ഈ തടസം മാറാതെ അവർ വരില്ല..!! | They won't come unless this block is removed

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 417

  • @neethuvasanthy
    @neethuvasanthy Рік тому +14

    💯💯💯💯💯💯💯💯💯💯💯💯💯💯💯💯🛕🛕🛕🛕🛕🛕🛕🛕🛕🛕 അച്ഛന്റെ കുടുംബ ക്ഷേത്രത്തിലെ പൂജാരി മരിച്ചിട്ട് കുറെ നാളായി. പുതിയ പൂജാരി ആയിട്ടില്ല. പുനരുദ്ധരണം നടത്തുന്നതിനെ കുറിച്ച് തീരുമാനിക്കാൻ അച്ഛനും കുറച്ചു പേരും കൂടി രണ്ടു തവണ 2 ജ്യോതിഷ പണ്ഡിതന്റെ അടുത്ത് പോയിരുന്നു. ഇന്നലെ പോയിട് വന്നതേയുള്ളൂ. ഇന്ന് ഈ റീഡിംഗും ഞാൻ കേട്ടു.WOW🙏🙏 പരിഹാര ക്രിയകൾ ചെയ്യാൻ പറഞ്ഞു. ആരൂഢം പോലും തെളിയുന്നില്ലെന്ന് രണ്ടിടത്തു നിന്നും പറഞ്ഞു. എല്ലാം ശരിയാകും. പല തടസ്സങ്ങളും എന്താണെന്ന് ഇപ്പോഴാണ് മനസ്സിലായി വരുന്നത്. ഞങ്ങൾ ഒന്നിക്കാൻ സമയമാകുന്നു. Univers അതിനുള്ള വഴികൾ ഒരുക്കിത്തരുന്നു. How kind & loving you are..my Universe Thank you Universe 😭😘😘😘💞💞💞🙏🙏🙏🙏🙏🙏🙏 Thank you dear soul for giving me the intensity & emergency of this Universal information 💝💝💖🥰🥰🙏🙏🙏 ഇന്ന് എനിക്കു വേണ്ടി വായിച്ചതുപോലെ 💓💓

    • @ShivaKumar-id9gq
      @ShivaKumar-id9gq Рік тому +1

      Very very happy, gooooood✅💐💐💐💐💐💐💐💐💐💐💐💐💐

    • @lekshmir.pillai4130
      @lekshmir.pillai4130 Рік тому +1

      ❤❤

    • @sheebakv4314
      @sheebakv4314 Рік тому +1

      കുറച്ചു വൈകിയായാലും എല്ലാം കറങ്ങി തെളിഞ്ഞുവരും സത്യം മാത്രമേ വിജയിക്കും കാത്തിരുന്ന് കാണാം എത്രയും പെട്ടെന്ന് സാധിച്ചു തരട്ടെ എന്നാണ് എന്റെ പ്രാർത്ഥന മഹാദേവ കാക്കണേ

    • @bibin.b2983
      @bibin.b2983 10 місяців тому

      Yenikum angane thonni ❤

    • @bibin.b2983
      @bibin.b2983 10 місяців тому

      ❣️❣️Happy x mas 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Sss-x8p8b
    @Sss-x8p8b 4 місяці тому +1

    സത്യം ആയ കാര്യം എല്ലാം ♥️♥️♥️എങനെ ഇത്രയും കറക്റ്റ് ആയിട്ട് പറയുന്നു ഇതൊക്കെ പടച്ചോൻ ആയിട്ട് അറിയിപ്പിച്ചു തരാൻവേണ്ടി അനിയത്തിയെ പടച്ചു
    വിട്ടെന്നാണ് എനിക്ക് തോന്നുന്നത് ♥️♥️♥️♥️♥️♥️♥️ഞാനും ഇതൊക്കെ ഒരു ജോത്സ്യൻ പറഞ്ഞു കേട്ടപ്പോ ഫസ്റ്റ് അന്ധ വിഷ്വസം ആണെന്ന് പറഞ്ഞു എന്റെ ഹസ്സും പറഞ്ഞു ദോഷം മാറ്റാതെ നമുക്ക്സന്തോഷം സമാധാനം ആയിട്ട് ജീവിക്കാൻ പറ്റില്ലെന്ന് ഞാൻ അന്നൊക്കെ കളിയാക്കി തള്ളി കളഞ്ഞു അതിന് ശേഷം പല പ്രെശ്നം onan of ayum പോയി ഒരു മുസ്ലിയറും പറഞ്ഞു ഈ പറഞ്ഞത് പോലെ ഇനി ഞാൻ എല്ലാം ക്ലിയർ ചെയ്യും ഇത് കൂടി കേട്ടപ്പോൾ എല്ലാം കറക്റ്റ് ആയി ♥️♥️♥️

  • @tasteofgsj3034
    @tasteofgsj3034 2 місяці тому +1

    Thankyou univers 🙏 ഈ റീഡിങ്ങിൽ പറഞ്ഞപോലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്നിലേക്കു അട്രാക്ട് ചെയ്യുന്നു 🙏🕉️🕉️🕉️

  • @sudharajan9476
    @sudharajan9476 Рік тому +2

    പറഞ്ഞത് എല്ലാം ശെരിയാണ് ഞങ്ങളുടെ എല്ലാ തടസങ്ങളും പെട്ടന്ന് മറുവൻ പ്രാർത്ഥിക്കണേ കുടുംബ ക്ഷേത്രത്തിൽ പ്രശ്നം ഉണ്ട് ചേച്ചി പറഞ്ഞ എല്ലാ കാര്യവും ശരിയാണ് prarthikane

  • @VijayartsVijay
    @VijayartsVijay Рік тому +2

    Mam പറഞ്ഞപോലെ കുടുംബക്ഷേത്രമുണ്ട്. അവിടെ വർഷത്തിലൊരുതവണ പൂജയൊക്കെ നടത്തിവരാറുണ്ട്. Mam ന്റെ reading അദ്ഭുധമായിട്ടുള്ളതാണ്. നല്ല reading. വിശ്വാസമുള്ളവർ വിശ്വസിക്കട്ടെ. എനിക്ക് വിശ്വാസമാണ് thank you universe

  • @raginithin4010
    @raginithin4010 Рік тому +5

    Mam , പറഞ്ഞതെല്ലാം 100% സത്യമാണ് ഞങ്ങൾക്ക് കുടുംബക്ഷേത്രം ഉണ്ട് അവിടെ ഞാൻ പോയിട്ട് ഒത്തിരി നാളായി... അതുകൊണ്ടാവാം എനിക്ക് ഈ തടസ്സങ്ങൾ വരുന്നത് .... എല്ലാ തടസ്സങ്ങളും മാറി ഞങ്ങൾ ഒന്നിക്കുമെന്ന് പൂർണ്ണമായി വിശ്വസിക്കുന്നു... Mam ... ഒരുപാട് ഒരുപാട് നന്ദിയുണ്ട്.... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം mam... അവൻ ബ്ലോക്ക്മാറ്റി എന്നെ വിളിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു .... Mam.... Mam എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് അതിൽ mam പറയുന്നതെല്ലാം 100% സത്യം ആണ്.... thank you mam

  • @bindusunil3134
    @bindusunil3134 10 місяців тому +2

    താങ്ക്സ് ഗോഡ് 🙏🙏🙏🙏❤️❤️❤️.

  • @anikgeorge2966
    @anikgeorge2966 6 місяців тому +1

    Athunnu matte keddana Univeris 💯🥰💚❤❤❤

  • @sulekhaarjun1944
    @sulekhaarjun1944 Рік тому +2

    Madam പറഞ്ഞത് വളരെ ശെരിയാണ് എന്റെ കുടുംബത്തു പോയിട്ട് കുറെ നാളായി അതിന്റെ വിഷമങ്ങൾ ഞങ്ങൾ അനുഭവിക്കുന്ന്നുണ്ട് നാളെ തന്നെ പോകും Thank you യൂണിവേഴ്സ് 🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @DevaDas-vy5px
    @DevaDas-vy5px Рік тому +7

    തടസ്സം എല്ലാം മാറി സ്വയം മനസിൽ ആക്കി relax ആയി വരുമെന്ന് വിശ്വാസം ഉണ്ട് 🤗🤗
    താങ്ക് യു mam 🤗
    താങ്ക് യു യൂണിവേഴ്സൽ 🙏🙏🙏❤❤❤

  • @MohandasPK-c7e
    @MohandasPK-c7e Рік тому +2

    . താങ്കളുടെ റീഡിംഗ് വളരെ വളരെ ശരിയാണ്. നന്ദി നമസ്കാരം❤️🙏👍

  • @geethamani6965
    @geethamani6965 Рік тому +2

    വളരെ കൃത്യമായ റീഡിംഗാണ് മാഡം.Thankyou 🙏

  • @SheejaSheejasalmath
    @SheejaSheejasalmath Рік тому +8

    I strongly claim this person come back ❤
    Thank you universe ❤
    Thank you divine ❤
    Thank you angels ❤
    Thank you mam ❤

  • @dhanyavenu232
    @dhanyavenu232 Рік тому

    Thank God .Amazing reading
    madam ,
    എന്ത് പറയണമെന്ന് അറിയില്ല ഇത് എനിക്ക് വേണ്ടി മാത്രം read ചെയ്തതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഞാൻ തേടിക്കൊണ്ടിരുന്ന കാരണം എനിക്ക് മനസ്സിലാക്കിത്തന്നതിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഒരായിരം നന്ദി അറിയിക്കുന്നു. Big Thanks❤

  • @rlyasklm9416
    @rlyasklm9416 День тому

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ ചേച്ചി പറഞ്ഞതെല്ലാം സത്യമാണ്🙏🙏🙏🙏

  • @NIVIVINIVINU
    @NIVIVINIVINU 2 місяці тому

    അയ്യോ ഇത് സത്യം, ഇന്ന് ആണ് വീട്ടിൽ പ്രശ്നം വച്ചു നോക്കിയത്, അപ്പോൾ ആണ് മുൻ ജന്മം കോപം, എനിക്ക് വന്നത്,
    Thank you Universe
    Thank you Mam
    ഓം നമഃ ശിവായ 🙏🙏🙏

  • @ambikadevi99
    @ambikadevi99 Рік тому +1

    ഇപ്പോൾത്തന്നെ എനിക്ക് പരിഹാരം കിട്ടി എന്റെ കുടുംബത്തിൽ ഭദ്ര ദേവി നില്കുന്നു സഹായവും ഉണ്ട് but ഞാൻ ഇവിടെ dubai ൽ വേറെ അമ്പലത്തിലെ ഭദ്ര ക്കെ വെള്ളിരൂപ തലകുഴിഞ്ഞുവക്കും ദോഷം വന്നെന്നറിയുമ്പോൾ ഇപ്പോൾ പോയി ഇതുകണ്ടുകൊണ്ടിരിക്കുന്നപ്പോൾ എന്റെ വീട്ടിലെ ഭദ്രക്ക് kash ഉഴിഞ്ഞുവച്ചു അപ്പോൾത്തന്നെ തലപെരുത്ത്കേറി feel ആയി thank u madom 🙏🙏🙏

  • @subeeshsubeesh6071
    @subeeshsubeesh6071 5 місяців тому

    നിങ്ങൾ ഒരു സത്യം ആണ് ... അത് ശെരിയാണ് ... തുടരുക

  • @minimols2889
    @minimols2889 Рік тому +2

    Thank you. പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. 🙏🙏🙏

  • @sheebakv4314
    @sheebakv4314 Рік тому +1

    ആഡം പറഞ്ഞതിൽ വളരെയധികം നന്ദി പറഞ്ഞതിൽ എല്ലാം ഈശ്വരനിൽ സമർപ്പിച്ചിരിക്കുന്നു ഈശ്വരൻ ഉണ്ടോ എല്ലാം തെളിഞ്ഞിരിക്കും കംസന്റെ അവസ്ഥ എങ്ങനെയാണോ അതുപോലെ ഇരിക്കും എനിക്കുറപ്പുണ്ട് സത്യം വിജയിക്കും തിരിച്ച് 16 ഇരട്ടിയായി എനിക്ക് കാണാൻ ഇടവരുത്തി തരും എന്റെ ദൈവം എനിക്ക് അവകാശപ്പെട്ടതാണെങ്കിൽ എനിക്ക് തന്നെ കിട്ടും അത് ഉറപ്പാണ്

  • @nnvlogs3465
    @nnvlogs3465 Рік тому +1

    I.claim it. പ്രാർത്ഥിക്കണേ മാഡം

  • @SheebaNoushad-r1q
    @SheebaNoushad-r1q Рік тому +2

    Yes.mam.yepozhum
    Vazhakkne.

  • @AswaniVinod-mj2pt
    @AswaniVinod-mj2pt Рік тому +1

    Mam.. Maminodu ee vedio njan skip cheythunu paranjile.. But inu ee vedio kandu... Miracle enu parayate... Avanu change vannu. 🙏thank u mam... Universe ethra sakthi ollathanu❤️🙏.. Thank u universe ❤️thank u mam🙏❤️... Gratitude 🙏❤️

  • @Son-of-vinod
    @Son-of-vinod 8 місяців тому

    പറഞ്ഞത് ശരിയാണ് കുടുംബ ക്ഷേത്രം ഉണ്ട് അവിടെ ഒരു വഴിപാട് ചെയ്യാനുണ്ട് അത് ചെയ്യണം എത്രയും പെട്ടെന്ന് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏🙏

  • @ramachandranak9562
    @ramachandranak9562 6 місяців тому

    എൻറെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട തടസ്സം മാറുന്നതിനു വേണ്ടി ഓർമ്മിപ്പിച്ചതിന് നന്ദി താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാ മാം ❤❤❤❤

  • @ramyamanoj1471
    @ramyamanoj1471 Рік тому +1

    ചേച്ചി... ഇതിൽ പറഞ്ഞതിൽ എല്ലാം ശെരിയാണ്.. ഞാൻ ഇപ്പോൾ ഇതുപോലെ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്നു 😔😔.. ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിൽ നിന്നും അകന്ന് പോയത് പോലെ ഉണ്ട്.. അത് കഴിഞ്ഞ മാർച്ച്‌ മാസം മുതൽ ആണ് തുടങ്ങിയത് ആദ്യം ഞാൻ കുറേ അടിയുണ്ടാക്കി.. അവരില്ലാതെ എനിക്ക് പറ്റില്ല എന്ന് പറഞ്ഞു. അപ്പോൾ കുറച്ചു ദിവസം കുഴപ്പമില്ല വീണ്ടും വീണ്ടും അത് തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു. പിന്നെ ഞാനും ചോദിക്കാൻ പോകാറില്ല but എനിക്ക് മനസ്സിൽ വല്ലാതെ വിഷമമുണ്ട്. കാരണം എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും സ്നേഹിച്ച വ്യക്തി.. എന്നെ ഇതുപോലെ മനസിലാക്കിയ വ്യക്തി വേറെയില്ല. അതു കൊണ്ട് ഞാൻ പതിയെ എല്ലാം മാറ്റിയെടുക്കാൻ ശ്രേമിച്ചു. നടക്കുന്നില്ല എനിക്ക് അയാളെ മറക്കാനോ വെറുക്കാനോ കഴിയില്ല. ഇതിൽ പറഞ്ഞപോലെ ആണെങ്കിൽ എന്റെ അമ്മയുടെ തറവാട്ടിൽ കാളി ക്ഷേത്രം ഉണ്ട് ഞാൻ അവിടെ പോയിട്ട് ഒരുപാട് നാളായി അതായിരിക്കുമോ കാരണം. അവിടെ വഴിപാട് ചെയ്താൽ ശെരിയാകുമോ. ഇപ്പൊ ഒരു മാസമായി അയാളുടെ ഫാമിലിയിലും എന്തൊക്കെയോ പ്രശ്നം ഉണ്ടായിരുന്നു ഡിവോഴ്സ് ആകും എന്ന് വിചാരിച്ചു but ഭഗവാൻ അനുഗ്രഹിച്ചു അതൊക്കെ solve ആയി ഇപ്പൊ smooth ആയി പോകുന്നു. എന്റെ ലൈഫിലും കുഴപ്പമില്ല. But ഞങ്ങളുടെ ഇടയിൽ എന്തോ ഒരു അകൽച്ച പോലെ.. എല്ലാം ഒന്ന് വേഗം ശരിയായാൽ മതി എനിക്ക്.. മാനസികമായി ആകെ disterbed ആണ് ഞങ്ങൾ.. Pls help 😔😔😔😔😔😔😔

  • @ishaniniya7995
    @ishaniniya7995 Рік тому +1

    Thanku dear.. സത്യം ആണ്.. ഞാൻ ഒരു വഴിപാട് മുടക്കിയിട്ടുണ്ട്... 🙏🏼🙏🏼🙏🏼

  • @vijayalekshmi1284
    @vijayalekshmi1284 2 місяці тому

    മേഡം ഇപ്പൊ പറഞ്ഞത് വളരെ ശെരിയാണ് കുടുമ്പത്തിൽ അങ്ങനെ ഒരു പ്രശ്നം ഉണ്ട് പരിഹാരം ചെയ്യാം 🙏🏻

  • @mbathira26
    @mbathira26 Рік тому +1

    Yes correct reading anne mam.... എല്ലാ തടസ്സങ്ങളും മാറി അവൻ വരും എന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട് എന്റെ ഭാഗവാനോട് ഞാൻ എന്നും കരഞ്ഞു പ്രാർത്ഥിക്കുന്നുണ്ട് കാണാൻ വേണ്ടി ആഗ്രഹിക്കുന്ന ഉണ്ട് വരാം എന്ന് പറയും പിന്നെ പറയും ഇല്ല എന്ന് ഇതൊക്കെ ഇപ്പം നടന്ന് കൊണ്ടിരിക്കുന്നത് ആണ് എത്രയും വർഷം കാത്തിരുന്നത് അവൻ വരാൻ വേണ്ടിയാ എല്ലാ തടസ്സങ്ങൾ മാറി അവൻ വരും എന്ന് എനിക്ക് ഉറപ്പ് ഉണ്ട് എന്റെ പ്രാർത്ഥനയും കണ്ണുനീരും എന്റെ ഭഗവാൻ കാണുന്നുണ്ട് എല്ലാം നേരെയായി വരും എന്ന് എനിക്ക് ഉറപ്പ് ഉണ്ട്

  • @sreekumarannair3707
    @sreekumarannair3707 Рік тому +1

    I claim positively.
    Thanks our Universe, God.
    Thanks Madam for your
    information

  • @ranjith-il8fx
    @ranjith-il8fx Рік тому +3

    🌿 അഭിനന്ദനം 🌿
    ശരിയാ ശരിയാ തറവാട് അമ്പലത്തിൽ പോയിട്ട് വർഷങ്ങളായി ............"

  • @l.lawlet6299
    @l.lawlet6299 Рік тому +1

    Parajathe sariyane. .yes super.natural. Energy ane. Vandathe chaiya. Thanks your reveals

  • @ajithak3194
    @ajithak3194 Рік тому +1

    Correct ma'am. കോരിത്തരിച്ചുപോയി. പാരമ്പര്യ ക്ഷേത്രംമുണ്ടെന്ന് എല്ലാവരും പറയുന്നുണ്ട്. പക്ഷെ ഇതുവരെ കണ്ട് പിടിച്ചില്ല. പോകാനും പറ്റിയിട്ടില്ല. എൻറെ മോൻ ഈയിടെ ഒരാക്സിഡൻറിൽ ഇല്ലാതായപ്പോയി. Thank you ma'am. Thank you devine

  • @anikgeorge2966
    @anikgeorge2966 6 місяців тому +1

    Achanalum ethonnu mattaña MAM❤❤😂❤

  • @kojamaheen6481
    @kojamaheen6481 Рік тому +2

    എനിക്കിത് വിശ്വാസം ഉണ്ട് മാഡം
    ഞാൻ പൂജാരി കർമ്മങ്ങൾ ചെയ്തിരുന്നതാണ് പക്ഷേ എന്ത് കാരണങ്ങൾ കൊണ്ടോ ഒരു ദിവസം അതെല്ലാം ഇല്ലാതായി പിന്നീട് തുടങ്ങാനും പറ്റിയിട്ടില്ല ഇങ്ങനെ ഒരുപാട് പ്രതിസന്ധികൾ നമ്മൾ നേരിടുന്നുണ്ട്

  • @nidhines8130
    @nidhines8130 Рік тому +2

    Thanks universe, Thanks ma'am
    YES I ACCEPT THAT SUPER NATURAL POWER.
    Yes I claim my divine protection and gratitude to divine.
    അപ്പൂപ്പന്‍ എനിക്ക് ഓർമ്മ വെക്കുന്നത് മുന്‍പ് മരിച്ചു അമ്മൂമ്മ മരിച്ചു 8 വര്‍ഷം അച്ഛൻ മരിച്ചു 6 വര്‍ഷം. അപ്പൂപ്പന്‍ നാട് വിട്ടു വന്നു സെറ്റില്‍ ആയി. അപ്പൂപ്പന്‍ ജനിച്ചു സ്ഥലത്ത്‌ കുടുംബ ക്ഷേത്രം ഉണ്ട്. അപ്പൂപ്പന്‍ മുമ്പത്തെ തലമുറ വരെ വെച്ച് ആരാധന ഉണ്ട്. ഇപ്പോള്‍ വെച്ച് ആരാധന ഇല്ല ക്ഷേത്രം എല്ലാ മാസവും ഒന്നാം തീയതി വൈകിട്ട് മാത്രം ശാന്തി വന്ന് പൂജാ നടത്തും വര്‍ഷത്തില്‍ ഒരു തവണ ഉത്സവം പോലെ നടത്തും.
    THANKS AND GRATEFUL ഇന്നത്തെ reading.

  • @s_y_a_m_z_y_
    @s_y_a_m_z_y_ 4 місяці тому

    Mam പറഞ്ഞത് കേട്ടപ്പോൾ ശെരിക്കും രോമാഞ്ചം വന്നു 💯 സത്യമാണ്
    Vtl വലിയ problems inde

  • @seenahithesh3801
    @seenahithesh3801 Рік тому +3

    എന്റെ കുടുംബ ക്ഷേത്രത്തിൽ ഞാൻ പോയിട്ട് കുറെ നാളായി,😢 ആദ്യം Ma'am പറഞ്ഞത് മുന്നും പിന്നും നോക്കാത്ത ആൾ, സത്യം ഒന്നും ആലോചിക്കാതെ ഓരോ തീരുമാനങ്ങൾ എടുത്തു ഒത്തിരി പ്രശ്നങ്ങൾ ഉണ്ടാക്കി എന്നോട് വഴക്ക് കൂടി പിണങ്ങി പോയി, എത്രയോ ദിവസങ്ങൾ ആയി, ഞാനും മെസ്സേജ് ചെയ്യുന്നില്ല, പക്ഷെ മനസ്സിൽ വല്ലാത്ത ഒരു സങ്കടം, ഇതെന്താ ഇങ്ങനെ എന്നാലോചിച്ചു വിഷമിക്കുന്നു ഓരോ ദിവസവും, പിന്നെ ക്ഷേത്രത്തിലും ഞാൻ കുറെ നാളുകൾ ആയി പോയിട്ട്, അവിടെയും പൂജയുടെ കാര്യത്തിൽ ചില തടസ്സങ്ങൾ, വാക്കുതർക്കങ്ങൾ ഒക്കെ ഉണ്ട്, എല്ലാവരും തമ്മിൽ, പെട്ടെന്ന് ഒത്തു തീർപ്പു ആകുമെന്ന് തോന്നുന്നില്ല, meeting വിളിച്ചിട്ടുണ്ട്, reading കേട്ടപ്പോൾ ഞാനും ശരിക്കും അതിശയിച്ചു പോയി, എല്ലാവരുടെ message ഉം ഞാൻ വായിച്ചു, എനിക്കും വളരെ വിഷമം തോന്നി, എന്നെ പോലെ സങ്കടപ്പെടുന്ന എത്ര പേരുണ്ട്,ഒരു നല്ല സന്തോഷം ഉള്ള life ഇല്ല, എന്നും വിഷമം, 😢😢😢😢, Ma'am ൻറെ reading എനിക്ക് ഇങ്ങനെ continuous ആയി കേൾക്കാൻ കഴിയുന്നു, എല്ലാം ശരിയാകും എന്ന് പൂർണമായും വിശ്വസിക്കുന്നു ❤❤❤❤

  • @natheerapa6516
    @natheerapa6516 Рік тому +1

    Yes madam orkunu njan thank you madam thank you divane thank you universe thank you engils thank you God 🙏🙏🙏❤❤❤

  • @ponnnamma.kponnamma.k736
    @ponnnamma.kponnamma.k736 Рік тому +4

    ഇത് ശ രിയാണ്. എന്റെ വീട്ടിൽ കാവുണ്ട്. അവിടെ പ്രാർഥന ഉണ്ടായിരുന്നു എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. എന്നാൽ അച്ഛന്റെ കാലത്തു അവിടെ ഒന്നും നടത്തിയിട്ടില്ല. അച്ഛൻ മരിച്ചുപോയി ഞാൻ MA, Bed, Mphil. കഴിഞ്ഞു psc ലിസ്റ്റിലും വന്നു എന്നിട്ടും ജോലി ആയില്ല. അനിയൻ മാർക്ക് ഇതിൽ വിശ്വാ സം ഇല്ല. ചിലപ്പോൾ ഇതായിരിക്കും എന്റെ ജീവിതത്തിലെ തടസമായി നിൽക്കുന്ന ഘ ടകം.

  • @linilini3191
    @linilini3191 Рік тому +2

    Good ❤👍 Reeding Aayirinnu thank❤ you🙏🙏🙏❤ Ethreyum vekthamayi paranju thanna Thagalku Thanks❤🙏🙏🙏🙏❤ Thank ❤you🌌🌌🌌🌌🌌🌌🌌❤🙏🙏🙏🙏🙏🙏🙏🙏❤ VV V Good

  • @DasRavi-r8s
    @DasRavi-r8s 24 дні тому

    നിങ്ങൾ പറഞ്ഞത് ശരിയാണ് ഒരു 50 ഓളം കൊല്ലത്തോളമായി മടങ്ങി കിടക്കുന്നുണ്ട്

  • @vijayalekshmi1284
    @vijayalekshmi1284 2 місяці тому

    ഒരുപാട് നന്ദി ഉണ്ട് ഇങ്ങനെ ഒരു റീഡിങ് തന്നതിന് 🙏🏻

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Рік тому

    Thenkyou divin 🙏thenkyou universe 🙏പണ്ട് ഉള്ള കാര്യംപറഞ്ഞു തരാൻ ആളില്ല 🙏ദൈവം മനസിലാക്കി തരും,,.

  • @RajeevRajeev-dy6lb
    @RajeevRajeev-dy6lb Рік тому +2

    Thank you Universe Thank you angeles Thank you Divine Thank you maam

  • @LillyRose-h3y
    @LillyRose-h3y 4 місяці тому

    മോളു പറയുന്നതു് സത്യമാണ് എന്റെ അമ്മായിഅമ്മ പോയി അന്വേഷിച്ചപ്പോൾ അറിയുന്നത് പൂർവ്വികർ സംതൃപ്തരല്ല എന്നാണ് ശിവന്റെ അമ്പലത്തിൽ പോയി കൂട്ട പ്രാർത്ഥനയിൽ പങ്കെടുക്കാൻ അവർ പോയിട്ടില്ല. എനിക്ക് പറ്റുന്ന കാര്യങ്ങൾ ഞാൻ ചെയ്യ ന്നുണ്ട് പക്ഷേ അവരുടെ ഫാമിലിയിലാണ് പ്രശ്നം അവർ പൂർവ്വികർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്റെ ഫാമിലിയിൽ നിന്നള്ളത് ഞാൻ ചെയ്തു ഇനി എല്ലാം ദൈവം വിചാരിക്കണം എല്ലാംദൈവത്തിന് വിട്ടു നന്ദി God❤❤❤

  • @prameelapremnath7765
    @prameelapremnath7765 Рік тому +1

    എനിക്ക് സംഭവിച്ച പിഴവ് മനസിലായി..
    താങ്ക്സ് ഡിയർ..

  • @aswathysasikumar_
    @aswathysasikumar_ Рік тому +2

    I strongly claim reunion with my husband
    Thankyou god
    Thankyou universe
    Thankyou angels

  • @manjuhyma4696
    @manjuhyma4696 Рік тому +1

    തീർച്ചയായും ഞാൻ മാമിനെ കോൺടാക്ട് ചെയ്യും 🙏🙏🙏🙏

  • @snk3889
    @snk3889 Рік тому +2

    Mam, You are 100% correct. Thank you for this wonderful reading 🙏. Thank you Universe 🙏

  • @vinodrrajan160
    @vinodrrajan160 Рік тому +3

    I Claim this reading strongly
    Thank you universe 🙏🙏🙏🙏🙏

  • @aswathyanand4090
    @aswathyanand4090 Рік тому +1

    കറക്റ്റ് ആണ് പറഞ്ഞത് 100%. ഈഗോ ഉണ്ട്. കൂടോത്രം അന്നോ.ഒരു സംശയം.😊

  • @ashishck5760
    @ashishck5760 Рік тому +1

    Thank you Universe
    Thank you God
    Thank you Angels
    Thank you Mam
    Thank you Thank you Thank you ❤

  • @malayalis609
    @malayalis609 Рік тому +1

    എൻ്റെ മഹമായിൻ്റെ സഹായത്തോടെ എല്ലാം മന്സിലായി നന്ദി

  • @ThasleenaThasleena-q6s
    @ThasleenaThasleena-q6s Рік тому +2

    മാം പറഞ്ഞത് ശെരിയാണ് എന്ധോ ഒരു എനർജി കാരണമാണ് എന്റെ ഹസ്സ് എന്റെ അടുത്തേക്ക് വരാത്തത് അല്ലാതെ ഒരിക്കലും എന്നോട് ഇങ്ങനെ ചെയ്യില്ല അത് എന്താണെന്ന് അറിയാൻ പറ്റുമോ മാം നാട്ടിൽ വരുമ്പോൾ മാത്രമാണ് ഇങ്ങനെ ഗൾഫിൽ നിൽക്കുമ്പോ ഭയങ്കര സ്നേഹം കെയറിങ് എല്ലാം ഉണ്ട്. എന്താണ് സംഭവിക്കുന്നത് എന്ന് എനിക്കറിയില്ല വല്ലാത്തൊരു സങ്കടം. എനിക്ക് ഉമ്മയും ഉപ്പയും ആങ്ങളമാരും ഒന്നും ഇല്ല ഞങ്ങൾ മുന്ന് പെൺകുട്ടികൾ ആണ് ഞാൻ ആണ് ഏറ്റവും ചെറിയ ആൾ എല്ലാം ശെരി ആവും എന്ന് തന്നെ വിശ്വസിക്കുന്നു ❤️thank you maam❤

  • @snekha6747
    @snekha6747 Рік тому +3

    I accept the reading l believe in Gods Grace and blessings l do what I can so Thank you Divine Thank you Universe Thankyou Angeles Thank you God 🙏🙏🙏❤️❤️♥️

  • @girijasudhakaran1109
    @girijasudhakaran1109 4 місяці тому

    താങ്ക്യൂ മാഡം🙏🙏🙏❤️❤️❤️ താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏❤️❤️❤️

  • @UshakumariC-ni4yu
    @UshakumariC-ni4yu Рік тому +1

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ കുടുംബവും ആകെ താറുമാറായിരിക്കുക റിലേഷൻഷിപ്പ് എല്ലാം ഉണ്ട് പ്രാർത്ഥിക്കണം കുടുംബക്ഷേത്രത്തിൽ ഒക്കെ പോവാത്തതിന്റെ ദോഷങ്ങൾ കാണുന്നുണ്ടായാലും ഞങ്ങൾ ഒന്ന് പോയി പ്രാർത്ഥിച്ചു നോക്കട്ടെ എന്തായാലും ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുക

  • @lalithakumaripk7390
    @lalithakumaripk7390 Рік тому +1

    മാം ഞാൻ ഒന്നാം തിയ്യതി എന്റെ കണ്ണനോട് 3-പാർട്ടിയെക്കുറിച്ചു സംശയ്ച്ചു അതു പുള്ളിക്കു ഏറ്റു. ഇന്നു 5-ദിവസം ആയി എന്നെ വിളിച്ചിട്ട്. പോയെങ്കിൽ പോട്ടെ എന്നു വച്ചിരിക്കുവ ഇനി വേറെ പാർട്ടി പുതിയതായി വന്നു അതാണ് ഇത്രയും സ്ട്രോങ്ങ്‌ ആയി മിണ്ടാതിരിക്കുന്നത്. മാം ഇതിനിടയിൽ 2-ആം തിയ്യതി ഞാൻ വിളിച്ചു ഒരു കോൾ മുഴുവൻ പോയി. എടുത്തില്ല പുള്ളി എന്നെ ഒഴിവാക്കാൻ ഇരുന്നപ്പഴാണ് ഞാൻ സംശയം കൊന്നുവന്നത്. മാം പറഞ്ഞ എല്ലാം സത്യം 👍👍👍🙏🙏🙏🌹🌹🌹🌹🌹

  • @bhavanicv7556
    @bhavanicv7556 Рік тому +1

    മേം പറഞ്ഞത് 100%ശരി യാണ്

  • @geethababu1370
    @geethababu1370 Рік тому +1

    നന്ദി മാം

  • @SujithaSadasivan-zm4et
    @SujithaSadasivan-zm4et Рік тому +1

    Thank you mam
    ഉറപ്പായും മാം പറഞ്ഞത് ചെയ്യും

  • @AshaLakshmi-m9s
    @AshaLakshmi-m9s Рік тому +1

    Sathyam. Thanku univers

  • @rajanp5923
    @rajanp5923 3 місяці тому

    I am welcome
    No block on my side

  • @kojamaheen6481
    @kojamaheen6481 Рік тому +1

    ഓം നമശിവായ 🙏🙏🙏
    മേടം പൂജ മുടങ്ങിയിട്ടുണ്ട് ഒരു വർഷത്തോളമായി

  • @sureshks4458
    @sureshks4458 Рік тому +1

    എൻറെ ഭാര്യമാസമായി എന്നെ പിരിഞ്ഞിട്ട് . അടുത്ത മാസം 3-ാം തീയതി എന്റെ ഓപ്പറേഷൻ ആണ് . എന്റെ നിഷ മോൾ തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു. Thank you univers🙏🙏🙏

  • @veenasreekumar-18
    @veenasreekumar-18 3 місяці тому

    Thankz mam❤️🥰🙏വിഷ്ണു മായ സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏

  • @akhiladev2140
    @akhiladev2140 4 місяці тому

    Everything is Correct. വീട്ടിൽ താംമ്പൂല പ്രശ്നം വെച്ചപ്പഴും ഇതുതന്നെയാ പറഞ്ഞത്. ഇപ്പൊ മ്യൂച്ച്വൽ ഡിവോസിന് അപ്ലൈ ചെയ്യാനിരിക്കുവാ. ഹൃദയം നുറുങ്ങുകയാ ഓരോ മൊമന്റും.. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. പിന്നെന്തിനാ ദൈവം ഇങ്ങനെ ക്രൂരനാവുന്നത്.

  • @alanyt7685
    @alanyt7685 Рік тому +2

    100ill 100% correct aanu..... Thanks mam 🙏🙏🙏 thanks univers 🙏🙏🙏🙏🙏

  • @jayacalicutjaya3494
    @jayacalicutjaya3494 Рік тому +1

    Nalla reading aanu.. Valare correct aaanu. Positive result undayitund but iniyum sariyavan und.. Pratheeshyode, prarthanayode kathirikyanu.. Thank you universe 🙏🙏🙏

  • @GirijaKk-v9y
    @GirijaKk-v9y Рік тому +1

    താങ്ക്‌യൂ മ്മം 🙏🙏🙏എന്താ അറിയില്ല എല്ലാത്തിനും തടസ്സം എന്റെ വീട്ടിൽ അങ്ങനെ ഒരു വെച്ച് സോരുപതി ഉള്ളതായി ആരും പറഞ്ഞു കേട്ട്ടില്ല

  • @natheerapa6516
    @natheerapa6516 Рік тому +2

    Onu vilichirunangil thank you universe thank you God 🙏🙏🙏❤️♥️❤️

  • @govindrajsabu
    @govindrajsabu Рік тому +1

    Thanks for advice

  • @yashima2190
    @yashima2190 19 днів тому

    I strongly claim the positive energy..... Thank you Universe thank you chechi thank you.......

  • @natheerapa6516
    @natheerapa6516 Рік тому +1

    Ethrayum pattanu chayaan sramikum thank you God 🙏🙏🙏❤️♥️♥️

  • @sajithac4347
    @sajithac4347 Рік тому +1

    Ente karyamanithe 100%correct

  • @SheebaNoushad-r1q
    @SheebaNoushad-r1q Рік тому +1

    Mam.speaking.oru.samadhanam.aane.

  • @kojamaheen6481
    @kojamaheen6481 Рік тому +1

    മേടം വളരെ ശരിയാണ്

  • @geethageetha5488
    @geethageetha5488 Рік тому +14

    ഇത് തടസ്സം black magic ആണ് അതിനെ നല്ല ഒരു ആളെകൊണ്ട് ഇല്ലാതാക്കണം 🙏എല്ലാവർക്കും നല്ലത് വരട്ടെ 👍👍👍

    • @veenacn1496
      @veenacn1496 Рік тому +1

      Thonumbol varatte allathe ipo endha cheyyaa..😢

    • @fareeds187
      @fareeds187 Рік тому +1

      പറഞ്ഞത് സത്യം Black magic ആണ്

    • @littyambujakshan
      @littyambujakshan 11 місяців тому

      🙏🙏🙏

    • @geethageetha5488
      @geethageetha5488 11 місяців тому +1

      നമ്പ്യാട് മന ചാനൽ നോക്കു ഒരു ഉള്ളി കൊണ്ടുള്ള പ്രയോഗം ഉണ്ട് ബെറ്റർ

  • @jesnaem8968
    @jesnaem8968 Рік тому +1

    I claim this reading.... Njan daivathil vishwasikkunnu..... 🙏🏻🙏🏻🙏🏻🙏🏻
    Thank you univers
    Thank you madam ....... Madathinte prarthanayil enneyum cherkkane..... Njangalkkidayile endhu thadasam aanenkilum marikkittanum sandhoshathode oru life kittanum 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SudhaNair-d6s
    @SudhaNair-d6s Рік тому +1

    സ്വന്തം രക്തബന്ധത്തിലുള്ളവർ ആയിട്ടുള്ള ചില വ്യക്തികൾക്ക് എന്റെ നാശം കാണാനും ഭക്തി ഇല്ലാതാക്കി ദൈവക്കടാക്ഷം കിട്ടാതിരിക്കാനും വിദേശത്തുള്ളവരിൽ ചിലർ Black Magic ൽ കൂടി പോകുന്നവർ ഉണ്ട് പക്ഷെ അതിലൊന്നും എന്നെ വീഴ്ത്താൻ പറ്റുകയില്ല കാരണം എന്റെ അഭ്യുദയകാംക്ഷിയായിട്ട് ഏറ്റവും അറിയാവുന്ന ഭർത്താവിന്റേയും. ഞാൻ വിശ്വസിക്കുന്ന ദൈവങ്ങൾ ടേയും സപ്പോർട്ട്സ് ഉണ്ട് എപ്പോഴായാലും ഈ ചെയ്തവർക്ക് തിരിച്ചടികൾ വീണ്ടും കിട്ടും അതു കൊണ്ട് അവർക്കും ആ വിധി ഉണ്ടാവണം എന്നുണ്ട് .എനിക്ക് ദൈവീകമായ അനുഗ്രഹം എന്തായാലും കിട്ടും അതിന് കാലതാമസം എടുത്താലും കുഴപ്പമില്ല

  • @kpkrishnan1358
    @kpkrishnan1358 3 місяці тому

    Madam.yourreading..full.caract.jhan.valaresandhoshikkunn.dabil.thans.universinum.tha s🎉

  • @jamshijamshi5626
    @jamshijamshi5626 4 місяці тому +1

    Hi.. Jash here.. നിങ്ങളുടെ സംസാരം പോലെയാ എനിക്ക് എന്റെ love feelings കിട്ടുന്നത്.. ഷേമയുള്ള വാക്കുകളും ഉറപ്പുള്ള സംസാരവും good❤️ njnaru movie directer an എനിക്ക് നിങ്ങളോട് ഒന്ന് സംസാരിക്കണം any chance..

  • @savithryparatharayilkandan9536

    Thank you universe ❤❤thank you God ❤❤thank you mam ❤❤thank you angeles ❤❤

  • @AmeyaaNair
    @AmeyaaNair Рік тому +1

    E reading orupaad related aanu
    Thank you universe ❤

  • @ROSHNAPJ
    @ROSHNAPJ Рік тому +1

    Thank u universe

  • @bindusajeev1696
    @bindusajeev1696 Рік тому +1

    സത്യം ഞാൻ ആണ് പിണങ്ങി ഇരിക്കുന്നത്. വന്നാൽ അടിച്ചൊടിക്കും എന്ന് ഭയമാണ്.

  • @sajithaammu2475
    @sajithaammu2475 Рік тому +2

    Thank you universe ❤
    Thank you angels ❤
    Thank you God ❤

  • @P.AChandrika
    @P.AChandrika 19 годин тому

    Thank you universe. ...aravukattamme.......katholane .......ariyathirunnakalathu...,...nokkan kazhinjappol......vannu thozhithu ponnu....annuvannu purathuninnath nunayayirunnu enkil ...shkemikkane . ..thettu thiruthiyekkam. vannu thozhutholam ....orumichu .....amme. sahayikkane ......🎉🎉🎉🎉🎉 38:44

  • @ManiK-rr1gq
    @ManiK-rr1gq Рік тому +1

    I accepet this reading thank s ansesters and god

  • @jayasreepanoor5268
    @jayasreepanoor5268 4 місяці тому

    ശരിയാണ് ചേച്ചി

  • @Salimabdul-r1z
    @Salimabdul-r1z Рік тому +2

    Ethu curect aanu hood❤😂❤

  • @shajiannanadu7873
    @shajiannanadu7873 Рік тому +2

    Thank you universe Thank you Angel Thank you God Thank you Divine ❤❤❤❤❤❤❤

  • @BhavansDesigns
    @BhavansDesigns 4 місяці тому

    Dearsister this is best reading wegoing through some poojas result is good for us thank you universe.

  • @kiranvadakkoott4129
    @kiranvadakkoott4129 Рік тому +1

    Tnq

  • @OmanakuttanB-qg9cb
    @OmanakuttanB-qg9cb 4 місяці тому

    Thanks mam Karyangal vishadamayi paranju thannathinu thanks thanks universe

  • @RajeevRajeev-dy6lb
    @RajeevRajeev-dy6lb Рік тому +2

    Personal reading please

  • @maneeshakm3197
    @maneeshakm3197 Рік тому +1

    Seriyanu.. Thadasam ind .. Ath familyk koode ind ee thadasam..

  • @sureshandillath5808
    @sureshandillath5808 Рік тому +1

    സത്യമാണ് ട്ടോ

  • @manjuhyma4696
    @manjuhyma4696 Рік тому +1

    താങ്ക്സ് മാം 🙏🙏🙏🙏🙏