ബംബർ പെർഫോമൻസുമായി സെൽവനും ബാസ്റ്റിനും🔥🤩 |

Поділитися
Вставка
  • Опубліковано 23 вер 2024
  • #MazhavilManorama
    പൊട്ടിച്ചിരി കൊളുത്തി സെൽവനും ബാസ്റ്റിനും....
    Watch OruChiriIruChiriBumperChiriSeason2 Episode 259 on manoramaMAX :www.manoramama...
    Oru Chiri Iru Chiri Bumper Chiri Season 2 | Mon - Fri @ 09.30 PM & Sat - Sun @ 09.00 PM
    #OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX #ocicbc2
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

КОМЕНТАРІ • 36

  • @sanjnasajid
    @sanjnasajid 4 місяці тому +60

    ചെറിയ കുട്ടികൾ വന്നു നല്ല സ്റ്റാൻഡേർഡ് ഉള്ള കോമഡികൾ കാണിച്ചു ബംബർ വാങ്ങിച്ച് ഓട്ടു പോകുമ്പോൾ ഇത്രയും തരം താണ കോമഡികൾ ഈ സ്റ്റേജിൽ വന്ന് കാണിക്കാൻ ധൈര്യം കാണിക്കുന്ന നിങ്ങളെപ്പോലെ ഉള്ളവർക്കും അത് കണ്ട് ഉണ്ടാക്കി ചിരിക്കുന്ന ജഗ്ജസിനും ഒരു വല്യ സല്യൂട്ട്

  • @MeChRiZz92
    @MeChRiZz92 4 місяці тому +5

    ബാസ്റ്റിനെയും സെൽവൻ ചേട്ടനെയും ഒത്തിരി ഇഷ്ടമാണ്. 👍👍👍

  • @ShaikMuthu-ep7hs
    @ShaikMuthu-ep7hs 4 місяці тому +9

    Manju chechiyeyum neseerikaneyum sabu mone miss cheyunnavar undooo😢

  • @ajitha3931
    @ajitha3931 4 місяці тому +19

    ഇതിലെ തമാശ ചിരിക്കേണ്ടസ്ഥലം വരുമ്പോൾ ഒന്ന് പറയണം ജഡ്ജസ്ചിരിക്കാനാണ്

  • @DavidAbraham-jk1xg
    @DavidAbraham-jk1xg 4 місяці тому +10

    പഴയ ജഡ്ജസ് മതിയായിരുന്നു. അവർ അർഹത പെട്ടവർക്ക് മാത്രമേ ബമ്പർ കൊടുക്കു. ഇവരെന്താ ഈ കാണിക്കുന്നത്

  • @HarifHarif-t2l
    @HarifHarif-t2l 4 місяці тому +3

    നസീർക്ക സാബുച്ചേട്ടൻ മഞ്ജു ചേച്ചി യും ജഡ്ജ് ആണെങ്കിൽ ഒരിക്കലും ഈ പെർഫോമൻസ് ന് ബമ്പർ കിട്ടില്ല വല്ല നല്ല ജഡ്ജ് നേം വെക്കാൻ നോക്ക് നിങ്ങൾ

  • @petersaindasrobert3823
    @petersaindasrobert3823 4 місяці тому +30

    ഇതാണോ തമാശ .ആപിള്ളേരുണ്ടല്ലോ എബിനും കെവിനും . അവരെ കണ്ട് പഠിക്ക് . ആ കുട്ടികൾ അവതരിപ്പിക്കുന്നതിന്റെ ഏഴ് അയലത്ത് വരില്ല ഇതൊന്നും🤣🤣🤣🤣🤣🤣

    • @johnreignzz5823
      @johnreignzz5823 4 місяці тому +1

      ഈ തമാശ കൊള്ളാം 👋👋👋👋

    • @johnreignzz5823
      @johnreignzz5823 4 місяці тому

      ഈ തമാശ കൊള്ളാം👏👏👏👏👏

    • @me-wu5ss
      @me-wu5ss 4 місяці тому +1

      എന്നാൽ നീ ചെയ്യ് ഇതുപോലെ കാണട്ടെ എന്ത് ചെയ്താലും കൊണ അടിക്കാൻ കൊറേ എണ്ണം

  • @fantacypirate1708
    @fantacypirate1708 4 місяці тому +3

    പിഷാരടി ജഡ്ജ് ആയി വന്നതിനു ശേഷം വരുന്നവർക്കും പോവുന്നവർക്കും ബംബർ🤣

  • @samkutty4059
    @samkutty4059 4 місяці тому +6

    Ede enthinade ithinnu bumber

  • @rajkpl338
    @rajkpl338 4 місяці тому

    Chapla chipla chiplu eee comedy paranjathinu enikum bumper tharanm 🤗🤗🤗🤗🤗🤗🤗

  • @anilkm9568
    @anilkm9568 4 місяці тому +1

    എന്തൊരു തമാശ 😂
    ആരും ചിരിച്ചുപോകും

  • @RIYASAPPLE14-sg7oe
    @RIYASAPPLE14-sg7oe 4 місяці тому +13

    സത്യം പറയാലോ ഇതിൽ തമാശ പോര, ഇല്ലെന്നല്ല പക്ഷേ ഈ ഷോയേക്കുള്ള നിലവാരം ഇല്ല, മാക്സിമം 5-15,

  • @juana9760
    @juana9760 4 місяці тому +4

    എന്തോ ഒരു കുറവുണ്ട്...... Not so much good

  • @VRR-sj3bn
    @VRR-sj3bn 4 місяці тому +1

    ലെ പിഷാരടി : ആള് ചത്താലും കുഴപ്പമില്ല കോമഡി ടൈമിംഗിൽ അടിക്കണം

  • @msms-uy7wi
    @msms-uy7wi 4 місяці тому +2

    പൊരിച്ച മീൻ എന്ന് പറയുമ്പോ കോമഡി ആകുമോ..?അപ്പഴേ ചിരിച്ചോണം ജഡ്ജസ് 😡

  • @Richoos-sm
    @Richoos-sm 4 місяці тому +3

    അയ്യേ

  • @hashimsalamhashi9206
    @hashimsalamhashi9206 4 місяці тому +1

    adipoli 😂

  • @baijutvm7776
    @baijutvm7776 4 місяці тому

    ♥️♥️👌

  • @Lal-ts7ep
    @Lal-ts7ep 4 місяці тому +2

    ഇതൊക്കെ എന്ത് കോമഡി😝😝😝

  • @tubecommuter
    @tubecommuter 4 місяці тому +2

    ന്നാ പിന്നെ കാണുന്നില്ല

  • @hdjdhj3172
    @hdjdhj3172 4 місяці тому +2

    2 aaalukal kaattikkoottunna kopraayam ....groomers avide enthedukkuvaa

  • @dasqatar-qx4vy
    @dasqatar-qx4vy 4 місяці тому

    ജഡ്ജസിനെ സമ്മതിക്കണം

  • @niyakollam-wk9zm
    @niyakollam-wk9zm 4 місяці тому +2

    Very bad

  • @jafserabdulla2309
    @jafserabdulla2309 4 місяці тому +1

    Yennadaa panni vachirikk...

  • @jeevanmichael2356
    @jeevanmichael2356 4 місяці тому +2

    ചളി...

  • @SadakkuSadakku
    @SadakkuSadakku 4 місяці тому +1

    Umpiya comady umpiya judge

  • @samkutty4059
    @samkutty4059 4 місяці тому +1

    Thanikkonnum vivaram ille

  • @ajitha3931
    @ajitha3931 4 місяці тому +3

    വളിപ്പ്

  • @drisyavishwanath4661
    @drisyavishwanath4661 4 місяці тому

    Judges full thallanallo. 15000 nu ullathe ndarnnullu

  • @Sufyan-fq2zx
    @Sufyan-fq2zx 4 місяці тому +1

    Very bad