അന്ന് തന്നെ വെള്ളത്തിൽ മുഴുവനായി മുക്കി വെച്ചാൽ ബംഗാളി കാണിച്ച പോലെ തന്നെ മുഴുവൻ പച്ചയായി വരും എന്നിക് അറിയുന്ന സാധനമാണ്. വെള്ളത്തിൽ മുക്കി വെച്ച് മുഴുവൻ പച്ച ആയതിനു ശേഷം പിന്നീട് വെള്ളത്തിന്റെ മുകളിൽ വേര് വെള്ളത്തിൽ വരുന്ന രൂപത്തിൽ വെച്ചാൽ മതി...
നിങ്ങൾ പറ്റിക്കപെട്ടിട്ടില്ല നിങ്ങൾ വെള്ളത്തിൽ ഇട്ടത് ശെരിയായിട്ടില്ല അത് മുഴുവനായും വെള്ളത്തിൽ മുക്കി വെക്കണം അപ്പോൾ പച്ച ചെടിയാകും പിന്നീട് എടുത്ത് വേര്തട്ടുന്ന രീതിയിൽ കുപ്പിയിൽ വെക്കുക എനിക്കറിയുന ചെടിയാണ് കടൽ പച്ച എന്ന പേരാണ്
അത് മൊത്തത്തിൽ വെള്ളത്തിലിടണം അത് വെള്ളത്തിൽ കിടന്നിട്ട് ഈ പറഞ്ഞ ടൈമിൽ അത് മൊത്തം പച്ച കളർ ആയിട്ട് വരും വേണോ നിങ്ങളെ കുപ്പിയില എവിടെ ഡിസൈൻ ഒക്കെ ചെയ്തു വയ്ക്കുക
ഒന്നും കൂടി പോയി വാങ്ങിവാ എന്നിട്ട് ഈ ഒരു ഒണക്ക കുപ്പിയിൽ വെക്കാതെ അത്യാവശ്യം കുറച്ച് വീതി കൂടിയ കുപ്പിയിൽ ഇട്ട് വെക്കൂ. എന്നിട്ട് ബംഗാളി പറഞ്ഞ പോലെ ആയില്ലെങ്കിൽ അതിന്റെ പൈസ ഞാൻ തരാം. അല്ലാതെ ഞാൻ വീട്ടിൽ ഒരുപാട് ചെടികൾ വളർത്തുന്നുണ്ട് എന്ന് പറഞ്ഞു കാര്യമില്ല
ബംഗാളി താങ്കളെ പറ്റിച്ചെങ്കിലും.മറ്റുള്ളവർ പറ്റിക്കപെടാതിരിക്കാൻ വീഡിയോ ഇട്ട താങ്കളാണ് താരം.
🤣🤣🥰🙏🏼
ഞാനും പെട്ടു ബ്രോ 😂😂😂
Le bro.. ഏതായാലും പെട്ടു ഇനി ഒന്ന് ഉരുണ്ടിട്ട് എണീക്കാം..😂😂
ഓൻ അവ്ട്ന്ന് മുങ്ങി ന്നാ കേട്ടത് 😂
Ni bangalliye patthichu super message super ❤👍
അതിനു വെയിൽ വേണമായിരിക്കും 😊😊😊
നന്നായിട്ടുണ്ട് ☺️🤭👌
mmle saheerinde shop allle .njammal vangikkathiriko 👍🏻
2 04 അവന്റെ കുല വലിയ കുലയാണ് 😂😂😂
Ippol you ellaavareyum pattichu
Voice എന്താ ഒരു മാറ്റം ☺️
👍🙋👌♥️
ഗുഡ് 👍
Veyilkollanam
50 രൂപ കൊടുത്ത് അവൻ വെള്ളത്തിൽ ഇട്ടത് വാങ്ങിയാൽ മതിയായിരുന്നു
അന്ന് തന്നെ വെള്ളത്തിൽ മുഴുവനായി മുക്കി വെച്ചാൽ ബംഗാളി കാണിച്ച പോലെ തന്നെ മുഴുവൻ പച്ചയായി വരും എന്നിക് അറിയുന്ന സാധനമാണ്. വെള്ളത്തിൽ മുക്കി വെച്ച് മുഴുവൻ പച്ച ആയതിനു ശേഷം പിന്നീട് വെള്ളത്തിന്റെ മുകളിൽ വേര് വെള്ളത്തിൽ വരുന്ന രൂപത്തിൽ വെച്ചാൽ മതി...
നിങ്ങൾ പറ്റിക്കപെട്ടിട്ടില്ല നിങ്ങൾ വെള്ളത്തിൽ ഇട്ടത് ശെരിയായിട്ടില്ല അത് മുഴുവനായും വെള്ളത്തിൽ മുക്കി വെക്കണം അപ്പോൾ പച്ച ചെടിയാകും പിന്നീട് എടുത്ത് വേര്തട്ടുന്ന രീതിയിൽ കുപ്പിയിൽ വെക്കുക എനിക്കറിയുന ചെടിയാണ് കടൽ പച്ച എന്ന പേരാണ്
Appo avan engane vekkanam ennu parayunnundallo appo adhendha
സൂപ്പർ👍👍
ഈ ചെടിയുടെ പേരെന്താ
അവെള്ളത്തി 30മിനുട്ട് Ettuvekku
Goog
അത് ഫുള്ളായിട്ട് ഒരു ദിവസം വെള്ളത്തിൽ ഇടണം അപ്പോൾ സെരിയാകും അത്രയും ഭംഗി കിട്ടില്ല അത് അവർ 6കേട്ടെങ്കിലും അടുക്കി വെച്ചതാണ്
🌦️🪴
Bangali njammale ellarem pattichu 😒
അത് മൊത്തത്തിൽ വെള്ളത്തിലിടണം അത് വെള്ളത്തിൽ കിടന്നിട്ട് ഈ പറഞ്ഞ ടൈമിൽ അത് മൊത്തം പച്ച കളർ ആയിട്ട് വരും വേണോ നിങ്ങളെ കുപ്പിയില എവിടെ ഡിസൈൻ ഒക്കെ ചെയ്തു വയ്ക്കുക
ഒന്നും കൂടി പോയി വാങ്ങിവാ എന്നിട്ട് ഈ ഒരു ഒണക്ക കുപ്പിയിൽ വെക്കാതെ അത്യാവശ്യം കുറച്ച് വീതി കൂടിയ കുപ്പിയിൽ ഇട്ട് വെക്കൂ.
എന്നിട്ട് ബംഗാളി പറഞ്ഞ പോലെ ആയില്ലെങ്കിൽ അതിന്റെ പൈസ ഞാൻ തരാം.
അല്ലാതെ ഞാൻ വീട്ടിൽ ഒരുപാട് ചെടികൾ വളർത്തുന്നുണ്ട് എന്ന് പറഞ്ഞു കാര്യമില്ല
😂😂😂
Malayalikale patikkan Aarkkum pattum
വെയിലുള്ള സ്ഥലത്തു വെള്ളത്തിൽ ഇട്ട് വെച്ചു നോക്ക് പഹയാ 😀
മൊത്തത്തിൽ വെള്ളത്തിൽ മുക്കി അവൻ പറഞ്ഞിരുന്നു ടൈം അപ്പൊ അത് പച്ച കളർ ആയിട്ട് വരും എടുത്തിട്ടുള്ളത്
Vellathil mukkivechittum njan vangiyathum sheriyayilya 😂