Paalnila Punchiri | പാൽനിലാ പുഞ്ചിരി | Ks Rehna

Поділитися
Вставка
  • Опубліковано 22 сер 2024
  • മിദാദ് എന്ന കാസെറ്റിൽ ഞാൻ ആലപിച്ച പാൽ നിലാ പുഞ്ചിരി എന്ന ഗാനം ഒരുപാട് പ്രേക്ഷകരുടെ ആവിശ്യ പ്രകാരം വീണ്ടും പാടുന്നു. ഒരുപാട് സന്തോഷം. ഈ പാട്ടിന് കുറച്ചു ഓർമകൾ ഉണ്ട്. എന്റെ മോനോടൊപ്പം ഒരു ഇരട്ടി മധുരമായി എനിക്ക് കിട്ടിയ സന്തോഷം. ഈ ഗാനം ആണ് ആദ്യത്തെ വീഡിയോ ആൽബം എന്ന സവിശേഷതയും കൂടി ഉണ്ട്.
    Don't forget To Like, Share, Comment And Subscribe......
    Follow Me On ⬇️
    Facebook ⬇️
    / rehnaofficial
    Instagram ⬇️
    ...
    My Son's Channel ‪@theuniquetravelman‬
    For Collaboration And Enquiries
    rehnaksnbr@gmail.com

КОМЕНТАРІ • 39

  • @ksrehnaofficial
    @ksrehnaofficial  Рік тому +20

    മിദാദ് എന്ന കാസെറ്റിൽ ഞാൻ ആലപിച്ച പാൽ നിലാ പുഞ്ചിരി എന്ന ഗാനം ഒരുപാട് പ്രേക്ഷകരുടെ ആവിശ്യ പ്രകാരം വീണ്ടും പാടുന്നു. ഒരുപാട് സന്തോഷം. ഈ പാട്ടിന് കുറച്ചു ഓർമകൾ ഉണ്ട്. എന്റെ മോനോടൊപ്പം ഒരു ഇരട്ടി മധുരമായി എനിക്ക് കിട്ടിയ സന്തോഷം. ഈ ഗാനം ആണ് ആദ്യത്തെ വീഡിയോ ആൽബം എന്ന സവിശേഷതയും കൂടി ഉണ്ട്.

  • @ikkuEntertainments
    @ikkuEntertainments Рік тому +9

    എന്റെ ഇത്താത്തക്ക് ഒരുപാട് ദീർഘ ആയുസ് നൽകട്ടെ പടച്ചോൻ.....❤❤

  • @muneermadathil7809
    @muneermadathil7809 Рік тому +3

    സൂപ്പർ വോയ്‌സ് രഹ്‌നത്ത.....
    മികച്ച ആലാപന ശൈലി കൊണ്ട് മലയാളക്കരക്ക് സുപരിചിതയായ മാപ്പിളപ്പാട്ട് ശാഖായിലെ വാനമ്പാടി എന്ന നിലയിൽ ഇന്നും അറിയപ്പെടുന്നതിൽ ഒരുപാട് സന്തോഷം......
    ഒരു സ്റ്റെജിൽ നിന്ന് മറ്റൊരു സ്റ്റേജിലേക് എത്തുമ്പോൾ എല്ലാം വെട്ടി ട്ടിപ്പിടിച്ചെന്ന നിലയിൽ വന്ന വഴിമറന്ന് അഹങ്കാരത്തിന്റെ കൊടുമുടിൽ നിൽക്കുന്ന കലാകാരന്മാർ ഒട്ടനവധിയുള്ള ഈ കാലത്ത് അന്നും ഇന്നും സ്വഭാവത്തിലോ പെരുമാറ്റത്തിലോ വേഷത്തിലോ ഒന്നിലും ഒരു മാറ്റവും വരുത്താതെ എപ്പോഴും പാൽപുഞ്ചിരിയുമായി നിൽക്കുന്ന നിങ്ങളെ പോലുള്ള ഒരു പിടി ആളുകളാണ് കലാരംഗത്തിന്റെ വെള്ളിവെളിച്ചം....
    ഈ ചിരിയും പെരുമാറ്റവും വിനയവും റബ്ബ് എപ്പഴും നില നിർത്തി തരട്ടെ......
    അടുത്ത എപ്പിസോഡിൽ
    പച്ചക്കതിരും കൊത്തി പാറിപറക്കുന്ന പഞ്ചാര തത്തമ്മേ.... എന്ന ഗാനത്തിന്റെ പല്ലവിയും അനുപല്ലവിയും പാടണം എന്ന് അപേക്ഷിക്കുന്നു

  • @sareenasiraj.219
    @sareenasiraj.219 Рік тому +2

    Ithatha super
    Nalla sugam kettirikkan nannayitundu

  • @salamali405
    @salamali405 Рік тому +1

    മാഷല്ലാഹ് എത്ര കേട്ടാലും പിന്നെയും കേൾക്കാൻ കൊതിക്കും ❤👍❤

  • @nazimbacker1681
    @nazimbacker1681 Рік тому +1

    Orupadishtam ulla oru song endoru feels aane ,masha Allah 👌🤲🤲🥰🥰

  • @HabeebHabee-iq7yl
    @HabeebHabee-iq7yl Місяць тому

    ആമീൻ

  • @muhammedarshad9779
    @muhammedarshad9779 Рік тому +1

    20വർഷമായി ഞാൻ കട്ട ഫാൻ ആണ്

  • @HabeebHabee-iq7yl
    @HabeebHabee-iq7yl Місяць тому

    സൂപ്പർ

  • @asharafsadhik65
    @asharafsadhik65 Рік тому

    സൗണ്ട് ഒരു രക്ഷയും ഇല്ല രഹിനാ സൂപ്പർ

  • @aboobakar9702
    @aboobakar9702 Рік тому

    Our vitiyasavum. Ella voice pazayadu poole tanne supper

  • @phasalpalliparambil3162
    @phasalpalliparambil3162 Рік тому

    Fasal kaipamangalam 👏👏👏👌👌👌

  • @mohammedp9978
    @mohammedp9978 Рік тому

    Ralhiyallahahu.anha...Maa.shaa.allah

  • @abooalthafnizami6272
    @abooalthafnizami6272 Рік тому

    സൂപ്പർ ഒരു കാലഘട്ടത്തിൽ അലയടിച്ച ഗാനം ഇന്നും ഈ ഗാനങ്ങളൊക്കെ പുതുമയോടെ തെന്നെ നില നിൽക്കുന്നു
    Wish you all the best rahnathaa

  • @fathimathhourafazal
    @fathimathhourafazal 11 місяців тому

    Old is gold👍🏻

  • @kemhajiyousuf4984
    @kemhajiyousuf4984 Рік тому +1

    Mashaallah

  • @HassainarAchanji-js9mo
    @HassainarAchanji-js9mo 5 місяців тому

    ആദ്യം ഈ ഗാനം രജിച്ച om കരവാരക്കുണ്ട് സാറിനെ എത്ര അഭിനന്ദിച്ചാലും അനുമോദനത്തിൻ്റെ പൂച്ചെണ്ടുകൾ വാരിവിതറിയാലും മതിവരില്ല ❤❤👍👍 പിന്നെ രഹനത്താൻ്റെ ആ മധുരമൂറുന്ന ശബ്ദ്ധത്തിൽ കേൾക്കാനും വേറെ ഒരു സുഖം 🔥🔥

  • @user-kj8qx2mp5c
    @user-kj8qx2mp5c Місяць тому

    സുസു സു സൂപ്പർ❤😂

  • @hussainkk5469
    @hussainkk5469 Рік тому

    മനോഹരം

  • @thanshira6373
    @thanshira6373 Рік тому

    Super voice.masha allah.

  • @sumathivazhayil5201
    @sumathivazhayil5201 10 місяців тому

    Super👌👌

  • @rejiibrahim3771
    @rejiibrahim3771 Рік тому

    MashaAllah❤super💕

  • @TheAzzeezu
    @TheAzzeezu Рік тому

    MAASHA ALLAH🤩🤩🤩

  • @rafsha8515
    @rafsha8515 Рік тому

    Chuper🥰🥰🥰❤️❤️🎹🎹rahnattha❤

  • @sameemaanu3074
    @sameemaanu3074 Рік тому

    Super 💗

  • @Asiiiiiii777
    @Asiiiiiii777 Рік тому

    Awww ❤😘

  • @enikkumvenam
    @enikkumvenam Рік тому

    ❤ Bravo 👏

  • @afifleoanas7742
    @afifleoanas7742 Рік тому

    ✨️✨️✨️

  • @afsalafsu28
    @afsalafsu28 Рік тому

    😍❤️❤️💞

  • @shadhil_plr2909
    @shadhil_plr2909 Рік тому

  • @thasniali1276
    @thasniali1276 Рік тому

    👌👌

  • @ckf8623
    @ckf8623 Рік тому

    👍👍

  • @shahid2967
    @shahid2967 Рік тому

    ♥♥♥♥🌹🌹🌹💞💞

  • @younusabdulla2347
    @younusabdulla2347 Рік тому

    👍

  • @abrumadridista1164
    @abrumadridista1164 Рік тому

    ❤❤❤

  • @seenathpm7463
    @seenathpm7463 Рік тому

    Halo assalamu alikum rahna nambet onnu tharoo onnu vilikana

  • @sajjadcastro4247
    @sajjadcastro4247 Рік тому

    സൂപ്പർ

  • @thahirathahira2008
    @thahirathahira2008 Рік тому

    Mashaallah