Etha u de video arka eshtapedathe. E vlog Enik othiri eshtapettu. Lunch vibhavangal okke super aanallo etha. Etha u de videos kaanan enik valiya eshtama. Time kittunnilla. So edakkokke kaanan pattunnullu. Pazhaya.photos okke super. ❤❤❤
Thank youda ചക്കരെ.ഞാൻ മിക്കപ്പോഴും കമൻ്റുകളിൽ തിരയുന്ന ആൾ ആണ് ഉഷ. കാണാഞ്ഞപ്പോൾ തിരക്കായിരിക്കും എന്ന് വിചാരിച്ചു. എനിക്കറിയാമേടാ എല്ലാവരും തിരക്കുകളിൽ അല്ലേ.സമയം കിട്ടുമ്പോൾ കണ്ടാൽ മതി.ഒരു like,oru കമൻ്റ് അതൊക്കെയാണ് എൻ്റെ സന്തോഷം.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰♥️🌹🌺
ഇതൊക്കെ യാണ് ജീവിതം ❤️👏 🙋♀️ ജീവിച്ചാൽ ഇങ്ങനെ വേണം അല്ലാത് ചുമ്മാത് കണ്ട കടച്ചാണി ജീവിതം ആകരുത്... സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ട്ടം ഈ ഫാമിലി 👏❤️ god bless 👏 😘😘
എൻ്റെ സൂസമ്മോ.എന്തുണ്ട് വിശേഷങ്ങൾ.സുഖമാണോ?. എനിക്കും സൂസമ്മയെ ജീവനാണ്.വീഡിയോയുടെ താഴെ കമൻറ് നോക്കി കണ്ടില്ല എങ്കിൽ എനിക്ക് വിഷമം ആണ്.അത്രക്ക് പ്രിയപ്പെട്ടവരാണ് നിങൾ ഓരോരുത്തരും.ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰😘🧡🌹♥️
Naseera നമ്മുടെ രാജൻ പെയിൻ്റർ ആണ്.ഞങ്ങടെ വീട്ടിൽ ജോലി ചെയ്യുന്നതോടൊപ്പം പെയിൻ്റിംഗ് കോൺട്രാക്ട് പിടിച്ചു ചെയ്യുന്ന ആൾ ആണ്.അതിലൊക്കെ രസം ഞങൾ 9 മക്കളിൽ ഇക്കാ മരിച്ചു പോയി ബാക്കി 8 പേരുടെ വീടുകളിലും എല്ലാ ആവശ്യത്തിനും, പെയിൻ്റ് ചെയ്യാനും ഏതു ജോലിക്കും ഞങ്ങടെ രാജൻ ആണ്.40 വർഷത്തിൽ അധികമായി ഞങ്ങൾടെ കുടുംബത്തിലെ ഒരു അംഗം ആണ്.സൂപ്പർ പെയിൻ്റെർ ആണ് .ഞങ്ങളുടെ ബന്ധുക്കളുടെ വീടുകളിൽ പെയിൻ്റിംഗ് ചെയ്യുന്നത് രാജൻ ആണ്. എൻ്റെ വാപ്പയുടെ സന്തത സഹചാരിയായ എല്ലാം ആണ് രാജൻ.എൻ്റെ വാപ്പ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ കട്ടിൽ കാലിൽ പിടിച്ചു നിന്നു തേങ്ങിക്കരയുന്ന രാജനെ മറക്കാൻ പറ്റില്ല.വാപ്പ മരിച്ചപ്പോൾ ഞങൾ മക്കളെപ്പോലെ വാവിട്ടു നിലവിളിച്ചു കണ്ണീരണിഞ്ഞു രാജനെ ഞങ്ങടെ വീട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ട ആൾ ആണ് .രാജൻ താരം ആണ്.😘🥰🌹❤️🌺
അതേടാ ഉമയുടെ മോൻ ആണ് കൂട്ടിക്കൊണ്ടു പോയത്.അവളുടെ പ്രാർത്ഥന കൊണ്ട് പെട്ടന്ന് ഭേദമായി ജോലിക്ക് പോകുന്നു.എൻ്റെ മോളെ ഡിസംബർ ഒന്നിന് എല്ലാവരും എത്തും.നമുക്ക് അറ്മാദിക്കാം . ഐനു ഭയങ്കര ചട്ടമ്പി ആണ്. Aachi പാവം.Ziya മോളും സനുക്കുട്ടനും എല്ലാരും കൂടി ഇവിടെ ഉത്സവം ആയിരിക്കും.ഒത്തിരി സ്നേഹത്തോടെ 🥰😘♥️🌹❣️
എൻ്റെ ചക്കരെ പെയിൻ്റിംഗ് തീർന്ന മുറികളിലേക്ക് സാധനങ്ങൾ തൂത്ത് തുടച്ചു വെക്കുന്ന തിരക്ക് ആയിരുന്നു.അതാണ് റിപ്ലേ തരാൻ താമസിച്ചത്.എൻ്റെ പൊന്നേ ആരൊക്കെ ഉണ്ടായാലും നമ്മുടെ പരിപ്പ് ഇളകും.പപ്പാ ഓരോ വരവിലും കൊണ്ടുവന്ന ബെഡ്ഷീറ്റുകൾ രണ്ടു പെട്ടി നിറയെ ഉണ്ടായിരുന്നു.ഞാനും ഉമയും കൂടി അതെല്ലാം ഒന്ന് കൂടി കഴുകി ഉണക്കി ആവശ്യമുള്ളത് മാത്രം എടുത്തിട്ട് ബാക്കിയെല്ലാം ആവശ്യക്കാർക്ക് കൊടുത്തു.10 മണി ആയി ഉമ പോയപ്പോൾ.അത്രക്ക് ജോലി ആയിരുന്നു.എടാ ഞങ്ങളുടേത് വലിയൊരു ഫാമിലി ആണ്.ഇപ്പോഴാണ് എല്ലാവരും പല വഴിക്ക് ആയതു. ഞാനാണ് വീട്ടിൽ ഇപ്പൊൾ ഉള്ളതിൽ മൂത്ത ആൾ. എൻ്റെ കുടുംബ വീടിൻ്റെ ഒപ്പോസിറ്റ് ആണ് ഞാൻ താമസിക്കുന്നത് എൻ്റെ സഹോദരങ്ങൾ എല്ലാവരും,ഉമ്മ,വാപ്പാ മരിക്കുന്നത് വരെ എൻ്റെ വാപ്പ , അങ്ങനെ എല്ലാവരും എൻ്റെ അടുക്കൽ ആണ് പാതിരാത്രിവരെ ഒത്ത്കൂടുന്നത്.ഉമ്മയുടെ വീട്ടിൽ അവർ 10 മക്കൾ ആണ്.അവരെല്ലാം അവരുടെ മക്കൽ എല്ലാം കുടുംബത്ത് വന്നാൽ എൻ്റെ മാമാമാർ, മാമിമാർ ,ഉമ്മയുടെ അനുജത്തിമാർ ഒക്കെ എൻ്റെ അടുക്കൽ വന്ന് മാത്രേ ഫുഡ് കഴിക്കൂ.അതാണ് അവർക്ക് തൃപ്തി .എന്നിട്ട് എൻ്റെ കറികളെ വാനോളം pukazhthum 😂😂😂എൻ്റെ രണ്ടു മാമമാർ കുടുംബത്ത് വന്നാൽ ഓടി ഇങ്ങോട്ടെ വരൂ.എൻ്റെ സജി ഒരു മുളക് ഞെരടിയാൽ അതിനു പോലും എന്ത് രുചിയാ എന്ന് പറഞ്ഞാണ് കഴിക്കുക.രാവും പകലും ഒരു കല്യാണത്തിൻ്റെ ആള് കൂടുന്ന വീട് ആയിരുന്നു.അത് കൊണ്ടാണ് ഞാൻ പണ്ട് മുതലേ ഇഷ്ടംപോലെ പാത്രങ്ങൾ വാങ്ങി ഇടുന്നത്.പപ്പായുടെ ജേഷ്ഠൻ്റെ ആൺമക്കൾ 3 പേര് അവർ family full ദുബായിൽ ആണ്.അവർ ഒന്നിച്ചാണ് വരുന്നത്.കൂടെ അവരുടെ friends ഒക്കെ കാണും.എല്ലാവരും ഒരാഴ്ച ഒക്കെ നിന്നിട്ടാണ് പോകുന്നത്.മീൻപിടിച്ചും, കൊക്കിനെ വെടി വെച്ച് പിടിച്ചു കൊണ്ട് വന്നും പാതിരാത്രി കപ്പ പുഴുങ്ങി മീനും,കൊക്കും ഒക്കെ റെഡിയാക്കി എല്ലാവരും കൂടി ആർപ്പും ബഹളവും ആയി നേരം വെളുക്കോളം ഉത്സവം പോലെ ഉള്ള വീടാണിത്.ഇപ്പൊൾ എല്ലാവരും പല വഴിക്കായി.കുറച്ചുപേർ ക്യാനഡ ,UK, Dubai, ഗൾഫ് രാജ്യങ്ങളിലും ഒക്കെ ആയി.ബന്ധങ്ങൾ ഒക്കെ ഫോണിൽക്കൂടി ആയി.നാട്ടിൽ വന്നാൽ കണ്ടെങ്കിൽ ആയി.ഞങ്ങളും മിക്കപ്പോഴും നാട്ടിൽ ഇല്ല.ഇങ്ങനെ ഒക്കെയാണേടാ ഞങ്ങടെ ജീവിതം.അതിൻ്റെ കൂടെ എൻ്റെ ഉമ്മയുടെ,ഉമ്മയുടെ, ഉമ്മയുടെ ( ഞാൻ തലമുറ 4) സഹോദരങ്ങൾ, അവരുടെ മക്കളും പേരക്കുട്ടികളും ഒക്കെയായി വളരെ നല്ല അടുപ്പമുള്ള ബന്ധം കാത്തു സൂക്ഷിക്കുന്ന ,പോകുകയും വരികയും ചെയ്യുന്നവർ ആണ് ഞങൾ.വിമർശിക്കാനും ചൊറിയാനും വരുന്നവർക്ക് അറിയില്ലല്ലോ ഞങൾ എങ്ങിനെയുള്ള ആളുകൾ ആണെന്ന്.ഒറ്റപ്പെട്ടവർ അല്ല നല്ല സ്ട്രോങ്ങ് ആയി ബന്ധങ്ങൾ മുറുകെ പിടിക്കുന്ന സ്ട്രോങ്ങ് ആളുകൾ ആണ്.😂😂😂 ഒത്തിരി സ്നേഹത്തോടെ 😘🥰♥️🌹
അതേട. ഞങ്ങൾ ഈ അടുത്ത സമയം വരെ ഇവിടെ ആഴ്ചയിൽ ഒരു ദിവസം ഒത്ത് കൂടി വെച്ചും വിളമ്പിയും സൊറ പറഞ്ഞും,പിള്ളേര് തമ്മിൽ അടികൂടിയും ,ബാക്കിവരുന്ന ഭക്ഷണം ആവശ്യക്കാർ എടുത്തോണ്ട് പോകുകയും ഒക്കെ ചെയ്യുന്നതാണ്.ഞങ്ങൾ എല്ലാരും ഒത്ത് കൂടി ചിക്കൻ ചുടുന്നതും ആളും ബഹളവും ,അതുപോലെ രാത്രിയിൽ മീൻ പിടിക്കാൻ പോയി മീ ൻ കൊണ്ടുവന്നു കറിവെച്ച് കപ്പപുഴുങ്ങി അടിക്കുന്നതും ഒക്കെ നേരത്തെ വീഡിയോ ഇട്ടിട്ടുണ്ട്.അതൊക്കെ ഒരു രസം അല്ലടാ.100 പേര് വന്നാലും ഒരൊറ്റ സാധനങ്ങൾക്കായി ഒരിടത്തും പോകണ്ട ഞാൻ എല്ലാം വാങ്ങി പെറുക്കി ഇട്ടിട്ടുണ്ട്.ഇപ്പൊൾ ആറ് വന്നാലും എല്ലാം പുറത്തുപോയി കഴിക്കുന്നു. അതാണു ഇപ്പോഴുള്ള ആളുകൾക്ക് ഇഷ്ടം.കാരണം കയ്യിൽ അഴുക്ക് പറ്റണ്ട,എച്ചിൽ പാത്രം കഴുകണ്ട, എന്ത് സുഖം.😂😂😂♥️😘🥰🌹❤️
അവനും നല്ല പെയിൻറർ ആണ്.ഇന്നും ഇവിടുണ്ട്. കതകും ജനലും ഒക്കെ അവനാണ് പെയിൻ്റ് ചെയ്യുന്നത്.ചെവി കേൾക്കില്ല.അതൊരു സങ്കടം ആണ്.രാജന് ഒരു മോളും കൂടി ഉണ്ട്.രണ്ടു മക്കളും ബധിരരും മൂകരും ആണ്.പടച്ചവൻ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ.ആമീൻ.🌹♥️🧡❣️
😂😂😂 ഇല്ലടാ ഇപ്രാവശ്യം പെയിൻ്റ് പണി തുടങ്ങുന്നതിനു മുൻപ് പഴയ പാത്രങ്ങൾ , എല്ലാം ചാക്കിൽ ആക്കി വണ്ടിയിൽ ഇട്ടു ഞാനും കൂടി പോയി കൊടുത്ത് പുതിയ വലിയ രണ്ടു കലം ചപ്പാത്തി പ്രസ്സ് ഷീറ്റ് ഇളകി അതുകൊണ്ട് പുതിയത് ഒരെണ്ണം കുറച്ചു പാത്രങ്ങൾ ഒക്കെ വാങ്ങി . കോലരക്ക് തിളപ്പിക്കാനുള്ള വലിയ കലം ഒരെണ്ണം അത്യാവശ്യം ആയിരുന്നു. അതും വാങ്ങി.ഒരു പ്രാവശ്യം അല്ലേ അബദ്ധം പറ്റൂ.അന്ന് മോഷ്ടിച്ചു കൊണ്ടുപോയ ശൈതാൻ കിളവൻ പരലോകത്ത് എത്തി എന്ന് തോന്നുന്നു.ജാഹിലിനെ പിന്നെ ഇന്ന് വരെ ഇതുവഴി കണ്ടിട്ടില്ല.എൻ്റെ പ്രാക്ക് അത്രക്ക് ഉണ്ടായിരുന്നു.കുക്കറുകൾ, ഫ്രൈ പാണുകൾ ഒക്കെ ഒരുപാടു ഉണ്ടായിരുന്നതാണ് തെണ്ടി അടിച്ചോണ്ട് പോയത്😂😂😂😘🥰🌹♥️
ഞാൻ Alappuzha Haripad ആണ്.പുതിയത് ഒക്കെ ഷെൽഫിൽ വെച്ചു.പഴയ ഫ്രൈ പാനുകൾ,കുറെ പാത്രങ്ങൾ, ഗ്ലാസ്, ബൗൾകൾ, കപ്പുകൾ ,ചെറിയ ഗ്ലാസ് ടിന്നുകൾ അങ്ങിനെ ഒരുപാട് സാധനങ്ങൾ ഉമ കൊണ്ടുപോയി.ഒത്തിരി സ്നേഹത്തോടെ 😂♥️🌹🌺
കഴിഞ്ഞ പ്രാവശ്യം മക്കൾ.വരുമ്പോ .ഇതേ പോലെ എല്ലാം കഴികി വൃത്തിയാക്കി..പെയിൻ്റ് അടിച്ചില്ല.ഇപ്പൊ ഇതും കൂടിയയപ്പോ ഒരുപാട് ജോലിയുണ്ടവും. ഉമയമ്മ ഉള്ളത് വലിയ ഉപകാരം തന്നെയാണ്.എന്തായാലും കുട്ടി പട്ടാളം വരുമ്പോഴേക്കും എല്ലാ പണിയും തീർത്ത് നമുക്ക് അടിച്ച് പൊളിക്കം.നാൻ കുഞ്ഞപ്പൻ കാണാൻ കാത്തിരിക്കുകയാണ് .
Thank you dear.കഴിഞ്ഞതിൻ്റെ മുൻപത്തെ കൊല്ലം പെയിൻ്റ് ചെയ്തതാണ്.എതാണ് കഴിഞ്ഞവർഷം അടിക്കാഞ്ഞത് .സത്യം ആണ് ഉമായും രാജനും ഞങ്ങൾക്ക് സഹായം തന്നെയാണ്.ആത്മാർഥതയോടെ എല്ലാം ചെയ്യും.ലക്ഷങ്ങൾ കൊടുക്കാം ഇന്ന് ആരെങ്കിലും പറഞാൽ പോയി പണി നോക്കാൻ പറയുന്ന ആത്മാർഥത ആണ് അവർക്ക്.നമ്മൾ അതുപോലെ ആണ് അവരോട് നിൽക്കുന്നത്.തീർച്ചയായും നമുക്ക് അടിച്ചു പൊളിക്കാം.എല്ലാവരും ഡിസംബർ ഒന്നിന് നാട്ടിൽ എത്തും. Insha Allah 😘😘😘🧡♥️🌹
രാജൻ ഞങ്ങടെ കുടുംബത്തിലെ മൊത്തം ആൾക്കാരുടെ പെയിൻ്ററും കാര്യസ്ഥനും ഒക്കെയാണ്.രാജൻ പെയിൻ്റ്റർ ആണ്.ഞങ്ങടെ വീട്ടിൽ ജോലികൾ കഴിഞ്ഞാൽ പെയിൻ്റിംഗ് പണി ആണ് തൊഴിൽ.ഇപ്പൊൾ രാജൻ്റെ മോനും കൂടിയാണ് പെയിൻ്റ് ചെയ്യുന്നത് .ഉമയുടെ മോൻ ജോലിക്ക് പോകുന്നുണ്ട് 😘🥰♥️🌹
ഇപ്പോഴത്തെ എന്തൊക്കെയോ സാധനങ്ങളും പുട്ടിയും ഒക്കെ ഇട്ടിട്ടാണ് ചെയ്യുന്നത്.പുട്ടി ഇട്ടു ഉരക്കുന്നത് കൊണ്ട് ഭയങ്കര പൊടി ആണ് .പെയിൻ്റിംഗ് നടക്കുകയാണ് തീർന്നിട്ടില്ല.🥰🌹😘♥️
അതെ.മുകളിലേക്ക് വെക്കാൻ പോയിട്ട് ഞാൻ സമ്മതിച്ചില്ല.കാരണം രണ്ടും മൂന്നും നില വെച്ചവർ എൻ്റെ സഹോദരങ്ങൾ തൂക്കാനും തുടക്കാനും പാടുപെടുന്നത് കണ്ടിട്ട് വേണ്ട എന്ന് വെച്ചു.വേറൊരു വീട് ഉണ്ട്.അത് പൂട്ടി ഇട്ടിരിക്കയാണ്.ഞങൾ അങ്ങോട്ട് പോകാറ് പോലും ഇല്ല.മക്കൾ വരുമ്പോൾ എങ്ങാനും ഒന്ന് പോകും.അത് നശിച്ചു താഴെ വരാറായി.ഇനി പടച്ചവൻ അനുഗ്രാഹിച്ചാൽ മറ്റൊരു വീട് വെക്കുന്നുണ്ട്.insha Allah 🥰🌹♥️🧡
ഉണ്ടല്ലോ .അതുകൊണ്ടാണല്ലോ 30 വർഷത്തിൽ അധികമായി ഇങ്ങനെ വാങ്ങി ഇടുന്നത്.ഞങൾ ഒറ്റപ്പെട്ടു ജീവിക്കുന്നവർ അല്ല.ഇപ്പൊൾ ആണ് എല്ലാവരും വിദേശങ്ങളിൽ നിന്നും വല്ലപ്പോഴും വരുന്നത്.അതിനു മുൻപും , ഇപ്പോഴും ഞങൾ എല്ലാവരും ഒത്തുകൂടുന്ന ഒരു കുടുംബം ആണ്.ന്യൂക്ലിയർ ഫാമിലി അല്ല.വലിയൊരു കൂട്ട് കുടുംബം ആണ് എപ്പോഴും സഹോദരങ്ങളും, ബന്ധു മിത്രാതികളും ഒന്നിച്ചുകൂടി ഫുഡ് ഉണ്ടാക്കുകഴിച്ചു സന്തോഷത്തോടെ പാതിരാത്രി പിരിഞ്ഞു പോകുന്ന ഒരു വീട് ആയിരുന്നു.ഇപ്പൊൾ എല്ലാരും പല വഴിക്ക് ആയി. എന്നാലും ഞങൾ മിക്കപ്പോഴും ഒത്ത് കൂടും. അപ്പൊൾ പാത്രതിനായി എങ്ങും ഓടാതെ എല്ലാം ഇഷ്ടം പോലെ കൈകാര്യം ചെയ്യാൻ ആണ് വാങ്ങി ഇടുന്നത്.കേട് ആകുമ്പോൾ മാറ്റും എന്നിട്ട് വീണ്ടും പുതിയത് വാങ്ങും അങ്ങനെയാണ് ഈ 30 വർഷവും ജീവിച്ചത് ഇത് പുതിയ കാര്യം അല്ല.😂😂😂😘🌹♥️🥰
സസമ്മോ ഞങൾ ഒരുപാടു അംഗങ്ങൾ ഉള്ള ഒരു family ആണ്.അതുകൊണ്ടുതന്നെ ബന്ധുക്കൾ വരുന്നത് ഒരു അറിയിപ്പും ഇല്ലാതെ ഒരു പരിവാരങ്ങൾ ആയിട്ടാണ് എത്രപേര് ഏതു സമയത്ത് എൻ്റെ വീട്ടിൽ വന്നാലും food orikki എല്ലാവരുടെയും മനസ്സ് നിറയേ വയറ് നിറയെ കഴിപ്പിച്ചേ ഞാൻ വിടു.ജേഷ്ഠൻ്റെ മക്കൾ അവരുടെ ഭാര്യമാരും മക്കളും ,അവരുടെ friends ഒക്കെയായി ഒരാഴ്ചയൊക്കെ വന്നു നിൽക്കും.രാത്രി ഉറക്കമില്ലാതെ എല്ലാം വെച്ചിരുക്കി കൊടുക്കും.അങ്ങനെയായിരുന്നു .ഇപ്പൊൾ എല്ലാവരും,ഗൾഫ് രാജ്യങ്ങളിലും, കാനഡ, UK, Dubai ഒക്കെ ആയി എൻ്റെ സഹോദരങ്ങൾ ഇവിടെ എൻ്റോപ്പം തന്നെ വന്നും പോയും നിന്നും കഴിച്ചും കുടിച്ചും ഒക്കെ ഉള്ള ഒരു ജീവിതം ആയിരുന്നു.ഇപ്പൊൾ എല്ലാരും പല വഴിക്കായി. ഇപ്പോഴും നാട്ടിൽ എത്തിയാൽ എല്ലാരും ഒത്ത് കൂടും.അതിനൊക്കെ വേണ്ടത് എല്ലാം 30 വർഷത്തിലേറെയായി ഞാൻ ഇങ്ങനെ തന്നെയാണ് വാങ്ങി കൂട്ടുന്നത്.ഇത് പുതിയതായി ചെയ്യുന്നത് ഒ ന്നും അല്ലടാ.ഞാൻ പണ്ടും എങ്ങനെയാണോ അതുതന്നെ ഇപ്പോഴും.😂😂😂🧡❣️😘🥰
കല്യാണ ഫോട്ടോ നേരത്തെ ഞാൻ ഇട്ടിട്ടുണ്ട്.അത് കണ്ടാൽ നിങൾ ചിരിച്ചു മരിക്കും.കാരണം സാരി ഒരിടത്ത് എൻ്റെ വയറും ബാക്കിയുള്ളതും വേറൊരിടത്ത് 😂😂😂😂സാരി ഉടുക്കാൻ ഉള്ള ആൾ ഇല്ല ഇച്ചിരി യുള്ള ഒരു കൊച്ചു കുട്ടി ആയിരുന്നു.ആദ്യമായി മെൻസസ് ആയി 6 മാസം പോലും ആകുംമുൻപ് വിവാഹം. അന്ന് വീഡിയോ ഒന്നും ഇല്ലാത്ത കാലം. ഫോട്ടോ എടുത്ത ആൾ പെണ്ണിൻ്റെയും ചെക്കൻ്റെയും മുഖം ഉള്ള ഒരൊറ്റ ഫോട്ടോ എടുത്തില്ല.ആൽബം കണ്ടാൽ നമ്മൾ ചിരിച്ചു പോകും.ഇനി ഒരു വീഡിയോ ചെയ്യാം കേട്ടോ😂😂😂😘🌹🥰♥️

Super
എനിക് ഇഷ്ടം
Thank you dear 😘🥰🌹🧡
Mashallah ithaa pwoliyanutto..videos kandirikkan nalla sugam oru positive energy feel
Thank youda ചക്കരെ.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰♥️🌹
മാഷാ അള്ളാ😆രാജൻ സകല കലാ വല്ലഫാനാണല്ലോ നന്നായി പെയിന്റ് ചെയ്യുന്നു 👍
Naseera നമ്മുടെ രാജൻ പെയിൻ്റർ ആണ്.ഞങ്ങടെ വീട്ടിൽ ജോലി ചെയ്യുന്നതോടൊപ്പം പെയിൻ്റിംഗ് കോൺട്രാക്ട് പിടിച്ചു ചെയ്യുന്ന ആൾ ആണ്.അതിലൊക്കെ രസം ഞങൾ 9 മക്കളിൽ ഇക്കാ മരിച്ചു പോയി ബാക്കി 8 പേരുടെ വീടുകളിലും എല്ലാ ആവശ്യത്തിനും, പെയിൻ്റ് ചെയ്യാനും ഏതു ജോലിക്കും ഞങ്ങടെ രാജൻ ആണ്.40 വർഷത്തിൽ അധികമായി ഞങ്ങൾടെ കുടുംബത്തിലെ ഒരു അംഗം ആണ്.സൂപ്പർ പെയിൻ്റെർ ആണ് .ഞങ്ങളുടെ ബന്ധുക്കളുടെ വീടുകളിൽ പെയിൻ്റിംഗ് ചെയ്യുന്നത് രാജൻ ആണ്. എൻ്റെ വാപ്പയുടെ സന്തത സഹചാരിയായ എല്ലാം ആണ് രാജൻ.എൻ്റെ വാപ്പ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ കട്ടിൽ കാലിൽ പിടിച്ചു നിന്നു തേങ്ങിക്കരയുന്ന രാജനെ മറക്കാൻ പറ്റില്ല.വാപ്പ മരിച്ചപ്പോൾ ഞങൾ മക്കളെപ്പോലെ വാവിട്ടു നിലവിളിച്ചു കണ്ണീരണിഞ്ഞു രാജനെ ഞങ്ങടെ വീട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ട ആൾ ആണ് .രാജൻ താരം ആണ്.😘🥰🌹❤️🌺
അന്നും ഇന്നും സൂപ്പർ ഒരേപോലെ
Thank youda മുത്തെ ♥️😘🥰🌹
Photos good 👍 ❤
Thank you dear 😘🥰🌹❤️
ഇല അപ്പം 👌👌👌😋😋😋😋
ഇവിടെയും അങ്ങനെയാണ് പറയുന്നത്🥰🌹😘🌺
❤❤
Good ❤❤❤
Thank you dear 😘🥰🧡❤️
Mashallah 👍❤️🌹
😘🥰🌹♥️
Super ഇത്താ
videos കണ്ടിരിക്കാൻ നല്ല രസമാണ്❤❤
Thank youdaa പൊന്നേ.ഒത്തിരി സ്നേഹത്തോടെ 😘🥰♥️♥️🌹
❤️❤️🥰
😘♥️🧡
Mashaallha👍🏻👍🏻❤❤
🤲😘🥰🌹
Ithade umakuttiye kond poyath sughamillathe. Kidannirunna monanoo. Avark ellam sughamayo itha. 🎉 Ini achiyum ainuvum vannal ithak enthu santhosamaavum alle njhanghalkum kaanan kothiyavunnu. Avare. Ennan varuka
അതേടാ ഉമയുടെ മോൻ ആണ് കൂട്ടിക്കൊണ്ടു പോയത്.അവളുടെ പ്രാർത്ഥന കൊണ്ട് പെട്ടന്ന് ഭേദമായി ജോലിക്ക് പോകുന്നു.എൻ്റെ മോളെ ഡിസംബർ ഒന്നിന് എല്ലാവരും എത്തും.നമുക്ക് അറ്മാദിക്കാം . ഐനു ഭയങ്കര ചട്ടമ്പി ആണ്. Aachi പാവം.Ziya മോളും സനുക്കുട്ടനും എല്ലാരും കൂടി ഇവിടെ ഉത്സവം ആയിരിക്കും.ഒത്തിരി സ്നേഹത്തോടെ 🥰😘♥️🌹❣️
Video kananvannappo adyam kandathu oru monchathipennineya, Kalyanathinte anenna thothiyathu.Chuntharikutti.Sathyam. Jolikal cheyan ethra jolikar undelum odinadannu abhiprayam parayan nammal pennungal venam. Orupadu pathrangalundu, veetile angangal, bandhukal, othucheral okke nokumpo ithokke adhikapattalla, alleda.Avaluvechu ilayappom njan undakiyitilla,try cheyam keto. Makkalumaru varanulla kathiripanalle, nadakatte🥰
എൻ്റെ ചക്കരെ പെയിൻ്റിംഗ് തീർന്ന മുറികളിലേക്ക് സാധനങ്ങൾ തൂത്ത് തുടച്ചു വെക്കുന്ന തിരക്ക് ആയിരുന്നു.അതാണ് റിപ്ലേ തരാൻ താമസിച്ചത്.എൻ്റെ പൊന്നേ ആരൊക്കെ ഉണ്ടായാലും നമ്മുടെ പരിപ്പ് ഇളകും.പപ്പാ ഓരോ വരവിലും കൊണ്ടുവന്ന ബെഡ്ഷീറ്റുകൾ രണ്ടു പെട്ടി നിറയെ ഉണ്ടായിരുന്നു.ഞാനും ഉമയും കൂടി അതെല്ലാം ഒന്ന് കൂടി കഴുകി ഉണക്കി ആവശ്യമുള്ളത് മാത്രം എടുത്തിട്ട് ബാക്കിയെല്ലാം ആവശ്യക്കാർക്ക് കൊടുത്തു.10 മണി ആയി ഉമ പോയപ്പോൾ.അത്രക്ക് ജോലി ആയിരുന്നു.എടാ ഞങ്ങളുടേത് വലിയൊരു ഫാമിലി ആണ്.ഇപ്പോഴാണ് എല്ലാവരും പല വഴിക്ക് ആയതു. ഞാനാണ് വീട്ടിൽ ഇപ്പൊൾ ഉള്ളതിൽ മൂത്ത ആൾ. എൻ്റെ കുടുംബ വീടിൻ്റെ ഒപ്പോസിറ്റ് ആണ് ഞാൻ താമസിക്കുന്നത് എൻ്റെ സഹോദരങ്ങൾ എല്ലാവരും,ഉമ്മ,വാപ്പാ മരിക്കുന്നത് വരെ എൻ്റെ വാപ്പ , അങ്ങനെ എല്ലാവരും എൻ്റെ അടുക്കൽ ആണ് പാതിരാത്രിവരെ ഒത്ത്കൂടുന്നത്.ഉമ്മയുടെ വീട്ടിൽ അവർ 10 മക്കൾ ആണ്.അവരെല്ലാം അവരുടെ മക്കൽ എല്ലാം കുടുംബത്ത് വന്നാൽ എൻ്റെ മാമാമാർ, മാമിമാർ ,ഉമ്മയുടെ അനുജത്തിമാർ ഒക്കെ എൻ്റെ അടുക്കൽ വന്ന് മാത്രേ ഫുഡ് കഴിക്കൂ.അതാണ് അവർക്ക് തൃപ്തി .എന്നിട്ട് എൻ്റെ കറികളെ വാനോളം pukazhthum 😂😂😂എൻ്റെ രണ്ടു മാമമാർ കുടുംബത്ത് വന്നാൽ ഓടി ഇങ്ങോട്ടെ വരൂ.എൻ്റെ സജി ഒരു മുളക് ഞെരടിയാൽ അതിനു പോലും എന്ത് രുചിയാ എന്ന് പറഞ്ഞാണ് കഴിക്കുക.രാവും പകലും ഒരു കല്യാണത്തിൻ്റെ ആള് കൂടുന്ന വീട് ആയിരുന്നു.അത് കൊണ്ടാണ് ഞാൻ പണ്ട് മുതലേ ഇഷ്ടംപോലെ പാത്രങ്ങൾ വാങ്ങി ഇടുന്നത്.പപ്പായുടെ ജേഷ്ഠൻ്റെ ആൺമക്കൾ 3 പേര് അവർ family full ദുബായിൽ ആണ്.അവർ ഒന്നിച്ചാണ് വരുന്നത്.കൂടെ അവരുടെ friends ഒക്കെ കാണും.എല്ലാവരും ഒരാഴ്ച ഒക്കെ നിന്നിട്ടാണ് പോകുന്നത്.മീൻപിടിച്ചും, കൊക്കിനെ വെടി വെച്ച് പിടിച്ചു കൊണ്ട് വന്നും പാതിരാത്രി കപ്പ പുഴുങ്ങി മീനും,കൊക്കും ഒക്കെ റെഡിയാക്കി എല്ലാവരും കൂടി ആർപ്പും ബഹളവും ആയി നേരം വെളുക്കോളം ഉത്സവം പോലെ ഉള്ള വീടാണിത്.ഇപ്പൊൾ എല്ലാവരും പല വഴിക്കായി.കുറച്ചുപേർ ക്യാനഡ ,UK, Dubai, ഗൾഫ് രാജ്യങ്ങളിലും ഒക്കെ ആയി.ബന്ധങ്ങൾ ഒക്കെ ഫോണിൽക്കൂടി ആയി.നാട്ടിൽ വന്നാൽ കണ്ടെങ്കിൽ ആയി.ഞങ്ങളും മിക്കപ്പോഴും നാട്ടിൽ ഇല്ല.ഇങ്ങനെ ഒക്കെയാണേടാ ഞങ്ങടെ ജീവിതം.അതിൻ്റെ കൂടെ എൻ്റെ ഉമ്മയുടെ,ഉമ്മയുടെ, ഉമ്മയുടെ ( ഞാൻ തലമുറ 4) സഹോദരങ്ങൾ, അവരുടെ മക്കളും പേരക്കുട്ടികളും ഒക്കെയായി വളരെ നല്ല അടുപ്പമുള്ള ബന്ധം കാത്തു സൂക്ഷിക്കുന്ന ,പോകുകയും വരികയും ചെയ്യുന്നവർ ആണ് ഞങൾ.വിമർശിക്കാനും ചൊറിയാനും വരുന്നവർക്ക് അറിയില്ലല്ലോ ഞങൾ എങ്ങിനെയുള്ള ആളുകൾ ആണെന്ന്.ഒറ്റപ്പെട്ടവർ അല്ല നല്ല സ്ട്രോങ്ങ് ആയി ബന്ധങ്ങൾ മുറുകെ പിടിക്കുന്ന സ്ട്രോങ്ങ് ആളുകൾ ആണ്.😂😂😂 ഒത്തിരി സ്നേഹത്തോടെ 😘🥰♥️🌹
Sathyamada. Bandhujenangal orupadu ullavarku idakoke onnichu cherendivarum. Appo thuniyo pathrangalo ayalathoonnu vangendallo. Ippo arkum neramilla. Ellam catering, athode nammude kaipunyam marannu, catering taste aalukal ariyunnu. Alleda😊
അതേട. ഞങ്ങൾ ഈ അടുത്ത സമയം വരെ ഇവിടെ ആഴ്ചയിൽ ഒരു ദിവസം ഒത്ത് കൂടി വെച്ചും വിളമ്പിയും സൊറ പറഞ്ഞും,പിള്ളേര് തമ്മിൽ അടികൂടിയും ,ബാക്കിവരുന്ന ഭക്ഷണം ആവശ്യക്കാർ എടുത്തോണ്ട് പോകുകയും ഒക്കെ ചെയ്യുന്നതാണ്.ഞങ്ങൾ എല്ലാരും ഒത്ത് കൂടി ചിക്കൻ ചുടുന്നതും ആളും ബഹളവും ,അതുപോലെ രാത്രിയിൽ മീൻ പിടിക്കാൻ പോയി മീ ൻ കൊണ്ടുവന്നു കറിവെച്ച് കപ്പപുഴുങ്ങി അടിക്കുന്നതും ഒക്കെ നേരത്തെ വീഡിയോ ഇട്ടിട്ടുണ്ട്.അതൊക്കെ ഒരു രസം അല്ലടാ.100 പേര് വന്നാലും ഒരൊറ്റ സാധനങ്ങൾക്കായി ഒരിടത്തും പോകണ്ട ഞാൻ എല്ലാം വാങ്ങി പെറുക്കി ഇട്ടിട്ടുണ്ട്.ഇപ്പൊൾ ആറ് വന്നാലും എല്ലാം പുറത്തുപോയി കഴിക്കുന്നു. അതാണു ഇപ്പോഴുള്ള ആളുകൾക്ക് ഇഷ്ടം.കാരണം കയ്യിൽ അഴുക്ക് പറ്റണ്ട,എച്ചിൽ പാത്രം കഴുകണ്ട, എന്ത് സുഖം.😂😂😂♥️😘🥰🌹❤️
Super
Thank you dear 😘🥰♥️🧡😘
മാസാ അള്ള
🤲😘🥰🌹
Super 🥰🥰👍
Thank youda പൊന്നെ 🥰🌹♥️😘
Super ❤cheachi
Thank youda മുത്തെ ❣️🥰🌹♥️😘
❤
Hai dear 😘🥰🌹♥️
ഇത്താ സൂപ്പർ
Thank you dear 😘🥰♥️🌹
Veed superayallo itha
Thank youda ചക്കരെ ഒത്തിരി സ്നേഹത്തോടെ 😘🥰♥️🌹
❤️🥰🥰🌹
Hai minikkutty 😘🥰🌹❤️🧡
❤❤❤
😘🥰🌹❤️
Sajeee❤❤❤❤❤❤❤
എൻ്റെ ബുഷ്റ 🌺🥰🌹😘❤️
അവിൽ . പഴം ഈന്ത പഴം പയറ് പുഴുങ്ങിയത് ഒക്കെ വെച്ച് ഞാൻ പുഴുങ്ങാണ്ട് സജി
Thank youda ചക്കരെ. ഒത്തിരി സ്നേഹത്തോടെ 🌺🥰🌹♥️🧡
Rayante mon super
അവനും നല്ല പെയിൻറർ ആണ്.ഇന്നും ഇവിടുണ്ട്. കതകും ജനലും ഒക്കെ അവനാണ് പെയിൻ്റ് ചെയ്യുന്നത്.ചെവി കേൾക്കില്ല.അതൊരു സങ്കടം ആണ്.രാജന് ഒരു മോളും കൂടി ഉണ്ട്.രണ്ടു മക്കളും ബധിരരും മൂകരും ആണ്.പടച്ചവൻ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ.ആമീൻ.🌹♥️🧡❣️
Enthu prayam ayi itha
ആർക്കാണ്? രാജൻ്റെ മോന് ആണോ എന്തുപ്രായം എന്ന് ചോദിച്ചത്.അവൻ വിവാഹം കഴിച്ചു ഒരു കുട്ടിയും ഉണ്ട്. 32 വയസ്സ് ഉണ്ട് അവന്.😘🥰🌹❤️
വാലൈകുമുസ്സലാം ഒന്ന് കാണാൻ തോന്നുന്നു
നമുക്ക് തമ്മിൽ കാണാൻ പടച്ചവൻ ഇടയാക്കട്ടെ.ആമീൻ.ഒത്തിരി സ്നേഹത്തോടെ 😘🥰🌹❤️
Ethaa kayinja pravashyam aduth vechacha polya aakri saathanam onnum chaakil ketti purath vekanda ttoo ann kondupooya kaalan kondupoovum 😂
😂😂😂 ഇല്ലടാ ഇപ്രാവശ്യം പെയിൻ്റ് പണി തുടങ്ങുന്നതിനു മുൻപ് പഴയ പാത്രങ്ങൾ , എല്ലാം ചാക്കിൽ ആക്കി വണ്ടിയിൽ ഇട്ടു ഞാനും കൂടി പോയി കൊടുത്ത് പുതിയ വലിയ രണ്ടു കലം ചപ്പാത്തി പ്രസ്സ് ഷീറ്റ് ഇളകി അതുകൊണ്ട് പുതിയത് ഒരെണ്ണം കുറച്ചു പാത്രങ്ങൾ ഒക്കെ വാങ്ങി . കോലരക്ക് തിളപ്പിക്കാനുള്ള വലിയ കലം ഒരെണ്ണം അത്യാവശ്യം ആയിരുന്നു. അതും വാങ്ങി.ഒരു പ്രാവശ്യം അല്ലേ അബദ്ധം പറ്റൂ.അന്ന് മോഷ്ടിച്ചു കൊണ്ടുപോയ ശൈതാൻ കിളവൻ പരലോകത്ത് എത്തി എന്ന് തോന്നുന്നു.ജാഹിലിനെ പിന്നെ ഇന്ന് വരെ ഇതുവഴി കണ്ടിട്ടില്ല.എൻ്റെ പ്രാക്ക് അത്രക്ക് ഉണ്ടായിരുന്നു.കുക്കറുകൾ, ഫ്രൈ പാണുകൾ ഒക്കെ ഒരുപാടു ഉണ്ടായിരുന്നതാണ് തെണ്ടി അടിച്ചോണ്ട് പോയത്😂😂😂😘🥰🌹♥️
Mam nadu avede ❤Mrs Ram
Hai dear.Alappuzha Haripad ആണ് എൻ്റെ വീട്❤️🥰🌹😘
Assalamu alaikum 🥰
VA Alaikum Salam 🥰🌹♥️🧡
Hiii sajitta ❤
Hai ചക്കരെ 🥰😘♥️🌹
ഇത്ത നിങ്ങളുടെ വീട് എവിടെയാണ് ഇത്ത പാത്രങ്ങൾ ഒക്കെ എത് ചെയ്തു
ഞാൻ Alappuzha Haripad ആണ്.പുതിയത് ഒക്കെ ഷെൽഫിൽ വെച്ചു.പഴയ ഫ്രൈ പാനുകൾ,കുറെ പാത്രങ്ങൾ, ഗ്ലാസ്, ബൗൾകൾ, കപ്പുകൾ ,ചെറിയ ഗ്ലാസ് ടിന്നുകൾ അങ്ങിനെ ഒരുപാട് സാധനങ്ങൾ ഉമ കൊണ്ടുപോയി.ഒത്തിരി സ്നേഹത്തോടെ 😂♥️🌹🌺
Hai Itha
Hai ചക്കരെ ♥️😘🥰🌹
Assalamu Alaikkum
VA Alaikum Salam 🥰🌹♥️❣️
കഴിഞ്ഞ പ്രാവശ്യം മക്കൾ.വരുമ്പോ .ഇതേ പോലെ എല്ലാം കഴികി വൃത്തിയാക്കി..പെയിൻ്റ് അടിച്ചില്ല.ഇപ്പൊ ഇതും കൂടിയയപ്പോ ഒരുപാട് ജോലിയുണ്ടവും. ഉമയമ്മ ഉള്ളത് വലിയ ഉപകാരം തന്നെയാണ്.എന്തായാലും കുട്ടി പട്ടാളം വരുമ്പോഴേക്കും എല്ലാ പണിയും തീർത്ത് നമുക്ക് അടിച്ച് പൊളിക്കം.നാൻ കുഞ്ഞപ്പൻ കാണാൻ കാത്തിരിക്കുകയാണ് .
Thank you dear.കഴിഞ്ഞതിൻ്റെ മുൻപത്തെ കൊല്ലം പെയിൻ്റ് ചെയ്തതാണ്.എതാണ് കഴിഞ്ഞവർഷം അടിക്കാഞ്ഞത് .സത്യം ആണ് ഉമായും രാജനും ഞങ്ങൾക്ക് സഹായം തന്നെയാണ്.ആത്മാർഥതയോടെ എല്ലാം ചെയ്യും.ലക്ഷങ്ങൾ കൊടുക്കാം ഇന്ന് ആരെങ്കിലും പറഞാൽ പോയി പണി നോക്കാൻ പറയുന്ന ആത്മാർഥത ആണ് അവർക്ക്.നമ്മൾ അതുപോലെ ആണ് അവരോട് നിൽക്കുന്നത്.തീർച്ചയായും നമുക്ക് അടിച്ചു പൊളിക്കാം.എല്ലാവരും ഡിസംബർ ഒന്നിന് നാട്ടിൽ എത്തും. Insha Allah 😘😘😘🧡♥️🌹
Halloween. Makkah. Varan. Kathirikkyanalle
Avar. Vandal nalla rasavum. Alle❤❤
രാജൻ ചേട്ടന് അറിയാത്ത പണികൾ ഒന്നും ഇല്ലല്ലോ. ഉമ്മ ചേച്ചിയുടെ മകൻ ജോലിക്ക് പോയി തുടങ്ങിയോ
രാജൻ ഞങ്ങടെ കുടുംബത്തിലെ മൊത്തം ആൾക്കാരുടെ പെയിൻ്ററും കാര്യസ്ഥനും ഒക്കെയാണ്.രാജൻ പെയിൻ്റ്റർ ആണ്.ഞങ്ങടെ വീട്ടിൽ ജോലികൾ കഴിഞ്ഞാൽ പെയിൻ്റിംഗ് പണി ആണ് തൊഴിൽ.ഇപ്പൊൾ രാജൻ്റെ മോനും കൂടിയാണ് പെയിൻ്റ് ചെയ്യുന്നത് .ഉമയുടെ മോൻ ജോലിക്ക് പോകുന്നുണ്ട് 😘🥰♥️🌹
Varp kiniv varunna thinn mele puttiyidu
ഇപ്പോഴത്തെ എന്തൊക്കെയോ സാധനങ്ങളും പുട്ടിയും ഒക്കെ ഇട്ടിട്ടാണ് ചെയ്യുന്നത്.പുട്ടി ഇട്ടു ഉരക്കുന്നത് കൊണ്ട് ഭയങ്കര പൊടി ആണ് .പെയിൻ്റിംഗ് നടക്കുകയാണ് തീർന്നിട്ടില്ല.🥰🌹😘♥️
Ottha.nilayano
അതെ.മുകളിലേക്ക് വെക്കാൻ പോയിട്ട് ഞാൻ സമ്മതിച്ചില്ല.കാരണം രണ്ടും മൂന്നും നില വെച്ചവർ എൻ്റെ സഹോദരങ്ങൾ തൂക്കാനും തുടക്കാനും പാടുപെടുന്നത് കണ്ടിട്ട് വേണ്ട എന്ന് വെച്ചു.വേറൊരു വീട് ഉണ്ട്.അത് പൂട്ടി ഇട്ടിരിക്കയാണ്.ഞങൾ അങ്ങോട്ട് പോകാറ് പോലും ഇല്ല.മക്കൾ വരുമ്പോൾ എങ്ങാനും ഒന്ന് പോകും.അത് നശിച്ചു താഴെ വരാറായി.ഇനി പടച്ചവൻ അനുഗ്രാഹിച്ചാൽ മറ്റൊരു വീട് വെക്കുന്നുണ്ട്.insha Allah 🥰🌹♥️🧡
Sajeee oru hai tharumo
Hai Raheema. എന്തുണ്ട് വിശേഷം.സുഖമാണോ ചക്കരെ. ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰♥️🌹
ഒരു വീട്ടിൽ ഇത്രയും പാത്രങ്ങളുടെ ആവശ്യമുണ്ടോ
ഉണ്ടല്ലോ .അതുകൊണ്ടാണല്ലോ 30 വർഷത്തിൽ അധികമായി ഇങ്ങനെ വാങ്ങി ഇടുന്നത്.ഞങൾ ഒറ്റപ്പെട്ടു ജീവിക്കുന്നവർ അല്ല.ഇപ്പൊൾ ആണ് എല്ലാവരും വിദേശങ്ങളിൽ നിന്നും വല്ലപ്പോഴും വരുന്നത്.അതിനു മുൻപും , ഇപ്പോഴും ഞങൾ എല്ലാവരും ഒത്തുകൂടുന്ന ഒരു കുടുംബം ആണ്.ന്യൂക്ലിയർ ഫാമിലി അല്ല.വലിയൊരു കൂട്ട് കുടുംബം ആണ് എപ്പോഴും സഹോദരങ്ങളും, ബന്ധു മിത്രാതികളും ഒന്നിച്ചുകൂടി ഫുഡ് ഉണ്ടാക്കുകഴിച്ചു സന്തോഷത്തോടെ പാതിരാത്രി പിരിഞ്ഞു പോകുന്ന ഒരു വീട് ആയിരുന്നു.ഇപ്പൊൾ എല്ലാരും പല വഴിക്ക് ആയി. എന്നാലും ഞങൾ മിക്കപ്പോഴും ഒത്ത് കൂടും. അപ്പൊൾ പാത്രതിനായി എങ്ങും ഓടാതെ എല്ലാം ഇഷ്ടം പോലെ കൈകാര്യം ചെയ്യാൻ ആണ് വാങ്ങി ഇടുന്നത്.കേട് ആകുമ്പോൾ മാറ്റും എന്നിട്ട് വീണ്ടും പുതിയത് വാങ്ങും അങ്ങനെയാണ് ഈ 30 വർഷവും ജീവിച്ചത് ഇത് പുതിയ കാര്യം അല്ല.😂😂😂😘🌹♥️🥰
കറക്റ്റ് 👌👍💯💯🙋♀️ സത്യം
സസമ്മോ ഞങൾ ഒരുപാടു അംഗങ്ങൾ ഉള്ള ഒരു family ആണ്.അതുകൊണ്ടുതന്നെ ബന്ധുക്കൾ വരുന്നത് ഒരു അറിയിപ്പും ഇല്ലാതെ ഒരു പരിവാരങ്ങൾ ആയിട്ടാണ് എത്രപേര് ഏതു സമയത്ത് എൻ്റെ വീട്ടിൽ വന്നാലും food orikki എല്ലാവരുടെയും മനസ്സ് നിറയേ വയറ് നിറയെ കഴിപ്പിച്ചേ ഞാൻ വിടു.ജേഷ്ഠൻ്റെ മക്കൾ അവരുടെ ഭാര്യമാരും മക്കളും ,അവരുടെ friends ഒക്കെയായി ഒരാഴ്ചയൊക്കെ വന്നു നിൽക്കും.രാത്രി ഉറക്കമില്ലാതെ എല്ലാം വെച്ചിരുക്കി കൊടുക്കും.അങ്ങനെയായിരുന്നു .ഇപ്പൊൾ എല്ലാവരും,ഗൾഫ് രാജ്യങ്ങളിലും, കാനഡ, UK, Dubai ഒക്കെ ആയി എൻ്റെ സഹോദരങ്ങൾ ഇവിടെ എൻ്റോപ്പം തന്നെ വന്നും പോയും നിന്നും കഴിച്ചും കുടിച്ചും ഒക്കെ ഉള്ള ഒരു ജീവിതം ആയിരുന്നു.ഇപ്പൊൾ എല്ലാരും പല വഴിക്കായി. ഇപ്പോഴും നാട്ടിൽ എത്തിയാൽ എല്ലാരും ഒത്ത് കൂടും.അതിനൊക്കെ വേണ്ടത് എല്ലാം 30 വർഷത്തിലേറെയായി ഞാൻ ഇങ്ങനെ തന്നെയാണ് വാങ്ങി കൂട്ടുന്നത്.ഇത് പുതിയതായി ചെയ്യുന്നത് ഒ ന്നും അല്ലടാ.ഞാൻ പണ്ടും എങ്ങനെയാണോ അതുതന്നെ ഇപ്പോഴും.😂😂😂🧡❣️😘🥰
പിന്നെ എനിക്ക് അറിയാമട 😇 ❤️👏 സജിമോളേ ഇത് നല്ല യൊരു ജീവിതം ആണ് നിങ്ങളുടെത് 👏❤️
Thank youda മുത്തെ ♥️😘🥰🌹
സജിയുടെ കല്യാണ ഫോട്ടോ ഇടണേ