Happy or sad? മറുപടി കേട്ട് ഞെട്ടി!🔞| fayizzibrahim

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 555

  • @aswinthomas8834
    @aswinthomas8834 Рік тому +888

    നില ഷർട്ട്‌ ഇട്ട ചേട്ടന്റെ കടങ്ങൾ എല്ലാം പെട്ടെന്ന് തീരട്ടെ

    • @shejinbossofficial
      @shejinbossofficial Рік тому +8

      Athe🙂💯

    • @swalihsiddik7537
      @swalihsiddik7537 Рік тому

      Ah chetane fayiz brode pakuthi subscribers 2 roopa yenghilum chechi pirichal alde kadam vitam.
      Akeyulla jeevithathile avarkke kodukkan pattiya valiyoru sammanamayi marum athe.

    • @APPU5938
      @APPU5938 Рік тому +2

      Athe 💯

    • @achumansu5077
      @achumansu5077 Рік тому

      അതേ 💯

    • @ameyashobbies1586
      @ameyashobbies1586 Рік тому

      Athe😇♥️

  • @shafimammootty2159
    @shafimammootty2159 Рік тому +75

    3 പെൺകുട്ടികൾക്ക് ഇടയിൽ നിന്നും sad പറഞ്ഞ കുട്ടി നല്ല വിഷമത്തിൽ ആണ്
    ആ ഫ്രണ്ട്‌സ് കൾ തഞ്ഞെ പരിഹരിച്ചു കൊടുക്കട്ടെ

  • @minnalfox3182
    @minnalfox3182 Рік тому +997

    എനിക്കു ആരെങ്കിലും കുറച്ചു LIKE 👈 തന്നാൽ ഞാൻ HAPPY ആകും 😂

  • @rahu_njr1098
    @rahu_njr1098 Рік тому +32

    1yr sad ആയിരുന്നു with depression അടിച്ചു പണ്ടാരം അടങ്ങി നടന്ന കാലം ഉണ്ടായിരുന്നു ലഹരിക്ക് വരെ addict ആയി sad ലിൽ നിന്ന് എങ്ങനെ എങ്കിലും ഒളിച്ചോടാൻ വേണ്ടി ബീർ നിന്ന് തുടങ്ങി അത് കഞ്ചാവിലേക്ക് മാറ്റാൻ നോക്കി but ന്തോ nte frnds അതിനെ സമ്മതിച്ചില്ല അവരു അടിക്കുന്നതാ but ഞാൻ പെട്ടെന്ന് അങ്ങനെ അടിക്കാൻ ചോദിച്ചപ്പോ അവരു എന്നെ അടിച്ചില്ലാന്നുള്ളു ഒരു പെണ്ണിനെ വേണ്ടി നീ ഇങ്ങനെയൊന്ന് ആവണ്ട കാര്യമില്ലെന്നോക്കെ പറഞ്ഞു motivate ചെയ്തു. പിന്നെ ഞാനും ചിന്തിച്ചു nte വീട്ടുകരെയോക്കെ കുറിച്ച്. അങ്ങനെ mind fresh ആക്കി എടുത്ത് അവളുടെ മുന്നിൽ ജയിച്ചു കാണിക്കാനുള്ള ഓട്ടത്തിലാണിപ്പോ So Now ഹാപ്പി ആണ്💕😌

    • @CRL947
      @CRL947 Рік тому

      Wish u all the best bro😊😊😊

    • @achumansu5077
      @achumansu5077 Рік тому

      ✌️✌️✌️😊

  • @DUDEPLAYG
    @DUDEPLAYG Рік тому +777

    Sad ആയാലും ആരും പറയില്ല ഞാൻ പോലും Happy ആണെകിൽ ആ ചിരിയിലുടെ മനസിലാകും 💯

    • @absoluterono7
      @absoluterono7 Рік тому +5

      Ayn nee eathaa

    • @gyoggiggi
      @gyoggiggi Рік тому +2

      ❤️

    • @gyoggiggi
      @gyoggiggi Рік тому +1

      ❤️

    • @gyoggiggi
      @gyoggiggi Рік тому +1

      ❤️

    • @mind_7_hacker391
      @mind_7_hacker391 Рік тому +6

      @@absoluterono7 ഞാൻ പറയാൻ വന്ന കാര്യം നീ പറഞ്ഞു അല്ല നീ ഏതാ

  • @therealdon4
    @therealdon4 Рік тому +161

    അങ്ങനെ ഒരു ദിവസം വന്നിട്ട് പോകുന്ന stage അല്ല depression. So dont make it silly Please note.

  • @nanduharshan1157
    @nanduharshan1157 Рік тому +54

    പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യർ ഉണ്ടാവില്ല.. എനിക്കും ഒരുപാട് സാമ്പത്തിക പ്രശനങ്ങളും മറ്റും ഉണ്ട്... പതിയെ അതൊക്കെ ശരിയാവും എന്നൊരു പ്രതീക്ഷയുണ്ട് മനസിന്‌... എന്ത്‌ പ്രശ്നം വന്നാലും നമ്മൾ ചിരിച്ചുകൊണ്ട് നേരിടണം അല്ലെങ്കിൽ നമ്മളൊക്കെ ജീവിതത്തിൽ തോറ്റുപോകും

  • @yaseenm.y8053
    @yaseenm.y8053 Рік тому +32

    1:31 Yellow dress ittaval sherikkum sad aane 🥲

  • @beenan4755
    @beenan4755 Рік тому +44

    ചിരിച്ചു കൊണ്ട് ആര് ഹാപ്പി എന്ന് പറഞ്ഞാലും അവര് പൊതുവെ sad ആയിരിക്കും guys

  • @deepu9888
    @deepu9888 Рік тому +272

    "Happy or sad"
    Tommy: sad
    " i warn you it will broke your heart"
    Tommy :it's already Broken 😞😌❤️

  • @ASH03ASH
    @ASH03ASH Рік тому +205

    Happy ആയിരുന്നു ഈ video കണ്ടപ്പോൾ കുറെ ആൾക്കാർ happy അല്ലെന്നു അറിഞ്ഞപ്പോൾ sad ആയി 😔

    • @a12-j4c5v
      @a12-j4c5v Рік тому +36

      Sad ayirunnu. Ee video kandappol kore alkkar sad annenu arinjappol happy aayi 😊

    • @hopeof465
      @hopeof465 Рік тому +5

      @@a12-j4c5v 😅

    • @muhiyudheenkn1402
      @muhiyudheenkn1402 Рік тому

      @@a12-j4c5v psycho 😂

    • @zerx_akx
      @zerx_akx Рік тому

      Hey🖐 Mundur Madan

  • @gyoggiggi
    @gyoggiggi Рік тому +61

    പ്രശ്നങ്ങൾ ഉണ്ട് എന്നാലും happy ആണ്,🔥🔥❤️

  • @mrpsychoachuig8797
    @mrpsychoachuig8797 Рік тому +47

    That അമ്മച്ചി: ചാനലും കീനലും ഒന്നും വേണ്ട...😐😐 എൻ്റെ കെട്ടിയോൻ അവിടെ ഉണ്ട്..🙂🙂 ഞ്ൻ happy ആണ് 🌝🌝

  • @harisTrollz
    @harisTrollz Рік тому +181

    ഒരു middile age ചോയ്ച്ചാൽ കൂടുതലും sad ആവും പറയാ... Financial പ്രോബ്ലെംസ്..🚶

    • @vibinvl
      @vibinvl Рік тому +9

      Aa situation ipoo nannayi anubhavikund alle 😊

    • @harisTrollz
      @harisTrollz Рік тому +6

      @@vibinvl aay enik middile age aayitonula jst 21 alla angne aayal fimacial problems aavum swabvikm

    • @EarlingHaaland
      @EarlingHaaland Рік тому +1

      Sathiyam njn ippo anubhavikkan

  • @vintage_roarer
    @vintage_roarer Рік тому +47

    സന്തോഷം എല്ലാവരായിട്ടും പങ്കുവെക്കും, പക്ഷെ സങ്കടം അത് അത്രേം പ്രിയപെട്ടവരോടോ വിശ്വസിക്കാം എന്ന് നമക്ക് തോന്നുന്നവരോടെ പറയുള്ളു എല്ലാരും 😊

  • @aaradhakan8658
    @aaradhakan8658 Рік тому +47

    ചിലതൊക്കെ ആലോചിക്കുമ്പോൾ sad... ചിലതൊക്കെ ആലോചിക്കാതെ ഇരുന്നാൽ Happy.. 🤗🥰💫❣️❣️🍁

  • @aliappa7295
    @aliappa7295 Рік тому +88

    ഏതായാലും കൂടുതലും ഹാപ്പി അൽ ഹംദുലില്ല
    യെനി ബാക്കി ഉള്ളവർക്കും കൂടി എത്രയും പെട്ടന്ന് ഹാപ്പി ആവട്ടെ യെന്ന് പ്രാത്ഥിക്കുന്നു
    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
    ഫായിസ്‌ നീ ഹാപ്പി ആയോ ???

  • @loopzreels219
    @loopzreels219 Рік тому +8

    ഞാൻ ഇപ്പോൾ sad ആണ് വീട്ടിൽ നിന്നും അച്ഛന്റെ torchering 😥😥

    • @gracybinu2612
      @gracybinu2612 Рік тому +2

      അന്നേ ഇൻസ്റ്റയിൽ contact ചെയ്.. ഞൻ സംസാരിക്കാം

  • @വീഡിയോനോക്ക
    @വീഡിയോനോക്ക Рік тому +1466

    🌺🌺🌺😔😔ഞാനും sad ആണ് എനക്ക് ഉണക്കമീൻ മേടിക്കാൻ പോയ എന്റെ മുറപ്പെണ്ണ് പാണ്ടി ലോറി ഇടിച്ചു മരിച്ചു 😪😪😪😪😪

  • @AjithKumar-ve2tg
    @AjithKumar-ve2tg Рік тому +86

    നമ്മൾ ലൈഫിൽ എപ്പോഴും ഹാപ്പി ആവണം
    വിഷമിക്കാൻ ആണേൽ വിഷമിച്ചിരിക്കാൻ മാത്രമേ സമയം കാണൂ 😊💯

  • @sabarinathsheju9409
    @sabarinathsheju9409 Рік тому +29

    Ok nowadays ellarum use chyne word ahn depression, ellarkm santhosham sangdm ellam undaakum but ...sadness orikalm depression alla... depression is more beyond ...a long stage thing and its very serious...so guys be strong and stay connected with friends and family ❤️

  • @__messi__
    @__messi__ Рік тому +43

    ആ yellow dress ഇട്ട ചേച്ചി ശെരിക്കും stressed ആണ്... She was not actually ok 😕

  • @shareefshareefkhan3196
    @shareefshareefkhan3196 Рік тому +31

    എല്ലാവരുടെ ജീവിതത്തിലും സന്തോഷവും 'ദുഖവുമുണ്ടാകും.

  • @SARA0292.
    @SARA0292. Рік тому +15

    8:07 എങ്ങനെ ഹാപ്പി ആവാതെ ഇരിക്കും 😁

  • @sarath5055
    @sarath5055 Рік тому +11

    The smile of that sad girl 9:24

  • @shemlan8941
    @shemlan8941 Рік тому +20

    I'm sad very depressed last September 26th my father died.
    I'm not recovered.i don't have lot of friends. I'm now just looking for a good friends.please pray for my father 🙏

    • @innusworld4243
      @innusworld4243 Рік тому +5

      Dont be sad dear bro, ennum ellarum nammade koode undaviolalo, vishamam undaavum athil ninn purath varanam, ellavarum und vishwasikku

    • @ashlymerrin
      @ashlymerrin Рік тому +1

      Stay strong❤️sending prayers for your father❤️

    • @shemlan8941
      @shemlan8941 Рік тому

      @funny man ❤️

    • @shemlan8941
      @shemlan8941 Рік тому

      @@ashlymerrin ❤️

    • @shemlan8941
      @shemlan8941 Рік тому

      @@innusworld4243 ❤️

  • @aami143
    @aami143 Рік тому +23

    സന്തോഷം മാത്രമേ ആദ്യമായി കാണുന്നവരോട് പലരും പങ്ക് വെക്കൂ. ചുമ്മാ ചിരിക്കാൻ കാശ് കൊടുക്കണ്ടല്ലോ. എല്ലാരും ഹാപ്പി ആയിരുന്നാൽ ദൈവത്തെ മറക്കും.

  • @shibushibu7887
    @shibushibu7887 Рік тому +18

    എനിക്ക് കുറച്ച് like തന്നാൽ ഞാനും ഹാപ്പി😊

  • @RIYAKUTTI-cj8gb
    @RIYAKUTTI-cj8gb Рік тому +5

    ഞാൻ ee സമയം എല്ലാം സത്യം പറഞ്ഞ sad ആണ് 🙂💯 ചേട്ടന്റെ വിഡിയോ എല്ലാം കാണുന്നപ്പോൾ നല്ല ഹാപ്പി ആകുന്നുണ്ട് ...💝 എല്ലാം വിഡിയോയും കാണും 💗 ഒരുപാട് ഇഷ്ട്ടം ആണ് .... ഞാൻ ഇപ്പോൾ ആണ് ഒന്നു പൊട്ടിച്ചിരിക്കുന്നത് 💝 .. ഇനിയും ബ്രോയുടെ നല്ല വിഡിയോ പ്രേതിഷിക്കുന്നു 🙏💓

  • @ashtagfirulla123
    @ashtagfirulla123 Рік тому +3

    Between ഡിപ്രെഷൻ സ്റ്റേജ് എന്നുവച്ചാൽ താങ്ങാൻ പറ്റാത്ത ദുഃഖം എന്നല്ല.. Just sad ആണോന്ന് ചോയ്ച്ചാൽ പോരെ.. Depression is a clinical disorder. അതും sadnessum ഒന്നല്ല.. യഥാർത്ഥ depression കാരൊന്നും അത് കൊട്ടിഘോഷിച്ചു നടക്കുകയും ഇല്ല.. സൊ ആ word misuse ചെയ്യല്ല. എങ്കിലും ഈ ചോദ്യം എനിക്കിഷ്ടായി.. ആരേലും ഒക്കെ നമ്മൾ റിയലി ആയി ഹാപ്പി ആണോന്ന് കെയർ ചെയുവാണല്ലോന്നുള്ള ഒരു സമാധാനം

  • @sooraj3545
    @sooraj3545 Рік тому +65

    Life Is Very Short Nanba, Always Be Happy.✌🏻💖

  • @KL14AGORI
    @KL14AGORI Рік тому +75

    Coment നോക്കാൻ വന്നെങ്കിൽ like അടിക്കണേ 😌😂

    • @user-sl6hp7mm4n
      @user-sl6hp7mm4n Рік тому +7

      Comment boxil പിന്നെ അരി വാങ്ങാൻ വരുവോ😂

    • @anaghathomas7355
      @anaghathomas7355 Рік тому +1

      Illa

    • @KL14AGORI
      @KL14AGORI Рік тому

      @@anaghathomas7355 illel odikko allel koolu ketti kollum

  • @albingeorge3101
    @albingeorge3101 Рік тому +12

    Situationanusarich avark oru wish kodkuu.. Convocation kzhinjvanna chechik jst oru congrats kodukkamayirunnu.. Oru santhoshalle ❤️😉

  • @the_gearless__8916
    @the_gearless__8916 Рік тому +10

    05:28 കലാഭവൻ ഷാജോൺ ചേട്ടൻ്റെ ഒരു cut und പുള്ളിക്ക്

  • @nasoff482
    @nasoff482 Рік тому +8

    Kure sed und ennalum frnds okke aayi irikkumbo chill aan. Sathyam paranjal EMPTY aan feeling😌✨️

  • @maximus_bentley
    @maximus_bentley Рік тому +3

    എല്ലാരടേം ഉള്ളിൽ കൊറേ പ്രശ്നങ്ങൾ ഉണ്ടാവും, അത് വിചാരിച്ചു friends കൂടെ ഇരിക്കുമ്പോ അങ്ങനെ ആവണം എന്നില്ല .

  • @muhammedniyas5472
    @muhammedniyas5472 Рік тому +17

    ഈ പാർക്കിൽ ഫ്രണ്ട്സിന്റെ കൂടെ ഇരിക്കുന്ന ടൈമിൽ ആരെങ്കിലും sad ആവുമോ. ഏത് സാഡിലാനാണെങ്കിലും നമ്മൾ ഇരിക്കുന്നത് നമ്മുടെ best frndnte കൂടെ ആണെങ്കിൽ നമ്മൾ അതെല്ലാം മറക്കും❤️❤️❤️

  • @hopefully917
    @hopefully917 Рік тому +7

    Happy or sad?
    ഇതിന് മുമ്പ് സ്കൂളിൽ
    ഒരു കൂട്ടുകാരൻ പറഞ്ഞ ഉത്തരം or എന്നാണ്.

  • @arathisura2104
    @arathisura2104 Рік тому +10

    3:36😂😂😂😂😂

  • @Skybrandd
    @Skybrandd Рік тому +15

    1:41 i am Hindi 😂

  • @alokk247
    @alokk247 Рік тому +26

    This was hearttouching bro!🥺

  • @daisondas9687
    @daisondas9687 Рік тому +8

    8:25 sceeeeenneeeee🤣🤣🤣🤣🤣🤣

  • @NOTME-zz3kv
    @NOTME-zz3kv Рік тому +9

    1:40 I am hindi😂😂

  • @Robinthms66
    @Robinthms66 Рік тому +74

    അഞ്ചു ലക്ഷം ഒന്നും ഒരു കടമേ അല്ല ചേട്ടാ.. ബി ഹാപ്പി ❤

    • @afro5309
      @afro5309 Рік тому +32

      പാവപെട്ടവരെ അപേക്ഷിച്ചു അഞ്ചു ലക്ഷം കടമാണ് ചേട്ടാ 🙌

    • @Ramusasi974
      @Ramusasi974 Рік тому +12

      എന്നാ നീ പോയി കൊടുക്ക് 5 ലക്ഷം

    • @arpc5873
      @arpc5873 Рік тому

      ദിവസം 500 രൂപ പോലും വരുമാനമില്ലാത്ത കോടിക്കണക്കിനു ആളുകൾ ഉള്ള രാജ്യത്താണ് നമ്മളൊക്കെ ജീവിക്കുന്നത്. അവരെ സംബന്തിച്ചു പതിനായിരം രൂപ കടമായാൽ പോലും അത് വല്യ സംഘ്യ തന്നെ ആണ്

    • @Robinthms66
      @Robinthms66 Рік тому +2

      @@arpc5873 അയ്ന് 🤔 അയാള് വെഷമിച്ചു വെഷമിച്ചു ചത്തു പൊക്കോട്ടെ ന്ന? 🤔🙄

    • @lixonpaul1442
      @lixonpaul1442 Рік тому +3

      10lakh kadam education loan age -20
      Ippo happy ann....
      Loan kettan start agumbooo njan sad agumayirikum

  • @TRUERESEARCHER
    @TRUERESEARCHER Рік тому +13

    ഞാൻ ഹാപ്പി ആണ് എന്റെ പേര് bunny ഇപ്പൊ madhu ആയി ജീവിക്കുന്നു അവളുടെ അച്ഛൻ എന്നെ കൊല്ലാൻ ആളെ വിട്ടു പക്ഷേ എന്റെ si സർ എന്നെ രക്ഷിച്ചു അവസാനം ഞാൻ മധു വിനെ കെട്ടി ഇപ്പൊ happy ആണ് 😂

  • @rajithrajan6769
    @rajithrajan6769 Рік тому +3

    Eth simple momentinum nammale happy akkan pattunna reethiyil nammade manasine paka peduthuka, allathe ath undenki allenki avar undenkil mathrame njan happy akullu enna concept avoid cheythal thanne nammude bhooribhagam issuesum pokum,, ith bhadhakam allatha situationsum ind tta,,

  • @roshansaheer1072
    @roshansaheer1072 Рік тому +16

    Njanum sad aah🥺💥

    • @absoluterono7
      @absoluterono7 Рік тому

      Poy chav enha

    • @mirshadp
      @mirshadp Рік тому +1

      @@absoluterono7 എന്താ ഓന്റെ അപിപ്രായം അല്ലെ പറഞ്ഞു അതിന് എന്തിനാ ചവാൻ പറയുന്നേ

    • @absoluterono7
      @absoluterono7 Рік тому

      @@mirshadp nee etha funde

    • @planetearth140c
      @planetearth140c Рік тому +1

      @@absoluterono7 🤣🤣🤣 New oru vaanam thanne funde

    • @absoluterono7
      @absoluterono7 Рік тому

      @@planetearth140c okk da kochu myra

  • @iblis2666
    @iblis2666 Рік тому +16

    Sad😢

  • @fcb9729
    @fcb9729 Рік тому +5

    Happy aanenn parayunnavarod enikku asooya aan🥺🥺💯💯

  • @srekuttann805
    @srekuttann805 Рік тому +11

    പാവം സൈതാൻ 😟😟

  • @Aspiranthere7
    @Aspiranthere7 Рік тому +21

    Good question man. We need these kinds of enquiries which people usually ignore but are the very basic for a healthy living 😍😍😍😍

  • @farhanfaiz2010
    @farhanfaiz2010 Рік тому +6

    ആ മഞ്ഞ കിളി എന്താ ആകെ കിക്കായി നടപ്പാണല്ലോ😀

  • @shazzami8605
    @shazzami8605 Рік тому +11

    Sad, എനിക്കൊരു കാമുകി ഉണ്ടായിരുന്നു അവൾക്ക് പന്നിപനി വന്ന് മരിച്ചു പോയി 😭😭

    • @nabeelt8516
      @nabeelt8516 Рік тому

      സാരമില്ല ബ്രോ ,ഇതിലും വലുതെന്തോ വരാനിരുന്നതാ ,ഇപ്പൊ ഇത്ര അല്ലേ സംഭവിച്ചുള്ളു !

  • @farhanfarhanpk385
    @farhanfarhanpk385 Рік тому +14

    സ്ഥിരം കാണുന്നർവർ ഹാജർ ഇട്ടോലീ

  • @mohammedameen930
    @mohammedameen930 Рік тому +22

    Sad , kaaranam Neymar in injury it is very heart breaking moment for me 😔😔

  • @rashfaisal5889
    @rashfaisal5889 Рік тому +1

    ഈ ചെറിയ പ്രായത്തിൽ വലിയ ഉത്തരവാദിത്തങ്ങളൊന്നും ഇല്ലാത്ത ഫായിസ്ന്...... സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് വിഷമിക്കുന്ന ചേട്ടനെ സഹായിക്കാമായിരുന്നു

  • @Naseeb7667
    @Naseeb7667 Рік тому +11

    sad🥺

  • @Dkvloggs
    @Dkvloggs Рік тому +17

    ഒരുപാട് ഹാപ്പി ആയവർ ഒരുപാട് സങ്കടപ്പെടുന്നവരെ ഒന്ന് ഹെൽപ് ചെയ്താൽ തീരാവുന്ന പ്രശ്നങ്ങളെ ഇപ്പൊ ഈ ഭൂമിയിൽ ഉള്ളൂ....🥰

  • @lijo007
    @lijo007 Рік тому +3

    മെസ്സിയും കൂട്ടരും ഇന്നലെ ജയിച്ചു അത് കൊണ്ട് ഇത്തിരി ഹാപ്പി ആയി

  • @ayshariya2910
    @ayshariya2910 Рік тому +15

    Fayizikka pwoli ♥️🤗

  • @snperfumes
    @snperfumes Рік тому +11

    ഞാൻ ഹാപ്പി ആണ് കാരണം ഫുൾ time പെർഫ്യൂം സ്മെല് സ്ട്രസ്സ് മാറും 🥰🥰

    • @alfyasumi7640
      @alfyasumi7640 Рік тому +1

      Sathyamano

    • @snperfumes
      @snperfumes Рік тому +2

      @@alfyasumi7640 yes അതെ... Oru പാട് അത്തർ പെർഫ്യൂം എന്റെ കയ്യിൽ ഉണ്ട് ഞാൻ ബിസ്നസ് ചെയ്യുന്നു ഊദ് &അത്തർ 🥰

    • @alfyasumi7640
      @alfyasumi7640 Рік тому +2

      @@snperfumes jnanum atharum airfreshum sale chugayanu..veedugalilum kadakalilum....appo ini full time happiyavan perfume adipoliyanennu paranj nokam...kurachujoodi sale nadakum....thanks keto🥰

  • @Ali-c7y9c
    @Ali-c7y9c Рік тому +1

    ജനിച്ച അന്ന് തൊട്ട് sad മാത്രം ശീലമായിട്ടുള്ള ഞാൻ ഇതൊക്കെ എന്ത്‌

  • @op_white132
    @op_white132 Рік тому +10

    happy happy busicut🍪 kazhikku happy aku 😉😁

  • @58vikas49
    @58vikas49 8 місяців тому +1

    Ellaperum pala pala preshnangalil anu ellarum happy aayi irikatte❤

  • @bharathbeenhere
    @bharathbeenhere Рік тому +3

    മറ്റുള്ളവർ ഹാപ്പി ആണെന്ന് പറയുന്നത് നിനക്ക് സാഡ് ആണെന്ന് തോന്നുന്നു... 😌

  • @artist2715
    @artist2715 Рік тому +13

    Iam sad 😔

  • @BattleLORD.
    @BattleLORD. Рік тому +4

    Happy outside
    Sad inside
    😊😊🙂😊

  • @saboorasabisaboorasabi8785
    @saboorasabisaboorasabi8785 Рік тому +8

    Ee chodhyam thirichum chodhikatte
    Happy 😊 or sad 😢

  • @jaimahaakaali9335
    @jaimahaakaali9335 Рік тому +8

    രമേശ്‌ ചേട്ടന്റെ കടം എത്രയും പെട്ടന്ന് വീട്ടാൻ കഴിയട്ടെ.. ലോൺ മുഴുവനും അല്ലെങ്കിൽ പകുതി എങ്കിലും അടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @jiggahh_bugg
    @jiggahh_bugg Рік тому +5

    Alhamdulillah Happy🫶🏻😌❤️

  • @Laazmp4
    @Laazmp4 Рік тому +16

    Love from kearala by dude💝💕

  • @pppyrbs8360
    @pppyrbs8360 Рік тому +5

    Happy ayii irikka guyss 🌼🤍

  • @Alpha_xcap
    @Alpha_xcap Рік тому +3

    Sad ആണ് ചായയിൽ ബിസ്‌ക്കറ് വീണു ഒടിഞ്ഞു poyi 🥲🥲😭

  • @mhdthabsheer3096
    @mhdthabsheer3096 Рік тому +6

    മനുഷ്യന്റെ സ്ഥായിയായ ഭാവം....
    ..... ദുഃഖം

  • @kanchanarinoy6352
    @kanchanarinoy6352 Рік тому +10

    Big fan 💞💞. Vedeos Ellam ishtam . Now I am sad😔

  • @camera_man_______
    @camera_man_______ Рік тому +2

    4:30 chothyam chothikan poyi photo edukenda avastha😹

  • @fahad4067
    @fahad4067 Рік тому +5

    Aa pavam ettan😊

  • @dinilraj
    @dinilraj Рік тому +1

    ലെ ഞാൻ : എല്ലാം നഷ്ടപ്പെട്ടിട്ടും ഇപ്പോളും ചിരിച് കൊണ്ടിരിക്കുന്നു 🙂

  • @muhammedshalu8029
    @muhammedshalu8029 Рік тому +2

    Sed ആവാത്ത ആരുമില്ല 💯

  • @fake-beastff9283
    @fake-beastff9283 Рік тому +4

    Nanum sad anu🥺 chaya de oppam biscuit kayichappo biscuit potti vinu ALIYAAA 🥺😂

  • @techmanual5080
    @techmanual5080 Рік тому +11

    💔എനിക്കും ഒരു കാമുകി ഉണ്ടായിരുന്നു🥺 പന്നിപ്പനി വന്ന് മരിച്ചു പോയി

    • @sandrasandra1279
      @sandrasandra1279 Рік тому +11

      എനിക്ക് ഒരു കാമുകൻ ഉണ്ടായിരുന്നു കൊരങ്ങു പനി വന്നു മരിച്ചു

    • @storify8588
      @storify8588 10 місяців тому

      Ente boyfriend 🐓 pani vannanu maricchathu😢

  • @abidsanzz8502
    @abidsanzz8502 Рік тому +3

    ഞാൻ sed ആണ് ink ഒരാളും set ആവുന്നില്ല

  • @najyuuu9980
    @najyuuu9980 Рік тому +4

    Fais ibrahim ikkah njn iggaleoru kattah fan aan

  • @augmastero5249
    @augmastero5249 Рік тому +5

    3:59😂😂

  • @omarjass
    @omarjass Рік тому +1

    ഞാൻ ഇവിടെ sad ആയാലും ആരും ചോദിക്കാൻ വരൂല 🥲🥲🥲🥲🥲

  • @yadhu6373
    @yadhu6373 Рік тому +2

    Kore karyangal kond kurachu sad anu. kurachu karyangal kond orupadu Happy anu 😊

  • @arjun2622
    @arjun2622 Рік тому +277

    Inn nan sad aahnu.. 🇦🇷 kali kayinjja happy aavum💙
    vamos Argentina 🤍
    Edit: mmal jayichh🥺💙🇦🇷ipo bayankara happy aanu muthee✨️njje chekkan 1 goal, 1 assist.. Happy aavaan ithilum valuth ntha vende🤗💫

  • @sagars7652
    @sagars7652 Рік тому +8

    Njn videos എല്ലാം kanunund... Pashe ith kurach koodi intrsting ahnu... മനുഷ്യൻ അവന്റെ എല്ലാ വികാരങ്ങളും thurannu കാണിക്കുന ഒരു video... Good job guys... 🙌❤

  • @sapien772
    @sapien772 Рік тому

    ആദ്യം ഒരു വീഡിയോ എടുക്കുമ്പോൾ പെർമിഷൻ ചോദിക്കണം... എന്നിട്ട്.. അതും ഒരു മര്യധ ആണ്.. ഫസ്റ്റ് എടുത്ത ഹിന്ദി ചേട്ടന് അത്‌ ഇഷ്ടായില്ല...

  • @arshadvarikkottil5180
    @arshadvarikkottil5180 Рік тому +11

    Mujeee maloooooom😂😁

  • @അഫ്സൽകുട്ടി

    Njan sad anu. Enthoke undayitum happy avunnila 😊

  • @deadpoolopgaming1139
    @deadpoolopgaming1139 Рік тому +2

    ഞാൻ എപ്പോഴും വീഡിയോ വരാൻ വൈറ്റ് ചെയ്യുന്നു.

  • @riyasmhd494
    @riyasmhd494 Рік тому +2

    Orupaad preshnangal undeelum happy aann ☺️☺️

  • @SATANICMODSOFC
    @SATANICMODSOFC Рік тому +5

    🇦🇷🇦🇷🇦🇷 jeychal happy ane 🥺

  • @ashir7046
    @ashir7046 Рік тому +3

    😔😥 full sad anu bro

  • @royarsofficial4788
    @royarsofficial4788 Рік тому +4

    Already broken

  • @maincutclipz2232
    @maincutclipz2232 Рік тому +7

    08:58 sad🙂 icecream paisa ഞാനാ കൊടുത്തേ😅

  • @ssS-ix4xq
    @ssS-ix4xq Рік тому +7

    𝐬𝐚𝐝😔💔

  • @BORTEX434
    @BORTEX434 Рік тому

    Jividham sandhoshan 🎀♥️♥️♥️♥️♥️♥️✨

  • @ejaz7828
    @ejaz7828 Рік тому +3

    Nalloru content bro...
    Ellarum happy avatte🤲