ഓഡിയോ ആപ്പ് ഡൌൺലോഡ് ചെയ്യാൻ Download India's no 1 audio book platform KUKU FM: kukufm.page.link/Mx6pkoGBgVLJvPTv5 Use this coupon for 50% offer : SHERIN200
ഷെറിൻ പറഞ്ഞപോലെ അച്ഛൻ , അമ്മമാരുടെ പറ്റുന്ന ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുക എന്ന രീതിയിൽ , അവരുടെ വിമാന യാത്ര സാധിച്ചു കൊടുത്തതിൽ സന്തോഷം . മറ്റുള്ളവർക്കു ഇതൊരു പ്രചോദനം ആകട്ടെ.✈️🛩🛫🙏✅👍
10:47 വെള്ളത്തിൽ വീണാൽ..... 😁 താഴ്ന്നു പോകും 😂😂 അത്യാവശ്യം വന്നാൽ പ്ലെയിനീന്ന് ചാടിക്കോണം. അല്ല ചാടിട്ട് എന്ത് കാണിക്കാനാ.. 😂 അല്ലാ... ഈ ജാക്കറ്റ് ഒക്കെ എടുക്കാൻ സമയം കിട്ടുവോ ആവോ 😃 അമ്മ ഒരേ തഗ്ഗ് 👌👌
സൂപ്പർ ബ്രോ...❤❤😍 മാതാപിതാക്കൾക്കായി നമുക്ക് ചെയ്ത് കൊടുക്കാൻ സാധിക്കുന്ന കാര്യങ്ങൾ നമ്മൾ സാധിച്ച് കൊടുക്കുക...മാതാപിതാക്കളെ പലരും പല സ്ഥലങ്ങളിൽ കൊണ്ടുപോയി നടതള്ളുന്ന ഈ കാലത്ത് ഇത്തരം പ്രവൃത്തികൾ വളരെ വിലപ്പെട്ട ഒരു സദ്ദേശമാണ്❤🥰🙏
അച്ചനമ്മമാരെ ഒറ്റക്കാക്കി തങ്ങളുടെ കുടുംബവുമൊത്ത് കല്യാണത്തിനും ടൂറിനും പോകുന്ന മക്കളുള്ള ഇക്കാലത്ത് അവരുടെ ഇഷ്ടം സാധിച്ചു കൊടുത്ത ഈ ഷെറിൻമോന് Big Salute. മോനെ ഈശ്വര ൻ അനുഗ്രഹിക്കട്ടെ!
ദൈവം രക്ഷിക്കട്ടെ സന്മനസ്സുള്ള അമ്മമാരെ ഇങ്ങനെ സന്തോഷിപ്പിക്കാൻ കഴിയുന്ന ചില മക്കൾക്ക് മാത്രമേ കഴിയൂ എന്നും അവർക്ക് അവരുടെ കൂടെ ദൈവം ഉണ്ടാവട്ടെ എല്ലാം അമ്മമാരുടെ പ്രാർത്ഥനയും കൂടെയുണ്ടാവും 🙏🙏
നന്നായി ഷെറിൻ എനിക്കെന്റെ അമ്മയെ ഒരിടത്തും കൊണ്ടുപോകാൻ പറ്റിയില്ല. അമ്മക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു ഇതു പോലുള്ള ഒരു യാത്ര പോകാൻ .എനിക്കെന്നും തിരക്കായിരുന്നു. അവസാനം അമ്മ തനിയെ യാത്രയായി ഈ ലോകത്തു നിന്നും.
എന്തിനാ നെഗറ്റീവ് കാണുന്നത് ? അച്ഛൻ ചിലപ്പോൾ അധികം സംസാരിക്കുക ഇല്ലയിരിക്കും . അത് ഒരു നെഗറ്റീവ് ആയി കുറ്റപ്പെടുത്താതെ , പോസിറ്റീവ് ആയി ചിന്തിക്കുക .✅👍
@@KrishnaKumar-gp4kp ഞാൻ നെഗറ്റിവ് ആയും പോസിറ്റിവായും ഒന്നും ചിന്തിക്കുന്നില്ല ഞാൻ ഷെറിൻ ബ്രോയുടെ ഫാമിലി ഈ വീഡിയോ മുൻപത്തെ വീഡിയോയിലും മാത്രമേ കണ്ടോളു രണ്ടിലും അച്ഛൻ സംസാരം കുറവാണ് . അവരും സംസാരിക്കുന്നത് കേൾക്കാല്ലോ അത്രയേ കരുതിയുള്ളൂ
Nummallerum... Ammaye polle ullavarah. Thank you for your video. Earlier I ask to do this kind of video. Ticket edukkuna details....lohnge access card details, luggage weight details, airline details, (ethue bus keranum) vennamayirunnu. Ordinary person can fly with your video watchjng ..
ഓഡിയോ ആപ്പ് ഡൌൺലോഡ് ചെയ്യാൻ
Download India's no 1 audio book platform
KUKU FM: kukufm.page.link/Mx6pkoGBgVLJvPTv5
Use this coupon for 50% offer : SHERIN200
God blessyour love for your mom keep it up
ഷെറിൻ പറഞ്ഞപോലെ അച്ഛൻ , അമ്മമാരുടെ പറ്റുന്ന ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുക എന്ന രീതിയിൽ , അവരുടെ വിമാന യാത്ര സാധിച്ചു കൊടുത്തതിൽ സന്തോഷം . മറ്റുള്ളവർക്കു ഇതൊരു പ്രചോദനം ആകട്ടെ.✈️🛩🛫🙏✅👍
Kurach Pedi undennu thonnunu
@@maybe6663 That’s from Respect , some people misinterpret as fear
സൂപ്പർ ഭാഗ്യം ചെയ്ത മാതാപിതാക്കൾഇങ്ങനെ ഒരു മകനെ എല്ലാവർക്കും കിട്ടട്ടെ 🙏🙏🙏
അച്ഛനമ്മമാരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ പറ്റുക എന്നതും ഒരു ഭാഗ്യം തന്നെയാണ് ബ്രോ ❤️.
10:47 വെള്ളത്തിൽ വീണാൽ..... 😁
താഴ്ന്നു പോകും 😂😂
അത്യാവശ്യം വന്നാൽ പ്ലെയിനീന്ന് ചാടിക്കോണം. അല്ല ചാടിട്ട് എന്ത് കാണിക്കാനാ.. 😂
അല്ലാ... ഈ ജാക്കറ്റ് ഒക്കെ എടുക്കാൻ സമയം കിട്ടുവോ ആവോ 😃
അമ്മ ഒരേ തഗ്ഗ് 👌👌
😂
😄😄😍
അമ്മയുടെ സന്തോഷം കണ്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു ഷെറിൻ..
മാതാപിതാക്കൻ മാരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്നതിലും വലിയ കാര്യം ഇല്ല.. ❤❤❤ സൂപ്പർ ബ്രോ ❤️❤️
സൂപ്പർ ബ്രോ...❤❤😍 മാതാപിതാക്കൾക്കായി നമുക്ക് ചെയ്ത് കൊടുക്കാൻ സാധിക്കുന്ന കാര്യങ്ങൾ നമ്മൾ സാധിച്ച് കൊടുക്കുക...മാതാപിതാക്കളെ പലരും പല സ്ഥലങ്ങളിൽ കൊണ്ടുപോയി നടതള്ളുന്ന ഈ കാലത്ത് ഇത്തരം പ്രവൃത്തികൾ വളരെ വിലപ്പെട്ട ഒരു സദ്ദേശമാണ്❤🥰🙏
മാതാപിതാക്കളുടെ സന്തോഷം ആണ് വലുത് ❤
ഇത്പോലെ അച്ഛനമ്മമാരുടെ ആഗ്രഹം തീർത്തു കൊടുക്കുന്ന മക്കൾ വളരെ കുറവാണ്.... മോനെ കണ്ട് അടിക്കട്ടെ ചെയ്യാത്തവർ 👌👌👌👌👌
അച്ചനമ്മമാരെ ഒറ്റക്കാക്കി തങ്ങളുടെ കുടുംബവുമൊത്ത് കല്യാണത്തിനും ടൂറിനും പോകുന്ന മക്കളുള്ള ഇക്കാലത്ത് അവരുടെ ഇഷ്ടം സാധിച്ചു കൊടുത്ത ഈ ഷെറിൻമോന് Big Salute. മോനെ ഈശ്വര ൻ അനുഗ്രഹിക്കട്ടെ!
പാവം അമ്മയുടെ സന്തോഷം കണ്ടില്ലേ 😍😍👍
ദൈവം രക്ഷിക്കട്ടെ സന്മനസ്സുള്ള അമ്മമാരെ ഇങ്ങനെ സന്തോഷിപ്പിക്കാൻ കഴിയുന്ന ചില മക്കൾക്ക് മാത്രമേ കഴിയൂ എന്നും അവർക്ക് അവരുടെ കൂടെ ദൈവം ഉണ്ടാവട്ടെ എല്ലാം അമ്മമാരുടെ പ്രാർത്ഥനയും കൂടെയുണ്ടാവും 🙏🙏
നന്നായി ഷെറിൻ എനിക്കെന്റെ അമ്മയെ ഒരിടത്തും കൊണ്ടുപോകാൻ പറ്റിയില്ല. അമ്മക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു ഇതു പോലുള്ള ഒരു യാത്ര പോകാൻ .എനിക്കെന്നും തിരക്കായിരുന്നു. അവസാനം അമ്മ തനിയെ യാത്രയായി ഈ ലോകത്തു നിന്നും.
Enik ee kandathilokke vechittu etavum ishtappetta Kannu niranju santhoshicha oru video
വളരെ ടച്ചിങ് വീഡിയോ ആയി പോയി 😞 അവരെ ഒരു സന്തോഷം കണ്ടില്ലേ ഇങ്ങനെ ഒകെ നമ്മുടെ മാതാ പിതാകളേം സന്തോഷിപ്പിക്കാനുള്ള ഭാഗ്യം ദെയ്‌വം തരട്ടെ .
Ammakku nalla humour sense und. .. idak nalla counter okke varunnund..😄😄
Volg super Adipoli ellam nanayetund👏👏👏
ഞാനും ഒരിക്കൽ അമ്മയെ കൊണ്ടുപോകും ഇതുപോലെ
മച്ചാനെ നിങ്ങളെ വേറെ ലെവൽ 👍🏻👍🏻
nammude jeevithathil cheyyan pattunna ettavum nalla karyangala ethok matha pithakale santhoshipikal eshwaranugraham eppozhum undagatte
കണ്ണ് നിറഞ്ഞു 💐💐💐💐
ഒരുപാടു ഇഷ്ട്ടപ്പെട്ട വീഡിയോ 🥰🥰.
Epozhanu ningal oru kalakkan bloge cheythee ❤️❤️❤️❤️
Ayyo njagalude nattil vanno.... Arinjilla🥰miss ayi poyallo🥰
അമ്മ full thug ആണല്ലോ... ❣️
മാതാപിതാക്കൾ അവരുടെ ആഗ്രഹം സാധിച്ചു കൊടുത്തു. ഗ്രേറ്റ് 👍
ഷെറിൻ ബ്രോ ഫാദർ ഒന്നും മിണ്ടുന്നില്ലല്ലോ .!
അമ്മയുടെ ഒരു സന്തോഷം ❤️❤️😍
എന്തിനാ നെഗറ്റീവ് കാണുന്നത് ? അച്ഛൻ ചിലപ്പോൾ അധികം സംസാരിക്കുക ഇല്ലയിരിക്കും . അത് ഒരു നെഗറ്റീവ് ആയി കുറ്റപ്പെടുത്താതെ , പോസിറ്റീവ് ആയി ചിന്തിക്കുക .✅👍
@@KrishnaKumar-gp4kp ഞാൻ നെഗറ്റിവ് ആയും പോസിറ്റിവായും ഒന്നും ചിന്തിക്കുന്നില്ല ഞാൻ ഷെറിൻ ബ്രോയുടെ ഫാമിലി ഈ വീഡിയോ മുൻപത്തെ വീഡിയോയിലും മാത്രമേ കണ്ടോളു രണ്ടിലും അച്ഛൻ സംസാരം കുറവാണ് . അവരും സംസാരിക്കുന്നത് കേൾക്കാല്ലോ അത്രയേ കരുതിയുള്ളൂ
@@drivernoushad.2447 മിണ്ടുന്നില്ലെല്ലോ .! "!" ഒരു നെഗറ്റീവ് സൈൻ ആണ് .
@@Manoj-wf8tw Athanu njan mean cheythathu
ക്യാമറയിൽ സംസാരിച്ചു പരിചയമില്ലലോ അതാണ്
ഫാമിലി വിമാന യാത്ര super👌👌👌❤👌
അമ്മയുടെ തഗ്ഗ് കേട്ട് ഒരുപാട് ചിരിച്ചു...
Nammale kannur❤️
Glad to see you mom and dad.
Best Wishes to you all...
❤👏👏🤗nalla oru video ayirunnu
Njanum husbandum ethpole poyi.sun in law and daughter anu njagale kondupoyath.Thanks makkale.
Nummallerum... Ammaye polle ullavarah. Thank you for your video. Earlier I ask to do this kind of video. Ticket edukkuna details....lohnge access card details, luggage weight details, airline details, (ethue bus keranum) vennamayirunnu. Ordinary person can fly with your video watchjng
..
Welcome to Kannur
കേളകത്തിനടുത്ത് കൂത്ത്പറമ്പിൽ നമ്മളുണ്ട്.
Superb vdo ✨✨ chetta
ente umma jeevichirunnapol njan ummane Saudi Arabia punnya boomiyil ayachu
Super. Original. Pavam amma. Nalla makan
അമ്മയുടെ മോൻ ❤❤
നൈസ്. Man. 😘👌✌️👍
കൊച്ചു കൊച്ചു സന്തോഷങ്ങൾ ❤️
എനിക്കും ആഗ്രഹം ഉണ്ട്, ഓ,,നട കാത്ത, ആഗ്രഹം😁
ഞാനും പോയിരുന്നു ആദ്യമായിട്ട് ഫ്ലൈറ്റിൽ kayariyathinakal ഉണ്ണിമുകുന്ദൻ എന്റെ പുറകിലത്തെ സീറ്റിൽ ഉണ്ടായിരുന്നു അതാണ് ഞങ്ങൾക് ഏറ്റവും സർപ്രൈസ് ആയതും
Sherin we are proud your a son congrats
Bro kalakki God bless you all
Lakshadweep trip eppolan
സന്തോഷം ഷെറിൻ...🥰🥰🥰
Vaikippoyi machane❤
വിഡിയോക് വേണ്ടി വെയിറ്റികിൽ ആയിരുന്നു 😍
appakum ammakum regards 😍
Amma polii aanu bro❤❤
Poliyanu muthe👍❤️
family vloger ❤️❤️👍
Good son. How happy will mother be?
13:55 Bus ചാലക്കുടിക്കാരുടെയാണ്
ഷെറിൻ ഒറ്റയ്ക്ക് യാത്ര പോകാതെ അച്ഛനേയും അമ്മയേയും കൂട്ടി ചെറിയ ചെറിയ യാത്രകൾ നടത്താൻ നോക്കണെ. അത് അവർക്കും സന്തോഷമാകും.
😍
As a UA-camr , don’t think to take parents everywhere because the nature of sponsorship , Videography , etc etc..🤔
ഒരു സൈക്കിളിൽ തേരാപാര കറങ്ങി നടന്നിരുന്ന ഷെറിൻ ഇപ്പോ ഫ്ളൈറ്റിൽ തേരാപാര നടക്കുന്നു 😝😝😝
😂😂🤣🤣🤣🤣
Sister kondupoyille
Blessed parents
Nice video...happy married life
അടിപൊളിയായി 😃🙏🏻👍🏻💐
Motta adicth etrum pettunnu mudi vanno???
ഇപ്പോഴല്ലേ ആഗ്രഹം സാധിച്ചു കൊടുക്കാൻ പറ്റുള്ളൂ
Aa ammayude mukhathe Aa santhosham❤️
Sherinz chettan fanns like adikke
ഇത് എക്കെ ആണ് ബക്കറ്റ് ലിസ്റ്റിലെ ഫസ്റ്റ് നമ്പറിൽ വരുന്നത്. ഗുഡ് ബ്രോ...അല്ലാതെ ഒറ്റയ്ക്ക് ന്യൂയോർക്കിൽ ടൈം സ്‌ക്വറിൽ പോകുന്നത് ഒന്നും അല്ല.. 🙏
Love from kannur🥰
Namale sonanddam kannur 🔥
ഷെറിൻ ബ്രോന്റെ കുടുംബസ്നേഹം 🥰
Adipoli kollam
Earth lounge trivandruth undo, ഏതു കാർഡാണ്
Pcr test veno?
അമ്മ പറഞ്ഞതുപോലെ കള്ളക്കടത്തു വാർത്തകളിലെ ഞാനും എയർപോട് കണ്ടിട്ടുള്ളു 🤪🤪🤪
Amma spr aanu comedy 😂😂
Sherin .... You are good
യഥാർത്ഥത്തിൽ "നമ്മൾ" അല്ല FLY ചെയ്യാൻ പോകുന്നത്..
താങ്കൾ ആണ്.. 😌
നല്ല കാര്യം അവർക്കും ഉണ്ടാവില്ലേ വിമാനത്തിൽ കേറാൻ ആഗ്രഹം 👍👍👍
Hloooooo 😄😄😄എപ്പോ എത്തി കാട്ടിന് 😄😄😄😂
Adipoli, kollam
ഞാനും ആദ്യമായി പ്ലെയിനിൽ കയറിയപ്പോ വലിയ സന്തോഷം ആയിരുന്നു. So nice video
പൊളി മുത്തേ......
Hi
Sherin why are you not driving in INB trip?
chetta nyan kannurkaranaa, kannur evideya kalyanam?
Ente first flight um E same flight ayirunnu Cochin to kannur
പുതുമലയിലെ ചെകുനെ വിളിക്കാറുണ്ടോ ചേട്ടാ പുള്ളിടെ അവസ്ഥ ഇപ്പോൾ എന്താണ്
എത് കാർഡിൽ ആണ് ലോഞ്ച് ഉപയോഗിക്കാൻ പറ്റുന്നത്
What a lovely vlog ❤️
Adipoli bro
ഫസ്റ്റ് പേടിയുണ്ടാകും ഇടക്ക് നമ്മൾ പോവല്ലേ എന്ന് പറയും അമ്മ
ഷെറിനെ ..ആ പാവം അമ്മയെ തുടക്കം തൊട്ടു പേടിപ്പിക്കുകയല്ലോ 😂
Enta naadu kelakam 😃❤️
അടിപൊളി
Bro 💕💓💕💓💓💓💕💓💕💓💕❤️❤️❤️❤️🌹
Great❤️❤️❤️1
ഞങ്ങളുടെ നാട് എങ്ങനെയുണ്ട് കണ്ണൂര് എവിടെയാണ്
Bro adar card mathyo?
Nice one👍
Ticket charge ethrayai
2500
Happiness 👐🏼💕