സെക്കന്റ് ഹാഫിൽ ബാർസ അറ്റാക്കിങ് നിർത്തി അവരുടെ ട്രെയിനിങ് സെക്ഷൻ തുടങ്ങിയുതോണ്ട് ഗോൾ അഞ്ചിൽ നിന്നു. സെക്കന്റ് ഹാഫിൽ കുറെ കുറെ ചാൻസ് ക്രീയേറ്റ് ചെയ്യായിരുന്നു കാരണം ഭൂരിപക്ഷം സമയത്തും ബാർസയുടെ 6,7 പ്ലയെർസ് ബോളുമായി വലൻസിയയുടെ പെനാൽറ്റി ബോക്സിന്റെ മുന്നിൽ നിന്നാണ് അറ്റാക്കിങ്ങിന് പോവാതെ പാസ് ഇട്ട് കളിച്ചത്.😂😂 യമാൽ ഒക്കെ ഗോൾ ആവണമെന്ന് വിചാരിച്ച് എടുത്ത ഷോട്ട് പോലുമല്ല, പക്ഷേ അതും ഗോൾ. 😁
തീ തുപ്പുന്ന ബാർസ
കൊണ്ടുവേരാൻ പറഞ്ഞാൽ കൊന്നിട്ടു വേരുന്ന ഫ്ലിക്കിന്റെ ബാർസ 🔥🔥🔥
സെക്കന്റ് ഹാഫിൽ ബാർസ അറ്റാക്കിങ് നിർത്തി അവരുടെ ട്രെയിനിങ് സെക്ഷൻ തുടങ്ങിയുതോണ്ട് ഗോൾ അഞ്ചിൽ നിന്നു. സെക്കന്റ് ഹാഫിൽ കുറെ കുറെ ചാൻസ് ക്രീയേറ്റ് ചെയ്യായിരുന്നു കാരണം ഭൂരിപക്ഷം സമയത്തും ബാർസയുടെ 6,7 പ്ലയെർസ് ബോളുമായി വലൻസിയയുടെ പെനാൽറ്റി ബോക്സിന്റെ മുന്നിൽ നിന്നാണ് അറ്റാക്കിങ്ങിന് പോവാതെ പാസ് ഇട്ട് കളിച്ചത്.😂😂
യമാൽ ഒക്കെ ഗോൾ ആവണമെന്ന് വിചാരിച്ച് എടുത്ത ഷോട്ട് പോലുമല്ല, പക്ഷേ അതും ഗോൾ. 😁
💙❤️
സ്പെയിൻ. മനോഹര. ഫുട്ബാളിന്റെ. നാട്. ഇനീയസ്റ്റ. സാവി. Beuscet. ജോഡി ആൽബ. യമാൽ. പെഡ്രി. ഗാവി. ഫെർമിൻ. ലോക. കപ്പും. കൊണ്ടുപോകും. പിള്ളേർ..എല്ലാം. ഒന്നിനൊന്നു. മെച്ചം. ലാമിൻ. പെഡ്രി.. ഫെർമിൻ.. ലമാസിയ. ശെരിക്കും. ഫുട്ബോൾ. പൂന്തോട്ടം ❤❤❤
❤❤❤
❤️💙💙❤️💙❤️💙❤️💙❤️💙❤️💙❤️💙💙❤️
Athum barca തൂക്കും ❤️💙
0:59
#ViscaElBarca 💙❤️🔥💯💪🏼
Barcelona
Bar
First 🎉
Visca
Athletic is there...
Athokei Ohrorutharudei Thonala 😂