ചേട്ടൻറെ ഭക്ഷണം കഴിക്കൽ എനിക്ക് ഭയങ്കര ഇഷ്ടമായി ഇനി തൊട്ട് രാവിലെ ദോശയും ചപ്പാത്തി ഒന്നും ഞാൻ കഴിക്കില്ല ചേട്ടൻ പറഞ്ഞത് കൊണ്ട് പഴങ്കഞ്ഞി മാത്രമേ കഴിയുകയുള്ളൂ കാരണം നല്ല പവർ വരും
സ്നേഹവും,വാത്സല്യവും, കരുതലും, മനോഹരവും, കരുതുലും, കരുത്തും, നട്ടെല്ലുറപ്പും, എനിക്ക് വർണിക്കാൻ വാക്കുകളില്ല. ഈ മോനു ജന്മം നൽകിയ മാതാപിതാക്കൾ അനുഗ്രഹിക്കപ്പെട്ടവർ. സന്തോഷം കൊണ്ട് കണ്ണുകൾ പോലും നിറഞ്ഞൊഴുകുന്നു. ഇന്നത്തെ തലമുറയ്ക്ക് മാതൃകയാക്കുവാൻ ഈ ലോകത്തു ഇതുപോലെ ഒരു പകരക്കാരൻ ഇല്ല. മോനെ ദൈവം അനുഗ്രഹിക്കും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സൂപ്പർ വീഡിയോ സ്. എന്താ ഒരു രസം. മനസ്സിൽ നല്ല സന്തോഷം തോന്നുന്നു. ഒരുപാട് കഷ്ട്ടപ്പാട് കാണുബോൾ വിഷമം തോന്നുന്നുണ്ട്. ചേട്ടനെയും വിടും നാട്ടുപുറവും കാണാൻ തോന്നുന്നു ഗോഡ് ബ്ലസ് യു. എല്ലാവരെയും നേരിട്ട് കാണാൻ കഴിയില്ല.
എന്റെ വീട്ടിൽ ഞാൻ 1കോഴിയെയും 1 പട്ടിയെയും നോക്കാൻ ഞാൻ ശെരിക്ക്കും കഴ്ട്ടപെടുന്നു അപ്പോൾ ഇത്രയും മൃഗങ്ങളെ നോക്കുന്ന ചേട്ടന് ന്റെ ബിഗ് സല്യൂട് ❤️❤️❤️❤️❤️
Brooiiii ningalude oru video kandal mathi ella veshamangalum marum ningal bhagyavanna ningalude mathapithakalum engane oru mone kitiyalo sarvaswyaryavum deivam nalkate
ചേട്ടൻ അന്ന് വീഡിയോ ചെയ്തപ്പോൾ പറഞ്ഞത് സുന്ദരിയെ അച്ഛൻ കൊടുക്കുക ആണെങ്കിലും ഏട്ടൻ തന്നെ വാങ്ങിക്കും എന്നല്ലേ. പിന്നെ എന്താ ഇപ്പൊ അച്ഛൻ കൊടുത്താൽ അവർ തമ്മിൽ പിരിയേണ്ടി വരും എന്ന് പറയുന്നത്
Aniyante passion so you are enjoying 🥰 Santhosham undu one day kandathil But oru sangadam ullathu ethra vattam kayari irangi kayari irangi Full support aniyanu 🥰
എന്റ അജീഷേ എനിക്ക് തികച്ചും വ്യക്തിപരമായ കാരണം കൊണ്ട് നിന്റ വിഡിയോ കാണില്ല എന്ന് വച്ചതാ,, കാരണം നീ അല്ല,, പക്ഷെ നിന്റ നിഷ്കളങ്കതകും നിന്റ സിംപ്ലിസിറ്റിക്കും munpil 😊 എന്തോ ഒരു വല്ലാത്ത ഇഷ്ടം തോന്നുന്നു ninnodu,, വീഡിയോ lengthy aanu ഇന്നത്തെ but ഭയങ്കര പോസിറ്റീവ് feel,, ninaku നല്ലത് വരട്ടെ,, 👍🙌
Oru kalath njanum jeevichath engane ayirunnu..palkshe ark okkayo vendi njanum ...okke upekshichu..... Pakshe ente ullil eppoyum und Oru karshakan......orunal... vayikathe njan ethipidum njan ashicha Oru life.....
ചേട്ടൻറെ ഭക്ഷണം കഴിക്കൽ എനിക്ക് ഭയങ്കര ഇഷ്ടമായി ഇനി തൊട്ട് രാവിലെ ദോശയും ചപ്പാത്തി ഒന്നും ഞാൻ കഴിക്കില്ല ചേട്ടൻ പറഞ്ഞത് കൊണ്ട് പഴങ്കഞ്ഞി മാത്രമേ കഴിയുകയുള്ളൂ കാരണം നല്ല പവർ വരും
തന്റെ മക്കൾ അലച്ചിൽ ഇല്ലാതെ സുഖമായി കഴിയണം എന്ന് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത് ♥️
എന്റെ കുഞ്ഞേ ഇങ്ങനെ കഷ്ട്ടപ്പെടുന്നത് കണ്ടപ്പോ വിഷമം ആയി, എല്ലാരും സുഖമായിരിക്കട്ടെ 🥰
ഇന്നത്തെ വീഡിയോ കണ്ടു സന്തോഷവുമുണ്ട് സങ്കടം ഉണ്ട് ഉണ്ട് ❤❤😭😭😭😭👌👌
ua-cam.com/channels/-xRdbsi1jdn9MeOXpsZtyw.html
👍🙏
👍👍
⁹
സ്നേഹവും,വാത്സല്യവും, കരുതലും, മനോഹരവും, കരുതുലും, കരുത്തും, നട്ടെല്ലുറപ്പും, എനിക്ക് വർണിക്കാൻ വാക്കുകളില്ല. ഈ മോനു ജന്മം നൽകിയ മാതാപിതാക്കൾ അനുഗ്രഹിക്കപ്പെട്ടവർ. സന്തോഷം കൊണ്ട് കണ്ണുകൾ പോലും നിറഞ്ഞൊഴുകുന്നു. ഇന്നത്തെ തലമുറയ്ക്ക് മാതൃകയാക്കുവാൻ ഈ ലോകത്തു ഇതുപോലെ ഒരു പകരക്കാരൻ ഇല്ല. മോനെ ദൈവം അനുഗ്രഹിക്കും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എൻറെ അമ്മയും ഇങ്ങനെയാണ് മൃഗങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കും
അടിപൊളി സുന്ദരമായ വേറെയൊരു ലോകം 🥰🥰🥰👌👌👌👌
എനിക് ഭയങ്കര ഇഷ്ടം ആണ് നിങ്ങടെ വീഡിയോ... നല്ല ഒരു മനസിന്റെ ഉടമ...
അജീഷേട്ട വട്ടവിളpotanu എത്ര വയസ് ആയി. നല്ല മക്കൾ ആണ് അവരെല്ലാം 🥰 oruapd ഇഷ്ടം❤️
Ariyilla 😔😔
E.
അപ്പുവിനും vattavali പൊട്ടനും തക്കുടുവിനും shadoykkum ഭാഗ്യം
Kashtapettu jeevichale jeevitha bharam manasilaku mone God bles you
🥰🥰prekrithiyumai inangi nilkunna manusyan🤪🥳😍
സൂപ്പർ വീഡിയോ സ്. എന്താ ഒരു രസം. മനസ്സിൽ നല്ല സന്തോഷം തോന്നുന്നു. ഒരുപാട് കഷ്ട്ടപ്പാട് കാണുബോൾ വിഷമം തോന്നുന്നുണ്ട്. ചേട്ടനെയും വിടും നാട്ടുപുറവും കാണാൻ തോന്നുന്നു ഗോഡ് ബ്ലസ് യു. എല്ലാവരെയും നേരിട്ട് കാണാൻ കഴിയില്ല.
വല്ലാത്ത ലൈഫ് കൊതിയാവുന്നു
pazhamkanji.........off powerrrrr.....❤❤❤❤
നല്ല വയലും പറമ്പും. ഈ വീഡിയോ ഇഷ്ട്ടമായി. എന്റെ കുട്ടിക്കാലം ഓർമവന്നു. ഇപ്പോൾ ഇവിടെയെല്ലാം കോൺക്രീറ്റ് പാടങ്ങളാണ്
എന്ത് രസമാ നിങ്ങളുടെ വീഡിയോ കാണാൻ
ചേട്ടാ പലക ഇടുന്നേ കാട്ടിയും നല്ലത് ഡോഗ് cage ഇൽ ഇടാൻ യൂറിൻ ഒക്കെ താഴെ പോവാൻ മറ്റ് കിട്ടും അത് ഇടുന്നതാണ് ഡോഗിന് comfortable
But, mattenthenkilum jeevikal maanthiyaalo
Adipoli nalla length ulla video. Kaanatte sadharana pettann theeraara pathiv😄inn polichu. Enikkum und ippo prav. Kozhi.lovebirds. guppy. Angane ini aadine vaanganam. Chettante oru video polum miss cheyyarilla. Notification vanna udane kaanunna channel aan. UA-cam start cheytha muthal njan kaanunnund. Tiktok muthale kaanarund😊
Nalla vdo😁❤️😊
അജീഷ് ഏട്ടാ അച്ഛനെ ഒരു ദിവസം ഒന്ന് കാണിക്കുമോ വീഡിയോയിൽ ❤
സഥലം സൂപ്പർ ആണ് വീഡിയോ ഇഷ്ടപ്പെട്ട
Brother, you are great, u r hard working and animal loving person. You enjoy feeding your pets and animals. U are true animal lover.
Chettante jeevithareethi puthu thalamura kandu padikkendathu thanne.👍
Bro ningalde video kandappo 7 varsham munne ulla enne enik orma vannu 😍😍😍😍 this is happiness
മീൻ വണ്ടീ ഡേയ്യ് പുറകിൽ ടോമി daay ahh ottam 🌝💥
💯😂
എന്റെ വീട്ടിൽ ഞാൻ 1കോഴിയെയും 1 പട്ടിയെയും നോക്കാൻ ഞാൻ ശെരിക്ക്കും കഴ്ട്ടപെടുന്നു അപ്പോൾ ഇത്രയും മൃഗങ്ങളെ നോക്കുന്ന ചേട്ടന് ന്റെ ബിഗ് സല്യൂട് ❤️❤️❤️❤️❤️
ഡാാാ. മോനെ 🥳🥳🥳🔥🔥😏💯
Big fan bro
Eppozhum deyvam koode undakum etta🥰
Appu I love u ....u r a very hardworking ❤ person....I like this video very much...
ഇതുപോലത്തെ വീഡിയോ ഇനിയും ഇടണം 🥰
ഞാനും ഇനി മുതൽ പഴംകഞ്ഞി 😍😍
സൂപ്പർ ലൈഫ് ............ അസൂയ തോന്നുന്നു
Appu ahn thaaram 😌😻😻
Mashallah.. 👍❤🥰
Sudhariye vilkuvannekile chetten medikanam 👍
സൂപ്പർ 🥰
Adipoli chatta👌👌👌👌
Full കണ്ടു 🥰you are awesome bro💜
Brooiiii ningalude oru video kandal mathi ella veshamangalum marum ningal bhagyavanna ningalude mathapithakalum engane oru mone kitiyalo sarvaswyaryavum deivam nalkate
Orupadusandoshamtharunnavidioayirunnuthankyou.
വട്ടവിളപൊട്ടന് എന്ത് പറ്റി ചുന്ദരി വാവയുടെ ഹോസ്പിറ്റൽ വീഡിയോ ചെയ്യണം ചേട്ടാ
Poli video
Pavam jeevithabharam valiya oru sambathanu mone
Great, one day of a farmer.
നല്ല മോൻ ❤❤❤❤
Shadow appu thakkudu vattavala pottan my favorites🤩
Supper. ഒരുപാട് കഷ്ടപ്പാട് ഉണ്ട്
polich chatta 🥰🥰❤❤
ചേട്ടൻ അന്ന് വീഡിയോ ചെയ്തപ്പോൾ പറഞ്ഞത് സുന്ദരിയെ അച്ഛൻ കൊടുക്കുക ആണെങ്കിലും ഏട്ടൻ തന്നെ വാങ്ങിക്കും എന്നല്ലേ. പിന്നെ എന്താ ഇപ്പൊ അച്ഛൻ കൊടുത്താൽ അവർ തമ്മിൽ പിരിയേണ്ടി വരും എന്ന് പറയുന്നത്
Adipoli anu etta nigal🥰
സൂപ്പർ ചേട്ടാ
Aniyante passion so you are enjoying 🥰
Santhosham undu one day kandathil
But oru sangadam ullathu ethra vattam kayari irangi kayari irangi
Full support aniyanu 🥰
Adipoli 👌👌video
What a beautiful life
Ajeeshettan othiri ishtam you are a great person
Superb dr Ajusai.love it.
very nice to see God bless you
ഒരു പാട് സ്നേഹം❤
സുന്ദരിയെ കൊടുക്കല്ലേ plssss 😍😍😍
Tomy na anda arakathade appozhum shadow na matharram arkunnade. Very hard work
Loveley family 🌹🌹👌👌👌
Nice video
Poli❤❤
Ee oru manikur video kandapo oru karyam manasilayi.. njngal jeevikyunath oru lokathum bro jeevikyunath matoru lokath um aan
Machan poli🔥
E egeil engenulla job ok chiyanulla nalla manasinu othiri estamm
എന്റ അജീഷേ എനിക്ക് തികച്ചും വ്യക്തിപരമായ കാരണം കൊണ്ട് നിന്റ വിഡിയോ കാണില്ല എന്ന് വച്ചതാ,, കാരണം നീ അല്ല,, പക്ഷെ
നിന്റ നിഷ്കളങ്കതകും നിന്റ സിംപ്ലിസിറ്റിക്കും munpil 😊 എന്തോ ഒരു വല്ലാത്ത ഇഷ്ടം തോന്നുന്നു ninnodu,, വീഡിയോ lengthy aanu ഇന്നത്തെ but ഭയങ്കര പോസിറ്റീവ് feel,, ninaku നല്ലത് വരട്ടെ,, 👍🙌
Adipoli monu
Super Chetta ❤❤❤🥰🥰🥰😍😍😍👌👌👌🤗🤗🤗
Pettannu chettane ishttapettu
Ajeesh ചേട്ടന് Antony varghese sinte cheriya cut ond🔥
Peppe my friend
Hai adipoli video
Hii chetta njan khadeejathul rumana aanu.enikku appuvine bayangara ishatta.enikku oru ആട്ടിൻ കുട്ടി undu Achu enna paru
എനിക്ക് ഉണ്ട് കുറച്ചു പേര് തത്ത പട്ടി 2 മുയൽ ആട് ഉണ്ടായിരുന്നു കൊടുത്തു 😔. സൂപ്പർ ആണ് ചേട്ടാ love nature ♥️
Poli chette
👌👌👌😍😍😍
Super video👍 😄 cheattan brush cheyyunne eagne aanennu kanichallo 🤣
മുയലിനെ കൂടെ വാങ്ങിക്ക് പൊളിയാ 😍
Enikum und Krishna
Very good bro 🥰🥰🥰🥰👍👍👍
Good morning 🌻
Poliki bro
poli
Oru kalath njanum jeevichath engane ayirunnu..palkshe ark okkayo vendi njanum ...okke upekshichu.....
Pakshe ente ullil eppoyum und Oru karshakan......orunal... vayikathe njan ethipidum njan ashicha Oru life.....
Hai bro nice video
Super
nice.❤️
എവിടെ place ഞാൻ രണ്ടു ദിവസമായി വീഡിയോ കാണുന്നു
Bro സ്റ്റുഡിയോ setup kanikko pls
👈❤️
Very healthy breakfast
Adipoli
Super video 👌
Superb
Ajeesh bro enthanelum pazhakanjium morum mulak njaredi kazhikan poliyanu njjanum kazhichirunnu pinne pravasi ayepinne ella routine maari. Bro ne kanumbol ente pazhaya kalam orma varum.
Hospital pokuna video venam
My dream world 😍😍
Pazanji kudichu kothipichu kallan 😀😀
Aatinkoodu okke onnoode onnu kidu aakkanam bro 🥰