ബിയൽസയുടെ ലീഡ്സ് യുണൈറ്റഡ് !Marcelo Bielsa Leeds United Tactics Malayalam | Managers & Tactics Ep-1

Поділитися
Вставка
  • Опубліковано 9 жов 2024
  • Welcome back to The House Of Football
    Where we discuss football’s hottest topics.
    We discuss majorly on European football..
    🚨സുഹൃത്തുക്കളെ ഇതൊരു ഫാൻ ചാനൽ ആണ് , ന്യൂസ് ചാനൽ അല്ല !! 🚨
    ഞാൻ പറയുന്നത് ഒരു സാധാ ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ മാത്രം. ( അഭിപ്രായങ്ങൾ കാലത്തിനു അനുസരിച്ചു മാറാം , തെറ്റും സംഭവിക്കാം )
    What do you think? Let us know in the comments.
    ► SUBSCRIBE to The House Of Football: / thehouseoff. .
    THF Instagram: ....
    THF Twitter: / thfmalayalam
    Fantasy League :
    fantasy.premie...
    League Code: ohksx0
    Looking forward to playing against you this season!

КОМЕНТАРІ • 379

  • @absolutegooner7557
    @absolutegooner7557 3 роки тому +150

    മലയാളത്തിൽ ഇതിലും മികച്ച content quality ulla football channel കാണിച്ചു തരുന്നവർക് lifetime settlement 🔥

    • @TheHouseofFootballTHF
      @TheHouseofFootballTHF  3 роки тому +27

      Njan kanich theraam enthu kodukum 🌜

    • @athulsudakar2328
      @athulsudakar2328 3 роки тому +6

      Zone 14 channel kidu anu. Tactical analysis okke pakka anu. But kooduthalum isl anu. Pinne transfer news onnum indavula

    • @absolutegooner7557
      @absolutegooner7557 3 роки тому +3

      @@TheHouseofFootballTHF annaa🥺

    • @myvlog574
      @myvlog574 3 роки тому +1

      @@TheHouseofFootballTHF എങ്കിൽ പറ അപ്പോൾ അത് കാണാമല്ലോ

    • @Heiiiiy
      @Heiiiiy 3 роки тому +3

      Indavula sure but Donix clash nalla entertaining aan but kbfc only um aann pinne kurach kooduthal manjappadaye sukippikkalum aanenne ulku

  • @dileepdeepu4704
    @dileepdeepu4704 3 роки тому +32

    ഞാൻ മലയാളത്തിൽ ഫുട്ബോൾ related ആയുള്ള ഈ channel മാത്രമേ subscribe ചെയ്തിട്ടുള്ളൂ.ഈ channel മാസ്സ് ആണ്.ശരിക്കും പറഞ്ഞാൽ underrated channel.ഇനിയും നന്നായി മുന്നോട്ട് പോകട്ടെ.

  • @roshanranjith1236
    @roshanranjith1236 3 роки тому +72

    Very soon എന്ന് commentil കണ്ടപ്പോള്‍ ഇത്ര പെട്ടെന്ന് വരും എന്ന് വിചാരിച്ചില്ല... THF♥️

  • @Vineeth_Ashok
    @Vineeth_Ashok 3 роки тому +25

    2002 ഇല്‍ പേരുകേട്ട ഒട്ടനവധി താരങ്ങള്‍ ഉണ്ടായിട്ടും..... ഒന്നും ചെയ്യാൻ കഴിയാതെ പോയ അര്‍ജന്റീന ടീമിന്റെ പരിശീലകന്‍...
    അന്ന് കേട്ട.. അതേ ബിയല്‍സ... ഇന്ന് കാണുന്ന ലീഡ്സിന്റെ.... സൂപ്പര്‍ പരിശീലകന്‍ ആയി നില്‍ക്കുന്നു..!
    ലോകത്തെ one of the best ആയി നിലകൊള്ളുന്നു...!
    Leeds ന്റെ കളി എപ്പോഴും ഒരു കൗതുകം ആയിരുന്നു ഈ കഴിഞ്ഞ സീസൺ..!
    Up and Downs... നിറഞ്ഞ് നിറഞ്ഞ്... തന്നെ ഉണ്ടായി....മൊത്തത്തില്‍..!
    തുടക്കം.. Liverpool ന് എതിരെ ഒക്കെ.. ഞെട്ടിച്ചു കളഞ്ഞു... പിന്നീട് എന്നാൽ... പതുക്കെ പതുക്കെ താഴേക്ക് കൂപ്പുകുത്തി...
    യുണൈറ്റഡ് ന് എതിരെ ഒക്കെ തകർന്ന് തരിപ്പണം..!
    എന്നാല്‍ ലീഗ് അവസാനം ആയപ്പോ വീണ്ടും... അവർ മികച്ച പ്രകടനം പുറത്തെടുത്തു..!
    സീസൺ തുടങ്ങിയ സമയത്ത്‌..ഫെര്‍ഡിനാന്‍ഡ് പറഞ്ഞത് ആയിട്ട് ഓര്‍ക്കുന്നു...
    Leeds ന്റെ ട്രെയിനിങ്ങ് സെഷന്‍ കണ്ടു ഞെട്ടി പോയിട്ടുണ്ട് എന്നുള്ള രീതിയില്‍ ഒരു പ്രസ്താവന..!
    എന്തായാലും അവരുടെ കളിയില്‍ അത് എടുത്ത് കാണിക്കുന്നു... ഒരു സ്പെഷ്യൽ identity ആയിട്ട്..തന്നെ..!
    Next season Leeds ഇനിയും അപകടകാരികള്‍ ആകാൻ... ഒരു കാരണം ഇത് തന്നെയാണ്...
    അവരുടെ പരിശീലകന്‍...
    Marcelo Bielsa... 💪 🇦🇷 ⚽ 💙

    • @siyadparol1797
      @siyadparol1797 3 роки тому +1

      ലീഡ്‌സ് 👍

    • @Vineeth_Ashok
      @Vineeth_Ashok 3 роки тому

      @@siyadparol1797 ⚽🤍

    • @athulsudakar2328
      @athulsudakar2328 3 роки тому +2

      Bro bielsude under il kalikanenkil nalla training um stamina venam. National team players kurach alle angerude koode train cheyan pattullu. Athukond ayikam argentinayil fail ayath

    • @Vineeth_Ashok
      @Vineeth_Ashok 3 роки тому +5

      @@athulsudakar2328 പക്ഷേ.. Bielsa യുടെ സമയത്ത്‌.. Unbeaten run ഒക്കെ ഒരുപാട് ഉണ്ടായിരുന്നു...! അര്‍ജന്റീനയ്ക്ക്..!
      എന്തോ.... 2002 ലോകകപ്പ്.. ക്ലച്ച് പിടിച്ചില്ല..!
      അതിൽ സ്ഥാനം തെറിച്ചു..!
      ഒരുപക്ഷേ ബ്രോ പറഞ്ഞ ഒരു reason കൊണ്ടും ആകും... Ferdinand അന്ന് അങ്ങനെ പറഞ്ഞത്..!
      Intensity of Training ഒക്കെ കണ്ടിട്ട്..!

    • @siyadparol1797
      @siyadparol1797 3 роки тому +1

      @@Vineeth_Ashok yz അന്ന് അർജന്റീന നല്ല കളിയൊക്കെ കളിച്ചു... ലാസ്റ്റ് match sweedan ആയിട്ടു.... അവർ നല്ല മുട്ടൻ പണി വലിയ ടീമുകൾക്കു തരുന്നത് ഒരു ശീലമാണ്...

  • @abuthahirk.k9775
    @abuthahirk.k9775 3 роки тому +10

    ഓരോ വീഡിയോയും കാണുമ്പോൾ തീരല്ലേ തീരല്ലേ എന്ന് ആശിച്ച്‌ പോകുന്നു. അത്രക്കും പൊളിയാണ് ബ്രോ ഓരോ വീഡിയോയും. ഇതാണ് ശരിക്കുള്ള ഫുട്ബോൾ ചാനൽ..

  • @muhammedmunavvarmp9197
    @muhammedmunavvarmp9197 3 роки тому +11

    Second Half of the season.... കൂടുതലും Leeds Defensive tactics ആയിരുന്നു.....
    Bus Parking
    Especially against Big teams
    അത് കൊണ്ടാണ് കുറേ Clean Sheet കിട്ടിയത്...
    Anyway Bielsa 🔥💯

  • @jithuk4074
    @jithuk4074 3 роки тому +35

    Leeds nte matches just onnu kandal pinne full irunnu kandu pokum.such an entertaining game they have been playing 🔥

  • @salimuhammad8148
    @salimuhammad8148 3 роки тому +3

    Iam a Chelsea fan njan premier Leagil kaanan agrahikkunna kalikalil onnaan bielsa's Leeds
    Interesting tactics magical formation players rotating continuosly very aggressive🔥🔥🔥

  • @shabicheerangan6041
    @shabicheerangan6041 3 роки тому +3

    Harrison എന്ന player ആണ് അവരുടെ അറ്റാക്കിങ്ൽ ഏറ്റവും important aayi എനിക്ക് തോന്നിയത്........ രണ്ടു ലെഗും ഒരു പോലെ use ചെയ്യുന്ന കിടിലൻ item...... 😍

  • @speltontv
    @speltontv 3 роки тому +16

    Bielsa ഒരു Bucket ഇന്റെ മുകളിൽ ഇരുന്നു കയ്യും കാലും കാണിച്ചാൽ mass നമ്മൾ bucket ഇന്റെ മുകളിൽ ഇരുന്ന കയ്യും കാലുകൾ കാണിച്ച കോപ്രായം. ( just for a fun )

  • @sreeharisreedhar
    @sreeharisreedhar 3 роки тому +3

    ഈ ചാനെൽ ഒരു underated ചാനെൽ ആണ് 💯
    ഇനിയും മുൻപോട്ട് പോകാൻ നിങ്ങൾക്ക് സാധിക്കട്ടെ ❤️🙌🏻

  • @jithinks9601
    @jithinks9601 3 роки тому +27

    Marcelo Bielsa made changes in second half of Last Pl season. Leeds kurach koodi defence set ayi compared to first half.

  • @Shydstories
    @Shydstories 3 роки тому +11

    Leadsintey philips and raphinha oru mothalugal aanu❤️❤️❤️❤️👌👌👌

  • @dhaneshlalettannjr4165
    @dhaneshlalettannjr4165 3 роки тому +41

    2, 3 മികച്ച താരങ്ങളെയും കൂടെ ടീമിൽ എത്തിച്ചാൽ. കഴിഞ്ഞ സീസണിനെക്കാളും മികച്ച പ്രകടനം തന്നെ ലീഡ്സ് കാഴ്ചവെക്കും 🔥

  • @pinnkymowlll
    @pinnkymowlll 7 місяців тому +1

    Abdullah Avcı
    Ude tactics

  • @edwinvincent9682
    @edwinvincent9682 3 роки тому +20

    ഇതുപോലെ തന്നെ ഒരു ടീമാണ് Eintracht Frankfurt(Bundesliga). അവരുടെ കളി കാണാൻ അടിപൊളി ആണ്. നല്ല അറ്റാക്കിങ് ഫുട്ബോൾ. ഒരു കളിയിൽ 2 ഗോൾ എങ്കിലും മിനിമം അടിക്കും.ബയേർണിനെ വരെ രണ്ടുമൂന്നു തവണ ഈ 3 വർഷമായി തോൽപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ (എനിക്ക് ഉറപ്പില്ല )5-1, ഈ സീസണിൽ 2-1.

    • @portgas_D_ace777
      @portgas_D_ace777 3 роки тому +4

      പൊതുവെ ജർമൻ ക്ലബ്സ് നല്ല അറ്റാക്കിങ് ഗെയിംസ് ആണ്

    • @edwinvincent9682
      @edwinvincent9682 3 роки тому

      @@portgas_D_ace777 athe ella teamum athe pakshe ivarude kali enikk ettavum isthapettath ivarude kaliyaan.

    • @portgas_D_ace777
      @portgas_D_ace777 3 роки тому

      @@edwinvincent9682 oh😁

    • @portgas_D_ace777
      @portgas_D_ace777 3 роки тому

      @unknown man German football കാണാൻ നല്ല ത്രില്ല് ആണ് പ്രെസ്സിങ് അറ്റാക്ക് ആയിരിക്കും അധിക ടൈമും. ഇറ്റാലിയൻ ഫുട്ബോൾ നേരെ തിരിച്ചും ബാക്ക് പാസ്സ് ആയിരിക്കും കൂടുതൽ

  • @sabil5913
    @sabil5913 3 роки тому +1

    ലീഡ്‌സിന്റെ ശൈലി കാണാൻ നല്ല രസമാണ്. സിറ്റി കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് ലീഡ്‌സിന്റെ കേളീ ശൈലിയാണ്.. ബിയൽസ ❤️❤️

  • @munir7873
    @munir7873 3 роки тому +8

    Leedsinde kazhija seasonile first game liverpooline vellam kudipikunnad kandappol tanne coachinde range enik manasilaayi 👌👌👌

  • @JK-wd9mb
    @JK-wd9mb 3 роки тому +1

    Bielsa oru superb coach anu....he is highly superb.....athupole oru super coach ayrnu slaven billic....

  • @gokulratheesan5636
    @gokulratheesan5636 3 роки тому +13

    Raphinha🔥

  • @athulsudakar2328
    @athulsudakar2328 3 роки тому +5

    Murder ball 😍. Leeds players 90 minutesum ore pressing cheyanulla karanam ee Training Method anu

  • @sarathkarthikeyan5034
    @sarathkarthikeyan5034 3 роки тому +15

    ഇതൊക്കെ ആണ് നിങ്ങളിൽ നിന് പ്രതിക്ഷിക്കുന്നത് ✌️🔥❤️ ഇനിയും

  • @shalucr7513
    @shalucr7513 3 роки тому +3

    Videos ellam poliyanu +orupad arivum kittunund. Premier league maathramallathe mattu leagugalum pariganikkanamenn apekshikkunnu, especially laliga, seria a, ligue1, bundesliga.
    Anyway your content are out of the world. Keep this spirit. Good luck 🤞

  • @amalashok7480
    @amalashok7480 3 роки тому +4

    കഴിഞ്ഞ സീസണിലെ ആദ്യത്തെ കളി vs Liverpool കണ്ട് ലീഡ്‌സ് ഫാനായ ഞാൻ 🔥

  • @nibinbaby2564
    @nibinbaby2564 3 роки тому +1

    അറ്റാക്കിങ് ഫുട്ബോൾ ഇഷ്ട്ടപെടുന്ന എല്ലാവർക്കും ലീഡ്സ് ഒരു അത്ഭുതം ആണ്....
    ❤❤❤

  • @Sxhll._
    @Sxhll._ 3 роки тому +2

    Leeds united 4 ever❤

  • @thefourthestate8576
    @thefourthestate8576 3 роки тому +5

    Patrick veira in Crystal place new team ne kurich oru video cheyyavo?

  • @alwinbiju9559
    @alwinbiju9559 3 роки тому +1

    Marcelo bielsa oru genius thannayanna
    Best coach in aggressive pressing.

  • @hafishav8279
    @hafishav8279 3 роки тому +2

    Much waited video👌 …keep it up bro ✨👍👍

  • @p_k_.
    @p_k_. 3 роки тому +1

    Avarde defence aan kurach shaky aayath. Llorente Nalla effect indaakki, iniyum nallonam press cheyth ball regain cheyyaanum, back to position aavaanum okke pattiya oraal koodi venam.
    Bamford'n oru support koodi venam.
    Leeds matches miss cheyyaathe kaanarund, coz this entertaining attacking 🔥🔥🔥

  • @fasil22
    @fasil22 3 роки тому +6

    My favourite channel THF 💐💐

  • @baburaj5823
    @baburaj5823 3 роки тому +3

    This channel more promoted and more viewers varnmm

  • @fan_lcfc
    @fan_lcfc 3 роки тому +1

    Pls Leicester ne patti oru vedio.... 💙💙

  • @gtmhyper240
    @gtmhyper240 3 роки тому +2

    Bielsa യെ പോലെ മറ്റു ടീമുകളെ analyse cheythum swantham kalikkarude weak points arinjum nalla tctics use cheyyunnathumaya nalloru coach Indian National teaminu undayirunnenkill😪😔😢

  • @mishalhassain2448
    @mishalhassain2448 3 роки тому +1

    Hans flick🇩🇪 oru video cheyumo

  • @anshifp1252
    @anshifp1252 3 роки тому

    Perfect explaining..... Hope ur channel get a better level.......njn Malayalam channelil itrem mikacha sports channel kanditilla..... especially about premier league ❤️....... Raf talk,athupole thane vere channels um kandittind...but....this is something different.....❤️❤️❤️

  • @dreamworldmydreamland4848
    @dreamworldmydreamland4848 3 роки тому +1

    ലീഡ്സിന്റെ കളി കാണാൻ തന്നെ നല്ല സ്റ്റൈലിഷ് ആയിരുന്നു

  • @noelbn59
    @noelbn59 3 роки тому +5

    Very soon enn paranjit undenkil athu vanirikhum
    Athanu THF ❤💙

  • @devilofmyworld9701
    @devilofmyworld9701 3 роки тому +2

    Poli video..enneyum enganethe videos edanm....u rr channel is something special

  • @divine.george
    @divine.george 3 роки тому +1

    Cool stuff. Do more like this.

  • @arshadsayyid7713
    @arshadsayyid7713 3 роки тому

    ഇത് പോലെയുള്ള കാര്യങ്ങൾ അറിയണമെങ്കിൽ ഇങ്ങു വരണം😻❤️💯

  • @lelouchviBritannia-dp4vs
    @lelouchviBritannia-dp4vs 3 роки тому +2

    Italian catanaccio(2006 wc Italy formation), tiki taka, total football inganthe different styles of football ne pati video cheyyuoo annaaaa♥️♥️

  • @arunjosevalookaran3879
    @arunjosevalookaran3879 3 роки тому +1

    Last season interil Conte yude 35 2
    Almost same ayirunnu .counter attack pressing wingers plays important roll .pakshe attacking smayathu miss pass vannal panikittum .center midfieldernu muttan paniyanu. Brozoivic made it .athukondanu Christan Erickson season thudagiyapol first 11 il illanjathu .he loves to play bit more in front . Attckingil ball posses cheythu niruthan pattiya player venam some one like giant Lukaku.
    That's why inter Milan s key players for last season
    Lukaku hakimi brozoivic Erickson (second leg) de vrij
    Barella and lautaro where free to press opponents on each pass

  • @abhirampp7968
    @abhirampp7968 3 роки тому +1

    just wow....!! waiting for more manager reviews

  • @nithinsree9324
    @nithinsree9324 3 роки тому +1

    Europe ile top academies ine patti orre video cheyyuvoo broo

  • @fazalaseez864
    @fazalaseez864 3 роки тому +3

    കാത്തിരുന്ന വീഡിയോ ❤️🔥🔥

  • @sajeeshkdr976
    @sajeeshkdr976 3 роки тому

    ലീഡ്‌സിന്റെ കളികാണാൻ ഒരു ഭംഗി തന്നെയാണ്. പോയിന്റിനേക്കാളും ഫുട്ബോളിന്റെ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്ന കോച്ച്. ബാംഫോർഡ് അത്ര മികച്ച കളിക്കാരനായി തോന്നിയിട്ടില്ല. ഒരുപാട് മിസ്സ്‌ വരുത്തുന്നത് കണ്ടിട്ടുണ്ട്.

  • @shafinnn
    @shafinnn 3 роки тому +6

    Bro sir alex Ferguson video cheyauo

  • @mubashir9499
    @mubashir9499 3 роки тому +1

    Next pep Guardiola tactics...

  • @yaz4730
    @yaz4730 3 роки тому

    Video about j.laporta..barca president 💥

  • @joelmathew993
    @joelmathew993 Рік тому

    Talks going on Bielsa back to premiere league as coach of AFC Bournemouth

  • @joelmathew993
    @joelmathew993 Рік тому

    Bielsa പോയെങ്കിലും ഇപ്പോഴും അവരുടെ കളിയിൽ അതിന്റെ influence ഉണ്ട്.
    ഇപ്പോഴും പക്കാ പക്കാ അറ്റാക്കിങ് ഗെയിം +pressing on attacking half ആണ്.
    ഡിഫെൻസ് ശോകം ആയത്കൊണ്ടും proper cf ഇല്ലാത്തത് കൊണ്ടും ആണ് അവര് epl top 10ഇൽ വരാത്തത്.
    എന്തൊക്ക പറഞ്ഞാലും ലീഡ്‌സിന്റെ കളി കാണാൻ super entertaining ആണ്. Last week leeds vs bournmouth match ഈ സീസണിൽ തന്നെ best epl match ആണ്.

  • @aswino2180
    @aswino2180 3 роки тому +2

    Thankalude video vannonu nokkan mathram youtube thurakkunnu😍

  • @riyasrahuman7424
    @riyasrahuman7424 3 роки тому

    Ithu pole iniyum kodthal prathishikunu🥰

  • @mohammedshibil2548
    @mohammedshibil2548 3 роки тому +2

    കയിഞ്ഞ seasonil Leeds വേണ്ടി ഏറ്റവും kuduthal big chance create cheythath raphinha🔥🔥 ann oone parayamarannu

  • @shibili_219
    @shibili_219 3 роки тому

    Leeds ന്റെ kali കാണാൻ തന്നെ 🔥🔥

  • @mallufootball7106
    @mallufootball7106 3 роки тому +1

    Tnx mthe

  • @sreeragmv9675
    @sreeragmv9675 3 роки тому +1

    Bro biyalsa ye kurach munne oru video cheythile. Prmr lg qualification kitiyapol👍🏼

  • @abiafri6322
    @abiafri6322 3 роки тому

    ഇങ്ങനത്തെ viedos വരട്ടെ ! THF❤️

  • @nomyaustin9441
    @nomyaustin9441 3 роки тому +2

    THF...🙌🔥♥

  • @amosjohnson2835
    @amosjohnson2835 3 роки тому +1

    Same topic oru video kudi cheyuvoo

  • @ajaibastin6996
    @ajaibastin6996 3 роки тому +1

    Bro, uefa conference league ne patti oru detailed video idaamo?

  • @sanjaikrishna9791
    @sanjaikrishna9791 3 роки тому

    Cricketill 2 bats vech train chyunath pole..
    Anu murderball. It's make real game little bit smoother

  • @febinprakash9687
    @febinprakash9687 3 роки тому

    Ithu pole manager tactics videos cheyy bro

  • @ansifrahman.k
    @ansifrahman.k 3 роки тому

    Lecster city premier League cup adichine kurich oru video cheyyo

  • @arboleo7i
    @arboleo7i 3 роки тому

    Juventus inte sambathikaramaya karyanagalle kurich oru video

  • @hussaino1342
    @hussaino1342 3 роки тому +1

    Bro lampard - bielsa spygate ആരോപണത്തെ കുറിച്ച് detailed aayi ഒരു വീഡിയോ ചെയ്യുമോ

  • @monayigaming7846
    @monayigaming7846 3 роки тому +1

    Kidilan video bro ❤️❤️👏

  • @askuash9412
    @askuash9412 3 роки тому

    Wow one day 2 vedio
    Tnx bro waiting for until nxt

  • @footballfan8434
    @footballfan8434 3 роки тому

    LEEDS COUNTER ATTACKING💥

  • @amaldev9147
    @amaldev9147 3 роки тому +2

    Good information bro❤

  • @sreeraght7516
    @sreeraght7516 3 роки тому +1

    Polii

  • @adarshem1537
    @adarshem1537 3 роки тому

    Bro Graham potter naa kurichee ore video chayuvoo

  • @UCAnoop
    @UCAnoop 3 роки тому

    Manchester United legends videos plz

  • @ringuvava9554
    @ringuvava9554 3 роки тому

    Keep going🤩

  • @nomyaustin9441
    @nomyaustin9441 3 роки тому +1

    One Day
    Two Videos🔥
    THF Pewer...😃❣

  • @benlinjoseph9526
    @benlinjoseph9526 3 роки тому

    Chetta wolves manager tatics cheyo Bruno lage

  • @lewendoski3509
    @lewendoski3509 3 роки тому

    Bayern Munich and Muller oru vedio cheyyaavo

  • @fathahfathu42
    @fathahfathu42 3 роки тому +1

    Football insight 😍❤️ well done bro

  • @absolutegooner7557
    @absolutegooner7557 3 роки тому

    Ijjathi item❤️

  • @karthikvikraman893
    @karthikvikraman893 3 роки тому

    Ella coach marude video cheyyo pls

  • @sreeraght7516
    @sreeraght7516 3 роки тому +1

    Thf

  • @jithinks9601
    @jithinks9601 3 роки тому +3

    ❤️Nice video mate❤️. Keep going.❤️

  • @akshayanand3680
    @akshayanand3680 3 роки тому +1

    bro SAFinte oru video chyo from childhood ,his early life before united, changing united to one of the biggest club aganthe milestone moments include chythtt. "Football a bloody hell" book vaychu ath full akan patila so athinte koode kurach reference add chyo

    • @sachinsaju55
      @sachinsaju55 3 роки тому

      Sir Alex Ferguson movie kandunokku bro..athil ellam und since his childhood.

  • @sreejithnarayananp5516
    @sreejithnarayananp5516 3 роки тому

    David silva nte oru video cheyyuo

  • @faz7265
    @faz7265 3 роки тому

    that 6-2 game vs united💉💥

  • @RM-pr5sf
    @RM-pr5sf 3 роки тому +1

    Fergie Aashante video cheyoo??💙

  • @shammazmohd3396
    @shammazmohd3396 3 роки тому

    Good video

  • @irfanpadanna
    @irfanpadanna 3 роки тому

    ‘’Mallu Romano ‘’❤️ Aston Villaye kurich oru video cheyyo 😊

  • @saroopsadhan7562
    @saroopsadhan7562 3 роки тому

    Pullide oru prathyekatha enthennal....Match day adheham....Oru bucket kondu varum.....Athil aanu bielsa irikkuka

  • @wiiloll
    @wiiloll 3 роки тому

    bielsa 💥

  • @mohammedasif5308
    @mohammedasif5308 3 роки тому

    Bielsa innovated Raphinha ❤️🇧🇷

  • @ajaykeekamkote1018
    @ajaykeekamkote1018 3 роки тому

    കാത്തിരുന്ന video ❤️❤️

  • @athulkrishnanvm6644
    @athulkrishnanvm6644 3 роки тому

    Laliga,epl,serea a,french leage,bundasliga enni clubukalile domestic players and international players scouting rulesne patty vedio cheyyamo

  • @febinprakash9687
    @febinprakash9687 3 роки тому

    Quality Contents 👌

  • @tonythomas628
    @tonythomas628 3 роки тому

    Bro Oru football pundit thanne ❤️❤️❤️

    • @TheHouseofFootballTHF
      @TheHouseofFootballTHF  3 роки тому +1

      എന്റെ പൊന്നോ ഒരു സാധാ ആരാധകൻ മാത്രം

  • @jibinthomas3039
    @jibinthomas3039 3 роки тому

    Tuchel system ne kurich video idumo

  • @mohamednabeel2172
    @mohamednabeel2172 3 роки тому +1

    Daily upload cheyooo

  • @jomonjohnson8221
    @jomonjohnson8221 3 роки тому

    Dallas & Raphinha onnu mention cheyyaarunnu...

  • @anarmedia4077
    @anarmedia4077 3 роки тому

    Leeds 👌🏿