ചന്ദ്രി ലാസ്റ്റ് പറഞ്ഞ അവസാന കാര്യങ്ങൾ ഫുൾ ശരിയാണ് കുറ്റപെടുത്തലും പരിഹാസവും മാത്രംപറയാനായിട്ട് നമ്മുടെ സമൂഹത്തിൽ കുറച്ച് പേരുണ്ട് അവർക്കിടയിൽ നമ്മൾ എന്തോ തെറ്റ് ചെയ്ത പോലെയാണ് വിലയിരുത്തുക അതിനിടയിൽ മനസ്സിന് ഒന്ന് ശാന്തമാക്കാൻ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്
എന്ത് രസമാണ് കാണാനും കേൾക്കാനും... ഒറിജിനലായിട്ട് കരഞ്ഞതായിട്ടാണ് തോന്നിയത് .. super super super super wohhhhhhh wohhhhhhh wonderful
102
നർമ്മം കലർന്ന വേദനയായി മാറ്റി ചന്ദ്രിരി രണ്ടാളും കലക്കി സൂപ്പർ
അസൂയ തോന്നുന്ന അഭിനയം.
അഭിനന്ദനങ്ങൾ.
ചിരിപ്പിച്ചു കരയിച്ചു 😍😍 ചന്ദ്രിരി സുനി ഒത്തിരി ഇഷ്ടം
y
😂
ശരിക്കും കല്പന തന്നെ, ഒട്ടും പിറകിലല്ല... സൂപ്പർ ചന്ദ്രി....സത്യൻ അന്തിക്കാടിനെ പോലുള്ള സംവിധായകർക്ക് ഒരു മുതൽക്കൂട്ടാകും..
തമാശയിലും കാര്യം വളരെ മനോഹരം കണ്ടും കേട്ടും ഇ രുന്നാൽ പറയാൻ വാക്കുകൾ ഇല്ലാ അതി മനോഹരം❤❤
ചന്ദ്രി ലാസ്റ്റ് പറഞ്ഞ അവസാന കാര്യങ്ങൾ ഫുൾ ശരിയാണ് കുറ്റപെടുത്തലും പരിഹാസവും മാത്രംപറയാനായിട്ട് നമ്മുടെ സമൂഹത്തിൽ കുറച്ച് പേരുണ്ട് അവർക്കിടയിൽ നമ്മൾ എന്തോ തെറ്റ് ചെയ്ത പോലെയാണ് വിലയിരുത്തുക അതിനിടയിൽ മനസ്സിന് ഒന്ന് ശാന്തമാക്കാൻ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്
ഞാൻ മുഴുവനായി കാണുന്നത് ചന്ദ്രിയുടെ പ്രോഗ്രാം മാത്രം,അവസാനം തകർത്തു, നല്ല റോളുകൾ സിനിമയില് കിട്ടിയാൽ മുൻ നിരയിൽ എത്തും, ശ്രമിക്കു,സാധിക്കും
ചിരിപ്പിച്ചു ചിരിപ്പിച്ചു ഒടുവിൽ കരയിച്ചു കളഞ്ഞു 😢😢
ഞാൻ തമിഴനാണ്. ഈ രണ്ടു വ്യക്തികൾ എന്റെ ജീവിതം വളരെ എളുപ്പമാക്കി. അവരെയും തിരക്കഥാകൃത്തിനെയും കാണാൻ ആഗ്രഹിക്കുന്നു. അവർക്ക് ആശംസകൾ നേരുന്നു.
ഒരുപാട് ചിരിപ്പിച്ച് ഒത്തിരി കരയിപ്പിച്ചു 😢
YES 😭😭😭
😍... വേൾഡ് ക്ലാസ്സ്.... മിഥുൻ കട്ട സപ്പോർട്ട് 🌹😍
സ്വന്തം ജീവിതം സ്കിറ്റിലൂടെ അവതരിപ്പിച്ചത് പോലെ തോന്നി കണ്ണ് നനയിപ്പിച്ചു
ചന്ദ്രി.. ജീവിച്ചു കാണിച്ചു ... അറിയാതെ കണ്ണുകൾ നിറഞ്ഞല്ലോ 😔😔😔
ചന്ദ്രി, സുനി നിങ്ങൾ രണ്ട് പേരും സൂപ്പർ ആണ് കേട്ടോ ❤
നല്ല സ്റ്റാൻഡേർഡ് ഉള്ള തമാശ ആണ് നിങ്ങളുടേത് ❤️ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
ഒരു കോമഡി skit ലും വരാത്ത ഒരു അടിപൊളി subject ഇന്ന് ഒരുപാട് ആളുകൾ നേരിടുന്ന ഒരു വലിയ കാര്യം 👍👍👍
100%sathyam ithe അവസ്ഥയിൽ കഴിയുന്നവർക്ക് ഇത് മനസ്സിലാകും😢
ചന്ദ്രി പറഞ്ഞത് സത്യം 😂
Supper ellavarum orupole
ഇവരുടെ പരിപാടി കണ്ടില്ലങ്കി തീര നഷ്ടം
സൂപ്പർ അഭിനയം ❤️❤️
,ഇവർ അഭിനയികുവാണൊ ജീവിക്കുവാണൊ
What a performance... 👍 Super.... Pinne midhun.... Ur presence great.... Weldone
ഇത് അഭിനയം അല്ല,
ജീവിതം തന്നെയാണ്....!
Amazing!
NaPoofschop😊shj❤❤cgh
D.mlx❤nm😊
Chandhri polichu 👍🏼👍🏼👍🏼
Chandri polichu.. Super 👍👍
Super chadri darling ❤️ 😘
കല്പന ചേച്ചിടെ സൗണ്ട് വരുന്നുണ്ട് ഇടക്ക് 👍
Chandri acting ooowwww ❤❤❤
Entha... acting.....ghambeeram....💐👍🙏🔥👌😍🎉
എനിക്കും ഉണ്ട് ഇപ്പോൾ കുറെ പൂച്ചകൾ ഇവിടെ ആർക്കും ഇഷ്ടമില്ല ഇവരുടെ കളികൾ കാണുമ്പോൾ നമ്മുടെ ദുഃഖം മാറും 😔😔
Njn kandathil vech the best tv performance 💕👌
Chechiii 💯👌
അവസാനം ശരിക്കും വിളിച്ചോണ്ട് പോകലായിരുന്നോ അതോ കഥാപാത്രമായി ചന്ദ്രി മാറിയപ്പോൾ സുനി അവസാനിപ്പിച്ചതാണോ.... 🤝👍🙏
ചന്ദ്രി ഗംഭീരം... 💚💚💚
Quality counters.... Wow ... Great ... But content correct....
Suni... Chandr my favorite... ❤️❤️
ചന്ദ്രി 🤝 സൂപ്പർ 100% ശരിയാണ്.
Chandri's action and emotional words are perfect like it more with tears
അവസാനം സംഗതി സീരിയസ് ആയി...
Ante pone ematiri oru rekshayum ella adipolli🤣🤣🤣🤣🤣🤣🤣🤣🤣🤣
Ente ponne enthoru acting last scene polichu
കരയിപ്പിച്ചല്ലോ 😔😔😔...........
👍👍👍👍 സൂപ്പർ
Adipoli ayitund❤
🥰ഒത്തിരി ഫീൽ ചെയ്തു ❤
Both of you super performance.
ഞാനും കരഞ്ഞു... ചന്ദ്രി.... 🥰love u....
How easily Chandrivacts. So original Thanks for Flowers Channel for bringing such a super Fantastic ❤❤❤
Chandriiiii കരഞ്ഞു പോയല്ലോ 😢
Chandri super acting ..
ഒത്തിരി ചിരിച്ചു ഇത്തിരി കരഞ്ഞു 😢😞🙏
Chandire..outstanding presentation
Apple juice 🥤 koduttu urekkekoodey
Very talented actress!
ഇത്തവണ ചന്ദ്രി കരയിപ്പിച്ചു. ചന്ദ്രി പറഞ്ഞത് നുറ് ശതമാനം സത്യം.
Sunium chandireum Super Super
ഇവരുടെ സ്കിറ്റ് മാത്രം കാണാൻ വരുന്നവര് ആരൊക്കെ 😂❤
Njan.....evar Adipoli anu😂😂😂😂😂😂😂❤
🖐🖐🖐🖐
ഞാൻ
Pinay verenthu kaanaan !
Ngan ondu
ശരിക്കും സങ്കടായി.... ആ അവസ്ഥ അനുഭവിക്കണം അപ്പൊ അറിയാം അതിന്റ കാഠി ന്യം😞
അടിപൊളി 👌👌
ചന്ദ്രിയുടെ കരച്ചിൽ 😪
Karayich kalanj Chandri😢😢
Nte ponno poli ❤❤❤❤.
Very nice ❤
Chandhri 😢 congratulatins ❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏🙏🙏
ചന്ദ്രി 😍😍😂🙏👌👌👌
Good performance , congratulations.
😂😂😂😂😂❤
Two jockeys my God these two are great. Wonderful jokes
ഈ സാരി കനൽ പൂവിൽ ഉടുത്തു 😂
Super star ❤❤❤❤🎉🎉🎉🎉
Anthannu supper chandiri
കരഞ്ഞു പോയല്ലോ....
ഞാനും ഇതൊക്കെ അനുഭവിക്കുന്നു....
എനിക് കൂട്ടായി 6 പൂച്ച ഉണ്ട്....
മനസ്സിന് ഒരുപാട് സങ്കടം തോന്നി 😞
Super 😘
👌👌👌
സുനിയുടെ ചന്ദിരി പൊളിച്ചു❤
അടിപൊളി 🥰
Superb massage chandri
♥️♥️the performance 👌👌
Chandriye ഇഷ്ട്ടം ഉള്ളവർ like
Best pgm lovely
Chandri parajnathu 100sathamanam correctah. Namakum chandri paranjaa avastha thanney.
Super
Ammmcq❤😊
Chandri avasanam sherikkum karayippichu...,
😅😅😅😅😅😅😅😅😅😅
ഈ സ്ക്രിപ്റ്റ് അവർ അഭിനയിച്ചില്ല ജീവിക്കുകയായിരുന്നു
😭😭😭😭😭സൂപ്പർ 🥰🥰🥰😍😍
super 😅😅😅😅😅
She is awesome
സ്കിറ്റിനു ശേഷമുള്ള ശേഷം ഉള്ള കമന്റു പറയുന്നതും കൂടി ഉണ്ടായാൽ വളരെ നല്ലതായിരുന്നു
♥️♥️♥️♥️♥️
😮 സൂപ്പർ
കരയിക്കരുതേ
climax poli
Great Actress
Iloveyou ചന്ദ്രി
നിങ്ങള് കൊണ്ടു് പോയി ഫുൾ മാർകും
എന്റെ പൊന്നോ 🙏🙏🙏🙏,
ചന്തിരി 😢😢😢😢😢😢😢
😂😂😂😂😂
😢 nalloru theam
Supercomedy
❤🥰🥰
😍😍