Perfect Jaya Rice In Pressure Cooker |ജയ അരി പ്രഷർ കുക്കറിൽ | White Rice In Cooker | Ingredients

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 255

  • @chellammamoni883
    @chellammamoni883 Рік тому +2

    മോളെ വളരെ നല്ല വിശദീകരിച്ചു പറഞ്ഞു തന്നു 👍 ഉപകാരപ്പെട്ടു 💕

  • @foodlover7859
    @foodlover7859 3 роки тому +27

    Actually searching for Jaya rice. 🤗👍

    • @IngredientsbyKavithaSunildutt
      @IngredientsbyKavithaSunildutt  3 роки тому

      😊👍

    • @aparnap9200
      @aparnap9200 3 роки тому +1

      OuU🤔 vizzle mathiyo

    • @IngredientsbyKavithaSunildutt
      @IngredientsbyKavithaSunildutt  3 роки тому +1

      Hi Aparna, ഒറ്റ whistle മതി. Whistle കേട്ട ഉടനെ flame off ചെയ്തിട്ട്, സമയം നോക്കണം.. ഇപ്പം 11.30 ആണെങ്കിൽ, ഇവിടം തൊട്ട് 20 mins. അതായതു 11.50 ന് ചോറ് വാർക്കാം. (ഇത് Jaya Ari ക്ക്‌ ) 20 mins.weight മാറ്റാതെ, cooker മാറ്റി വക്കുമ്പോൾ ആ pressure കൊണ്ട് അരി വെന്തു കിട്ടും.
      പക്ഷേ Matta Ari ക്ക്‌, ഒറ്റ whistle വന്ന് flame off ചെയ്തതിനു ശേഷം 15 mins. മതി കേട്ടോ...
      Aparna, clear ആയെന്നു വിചാരിക്കുന്നു 👍😊
      സമയം പോലെ ഒന്ന് ചെയ്ത് നോക്കണേ..
      വളരെ easy ആണ്‌... Okay dear 😍

    • @aparnap9200
      @aparnap9200 3 роки тому

      @@IngredientsbyKavithaSunildutt Thank u dear😀

  • @rishikesh3806
    @rishikesh3806 3 роки тому +7

    Thank you so much chechi. Kidilam presentation. First time anu your channel kanune. Really adipoli avatharanam.

  • @chithrah1015
    @chithrah1015 3 роки тому +10

    നന്നായിട്ടുണ്ട് നിങ്ങളുടെ presentation. 👍🏻

  • @neethufelix8178
    @neethufelix8178 2 роки тому +3

    Very useful👍
    ജയ അരി എത്ര വേവിച്ചാലും കല്ലുപോലെ ഇരിയ്ക്കും ഇത് സൂപ്പർ 👍👍👍♥️

  • @shafnafaizan2861
    @shafnafaizan2861 5 місяців тому +2

    Jaya rice engana vekkum ennu search cheith avasanam ee vedio kandu good presentation very helpful thank u

  • @indusanthosh7300
    @indusanthosh7300 Рік тому +2

    ഉപകാരമുള്ള വീഡിയോ... വളരെ നല്ല അവതരണം 👍👍👍

  • @claradavid572
    @claradavid572 2 роки тому +2

    Chechi valare nannayi paranju thannu.athupole cheythu nokki
    Adipoli super 👍 Very very useful Thank you 🥰

  • @HealthMaangeMoreKirtiSharma
    @HealthMaangeMoreKirtiSharma 3 роки тому +2

    Nice Sharing friend 👌👌
    Thanks for it 👍
    Stay blessed and connected 👍😊

  • @lotusenterprises353
    @lotusenterprises353 3 роки тому +6

    Step by step explanation is so good...💕

  • @kavyam.s3491
    @kavyam.s3491 8 годин тому

    Mytri rice num 1 whistle mathiyoo.. Flame off cythu etra minute vekkanam

  • @adivyamanohar2069
    @adivyamanohar2069 2 роки тому +1

    ഒരുപാട് ഉപകാരപ്പെട്ടു ചേച്ചി... Perfect ആയി കിട്ടി... Thank you ❤️

  • @silvininan7108
    @silvininan7108 Рік тому

    നല്ല ആത്മാർത്ഥമായ അവതരണം. നല്ലോണം മനസ്സിലായി. ചെയ്തു നോക്കും.. 👍👍

  • @gayathrivenugopal7730
    @gayathrivenugopal7730 Рік тому +1

    വളരെ നല്ല വിവരണം. നന്നായി മനസ്സിലായി 😘. Thank you 💕

  • @aditibaala7838
    @aditibaala7838 2 роки тому +1

    Gas & time save cheythu ..Very useful..Many many thanks 🙏♥️

  • @minnumaliakkal1457
    @minnumaliakkal1457 2 роки тому +3

    Very well explained .. Useful tips Thanks a lot 🙏💕

  • @beenapaul573
    @beenapaul573 2 роки тому

    വളരെ ഉപകാരപ്പെട്ടു.. ഗ്യാസ് & സമയം ലാഭം 👍👍

  • @pulimoottilalpy9159
    @pulimoottilalpy9159 3 роки тому +3

    Very useful tips... Thank you dear❣️👍

  • @karthikamurali6457
    @karthikamurali6457 2 роки тому +1

    Chechi very good video .Nannayi Choru vevichedukkan kazhinju.Useful aayi . Thankyou ♥️🤗

  • @keerthysoman2045
    @keerthysoman2045 2 роки тому +1

    നല്ല വിശദമായി പറഞ്ഞു തന്നു.. 👍👍

  • @reshmisudev7100
    @reshmisudev7100 2 роки тому +2

    Very useful video.You explained it beautifully..
    I will try...Thanks😊

  • @sujathahari8378
    @sujathahari8378 2 роки тому +1

    Chechi enikku valare uparkarapettu...Thanks👍👍💖

  • @varnapottakkad8297
    @varnapottakkad8297 2 роки тому +1

    Perfect method .. Trying for the first time..Came out well..Thank you dear👍💕

  • @jinuissacjijmusic8287
    @jinuissacjijmusic8287 2 роки тому +1

    സൂപ്പർ thank u ഞാൻ try ചെയ്തു 👍🙏🙏🙏

  • @jyothimenon3167
    @jyothimenon3167 Рік тому +1

    Thank you sooooo much dear. Very very useful. 👍ente sisterinum share cheythu❤️

  • @sajinininan5791
    @sajinininan5791 2 роки тому +1

    Valare eluppam cheyyam kazhinju .Thanks

  • @sindhuboby4546
    @sindhuboby4546 2 роки тому +1

    Very useful..easy aayi ari vevichu .Thank you

  • @manjupillai6560
    @manjupillai6560 Рік тому +2

    You presented it very nicely within the time limit👍👍Thanks💕

  • @myhealthroutine8380
    @myhealthroutine8380 3 роки тому +7

    വളരെ നന്നായി പറഞ്ഞു തന്നു 👍😍

  • @pallaviputhuran4062
    @pallaviputhuran4062 3 роки тому +4

    I tried Chechi, came out very well...
    Thank you 🥰

  • @ltsachinpalande1815
    @ltsachinpalande1815 2 роки тому +1

    I watch your channel first time,but very useful video , thank you mam.this is Jaya rice or ukada rice, please tell about details for rice .

    • @IngredientsbyKavithaSunildutt
      @IngredientsbyKavithaSunildutt  2 роки тому

      Thank you so much 🙏😊
      Ukda Rice means parboiled rice. Jaya rice is a parboiled brand...

    • @IngredientsbyKavithaSunildutt
      @IngredientsbyKavithaSunildutt  2 роки тому

      എല്ലാത്തരം അരിയും കുതിർക്കാതെ കഴുകിയ ഉടനെ തിളച്ച വെള്ളത്തിലേക്കിട്ടാണ് വേവിച്ചിട്ടുള്ളത് :👍😊
      🕧 Matta Rice(കുത്തരി ) - ഒരു വിസ്സിൽ വന്ന് Off ചെയ്തതിനു ശേഷം 15 mins ,
      🕧 Jaya Rice - ഒരു വിസ്സിൽ വന്ന് Off ചെയ്തതിനു ശേഷം 20 mins
      🕧 Ponni Rice (പൊന്നി അരി / Idli Rice ) - ഒരു വിസ്സിൽ വന്ന് Off ചെയ്തതിനു ശേഷം 14 -15 mins
      🕛 Sulekha Rice - ഒരു വിസ്സിൽ വന്ന് Off ചെയ്തതിനു ശേഷം 8 -9 mins
      🕧 [Ration Rice & 🕧 Basmati Rice] - ഒരു വിസ്സിൽ വന്ന് Off ചെയ്തതിനു ശേഷം ഉടനെ തന്നെ കുക്കറിൽ വെള്ളമൊഴിച്ചു തണുപ്പിച്ചു pressure പോയതിനു ശേഷം തുറന്ന് കുറച്ച് ചൂട് വെള്ളവും ഒഴിച്ച് ഇളക്കി പശപ്പ് മാറ്റി വാർക്കുക °°°°°°°°°°°°°°°°°°°°°°°°°°°′°°°°°°°°°°°°°°°°°°°°°°°°°°°
      🕛 Matta Rice കഞ്ഞി വെക്കാൻ Cooker ഇൽ Matta അരി ഇട്ട് 3 വിസ്സിൽ വന്നതിനു ശേഷം Off ചെയ്യണം.എന്നിട്ട് 20 mins കഴിഞ്ഞു തുറന്നാൽ Matta കഞ്ഞി ready👍
      🕚 പൊടിയരി കഞ്ഞി വെക്കാൻ Cooker ഇൽ പൊടിയരി ഇട്ട് 2 വിസ്സിൽ വന്നതിന് ശേഷം Off ചെയ്യണം. എന്നിട്ട് 20 mins കഴിഞ്ഞു തുറന്നാൽ പൊടിയരി കഞ്ഞി ready
      Thank you for watching 🙏😊

  • @archanaakhil6668
    @archanaakhil6668 Рік тому

    Try cheythu.. Very very useful video with clear description Thank you 👍👍👍👍

  • @k1llshot_300
    @k1llshot_300 3 роки тому +4

    Thank you for detailing 👍

  • @ambilisathyan2335
    @ambilisathyan2335 2 роки тому

    Useful video .nannayi manassilakum vidham paranju thannu👍👍👍☝

  • @jina5354
    @jina5354 5 місяців тому +1

    Perfectly narrated ❤

  • @chachuzzz_mom7744
    @chachuzzz_mom7744 Рік тому +1

    Thank uuu so much naale ekm tamasam maaruva avide adupilla engane chore vekkumennayerunu tension athe maari

    • @IngredientsbyKavithaSunildutt
      @IngredientsbyKavithaSunildutt  Рік тому

      Most Welcome..Hearty Congratulations!!!
      Stay blessed in your new home... 😇 🏡🎊🎉🎁
      Thank you so much 🤗❤️

  • @mypassionforever2178
    @mypassionforever2178 3 роки тому +4

    Most awaited video...Thank you 😀👍

  • @plantswithvlogs
    @plantswithvlogs 2 роки тому +2

    യൂസ് ഫുൾ വീഡിയോ, ഞാൻ ചെയ്തു നോക്കുന്നുണ്ട്

  • @veenasasidhar9258
    @veenasasidhar9258 2 роки тому

    Very very easy...time & gas saver method.Very useful video Chechi .Thanks😊

  • @godsgrace3687
    @godsgrace3687 2 роки тому +3

    Ethra glass Ari ittalum vellam 3/4 aano vakkunne 5 ltr nte cooker I'll engane enn parayavo

    • @IngredientsbyKavithaSunildutt
      @IngredientsbyKavithaSunildutt  2 роки тому +3

      Hi Linta 😊
      1 നാഴി അരി ആണെങ്കിൽ 2 litre ന്റെ കുക്കർ മതി.3/4 വെള്ളം എടുക്കാം. സമയം 20 min. തന്നെ.
      അതല്ല, 5 ലിറ്റർ ന്റെ കുക്കറിലാണെങ്കിൽ പകുതി വെള്ളം മതിയാകും. സമയം 20 mins. തന്നെ വേണം
      5 ലിറ്ററിന്റെ കുക്കറിൽ പരമാവധി 2 നാഴി (വടിച്ചു നാഴി ) അരി നന്നായി വേവിച്ചെടുക്കാം.അതിനും കുക്കറിന്റെ 3/4 ഭാഗം വെള്ളം എടുക്കണം, കേട്ടോ dear 😊
      Thank you so much for watching... 😊❤️

    • @godsgrace3687
      @godsgrace3687 Рік тому +1

      @@IngredientsbyKavithaSunildutt THANK YOU 🥰🥰

  • @malinisreekar973
    @malinisreekar973 Рік тому +1

    വളരെ ഉപകാരപ്പെട്ടു 👍👍👍

  • @deepthyarun4376
    @deepthyarun4376 5 місяців тому +1

    Chechi oru whistle mathio...nannayi vevumo

    • @IngredientsbyKavithaSunildutt
      @IngredientsbyKavithaSunildutt  5 місяців тому

      Hi dear, ആവി ഒട്ടും പുറത്ത് പോകാത്ത , വാഷർ ടൈറ്റ് ആയുള്ള കുക്കറിൽ ഒറ്റ വിസിൽ മതി.Flame off ചെയ്തു 20 mins. കഴിഞ്ഞ് ചോറ് വാർക്കാം. (സദ്യ പാകം) കിട്ടും.
      നല്ല പോലെ വെന്ത ചോറ് ആണ് ഇഷ്ടമെങ്കിൽ 25 mins. കഴിഞ്ഞു വാർക്കാം
      Thank you for watching 😍

  • @dianarony6618
    @dianarony6618 Рік тому +1

    Perfect aayi kitti👍👍👍👍👍
    Thanks dear😘

  • @nandithabalu2521
    @nandithabalu2521 2 роки тому

    വളരെ പ്രയോജനപ്പെട്ട വീഡിയോ 👍👍

  • @shihanaanshad6781
    @shihanaanshad6781 Рік тому +1

    Salt etilarno chechi

  • @ajithr711
    @ajithr711 3 роки тому +3

    Chechi, 1 whistle mathiyo?

    • @IngredientsbyKavithaSunildutt
      @IngredientsbyKavithaSunildutt  3 роки тому +1

      Hi Ajith, ഒറ്റ whistle മതി. ഉടനെ തന്നെ flame off ചെയ്തിട്ട് സമയം നോക്കണം. For eg: ഇപ്പം
      12.00 മണി ആണെങ്കിൽ, Jaya അരിക്ക്‌ 20 mins.വേണം. അതായത്‌,12.20 ആകുമ്പോൾ ചോറ് വാർക്കാം.വളരെ എളുപ്പമാണ്..
      എത്ര നാഴി Jaya അരി ആണെങ്കിലും 20 mins. മതി 👍Thank you for watching.. 😊

    • @IngredientsbyKavithaSunildutt
      @IngredientsbyKavithaSunildutt  3 роки тому +1

      Matta അരിക്ക്, ഒറ്റ whistle.. flame off ചെയ്ത്.. സമയം നോക്കി... അവിടം തൊട്ട് 15mins. മതി. For eg: 12.00 മണി ആണെങ്കിൽ,12.15 ആകുമ്പോൾ ചോറ് വാർക്കാം 👍😊

    • @ajithr711
      @ajithr711 3 роки тому +1

      Thanks a lot for this video.

    • @IngredientsbyKavithaSunildutt
      @IngredientsbyKavithaSunildutt  3 роки тому

      😊👍

  • @zianapareet2808
    @zianapareet2808 3 роки тому +3

    Super ..Very useful😊

  • @Reshmi383
    @Reshmi383 3 місяці тому +1

    Mythri rice same procedure aano

  • @pamilapennis6582
    @pamilapennis6582 2 роки тому +1

    Yes perfect explanation

  • @techvlogs8192
    @techvlogs8192 2 роки тому +1

    Nice explanation.. very useful 👍

  • @shanyfayaz4249
    @shanyfayaz4249 2 роки тому +1

    Very very useful 👍👍Thank you for sharing💕

  • @myownbusiness5819
    @myownbusiness5819 3 роки тому +3

    Very useful dear.. 👍

  • @ramsheenashanu4633
    @ramsheenashanu4633 2 роки тому +1

    Ellaaa ari yeduthum chor vekkumbol oru visil mathiyooo echiiiiiii plsss replyyy

    • @IngredientsbyKavithaSunildutt
      @IngredientsbyKavithaSunildutt  2 роки тому

      Hi Ramsheena, എല്ലാ അരിക്കും ഒരു വിസിൽ മതി... പക്ഷേ ഒരു വിസിൽ വന്ന് flame off ചെയ്തതിനു ശേഷമുള്ള സമയത്തിൽ വ്യതാസമുണ്ട്..😊
      മട്ട അരിക്ക് - വിസിൽ വന്ന് flame off ചെയ്തതിനു ശേഷം 15 മിനിറ്റ്.
      ജയ അരിക്ക് -വിസിൽ വന്ന് flame off ചെയ്തതിനു ശേഷം 20 മിനിറ്റ്.
      റേഷൻ അരിക്ക് - വിസിൽ വന്ന് flame off ചെയ്ത ഉടനെ തന്നെ വാർക്കാം...
      ഈ videos എല്ലാം ഇട്ടിട്ടുണ്ട്... സമയം പോലെ ഒന്ന് കണ്ടു നോക്കണേ... 😊
      Thank you so much for watching, dear 😊😍

  • @healthyrecipes37
    @healthyrecipes37 2 роки тому +1

    Thank you for the useful share🤗👍♥️

  • @anabella9476
    @anabella9476 3 роки тому +3

    അടിപൊളി ആയി പറഞ്ഞു തന്നു Tanks Chechi

  • @sushmitasalu2343
    @sushmitasalu2343 3 роки тому +2

    Well explained useful video 👍

  • @radhikasivan5629
    @radhikasivan5629 2 роки тому +1

    Very useful video. Thank you 👍

  • @sushaalok3397
    @sushaalok3397 3 роки тому +5

    Thank you for the perfectly explained video ..🤗❤

  • @alankillimangalam1917
    @alankillimangalam1917 2 роки тому

    Nalla explanation...very good 🥰

  • @omanasivadas4630
    @omanasivadas4630 Рік тому

    മോളെ ഒരുപാടു ഉപകാരപ്പെട്ടു 👍♥️

  • @sanjaybalakrishnan3676
    @sanjaybalakrishnan3676 Рік тому +1

    Amazing explanation. Thank you for saving a lot of my time.! 🙏🙏

  • @Fallen_Stories
    @Fallen_Stories Рік тому +1

    Sulekha ariykku ethra mints kazhiyanm

    • @IngredientsbyKavithaSunildutt
      @IngredientsbyKavithaSunildutt  Рік тому +1

      Hi Athira 😊
      എല്ലാത്തരം അരിയും കുതിർക്കാതെ കഴുകിയ ഉടനെ തിളച്ച വെള്ളത്തിലേക്കിട്ടാണ് വേവിച്ചിട്ടുള്ളത് :
      Matta Rice(കുത്തരി ) - ഒരു വിസ്സിൽ വന്ന് Off ചെയ്തതിനു ശേഷം 15 mins ,
      Jaya Rice - ഒരു വിസ്സിൽ വന്ന് Off ചെയ്തതിനു ശേഷം 20 mins
      Ponni Rice (പൊന്നി അരി / Idli Rice ) - ഒരു വിസ്സിൽ വന്ന് Off ചെയ്തതിനു ശേഷം 14 -15 mins
      🔴Sulekha Rice - ഒരു വിസ്സിൽ വന്ന് Off ചെയ്തതിനു ശേഷം 8 -9 mins
      [Ration Rice & Basmati Rice] - ഒരു വിസ്സിൽ വന്ന് Off ചെയ്തതിനു ശേഷം ഉടനെ തന്നെ കുക്കറിൽ വെള്ളമൊഴിച്ചു തണുപ്പിച്ചു pressure പോയതിനു ശേഷം തുറന്ന് കുറച്ച് ചൂട് വെള്ളവും ഒഴിച്ച് ഇളക്കി പശപ്പ് മാറ്റി വാർക്കുക °°°°°°°°°°°°°°°°°°°°°°°°°°°′°°°°°°°°°°°°°°°°°°°°°°°°°°°
      Matta Rice കഞ്ഞി വെക്കാൻ Cooker ഇൽ Matta അരി ഇട്ട് 3 വിസ്സിൽ വന്നതിനു ശേഷം Off ചെയ്യണം.എന്നിട്ട് 20 mins കഴിഞ്ഞു തുറന്നാൽ Matta കഞ്ഞി ready
      പൊടിയരി കഞ്ഞി വെക്കാൻ Cooker ഇൽ പൊടിയരി ഇട്ട് 2 വിസ്സിൽ വന്നതിന് ശേഷം Off ചെയ്യണം. എന്നിട്ട് 20 mins കഴിഞ്ഞു തുറന്നാൽ പൊടിയരി കഞ്ഞി ready
      Thank you for watching 😊❤️👍

  • @nazinaaokz6503
    @nazinaaokz6503 3 роки тому +1

    Ricc vevikan paranju thanathil thanks

  • @smithazworld5793
    @smithazworld5793 2 роки тому +1

    Ini muthal njnum try cheyyum

  • @shyjoyshine9631
    @shyjoyshine9631 9 місяців тому +1

    Jaya rice or brown rice ano cooking time kooduthal

    • @IngredientsbyKavithaSunildutt
      @IngredientsbyKavithaSunildutt  9 місяців тому

      Jaya rice aanu . Brown rice (കുത്തരി) & Ration ari cooking videos channelil undu.Onnu kandu nokkumallo.Thank you 😊

  • @angelmaryprinuforentertain504
    @angelmaryprinuforentertain504 2 роки тому +2

    Good presentation.thanks

  • @sudhamani610
    @sudhamani610 2 роки тому

    Very good explaining.... Thanks... 👍👍👍

  • @panchamipanchamisukesh8108
    @panchamipanchamisukesh8108 2 роки тому +1

    Very useful thank you

  • @kaladevi6785
    @kaladevi6785 4 місяці тому +1

    ഇന്ന് ചെയ്തു നോക്കാം

  • @sruthyvibeeshsruthyvibeesh7820
    @sruthyvibeeshsruthyvibeesh7820 3 роки тому +2

    Hlo can you do how to properly was ration rice

    • @IngredientsbyKavithaSunildutt
      @IngredientsbyKavithaSunildutt  3 роки тому

      Dear Sruthy, ration rice കഴുകി, അരിച്ചു വേവിക്കുന്ന video upload cheythittunde
      സമയംപോലെ ഒന്ന് കണ്ടിട്ട് feedback അറിയിക്കണേ.. Thank you so much dear for watching 😊❤️

    • @sruthyvibeeshsruthyvibeesh7820
      @sruthyvibeeshsruthyvibeesh7820 3 роки тому +1

      @@IngredientsbyKavithaSunildutt thank you mam for replying video Nan kandu orapayittum njan agana rice onnu cook cheyth nokum

    • @IngredientsbyKavithaSunildutt
      @IngredientsbyKavithaSunildutt  3 роки тому

      Dear Sruthy, ചിലപ്പോൾ ഒരു smell ഉള്ള റേഷൻ അരി കിട്ടില്ലേ, അത് കഴുകുമ്പോൾ കുറച്ച് ഉപ്പ് ഇട്ട് നന്നായി കഴുകി എടുത്താൽ മതി കേട്ടോ 👍😊

  • @aidafashions7775
    @aidafashions7775 2 роки тому

    Perfect Chechi..Thanks👍 😘

  • @sunubabu8928
    @sunubabu8928 2 роки тому +2

    Ready ayi chechi.100 vattam thanks thanks.

    • @IngredientsbyKavithaSunildutt
      @IngredientsbyKavithaSunildutt  2 роки тому

      Orupadu Santhosham dear...🤗😍
      Thank you so much for watching 😊❤️

    • @keerthanarajendhran966
      @keerthanarajendhran966 2 роки тому +1

      Oru visil kondu choru vegumooo cechi

    • @IngredientsbyKavithaSunildutt
      @IngredientsbyKavithaSunildutt  2 роки тому

      @Keerthana Rajendhran
      Hi Keerthana,
      ഒരു വിസിൽ വന്നതിനു ശേഷം flame off ചെയ്യണം.അങ്ങനെ max പ്രഷറിൽ 20mins (ജയ അരിക്ക് ) വച്ചാൽ നന്നായി വെന്തു കിട്ടും, dear 👍😊
      മട്ട അരിക്ക് 15 mins. മതി കേട്ടോ...
      Thank you so much for വാച്ചിങ് dear 😊❤️

  • @ankithasai2922
    @ankithasai2922 2 роки тому

    Very good detailing Chechi.athukondu thanne onnu try cheythu.nannayi kitti . Thanks 👍💕

  • @cuisineflavours4328
    @cuisineflavours4328 3 роки тому +3

    Thank you for the useful video 👍😍

  • @alkamaliakkal2230
    @alkamaliakkal2230 2 роки тому +2

    Very useful 👍👍💕

  • @amaalshane7448
    @amaalshane7448 2 роки тому +1

    100% SUPERB,

  • @jessykurian2288
    @jessykurian2288 Рік тому +1

    Thank you Chechi 👍❤️

  • @site4s262
    @site4s262 3 роки тому +2

    Thanks madam 👍 super

  • @riajohn365
    @riajohn365 2 роки тому +1

    Helpful video Chechi 👍

  • @baalasreekaryam6641
    @baalasreekaryam6641 2 роки тому +1

    Very helpful 👍👍👍

  • @NeethuSugesh-sw9dd
    @NeethuSugesh-sw9dd 8 місяців тому +1

    Thank you chechii🥰

  • @sheljaksuresh7980
    @sheljaksuresh7980 3 роки тому +2

    Good 👍

  • @sujajoshy7251
    @sujajoshy7251 11 місяців тому +1

    tks kavi

  • @geethu759
    @geethu759 2 роки тому +1

    ഇരുന്നാഴി അരി ethra glass anu

    • @IngredientsbyKavithaSunildutt
      @IngredientsbyKavithaSunildutt  2 роки тому

      Hi Geethu, 1നാഴി അരി എന്ന്‌ പറയുമ്പോൾ, ഏകദേശം 350gms വരും. നമ്മുടെ സാധാരണ steel ഗ്ലാസിനു 1 3/4 to 2 glass അടുത്ത് വരും, dear.👍 Thank you for watching.. 😊❤️

  • @user-sy7nh8su7p
    @user-sy7nh8su7p 3 роки тому +2

    Super👍👍👍👍👌👌👌👌

  • @ANWAR1851
    @ANWAR1851 2 роки тому +1

    Kpr rice aanenkil ethra minutes vekkamam

    • @IngredientsbyKavithaSunildutt
      @IngredientsbyKavithaSunildutt  2 роки тому +1

      KPR / വേറെ ഏത് brand JAYA അരിക്കും 1 വിസിൽ വന്ന് off ചെയ്തതിനു ശേഷം 20mins. തന്നെയാണ്. പിന്നെ Matta, Ponni, Ration അരികളുടെ സമയം താഴെ കൊടുക്കാം 👍😊
      Ingredients by Kavitha Sunildutt
      • 6 months ago
      എല്ലാത്തരം അരിയും കുതിർക്കാതെ കഴുകിയ ഉടനെ തിളച്ച വെള്ളത്തിലേക്കിട്ടാണ് വേവിച്ചിട്ടുള്ളത് :👍😊
      🕧 Matta Rice(കുത്തരി ) - ഒരു വിസ്സിൽ വന്ന് Off ചെയ്തതിനു ശേഷം 15 mins ,
      🕧 Jaya Rice - ഒരു വിസ്സിൽ വന്ന് Off ചെയ്തതിനു ശേഷം 20 mins
      🕧 Ponni Rice (പൊന്നി അരി / Idli Rice ) - ഒരു വിസ്സിൽ വന്ന് Off ചെയ്തതിനു ശേഷം 14 -15 mins
      🕛 Surekha Rice - ഒരു വിസ്സിൽ വന്ന് Off ചെയ്തതിനു ശേഷം 8 -9 mins
      🕧 [Ration Rice & 🕧 Basmati Rice] - ഒരു വിസ്സിൽ വന്ന് Off ചെയ്തതിനു ശേഷം ഉടനെ തന്നെ കുക്കറിൽ വെള്ളമൊഴിച്ചു തണുപ്പിച്ചു pressure പോയതിനു ശേഷം തുറന്ന് കുറച്ച് ചൂട് വെള്ളവും ഒഴിച്ച് ഇളക്കി പശപ്പ് മാറ്റി വാർക്കുക °°°°°°°°°°°°°°°°°°°°°°°°°°°′°°°°°°°°°°°°°°°°°°°°°°°°°°°
      🕛 Matta Rice കഞ്ഞി വെക്കാൻ Cooker ഇൽ Matta അരി ഇട്ട് 3 വിസ്സിൽ വന്നതിനു ശേഷം Off ചെയ്യണം.എന്നിട്ട് 20 mins കഴിഞ്ഞു തുറന്നാൽ Matta കഞ്ഞി ready👍
      🕚 പൊടിയരി കഞ്ഞി വെക്കാൻ Cooker ഇൽ പൊടിയരി ഇട്ട് 2 വിസ്സിൽ വന്നതിന് ശേഷം Off ചെയ്യണം. എന്നിട്ട് 20 mins കഴിഞ്ഞു തുറന്നാൽ പൊടിയരി കഞ്ഞി ready👍 Thank you for watching

    • @ANWAR1851
      @ANWAR1851 2 роки тому +1

      Iru nazhi rice cook cheyyan 5 ltr pressure cooker edthalum ee method work aakuo

    • @IngredientsbyKavithaSunildutt
      @IngredientsbyKavithaSunildutt  2 роки тому +1

      @@ANWAR1851
      Hi Anwar, Jaya അരി വെന്തു കഴിയുമ്പോൾ ചോറ് കൂടുതൽ ഉണ്ടാവും (Matta അരിയേക്കാളും ).
      അപ്പോൾ അത് കുക്കറിൽ കൊള്ളാതെ വരും.അതുകൊണ്ട് maximum ഒരു 1 1/2
      നാഴി ഇടുന്നതാവും നല്ലത്. സമയം മേൽ പറഞ്ഞ പോലെ തന്നെ 😊👍

  • @janettekottakkal6682
    @janettekottakkal6682 3 роки тому +2

    Perfect 🤗💞

  • @dhuahasanulbannaancil9753
    @dhuahasanulbannaancil9753 Рік тому +1

    Thank

  • @shanichikkus3766
    @shanichikkus3766 2 роки тому +2

    ചേച്ചി ഞാൻ ഇങ്ങനെ ആണ് ചോർ വെക്കൽ,അരിപ്പായിൽ ഊറ്റി എടുക്കൽ ആണ് അത് കൊഴുപ്പ് പോലെ ആണ് ഇരിക്കുന്നത്,വൈകുന്നേരം ആവുമ്പോൾ കേട് വന്നു പോവുന്നു,ട്രിപ്പിൾ 7 ആണ് അരി, ഞാൻ വെന്ത ശേഷം നന്നായി വെള്ളം oyikkal ഉണ്ട്

    • @IngredientsbyKavithaSunildutt
      @IngredientsbyKavithaSunildutt  2 роки тому

      Dear Shani, ചോറിന്റെ വേവ് കൂടുമ്പോഴാണ്
      കഞ്ഞി വെള്ളത്തിനു കൊഴുപ്പ് കൂടുന്നത് .
      777 പുഴുങ്ങലരിക്ക്‌ ജയ അരീടെ അത്രേം സമയം വേണ്ടിവരില്ല. 1വിസിൽ വന്നു flame off ചെയ്തിട്ട് ഒരു 10 - 12 മിനിറ്റിന് ശേഷം അരി വാർത്തു നോക്കൂ.അപ്പോൾ നന്നായി കിട്ടും, dear 👍😊
      ചോറ് വെന്ത ശേഷം, അതിലേക്ക് പച്ചവെള്ളം ഒഴിച്ച് വാർത്താൽ, വൈകുന്നേരം ചോറ് വെള്ളം കെട്ടിയ പോലെ ആകും. കുക്കർ നിറയുന്ന പോലെ ചൂടുവെള്ളം ഒഴിച്ച് അടി ചേർത്ത് 3 - 4 തവണ ഇളക്കി ഒന്ന് വാർത്തു നോക്കണേ. അപ്പോൾ കഞ്ഞിവെള്ളത്തിന്റ അംശം ഒക്കെ പോയി ചോറ് കൂട്ടി ഒട്ടാതെ ഇരിക്കും, dear 😊
      777 സോന മസൂരി ബിരിയാണി റൈസ് ആണെങ്കിൽ, 1 വിസിൽ വന്ന ഉടനെ flame off ചെയ്ത് ഉടനെ തന്നെ കുക്കറിന് മുകളിൽ വെള്ളം ഒഴിച്ച്, പ്രഷർ മാറ്റി വാർക്കാം 👍
      ഒന്ന് ചെയ്തു നോക്കണേ.. Thank you for watching.. 😊❤️

  • @fathimaismail6481
    @fathimaismail6481 2 роки тому

    Thanks for sharing madam

  • @karin-bu8xq
    @karin-bu8xq 2 роки тому +2

    👍👍

  • @sarathkumarrohini4658
    @sarathkumarrohini4658 Рік тому +1

    what about the SALT 🧂

  • @SukanyaLaxman
    @SukanyaLaxman 2 роки тому +2

    ❤️❤️

  • @kimtehyungvlog8525
    @kimtehyungvlog8525 3 роки тому

    Chechhi Jaya Ari ennaal white rice aano

    • @IngredientsbyKavithaSunildutt
      @IngredientsbyKavithaSunildutt  3 роки тому

      Hi Muthupriya, Jaya brand, പച്ചരി അല്ല... വെള്ള പുഴുങ്ങലരി ആണ്‌.നമ്മുടെ കുത്തരിയേക്കാൾ വേവും ഉണ്ട്.. 👍
      Thank you for watching dear 😊

    • @kimtehyungvlog8525
      @kimtehyungvlog8525 3 роки тому +1

      Ok chechhi

    • @IngredientsbyKavithaSunildutt
      @IngredientsbyKavithaSunildutt  3 роки тому

      Okay dear 😊❤️

  • @renuvishnu383
    @renuvishnu383 2 роки тому

    Super..

  • @Krishna-zu4yu
    @Krishna-zu4yu 3 роки тому +1

    Vaarthitt onnode choodakande

    • @IngredientsbyKavithaSunildutt
      @IngredientsbyKavithaSunildutt  3 роки тому

      Hi Krishna, ചോറ് വാർത്തിട്ട് ഒരു 10 mins. കഴിഞ്ഞ് നിവർത്താൽ ഒട്ടും വെള്ളം കാണില്ല.
      അതുകൊണ്ട് ചൂടാക്കണ്ട ആവശ്യമില്ല, കേട്ടോ👍😊

  • @rukzanan875
    @rukzanan875 10 місяців тому +2

    Chechi njaan try chythu bt chotu വെന്തില്ല

    • @IngredientsbyKavithaSunildutt
      @IngredientsbyKavithaSunildutt  10 місяців тому

      Hi Rukzana, ആവി ഒട്ടും പുറത്തു പോകാതെ വാഷർ ടൈറ്റ് ആയിട്ടുള്ള lid എടുത്താൽ നന്നായി കിട്ടും. ഇത്‌ സദ്യ പാകം എന്ന് പറയില്ലേ അതാണ്.വീട്ടിൽ എല്ലാർക്കും ആ വേവാണ്. അതല്ല വേവ് കൂടുതൽ വേണെങ്കിൽ 20 min എന്നുള്ളത് 25 min കഴിഞ്ഞ് വാർത്താൽ മതി.ഒന്നു ചെയ്തു നോക്കണേ.Thank you for watching ,dear 😍

    • @roshnimathew6207
      @roshnimathew6207 Місяць тому

      Jan 2 whisle koduthapol venthq pole erunu..but thanuth kazhinjapol kallu pole😢

    • @roshnimathew6207
      @roshnimathew6207 Місяць тому

      Chechi varthuu kazhichitum vellam pattipidicha pole rice erkan karanam entha??

  • @SisandMeCooking
    @SisandMeCooking 2 роки тому +1

    😍👏

  • @anjalyg711
    @anjalyg711 3 роки тому +5

    നല്ല അവതരണം. ശ്രെദ്ധയ്ക്ക് മുൻ‌തൂക്കം കൊടുത്തു കൊണ്ട്. ഒരുപാടു videos കണ്ടു. But ഇത്രയും super വേറെ ഇല്ല 🖤🖤🖤

    • @IngredientsbyKavithaSunildutt
      @IngredientsbyKavithaSunildutt  3 роки тому

      Thank you so much dear 😊
      Comment വായിച്ചപ്പോൾ ഒത്തിരി സന്തോഷം❤️

  • @ANONYMOUS-fi3dx
    @ANONYMOUS-fi3dx 3 роки тому +2

    😘