SA#9🇧🇷 ബ്രസീൽ കളി തോറ്റപ്പോൾ സംഭവിച്ചത് 😭😭 Exploring South America🇧🇷

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 441

  • @TEAM_VFC-90s
    @TEAM_VFC-90s Рік тому +133

    ഭയങ്കര എടങ്ങേറ് ആയി 😔😔
    But എന്നും 🇧🇷 ഈ ടീം ഹൃദയത്തിൽ തന്നെ ണ്ടാവും ❤️

  • @mshameersy1
    @mshameersy1 Рік тому +18

    ഒരു തോൽവി കൊണ്ട് തീരുന്നതല്ല ബ്രസീൽ ഫുട്ബാൾ നോട് ഉള്ള ഇഷ്ടം.team selecao ❤️

  • @santhoshneeliyara7981
    @santhoshneeliyara7981 Рік тому +23

    സാൻ്റപ്പാ.... തോറ്റാലും നമ്മൾ ബ്രസീലിനൊപ്പം 💕. കളിയിൽ വിജയവും പരാജയവും കടന്നു വരും . നമ്മൾ അടുത്ത ലോകകപ്പിൽ കപ്പടിച്ചിരിക്കും👍👍👍 . പവർ വരട്ടെ ട്ടാ ....😍😍😍😍😍 Vem Pra Brazil ❤❤❤❤❤❤❤❤

  • @keralasmile
    @keralasmile Рік тому +31

    നെയ്മറുടെ ഗോൾ സൂപ്പർ ആയിരുന്നു ......എല്ലാം പോയി ....😢

  • @hariprasadkp2012
    @hariprasadkp2012 Рік тому +7

    എൻ്റെ heart 💓 il കയറിയ ഒരേ ഒരു ടീം.. ബ്രസീൽ...

  • @bezalel._
    @bezalel._ Рік тому +43

    Still i support brazil 🇧🇷🇧🇷🇧🇷
    Viva Brazil 💪🇧🇷

  • @Riyasck59
    @Riyasck59 Рік тому +215

    തോറ്റാലും ജയിച്ചാലും മഞ്ഞപ്പട ഇഷ്ട്ടം🇧🇷💛

  • @sudhinraj2016
    @sudhinraj2016 Рік тому +9

    2006,2010,2018,2022 ഇപ്പ്രാവശ്യവും ക്വാർട്ടേറിലെ ഭൂതം 🥹🥹🥹🥹🥹 always 🇧🇷🇧🇷🇧🇷fan💞

  • @noufalboneza
    @noufalboneza Рік тому +15

    മച്ചാനെ എല്ലാം കൈവിട്ടുപോയി ടോ ....
    പ്രതീക്ഷകൾ അസ്തമിച്ചു
    സ്വപ്‌നങ്ങൾ അവസാനിച്ചു
    But always Viva Brazil❤

  • @ManU-so9zy
    @ManU-so9zy Рік тому +53

    ബ്രസീൽ തോറ്റിട്ടും അർജന്റീന ജയിക്കാൻ പ്രാർത്ഥിച്ച സാന്റപ്പന്റെ ആ മനസ് 👍

    • @chikku7705
      @chikku7705 Рік тому

      അതാണ്‌ 🔥🔥🔥

  • @sam.9170
    @sam.9170 Рік тому +8

    മറക്കാനും വെറുക്കാനും കഴിയില്ല....ബ്രസീൽ ഹൃദയത്തില് അങ്ങിനെ പതിഞ്ഞു പോയി broz....തോറ്റാലും വേറു ക്കില്ല ഒ രുപാടിഷ്ട്ടം...

  • @saneeshkadavanad4944
    @saneeshkadavanad4944 Рік тому +10

    One of the greatest players of our generation, Neymar Jr. 🙌🇧🇷🔥🔥

  • @noufalm902
    @noufalm902 Рік тому +138

    തോറ്റെങ്കിലും ബ്രസീലിനെ കൈവിടാത്ത ആരാധകർ 👍👍👍 അടിക്കു

  • @glsitrtil4421
    @glsitrtil4421 Рік тому +4

    അർജന്റീന 🤍💙🤍🇦🇷🇦🇷🇦🇷🇦🇷
    മെസ്സി ❤️❤️❤️🔥❤️❤️❤️

  • @akashanil7160
    @akashanil7160 Рік тому +4

    സുൽത്താനും പിള്ളേരും വീണ്ടും വരും 💛💛💛

  • @nandhukgopal263
    @nandhukgopal263 Рік тому +12

    നെയ്‌മർ ആ ഗോളടിച്ചപ്പോ രോമം എഴുന്നേറ്റുനിന്ന് സല്യൂട്ട് അടിച്ചു.🔥🔥🔥... ബട്ട്‌ ഡിഫെൻസിലെ വിടവ്‌ നികത്താൻ അവർ മറന്നു... എന്തായാലും കപ്പ്‌ 5 എണ്ണം ഷെൽഫിൽ ഉണ്ടല്ലോ. അടുത്തേൽ നോക്കാം 🇧🇷🇧🇷🇧🇷🇧🇷🇧🇷

    • @nandhukgopal263
      @nandhukgopal263 Рік тому +5

      @Life of Nomad ഇല്ലാ ഞാൻ കണ്ടിട്ടില്ല. പക്ഷേ ഞാൻ ജനിച്ചതിനുശേഷം ബ്രസീൽ കപ്പ്‌ എടുത്തിട്ടുണ്ട്. അത് ടീവിയിൽ കണ്ടില്ലെങ്കിലും പത്രത്തിൽ വായിച്ചു കണ്ട ഓർമ എനിക്കുണ്ട്......ചിലരുടെ ഫാൻസുകാർക്ക് കപ്പ്‌ അടിച്ച വിവരം കേട്ടുപരിജയം മാത്രം ഒള്ളു. ടീവിയിലും കണ്ടിട്ടില്ല, പത്രത്തിലും വായിച്ചിട്ടില്ല... കണ്ടവരാരും ജീവിച്ചും ഇരിപ്പില്ല.... 🤣🤣🤣കൊല്ലം കുറച്ച് ആയി... സാരല്ലാ ശരി ആയിക്കോളും

    • @nandhukgopal263
      @nandhukgopal263 Рік тому +2

      @Life of Nomad ഇത് വേൾഡ് കപ്പ്‌ അല്ലെ മോനെ... കോപ്പ അല്ലല്ലോ.... ദൈവത്തിന്റെ കൈ ആണ് ലാസ്റ്റ്..... God of hand... Before 36 years...

    • @nandhukgopal263
      @nandhukgopal263 Рік тому +2

      @Life of Nomad സൗദി രണ്ടെണ്ണം അടിച്ച് അണ്ണാക്കിൽ തന്നപ്പോ എന്തെ മിശിഹാ ഉയർത്തെഴുന്നേറ്റിലെ. മൂപ്പർ ഉറങ്ങേന്നു ലെ. 🤣🤣🤣...സാധാരണ അർജെന്റിന തോറ്റാൽ മെസ്സിനെ പത്തുപേർ വളയുന്ന ഫോട്ടോ ഒക്കെ കാണാറുണ്ടായിരുന്നു. അന്ന് എല്ലാം ശാന്തം. റോസാറിയോ തെരുവിലെ മുത്തശ്ശി അടക്കം 😂😂😂.. ഗോൾഡൻ ബൂട്ടും ബാലൻ ഡി ഓർ ഷെൽഫിൽ നിറക്കുന്ന മെസ്സിക്ക് വേൾഡ് കപ്പ്‌ പൊക്കാൻ യോഗം ഇല്ലാ... ഇനി ഇപ്പ്രാവശ്യം കൂടി കയ്യിന്നുപോയ പടക്ക കട കുതാ ഹുവാ.. 😂😂😂... ഇനി വിരമിച്ചാൽ തിരിച്ചു വെരോ....

    • @nandhukgopal263
      @nandhukgopal263 Рік тому

      @Life of Nomad ഇങ്ങോട്ട് ചെലക്കാൻ നിന്നാൽ അങ്ങോട്ടും ചിലക്കും.ഞാൻ ആണോ അന്നോട് ആദ്യം ചിലച്ചേ.... 😹😹😹.. അർജെന്റിന കപ്പ്‌ എടുക്കണത് കാണാൻ ഉള്ള ഭാഗ്യം നിനക്ക് ഉണ്ടാവട്ടെ... അങ്ങനെ സംഭവിച്ചാൽ അതിലും മികച്ചത് ഇനി മെസ്സിക്ക് കിട്ടാൻ ഇല്ലാ....കിട്ടിയില്ലേൽ ഇനി ഈ അടുത്തെങ്ങും നോക്കണ്ട...

    • @nandhukgopal263
      @nandhukgopal263 Рік тому

      @Life of Nomad ഇതേ ഉബൈദ് ഇബ്രാഹിം നാളെ ഇങ്ങള് തോറ്റാലും ട്രോൾ ഇറക്കും. ഒരു രക്ഷേം ഇല്ലാത്ത സാധനം.കാണാൻ ഉള്ള വിധി ഉണ്ടാവോ ന്ന് നോക്കാം...

  • @Linsonmathews
    @Linsonmathews Рік тому +36

    🇦🇷 ആരാധകരോട് .....
    ആഘോഷങ്ങൾ അതിരു വിടരുത് അയൽപക്കത്ത് മരണ വീടാണ്🇧🇷 😂😂😂😂

  • @Beetroote
    @Beetroote Рік тому +12

    ബ്രസീലിനെ ഭാഗ്യം തുണച്ചില്ല 🇧🇷🇧🇷🇧🇷അർജന്റീനയെ ഭാഗ്യം തുണച്ചു 🇦🇷🇦🇷🇦🇷

    • @pranavthe_rideventure3064
      @pranavthe_rideventure3064 Рік тому +1

      Ath athram mathram ullu

    • @Xcubeofficial
      @Xcubeofficial Рік тому

      Ithil bagyam ennonnilla penalty aayalum jayikkanam ennu vech kalichaal jayikka thanne cheyyum

    • @_DUBAIJOSE
      @_DUBAIJOSE Рік тому

      @@Xcubeofficial ahh bst 🤣🥲

  • @travelstoriesbyshyjo
    @travelstoriesbyshyjo Рік тому +11

    കളി തോറ്റത് കാര്യമാക്കണ്ട ലോകകപ്പ് ഇനിയും ഉണ്ടല്ലോ.. ഒന്നും നോക്കണ്ട (ട്രാവൽ സ്റ്റോറീസ് പുതിയ വീഡിയോ വന്നിട്ടുണ്ട് ☺️😃) അർജൻറീനക്ക് വിട്ടോ അവിടെ ഫൈനലിൽ കാണാം. Take it easy bro..💪❤️

  • @abdulkadercv8250
    @abdulkadercv8250 Рік тому +3

    രണ്ടു ടീം നന്നായി കളിച്ചു എന്നാലു ക്രായെഷ്യ വിജയം ആഹർഹിക്കുന്നു ഗോളി ഒരു പവർ തന്നെ 'എല്ലാവരുടെയും കയ്യിൽ ഗ്ലാസ് പക്ഷെ ഒരു ഗ്ലാസ് പോലു താഴെ കച്ചറയാക്കിട്ടില്ല ക്ലീൻ

  • @zeyanziya9246
    @zeyanziya9246 Рік тому +8

    അങ്ങനെ പടക്ക കമ്പനി ഖുദാഗവ.... അർജൻ്റീന ❤️❤️❤️

  • @faisalsalim9352
    @faisalsalim9352 Рік тому +5

    ബ്രസീൽ 🇧🇷🇧🇷🇧🇷🇧🇷

  • @rajeshaymanam6706
    @rajeshaymanam6706 Рік тому

    കാണാൻ ഇത്തിരി വൈകി ......എങ്കിലും കണ്ടു ഇഷ്ടപെട്ടു കമന്റ്‌ ചെയ്തു....❤️❤️❤️❤️

  • @sandhyasandhya2480
    @sandhyasandhya2480 Рік тому +4

    സാരമില്ല സന്റപ്പാ എല്ലാം സന്തോഷം ഒരുപ്പോലെ കിട്ടില്ലല്ലോ 👍❤

  • @hishamalungal2897
    @hishamalungal2897 Рік тому +12

    We will come back bro .. This is Brazil❤ 🇧🇷🇧🇷

  • @PraveenKumar-wy2el
    @PraveenKumar-wy2el Рік тому

    അടിപൊളി സാന്റപ്പാ ബ്രസീൽ തിരിച്ചു വരും ഞാനും ബ്രസീൽ ഫാൻ ആണ് സാന്റപ്പന്റെ എല്ലാ വിഡിയോകളും നന്നായിട്ടുണ്ട്💞💞

  • @Naani2
    @Naani2 Рік тому +1

    Machaan polikk❤

  • @binumathew6042
    @binumathew6042 Рік тому +2

    Santappaaa....Nizarrrr..... Power Varatteeeyyyyy.....

  • @rameshpn9992
    @rameshpn9992 Рік тому +4

    എങ്ങിനെ കളിക്കണം എന്ന് ബ്രസീലിനു അറിയാം( പ്രതേകിച്ചു second half ആൻഡ് extra time ) , എങ്ങിനെ ജയിക്കണം എന്ന് ക്രോയേഷ്യക്കും അറിയാം , but still with BRAZIL

  • @faisalpppaichi7994
    @faisalpppaichi7994 Рік тому +2

    brseel thotadil visamaindu 😢 but argentina jaiychathil valare santhoshavum🎉🎉🎉🎉🎉

  • @shameemali9046
    @shameemali9046 Рік тому +2

    🇧🇷🇧🇷🇧🇷

  • @jamsheerbava6452
    @jamsheerbava6452 Рік тому +2

    സുൽത്താൻ നമ്മുടെ മുത്താണ് ♥️🤙

  • @zealouskid6339
    @zealouskid6339 Рік тому +2

    Neymar 😢❤❤️‍🔥🥺

  • @marutisupercarrylovers927
    @marutisupercarrylovers927 Рік тому +3

    വല്ലാത്ത കഷ്ടം ആയി പോയി എന്തായാലും ബ്രസീൽ ഇഷ്ടം 🥰🥰🥰

  • @navasthazhepoyil288
    @navasthazhepoyil288 Рік тому +1

    പൊരുതി തോറ്റാൽ അങ്ങു പോട്ടെന്നു വക്കും.. ചങ്കല്ല ചങ്കിടിപ്പാണ് ബ്രസീൽ 🇧🇷❤ സാന്റോ മുൻപോട്ടു തന്നെ പോകൂ. പവർ 💪

  • @dinudaviddavid8446
    @dinudaviddavid8446 Рік тому +1

    സന്റപ്പൻ ഞാൻ ഒരു കടുത്ത അർജെന്റീന ഫാൻ ആണ് പക്ഷെ ബ്രസിൽ തോറ്റപ്പോൾ ഒരു സങ്കടം കാരണം സെമി ഇൽ ബ്രസിൽ നെ തോല്പിക്കാൻ കിട്ടിയില്ല എങ്കിലും അങ്ങ് പൊളിക്കു സന്റപ്പൻ ❤❤❤

  • @mustafaabudhabi3112
    @mustafaabudhabi3112 Рік тому +1

    ഈ എപ്പിസോഡ് പ്രതീക്ഷിച്ചിരുന്നു... Spr

  • @silvesterpereira6072
    @silvesterpereira6072 Рік тому +6

    Vamos Argentina Messi powlichu ❣️

  • @ajaykumar-kc7ev
    @ajaykumar-kc7ev Рік тому +4

    Winning & losing are different experience, but the team was Full Power 👍 they tried their best 🙏 some time luck does not walk with us.
    Good experience to watch the game 👍 with you.

  • @Rtechs2255
    @Rtechs2255 Рік тому +2

    Waiting 4 new കപ്പിത്താൻ 😍

  • @sareeshadviklal2710
    @sareeshadviklal2710 Рік тому +5

    Brazil ദുഃഖത്തിൽ പങ്കു ചേരുന്നു 😃

  • @raghunathan6928
    @raghunathan6928 Рік тому +1

    Sukhathiulum.. Dukhathilum.. Brasilinodoppam.... 👍❤️Kaaranam
    Footbaline.. hrudayathil.. Kondunaakkunna.. Janada..

  • @VijeeshVijimon
    @VijeeshVijimon 7 місяців тому

    Full powerle... Santppa... Super👌🏼👌🏼❤🎉

  • @vinoymonjoseph1650
    @vinoymonjoseph1650 Рік тому +1

    Happy to be part of this family

  • @noushartalk5418
    @noushartalk5418 Рік тому

    Vedio waiting ആയിരുന്നു,

  • @rajasekharanpb2217
    @rajasekharanpb2217 Рік тому +2

    HAI 🙏❤️❤️🌹🌹🙏thanks for wonderful video 🙏

  • @singts701
    @singts701 Рік тому +2

    ഓർമ്മിപ്പിക്കല്ലേ പൊന്നേ🙏👌

  • @anilkumar-yu6hu
    @anilkumar-yu6hu Рік тому +5

    Always Viva Brazil 🇧🇷🇧🇷💗💗

  • @shafithetraveler6253
    @shafithetraveler6253 Рік тому +2

    ❤️ from a Argentina fan🔥🔥

  • @rijasyp4131
    @rijasyp4131 Рік тому +1

    സത്യം, തോറ്റപ്പോൾ ആകെ വിഷമം ആയി... 😔...

  • @dreamtravelervlog9424
    @dreamtravelervlog9424 Рік тому +4

    Viva Brasil 🇧🇷🇧🇷🇧🇷🇧🇷❤❤❤❤💥

  • @meghakunnamkulam5750
    @meghakunnamkulam5750 Рік тому +1

    Lovely episode Santomon

  • @laijujose5665
    @laijujose5665 Рік тому +6

    Very sad today. Might be Naymar's last world cup. But he deserved better !!

  • @nthaanbromodeyaano12.
    @nthaanbromodeyaano12. Рік тому +6

    Always viva brazil🇧🇷💛💛💛

  • @sintosebastian9553
    @sintosebastian9553 Рік тому +2

    ഫുട്ബോൾ ഇഷ്ടം 💪🔥...ട്രാവലിസ്റ്റ ഇഷ്ടം 😍... സിന്റപ്പൻ ദുബായ്

  • @nibudevasia8722
    @nibudevasia8722 Рік тому +2

    orma vecha nalu muthal Brazilinte oppemkudiyathanu Kali jaichalum thottalum ente maranam vare Brazilinte kude ayrikkum 😍🔥♥️♥️🇧🇷🇧🇷🇧🇷💪

  • @sham-1985
    @sham-1985 Рік тому +13

    ഇഷ്ട്ട ടീം തോറ്റ സങ്കടത്തിൽ നിൽക്കുന്ന സാന്റപ്പന്റെ ദുഃഖത്തിൽ പങ്കുചേരുന്നു 😪
    നിങ്ങൾക്ക് വേണ്ടി നിങ്ങളെ പുറത്താക്കിയ ക്രോയേഷ്യയേ
    പഞ്ഞിക്കിട്ട് ലാറ്റിനമേരിക്കയിലേക്ക് കപ്പ് ഞങ്ങള് കൊണ്ട് വരാ ട്ടാ 😍
    വാമോസ് 🇦🇷🇦🇷🇦🇷🇦🇷

    • @railfankerala
      @railfankerala Рік тому +1

      Uff Argentina Karan tane aano ith parayune🥸🥸

    • @sham-1985
      @sham-1985 Рік тому +1

      @@railfankerala 100%
      വാമോസ് 🇦🇷🇦🇷💪💙💙

  • @AnilKumar-it1yh
    @AnilKumar-it1yh Рік тому +2

    Viva brasil ...yes we will comeback

  • @shamajed
    @shamajed Рік тому

    Short video but super aayitundu, Brazil jayichirunenkil vere level episode aayene .

  • @janijunu
    @janijunu Рік тому

    എത്ര ദിവസമായി നിങ്ങൾ പോയിട്ട്🤏🏻😎😎,, 👌🏻👌🏻

  • @haneefhaneef1730
    @haneefhaneef1730 Рік тому

    Santo brasilil ullappol thotad mashamaayipoyi Power

  • @chikku7705
    @chikku7705 Рік тому +2

    മഞ്ഞപ്പട ഇഷ്ടം ❤❤❤But,Only After Argentina 🔥🔥🔥🔥🔥By A Latin American football fan.....🙏

  • @muneermuni958
    @muneermuni958 Рік тому +6

    💪💪💪🇦🇷🇦🇷🇦🇷

  • @rizwanps6878
    @rizwanps6878 Рік тому +4

    Brazil 💛💚

  • @reshmis8058
    @reshmis8058 Рік тому +1

    Power anu 🙏 full charge

  • @Vjvloglife
    @Vjvloglife Рік тому +3

    Viva 🇧🇷😍🔥😔

  • @noushartalk5418
    @noushartalk5418 Рік тому +2

    Injurry ടൈമിൽ holland goal അടിച്ചപ്പോൾ brasil ഫാൻസിന്റെ ഒരു സന്തോഷം, ആഘോഷം കാണേണ്ടതായിരുന്നു, ബ്രസിൽ fans എല്ലാവരും അർജന്റീനയെ പുറത്താക്കാൻ നിൽക്കുകയായിരുന്നു, ബ്രസിൽ, അർജന്റീന സെമി കാണാൻ ആഗ്രഹിച്ചിരുന്ന എല്ലാ ഫുട്ബോൾ പ്രേമികൾക്കും നിരാശയായി ബ്രസീലിന്റെ തോൽവി 😕

  • @anilkumarlabdpt
    @anilkumarlabdpt Рік тому +1

    ബ്രസീൽ ഇഷ്ടം....

  • @antoakkara7649
    @antoakkara7649 Рік тому +1

    വെമ്പ്ര ബ്രസീൽ... 👍

  • @satharsathar798
    @satharsathar798 Рік тому +1

    അഹങ്കാരം അമിത മായ ആരാതന നടത്തുന്നവർക്ക് ഈ തോൽവി സമർപ്പിക്കുന്നു

  • @makenomistake33
    @makenomistake33 Рік тому +1

    brazil കാഴ്ചകൾക്ക് വേണ്ടി കാണാൻ വന്നതാണ്. നല്ല സ്പീഡിലാ മിണ്ടുന്നത്. ഇത്തിരി സ്പീഡ് കുറയ്ക്കണം. അവസാനം ട്ടാ മാത്രമേ കിട്ടുന്നുള്ളു. തൃശൂർ ഭാഷ കുറച്ചു അച്ചടി ഭാഷയിലേക്ക് സംസാരിച്ചാൽ കൊറേ subs കിട്ടും.

  • @prashobpaulson6307
    @prashobpaulson6307 Рік тому +1

    Mosham Kali kaaranam alla bhagyam ellaathaayipoyi, jayichaalum thottaalum Brazil nodu Ulla ishtam athupole nilkkum

  • @shorts_AnupMenon
    @shorts_AnupMenon Рік тому

    Adipollii 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈

  • @mohamedkuthubkuthub161
    @mohamedkuthubkuthub161 Рік тому

    എന്താ ചെയ്യാ.. 😭😭👍👍💪💪

  • @saleemmakky9766
    @saleemmakky9766 Рік тому

    hi bro brezil coffee estate inde video cheyamo

  • @sanalthomas6896
    @sanalthomas6896 Рік тому +10

    Next world cup ഇൽ പൂർവാധികം ശക്തിയോടെ തിരിച്ചു വരും..... 🥰

    • @YADHU-p6v
      @YADHU-p6v Рік тому +1

      അടുത്ത വേൾഡ് കപ്പിലും same ഡയലോഗ് തന്നെ 😂 മാറ്റി പിടിക്ക്

    • @sanalthomas6896
      @sanalthomas6896 Рік тому

      ഇങ്ങനെ പറഞ്ഞു സ്വയം ഒന്നു സമദാനിക്കട്ടെ dears.. 😔

    • @_DUBAIJOSE
      @_DUBAIJOSE Рік тому

      36 yrs karanju merukki eduthathalle pottee

  • @travellertechy
    @travellertechy Рік тому

    Kidilam...FIRE

  • @sheejashajan7518
    @sheejashajan7518 Рік тому

    Orupad agrahichu vijayikkum ennu 🙏🙏🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @OneLifeOneShot
    @OneLifeOneShot Рік тому +4

    We are Brazil 🇧🇷 😊

  • @navashamsa880
    @navashamsa880 Рік тому +3

    Vamos Argentina

  • @ebeasjames2469
    @ebeasjames2469 Рік тому +1

    Travelista taa❤️

  • @joyaelaj
    @joyaelaj Рік тому +1

    🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @shibinhaneefa2651
    @shibinhaneefa2651 Рік тому +1

    ബ്രസീൽ അർജന്റീന സ്വപ്ന സെമി ആണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ബ്രസീലിനെ ഷൂട്ട് ഔട്ട് തുണച്ചില്ല അതുപോലെ തന്നെ ഭാഗ്യവും. മറിച്ച് അർജന്റീന ആരാധകര് ഭാഗ്യത്തേക്കാൾ ഉപരി എമിലിയാനോ മാർട്ടിനസ് എന്ന പറക്കും ഗോളിയിൽ ഉള്ള വിശ്വാസത്തെ ആണ് കൂടുതൽ വിശ്വസിച്ചത് ആ വിശ്വാസം തെറ്റിയില്ല. അർജന്റീന ഫൈനലിൽ എത്തട്ടെ അതിന്റെ അർജന്റീനയിൽ നിന്നുള്ള ആവേശം travelista യോടൊപ്പം കാണാൻ സാധിക്കട്ടെ. Vamos argentina 🇦🇷🇦🇷🇦🇷🇦🇷

  • @antonyf2023
    @antonyf2023 Рік тому

    Good, Bulls eye shot.

  • @muhammadfaruk5688
    @muhammadfaruk5688 Рік тому +1

    Njaggalude manjappada

  • @althaftahamed706
    @althaftahamed706 Рік тому +2

    Argentina 🇦🇷

  • @jileshjile5841
    @jileshjile5841 Рік тому +8

    അഞ്ചു കപ്പ് ബ്രെസീൽ എടുത്തുത്തത്
    എല്ലാ കളിയും ജയിച്ചിട്ടല്ല. മുന്നോടിയായി തോൽവികളും അതിന് പിന്നാലെ ജയങ്ങളും.
    ഒന്നും അവസാനിച്ചിട്ടില്ല.
    💥🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷💥

  • @varghesepazhayattil7818
    @varghesepazhayattil7818 Рік тому +1

    ഒട്ടും ചൂടാറാത്ത ഒരു സാന്റപ്പൻ എപ്പിസോഡ്.. best wishes

  • @sherleezz3569
    @sherleezz3569 Рік тому

    അടിപൊളി 👌🏾👌🏾

  • @dineeshsuperkm3553
    @dineeshsuperkm3553 Рік тому +1

    Santappa e episode policheda.....👍

  • @sadhakkathullapk58
    @sadhakkathullapk58 Рік тому

    പവർ ട്ടാ 🔥🔥

  • @sherinshaju.c6045
    @sherinshaju.c6045 Рік тому +3

    Goodbye Brazil 💥💥 vamoss Argentina 💙🇦🇷💙

  • @BlackCat809l
    @BlackCat809l Рік тому +2

    Argentina
    Marocco
    Power

  • @syammadhavan3045
    @syammadhavan3045 Рік тому +1

    സാന്റപ്പാൻ എത്രയും പെട്ടന്ന് ബ്രസീൽ വിട്ട് അര്ജന്റീന ക്ക് പോകേണ്ടതാണ് ✨️✨️✨️

  • @YADHU-p6v
    @YADHU-p6v Рік тому +1

    Santappan ബ്രോ ഇപ്പൊ ലാറ്റിൻ അമേരിക്കയിൽ അല്ലെ അർജന്റീന കപ്പ്‌ അടിച്ചു വരുമ്പോൾ അര്ജന്റീനയിൽ പോയ് ആഹ്ലാദപ്രകടനത്തിന്റെ വീഡിയോ എടുക്കണം 🇦🇷😍

  • @p_4_prabelcbalakrish259
    @p_4_prabelcbalakrish259 Рік тому +1

    Pwoli experience da..... 🥰🥰

  • @abrahamjacob2346
    @abrahamjacob2346 Рік тому

    നമ്മുടെ ടീം ബ്രസീൽ

  • @riyaspp5681
    @riyaspp5681 Рік тому +1

    🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @NARANGAMEDIAmovies
    @NARANGAMEDIAmovies Рік тому +2

    ബ്രസീൽ ❤️❤️❤️💪

  • @ManikandancMani-ex8ov
    @ManikandancMani-ex8ov Рік тому +2

    കളി തോറ്റാലും ബ്രസീൽ ജയിച്ചാലും ഇഷ്ടം ബ്രസീൽ 🇧🇷🇧🇷🇧🇷🇧🇷 എനാലും ഒരു നിരാശ ലാസ്റ്റ് 6മിനിറ്റ് പിടിചി രുന്നെഗിൽ ജയം ബ്രസീലിന്റെകൂടെനിനെനെ 😂😂😂