ജയലക്ഷ്മി എന്ത് സിമ്പിൾ ആയിട്ടാണ് കാര്യങ്ങൾ ഒക്കെ പറയുന്നത്... 🥰🥰 ഇതൊക്കെ കാണുമ്പോഴാ ചിലതിനെ ഒക്കെ.... നിതിൻ ചേട്ടാ ജയലക്ഷ്മിയെ വെച്ചു വീഡിയോ ഷൂട്ട് ചെയ്തൂടെ 😎
ജയലക്ഷ്മി മാത്രമല്ല, UK വന്ന നല്ലൊരു ശതമാനം പിള്ളേരും രക്ഷപെട്ടത് കെയർ ഹോമിന്റെ വിസയിലൂടെയാണ്. കെയർ ഹോം വിസ ഇല്ലായിരുന്നു ഇപ്പോൾ UK നിക്കുന്നതിൽ ഒരു 70% പിള്ളേരും തിരിച്ചു നാട്ടിൽ പോകേണ്ട വന്നേനെ.
ഏറ്റവും എളുപ്പം വിസ കിട്ടും, പിന്നീട് PR, Citizenship എന്നിവയും. പിന്നെ എക്സ്പീരിയൻസ് വെച്ച് NHS കേറാം. UK വന്നു White Collar ചെയ്യൂ എന്നു ചിന്തിക്കുകയാണെങ്കിൽ പടുത്തം കഴിഞ്ഞു ഉടൻ തന്നെ നാട്ടിലേക്ക് pack ചെയ്യേണ്ട വരും.
experience & talent & skills അനുസരിച്ചു എല്ലാ കാറ്റഗറിയിൽപ്പെട്ട Job ലേക്കും apply ചെയ്യാം ! job കിട്ടുന്നത് അവസരങ്ങൾ കിട്ടാനുള്ള ഭാഗ്യവും കിട്ടുന്ന അവസരങ്ങൾ utilise ചെയ്യുന്നത് പോലെയുമിരിക്കും! Interview face ചെയ്യാൻ pro level English ഉണ്ടേൽ helpful ആയിരിക്കും
Namal uk vannu kayiumbl, ethrathollam time edukum oru job kittan vendi ayitu... Oru student... Care homeiloke vegam jolli kittumo?? Enganeyanu namal oro agencies kandethunnatha for care home job, namuk evdennavum athinulla guidance kitunnath
Job കിട്ടുന്നത് നമ്മൾ താമസിക്കുന്ന ഏരിയയിലെ ജോലി സാധ്യതകൾ അനുസരിച്ചു ഇരിക്കും.കെയർ ഹോമിൽ ജോലി കിട്ടുന്നത് അത്ര ബുദ്ധിമുട്ടൊന്നുമില്ല,ഏജൻസി ഡീറ്റെയിൽസ് നമുക്ക് ഗൂഗിൾ വഴി കിട്ടും.ജസ്റ്റ് നമ്പർ എടുക്കാ വിളിക്കാ,അപ്പോ അവർ appointment കിട്ടും
നഴ്സുമാരെ പുശ്ചത്തോടെ കാണുകയും വീട്ടിലെ പ്രായമുള്ളവർക്ക് ഒരു ഗ്ലാസ് വെള്ളം പോലും എടുത്ത് കൊടുക്കുകയോ അവരുടെ വസ്ത്രങ്ങൾ അലക്കി കൊടുക്കുകയോ ചെയിതിട്ടില്ലാത്തവർ, നാട്ടിൽ ഏതോ കോഴ്സ് പഠിച്ചു, യുകെയിൽ ചെന്ന് ഏതോ കോഴ്സിന് ചേർന്ന് ഏതോ കെയർ ഹോമിൽ "ബിബിസി" പണി ചെയ്യുന്നത് വളരെ അഭിമാനത്തോടെ പറയുന്നത് കാണുമ്പോൾ, ഉള്ള ജോലി ചെയ്യ്ത് നാട്ടിൽ നിൽക്കുന്നതാ നല്ലതെന്ന് അറിയുന്നു.
Outer Londonil padikunnea studentsinea vechu avrudea xprnc ..avarudea cors n study xpnses n all okke kanichu oru video idamo... . ..bcz wen cmparing wid inner London living .studys cost okke vechu nokkumbol othiri dffrnc undallo atha chodikunnea so avidea ulla studentsil ninnum nerittu kelkkumbol idea kittumallo ...so tym kittumbol onnu idamo plzzzz???
ജയലക്ഷ്മി എന്ത് സിമ്പിൾ ആയിട്ടാണ് കാര്യങ്ങൾ ഒക്കെ പറയുന്നത്... 🥰🥰 ഇതൊക്കെ കാണുമ്പോഴാ ചിലതിനെ ഒക്കെ.... നിതിൻ ചേട്ടാ ജയലക്ഷ്മിയെ വെച്ചു വീഡിയോ ഷൂട്ട് ചെയ്തൂടെ 😎
🥰
നിനക്ക് അവിടെ പണി ഒന്നുമില്ലേ 🤔
നാട്ടിൽ വെള്ളക്കോളർ ജോലി ചെയ്യുന്ന എത്ര പേര് ജയലക്ഷ്മിയെക്കാൾ കൂടുതൽ സാമ്പാദിക്കുന്നു ?
ഏറിയാൽ 20%.
Hats off you jayalakshmi you are really a human this is called humanity
I appreciate jayalekshmi to choose this job. It is great things that girls with such humanity live in this society
ജയലക്ഷ്മി മാത്രമല്ല, UK വന്ന നല്ലൊരു ശതമാനം പിള്ളേരും രക്ഷപെട്ടത് കെയർ ഹോമിന്റെ വിസയിലൂടെയാണ്.
കെയർ ഹോം വിസ ഇല്ലായിരുന്നു ഇപ്പോൾ UK നിക്കുന്നതിൽ ഒരു 70% പിള്ളേരും തിരിച്ചു നാട്ടിൽ പോകേണ്ട വന്നേനെ.
Explanation is very good.💕💕🥰
Thanks, alone giving care? Or any one with
നല്ലൊരു അവതരണം 👍👍
🥰
നല്ല അവതരണം
❤️
Thanku sister for the better information.
Carer visayil വരാനായിട്ടുള്ള നല്ല നഴ്സിംഗ് ഹോം suggest ചെയ്യുമോ... Plz
Jayalakshmi super care home il job agrahikunaverkku valara informative videos.all the best.
Vediok vendi wait cheyyarnnu...
Great work. God bless u.What is ur earning here?
What about their medication?who will give?
അവതരണം സൂപ്പർ 👍👍👍
🥰
Avarku Food kodukunathoke nammal anoo prepare cheyendathu
No cooks undakum
Naatile ഏജൻസി ആണ് affinks ഇന്റർനാഷണൽ... അറിയാമോ??
Sorry ഇല്ല ബ്രൊ
Nalla agency anno west berg
കേട്ടിട്ടില്ല
Affiniks ഏജൻസി എങ്ങനെ ഒണ്ടു plz relply??
ഞാൻ കേട്ടിട്ടില്ലട്ടോ
Dmu September 2023 intake arengilum undo?
Agency ku expenses athra akum. Aniku varanam. Enthu cheyyanam.
Pregnancil carer jobinu apply cheydha kittuvo
Hiii അതെ ക്രെഡിബിലിറ്റി ഇന്റർവ്യൂനു ലോങ്ങ് ആൻസർ ആണോ ഷോർട് ആൻസർ ആണോ കൊടുകേണ്ടത്?
short answers ചെയ്‌താൽ മതിയാകും ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം കൃത്യമായി ഉൾക്കൊള്ളിക്കാൻ സാധിക്കണം, confident ആയി face ചെയ്യുക!
@@meemivlog8217 thank you for your reply
Jayalakshmi care homeil pokan .njan anthu cheyyanam. Najan nursesing assistants anu.
Chechi molde passport nu apply cheyyan enthokke aanu vendathu
Hi.. I'm a nursing assistant with 9 yrs experience. Can I get a job there.?
Very informative
Ee job ചെയ്യാൻ വേണ്ട qualification എന്താണ് ഒന്നും പറയാമോ
😂😂
തിരുപ്പതിയായി 🤗
Care home evideya ennu koodi onnu parayamo
Outer London
Thanks a lot 😊 how can I contact you ?
Enikum ente husbandum job kitto
Agency vissadhamsangal തരാമോ.
Care certificate is a mandatory course if you like to work as a carer in UK.Apply Now : www.hasta.org.uk
ചേച്ചി oru doubt, ഞാൻ ippo നഴ്സിംഗ് കോഴ്സ് uk cheyyan vicharkkunnu, ethra lakh akum
It’s depends ur university dear
Chechy njn gnm nurse anu enik home care apply cheyan pattum experience und enthokke anu vendathu eng proper ayit arinjitikkano
ഞാൻ ipo degree കഴിഞ്ഞട്ടു ഇരിക്കുവാണ്
Are you from thrissur through which agency you came please tell the agency
Yes!
Uk callin
Thanks
Senior care visa yengana apply cheyende.. agency parayumo
Care certificate is the mandatory course if you would like to work in a healthcare sector as a carer.Apply now: www.hasta.org.uk
Sis why all students choose care taker job in uk anything special reason ? Or future benefits.....
ഏറ്റവും എളുപ്പം വിസ കിട്ടും, പിന്നീട് PR, Citizenship എന്നിവയും.
പിന്നെ എക്സ്പീരിയൻസ് വെച്ച് NHS കേറാം.
UK വന്നു White Collar ചെയ്യൂ എന്നു ചിന്തിക്കുകയാണെങ്കിൽ പടുത്തം കഴിഞ്ഞു ഉടൻ തന്നെ നാട്ടിലേക്ക് pack ചെയ്യേണ്ട വരും.
ഇനിയിപ്പം ഇംഗ്ലീഷ് പാട്ടും പഠിക്കണം അല്ലേ
Care home il registered nurse ayittano work chaiyunnaea
അല്ല student ആണ് ! കെയർ ഹോമിൽ care assistant ആയി പാർട്ട് time job ആണ് ചെയ്യുന്നത്
Chechi avide wage ethra kittum nammude loan adanj pokumo
ആദ്യമൊന്നും നടക്കില്ല ! 6 മാസം കഴിഞ്ഞു പ്രേതീക്ഷിച്ചാമതി
@@meemivlog8217 Chechi third party cheythano poyath
UKCALLIN third party cheyth tharumo
❤️
Sep intak l varanirikunnavarodu enthanu parayanullathu
Oru koppum parayaanilla 😂
I am applying for September 2022 intake. How to apply for University scholarship?
Check the website
ഇറ്റലി ആണോ
Dear enikkoru help cheyyamo care giver recruiting agency paranju tharamo
അതേപ്പറ്റി എനിക്ക് അറിയില്ലാട്ടോ
How to join care home
Students aayitillathe avide varunna female dependent nu carehome allathe vere job avide kitan chance undo??
experience & talent & skills അനുസരിച്ചു എല്ലാ കാറ്റഗറിയിൽപ്പെട്ട Job ലേക്കും apply ചെയ്യാം ! job കിട്ടുന്നത് അവസരങ്ങൾ കിട്ടാനുള്ള ഭാഗ്യവും കിട്ടുന്ന അവസരങ്ങൾ utilise ചെയ്യുന്നത് പോലെയുമിരിക്കും! Interview face ചെയ്യാൻ pro level English ഉണ്ടേൽ helpful ആയിരിക്കും
Dependent ayitu veruna alinu agency vazhi matrame care home jobs Kitttollo??Atho can we go direct to the care homes??
Namal uk vannu kayiumbl, ethrathollam time edukum oru job kittan vendi ayitu... Oru student... Care homeiloke vegam jolli kittumo??
Enganeyanu namal oro agencies kandethunnatha for care home job, namuk evdennavum athinulla guidance kitunnath
Job കിട്ടുന്നത് നമ്മൾ താമസിക്കുന്ന ഏരിയയിലെ ജോലി സാധ്യതകൾ അനുസരിച്ചു ഇരിക്കും.കെയർ ഹോമിൽ ജോലി കിട്ടുന്നത് അത്ര ബുദ്ധിമുട്ടൊന്നുമില്ല,ഏജൻസി ഡീറ്റെയിൽസ് നമുക്ക് ഗൂഗിൾ വഴി കിട്ടും.ജസ്റ്റ് നമ്പർ എടുക്കാ വിളിക്കാ,അപ്പോ അവർ appointment കിട്ടും
@@meemivlog8217
Ware houses ilokew jolli kittan ellupamano?
@@prameelah5551 എളുപ്പമാണ് ! Hard work ആണ് ...നല്ല healthy ആയിട്ടുള്ളവർക്ക് suitable ആണ്
Chechy kunjine vachu egna joliku pokunne ahh Tim kunjine nthu cheyum namal kunjine kondu vanna agana 2 perkum kunjine vachu joliku pokan pattunne
Take diff shift
Different shift edukkumbol Nigalkku orumichu spent cheyan time kittumoda?
Nalla oru agentintai number tharumo
which one
Any spa therapist vacancy undo?
indeed ഇൽ vacancies കാണുന്നുണ്ട്
Chechi De Montfort university le spouse accept chayaukilla
കുഴപ്പൊന്നുമില്ലല്ലോ!
Cheyunilla enna njan arinje..correct aano
എത്ര മണിക്കൂർ വർക്ക് വരുന്നത്
, senior carer visakku expence ethrayagum
If you are from a nursing or medical background, then you can apply with care certificate.
Ethe agency vazhiya poye.
Care home l english language enjane aanu? Pls reply
listening skill ഉണ്ടായാൽ മതി അത്യവശ്യം express ചെയ്യാനും സാധിച്ചാൽ മതി !
Slang different alle
@@mydream9709 yes but we can catch that
❤❤
👍...gud..
Super❤️
👍👍👍👍👍👍❤️❤️❤️
University of South Wales
Nalla university aano..Wales place ok aano?
Please reply..
അറിയില്ല ! Same university പഠിക്കുന്ന ആരെലും കിട്ടോന്ന് നോക്കട്ടെ
Avde onnum job illa, pokathe irikkunnathu aanu nallathu walesil
നഴ്സുമാരെ പുശ്ചത്തോടെ കാണുകയും വീട്ടിലെ പ്രായമുള്ളവർക്ക് ഒരു ഗ്ലാസ് വെള്ളം പോലും എടുത്ത് കൊടുക്കുകയോ അവരുടെ വസ്ത്രങ്ങൾ അലക്കി കൊടുക്കുകയോ ചെയിതിട്ടില്ലാത്തവർ, നാട്ടിൽ ഏതോ കോഴ്സ് പഠിച്ചു, യുകെയിൽ ചെന്ന് ഏതോ കോഴ്സിന് ചേർന്ന് ഏതോ കെയർ ഹോമിൽ "ബിബിസി" പണി ചെയ്യുന്നത് വളരെ അഭിമാനത്തോടെ പറയുന്നത് കാണുമ്പോൾ, ഉള്ള ജോലി ചെയ്യ്ത് നാട്ടിൽ നിൽക്കുന്നതാ നല്ലതെന്ന് അറിയുന്നു.
Pinne nthina mikka uk related videos ilm poyi comments idunne. Thalparaym illekil pokathe iruna pore
☺️
നമ്മടെ നാട്ടിൽ nursing underrated ഉം ഇവടെ overrated ഉം ആണ് ! പുച്ഛം അല്ല അസൂയആണ് 😆
💚💚💚💚
Care home name parayo
confidential 🤐
Agency details taramo
uk callin kochi
Outer Londonil padikunnea studentsinea vechu avrudea xprnc ..avarudea cors n study xpnses n all okke kanichu oru video idamo... .
..bcz wen cmparing wid inner London living .studys cost okke vechu nokkumbol othiri dffrnc undallo atha chodikunnea so avidea ulla studentsil ninnum nerittu kelkkumbol idea kittumallo ...so tym kittumbol onnu idamo plzzzz???
sure
Chechy iam in uk coventry. Care home jobs agency through alathe egane cheyam.chechye contact cheyan enthenkilum number tharuo
Jillu🤩
Hourly pay ethra pound und
10
Care home agency name???
Sorry it’s confidential
Chechi uk studykku year gap ethra vare avam plz reply
ielts ഉണ്ടായാൽ mathi
My agency replied that only 5years of year gap is accepted by DMU.is it correct information?
Jaya Lakshmi agency contact number kitto job kittan vazhiyundo
Let me ask her and wll update soon
Nalla agency anno west berg
Kettittillatta
❤️
Hi
എനിക്ക് അവിടെ കെയ് ഓം ഹോമിൽ വിസ കിട്ടുമോ? please