Natural Hair Dye || നരച്ച മുടിയും താടിയും കട്ടക്കറുപ്പാകാൻ മഞ്ഞൾ പൊടിയുടെ കൂടെ ഈ പൊടി ചേർത്താൽ മതി

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 41

  • @ShabiasKitchen
    @ShabiasKitchen 17 днів тому +3

    ,മഞ്ഞൾ പൊടി കൊണ്ട് ഉണ്ടാക്കിയ ഹെയർ ഡൈ വളരെ നന്നായിട്ടുണ്ട്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഇത്തരം ഹെയർ ഡൈകൾ ആണ് എപ്പോഴും ഉപയോഗിക്കാൻ നല്ലത്.

  • @spv258
    @spv258 22 дні тому +1

    one of the best way of preventing grey hair. all ingredient which you used to make hair dye is really natural and no side effects

  • @lizzyjoseph2011
    @lizzyjoseph2011 17 днів тому

    What you said is correct should apply in grey hair and should show the changes.

  • @bindunv5609
    @bindunv5609 23 дні тому +2

    manjal podiyum kappi podiyum aloe vera gel um okke chertha nalloru homemade hair dye easy aayittu thayyarakkanum pattum. hennayum neelayamariyum onnum vendallo olive oil mudikku valare nallathanu will try

  • @navyapinky9830
    @navyapinky9830 23 дні тому +2

    manjal podiyum cofee powder um okke naracha mudi karuppikkan valare nallathanalle ee natural chemical free hair dye valare nannayittund ithupole try cheyyanam

  • @gigglest8701
    @gigglest8701 23 дні тому +2

    Natural hair dye nannayittundu e reethi omnnu pareekshichu nokkanam ente mudi narakkunnundu natural way ayathondu pedikkathe use cheyyalo thanks a lot

  • @barnamondal3896
    @barnamondal3896 22 дні тому +1

    homemade hair dye is very easy .....all ingredients are natural hence we can use without any hesitation

  • @cicisojan2847
    @cicisojan2847 7 днів тому

    ഞാൻ ഈ ഡൈ ചെയ്തു നോക്കിയിട്ട് പറയാം

  • @ayishasidheek9922
    @ayishasidheek9922 23 дні тому +3

    Manjal podi kondulla hair dye valare nannayittund. Chemicalonnum cherkkathathu kondu sideffect undavumenn pedikkathe upayogikkam. Therchayayum ithonn try cheythu nokkanam.

  • @sulthanahakeem9609
    @sulthanahakeem9609 23 дні тому +2

    Manjal podiyum alovara jellum kappipodiyum ellam cherthu undaki nalla natural ayittulla home made hair dye valare nannayittund easy ayittu undakkan pattunna chemical onnum illatha e Hai dye enik istapettu

  • @rijysmitheshwe2210
    @rijysmitheshwe2210 23 дні тому +2

    Manjal podikondu preparae cheiytha ee hair dye kollam, chemicals onnum cherkathe natural ingredients matram use cheiythu prepare cheiytha ee hair dye nalla effective annennu thonunu, try cheiythu nokkam, very useful sharing

  • @resmishiju8445
    @resmishiju8445 22 дні тому +1

    best way of preventing grey hair. i liked your way of presentation . all ingredients are natural hence we can use without any hesitation

  • @sheemak8418
    @sheemak8418 23 дні тому +2

    Ente mudi narachu varunnund.Kadayil ninnum vangunna dye allergy aanu ini ithupole cheithu nokkunnund.Thank you dear

  • @diyakumar1770
    @diyakumar1770 23 дні тому +2

    Manual podi kondulla natural hair dye kollato... chemical free aayatu kondu Mudiyude arogyathinu nallathanu.ithu onnu try cheytu nokum

  • @najiaslam6132
    @najiaslam6132 23 дні тому +1

    manjal vechu adipoli dye anu undakki kanichath detail ayittu share cheythu

  • @roshlh2071
    @roshlh2071 23 дні тому +3

    turmeric kondu dye ondakkan sadhikkum alle. choodakki nalla coffee powder pole akki eduthittundallo. nalloru information arunnu. natural hair dye ude nallaoru preparation

  • @bbvv7951
    @bbvv7951 22 дні тому +1

    Manjal podi kondulla hair dye kollato athum hennayum nerlayamariyum ellathe try cheyato

  • @geethabalagopal9486
    @geethabalagopal9486 22 дні тому +1

    Thank you dear ❤💐👌👌

  • @Vijay-ls9eq
    @Vijay-ls9eq 22 дні тому +1

    Mudikozhichil okke mari karukkanulla ee hair dye kollato kemikkal ellathe try cheyato ethupole

  • @Sharmiszedsvlog
    @Sharmiszedsvlog 22 дні тому +1

    Nalloru hair dye anallo athum manjal podi kond ithonnu try cheythu nokkanam podi karukkan kurach wait cheyyanam enneyullu bakkiyokkey easy

  • @alee3174
    @alee3174 23 дні тому +2

    നാച്ചുറൽ ആയിട്ടുള്ള ഹെയർ ഡൈ വളരെ നന്നായിട്ടുണ്ട് ഇതുപോലൊന്ന് ചെയ്തു നോക്കട്ടെ മഞ്ഞൾപൊടി ഇത്രയധികം ഗുണങ്ങൾ ഉള്ളത് ഒന്നാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്

    • @sabeenasakkeer4413
      @sabeenasakkeer4413 23 дні тому

      Valare efective aayttulla thikachum natural aaya hairdye orupad ishtayi kappipodi mudik valare gunam cheyyym nannayttund

  • @AliceAvarachen
    @AliceAvarachen 14 днів тому

    Pacha manjal kollamo

  • @mydreamz1751
    @mydreamz1751 23 дні тому +2

    മഞ്ഞൾപ്പൊടിയും കാപ്പിപ്പൊടിയും ചേർത്ത് ഉണ്ടാക്കിയ നല്ലൊരു ഹെയർ ഡൈ ആണല്ലോ.മഞ്ഞൾ ചൂടാക്കുന്നത് കൊണ്ട് മുടി കൊഴിഞ്ഞു പോകില്ല . ഒലീവ് ഓയിൽ കൂടി ചേർക്കുമ്പോൾ ഇരട്ടി ഗുണം കിട്ടുകയും ചെയ്യും.

  • @livedreams333
    @livedreams333 22 дні тому +1

    മഞ്ഞൾ പൊടിയും കാപ്പിപ്പൊടിയും കൊണ്ട് ഉണ്ടാക്കിയ ഹെയർ ഡൈ ഇഷ്ട്ടപ്പെട്ടു. എനിക്ക് നല്ല പോലെ നര ഉണ്ട്. ഇങ്ങനെ ഒന്ന് ചെയ്തു നോക്കാം.നീലയമരി തേക്കുമ്പോൾ നല്ല തലവേദന ആണ്. ഇത് ആകുമ്പോൾ ഇൻഡിഗോ വേണ്ടല്ലോ

  • @gracygeorge925
    @gracygeorge925 22 дні тому

    ചെയ്ത് നോക്കിട്ട് പറയാം

  • @preethanipun3562
    @preethanipun3562 23 дні тому +2

    Sreeja puthiya item dye aanallo.. Upayogichu nokkatte

  • @chinnammathomas5077
    @chinnammathomas5077 21 день тому +2

    നിങ്ങൾ ഹെയർഡൈ ഉണ്ടാക്കിയിട്ട് മുടിയiൽ lതേച് റിസൾട്ട്‌ കാണിച്ചില്ലങ്കിൽ എന്തു പ്രയോജനം. ഏതെങ്കിലും ഉണ്ടാക്കി കയ്യിൽ വച്ചു നല്ല കറുപ്പാണെന്ന് പറയരുത്

  • @sabeenac.i4077
    @sabeenac.i4077 23 дні тому +7

    മഞ്ഞൾപൊടി ചേർത്ത് മുടി കറുപ്പിക്കാൻ നല്ല എഫക്ടീവ് ആയിട്ടുള്ള ഒരു ഹോം റെമഡിയാണ് ഉണ്ടാക്കി കാണിച്ചത്..

  • @AbuPs-d5w
    @AbuPs-d5w 23 дні тому +3

    മുടിയിൽ ഇത് പിടിക്കും എന്നതിന് തെളിവ് എവിടെ

  • @Jayan-e4c
    @Jayan-e4c 23 дні тому +4

    ഒലക്ക

  • @jayaajayakumar7103
    @jayaajayakumar7103 22 дні тому +1

    Natural ane but nara alppam polum marilla

  • @gracyanthony7927
    @gracyanthony7927 23 дні тому +3

    Very very fake no result

  • @rajanimv455
    @rajanimv455 20 днів тому +1

    മഞ്ഞൾ പൊടി കരിഞ്ഞു പോയില്ലേ? അപ്പോൾ അതിന്റെ ഗുണം കിട്ടുമോ?

  • @saudhaashraf3560
    @saudhaashraf3560 20 днів тому

    കറുപിച്ച് കാണിക്കൂ