ഉലുവ കഞ്ഞി എളുപ്പത്തിൽ | Kerala Uluva Kanji Recipe in Malayalam, Karkkidaka Kanji

Поділитися
Вставка
  • Опубліковано 14 жов 2024
  • കർക്കിടകത്തിലെ ആരോഗ്യ സംരക്ഷണത്തിന് ഉലുവ കഞ്ഞി | മരുന്ന് കഞ്ഞി | ഔഷധ കഞ്ഞി | കർക്കിടക കഞ്ഞി . Uluva Kanji - An Easy Marunnu Kanji Using Fenugreek in the Malayalam Month of Karkkidakam | Karkidaka Kanji
    Kerala Recipes By Nitha
    Ingredients
    Fenugreek - 1/4 cup
    Unakkalari / Raw Rice Njavara Rice - 1 cup
    Cumin Seeds - 1 tsp
    Coconut - 1 cup
    Jaggery, Salt, Shallots, Ghee [optional to increase taste]
    #keralarecipesbynavaneetha #uluvakanji #fenugreekrecipes
    മറ്റു വീഡിയോസ്
    സദ്യ കുറുക്കു കാളൻ
    • ഓണം സദ്യ കുറുക്കു കാളൻ...
    നാടൻ കടല കറി • ഇതുപോലെ വറുത്തരച്ച കടല...
    കിടിലൻ ടേസ്റ്റ് ഉള്ള നെല്ലിക്ക കറി
    • Nellikka curry | നെല്ല...
    ബാച്‌ലർ സ്റ്റൈൽ തക്കാളി മസാല
    • ചോറിനും ചപ്പാത്തിക്കും...
    സിമ്പിൾ വെള്ളരിക്ക കറി • തേങ്ങ ചട്ണി | Kerala S...
    പരിപ്പ് ചേന എരിശ്ശേരി • പരിപ്പ് ചേന എരിശ്ശേരി ...
    തേങ്ങ ചേർക്കാത്ത മുട്ട കറി • തേങ്ങ ചേർക്കാത്ത മുട്ട...
    ഉള്ളി സാമ്പാർ
    • ചെറിയ ഉള്ളി സാമ്പാർ. ...
    തക്കാളി രസം
    • Rasam With Rasam Powde...
    തേങ്ങ ചേർക്കാത്ത ചെറുപയർ കറി
    • തേങ്ങ ചേർക്കാത്ത ചെറുപ...
    ഇഡ്‌ലിയ്ക്കും ദോശയ്ക്കും നല്ലൊരു തേങ്ങ ചട്ണി
    • തേങ്ങ ചട്ണി | Kerala S...
    ചോറിനു കൂട്ടാൻ വഴുതനങ്ങ മസാല കറി
    • വഴുതനങ്ങ മസാല കറി | Va...
    തേങ്ങ ചട്ണി
    • ഇഡ്‌ലിക്കും ദോശയ്ക്കും...
    നാടൻ ഇഞ്ചി തീയൽ
    • നാടൻ ഇഞ്ചി തീയൽ | Kera...
    ഇഷ്ട് കറി. ഉരുളക്കിഴങ്ങു സ്റ്റു
    • Breakfast ഉരുളകിഴങ്ങ് ...
    ഇതുപോലെ ചെമ്മീൻ പൊരിച്ചു നോക്കൂ.
    • ചെമ്മീൻ ഇതുപോലെ വറ്റിച...
    തക്കാളി ചോറ്
    • Tomato Rice Recipe in ...
    കുമ്പളങ്ങ മോര് കറി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ
    • കുമ്പളങ്ങ മോര് കറി ഇതു...
    സദ്യ വെള്ളരിക്ക പച്ചടി
    • സദ്യ വെള്ളരിക്ക പച്ചടി...
    ഇതുപോലെ കാബേജ് തോരൻ ഉണ്ടാക്കി നോക്കൂ.
    • ഇതുപോലെ കാബേജ് തോരൻ ഉണ...
    സാമ്പാർപൊടി മാത്രം ഉപയോഗിച്ചൊരു അടിപൊളി സാമ്പാർ
    • സാമ്പാർപൊടി മാത്രം ചേർ...
    മുട്ട റോസ്റ്റ്
    • Kerala Style Egg Roast...
    ചപ്പാത്തി ദോശ എന്തിനും സൂപ്പർ തക്കാളി കുറുമ
    • ♨️തക്കാളി കുറുമ കറി | ...
    ചോറിനൊപ്പം ടേസ്റ്റി ബീറ്റ്റൂട്ട് പച്ചടി
    • ചോറിനൊപ്പം ടേസ്റ്റി ബീ...
    കുറഞ്ഞ ചേരുവകളിൽ ആരോഗ്യകരമായ ഉലുവ കഞ്ഞി
    അടിപൊളി കാരറ്റ് തോരൻ
    • അടിപൊളി കാരറ്റ് തോരൻ. ...
    തക്കാളി രസം
    • Rasam With Rasam Powde...

КОМЕНТАРІ • 202

  • @shobhanafrancis1443
    @shobhanafrancis1443 Рік тому +7

    നടുവേദന ഭാവിയിൽ വരാതിരിക്കാൻ പ്രസവശേഷം കൊടുക്കും. കർക്കിടക ചികിത്സ ഭാഗമായി കഴിക്കാം എന്ന് അറിഞ്ഞതിൽ സന്തോഷം. പുതിയ അറിവായിരുന്നു. നന്ദി

  • @ABID-ny4ht
    @ABID-ny4ht 2 роки тому +20

    നമ്മളൊക്കെ ഉലുവക്കഞ്ഞിയിൽ ചെറുപയർ ,മമ്പയർ ,ഉഴുന്ന്., കടലപ്പരിപ്പ്, ഗോതമ്പ്, മുത്താറി, അരി ,തുടങ്ങി കുറേ സാധനം ചേർത്താ ഉണ്ടാക്കാറ് അവസാനം തേങ്ങാപ്പാൽ ചേർത്ത് പശുവിൻ നെയ്യിൽ വറവും കൂടി ഇടും സൂപ്പർ ടേസ്റ്റാ

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 2 роки тому +5

    👍അതെ . സിംപിൾ ആയി ഉണ്ടാക്കിയാൽ കുടിക്കാം...

  • @sabu3677
    @sabu3677 2 роки тому +4

    Suuper..kanji..nalla ruchiyum.kaanum.onnu.undakki nokkanam..

  • @shobhanafrancis1443
    @shobhanafrancis1443 Рік тому +23

    ഞങ്ങൾ പ്രസവ ശേഷം സ്ത്രീകൾക്ക് കൊടുക്കും. ഉലുവ ഉണ്ടയോ കഞ്ഞിയോ കൊടുക്കാറുണ്ട്. എന്റെ മകൾക്ക് ഞാൻ ഇത് കൊടുത്തിരുന്നു ഡെൽഹിയിൽ രണ്ടു പ്രസവത്തിനും. തേങ്ങ പാൽ അല്ല. ധാരാളം തേങ്ങ ചിരകിയത് ആണ് അവസാനം ചേർക്കുക

  • @jeyadeepa6831
    @jeyadeepa6831 10 місяців тому

    Thank you. Pls upload more Kerala healthy recipes. I don't understand Malayalam. But with your videos, I am able to understand and try Kerala's healthy recipes. For easy understanding for subscribers who don't understand Malayalam, pls add the item names in English when you are showing the items one by one. Thank you very much. Good job Navneetha

  • @bindusuresh9696
    @bindusuresh9696 2 роки тому +2

    Uluva,jeerakam,varuthittu,kanji undakkinokku,unakkalariyittu kanjiyakki thenga paal ozhichu vaguka,ingine undakki nokku,kurachukoodi taste aarikkum

  • @aizalishwa4764
    @aizalishwa4764 2 роки тому +6

    ഇത് ട്രൈ ചെയ്യും

  • @pradeepkrishnan7401
    @pradeepkrishnan7401 2 роки тому +4

    Wow nice.... വളരെ സിമ്പിൾ ആയി പറഞ്ഞു തന്നു..

  • @rosemarylobo1532
    @rosemarylobo1532 3 роки тому +5

    Dear GOOD RECEPY
    THANKS

  • @fathimazahara2650
    @fathimazahara2650 2 роки тому +3

    ഈ പറയുന്ന മോൾ ഉലുവ കഞ്ഞി കുടിക്കാറുണ്ട് ല്ലേ...
    കാരണം നല്ല സൗണ്ട്
    👍👍👌👌👌🥰🥰

  • @kprugminimenon6149
    @kprugminimenon6149 2 роки тому +4

    Thanks for the information

  • @krishnankuttym6695
    @krishnankuttym6695 2 місяці тому

    ❤️❤️സൂപ്പർ 🎉

  • @sharonkrishna.k7574
    @sharonkrishna.k7574 Рік тому

    Ithil uppinu pakaram inthuppu use cheyam...

  • @santhasukumaran4610
    @santhasukumaran4610 2 місяці тому

    Cheythu nokkam

  • @bennysebastian5316
    @bennysebastian5316 3 роки тому +4

    Thank you🙏🌹🙏

  • @amrutharadhakrishnan1806
    @amrutharadhakrishnan1806 Рік тому

    Thanks ...

  • @ambilimanikuttan9152
    @ambilimanikuttan9152 Рік тому +1

    Thankuuúuuuu❤

  • @sumathi1734
    @sumathi1734 4 роки тому +5

    Super Eluppthil undakkavunna kanji

    • @Athiraskitchen
      @Athiraskitchen 4 роки тому

      എന്റെ ചാനൽ ഒന്ന് കാണാമോ ഇഷ്ട്ടപെട്ടാൽ മാത്രംസപ്പോർട്ട് ചെയ്യ്താൽ മതി.

  • @velayudhankm8798
    @velayudhankm8798 2 роки тому +2

    ഇന്ന് ഉലുവ കഞ്ഞി ഉണ്ടാക്കാൻ വേണ്ടി ഒരുങ്ങി നില്ക്കു വരുന്നു അപ്പോഴാ ഈ വീഡിയോകണ്ടത് നന്നായി താങ്ക്സ്

  • @bijinkuttappan7723
    @bijinkuttappan7723 3 роки тому +3

    Chechi uluva ela thoran vechu karkidakathil kazhikunnatu nallatano?

    • @remyajithesh3589
      @remyajithesh3589 2 роки тому +1

      ഉലുവ ഇല എപ്പഴും കഴിക്കുന്നത് നല്ലതാണ്

  • @Aryadevipin
    @Aryadevipin 2 роки тому +3

    Ee uluva kanji kudichal vannam vakkuo

  • @saraswathynair4870
    @saraswathynair4870 Рік тому +1

    എപ്പോഴും സാംബാർ വെയ്ക്കാൻ പരിപ്പു വേവിക്കുമ്പോൾ ഒരു സ്പൂൺ ഉലുവ കൂടി കട്ടി കായത്തോടും ചേർത്താൽ അതും 👌. Sugar and cholesterol ഉള്ളവർക്ക് ശ്രദ്ധ വേണം.

  • @shahithaalathur3774
    @shahithaalathur3774 2 роки тому +1

    Thanks

  • @elsymiranda2295
    @elsymiranda2295 2 роки тому +6

    I will definitely try. Thanks

  • @redlulu1086
    @redlulu1086 2 роки тому +1

    സൂപ്പർ

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 2 роки тому +12

    നന്നായിട്ടുണ്ട്.... തൃശ്ശൂർ കാരിയാണോ...?? ഞാനും

  • @anusree9510
    @anusree9510 Рік тому

    സൂപ്പർ 👍

  • @moosamoosa3702
    @moosamoosa3702 4 роки тому +15

    നിങ്ങളുടെ അവതരണം നന്നായി

  • @saraswathypankajakshi1528
    @saraswathypankajakshi1528 Рік тому

    ഉലുവ കഞ്ഞി കുടിച്ചത് പോലുണ്ട് സുപ്പർ

  • @christocc3815
    @christocc3815 2 роки тому +1

    Thanks a lot.

  • @midhuntr8472
    @midhuntr8472 4 роки тому +5

    Uluva kanji ishtapettalum illenkilum vivaranam nannayi ishtapettu....

  • @alphonsathomas9198
    @alphonsathomas9198 2 роки тому +5

    Wow beautiful thanks 🥰

  • @Helloworld-my5ow
    @Helloworld-my5ow 3 роки тому +5

    Ethu kodukkan nallathavum

  • @SreedeviSreedevi-mi5tr
    @SreedeviSreedevi-mi5tr Рік тому

    സുപ്പർ

  • @renjiniramesh6430
    @renjiniramesh6430 2 роки тому +1

    Ok നോക്കട്ടെ 🌹🌹

  • @richurizuvlogs7801
    @richurizuvlogs7801 Рік тому

    My favourate 🥰🥰

  • @jessmallikaevlin8124
    @jessmallikaevlin8124 2 роки тому +3

    Very very nice and healthy recipe.Thank you dear

  • @manjusarathsarath2014
    @manjusarathsarath2014 3 роки тому +5

    Nannayittund

    • @Sujatha-q9q
      @Sujatha-q9q 2 місяці тому

      Ninghal undaki kazhichittano parayunnade ,,

  • @വഴിയോരകാഴ്ചകൾ-സ7ഘ

    ഒരുപാട് കഴിച്ചിട്ടുണ്ട് അമ്മ ഉണ്ടാക്കിത്തരും കർക്കിടക മാസം വരുമ്പോൾ

  • @sujisKitchen2020
    @sujisKitchen2020 2 роки тому +1

    Healthy recipe 👌 thanks 🙏

  • @Vascodecaprio
    @Vascodecaprio 2 місяці тому

    Supper 👍👍👍🙏

  • @shamna885
    @shamna885 Рік тому

    Ith kazhchaal periods vayikunnavarkk nallathaano periods vekam aavan parann kettittullath kond chothikkunnathaa

  • @anilar7849
    @anilar7849 2 роки тому +2

    Nandi💪uluva kanji"🌿

  • @manojjathiyeri8965
    @manojjathiyeri8965 2 роки тому

    Super kanji chechi

  • @vasanthyiyer9556
    @vasanthyiyer9556 2 роки тому

    Hello mam coconut milk chrkaathe ndakamo arikupakaram nuruku gothambu chekamo diabetic ind iam stay mumbai please reply

  • @shijithaks6843
    @shijithaks6843 2 роки тому +1

    Kalyanam kazhiyathork kazhikkn patto chechi. Plz reply. Tomorrow ndaakn aan

  • @gopakumarpnair8499
    @gopakumarpnair8499 2 роки тому

    Divasavum kudikkamo

  • @fredriccg3694
    @fredriccg3694 2 роки тому +2

    Good

  • @nayanarani5502
    @nayanarani5502 3 роки тому +4

    Super presentation

  • @AsmaAsma-xh9ee
    @AsmaAsma-xh9ee 3 місяці тому

    ഇഷ്ടമായി❤❤❤😂

  • @shyamaretnakumar5868
    @shyamaretnakumar5868 2 роки тому +13

    രാവിലെ ആണോ രാത്രി കഴിക്കുന്നത് ആണോ നല്ലത്

    • @radhamadhavan7134
      @radhamadhavan7134 2 роки тому +1

      Epo
      Venelum
      Kazhikkam
      Nallatha
      Sareerathinu👍👍👍👍

    • @jitheshkm2676
      @jitheshkm2676 2 роки тому

      ഉച്ചക്ക്

    • @sunshine-dy6zf
      @sunshine-dy6zf 2 роки тому +1

      രാത്രി ആണ് നല്ലത്

  • @Sikhusvlogs
    @Sikhusvlogs 3 місяці тому

    ❤❤❤❤👌

  • @muhammadliyanfadi2494
    @muhammadliyanfadi2494 Рік тому +1

    കർക്കിടകം കഴിഞ്ഞാലും കുടിക്കമോ

  • @chippyreshma1404
    @chippyreshma1404 4 роки тому +5

    Vannam vaykumo ithu kudichal

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 роки тому +2

    Kollam nalla uluva kanji

  • @rajeenajaleel703
    @rajeenajaleel703 4 роки тому +3

    Uluva kanji kayikkumbol chicken meen kayikkamo

  • @janetjoseph7922
    @janetjoseph7922 2 роки тому +1

    Ingineyanu njan undakkaru

  • @rincyrincy2780
    @rincyrincy2780 Рік тому

    കഞ്ഞി രാവിലെ ആണോ രാത്രി ആണോ കുടിക്കാ

  • @michuscurryworld2265
    @michuscurryworld2265 3 роки тому +2

    ഇങ്ങനെ ഉള്ള ഔഷധ കഞ്ഞി ഉണ്ടാകുമ്പോൾ കുക്കർ ഒഴിവാക്കി koode

    • @mampadkaku9741
      @mampadkaku9741 3 роки тому +3

      Cockeril undakumbol kanjikk oru special tasta..

    • @anithasarathks
      @anithasarathks 2 роки тому +1

      പോഷകം കൂടും

  • @farzana800
    @farzana800 Рік тому

    😊🔥

  • @sreelathacb7859
    @sreelathacb7859 Рік тому +1

    👌

  • @najlasidheeque5353
    @najlasidheeque5353 4 роки тому +5

    നാഡി കഷായത്തിൻ്റെ കൂടെ ഇത് കഴിക്കാമോ

  • @meghanathmohan200
    @meghanathmohan200 4 роки тому +5

    സൂപ്പർ ആണെങ്കിലും ഇതിൽ മഞ്ഞൾ ചേർക്കണം ok

  • @navajyothibiogas3636
    @navajyothibiogas3636 2 роки тому +1

    Super presentation 👍

  • @jaleelea2709
    @jaleelea2709 3 роки тому +3

    Great information. Thanks

  • @vkajay1972
    @vkajay1972 Рік тому

    Adi poli👍👍👍👌👌

  • @pushpyjose7978
    @pushpyjose7978 2 роки тому +3

    എത്ര ദിവേസം കുടിക്കണം

    • @preethyjoseph1941
      @preethyjoseph1941 2 роки тому +1

      3ദിവസം കുടിച്ചാൽ മതി

  • @sangeethakm3491
    @sangeethakm3491 2 роки тому

    👍

  • @travelmankl0757
    @travelmankl0757 2 роки тому +1

    മരുന്ന് കഞ്ഞി ഉണ്ടാക്കാൻ അറിയോ 🤔 എനിക്ക് അറിയില്ല

  • @EricThomas-s2i
    @EricThomas-s2i 21 день тому

    Shayne Squares

  • @jessythomas7341
    @jessythomas7341 3 роки тому +2

    Super

  • @prasannanair5597
    @prasannanair5597 3 роки тому +5

    Super 👌

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 2 роки тому +1

    നന്നായി

  • @ayishakutty5933
    @ayishakutty5933 3 роки тому +6

    👍👌

  • @shylajadas7698
    @shylajadas7698 2 роки тому +4

    Supparyttund

  • @nisamna8807
    @nisamna8807 4 роки тому +1

    ഇത് ഞാൻ ഉണ്ടക്കി നോക്കും

    • @elizabethantony446
      @elizabethantony446 4 роки тому +1

      ഞവര അരി ( flaxseed) aano

    • @Athiraskitchen
      @Athiraskitchen 4 роки тому

      എന്റെ ചാനൽ ഒന്ന് കാണാമോ ഇഷ്ട്ടപെട്ടാൽ മാത്രംസപ്പോർട്ട് ചെയ്യ്താൽ മതി.

    • @mp3426
      @mp3426 3 роки тому

      @@elizabethantony446 ജ്ഞവര അരി ഫ്ലാക്സ് സീഡ് അല്ല

    • @ushahari908
      @ushahari908 2 роки тому

      @@mp3426 alla

  • @jaleelea2709
    @jaleelea2709 3 роки тому +1

    Can we add grinded pepper

  • @pistachio3676
    @pistachio3676 3 роки тому +2

    perfect recipe. thanks for sharing

  • @aizalishwa4764
    @aizalishwa4764 2 роки тому +2

    ഉലുവ തണുപ്പാണോ മാഡം ചിലരൊക്കെ തലയിൽ തേക്കുന്നതുകൊണ്ട് ചോദിച്ചതാണ്

    • @smitharaj4756
      @smitharaj4756 2 роки тому

      Uluva thalayil nalla thanuppu nalkum

  • @bijiantony7111
    @bijiantony7111 2 роки тому

    👌🙏

  • @kalasuresh9464
    @kalasuresh9464 2 роки тому

    👍👍👍

  • @soudak8857
    @soudak8857 4 роки тому +4

    Good👌👌

  • @lazylucy1583
    @lazylucy1583 2 роки тому +13

    Sweet voice and good narration 👍

  • @sheejaprasad947
    @sheejaprasad947 2 роки тому +1

    Njavara evde kittum

  • @sujathakanattukarakrishnan823

    Super..❤❤❤❤❤❤

  • @anithaani6149
    @anithaani6149 4 роки тому +3

    Super mole and easy

    • @Athiraskitchen
      @Athiraskitchen 4 роки тому

      എന്റെ ചാനൽ ഒന്ന് കാണാമോ ഇഷ്ട്ടപെട്ടാൽ മാത്രംസപ്പോർട്ട് ചെയ്യ്താൽ മതി.

    • @marychacko7766
      @marychacko7766 4 роки тому +1

      പാവപ്പെട്ട ആളുകൾക്കും ഈ കഞ്ഞി ഉപകാര പ്രതമാകും ഒത്തിരി ഇഷ്ടമായി

  • @midhunkm839
    @midhunkm839 2 роки тому +1

    👍🏻

  • @gaimengwithamanff9983
    @gaimengwithamanff9983 3 роки тому +3

    😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌

  • @musthariasalam2185
    @musthariasalam2185 2 роки тому

    Ith etra divasam ethra time kudikkanam

  • @lillynair6772
    @lillynair6772 4 роки тому +2

    Super kanji

  • @Mohan-ti2sl
    @Mohan-ti2sl 2 роки тому +2

    ഉലുവാ പായസം ഉണ്ടാക്കുന്ന രീതി ഒന്ന് വിവരിക്കാമോ?

  • @safiamk789
    @safiamk789 2 роки тому +2

    ഇഷ്ടമായി👍

  • @mujeebthansiya8591
    @mujeebthansiya8591 4 роки тому +1

    Garbenigal kk kudikkamo

    • @Keralarecipesbynavaneetha
      @Keralarecipesbynavaneetha  4 роки тому

      Enik aa experience aavarayitila😀.. arilato uluva problem aano ennu.. muthirnnavarod chodichu nokane💝.. stay safe stay happy...

    • @vinodkumar-my8dd
      @vinodkumar-my8dd 4 роки тому

      Nigal kazhikan padillattoo pragnat allayo

  • @shalijagadeesh6566
    @shalijagadeesh6566 4 роки тому +5

    supr

    • @Athiraskitchen
      @Athiraskitchen 4 роки тому

      എന്റെ ചാനൽ ഒന്ന് കാണാമോ ഇഷ്ട്ടപെട്ടാൽ മാത്രംസപ്പോർട്ട് ചെയ്യ്താൽ മതി.

  • @maluminnubeautytips3931
    @maluminnubeautytips3931 3 роки тому +6

    കൊച്ചു കുട്ടികൾക്കു കൊടുക്കാമോ ഇത്..

  • @krishnapriya1010
    @krishnapriya1010 4 роки тому +4

    Please.samasram.kurakku

  • @travelmankl0757
    @travelmankl0757 2 роки тому +3

    കേക്കാൻ നല്ല രസം 😁 ശെരിക്കു എത്ര വയസ്സ് ഉണ്ട്??

  • @shobanas4583
    @shobanas4583 Рік тому

    ജിരകം,കറിവേപ്പിലചെറുപയർചേർകാം

  • @shahrbhanpp7821
    @shahrbhanpp7821 4 роки тому +1

    Ith cheriya. Kuttikalkk. Kodukkamo??

    • @sasikalak5171
      @sasikalak5171 4 роки тому +5

      ഉലുവക്കഞ്ഞി സാധാരണ കുട്ടികൾക്ക് കൊടുക്കാറില്ല.പണ്ടു കാലങ്ങളിൽ കർക്കിടക മാസത്തിൽ മഴ കാരണം ജോലിയില്ലാതെ വീട്ടിലിരിക്കുന്ന മുതിർന്നവർ ആരോഗ്യ സംരക്ഷണത്തിന് കഴിക്കുന്നതാണു് ഉലുവക്കഞ്ഞി.ഇത് കഴിക്കുമ്പോൾ കായിക അധ്വാനം പാടില്ല. കുട്ടികൾ എപ്പോഴും ഓടിക്കളിക്കുന്നവരായതിനാൽ അവർക്ക് ഈ കഞ്ഞി കൊടുക്കാറില്ല

    • @shahrbhanpp7821
      @shahrbhanpp7821 4 роки тому +1

      @@sasikalak5171 thank you

    • @Athiraskitchen
      @Athiraskitchen 4 роки тому +1

      എന്റെ ചാനൽ ഒന്ന് കാണാമോ ഇഷ്ട്ടപെട്ടാൽ മാത്രംസപ്പോർട്ട് ചെയ്യ്താൽ മതി.

    • @sasikalak5171
      @sasikalak5171 4 роки тому

      @@Athiraskitchen ok

    • @Athiraskitchen
      @Athiraskitchen 4 роки тому

      @@sasikalak5171 thank uuu