Super Fast Charging Power Bank from Realme 30 Watt Dart Charging

Поділитися
Вставка
  • Опубліковано 22 сер 2024
  • മികച്ച പവര്‍ബാങ്ക് വാങ്ങണമെന്നു ആഗ്രഹമുള്ളവര്‍ക്കായ് കുറച്ച് ഇന്‍ഫര്‍മേഷനുകള്‍ ഈ വീഡിയോയിലൂടെ പങ്ക് വയ്ക്കുന്നു.ഇഷ്ടപ്പെട്ടാല്‍ കമന്റിടണം
    #Powerbank #Realme #RealmePowerbank #miPowerbank #10000MahPowerbank #SuperfastPowerbank #FastchargingPowerbank #30wPowerbank

КОМЕНТАРІ • 234

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  3 роки тому +41

    Buy Here : amzn.to/3kJNshc [30W]
    [ 22W - amzn.to/3eZcaqr ]

    • @shyla3209
      @shyla3209 3 роки тому +3

      Pls make a video of best neckbands

    • @abhilashkarikkad2040
      @abhilashkarikkad2040 3 роки тому

      Ratheeshetta mi quality il compremis cheyyilaa ellam adipoli mi note 9pro max 33w charger 🎈

    • @shajirothyoth
      @shajirothyoth 3 роки тому

      Steam cleaner kurihu oru video cheyyo prestige steam cleaner kollamo

    • @ktsanesh5710
      @ktsanesh5710 3 роки тому

      @@shyla3209 mi neckband Bluetooth earphones pro

    • @akshayk6691
      @akshayk6691 2 роки тому

      Enta phone 65watt support cheyyum nan eth power bank use cheyanam

  • @aman5338
    @aman5338 3 роки тому +9

    സാധാരണക്കാരന്ന് മസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരപ്പിച്ചു 👌👌👌👌👌

  • @ISMAILDESIGN
    @ISMAILDESIGN 3 роки тому +6

    ഈ വിഡിയോ ശരിക്കും ഉപകാരമായി
    ഇത്ര അടുത്ത കാലത്തൊന്നും ഇത്ര ഉപകാരമുള്ള വിഡിയോ കണ്ടിട്ടില്ല
    Thanks for valuable information 🔥🔥

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 роки тому +2

      വീഡിയോ മറ്റുള്ളവർക്ക് ഉപകാരമായ് എന്നുള്ളതാണു ഒരു ക്രിയേറ്റർക്ക് കിട്ടുന്ന ഏറ്റവും വലിയ ബഹുമതി

    • @ISMAILDESIGN
      @ISMAILDESIGN 3 роки тому +2

      @@RatheeshrmenonOfficial 🥰🥰

  • @asheed5993
    @asheed5993 3 роки тому +5

    എനിക്കിതിൽ ഇഷ്ഠപ്പെട്ടത് താങ്കളുടെ മൊബൈൽ അണ്

  • @sdavlogs3793
    @sdavlogs3793 3 роки тому +10

    Chettan പണ്ട് പറഞ്ഞ powerband ഇപ്പോളും പൊളി ആണ്

  • @shuhaibvpm5459
    @shuhaibvpm5459 3 роки тому +24

    കമ്മ്യൂണിറ്റി ടാബിൽ mi ക്ക് കുത്തിയവർ ലൈക് ചെയ്യൂ...... 😁

  • @user-wm9wc6gw9p
    @user-wm9wc6gw9p 3 роки тому +2

    Hai Ratheesh Etta... ഞാൻ Power Bank use ചെയ്യാൻ കാരണം രതീഷണ്ണൻ ആണ് 8 മാസമായി Mi use ചെയ്യുന്നു Super ആണ് ഇന്നത്തെ വീഡിയോ സൂപ്പർ ആയിട്ടുണ്ട് Excellent presentation🔥🔥👍👍😍💞💞

  • @JinsmjVlogs
    @JinsmjVlogs 3 роки тому +1

    സ്വിച്ച് ഫോൺ കൊണ്ട് നടക്കുന്നവർക്ക് ഇതിന്റെ ആവശ്യം ഒന്നും തന്നെ ഇല്ല 😁. പക്ഷേ ഇക്കാലത്ത് അങ്ങനെ അധികമാരും സ്വിച്ച് ഓൺ കൊണ്ടുനടക്കാറില്ല. എന്നെപ്പോലെയുള്ളവർക്ക് രണ്ടുമൂന്നു പവർ ബാങ്ക് കൊണ്ട് നടക്കും കാരണം മൊബൈലിൽ വീഡിയോ എടുത്ത് ഒരുപാട് ബ്ലോക്കുകൾ യൂട്യൂബിൽ അപ്ലോഡ് ചെയ്യാൻ വേണ്ടി അത് ഒരു passion ആയി കഴിഞ്ഞിരിക്കുന്നു എന്റെ. അതുകൊണ്ടാണ് തുടർച്ചയായ മൂന്നുവർഷം ഞാൻ യൂട്യൂബിൽ വീഡിയോ ചെയ്തുകൊണ്ടിരിക്കുന്നത്. ❤️അഭിനിവേശം. രതീഷ് ചേട്ടനെ എനിക്ക് ഇഷ്ടപ്പെടാനുള്ള കാരണം അവൻ തന്നെയാണ്.
    Thanks for reading this comment

  • @onlysoloride
    @onlysoloride 3 роки тому +18

    ഇപ്പോഴാണ് ഇതിനെക്കുറിച്ചൊക്കെ വ്യക്തമായി മനസിലായത്

  • @mirza_abhilash
    @mirza_abhilash 3 роки тому +45

    വെറുതെയല്ലേ community tab ഇട്ടത്.. 🙀😌🔥

    • @tryagain8739
      @tryagain8739 3 роки тому +2

      . അത് mi
      കൂടുതൽ vote കിട്ടിയത്

  • @SebeerAutocraft2024
    @SebeerAutocraft2024 3 роки тому +8

    Usefull information രതീഷേട്ടാ 👌
    God bless you and your family 😍🥰

  • @tibinmpoovelil
    @tibinmpoovelil 3 роки тому +3

    വളരെ വ്യക്തമായി അവതരിപ്പിച്ചു

  • @PadmajPKumar
    @PadmajPKumar 3 роки тому +5

    Ratheesh etta background kandal oru gulf items okke kitunna kada pole irikunu

  • @sonofgod0013
    @sonofgod0013 3 роки тому +2

    I'm using this power bank for more than 6 months. It's super cool

  • @neelaugustine3973
    @neelaugustine3973 3 роки тому +9

    Realme Requires VOOC or Dart charging cable. You haven't mentioned that.

    • @iyasusman5985
      @iyasusman5985 Рік тому

      Hi ,
      Ente vooc charging ulla phone aan. Ente phone il mi de pocket power bank use cheythaal speed undaakumo?

  • @ganutechvlogs7545
    @ganutechvlogs7545 2 роки тому +1

    Ente phone🤳 samsung Galaxy j7 2016 an ee powerbank il enikk isttapettath 27000mh an phone cherthanangilum agraham valuthanu😁🙌 comment picker mathi athanu nallath 🤝👍👍👍👍👍👍👍👍👍👍👍👍

  • @basheerkokadan7108
    @basheerkokadan7108 3 роки тому +8

    Nokia N8 ൻ്റെ ഒരു ഡിസൈൻ തോന്നിയോ?

  • @ABHITUBEVLOGS
    @ABHITUBEVLOGS 3 роки тому

    Ratheesh cheeta endeeaa ammakuu padututtu harayyam...... Polii

  • @manikandans81
    @manikandans81 2 роки тому

    Elaborate explain video super bro for the reason I subscribed your channel 😍

  • @user-mq4xr6pw8x
    @user-mq4xr6pw8x 3 роки тому +1

    പൊളിച്ചു മച്ചാനെ .....❤️👌🏻

  • @sureshs7580
    @sureshs7580 3 роки тому +4

    ഇതിന്റെ ബാറ്ററി സിലിണ്ടർ ടൈപ്പ് ആണോ? പുതിയതായി എന്തുവാങ്ങിയാലു നല്ല പെർഫോമൻസ് ആയിരിക്കും

  • @ashrafachu6651
    @ashrafachu6651 3 роки тому +3

    Poket power bank mi🔥🔥🔥🔥

  • @jaisonjo3409
    @jaisonjo3409 3 роки тому +1

    ഹെൽപ്ഫുൾ ഇൻഫർമേഷൻ 👍👍👍

  • @sreerajklm10
    @sreerajklm10 3 роки тому +1

    ithilum nallath ptron 20000mah 999rsnu amazonil kittum. with Type C power delivery optionodu koodi.. 4 masam ayi using. 4 thavan 3500mah battery ulla phn charge akam.. With max volt of 12volt 1.5a

    • @adcreation7445
      @adcreation7445 3 роки тому +1

      Warranty undo? Use chythitt engnund

    • @sreerajklm10
      @sreerajklm10 3 роки тому

      @@adcreation7445 und bro. 1yr warranty und. Amazon seller aanu. Pine online namuk warranty reg cheyam. 3500 mah battery 4+ times charge akam with 18watt fast charge support and power delivery option

    • @MMT1
      @MMT1 2 роки тому

      @@sreerajklm10 ഏതു brand? ലിങ്ക് pls

  • @rakeshkv6007
    @rakeshkv6007 3 роки тому +1

    👍അടിപൊളി വീഡിയോ 👍👍

  • @noushad2777
    @noushad2777 3 роки тому +2

    മൊയലാളി.. 👍

  • @mhdsabir4448
    @mhdsabir4448 3 роки тому +3

    ഫസ്റ്റ് ഏട്ടാ 😍

  • @LEKSHMIASTROCENTRE
    @LEKSHMIASTROCENTRE 3 роки тому +10

    🙏🙏🙏👌👌👌❤️❤️❤️🎈🎈🎈🎈

  • @tech4sudhi837
    @tech4sudhi837 3 роки тому +1

    22w...25ഡ.....30w......🤔🤔😌😌😌......അകെ കൺഫ്യൂഷൻ ആയല്ലോ....😌😌..... Mm ഒരു കാര്യം മനസിലായി ചർജിങ് കേബിൾ നല്ല അമ്പിയർ ഉള്ള കേബിൾ ആയിരിക്കണം...ലെ....രീതിഷേട്ടാ.. 😁😁😁😁😁😁😁😁.....😍😍

  • @mathansideas5471
    @mathansideas5471 3 роки тому +1

    സംഗതി കൊള്ളാല്ലോ... 🤩

  • @abusufiyan8111
    @abusufiyan8111 3 роки тому +1

    Very useful.. Thq.. ❤👌

  • @abhilashkarikkad2040
    @abhilashkarikkad2040 3 роки тому

    Ethra nalla content undayalum alukalkke oru content um illathe vayittalakkunnavareyane ishttam

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 роки тому +2

      എന്റർടെയ്ന്മെന്റ് എന്നത് എല്ലാവരും ഇഷ്ടപ്പെടും.ടെക്/ഇൻഫർമേഷൻ അത് ആവശ്യക്കാർ മാത്രമേ ഇഷ്ടപ്പെടൂ

  • @flashlightweb123
    @flashlightweb123 3 роки тому +3

    എന്റെ കൈയിൽ ഇതിന്റെ 20000mah ആണ് ഉള്ളത്

  • @muhammedsajad1224
    @muhammedsajad1224 3 роки тому +3

    Sound systethinte vedio idamo

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 3 роки тому +1

    ഇതു നേരത്തെ കാണിച്ചിട്ടുള്ളെ അല്ലെ 👍

  • @IVlogsTravel
    @IVlogsTravel 3 роки тому +1

    Motorola ഫോൺ ചാർജ് ചെയ്യാൻ ഏത് പവർ ബാങ്കാണ് നല്ലത്

  • @sheenavision
    @sheenavision 3 роки тому

    Good 👍informative 👌thanks 👍😊

  • @nishadfamna
    @nishadfamna 3 роки тому +4

    എന്റെത് mi 22w power bank ആൺ

  • @techtalks1720
    @techtalks1720 3 роки тому +12

    ഞങ്ങൾ ഈ വീഡിയോ ചെയ്തപ്പോൾ ആരും കാണാനില്ല ...എന്താ ല്ലേ.....😂😂😂😂😀😀😀

    • @muhammedta2509
      @muhammedta2509 3 роки тому

      അതാണ് 108 subscribers vs 10.8 ലക്ഷം subscribers വ്യത്യാസം 😄. മുട്ടുവിൻ തുറക്കപ്പെടും, നിങ്ങൾക്കും അടിക്കും ലോട്ടറി.. ✌️

    • @DoctorJazeel
      @DoctorJazeel Рік тому

      ലിങ്ക് ഇട് bro

  • @Riyas_AbuDhabi
    @Riyas_AbuDhabi 3 роки тому +1

    ☺️ thank youuu

  • @snehidans
    @snehidans 3 роки тому +1

    C to c cable vaangaan ulla link onnu share cheyaamo..I am having that pocket power bank

  • @jismonroy
    @jismonroy 3 роки тому +3

    എന്റെ Redmi Note 8 ഇൽ 18W fast charge ഒള്ളൂ... ഞാൻ Redmi ടെ 20000mAh power bank ആണ് use ചെയ്യണേ... So എനിക്ക് fast charge ആണ് കിട്ടുന്നത് 😁

  • @aaselraimon
    @aaselraimon 3 роки тому

    Anker പവർ ബാങ്ക് സൂപ്പറാണ് ഞാൻ ഗ്യരൻ്റി

  • @devasiamangalath4961
    @devasiamangalath4961 3 роки тому

    താങ്ക് യു🌹

  • @Shameelb
    @Shameelb 3 роки тому +1

    Well explained etta

  • @vargheseneelamkavil1192
    @vargheseneelamkavil1192 2 роки тому +1

    ബ്രോ എന്റെ ലെ 65 വാട്ട് ഫാസ്റ്റ് ചാർജർ ഉള്ള ഫോൺ ആണ് അതുകൊണ്ട് ഈ പവർ ബാങ്ക് വാങ്ങിയാൽ 30 w fast ചാർജിൽ മൊബൈൽ ചാർജ് ചെയ്യാൻ പറ്റുമോ. അതുപോലെ പവർ ബാങ്ക് 65 w ന്റെ അഡാപ്റ്റർ ഉപയോഗിച്ച് പവർ ബാങ്ക് റീച്ചാർജ് ചെയ്യാൻ പറ്റുമോ.

  • @sreebinnr2428
    @sreebinnr2428 3 роки тому +5

    പോക്കോ m2പ്രൊ ആണ് ഫോൺ അതിനു 33w ഫാസ്റ്റ് ചാർജർ ഉണ്ട് realme ന്ന് പറ്റോ

  • @ABHITUBEVLOGS
    @ABHITUBEVLOGS 3 роки тому

    Very nice as sound quality....

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому

    Congratulations.

  • @aseespattambijeddah4904
    @aseespattambijeddah4904 3 роки тому

    രതീഷ് ഭായിടെ ambrane power ബാങ്കിന്റെ വീഡിയോ ആയിരുന്നു. ആദ്യമായിട്ട് കാണുന്നത്. 👍

  • @PKpk-or2oe
    @PKpk-or2oe 2 роки тому

    Bro amp koodiyitt karyalla.
    Mob nu kedano ennh nokkanam
    Anker polullava anu nallath. Expecially iphones

  • @sreeragav6110
    @sreeragav6110 2 роки тому

    1. Thick ആയിട്ടുള്ള പവർ ബാങ്ക് പക്ഷെ നീളം കുറവാണ് eg: Mi ടെ
    2. Thickness കുറഞ്ഞ പവർ ബാങ്ക് പക്ഷെ നീളമുള്ളതാണ് eg: realme
    Travel ചെയുന്ന സമയത്ത് ഇതിൽ ഏതായിരിക്കും കൊണ്ടുനടക്കാൻ നല്ലത് (mAh same ആണെന്ന് കൂട്ടിക്കോ) pls relpy

  • @adhilmanoj422
    @adhilmanoj422 3 роки тому

    Super 👍👍👍👍👍 nice video ❤️❤️❤️👍👍👍👍

  • @sanfarsabuputhanpeedika2645
    @sanfarsabuputhanpeedika2645 3 роки тому +3

    Hi

  • @amruthachu308
    @amruthachu308 3 роки тому

    ഈ പവർ ബാൻക് use ചെയ്യരുത് എന്റെ OnePlus7t എടുത്ത പോൾ മുതൽ ഞാൻ ഈ Real me Dart Power bank Use ചെയ്യുന്നു 6 മാസം കഴിഞ്ഞപ്പോൾ എന്റെ Phone board complaint വന്നു അന്നായിരുന്നു എനിക്ക് കാര്യം മനസിലായത് Power bank Use ചെയ്തതു കൊണ്ടായിരുന്നു എന്ന് അവിടുത്തെ Service center നിന്നും എനിക്ക് ലഭിച്ച അറിവ് അതുകൊണ്ട് Use ചെയ്യുമ്പോൾ എല്ലാവരും ഒന്ന് ശ്രദ്ധിക്കുക

  • @vasum.c.3059
    @vasum.c.3059 3 роки тому

    Bank power =power Bank പരിചയപ്പെടുത്തിയത് നന്നായി.

  • @sakeerhussain2840
    @sakeerhussain2840 3 роки тому

    Useful thanks bro

  • @qqq3898
    @qqq3898 3 роки тому +1

    Ente 65 watt adapter aann appo enthengilum power bankin pattuo

  • @naseerkp5036
    @naseerkp5036 2 роки тому

    👍👍👍👍 പെർഫെക്ട് ഓക്കേ

  • @ajdom2529
    @ajdom2529 3 роки тому +1

    Need a video about usb cable too, with speed test pls

  • @Dileepdilu2255
    @Dileepdilu2255 3 роки тому +1

    Super ⚡⚡⚡⚡👍♥️

  • @maneesh6123
    @maneesh6123 3 роки тому +3

    Realme 🔥🔥🔥

  • @athulya3120
    @athulya3120 2 роки тому +1

    Redmi 8a kk ithu upayogikkaam oo

  • @ajgaming9.084
    @ajgaming9.084 3 роки тому +3

    Mi 3i 30000 mah unboxing cheyyamo

  • @REALLOVEMEDIA
    @REALLOVEMEDIA 2 роки тому

    Osmo pocket 1 camera charge cheyyan ethra power bank aanu use cheyyendath ? 875 mah aanu battery please tell me

  • @TrendingDrops3624shan
    @TrendingDrops3624shan 3 роки тому +3

    🔥🔥🔥

  • @vijithrajahamsam7437
    @vijithrajahamsam7437 2 роки тому

    Informative👌

  • @mohammadhussainkt5572
    @mohammadhussainkt5572 3 роки тому

    Mi poket power bank അണ് നല്ലാത്👍

  • @pta2833
    @pta2833 3 роки тому +1

    32w ചാർജറിൽ ഇത് ചെയ്യാൻ പറ്റുമോ? ഏട്ടാ

  • @skumarkamath
    @skumarkamath 3 роки тому

    U&I Robot Power Bank is the best ...

  • @user-uk8zl3lj3j
    @user-uk8zl3lj3j Рік тому

    👍👌🌺🌺🌺
    റിയൽമി പവർ ബാങ്ക്
    സാംസങ് 450 മൊബൈൽ എത്ര ദിവസം ചാർജ് ചെയ്യേണ്ടത്

  • @Johnjvm
    @Johnjvm 3 роки тому +2

    Enndellu 65w aanu
    Athu vechu ee power bank use cheyyan pattow?

  • @jayantech5619
    @jayantech5619 3 роки тому

    Suppar 👏👏👏👍👍👍

  • @bijunarayanan2048
    @bijunarayanan2048 3 роки тому

    Very useful video

  • @ecshameer
    @ecshameer 3 роки тому

    സംഭവം കൊള്ളല്ലോ...

  • @HARI-en9dq
    @HARI-en9dq 3 роки тому

    Enter phone realme 2pro Anu fast charging Alla 5v.2a Anu e power bank use cheyyan pattumo

  • @sunil8824
    @sunil8824 3 роки тому

    എന്റെ മൊബൈല്‍ 15w ഫാസ്റ്റ് charging ആണ്‌ അതില്‍ വീഡിയോ യില്‍ കാണിച്ച mi യുടെ ചെറിയ power bank ഉപയോഗിക്കാന്‍ പറ്റുമോ ....എങ്കിൽ എത്ര തവണ full charge ചെയ്യാന്‍ പറ്റും 6000mah battery

  • @muqtharthalangara1099
    @muqtharthalangara1099 2 роки тому

    Ratheesh etta
    Huawei p20 pro fast change work cheyyumo ee power bankil ?
    Please reply

  • @dileepjoshy6828
    @dileepjoshy6828 3 роки тому

    ചേട്ടാ, ഐഫോൺ 12 ചാർജ് ചെയ്യ്‌യാൻ ഏതു പവർ ബാങ്ക് ആണ് നല്ലത്, ഒന്ന് പറയുമോ?

  • @muhammadcp5259
    @muhammadcp5259 2 роки тому

    Thanks for a useful information.
    I have a note20ultra with Fast Charger.I want to use slow charging to increase battery life; normal chargers do not charge the note20.what is the solution?

    • @shuhailkp6650
      @shuhailkp6650 Рік тому

      45 watts alle support... Samsungite thanne 25 watts charger vangiya mathi... Dont know if it is useful now... Ennaalu irikkatte

  • @shanuvlogs7674
    @shanuvlogs7674 2 роки тому

    Stylo 20k (20000mah) എന്റെ ഫോൺ (VIVO V21 )

  • @itz_me8457
    @itz_me8457 3 роки тому

    I planing to buy ambrane power bank

  • @aneeshsl6229
    @aneeshsl6229 2 роки тому

    65 W adaptor vachu charge cheythal power bankinu anthankkilum pattummo

  • @ragilp910
    @ragilp910 9 місяців тому

    Which power bank is best for iqoo neo 7?

  • @rock-gamer7485
    @rock-gamer7485 2 роки тому +1

  • @shadaw1936
    @shadaw1936 2 роки тому

    Anker ന്റെ powerbank കൊള്ളാമോ? Plese replay

  • @amaljithp2148
    @amaljithp2148 3 роки тому

    പൊളി

  • @afsalmaasharaf9833
    @afsalmaasharaf9833 3 роки тому

    Solar power bank ...oru video cheyyamo

  • @amalrahman1359
    @amalrahman1359 3 роки тому +5

    Realme💛

  • @iyasusman5985
    @iyasusman5985 Рік тому

    Realme phone il Mi power bank use cheyyaamo?

  • @rahulism.
    @rahulism. 3 роки тому

    Ratheesh chetta e power bank use cheythu 15 walt support ayittula phone charge Cheyan pattumo

  • @amjithvazhattu7781
    @amjithvazhattu7781 Рік тому

    Syska 2424j 20000 mah power bank review cheyyamo

  • @bijeshs1911
    @bijeshs1911 3 роки тому

    Chetta fast charging support chaiyatha phone charge chaiyan ethu vangiyit kariyamundo

  • @microtech811
    @microtech811 2 роки тому

    realme nte ella products um kidilam anne

  • @ahmadasim9084
    @ahmadasim9084 2 роки тому

    Hi
    I am using samsung mobile
    So please.........
    Nimmalh polhiyaaatta😘😘😘😘😘😘

  • @bijeshs1911
    @bijeshs1911 2 роки тому

    അപ്പോ ചേട്ടാ 33W ഫാസ്റ്റ് ചാർജർ ആണ് ഉപയോഗിക്കുന്നത് ഞാൻ അപ്പോ എത്ര Watt Power bankanu njan upayogikendathu ethil kanichathukond nadakkumo please reply.

  • @crentovibe7474
    @crentovibe7474 3 роки тому

    Mi powerbank always The Best eppo 30000 mah battery

  • @sreevlogs3130
    @sreevlogs3130 2 роки тому

    Adipoli

  • @sameersoopi5581
    @sameersoopi5581 3 роки тому

    എനിക്ക് ഇഷ്ട്ടമായത് നിങ്ങളുടെ ഷർട്ട്ആണ്. എവിടുന്നാണ് വാങ്ങിയത്.

  • @anaskv7667
    @anaskv7667 2 роки тому

    IPhone n patya nalla power bank edhaaan