കൂടുതൽ try ചെയ്താൽ negative ഫലം വരാൻ കാരണം!

Поділитися
Вставка
  • Опубліковано 20 сер 2024
  • #malayalam
    Don't try.
    നമ്മൾ എന്തെങ്കിലും തീവ്രമായി അങ്ങ് വേണമെന്ന് ആഗ്രഹിച്ചാൽ പ്രപഞ്ചം മുഴുവൻ കൂടെ നിൽക്കും എന്നുള്ള ഒരു quote കേട്ടിട്ടില്ലാത്തവർ ഉണ്ടാകില്ല.
    വെറുതെയാണ് kittukela.
    ഇതിൽ നിന്നും അല്പം വ്യത്യസ്തമായ ആശയമാണ് don't try.
    പ്രശസ്ത എഴുത്തുകാരൻ charles Bukowski പറഞ്ഞതാണിത്.
    അദ്ദേഹത്തിൻ്റെ കല്ലറയിലും ഇത് എഴുതി വച്ചിട്ടുണ്ട്.
    50 വയസുവരെ എഴുതിയിട്ട് അദ്ദേഹത്തിന്ന് വലിയ പ്രയോജനം ഒന്നും ഉണ്ടായില്ല.
    ഡോണ്ട് ട്രൈ എന്നതുകൊണ്ട് അദ്ദേഹം എന്താവും ഉദ്ദേശിക്കുന്നത്. ഒന്നും ചെയ്യാതെ മടിയായി ഇരിക്കണം എന്നാവില്ല.
    കാരണം വളരെ ദുഖവും കഷ്ടപ്പാടും നിറഞ്ഞ ജീവിതമായിട്ടും അദ്ദേഹത്തിന് എഴുത്ത് ഉപേക്ഷിച്ചു പോകാൻ സാധിച്ചില്ല.
    ജനിച്ചത് എഴുതാൻ വേണ്ടിയാണ്.
    അത് തനിയെ പുറത്തേക്ക് വന്നുകൊണ്ടിരിക്കും, വേണ്ട എന്നുവച്ചാൽ നിർത്താൻ സാധിക്കില്ല.
    നമ്മുടെ ആഗ്രഹങ്ങൾ നമ്മുടെ കഴിവുകളുമായി, ജന്മലക്ഷ്യവുമായി മാച്ച് ഇല്ലെങ്കിൽ എത്ര ശ്രമിച്ചാലും ഒന്നും നടക്കില്ല - അങ്ങനെയുളളവരോടുളള അദ്ധേഹത്തിൻ്റെ ഉപദേശമാകാം ഇത്.
    Don't try.
    ------------------------
    Subtle art of not giving a f**k
    ഇത് ശരിയാണോ ആലോചിച്ച് നോക്കൂ.
    ഇന്നത്തെ ദിവസം നമ്മുടെ ലൈഫിൽ പ്രാധാന്യം എന്ന് തോന്നുന്ന,
    നമ്മൾ ഇടപെടുന്ന, worry ചെയ്യുന്ന എനർജിയും സമയവും ചെലവഴിക്കുന്ന, പല കാര്യങ്ങളും ഒരു പത്ത് വർഷം 20 വർഷം 30 വർഷം കണക്കിലെടുത്ത് ചിന്തിക്കുമ്പോൾ ഒരു പ്രാധാന്യവും ഉള്ളതല്ല എന്ന് മനസ്സിലാക്കാം.
    ലൈഫ് വളരെ unpredictable ആണ്, ഏതു സമയവും എന്തും സംഭവിക്കാം, ലൈഫിൽ ഏറ്റവും important ആയ 1,2 കാര്യങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുത്തിട്ട് അല്ലാത്തതെല്ലാം
    avoid, ചെയ്യുന്നതിനേക്കുറിച്ചുള്ള, ഒരു ബുക്ക് ആണ് sangf
    ആദ്യം ലൈഫിൽ ഏറ്റവും പ്രധാപ്പെട്ട കാര്യങ്ങൾ ഏതാണെന്ന് ഉറപ്പിക്കുക.
    ഈ Values ഏതൊക്കെയാണെന്ന് തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ അതിനു വേണ്ടി മാത്രമേ ടൈം എനർജിയും ചെലവാക്കാവു.
    നമ്മുടെ കൈയ്യിൽ ലിമിറ്റഡ് ടൈം ആൻഡ് എനർജി ഉള്ളു, അത് maximum പ്രയോജനം കിട്ടാൻ ഉപയോഗിക്കുക പ്രാധാന്യമില്ലാത്ത നിസ്സാര കാര്യങ്ങളെകുറിച്ച് അഭിപ്രായം പറയുകയോ, ഇടപെടുകയോ ചെയ്യരുത്.
    -------------------------------------
    Why so serious
    എല്ലാവർക്കും ഉണ്ടായിട്ടുള്ള ഒരു അനുഭവമായിരിക്കും ഇത്.
    നമ്മൾ വളരെ effort എടുത്ത്, സീരിയസ് ആയിട്ട് എടുത്ത് ചെയ്യുന്ന കാര്യങ്ങൾ സക്സസ് ആകാത്ത പല സാഹചര്യങ്ങളും ഉണ്ട്.
    എന്നാൽ സീരിയസ് അല്ലാതെ വലിയ effort ഇടാതെ ചെയ്യുന്ന പലകാര്യങ്ങളും നല്ല രീതിയിൽ വരികയും ചെയ്യും.
    ഇത് പ്രപഞ്ചത്തിന്റെ ഒരു ക്രൂരമായ തമാശയാണെന്ന് കരുതാം.
    ഈ പ്രതിഭാസത്തിൻ്റെ പേര് ലോ ഓഫ് റിവേഴ്സ്ഡ് എഫോർട്ട് backwards law എന്നാണ്.
    ബിഗിനേഴ്സ് ലക്ക് ഒരു പുതിയ കാര്യം ആദ്യം നമ്മൾ ഒരു പ്രതീക്ഷയും ഇല്ലാതെ ആദ്യം ചെയ്യുമ്പോൾ അത് നല്ലതായി വരുന്നു. എന്നാൽ പിന്നീട് വേണമെന്ന് വിചാരിച്ചു ചെയ്യുമ്പോൾ ഫെയിലാവുകയും ചെയ്യും.
    അതുകൊണ്ടുതന്നെ എന്ത് കാര്യം ചെയ്യുമ്പോഴും അവസാന ലക്ഷ്യത്തിന് അധികം പ്രാധാന്യം കൊടുക്കാതെ പരമാവധി process എൻജോയ് ചെയ്ത് ചെയ്യാൻ ശ്രമിക്കുക
    ഇത് പരിഹരിക്കാനുള്ള പൊതുവേ ഫലപ്രദമായ ഒരു രീതിയാണ് പാരഡോക്സിക്കൽ ഇൻഡക്ഷൻ.
    നമ്മൾ ഉദ്ദേശിക്കുന്നതിന്റെ നേരെ വിപരീതമായ ലക്ഷ്യവുമായി പ്രവർത്തികൾ ചെയ്യുന്ന രീതിയാണിത്.
    പ്രസംഗിക്കുന്ന സമയത്ത് നാണം കെടണം എന്ന് ആഗ്രഹവുമായി പ്രസംഗിക്കാൻ തുടങ്ങുമ്പോൾ, അതിന് വിപരീതമായി നല്ല റിസൾട്ട് കിട്ടാൻ തുടങ്ങും.
    മൊത്തത്തിലുള്ള ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടും ഈ രീതി അനുസരിച്ച് മാറ്റാവുന്നതാണ്.
    ഒരുതരത്തിൽ പറഞ്ഞാൽ കോൺഷ്യസ് മൈൻഡിന് അധികം പ്രാധാന്യം കൊടുക്കാതെ unconscious mind nu pravasrthi ചെയ്യാൻ വിട്ടു കൊടുക്കുമ്പോൾ ആണ് സ്മൂത്ത് ആയി കര്യങ്ങൾ നടക്കുന്നത്.
    അതുകൊണ്ടുതന്നെ
    ജീവിതത്തിനെ അധികം സീരിയസ് ആയി എടുക്കുന്നത് പലപ്പോഴും നെഗറ്റീവ് ഫലമായിരിക്കും കൊണ്ടുവരിക.
    So
    Don't be so serious.

КОМЕНТАРІ •