സത്യത്തെ സാധന ചെയ്യുന്നവർ സൂക്ഷിക്കുക || SEEMA SUBASH || VMC MALAYALAM ||
Вставка
- Опубліковано 29 вер 2024
- DO SUBSCRIBE
SHARE
LIKE
.
TO LEARN FREE MEDITATION
SUBASH JI PH NO
+91 9959233202
.
In this VEGETARIAN MEDITATION CHANNEL, you will be viewing worldwide Pyramid Master Experiences about creating awareness on meditation, especially on Ana-Pana-Sathi Meditation. You will also be able to hear Worldwide Pyramid Master Speeches about Spreading Vegetarianism and providing Awareness on Pyramid Power.
The Pyramid Spiritual Societies Movement has been founded by Brahmrshi Pita Maha Patriji in 1990 and is involved in spreading the basics of spiritual realties and spiritual science across the globe. The main objective of PSS Movement is to create awareness on Pyramid Meditation with the core message the humans are ‘Eternal Energy Conscious Wisdom (ECE) entities who are constantly choosing and creating their own respective on-going existential entities.
The founder of PSSM Brahmarshi Pita Maha Patriji realized the Power of Mediation through his own profound experiences and attained enlightenment in 1979 and then on constantly carrying on many activities to create awareness about Pyramid/Ana-Pana-Sathi Meditation.
and The founder OF V M C MALAYALAM is SEEMA SUBASH
#journeyinthewombinmalayalam #powerofwomb #consciousconception #sex #pregnancyprecautions #malayalam #kerala #meditationinmalayalam #godsowncountry #truths #pyramids #vegetarianmeditationchannel #yogainmalayalam #yogam
#mahaavatarbabaji #whathappenswhiledoingmeditationforbeginnersinmalayalam
.
USE HEADPHONES FOR BETTER EXPERINCE
.
...................................................................................
.
👍❤hit a like if you enjoyed this video
. comment ✉
. share
. Subscribe
.❤THANKS FOR WATCHING❤
KEEP SUPPORTING
........................................................................................
സീമാജിയ്ക്ക് ആയുസ്സും ആരോഗ്യവും ദൈവം തരട്ടേ - ഒത്തിരി - നന്ദിയോട് ആദരവോടെ
Love you Seemaji❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സീമജീ അടുത്തിടെ ആണ് ഞാൻ സീമജിയുടെ വിഡിയോസ് കാണാൻ തുടങ്ങിയത്. സീമജീ പറയുന്ന കാര്യങ്ങൾ എന്നെ വല്ലാതെ ആകർഷിച്ചു. ഞാൻ വളരെ ഈശ്വര വിശ്വാസം ഉള്ള ഒരാളാണ് അതുകൊണ്ട് തന്നെ വെജിറ്ററിയൻ ആവണം എന്ന് കുറെ ആയി ആഗ്രഹിക്കുന്നു. ഇപ്പൊ സീമജിയുടെ വിഡിയോ കാണാൻ തുടങ്ങിയപ്പോൾ നോൺ വെജ് ഒഴിവാക്കി. ഇപ്പൊ ദ്യാനം ചെയ്യാൻ ശ്രെമിച്ചു തുടങ്ങി. എനിക്ക് സീമജിയെ ഒരുപാട് ഇഷ്ടം ആണ്. നേരിട്ട് കാണാൻ വലിയ ആഗ്രഹം ഉണ്ട്. ഞാൻ മലപ്പുറം ജില്ല ആണ്. ഇവിടെ എന്നെങ്കിലും വരുവാണേൽ കാണാം എന്ന് കരുതുന്നു. ഒരുപാട് നന്ദി പ്രെണാമം.
ഞാനും
ഗൃഹസ്ഥാസ്രമികൾ ആത്മ ജ്ഞാനികൾ ആയെങ്കിലെ ഈ സമൂഹവും ഉദ്ധരിക്കപ്പെടു....... സീമാജിയിലൂടെ സത്യങ്ങൾ ഈ ലോകത്തെ അറിയിക്കുന്നത് പ്രപഞ്ച ശക്തികൾ തന്നെ ആണ്...❤️🙏thank you
🙏💥🙏കേരളത്തിൽ വലിയ ഒരു സമൂഹം മാറ്റത്തിന് വിദേയമമായി മാറിക്കൊണ്ടിരിക്കുന്നു 💥🙏💥അതിന് കാരണം സീമാജി യുടെ സത്യ സന്ധമായ വാക്കുകൾ കെട്ടിട്ടാണ് 💥🙏💥
നന്ദി സീമാ ജി.❤❤❤
Thank you seemaji🙏🙏🙏
Thankyou സീമജി അറിവിന്റെ പടവുകൾ കേറിക്കോടിരിക്കുന്നു എന്റെ ഗുരുവിലൂടെ thankyou thankyou
സീമാജി അറിവിന്റെ സാഗരമാണ്. അവിടുത്തെ അറിവിന് മുന്നിൽ കോടി കോടി ആത്മ പ്രെണാമം. നന്ദി നന്ദി ❤❤❤❤❤❤
ഞാൻ വിജി താങ്ക്സ് മാം
🙏
🙏🙏🙏🙏🙏🙏
❤❤❤
Thankyou seemaaji ❤❤ and all masters ❤......
🥰🥰🥰🥰🥰🥰🥰👍🙏🙏🙏🙏
😍😍😍😍
🙏🙏🙏🙏🙏💚✨👌💯👍
ഹായ്
കൂടോത്രം അതിന്റെ പരിണിത ഫലം എന്നിവയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🙏🙏🙏
സത്യം 360ഡിഗ്രിയിൽ വിശ്ലേഷിക്കാത്തത് കൊണ്ടു പിന്തുടരുന്നവർക്ക് മനസിലാകാത്തത് കൊണ്ടാണ്. സത്യം അറിയാത്തവർ എവിടെയൊക്കെയോ എങ്ങനെയൊക്കെയോ എന്തൊക്കൊയെ ചെയ്യുന്നു. അറിഞ്ഞവർ ഒന്നും ചെയ്യുന്നില്ല. സത്യത്തെ ധ്യാനിക്കുക മാത്രം ചെയ്യുന്നു. എല്ലാം ഉപേക്ഷിക്കേണ്ടി വരും. പക്ഷെ സത്യത്തെ ഒന്നിനുവേണ്ടിയും ഉപേക്ഷിക്കരുത്. നന്ദി നമസ്കാരം സീമാജി ❤️
🙏🙏🙏
❤❤❤❤❤❤
100% സത്യമാണ് മായ ഇടക്കിടക്ക് പിൻവലിക്കുന്നുണ്ട് എന്നാൽ ഇതിൽ തന്നെ സ്റ്റിക്ക് ചെയ്തു നിൽക്കും. കേരളത്തിന്റെ ത്യാൻസിറാണി ആണ്. സീമാജി. സത്യത്തിന്റെ മാർഗം എപ്പോഴും കൈപ്പുനിറഞ്ഞതാണ്. ഇത്രയും തന്റേടത്തോടെ സംസാരിക്കാൻ സീമജിക്ക് സഹിക്കുന്നതിനു നന്ദി. ഇനിയും കൂടുതൽ ഊർജസ്വലതയോടെ മുൻപോട്ട് ഞങ്ങളെ ഉയർത്താൻ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ. Thanks sermaji& family, pathriji and all masters l🙏🏼🙏🏼🙏🏼🙏🏼 love you all and myself❤️❤️💙💙💙💛💛💛💚💚💚💖💖💖❣️❣️❣️
🙏Harekrishna 🙏
🙏👍👍👍
Love you seemaji. Great work. 🙏🙏
🙏🙏🙏
കോടി കോടി പ്രണാമ൦ സീമാജീ നന്ദി സീമാജീ നമസ്തേ
ആരും പറയാത്ത സത്യം സീമ ജീ പറയുന്നു എന്താണോ തേടിയത് അത് എനിക്ക് കിട്ടി love you seema ജീ pranamam🙏🙏🙏🙏🙏🌹🌹👍
Yes
. സത്യം. അറിവ് നേടുക എന്നത്. ശ്രീ നാരായണ ഗുരു ആയാലും ശ്രീ ബുദ്ധ ദേവനായാലും. പറഞ്ഞു തന്നത് സീമജി യിലൂടെ യാണ്..❤ കേൾക്കാൻ കഴിഞ്ഞു ...
ഇത്രകാലം. കാത്തു നിന്നു ഇപ്പൊൾ കിട്ടി.. താങ്ക്യൂ താങ്ക്യൂ താങ്ക്യൂ ❤❤❤❤
🙏🙏🙏🙏
Thank you seemaaji.എനിക് സിമാജി യെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
🙏🙏🙏🙏
Ma'am nte vidio adyam kaanumbo nammal വിചാരിക്കും നമുക്ക് അത് മനസിലായി എന്ന്
പിന്നീട് ഒരു സാഹചര്യത്തിൽ അത് കാണുമ്പോൾ അതിനു അറിഞ്ഞതിൽ കൂടുതൽ പിന്നെയും വ്യാപ്തി ഉണ്ടാവും . അതുകൊണ്ട് സമയം ഉളളവർ കിട്ടുന്നത് എല്ലാം വീണ്ടും kaanu ee പ്രപഞ്ചം നമ്മളോട് എങ്ങനെ ഒക്കെ ആണ് സംസാരിക്കുന്നത് എന്ന് നമുക്ക് തന്നെ അറിയാൻ പറ്റില്ല....Thankyou madam Thankyou for everything 🙏❤️
സീമാ ജയ്ക്ക കോടി കോടി ആത്മ പ്രണാമം. 🙏
സത്യം പറയുവാൻ ഭയന്നിരുന്ന ഒരു ഭൂതകാലത്തിൽ നിന്നും സീമാ ജീ തന്ന ആ ത്മജ്ഞാനത്തിലൂടെ സത്യം പറയുവാനുള്ള ധൈര്യം എനിക്കു കിട്ടി. മാത്രമല്ല സത്യം പറയുമോ ഴുള്ള മനസ്സിന്റെ സുഖം പറഞ്ഞറിയിക്കാൻ വയ്യ. . സീമാ ജീയ്ക്കും പത്രി ജയയ്ക്കും ഹൃദയം നിറഞ്ഞ നന്ദി.
🙏🙏🙏
Thankks seemaji & family, pathriji, vmc🙏🏼🙏🏼🙏🏼 and all masters. Love you all ❤️❤️❤️💛💛💛💚💚💚💙💙💙
Seemaji eniyoum parayou sathygal.kathirekkunnu ,kelkkan ajarikkan 🙏🙏🙏👍👍❤❤
സീമ ജി ഇത്രനാളും പ്രകൃതി മാതാവിനെ കുറിച്ച് ചിന്തിച്ചിട്ടു പോലും ഇല്ലായിരുന്നു ഇന്ന് പ്രകൃതി മാതാവ് നമ്മളെ സംരക്ഷിക്കുന്നത് നമ്മുക്ക് അറിയാൻ സാധിക്കുന്നു.❤❤❤❤❤
കേട്ട സത്യങ്ങൾ വീണ്ടും വീണ്ടും കേൾക്കുന്നു 🙏🙏🙏❤️
സത്യസന്ധമായ ആത്മജ്ഞാനത്തെ പകർന്നു തന്ന സീമാജിക്ക് കോടി പ്രണാമങ്ങൾ. 🙏🙏🙏❤️❤️❤️
നല്ല അനുഭവം പറഞ്ഞു തന്നതിന് നന്ദി 🙏🙏💚
സീമാജിയ്ക്ക് കോടിപ്റണാമം.....കെ കെ വേണു.
സീമാജി, രണ്ടു ദിവസമായി ഞാൻ മനസ്സിൽ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം
വളരെ അദ്ഭുദകരമായി youtube തുറന്നപ്പോൾ തന്നെ കിട്ടി
നന്ദി സീമാജി ഈ wonderful ആയ അറിവുകൾക്ക് 🙏
Thank you . സീമാ ജീ❤
നമസ്തേസീമാജീനന്ദിനന്ദി🙏💗🙏🙏🙏
🙏🙏🙏
താങ്ക്യു സീമാ ജീ🙏🙏🙏
പ്രകാശം പരക്കട്ടെ
Thanks chechi for this great video ❤🙏🙏🙏🙏
. നമസ്ക്കാരം സീമ ജി❤❤❤❤❤❤ ആര് എന്തെക്കെ പറഞ്ഞാലും സീമ ജി ഞങ്ങളെ പോലെ ഉള്ളവർക്ക് ആരാണ് എന്ന് പറയാൻ വാക്കുകൾ ഇല്ല ദൈവമാണ് ഞങ്ങളുടെ ചെറുപ്പം മുതൽ തമ്മൾ ഏത് ദൈവത്തെ ആ ദൈവം ഞങ്ങളിൽ നല്ല ഗുണങ്ങൾ നന്മകൾ എല്ലാം പറഞ്ഞ് തന്ന് ഞങ്ങളെ വാക്കുകൾ ഇല്ല സീമജി ദൈവ വാക്കുകൾ തന്നെയാണ് സീമ ജിനന്ദി...നന്ദി...നന്ദി...❤❤❤❤❤❤❤❤❤❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔👍💅🌹
🙏🙏🙏❤️❤️
Love you my dear Guru Seemaji . Thank you Seemaji💚💚🙏🙏
സത്യം ജയിക്കട്ടെ 🙏🙏🙏🙏❤❤❤❤❤ സീമജീ... കേൾക്കാത്ത videos തപ്പി വരുമ്പോൾ ഇനിയും ഒരുപാട് ഒരുപാട് videos ഉണ്ട്, ഒരുപാട് അറിവും... തിരിച്ചറിവുകളും ഉണ്ട് 🙏🙏🙏 thank you സീമജീ 🙏🙏🙏 thank you pathrji 🙏🙏🙏 Thank you VMC team 🙏🙏🙏 സീമജീ വേദനിക്കുമ്പോൾ അറിയാൻ കഴിയുന്നു നേരിടുന്ന ബുദ്ധിമുട്ടുകൾ 🙏🙏🙏 സീമജീ ക്ക് jagadhesharan കൂടുതൽ ശക്തി നൽകട്ടെ കൂടുതൽ ആരോഗ്യത്തോടെ, support ഓടെ മുൻപോട്ടു പോകാൻ 🙏🙏🙏🙏 love u❤❤❤❤
Thankyu Thankyu Thankyu seemaji Thankyu universe 🙏🏻
പ്രിയ ഗുരുനാഥേ... ഒരായിരം പാദ നമസ്കാരം... കോടി കോടി നന്ദി... കടലോളം സ്നേഹം. അങ്ങ് പകർന്നു തരുന്ന ഓരോ സുജ്ഞാനങ്ങളും വില മതിക്കാനാവാത്ത നിധി ആണ്. ഓരോ ക്ലാസും ഒന്നിനൊന്നു മികച്ചതാണ്. എങ്കിലും ഈ ഒരു വീഡിയോ വല്ലാത്ത ഒരു ഫീൽ ആണ്. കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല. അഞ്ചാറു വട്ടം കേട്ടു സീമാജി... ഇനിയും കേൾക്കണം. ഈ ഒരു ക്ലാസ്സ് മാത്രം കേട്ടാൽ തന്നെ അങ്ങയെയും അങ്ങയുടെ ജീവിതലക്ഷ്യതെയും വിഎംസി യെയും മനസിലാക്കാൻ ഒരു സത്യാന്വേഷിക്ക് സാധിക്കും. നന്ദി പറയാൻ വാക്കുകൾ ഇല്ല ഗുരുവേ... അവസാനശ്വാസം വരെ അങ്ങയുടെ പാതയിൽ ഉണ്ടാവണേ എന്ന ഒരു പ്രാർത്ഥന മാത്രം.... എന്നെന്നും നന്ദി മാത്രം.... ഗുരു നാഥേ..... 🙏🙏🙏🙏❤️❤️❤️❤️
Thank you very much Seemaji 🙏🙏🙏
അതെ ഞാൻ subscribe ചെയ്തത് അവിചാരിതമായി കണ്ടിട്ടാണ്
🙏🙏💛❤💚💙🌷
👍👍👍
Thank you seemaji..❤❤❤❤
Thank you so much Seemaji 🙏🙏🙏 love you mam 🙏💚🙏
🙏🙏🙏💕💕💕
Seemaji super video❤️♥️❤️♥️🙏
🙏🙏🌹🌹🌹🌹🌹thank you seemaji
tanks seemaji
Very Very valuable message ❤🙏
Thank You Seemaji❤
,pranamam
Thankyou❤❤❤🙏🙏🙏
❤❤❤
🙏🙏🙏🙏
Love you seemajee... 🌺🌺🌺🌺♥️♥️♥️♥️
🙏🏻🙏🏻🙏🏻
Thank you seemaji🙏🙏🙏
Pranamam seemaji tku so much 🙏
🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏❤
Thank you seemaji 🌹🌹🙏🙏👍👍
Love you seemaji and thank you🌄💚🌹
🙏🙏🙏🙏🙏💚💚💚💚💚
Omsairam❤❤😂🎉😢😮😅😊
Thank you Seemaji for this wonderful knowledge 🙏🙏🙏🙏
Thanku Seemaji.maximum Seemaji paryunnath kett aha vazhiyiludey nadakunnu.
🙏🙏🙏
🙏🙏🙏🕉️
Thank you mam, Love you Seemaji ❤❤❤❤❤ ❤
🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤
True mam❤❤
പല വ്യക്തികളോടും സത്യ മാർഗ്ഗത്തെ കുറിച്ച് പറയുമ്പോൾ അവർ നമ്മളെ പരിഹസിക്കുന്നു അവരുടെ ഗുണങ്ങൾ മാറാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ
Seemaji Vandanam ThankU 🙏💖👌👍
❤❤🙏🙏🙏👍
🙇🏻♀️🙏🏻
💚💚💚💚💚💙💙💙💙
Thanks 🌹🌹🌹
Thank you Seemaji
Seemaji orupad nandhi orupadorupad sneham ❤❤❤🙏🙏🙏
Thank you Seemaji........ ❤
Latha bhasi🙏🌹
🙏🙏🙏🙏♥️
❤❤❤❤❤❤❤
🥰🥰🥰
💚💚💚💚💚
Vmcalaualam .karallathil mattanghal.undavum.
Pranamam seemaji..thank u so much
Thankyou seemaji❤❤❤🙏🏻🙏🏻🙏🏻
🙏🏽🙏🏽🙏🏽🙏🏽🌹🌹 താങ്ക്യൂ താങ്ക്യൂ താങ്ക്യൂ