കഴിഞ്ഞദിവസം ഒരു സർക്കാർ സ്കൂളിൽ ഒരു കുട്ടി അധ്യാപകന് നേരെ വധഭീഷണി നടത്തി വളരെ മോശമായി പെരുമാറി എന്നാലും എന്ത് മാന്യതയോടെ കൂടിയാണ് അധ്യാപകർ ആ കുട്ടിയോട് പെരുമാറിയതും ആ കുട്ടിക്ക് ആവശ്യമായ സഹായം നൽകിയതും എല്ലാവർക്കും അധ്യാപകരാകാൻ പറ്റില്ല അതിന് വിദ്യാഭ്യാസം മാത്രമല്ല വിവേകവും കൂടി വേണം
Why dont you all media, psychologists and social workers educate the society? It is very much needed. Its suffocating to hear the murder news on a daily basis. Please educate the society rather than discussing on what an actress should wear or religious leaders statements or any kind of unnecessary news!
ചെറിയ ക്ലാസുകളിൽ തന്നെ അധ്യാപകർ ബുള്ളിയിങ് ഒരിക്കലും അനുവദിക്കരുത്. കുട്ടികൾക്ക് എന്ത് പ്രശ്നം വന്നാലും അധ്യാപകർ കൂടെ ഉണ്ടാകണം വിദ്യാഭ്യാസം കൊടുക്കൽ മാത്രമല്ല സ്കൂളിൽ കുട്ടികളെ സംരക്ഷിക്കുകയും അധ്യാപകരുടെ തന്നെ ജോലിയാണ്.
Social media il kanikkunnathanu sari ennu kuttikal viswassikkunnu😢😢😢
കഴിഞ്ഞദിവസം ഒരു സർക്കാർ സ്കൂളിൽ ഒരു കുട്ടി അധ്യാപകന് നേരെ വധഭീഷണി നടത്തി വളരെ മോശമായി പെരുമാറി എന്നാലും എന്ത് മാന്യതയോടെ കൂടിയാണ് അധ്യാപകർ ആ കുട്ടിയോട് പെരുമാറിയതും ആ കുട്ടിക്ക് ആവശ്യമായ സഹായം നൽകിയതും എല്ലാവർക്കും അധ്യാപകരാകാൻ പറ്റില്ല അതിന് വിദ്യാഭ്യാസം മാത്രമല്ല വിവേകവും കൂടി വേണം
Humanity, humanity and humanity
Why dont you all media, psychologists and social workers educate the society? It is very much needed. Its suffocating to hear the murder news on a daily basis. Please educate the society rather than discussing on what an actress should wear or religious leaders statements or any kind of unnecessary news!
Why don't 'we' do anything?
Is that the duty of few people? Create a good atmosphere and values around us.
ചെറിയ ക്ലാസുകളിൽ തന്നെ അധ്യാപകർ ബുള്ളിയിങ് ഒരിക്കലും അനുവദിക്കരുത്. കുട്ടികൾക്ക് എന്ത് പ്രശ്നം വന്നാലും അധ്യാപകർ കൂടെ ഉണ്ടാകണം വിദ്യാഭ്യാസം കൊടുക്കൽ മാത്രമല്ല സ്കൂളിൽ കുട്ടികളെ സംരക്ഷിക്കുകയും അധ്യാപകരുടെ തന്നെ ജോലിയാണ്.
Oru kutiyude Jeevan edukan matram namude kutikal adapadichu...Movies annu karanam
Sarvadum needi makale nastapettu
Makale parents arenjilengil arru arriyum