എന്തോരം കളർഫുൾ മീനുകൾ 😍. വെറൈറ്റി സീ ഫുഡ്സ്. കുത്തിപ്പിടിച്ച മീനിനെ ചുട്ടു തിന്നു. നല്ലൊരു അനുഭവം 😍
Вставка
- Опубліковано 7 лют 2025
- Hi friends ❤️😄
ഞാൻ അഞ്ചു വർഷമായി മാലിദ്വീപിൽ ജോലി ചെയ്യുന്ന ആളാണ്. ഇടക്ക് ഫിഷിങ് നു പോകാറുണ്ടെങ്കിലും ആദ്യമായാണ് ഒരു വ്ലോഗ് ചെയ്യുന്നത്.. ഈ വീഡിയോ യിൽ നിങ്ങൾക്ക് ചൂണ്ട ടെക്‌നിക് നു പകരം മീനിനെ കുത്തി പിടിക്കുന്നത് കാണാനാവും. വീഡിയോ ഇഷ്ട്ടപെട്ടാൽ സപ്പോർട്ട് ചെയ്യണേ ☺️
#cooking #boat #trending #fishing #islandlife #maldivies #ocean #fish #seafood
Pwoli 👍👍
😍
Nalla rasand kaanaan.... Shibi ne koodi kondaavaaynu.....😊
Seasickness kittum 🥴
pwoli
❤️
👍🏻👍🏻👍🏻
❤️