ദൈവത്തിന്റെ മുമ്പിൽ കരയുന്നവർ മനുഷ്യരുടെ മുമ്പിൽ കരയുവാൻ ദൈവം ഇടവരുത്തില്ല

Поділитися
Вставка
  • Опубліковано 1 бер 2021
  • Topic - ദൈവത്തിന്റെ മുമ്പിൽ കരയുന്നവർ മനുഷ്യരുടെ മുമ്പിൽ കരയുവാൻ ദൈവം ഇടവരുത്തില്ല
    Director and Producer By Mr. Thomas Kurian/ Bethlehem TVVisit More Videos www.bethlehemtv.org​​Subscribe Our UA-cam Channel / bethlehemtvi​​ .

КОМЕНТАРІ • 119

  • @atulroy1418
    @atulroy1418 3 роки тому +16

    അച്ഛാ എന്റെ മക്കൾക്കുവേണ്ടി കൂടെ പ്രാർത്ഥിക്കണേ പരിശുദ്ധാത്മാവു നിറയാനും വിശുദ്ധിയിൽ വളരുവാനും അടിയുറച്ച ദൈവവിശ്വാസത്തിൽ വളരുവാനും അവരുടെ ഭാവി ജീവിതം എല്ലാ ഈശോയുടെ കൈകളിൽ കൊടുക്കുന്നു. യുവ ജനങ്ങളെ മുഴുവൻ ഈശോയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു

  • @mattgamixmatgamix7114
    @mattgamixmatgamix7114 3 роки тому +10

    കത്തോലിക്കനയാ ഞാൻ കണ്ണുനീർ വന്നു അച്ചന്റെ പ്രസംഗം വല്ലാതെ സ്പർശിച്ചു സർവ്വ ശക്തൻ ആയ നമ്മുടെ കർത്താവ് അച്ചനെ അനുഗ്രഹിക്കട്ടെ..

  • @manjumanju8294
    @manjumanju8294 Рік тому

    എന്റെ യേശുവേ എന്നെ ഈ പ്രേതിസന്ധിയിൽ നിന്നും രക്ഷിക്കണമേ.... എന്നിലെ വിശ്വസം വളരത്തണമേ....

  • @ak.mp4.
    @ak.mp4. 3 роки тому +24

    അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു. എനിക്കുവേണ്ടി എല്ലാം ചെയ്തുതരുന്ന എന്റെ ദൈവത്തെത്തന്നെ. ആമേൻ 🙏🙏❤❤. നന്ദി അപ്പാ!. Thank you ഫാദർ.

  • @jessyphilip9909
    @jessyphilip9909 3 роки тому +15

    പരിശുദ്ധ പരമ ദിവ്യ കാരുണ്ണ്യനാഥൻ ഈശോയെ എന്നും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

  • @jayajacob4993
    @jayajacob4993 3 роки тому +1

    ആമേൻ സ്തോത്രം കർത്താവെ

  • @anandbabu2039
    @anandbabu2039 3 роки тому +2

    Thank you jesus...praise you jesus

  • @black-gu8cz
    @black-gu8cz 3 роки тому +5

    Very good message . Karthave vazhinadathane.🙏🙏🙏

  • @soumyaabraham7168
    @soumyaabraham7168 3 роки тому +4

    Ente appa.. ennod karuna thonnane...amen..

  • @paulpv153
    @paulpv153 3 роки тому +2

    Amen...
    Thank you jesus....

  • @MdRafi-es2hw
    @MdRafi-es2hw 3 роки тому +11

    സർവ്വ ശക്തനായ ദൈവത്തിന് സ്തുതി

  • @kripaindu1787
    @kripaindu1787 3 роки тому +8

    Praise the Lord. Amen

    • @remyasvm5398
      @remyasvm5398 3 роки тому +2

      ദൈവമെ അനുഗ്രഹിക്കണമേ

  • @kvthomas1717
    @kvthomas1717 3 роки тому +6

    A very motivating speech of "FAITH on GOD"; may our Living ALMIGHTY GOD Bless all of us.

  • @lissaroy238
    @lissaroy238 3 роки тому +3

    Thank you Jesus, praise you Jesus, Ave Maria.

  • @rosilybaby455
    @rosilybaby455 3 роки тому +1

    Yesuve aarathana

  • @mercythomas2268
    @mercythomas2268 3 роки тому +5

    Thanku Father God bless you

  • @lulupaul3523
    @lulupaul3523 3 роки тому +2

    ശക്തമായ വചന ശുശ്രുഷ... Thank you acha.... God bless you 🙏🙏🙏

  • @laisammajoseph2051
    @laisammajoseph2051 3 роки тому +3

    ആമേൻ. നന്ദി കർത്താവേ 💠💠💠

  • @usharavi5741
    @usharavi5741 3 роки тому +1

    Amen amen amen amen amen

  • @saramohan9519
    @saramohan9519 3 роки тому +6

    Amen

  • @daisythomas2665
    @daisythomas2665 3 роки тому +4

    Praise the Lord 🙏🙏

  • @susaneasow1294
    @susaneasow1294 3 роки тому +4

    Very very great message Acha Thank you so much 🙏

  • @anilashaji7938
    @anilashaji7938 3 роки тому +3

    Enlightening message.🙏🙏🙏

  • @lissymathai3839
    @lissymathai3839 3 роки тому +7

    Father, thanks a lot for this beautiful message🙏

  • @lissyjohn6766
    @lissyjohn6766 3 роки тому +3

    Praise the Lord Amen

  • @jubyorath
    @jubyorath 3 роки тому +1

    മാതാവേ എനിക്ക് ഒരു മാര്‍ഗം കാണിച്ച് തരണമെ, ദൈവമേ നീ എന്നെ എന്തു കൊണ്ട് മറന്നു, എന്റെയും എന്റെ പൂര്‍വ്വികരുടെയും പാവങ്ങൾ ഞങ്ങളോട് മാപ്പ് ആക്കണമെ, കര്‍ത്താവേ കനിയണമെ, മാതാവേ എനിക്ക് വേണ്ടി അപേക്ഷിക്കണമെ!

  • @kunjumolkoshy209
    @kunjumolkoshy209 3 роки тому +1

    ആമേൻ

  • @annammaannamma329
    @annammaannamma329 3 роки тому +4

    Amen Hallelujah

  • @jobyjohn5402
    @jobyjohn5402 3 роки тому +1

    AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN🙏🙏🏻🙏🏼🙏🏽🙏🏾🙏🏿🙏

  • @anithachacko3754
    @anithachacko3754 3 роки тому +4

    Amen, powerful talk Acha. Pray for me

  • @jollypalatty3710
    @jollypalatty3710 3 роки тому +1

    Very good message

  • @kripaindu1787
    @kripaindu1787 3 роки тому +4

    Praise the Lord. Amen
    Father, thanks a lot for this beautiful message.

  • @rosilybaby455
    @rosilybaby455 3 роки тому +1

    Yesuve njan angayil aasrayikkunnu

  • @alicejeo9932
    @alicejeo9932 3 роки тому +2

    Jesus njangalude viswasam vardhippikkanane 🙏

  • @mollysivaraj2750
    @mollysivaraj2750 3 роки тому +3

    🙏ആമ്മേൻ

  • @shubhachindhanbhavan5327
    @shubhachindhanbhavan5327 3 роки тому +1

    🌻കർമ്മo നല്ലതായാൽ നല്ല ഫലം ഇച്ചിക്കാതെ വന്നുചേരും... 💐

  • @anvyrobin1008
    @anvyrobin1008 3 роки тому +5

    ആമേൻ 🙏

  • @harishthampi8155
    @harishthampi8155 3 роки тому +1

    നല്ല ശാശ്യം

  • @georgemathews9051
    @georgemathews9051 3 роки тому +1

    Amen pray father for my son to complete the study for Canada praise the lord hallelujah and to get a job hallelujah

  • @sr.nirmalamathew2118
    @sr.nirmalamathew2118 3 роки тому +1

    God bless you. Its lnspring talk

  • @jessysojan1456
    @jessysojan1456 3 роки тому +1

    Super message

  • @lissymathew2149
    @lissymathew2149 3 роки тому +1

    Thankyou. Jesus

  • @shibyjohn3305
    @shibyjohn3305 3 роки тому +5

    Let it inspires millions of millions.

  • @soniaaugustine1792
    @soniaaugustine1792 3 роки тому +6

    100% വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവം 🙏

  • @shineysunil537
    @shineysunil537 3 роки тому +2

    ACHO CORRECT Very goo message Crying Jesus Christ nod secreat pray and mati varuvolum karayanam afterwords what got?100 percentage POWER HALELUGH PRAISE THE LORD GOD IS LOVE GOD IS GREAT. Vishasichal nee Davathinte Mahatam Kanum. PRAISE THE LORD. GOD FEAR IS THE BEGINNING OF WISDOM AMEN

  • @princy3963
    @princy3963 3 роки тому +5

    Amen 🙏🏻

  • @georgemathews9051
    @georgemathews9051 3 роки тому +1

    Father good message

  • @isaacjoseph5713
    @isaacjoseph5713 3 роки тому +5

    Of course, it's true

  • @marykuttymathai3991
    @marykuttymathai3991 3 роки тому +4

    Super god bless

  • @thomassaramma2588
    @thomassaramma2588 3 роки тому +2

    Very good message Acha,
    Amen.

  • @seemalozan4350
    @seemalozan4350 3 роки тому +4

    Amen🙏🙏🙏🙏

  • @gloryvarghese6796
    @gloryvarghese6796 3 роки тому +3

    Excellent

  • @sibi-pulliyattu6175
    @sibi-pulliyattu6175 3 роки тому +1

    ഗോഡ് ബ്ലെസ് യു അച്ഛാ ❤️❤️

  • @daisythankachan4825
    @daisythankachan4825 3 роки тому

    Prise the Lord. Amen

  • @sherilsatheesh1081
    @sherilsatheesh1081 3 роки тому +3

    Ameen

  • @janeesshaju6598
    @janeesshaju6598 3 роки тому +5

    Amen🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sherlythomas4461
    @sherlythomas4461 3 роки тому +2

    Ammen

  • @AshokKumar-xb2eu
    @AshokKumar-xb2eu 3 роки тому +4

    സ്തോത്രം

  • @sajitp9208
    @sajitp9208 3 роки тому +2

    Dhyvame ninte kripa eniku marakarithe

  • @joliejohnson6244
    @joliejohnson6244 3 роки тому +1

    Amen.

  • @travelwithanna4824
    @travelwithanna4824 3 роки тому +2

    Otta eruppil palavattam kettu....acho....Thank you somuch

  • @ranimathew182
    @ranimathew182 3 роки тому +3

    ammen

  • @sheetalbabu9883
    @sheetalbabu9883 3 роки тому +1

    Amen🙏🙏🙏

  • @sindhuskitchen4238
    @sindhuskitchen4238 3 роки тому +2

    Amen🙏🙏🙏🙏🙏🙏

  • @antoneettalimson529
    @antoneettalimson529 3 роки тому +3

    🙏🙏🙏

  • @marythomas9292
    @marythomas9292 3 роки тому +2

    Ente kannuneerine kuppikalil sekarichavane
    Ente alachilukal enni thittappeduthiyone
    Njan janikkumunpe enne perucholli vilichavane
    Njanuruvakumunpente antharangam kandavane

  • @minibiju9122
    @minibiju9122 3 роки тому +2

    🙏

  • @jobyjohn5402
    @jobyjohn5402 3 роки тому +1

    PLESE PRAYER MY FAMEILY

  • @susanspecials5997
    @susanspecials5997 3 роки тому +1

    Ugran msg

  • @sharletjermias6061
    @sharletjermias6061 3 роки тому +2

    I am having M. Ed viva. Kindly pray for me I am so scared

  • @shalypius2273
    @shalypius2273 3 роки тому +2

    ✝️✝️✝️

  • @thankammathomas6964
    @thankammathomas6964 3 роки тому +3

    👏🙏🙏🙏

  • @varghesegeorge6931
    @varghesegeorge6931 3 роки тому +4

    Fr. You know everything then why quaraling between jacobite and orthodex. God will provide everything. See hinus hope about jesus.

  • @ranixavier1396
    @ranixavier1396 3 роки тому +5

    What is this father's name ?

  • @gregoryktholath6598
    @gregoryktholath6598 2 роки тому

    🙏🙏🙏🙏

  • @tincysicily7908
    @tincysicily7908 3 роки тому +1

    Amen...

  • @daughterzionros2136
    @daughterzionros2136 3 роки тому +1

    Hello, .....മരിച്ച ശേഷം സ്വർഗത്തിൽ പോകും എന്ന് ലോക മനുഷ്യരുടെ തത്വ ശാസ്ത്രം നമ്മുടെ ചെവിയിൽ മന്ത്രിക്കുമ്പോൾ , അത് അദൃശ്യ ദുഷ്ട പിശാചിന്റെ തന്ത്രം /അടവ് /ഉപായം ആണ് ; സ്വർഗ്ഗ രാജ്യം ഭൂമിയിൽ വരാതെ തടയുവാൻ ഉള്ള അടവാണ് ;(Matt 24v14; Ephesians 6v11; 2 Corinthians 11v3; 1 Peter 5v8; )....തിന്നുക കുടിക്കുക നാളെ നാം ചാകുമല്ലോ ( 1 Corin 15v32; Luke 12v19;)... ...കർത്താവു പഠിപ്പിച്ചതനുസരിച്ചു , സ്വർഗ്ഗ രാജ്യം ഭൂമിയിൽ വരുവാൻ നാം സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കരുത് , കർത്താവിന്റെ വരവ് ആഗ്രഹിക്കരുത് , ആത്മാവിൽ കർത്താവിന്റെ വരവിനായി ദാഹിക്കരുത് എന്നാണ് ദുഷ്ട കള്ള പിശാചിന്റെ ആഗ്രഹം ; (Matt 6v10; 1 John 5v19; )...... അങ്ങനെ ക്രിസ്തുയേശുവിൽ ഉള്ളവർ ഐക്യ മത്യത്തോടെ ഒറ്റക്കെട്ടായി പ്രാർത്ഥിച്ചാൽ /ആഗ്രഹച്ചാൽ , സ്വർഗ്ഗരാജ്യം ഭൂമിയിൽ വരും ; സ്വർഗ്ഗരാജ്യം ഭൂമിയിൽ വന്നാൽ അദൃശ്യ ദുഷ്ട്ടരാജ്യം /ദുഷ്ടസാമ്രാജ്യം നശിച്ചുപോകും /ഇല്ലാതെയാവും ; മനുഷ്യ ജീവിതങ്ങളെ ദുരിതത്തിൽ ആക്കുന്ന ദുഷ്ട സാമ്രാജ്യം അവസാനിക്കും ; അങ്ങനെ സംഭവിക്കാതെ ഇരിക്കുവാൻ ഉള്ള അടവാണ് ; ( Rev 12v12; Matt 24v14; )....എന്നാൽ കർത്താവു പറഞ്ഞു തന്നത് , ജീവിച്ചിരിക്കുമ്പോൾ ഇന്നുതന്നെ /ഇപ്പോൾ തന്നെ സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ ആഗ്രഹിക്കാനും /പ്രാർത്ഥിക്കുവാനും /അതിനായി ദാഹിക്കുവാനും ആണ് ( Mark 9v1; Gs John 1v51; Rev 22v17; Matt 6v10; ).... അത് കൊണ്ട് ഇപ്പോൾ തന്നെ സ്വർഗ്ഗ രാജ്യം ഭൂമിയിൽ വരുവാൻ പിതാവിനോട് പ്രാർത്ഥിക്കാം ... അപ്പോൾ മദ്യപാനത്തിലും ലഹരിയിലും ഒക്കെ മനുഷ്യരെ ആക്കി അനേക ജീവിതങ്ങൾ നശിപ്പിക്കുന്ന മുടിപ്പിക്കുന്ന സമാധാനം ഇല്ലാതാക്കുന്ന ദുഷ്ട പിശാച് ഇനി ജീവിതങ്ങളെ നശിപ്പിക്കില്ല ; (Gs John 10v10).....അപ്പോൾ ഭൂമിയിൽ പിന്നെ നീതിയും സമാധാനവും മാത്രം ( Rev 21; ) ....ഈ ഭൂമിയെ ഭരിക്കുന്ന അദൃശ്യ ദുഷ്ട സാമ്രാജ്യം അവസാനിച്ചിരിക്കുന്നു , ക്രിസ്തുവിന്റെ രാജ്യം ഭൂമിയിൽ സ്ഥാപിച്ചിരിക്കുന്നു എന്ന് നമുക്ക് പ്രഘോഷിക്കാം ( Rev 11v15; );..... ഇന്ന് ഞാൻ കർത്താവിനോടു കൂടെ, രാജാധിരാജാവിനോട് കൂടെ ഈ ഭൂമിയിലെ പറുദീസയിൽ ഇരിക്കും എന്ന് നമുക്ക് ഏറ്റു പറയാം ( Luke 23v43)...Amen!!!

  • @bindugeorge9806
    @bindugeorge9806 3 роки тому +1

    I prayed a lot for my husband but lord God didn't listen my cries... abandoned me... Why

  • @annammaannamma329
    @annammaannamma329 3 роки тому +2

    😭

  • @jojikuriakose9520
    @jojikuriakose9520 3 роки тому +2

    🙏🙏🙏👍😢😢😢😢😢😢

  • @kurian6448
    @kurian6448 3 роки тому +1

    Achan....callan....anna....achan..mar...panvanifacar....anna

  • @unniammayambalam2690
    @unniammayambalam2690 3 роки тому +2

    Acha കരഞ്ഞു പ്രാർത്ഥിക്കാൻ ജീസസ് ബൈബിൾ പറഞ്ഞിട്ടുണ്ടോ

    • @bijizachariah7677
      @bijizachariah7677 3 роки тому +2

      Gathsamana yil karthavu athi dukkathode karanju ennu bible il undu

  • @kurian6448
    @kurian6448 3 роки тому +1

    Oru...achana.....nallavan....agan....cazhiella......nallavana....oru...achan....aganum...cazhiella....achan...mar...full...udaipanna

  • @sindhug.vargheseselectandp7780
    @sindhug.vargheseselectandp7780 3 роки тому +3

    Dhaivathintae munpil karanjal mathramae athu sadhikukayullu?engil enthoru dhaivam anu athu?

    • @sencypius9971
      @sencypius9971 3 роки тому +2

      Christian thanneyalle...Pinnentha samshayam....Karayaan idavaraaththath nallath...God bless

    • @sindhug.vargheseselectandp7780
      @sindhug.vargheseselectandp7780 3 роки тому +1

      Eniku karayan ullathayirunu vidhi ennal athu chirikan ullathakan dhaivam ennae padipichu........a anubhavathil ninum uruthiyunathu anu e comments....

  • @sunilsunny3905
    @sunilsunny3905 3 роки тому +1

    🤔✔ചിന്തിക്കൂ,,,, നിങ്ങളോടുതന്നെ ചോദിക്കൂ,,, നിശബ്തമായി താമരക്ക് വോട്ട് ചെയ്യൂ,
    ഇ ശ്രീധരൻ കേരളത്തിന്റെ മുഖ്യ മന്ത്രി ആവട്ടെ

  • @lissymathai3839
    @lissymathai3839 3 роки тому +6

    Praise the lord, Amen

  • @cicily5308
    @cicily5308 3 роки тому +4

    Amen

  • @ashikrajan6156
    @ashikrajan6156 3 роки тому +3

    Amen amen amen amen

  • @deepasree6217
    @deepasree6217 3 роки тому +5

    Amen 🙏🏼

  • @salybabu5914
    @salybabu5914 3 роки тому +3

    🙏🙏🙏

  • @ashaabraham643
    @ashaabraham643 3 роки тому +3

    Amen

  • @bennypaul1216
    @bennypaul1216 3 роки тому +4

    Amen

  • @sheenajoshna8779
    @sheenajoshna8779 3 роки тому +4

    Amen

  • @julievarghese9231
    @julievarghese9231 3 роки тому +3

    Amen

  • @miniprasadmaickal5821
    @miniprasadmaickal5821 3 роки тому +3

    Amen

  • @monachanjohn2761
    @monachanjohn2761 3 роки тому +1

    Amen

  • @donaannakuruvilla161
    @donaannakuruvilla161 3 роки тому +1

    Amen

  • @julievarghese8939
    @julievarghese8939 3 роки тому +1

    Amen

  • @roselin2305
    @roselin2305 3 роки тому +1

    Amen

  • @dollymuthappan3700
    @dollymuthappan3700 3 роки тому +1

    Amen