ഇത് നമ്മുടെ പഴയ സേവ്യർ അച്ഛൻ അല്ലയോ? Vinay Forrt, Alencier, Tini Tom

Поділитися
Вставка
  • Опубліковано 25 сер 2024

КОМЕНТАРІ • 57

  • @tinuvarghese2258
    @tinuvarghese2258 4 роки тому +40

    ഞാൻ ഈ സിനിമ മുഴുവൻ കണ്ട ഒരു വ്യക്തിയാണ് ഞാൻ വളരെ വ്യത്യസ്തമായ ഒരു പ്രമേയം

    • @aswinrajan7312
      @aswinrajan7312 4 роки тому +5

      അവിഹിതം ആണോ ഒരു വ്യത്യാസ്ത്മായ ഒരു പ്രമേയം. ഒരു കല്യാണവും സ്ത്രീധനത്തെ കേന്ദ്രീകരിച്ചും ആയിരുന്നു ഈ സിനിമഒരുക്കിയതെങ്കിൽ സിനിമ വ്യത്യാസ്ത്മാവും ആയിരുന്നു. ഇതിപ്പോൾ മൊത്തം അവിഹിതം. അമ്മയ്ക്ക് അവിഹിതം, ചേട്ടന് അവിഹിതം, ചേച്ചിക്ക് അവിഹിതം, കല്യാണപെണ്ണിന് അവിഹിതം. മൊത്തം അവിഹിതം.

    • @smart123735
      @smart123735 4 роки тому +7

      നീ മലയാളി ആണോ അതോ വല്ല അമേരിക്കക്കാരനും ആണോടാ? വിവരമില്ലായ്മ ഒരു കുറ്റമല്ല , പക്ഷെ ഒരു അലങ്കാരമല്ല. ആ അമ്മയെ എങ്കിലും ഈ ചെറ്റകൾക്കു നന്നായി കാണിക്കാൻ പാടില്ലായിരുന്നുവോ ?

    • @alraas1238
      @alraas1238 4 роки тому

      Pakshe last 5 minute motham churuttikkottiyath pole thonni

    • @sacchin1271
      @sacchin1271 4 роки тому +9

      Cinema എന്നതിലുപരി സംവിധായകൻറെ സമൂഹത്തിൻറെ നേരെയുള്ള ഒരു satire എന്ന് മനസ്സിലാക്കിയാൽ ആസ്വദിക്കാവുന്ന ഒരു സിനിമയാണ്.
      എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

  • @mrtraveler7504
    @mrtraveler7504 4 роки тому +15

    Ammachii powliyan tto

    • @randomguyy5837
      @randomguyy5837 4 роки тому

      നീ ഏതാ എന്ന ഒറ്റ ചോദ്യം മതി. കഥ അവിടെ തീരും.

  • @iamhere8140
    @iamhere8140 3 роки тому +2

    Directors family history,achan,Amma, pengal,aliyah ellam real character.

  • @fasibabu9264
    @fasibabu9264 4 роки тому +15

    Pls upload full.movie...

  • @sacchin1271
    @sacchin1271 4 роки тому +6

    അടിപൊളി പടം !!

  • @salmanulfarise
    @salmanulfarise 4 роки тому +1

    Adipoli padam

  • @christinjoseph
    @christinjoseph 4 роки тому +2

    Full movie update chaiyuu plz

  • @lakshmisnair1808
    @lakshmisnair1808 4 роки тому +2

    Full movie plzz

  • @leyajinson3095
    @leyajinson3095 4 роки тому +2

    E padathinte link undo?

  • @figh761
    @figh761 4 роки тому +13

    Inthinte director shambu Avan evideya

    • @aswinrajan7312
      @aswinrajan7312 4 роки тому +5

      എന്തിനാ കല്ലെറിയാൻ ആണോ?

  • @raysworld1893
    @raysworld1893 4 роки тому +1

    Full movie engane kitum...

  • @sari1484
    @sari1484 4 роки тому +1

    I saw the movie it was interesting to be honest would have been better as a short film, it was a little exaggerated when it came to all the extramarital stuff , one or two cases of extramarital stuff is believable to a certain point but when u make it the crux of the movie there should’ve a been a better story line

  • @izzathmuhammed276
    @izzathmuhammed276 4 роки тому +13

    Nthinoo veendi thilacha saambaar

  • @vishnuattukuzhiyil8219
    @vishnuattukuzhiyil8219 4 роки тому +3

    അവിഹിതത്തോടെ അവിഹിതം

  • @manojantony8044
    @manojantony8044 4 роки тому +6

    Ee padam kaanalle kili pokum🤐

    • @aswinrajan7312
      @aswinrajan7312 4 роки тому

      എന്റെ പോയി. അറിയാതെ കണ്ടുപോയി.

  • @user-gz9ft3kg2p
    @user-gz9ft3kg2p 4 роки тому +12

    Nalla oobiya padam

  • @Vkeeey53
    @Vkeeey53 3 роки тому

    Sobavikam 😁

  • @ayshalhadhi6072
    @ayshalhadhi6072 4 роки тому

    Anjinte paisakkilla

  • @albertpjohn4659
    @albertpjohn4659 4 роки тому

    J

  • @mrrobot56
    @mrrobot56 4 роки тому +1

    Sambathkaalathu thypathu vechaaaalll....

  • @saleenasidheeqali3771
    @saleenasidheeqali3771 4 роки тому +12

    Sho a bad movie

    • @akhil__dev
      @akhil__dev 4 роки тому

      The climax is bland and editing is a fail. Doesn't make it a bad movie.

  • @pratheekshachinnu3797
    @pratheekshachinnu3797 4 роки тому +2

    Oola movie

  • @smart123735
    @smart123735 4 роки тому +13

    ഏതോ കഞ്ചാവടിച്ചു നടക്കുന്നവൻ എഴുതിയ പടം, തള്ളയ്ക്ക് വരെ അവിഹിതം, എന്തുവാടെ ഇതൊക്കെ, അവസാനം എല്ലാവരും കോംപ്ലിമെൻറ്സ് ആയി. അയ്യേ അയ്യയ്യേ .... ഇവന്റെയൊക്കെ വീട്ടിൽ ഇങ്ങനെയൊക്കെയായിരിക്കും

    • @anilkumarks4555
      @anilkumarks4555 4 роки тому

      കൊച്ചു പുസ്തത്തിൽ കഥകൾ എഴുതിയ ആളാവും കഥ എഴുതിയത്

    • @meenurajan5976
      @meenurajan5976 4 роки тому +2

      അവസാനം compromise ചെയ്യുന്നതല്ല. മധുപാലിന്റെ ചിന്തകൾ ആണ് അത്. ഒന്നുടെ കണ്ടാൽ മനസിലാവും. ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടെ ശ്രദ്ധിച്ചാൽ മതി.

  • @rennymolgeorge9731
    @rennymolgeorge9731 4 роки тому +1

    Film name

    • @randomguyy5837
      @randomguyy5837 4 роки тому +8

      "പാപം ചെയ്യാത്തവർ കല്ലെറിയട്ടെ". സംവിധായകനെ എറിഞ്ഞാൽ മതി

    • @aleenaansu9538
      @aleenaansu9538 4 роки тому

      @@randomguyy5837 athu,venoo... 😂😂

    • @aswinrajan7312
      @aswinrajan7312 4 роки тому +1

      @@randomguyy5837 പാപം ചെയ്തില്ലായിരുന്നെങ്കിൽ ഞാൻ എറിഞ്ഞെനെ.

  • @ashfairylover8176
    @ashfairylover8176 4 роки тому +4

    Dhurantha cinema

  • @vikingsfc6615
    @vikingsfc6615 4 роки тому

    അലൻസിർ ഒരു രക്ഷയും ഇല്ലാത്ത ആക്ടിങ് 😇😇

  • @akhil__dev
    @akhil__dev 4 роки тому +5

    കട്ട വെറൈറ്റി പടം..
    നല്ല കൂതറ ക്ലൈമാക്സ്..
    കുറേ സീൻസ് കട്ട് ചെയ്ത് കളഞ്ഞിട്ട് നല്ലൊരു ക്ലൈമാക്സ് കൂടി കൊടുത്തിരുന്നേൽ ചിലപ്പോ ചെറിയ ഒരു വിജയം എങ്കിലും കിട്ടിയേനെ..
    ശരാശരി മലയാള സിനിമാ പ്രേക്ഷകർക്ക് ഒട്ടും ഇഷ്ടപ്പെട്ടു എന്ന് വരില്ല..
    സ്ഥിരം രീതികളിൽ നിന്ന് വ്യത്യസ്തമായ സിനിമകൾ ആഗ്രഹിക്കുന്നവർക്ക് ഒരു തവണ കാണാൻ ഉള്ളതുണ്ട്

  • @alwinmathew7553
    @alwinmathew7553 4 роки тому +1

    Enna moonjiya padam ..

  • @shaaaaafi7805
    @shaaaaafi7805 4 роки тому

    Oola padam

  • @muhammedsahmil9723
    @muhammedsahmil9723 4 роки тому +1

    Oru vidham full movie njn kanarund.....flop anenkilum njn enjoy cheyarind... But idh oru onnannara movie ayipoyi... Tym wasting aan movie... The worst movie ever in seen.... Scrip writere njn nnamichu.. Eghne sadhikunnu...

  • @24arabindjohn79
    @24arabindjohn79 4 роки тому

    Ithu mangalassery achante same parupadi anallo