പ്രശസ്ത കവി പി മധുസൂദനൻ നായർ അതിഥിയായി ഗുഡ്മോർണിംഗ് വിത്ത് ശ്രീകണ്ഠൻ നായർ പരിപാടിയിൽ

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 9

  • @manmadakumar7686
    @manmadakumar7686 3 роки тому

    ഭാഷാ പിതാവിന്റെ പ്രതിമ സ്ഥാപിക്കാനൊ ക്കാത്തതിൽ പ്രൊഫസർ വി മധുസൂദനൻ സാർ അഭിപ്രായം പറയണം.

  • @abdurahimek3857
    @abdurahimek3857 2 роки тому

    മനുഷ്യ കുലത്തിനു ഒരു ഭാഷ.
    ഭാഷകൾക്കെല്ലാം ഒരു ലിപി.
    🌹❤🙏👍🙏🌹

  • @abdurahimek3857
    @abdurahimek3857 2 роки тому

    Only One Language for Mankind,
    Only One Alfbet for Mankind.
    No Problem, for mankind
    °°°°°°°°°°°°°🌹°°°°°°❤°°°°°°

  • @sakeertu6837
    @sakeertu6837 3 роки тому

    അനുഗ്രഹീതമായ ആ വ്യക്തിത്തം വിടവാങ്ങി ...... ആത്മപ്രണാമം

  • @sakeertu6837
    @sakeertu6837 3 роки тому

    അനുഗ്രഹീതമായ ഈ വ്യക്തിത്വം വിടവാങ്ങിയിരിക്കുന്നു ....... ആത്മപ്രണാമം

    • @arundasak7702
      @arundasak7702 3 роки тому +1

      എടോ.. ഇത് v madusudhanan Nair ആണ്... ഇദ്ദേഹം മരിച്ചിട്ടൊന്നുല്ല..😑😑😑

    • @arundasak7702
      @arundasak7702 3 роки тому

      @ചേകവർ Eppo..?🙄

  • @abdurahimek3857
    @abdurahimek3857 2 роки тому

    ആശംസകൾ
    ആശയ വിനിമയം വികസിച്ച 5 G യുഗത്തിൽ
    ഒരു ഗ്രാമമായിരിക്കെh ഈ യുക ഭാഷ പ്രകൃതി തന്നെ ഉണ്ടാക്കും. ആരും
    ഭാഷയുടെ കാര്യത്തിൽ
    വിഷമിക്കണ്ട.
    ആണ്ടവൻ തന്നെ രക്സിക്കും.
    7000 ത്തോളം ഭാഷകൾ മരിച്ചു പോയെന്ന് ഭാഷ ഡോക്‌ടർമാർ പറയുന്നു.
    പലതും ICU ലാണെന്നും
    വാർത്തയുണ്ട്.
    🌹🙏🌹🙏🙏❤❤❤👍

  • @സത്യംവദധര്മംചര

    കണ്ഠൻ നായരുടെ കവിയോടുള്ള വർത്തമാനത്തിന് ഒരു ആദരവുമില്ല.
    ശ്രീ നഷ്ടപെട്ട് കണ്ഠൻ ആയി