മൂന്നാം ലോകമഹായുദ്ധം ഉറപ്പ്.. ഒരുക്കങ്ങൾ തുടങ്ങി നാറ്റോ | NATO

Поділитися
Вставка
  • Опубліковано 27 вер 2024
  • അഞ്ച് വർഷത്തിനകം
    മൂന്നാം ലോകമഹായുദ്ധം ഉറപ്പ്..
    ഒരുക്കങ്ങൾ തുടങ്ങി നാറ്റോ
    #nato #urope #america #russia #israel #ukraine #internationalnews #defence #me012 #mm002

КОМЕНТАРІ • 65

  • @shibithomas7557
    @shibithomas7557 2 дні тому +6

    അതെന്താണ് മറുനാടൻ്റെ കയിലാണോ മൂന്നാം ലോക യുദ്ധം ഇരിക്കുന്നത്. എല്ലാവരും യുദ്ധത്തെ പേടിക്കുന്നു. മറുനാടൻ യുദ്ധത്തിന് വേണ്ടി എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. വീഡിയോ ഇട്ടു പോക്കറ്റ് നിറക്കാം

  • @anshadedavana
    @anshadedavana 2 дні тому +17

    ഉണ്ടാവില്ല. ഒന്നാം ലോകയുദ്ധം കഴിഞ്ഞു കേവലം 20 വർഷമേ വേണ്ടിവന്നുള്ളൂ രണ്ടാം ലോകയുദ്ധതിനു. അത് കഴിഞ്ഞു 80 വർഷം ആയിട്ടും മൂന്നാം ലോകയുദ്ധം തുടങ്ങാത്തത് മനുഷ്യർ സമാധാനപ്രേമികൾ ആയതുകൊണ്ടല്ല. അതിനുള്ള നന്ദി പറയേണ്ടത് അണുബോംബ് എന്ന ഒറ്റ ആയുധത്തിനാണ്. ഹിരോഷിമയിലും നാഗസാക്കിയിലും ലക്ഷങ്ങളെ കൊന്ന വില്ലൻ ആണ് സത്യത്തിൽ മൂന്നാം ലോക യുദ്ധം തടഞ്ഞു കോടിക്കണക്കിനു പേരെ രക്ഷിച്ചു നിർത്തിയത്. ആണവായുധങ്ങൾ ഉറപ്പു നൽകുന്ന mutual destruction ഇല്ലായിരുന്നു എങ്കിൽ അമേരിക്കയും റഷ്യയും ക്യൂബൻ പ്രതിസന്ധി സമയത്തെ ഏറ്റുമുട്ടിയേനെ.

  • @vineeshvarghese8672
    @vineeshvarghese8672 День тому +1

    ഡെമോക്രാറ്റുകൾ ഈ തവണയും അമേരിക്കയിൽ അധികാരത്തിൽ വന്നാൽ മൂനാം ലോക മഹായുദ്ധം ഉറപ്പായും ഉണ്ടാകും

  • @shajuvazhaparamban4369
    @shajuvazhaparamban4369 2 дні тому +1

    U Tubers വിചാരിച്ചാൽ മൂന്നാം ലോകമഹായുദ്ധമുണ്ടാവില്ല. എന്താണ് യുദ്ധം എന്ന് പോലും അറിയാത്തവരാണ് വെച്ച് കാച്ചുന്നത്

  • @bbbbb-14h
    @bbbbb-14h 2 дні тому +5

    E Islam religion logatheninne thudachuneekanam

  • @BanguSomaraz
    @BanguSomaraz День тому +1

    മൂന്നാം ലോകമഹായുദ്ധം തുടങ്ങാൻ തീരുമാനിച്ചിരിക്കുന്ന വിവരം നാറ്റോ സന്തോഷം ഇവിടെ അറിയിച്ചിരിക്കുന്നു...
    അതിലേക്കുള്ള ടിക്കറ്റുകൾ എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നതാണ്... നേരത്തെ ടിക്കറ്റെടുക്കുന്നവർക്ക് ഏർലി ബേർഡ് ആനുകൂല്യവും ലഭിക്കുന്നതായിരിക്കും...
    ഏതെങ്കിലും രാജ്യത്തെ സ്പോൺസർ ചെയ്യാൻ താല്പര്യമുള്ളവർ ഈ വരുന്ന ഡിസംബർ 31 മുമ്പ് ഓഫീസിൽ അറിയിക്കുക...
    യുദ്ധം ഇഷ്ടമല്ലാത്ത, വളരേ സമാധാനപ്രിയരായ, സമാധാന മത മുസ്ലീങ്ങൾ, പ്രത്യേകിച്ച് ഇതിലേക്ക് അപേക്ഷികേണ്ടതില്ല..

  • @SudheerSudhi-o8z
    @SudheerSudhi-o8z 2 дні тому +1

    നല്ലത് ഓരോ രാജ്യത്തും കുഴികൾ കുഴിച്ച് വെയ്ക്കുക.
    അതാണ് എളുപ്പത്തിൽ കഴിയുന്നത്.

  • @OneWorld-s5h
    @OneWorld-s5h 2 дні тому +1

    എന്റെ ചങ്ങാതി റഷ്യക്കെതിരെ ഉക്രൈന്റെ കൂടെ ഇപ്പോൾ nato നടത്തുന്ന അക്രമങ്ങൾ തന്നെ റഷ്യക്ക് ഇപ്പോൾ മനസിലായിട്ടുണ്ട്,പുടിനെ നശിപ്പിക്കാൻ ശ്രെമിക്കുന്നത് nato ആണ്, അതുകൊണ്ട് റഷ്യ വരും മാസങ്ങളിൽ തന്നെ ന്യൂക്ലിയർ ബോംബ് നാറ്റോക് മേൽ ഇടാൻ ചാൻസ് ഉണ്ട് കാരണം റഷ്യയുടെ ഒരുപാട് മേഖലകളിൽ nato തുടർച്ചയായി ഡ്രോൺ അറ്റാക്ക് നടത്തി ഓയിൽ റിസേർവ്‌യർ, അതുപോലെ ആയുധ പുരകൾ, ഡിഫെൻസ് equipments കാർഗോ വിമാനങ്ങൾ അങ്ങിനെ പല മേഖലകളിലും ശക്തമായി ഉക്രൈന്റെ കൂടെ നിന്നു റഷ്യയെ ആക്രമിക്കുന്നുണ്ട് ഇത് പുട്ടിനു മനസിലായിട്ടുണ്ട്, അപ്പോൾ പുടിനു വേറെ ഓപ്ഷൻ ഇല്ല, നട്ടോയാണ് പുടിനെ world war3 യിലേക്ക് എത്തിക്കാൻ പരിശ്രമിക്കുന്നത് എന്നിട്ട് അതിനെ റഷ്യയുടെ മേൽ പഴി ചാരാൻ നോകുകകയാണ്

  • @SaharaSahara-k5c
    @SaharaSahara-k5c 2 дні тому +3

    മൂന്നാം ലോകമഹായുദ്ധം വ്യക്തമായിട്ട് ബൈബിൾ വിവരിക്കുന്നുണ്ട് 2600 വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ടതാണ്

    • @godofsmallthings4289
      @godofsmallthings4289 День тому +1

      എല്ലാ മതങ്ങളുടെ ഗ്രന്ഥത്തിലും അത് ഉണ്ട് 😊

    • @SaharaSahara-k5c
      @SaharaSahara-k5c День тому

      @@godofsmallthings4289 രാജ്യങ്ങളുടെ പേര് പറയുന്നുണ്ടോ എങ്ങനെയുള്ള ആയുധമാണ് പ്രയോഗിക്കുന്നത് പറയുന്നുണ്ടോ ഇതൊന്നും നിങ്ങടെ ഗ്രന്ഥത്തിൽ കാണില്ല

    • @SaharaSahara-k5c
      @SaharaSahara-k5c День тому

      മൂന്നാം ലോകമഹായുദ്ധത്തിനു മുൻപ് ഭൂമിയിൽ റാപ്പചർ സംഭവിക്കും

    • @godofsmallthings4289
      @godofsmallthings4289 День тому

      @@SaharaSahara-k5c ഖുറാനിൽ ഉണ്ട്, kafir war🥴

  • @jijothomas5622
    @jijothomas5622 2 дні тому +1

    2 വർഷത്തിനകം

  • @vin88880
    @vin88880 Годину тому

    ഒരുക്കം തൊടങ്ങാൻ ദെന്താ തൃശൂർ പൂരോ.....ഒന്ന് വിടൽസ് വിടാതെ പോ ചങ്ങായ്.

  • @ReghunathanReghu-o5v
    @ReghunathanReghu-o5v 2 дні тому +1

    രണ്ടു ദിവസത്തിനുള്ളിൽ ഈ ലോകം അവസാനിക്കുകയാണെകിൽ വളരെ നന്നായിരുന്നു. ഇതിപ്പോൾ മഹതിവരും, വരും എന്ന് പറയുന്നതുപോലെ.

  • @sureshpala7395
    @sureshpala7395 2 дні тому

    ഇതൊന്നും നടക്കാൻ പോകുന്നില്ല.
    ജനങ്ങൾ ബോധവാൻ ആയി തുടങ്ങി.

  • @vardhaman2719
    @vardhaman2719 День тому

    90 കളില്‍ അമേരിക്കയും സഖ്യകക്ഷികളും ഇറാക്കിൽ മേന്‍ഞ് രസിച്ചു ഇപ്പോൾ അവർക്കെല്ലാവർക്കും അതെഗതി വരാൻ പോകുന്നു അതിൽ വലിയ സംഗതി ഒന്നും ഇല്ല കൊടുത്താൽ കൊല്ലത്തും കിട്ടും

  • @babuaugustine13
    @babuaugustine13 2 дні тому +13

    സ്നേഹമുള്ള മുസ്ലിം അമ്മമാരെ,
    നിങ്ങൾ മക്കളെ പൊതു വിദ്യാഭ്യാസം കൊടുത്തു വളർത്തുക. മദ്രസ അവരുടെ തലച്ചോറിൽ വർഗീയത കുത്തിനിറയ്ക്കുകയാണ്. നിങ്ങൾ നൊന്തു പെറ്റ മക്കൾ പഴേ മരിക്കാൻ തരത്തിൽ വളർത്തരുത്. മുഹമ്മദ്‌ നബി അനുകരണീയൻ അല്ലല്ലോ ❓ ആണോ ❓ അല്ല.... അല്ലെന്ന് നിങ്ങൾക്ക് അറിയാം - അറിയയില്ലേ ❓ തലമുറയെ നല്ലത് പഠിപ്പിച്ചു വളർത്തുക. അത് ഉണ്ടായില്ലെങ്കിൽ ലോകം മുസ്ലിമിനെ ലോകത്തിന്റെ ക്യാൻസർ എന്ന് വിളിക്കും.

    • @Nainuz8416
      @Nainuz8416 2 дні тому

      E vargam ഇല്ലായിരുന്നെങ്കില്‍ nammalk യുദ്ധം ennoke പറഞ്ഞാല്‍ മനസ്സിലാകാന്‍ പറ്റുമോ.. ഇതിപ്പോള്‍ live കാണാന്‍ avasaram ഉണ്ടാക്കി തന്നില്ലേ..

  • @jyothishgeorge-o4z
    @jyothishgeorge-o4z 2 дні тому

    E pottamarkku yudam undakathirikkan nokkiyea poreaa.
    Kazhappe allathea enthu.
    Oru gunam unde janasangiya kururanjollum.
    Kurea mrigangallum chathollumm😂.
    Undakuvankil vegam undakki kollanam.
    Kurea kadam k undea 3-4 varsham konde athu kashttapettu njn adachu thirkkum.
    Pinnea yudam undayal entea kashttapadu k veruthakullea.
    Epom thannea kaneanda sthagal k kandu thirkkarunnu.❤❤😂😂

  • @bhasikanjenghat7028
    @bhasikanjenghat7028 2 дні тому +1

    2035 ൽ

    • @14aph
      @14aph День тому

      വളരെ കൃത്യമായി പറഞ്ഞല്ലോ!!സമയാവും കൂടി കുറിക്കാമായിരുന്നു, ജ്യോൽസ്യരെ.

  • @freedos2220
    @freedos2220 2 дні тому

    No chance,
    before that Putler may disappear.

  • @rajendranpillai2763
    @rajendranpillai2763 2 дні тому +16

    റഷൃ, ചൈന, വടക്കൻ കൊറിയ ഈ മൂന്ന് രാജ്യങ്ങളും ലോകത്തിന് ആപത്താണ്... എന്ത് വില കൊടുത്തും ഈ മൂന്ന് രാജൃങ്ങളിലും ജനാധിപത്യ സംവിധാനം നിലവിൽ കൊണ്ടുവരണം...

    • @jinoshsam8777
      @jinoshsam8777 2 дні тому

      Nadakill

    • @jinoshsam8777
      @jinoshsam8777 2 дні тому

      Epol naddakila....kurachu days kudae wait cheynam

    • @shameelpv5712
      @shameelpv5712 2 дні тому

      കുറച്ചു wait ചെയ്യമല്ലേ 😂😂

    • @Pk-lw2zj
      @Pk-lw2zj 2 дні тому +3

      ലോകത്തിന് ആപത്തു ബ്രിട്ടൻ അമേരിക്ക ഇസ്രായിൽ

    • @amalm4092
      @amalm4092 2 дні тому

      ഈ ലോകത്തിന് ഏറ്റവും ആപത്ത് അമേരിക്കയാണ്. അമേരിക്കൻ ഇതുമാതിരി തെമ്മാടിത്തരം കാണിച്ചു രാജ്യങ്ങളെ തമ്മിൽ തെറ്റിക്കുന്നത്. അത് നിനക്ക് അറിയാത്തത് ഈ ലോക വിവരങ്ങളെ പറ്റി അറിയാത്തത് കൊണ്ടാണ്. ശാഖയിലെ മാത്രം വാർത്ത കേട്ടപ്പോൾ പോര വല്ലപ്പോഴും ലോക വാർത്ത കൂടി കേൾക്കണം.

  • @sreejithsree-f9j
    @sreejithsree-f9j 2 дні тому +3

    ഇതോടെ ലോകം തീരും അത്യാധുനിക മിസൈൽ ഉണ്ടല്ലോ neuclear

  • @musicrecordsbybinupathiyoo2820

    ഉറപ്പാണ്

  • @johntimmy7104
    @johntimmy7104 2 дні тому +3

    സർവ്വ ശക്തനായ യോശുവേട് പ്രാർത്ഥിച്ചാൽ എല്ലാം മാറി പോകും❤

  • @anilnair6273
    @anilnair6273 2 дні тому

    😭😭😭

  • @FRANKLINDz
    @FRANKLINDz 2 дні тому +7

    അതായതു അഞ്ചു കൊല്ലത്തിനകം നാറ്റോ തകർന്നു തരിപ്പണമാകാൻ പോകുന്നു എന്ന് ചുരുക്കം.

  • @Gibiresh
    @Gibiresh 2 дні тому +2

    ഇനി ഒരു ലോക മഹായുദ്ധവും ഉണ്ടാകില്ല.

  • @information8100
    @information8100 День тому +2

    Jesus is coming back before 2028 💖

  • @travelraj7365
    @travelraj7365 День тому +1

    ഇസ്രായേൽ💪🇮🇱🇮🇱🇮🇱🇮🇱🇮🇱🔥🇮🇱🇮🇱🇮🇳🇮🇳🇮🇱🇮🇱✊😘💙👍.

  • @mathewgeorge3153
    @mathewgeorge3153 2 дні тому +1

    So where is one world government and pope 'so one world religion

  • @sasidharank1499
    @sasidharank1499 2 дні тому

    Adutha loka maha yudham undavukayanenkil athu islam mathathinnethirayirikum

  • @renjithpk5743
    @renjithpk5743 2 дні тому

    എല്ലാത്തിനും കാരണം അമേരിക്ക ചെഗുത്താൻ 😂😂😂

    • @rajeshmathew8246
      @rajeshmathew8246 2 дні тому

      ഏല്ലാറ്റിനും കാരണം ഇറാൻ 😮😮

    • @meharoofprtrmeharoofprtr8151
      @meharoofprtrmeharoofprtr8151 2 дні тому +1

      ​@@rajeshmathew8246 ആണോ കുഞ്ഞേ

    • @jobfinder12
      @jobfinder12 2 дні тому

      അതേ കുഞ്ഞേ ​@@meharoofprtrmeharoofprtr8151

    • @SrutiTravelvlogs
      @SrutiTravelvlogs 2 дні тому

      ഇറാൻ +തുർക്കി തിന്മയുടെ അച്ചുതണ്ട്

  • @shakthimaan918
    @shakthimaan918 2 дні тому

    ഞാനും ഒരുക്കങ്ങൾ തുടങ്ങി യിട്ടുണ്ട്

  • @syamkrishna6632
    @syamkrishna6632 2 дні тому

    തേങ്ങ