രാവിലെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ കിടിലൻ രണ്ട് നാടൻ വിഭവങ്ങൾ 😋👌| mezhukkupuratti | Rasam | Kerala

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 99

  • @junaidksd5997
    @junaidksd5997 3 місяці тому +5

    Oru 5 like tharumo Plzz 😥❤❤

  • @AkshayaV-ds7cy
    @AkshayaV-ds7cy 3 місяці тому +6

    മെഴുക്കുപുരട്ടിയിൽ വെളുത്തുള്ളി ചേർത്താൽ kollam

  • @MiniMoni-u8s
    @MiniMoni-u8s 3 місяці тому +7

    സൂപ്പർ ആയിട്ടുണ്ട്. സാധാരണക്കാർക്ക് ചെയ്യാൻ പറ്റുന്ന ഐറ്റംസ് ചെയ്യുന്ന ഇക്കാക്ക് താങ്ക്സ്. 🥰

  • @SulaimanKunj-hi9ed
    @SulaimanKunj-hi9ed 3 місяці тому +1

    ഏതായാലും ഇതിന്റെ കൂടെ ഒരു മത്തിയും കൂടി പൊരിക്കാനുള്ള സമയമുണ്ടായിരുന്നു സാരമില്ല ഇതുമതി 😂

  • @sobhayedukumar25
    @sobhayedukumar25 3 місяці тому +2

    മഴക്കാലത്തു രസം നല്ലതാണ്. കുറച്ചു കൂടി കുരുമുളക് ചേർത്താൽ ജലദോഷം ഉള്ളപ്പോൾ കുടിക്കാൻ നല്ലതാ. അറിയാത്തവർക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ സഹായകം 🌹🌹

  • @joseabraham2951
    @joseabraham2951 3 місяці тому +1

    രസത്തിൽ ഇത്തിരി ഇഞ്ചി യും ചുമന്നുള്ളി യും ചേർത്ത് ഉണ്ടാക്കുന്നത് അല്ലേ കൂടുതൽ രുചി 😂😂😂😂

  • @jpanand45
    @jpanand45 3 місяці тому

    അവസാനം ഒരുമുറി നാരങ്ങ ചേർത്താൽ നല്ല ഫ്ലെവർ കിട്ടും

  • @sumathygovindh3637
    @sumathygovindh3637 3 місяці тому +1

    പയർ ശരിക്ക് വെന്തോ പയറിനു കുറച്ചു വേവ് ഉണ്ടല്ലോ ഇത് പച്ച കടിക്കുമോ എന്ന് ഒരു സംശയം 😜

  • @soul.lakshmi
    @soul.lakshmi 3 місяці тому +1

    മിഴുക്ക് പെരട്ടി 😋 എൻ്റെ favourite aanu. അമ്മേടെ പിന്നാലെ നടക്കും ഇതിന്. അതു കഴിക്കുമ്പോൾ സ്വർഗീയ അനുഭൂതി ആണ്.

  • @sujathaasokkumar9575
    @sujathaasokkumar9575 3 місяці тому

    Rasathil cumin seed cherkumo(jeerakam)

  • @smithajayan8714
    @smithajayan8714 3 місяці тому +3

    രസം ഉണ്ടാകാറുണ്ട് എന്റ മക്കൾക്ക്‌ ഒരുപാടു ഇഷ്ടം

  • @ramakrishnanp4682
    @ramakrishnanp4682 3 місяці тому

    അതെ ഓരോ നാട്ടിലും ഓരോ രീതിയിൽ ആണ് ഞാൻ പാലക്കാട്‌ ആണ് ഒറ്റപ്പാലം.. എനിക്ക് രസത്തിൽ മുളക് പൊടി ചേർക്കുന്നത് ഇഷ്ടം അല്ല ചുമന്നിരിക്കരുത്... എരിവിന് കുരുമുളക് കൂടുതൽ ചേർക്കും.... ഇഞ്ചിയും ചേർക്കില്ല ചിലർ കാണാ ഇഞ്ചി ചേർക്കുന്നത്.... അതുപോലെ അവസാനം കടുക് താളിക്കുന്നത് ആണ് ഭംഗി..

  • @arunp8191
    @arunp8191 3 місяці тому

    എനിയ്ക്കു ഏറ്റവും ഇഷ്ടമുള്ള കറിയാണ് രസം❤ പച്ച പയറിനു ഏറ്റവും Best കോബിനേഷൻ ആണ് രസം❤

  • @shabithasalim
    @shabithasalim 3 місяці тому +1

    റേഷൻ അരി കൊണ്ട് കബ്സ ഉണ്ടാക്കി കാണിക്കാമോ

  • @jayaprabhakaran2653
    @jayaprabhakaran2653 3 місяці тому +1

    Palakkadan Rasam kudikanam adanu Rasam ❤❤

  • @SinduSajeev-oq7no
    @SinduSajeev-oq7no 3 місяці тому +2

    സൂപ്പർ♥️

  • @Shylaja-cv6dl
    @Shylaja-cv6dl 3 місяці тому +1

    രസം മെഴുകുപുരട്ടി സൂപ്പർ 👍👍👍

  • @NazeerKhan-bj8br
    @NazeerKhan-bj8br 3 місяці тому +4

    വളരെ സിമ്പിൾ..സമയ ലാഭം,പൊടികളുടെ ലാഭം, വല്ലപ്പോഴും ഉണ്ടാക്കിയാൽഎന്നും കഴിക്കുന്നതിനേക്കാൾ രണ്ടുരള ചോറ് അധികം കഴിക്കാം.ഒരു രസം ഉണ്ടാക്കിയാൽ എന്നേ സംബന്ധിച്ച് രണ്ടു ദിവസ്സം സുഖമായിട്ടു ഓടിക്കാം ..

  • @anilkumarmb4963
    @anilkumarmb4963 3 місяці тому

    Naseer sir....ur culinary skills r Uno....I keep on doing it.... Excellent sir.... God bless from Shivamogga Karnataka

  • @OMANAPG-w1y
    @OMANAPG-w1y 3 місяці тому

    എൻ്റെ ചേച്ചിയുടെ മക്കൾക്ക് രസം വളരെ ഇഷ്ടം ആണ്

  • @sreejabiju3578
    @sreejabiju3578 3 місяці тому

    Saikkum ithanu homielyfood
    Veettil olla sadhanagal kondu olla recipes 🥰😍

  • @teresa29810
    @teresa29810 3 місяці тому

    Njan undakkarundu. Mezhukkupurattiyil kurumulakupodi kude cherkum

  • @jayaprabhakaran2653
    @jayaprabhakaran2653 3 місяці тому

    Payarinte Neelam kurachu cherudakamayirunnu ❤❤

  • @vidhyasreevu9747
    @vidhyasreevu9747 3 місяці тому +2

    Super &simple

  • @AnnaVlogar2024
    @AnnaVlogar2024 3 місяці тому +1

    രണ്ടും സൂപ്പർർർ 😋

  • @Simnashwinworld
    @Simnashwinworld 3 місяці тому +2

    ഇവര് ആർക്കും റിപ്ലൈ കൊടുക്കില്ല ഒരു കമന്റ്‌ ഇനും ചാനല് ആളുകൾ കാണുന്നുണ്ടെങ്കിൽ ആളുകൾ ക്കു റിപ്ലൈ കൊടുക്കണം, എല്ലാവരും ഓരോരുത്തരുടെയും സമയം കളഞ്ഞു ആണ് ഇതൊക്കെ കാണുന്നത് അപ്പോ അതിനുള്ള മനസ്സ് കാണിക്കണം

    • @anandhanarayananr229
      @anandhanarayananr229 3 місяці тому

      Reply koduthillenkilum Ella divvasavum ellavarkum suryan udhikkum....lokam nasichu povula..reply kitathond aarum suicide cheyila...😏😏😏😏

    • @AmbikaKs-jx1sp
      @AmbikaKs-jx1sp 3 місяці тому

      ഇക്കാക്ക് അതൊന്നും ചെയ്യാൻ അറിയുന്നുണ്ടാവില്ല മക്കൾ ആയിരിക്കും u tube ൽ video ചെയ്യുന്നത്

  • @ShameeraKa-w6k
    @ShameeraKa-w6k 3 місяці тому

    Njn nale rasam undakkam ennu manassil karuthyathe ulluu😃😃

  • @ShobiniJayaraj
    @ShobiniJayaraj 3 місяці тому

    ❤❤❤👍

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 3 місяці тому

    🙏👍😀

  • @netuser3013
    @netuser3013 3 місяці тому

    ❤❤❤

  • @Mithunv4614
    @Mithunv4614 3 місяці тому

    Njan rasam ithu pola undakum

  • @ammas8943
    @ammas8943 3 місяці тому

    👍👍👍

  • @youtubeuser4763
    @youtubeuser4763 3 місяці тому

    ജീരകം മറന്നതാണോ ???

  • @krishnakrizz5665
    @krishnakrizz5665 3 місяці тому +1

    സൂപ്പർ.❤❤❤

  • @SanjaySaji-eo3zj
    @SanjaySaji-eo3zj 3 місяці тому +1

    അടിപൊളി 😋😋

  • @Valsalajegadi
    @Valsalajegadi 3 місяці тому

    Nattil ullavar resathil parip vellum cherkkathilla

  • @JessybijuJessybiju
    @JessybijuJessybiju 3 місяці тому +3

    ഇതൊക്കെ എല്ലാവർക്കും അറിയാം. വെറൈറ്റി ആയിട്ട് ചെയ്യുക അതൊക്കെയാണ്‌ ആൾക്കാർ കാണുന്നത്.. മെഴുക്കുപുരട്ടി യും രസവും എല്ലാവർക്കും ഉണ്ടാക്കാൻ അറിയാം പുതിയത് കൊണ്ടുവരാൻ ശ്രേമിക്കുക 👍👍👍

    • @suresh.kongad7658
      @suresh.kongad7658 3 місяці тому +11

      ഇതൊന്നും അറിയാത്ത കുട്ടികൾ ഉണ്ടാവും. അവർക്കും ഉപകാരമാവട്ടെ ഇക്കയുടെ ചാനൽ 🥰🥰

    • @chinnuMol-j4b
      @chinnuMol-j4b 3 місяці тому

      അതെ

  • @sheelajacob4273
    @sheelajacob4273 3 місяці тому

    Adipoli rasam❤️

  • @AkshayaV-ds7cy
    @AkshayaV-ds7cy 3 місяці тому

    രസം തിലക്കാൻ പാടില്ല

  • @PratheekshaRanjith
    @PratheekshaRanjith 3 місяці тому

    സൂപ്പർ 🥰🥰❤️❤️😋😋

  • @lalithakutty.t3540
    @lalithakutty.t3540 3 місяці тому

    Simple item good very nice to hear your pachakkam

  • @AkshayaV-ds7cy
    @AkshayaV-ds7cy 3 місяці тому

    ജീരഗം എട്ടില്ല

  • @AmbilySreekumar-r8e
    @AmbilySreekumar-r8e 3 місяці тому

    രസം കൊള്ളാം അടിപൊളി

  • @PraseethaKannan-q2j
    @PraseethaKannan-q2j 3 місяці тому

    കിടു 👌

  • @sobhanamohan8825
    @sobhanamohan8825 3 місяці тому

    സൂപ്പർ

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs 3 місяці тому

    👌🏻👌🏻👌🏻👌🏻😀😀😀

  • @donvargheseantony6429
    @donvargheseantony6429 3 місяці тому

    Gambeera lunch aayallo
    Try chaiyam

  • @sanjanaravindran2720
    @sanjanaravindran2720 3 місяці тому

    Simple comfort food👌👌👌

  • @najeebcs9565
    @najeebcs9565 3 місяці тому

    സൂപ്പർ അവതരണം

  • @aneeshkumarvenmoney4603
    @aneeshkumarvenmoney4603 3 місяці тому

    ❤❤❤❤❤❤❤

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 3 місяці тому

    ❤❤❤❤😂🎉

  • @susammajohn2919
    @susammajohn2919 3 місяці тому

    Very nice super

  • @jessyyoyak4939
    @jessyyoyak4939 3 місяці тому

    👌🏻👌🏻

  • @surjithp9425
    @surjithp9425 3 місяці тому

    ഹായ്

  • @samuelyohannan5431
    @samuelyohannan5431 3 місяці тому

    Good dear

  • @TessyBaiju-y7z
    @TessyBaiju-y7z 3 місяці тому

    Ekka super ❤️❤️❤️🥰🥰👍👍💕💕

  • @shameersinger4828
    @shameersinger4828 3 місяці тому

    Super

  • @bennycleetus3299
    @bennycleetus3299 3 місяці тому

    Super

  • @ratheesh367
    @ratheesh367 3 місяці тому

    വേറെ ഐറ്റം ഒന്നു ഇല്ലേ പയർ മെഴുക്കുപുരട്ടി എല്ലാവർക്കും അറിയാം അതേപോലെ രസം ഉണ്ടാക്കാനും വെറൈറ്റി വല്ലതും കൊണ്ടു വായോ

    • @suresh.kongad7658
      @suresh.kongad7658 3 місяці тому +6

      ഇതൊന്നും അറിയാത്ത കുട്ടികൾ ഉണ്ടാവും. ചാനൽ എല്ലാവർക്കും ഉപകാരമാവട്ടെ 👍👍

    • @jessy5411
      @jessy5411 3 місяці тому

      ഇവരുടെ മറ്റുള്ള വീഡിയോസ് നോക്കൂ. വെറൈറ്റി ഐറ്റംസ് കാണാമല്ലോ.

  • @johnvarghese6421
    @johnvarghese6421 3 місяці тому

    Nice easy to make ❤❤❤

  • @jasminethaju7407
    @jasminethaju7407 3 місяці тому

    🎉

  • @arunk-kq1ye
    @arunk-kq1ye 3 місяці тому

    കൊള്ളാം നന്നായിട്ടുണ്ട്

  • @JafarShareef-ux8gp
    @JafarShareef-ux8gp 3 місяці тому

    👍👍👍

  • @priyaprasad9838
    @priyaprasad9838 3 місяці тому

    ❤❤❤❤

  • @reman3054
    @reman3054 3 місяці тому

    Super

  • @MolMone-ok6so
    @MolMone-ok6so 3 місяці тому

    S uper

  • @benjaminchacko3582
    @benjaminchacko3582 3 місяці тому

    Adipoli❤

  • @babuchellappan1932
    @babuchellappan1932 3 місяці тому

    👌👌👌

  • @shajien1252
    @shajien1252 3 місяці тому

    സൂപ്പർ👍👍👍👍

  • @SujathaManomani
    @SujathaManomani 3 місяці тому

    ❤❤❤

  • @SujathaManomani
    @SujathaManomani 3 місяці тому

    ❤❤❤

  • @liniroy5874
    @liniroy5874 3 місяці тому

    Simple but super 👍🏻👍🏻👌🏻👌🏻😋😋

  • @teresa29810
    @teresa29810 3 місяці тому

    Nice. Easy to make

  • @miniabraham5587
    @miniabraham5587 3 місяці тому

    Super👌🥰

  • @ReenaJyothikumar
    @ReenaJyothikumar 3 місяці тому

    👍👍👌👌❤

  • @prasanththampy8111
    @prasanththampy8111 3 місяці тому

    😍

  • @sruthySruthys-m6t
    @sruthySruthys-m6t 3 місяці тому

    🥰🥰

  • @suseelamenon4209
    @suseelamenon4209 3 місяці тому

    Super very super nazier

  • @deepayesudas4424
    @deepayesudas4424 3 місяці тому

    👍👍

  • @rajeshlb1323
    @rajeshlb1323 3 місяці тому +11

    രസത്തിലെ പ്രധാന ചേരുവ ചേർത്തില്ല പരിപ്പ് വെന്ത വെള്ളം, ചെറിയ തോതിൽ ഉണ്ടാക്കുമ്പോൾ രണ്ട് സ്പൂൺ പരിപ്പ് വേവിച്ചു ചേർക്കാം

    • @ajiththattariajith.t1589
      @ajiththattariajith.t1589 3 місяці тому +3

      പരിപ്പ് വെന്ത വെള്ളം വേണം

    • @drs549
      @drs549 3 місяці тому +8

      Pathippu rasam, thakkali rasam, palakkadam rasam angane pala type undu...

    • @sreejabiju3578
      @sreejabiju3578 3 місяці тому +8

      Ellarum cherkkarilla
      Ivde njagal Alapuzha annu njagal cherkkarilla

    • @manojs1390
      @manojs1390 3 місяці тому +8

      മധ്യ കേരളത്തിൽ ചേർക്കാറില്ല

    • @mariammamathee6732
      @mariammamathee6732 3 місяці тому +4

      Rasam is Tamilnadu recipe. No dhal added for rasam. Taste will be different. 😊

  • @anandhukrishnan.r7025
    @anandhukrishnan.r7025 3 місяці тому

    First