റഫീക്കന്റെ സംസാരവും സന്തോഷം വും ഒക്കെ ഈ വീഡിയോയിലൂടെ കണ്ടു 😊adutha wedding anniversary ആവുമ്പോത്തിനും ഒരു കുട്ടി ഉണ്ടാവട്ടെ എന്ന് ഞാൻ അള്ളാഹു വിനോട് പ്രാത്ഥിക്കുന്നുണ്ട് 🤲
ജംഷി പറഞ്ഞത് ശരിയാണ് നമുക്ക് മക്കളില്ല എന്ന ദുഃഖം വളരെ വലുതായുണ്ട് എങ്കിലും കുഞ്ഞുകുഞ്ഞ് കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക വലിയ സന്തോഷത്തിനായി കാത്തു നിന്നാൽ ഇന്നത്തേ പോലെ അന്ന് ആസ്വദിക്കാൻ കഴിഞ്ഞെന്നുവരില്ല ടൗണിൽ പോവുന്നതും സാധനങ്ങൾ വാങ്ങുന്നതും ചെടിനടുന്നതിലും വീട് ഒരുക്കുന്നതിലും എഴുതുന്നതിലും വായിക്കുന്നതിലും എല്ലാത്തിലും സന്തോഷം കണ്ടെത്താൻ ശ്രമിക്കുക ഒപ്പം പ്രാർത്ഥനയും എല്ലാം ശരിയാവുമെന്ന ദൃഢവിശ്വാസവുമുണ്ടെങ്കിൽ എല്ലാം ശുഭമാവും
മാഷാ അള്ളാഹ് ജംഷി നല്ല ഭാഗ്യവതിയാണ് ഇതുപോലെ നല്ല സ്നേഹമുളള ഒരു ഭർത്ത്താവിനെ കിട്ടിയല്ലൊ നിങ്ങളുടെ കുടുംബ ജീവിതം വളരെ റാഹത്തിലാവട്ടെ അടുത്ത weddinganniversery ആകുമ്പോഴേക്കും ഒരു കുഞ്ഞിനെയും പടച്ചവൻ നൽകട്ടെന്നു പ്രാർത്ഥിക്കുന
Happy anniversary dear Jamshi. Rafeeka. എന്റെകല്യാണം കഴിഞ്ഞ് 21 വർഷായി. എല്ലാ വർഷവും ഞങ്ങൾ പരസ്പരം ഗിഫ്റ്റ് ഷെയർ ചെയ്യാറുണ്ട്. എന്നാൽ ഇത്തവണ ഞങ്ങളുടെ മക്കളാണ് ഞങ്ങൾക്ക് സർപ്രൈസ് തന്നത്. കോളേജിൽ പോവുമ്പോൾ കൊടുക്കുന്ന ബസ് ചാർജിൽ നിന്നും മിച്ചം വരുന്നത് കൂട്ടിവച്ചു ഞങ്ങളറിയാതെ മക്കൾ എനിക്കൊരു ഗൗണും ഉപ്പാക്കൊരു ഷർട്ടും വാങ്ങിത്തന്നു. ഒരുപാട് സന്തോഷം തോന്നിയ ഒരു നിമിഷമായിരുന്നു അത്.ഈ സ്നേഹവും കരുതലും അല്ലാഹു എന്നും നിലനിറുത്തിതരട്ടെ എന്ന പ്രാർത്ഥന മാത്രം..
ഒരു സ്ത്രീ ക്കു ഏറ്റവും ഭാഗ്യവും സന്തോഷവും ഒരു നല്ല ഭർത്താവിനെ കിട്ടുക എന്നതാണ്, അവരെപ്പോഴും നമ്മളെ സപ്പോർട് ചെയ്യാനും സ്നേഹിക്കാനും കൂടെയുള്ളപ്പോൾ ചെറിയ സങ്കടങ്ങൾ എല്ലാം നമ്മൾ മറക്കും എന്നും ഇങ്ങനെ തന്നെ ആവട്ടെ നിങ്ങളുട ജീവിതം ❤️ god bless you and your fmly 🥰🥰
Happy anniversary dear ഇനിയും ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാനുള്ള തൗഫീഖ് നാഥാൻ നല്ല്കട്ടെ ആമീൻ ജംഷിന്റെ ബിരിയാണി try ചെയ്തതിന്ന് ശേഷം അതിന്റെ ഫാൻസ് ആയി പോയി പൊളി ഐറ്റം തനെ ബിരിയാണി
ജെംഷി ഒരുപാട് ഭാഗ്യവതിയാണ്. ഇത്രയും നല്ല ഭർത്താവിനെ കിട്ടിയില്ലേ. സർപ്രൈസ് ഗിഫ്റ്റ് ഭർത്താവിൽനിന്നും കിട്ടാൻ ഒരു ഭാഗ്യം വേണം. അടുത്തവർഷം ഇതിലും സന്തോഷം ഉണ്ടാവട്ടെ 💐💐💐
Nigalude ella vediosum mudangathe kanunna oral anu njan.wedding anniversary gift kandappol orupad sandoshamayi. Enikk ithuvare gift kittiyittila ente husband njangalude kalyanam kazhinju 2 varsham ayappozhekkum marichu. Oru kuttiyund njangalkk. Athanu ente eetavum valiya gift. Nigalk ethrayum pettenn oru kutti undakatte. Dua cheyyam insha allah
Happy wedding anniversary dear. You are a blessed couple. Always having fun and enjoyment in small things. It was really cute to see Rafeekka searching the surprise gift and he resembled a small child😂. Jamshkku sharikkum oru surprise thanne ayirunnu alle. 5 minitesinde vamban surprise .🎉🎉 May God bless you both and let Him fulfill all your wishes.❤❤❤
Rafika's surprise of buying within 5 minutes is very creative!!! Excellent!! I enjoyed watching that 5 minutes tension 😂 finally when you said, bejaar ayipoyi... I laughed so much. Like watching cricket match, last ball decides win or lose. Your surprise too is excellent, making food n brownie n enjoying as family, sooo good! Wishing you both a happy wedding anniversary!!🎉
റഫീക്കന്റെ സംസാരവും സന്തോഷം വും ഒക്കെ ഈ വീഡിയോയിലൂടെ കണ്ടു 😊adutha wedding anniversary ആവുമ്പോത്തിനും ഒരു കുട്ടി ഉണ്ടാവട്ടെ എന്ന് ഞാൻ അള്ളാഹു വിനോട് പ്രാത്ഥിക്കുന്നുണ്ട് 🤲
തൻ്റെ ഇണയെ കാണുമ്പോൾ ഒരാൾക്ക് സന്തോഷം ഉണ്ടാകുന്നുണ്ടെങ്കിൽ അതാണ് ഏറ്റവു. വലിയ ഭാഗ്യം😊❤
❤❤❤❤❤
Correct
❤❤
❤
അടുത്ത anniverseri ആവുമ്പോഴേക്ക് ഒരു സന്തോഷം കൂടി അള്ളാഹു തരട്ടെ. 🤲🏻🤲🏻ameen❤❤
Aameen
Aameen🤲
Ameen
Ameen
ആമീൻ
ഇങ്ങനെയുള്ള സന്ദോഷങ്ങൽ കാണാൻ എത്രയും പെട്ടെന്ന് ഒരു കുഞ്ഞിനെ കൊടുക്കണേ allah 🤲🤲🤲❤️
ആമീൻ
Aameen 🤲
Ameen
ആമീൻ
Aameen
ജംഷി പറഞ്ഞത് ശരിയാണ് നമുക്ക് മക്കളില്ല എന്ന ദുഃഖം വളരെ വലുതായുണ്ട് എങ്കിലും കുഞ്ഞുകുഞ്ഞ് കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക വലിയ സന്തോഷത്തിനായി കാത്തു നിന്നാൽ ഇന്നത്തേ പോലെ അന്ന് ആസ്വദിക്കാൻ കഴിഞ്ഞെന്നുവരില്ല ടൗണിൽ പോവുന്നതും സാധനങ്ങൾ വാങ്ങുന്നതും ചെടിനടുന്നതിലും വീട് ഒരുക്കുന്നതിലും എഴുതുന്നതിലും വായിക്കുന്നതിലും എല്ലാത്തിലും സന്തോഷം കണ്ടെത്താൻ ശ്രമിക്കുക ഒപ്പം പ്രാർത്ഥനയും എല്ലാം ശരിയാവുമെന്ന ദൃഢവിശ്വാസവുമുണ്ടെങ്കിൽ എല്ലാം ശുഭമാവും
❤❤❤❤❤
❤❤
❤❤
❤
മാഷാഅല്ലാഹ് വീഡിയോ സൂപ്പർ 👍🏻ഇനിയും ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാൻ അള്ളാഹു ഭാഗ്യം തരട്ടെ 🤲🏻❤
Ameen
മാഷാഅല്ലാഹ് അടിപൊളി വീഡിയോ ❤വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤❤ഇനിയും ഒരുപാട് കാലം സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
thank you so much ❤❤❤❤❤
മാഷാ അള്ളാഹ് ജംഷി നല്ല ഭാഗ്യവതിയാണ് ഇതുപോലെ നല്ല സ്നേഹമുളള ഒരു ഭർത്ത്താവിനെ കിട്ടിയല്ലൊ നിങ്ങളുടെ കുടുംബ ജീവിതം വളരെ റാഹത്തിലാവട്ടെ അടുത്ത weddinganniversery ആകുമ്പോഴേക്കും ഒരു കുഞ്ഞിനെയും പടച്ചവൻ നൽകട്ടെന്നു പ്രാർത്ഥിക്കുന
❤️❤️
വീഡിയോ സൂപ്പർ 👍🏻ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ നാഥൻ ആയുസ്സും ആരോഗ്യവും നൽകട്ടെ 🤲🏻ആമീൻ
Happy anniversary 🎉🎉🎉🎉ഇനിയും ഒരു പാട് കാലം സന്തോഷം മായി ജീവിക്കാൻ ദീർക്കായിസ് ഉണ്ടാവട്ടെ
thank you so much ❤❤❤❤❤
Happy anniversary itha and ikkaa. Stay blessed...❤Mashaallah🤗
മാഷാഅല്ലാഹ് sooper വിഡിയോ Happy Anniverseri ningalude സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും വളരെ അധികം സന്തോഷം
ചുരിദാർ കടയുടെ പേര് സ്ഥല ഫുൾ കൈ churidar
thank you so much ❤❤❤❤❤
kalpetta sindoor
Happy anniversary ❤️ mashaallah
Gift adipoli 👍🏼❤️
അടുത്ത അണിവേഴ്സറിക്ക് ഒരു ജൂനിയർ റഫീഖ് കൂടി ഉണ്ടാവട്ടെ അല്ലങ്കിൽ ഒരു ജൂനിയർ jamshi 🥰🥰🥰🥰
🤲😊♥️
Allahu swalihahaya oru kuttine Allahu nalgatte Aameen
🤲
ആമീൻ ❤❤
Happy anniversary dear Jamshi. Rafeeka. എന്റെകല്യാണം കഴിഞ്ഞ് 21 വർഷായി. എല്ലാ വർഷവും ഞങ്ങൾ പരസ്പരം ഗിഫ്റ്റ് ഷെയർ ചെയ്യാറുണ്ട്. എന്നാൽ ഇത്തവണ ഞങ്ങളുടെ മക്കളാണ് ഞങ്ങൾക്ക് സർപ്രൈസ് തന്നത്. കോളേജിൽ പോവുമ്പോൾ കൊടുക്കുന്ന ബസ് ചാർജിൽ നിന്നും മിച്ചം വരുന്നത് കൂട്ടിവച്ചു ഞങ്ങളറിയാതെ മക്കൾ എനിക്കൊരു ഗൗണും ഉപ്പാക്കൊരു ഷർട്ടും വാങ്ങിത്തന്നു. ഒരുപാട് സന്തോഷം തോന്നിയ ഒരു നിമിഷമായിരുന്നു അത്.ഈ സ്നേഹവും കരുതലും അല്ലാഹു എന്നും നിലനിറുത്തിതരട്ടെ എന്ന പ്രാർത്ഥന മാത്രം..
Ameen
Ameen
Nalla makkal🥰🥰
Ameen
Aameen
Belated happy wedding anniversary etta ❤❤❤❤😅 god bless you
ഒരു സ്ത്രീ ക്കു ഏറ്റവും ഭാഗ്യവും സന്തോഷവും ഒരു നല്ല ഭർത്താവിനെ കിട്ടുക എന്നതാണ്, അവരെപ്പോഴും നമ്മളെ സപ്പോർട് ചെയ്യാനും സ്നേഹിക്കാനും കൂടെയുള്ളപ്പോൾ ചെറിയ സങ്കടങ്ങൾ എല്ലാം നമ്മൾ മറക്കും എന്നും ഇങ്ങനെ തന്നെ ആവട്ടെ നിങ്ങളുട ജീവിതം ❤️ god bless you and your fmly 🥰🥰
thank you so much ❤❤❤❤❤
❤️
സത്യം ❤
But iam unlucky 😂😂😂
Happy Anniversary Jaamshitha & Rafeekka... Surprisum taskum super 🥰🥰
thank you so much ❤❤❤❤❤
Yellow yellow okke itt matching aayittundalloo😂😂hmmmm👍1❤️❤️❤️super enthoo enikkum vallaathoru santhosham feel cheythu👍1👍
❤❤❤❤❤
❤️❤️Super Wedding Anniversary ❤️❤️ athupole adipoli biriyani & chocolate browni👏🏾👏🏾👏🏾 belated wishes for happy anniversary both of you❤️❤️❤️
Happy anniversary dear ഇനിയും ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാനുള്ള തൗഫീഖ് നാഥാൻ നല്ല്കട്ടെ ആമീൻ ജംഷിന്റെ ബിരിയാണി try ചെയ്തതിന്ന് ശേഷം അതിന്റെ ഫാൻസ് ആയി പോയി പൊളി ഐറ്റം തനെ ബിരിയാണി
thank you so much ❤❤❤❤❤
Ee nanmaykkum kshamaykum nee arhikunna prathifalam duniyavil thanne nalkane allah
Masha allha...super video ❤wish youhappy anniversary🥰🥰❤❤
thank you so much ❤❤❤❤❤
❤️ഇത്ത vedio kanan, വൈകിപ്പോയി. Sorry, ❤️❤️🥰Happy❤ wedding anniversary 🥰❤️❤️, vedio superb🎉
Happy anniversary
Adutha anniversaryk oru kunjuvavayekoodi. Giftayi koduth anugrahikkane padachavane
Aameen
Aameen
Aameen ya arhama rahimeen
Ameen
ഇത് പൊളിച്ചു ..... എനിക് ഇഷ്ട്ടായി.......🎉🎉🎉🎉🎉
എനിക്ക് ഇതുവരെ ഗിഫ്റ്റ് കിട്ടിയിട്ടില്ല കാണുമ്പോൾ ഭയങ്കര സന്തോഷം
എനിക്ക് ഇത് വരെയും ഒരു ഗിഫ്റ്റ് ഭർത്താവ് തന്നിട്ട് ഇല്ല
Enikum illa
You tuber സിനു മാത്രമേയുള്ളു gift ഓക്കേ അവർക്കു എന്തെങ്കിലും content വേണ്ടേ dears നമ്മളുടെ ഓക്കേ real life ആണ് പരസ്പരമുള്ള സ്നേഹമാണ് യഥാർത്ഥ gift
Enikum illa😢
insha Allah
ജെംഷി ഒരുപാട് ഭാഗ്യവതിയാണ്. ഇത്രയും നല്ല ഭർത്താവിനെ കിട്ടിയില്ലേ. സർപ്രൈസ് ഗിഫ്റ്റ് ഭർത്താവിൽനിന്നും കിട്ടാൻ ഒരു ഭാഗ്യം വേണം. അടുത്തവർഷം ഇതിലും സന്തോഷം ഉണ്ടാവട്ടെ 💐💐💐
എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു ജംഷീ . വീഡിയോ കണ്ടിട്ട്
❤❤❤❤❤
Orupad kalam sandoshathode jeevikkan allahu thoufeeq cheyyatte Ameen
Happy anniversary jamshi mutheeeeee & rafeeekaaaaaaa വീഡിയോ ആസ്വദിച്ചു കണ്ടു.ഡ്രസ്സിംഗ് പർച്ചേസ് നല്ല രസമുണ്ടായിരുന്നു കാണാൻ.അടിപൊളി ചലഞ്ച് 🎉🎉
thank you so much ❤❤❤❤❤
@jamshirecipes3500 🫂
വീഡിയോ സൂപ്പർ ആയിരുന്നു 🥰🥰അടിപൊളി 👌🏻👌🏻👌🏻👌🏻പെട്ടന്ന് തീർന്നപോലെ 👍🏻👍🏻🥰🥰🥰🥰😘😘😘😘❤❤
Happy wedding anniversary dears Allahu aafiyathulla deergayusine tharate
ameen thank you so much ❤❤❤❤❤
Belated happy anniversary desrs❤ vedio adipoli... rafeekane kurachu vattam karakkele😅 nthayalum nannayitund❤❤
Nigalude ella vediosum mudangathe kanunna oral anu njan.wedding anniversary gift kandappol orupad sandoshamayi. Enikk ithuvare gift kittiyittila ente husband njangalude kalyanam kazhinju 2 varsham ayappozhekkum marichu. Oru kuttiyund njangalkk. Athanu ente eetavum valiya gift. Nigalk ethrayum pettenn oru kutti undakatte. Dua cheyyam insha allah
Enthupatiyatha
@archanadivyesh8652 kinar apakadathil marichatha ente husband. Adutha veetile oral kinaril irangitt shasam kittathayi ayale rakshikkan vendi irangiyatha ente barthavum ammoshakkayum. Angane avarkkum shyasamkittatheyayi. Ente veetile barthavum barthavinte uppayum marichu. 4 per aa apakadathil marichu. Ann ente kuttikk 11 masam mathramanu vayass. Njan 20 vayassil വിധവ ആയി
@@ShifinK-b6f 😔😔
ameen insha Allah
Innathe video jamshiyude viewers n spl thanneyan
Happy wedding anniversary ❤❤❤❤
Randaludeyum gift challenge super aayin
Masha allah ith pole eppoyum snehathodeyum santhoshathodeyum orupaad kaalam jeevikan padachon thoufeek cheyyate Aameen ❤❤❤❤❤❤
thank you so much ❤❤❤❤❤
ഹാപ്പി വെഡിങ് ആനിവേഴ്സറി 😍😍😍😍🎉🎉🎉 മാഷാ അള്ളാ ഗിഫ്റ്റുകളെല്ലാം സൂപ്പറായിട്ടുണ്ട് 👍🏼👍🏼🤗🤗🎉🎉🎉🎉
thank you so much ❤❤❤❤❤
Happy anniversary itha🥰. പടച്ചോൻ എന്നും സന്തോഷവും, സമാധാനവും തരട്ടെ
റഫീക്ക gift തിരയുന്നത് കാണാൻ രസമുണ്ട്. ആ മുഖത്തു എന്ത് happy ആണ്. Happy wedding anniversary both of you 😍
thank you so much ❤❤❤❤❤
adutha wedding anniversary iratti madhuramullathaakatte❤❤
മാഷാഅല്ലാഹ് ❤️ഹാപ്പി ആനിവേഴ്സീരി ഒരുപാട് സന്തോഷം ഗിഫ്റ്റ് അടിപൊളി 😀🥰🥰
❤❤❤❤❤
Adipoli Maashaa Allah. Purchase video enjoy cheyyiduu❤❤❤❤
ഹാപ്പി വെഡിങ് ആനിവേഴ്സറി ❤❤
thank you so much ❤❤❤❤❤
Happy wedding anniversary dear. You are a blessed couple. Always having fun and enjoyment in small things. It was really cute to see Rafeekka searching the surprise gift and he resembled a small child😂. Jamshkku sharikkum oru surprise thanne ayirunnu alle. 5 minitesinde vamban surprise
.🎉🎉 May God bless you both and let Him fulfill all your wishes.❤❤❤
thank you so much ❤❤❤❤❤
Alhamdulella apolum orkum pratakicu tahjud namaskarikan pokumpol pratakam dua chayum allahu yatrumpattanu hayaraya karagal. Satipechu taraty ameen❤❤❤🤲🤲🤲
👍👍👍👍❤️
Maxi dress aano kooduthalum use cheyyar?
മാഷാ അല്ലാഹ് happy wedding anniversary ഇത്ത, ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ❤
Happy anniversary Jamshi❤👏🏻👏🏻👏🏻Ethilum valiya oru santhooshem koodi adutha yr daivem randu perkum tharatte🥰🤲🏻🙏🏻
thank you so much ❤❤❤❤❤
Super video ❤❤
Assalamu alaikum masha Allah jamshite video kanumbool bayankara santhoshan alhamdulilla anum ithupole thanepote athraum vegam oru kunudavan nanum allahuvinod dua cheyam❤❤❤❤❤❤❤
thank you so much ❤❤❤❤❤
Masha allah. ❤️നല്ലൊരു video
നല്ല രസായിട്ടുണ്ട് ❤️❤️
Jamshi,onnum parayanilla.Super video.orupad orupad istamaayi
Belated wedding anniversary wishes both of you Jamshi ❤....Deivam അനുഗ്രഹിക്കട്ടെ✨✨
thank you so much ❤❤❤❤❤
Masha allah. ഇനിയും ഒരു പാട് വർഷം സന്തോഷതോട് കൂടി ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ
Ameen ❤❤❤❤❤
Masha Allah video adipowli
Eppoum ingana nalla santhoshathil orupaad naal randaalkum jeevikan allahu thoufeeq nalkate 🫶🏻
Happy anniversary jamshi orupad sandosham thonniya vedio❤
Thx dear🥰💝
Happy anniversary jamshi&Rafeeka ❤❤❤orupadu kallam happy ayi jeevikan Allahu thowfeek cheyattey
Mashallah super ❤ happy anniversary wishes both of you ❤❤🎉🎉🎉🎉🎉
ജംഷിയുടെ ഡ്രസ്സ് തിരച്ചിൽ കണ്ടപ്പോൾ നല്ല സന്തോഷവും ഒപ്പം ചിരിയും വന്നു ടuper വീഡിയോ
Hi jamshi, video super aayirnnuu, Happy wedding anniversary❤🥰 gift um challenge um adipwoli, rafeeqa njettichu kalanjuu😊
ഒത്തിരി സന്തോഷം തോന്നി വീഡിയോ കണ്ടപ്പോ ❤
Thatha ningale dras adi poli evidenna idh vangiye plz riple
Rafika's surprise of buying within 5 minutes is very creative!!! Excellent!! I enjoyed watching that 5 minutes tension 😂 finally when you said, bejaar ayipoyi... I laughed so much. Like watching cricket match, last ball decides win or lose.
Your surprise too is excellent, making food n brownie n enjoying as family, sooo good!
Wishing you both a happy wedding anniversary!!🎉
Adipoli vedio god bless you
Masha allah 😍 interesting ayitund happy anniversary ❤
Adutha anniversary avumbozhathakk Allahu oru kunjine nalkatte Ameen❤
Superr🤗
Happy Wedding aniversary jamshee 😊🎉🎉❤
Vidio innale kaanan Enikk pattiyilla😢
Inn kaanunnollu😊😊
Wedding anniversary kalakki jemshi ee veedioellam kondum suparayi❤❤❤❤ happy wedding anniversary aayussum aarogyavum tharatte
thank you so much ❤❤❤❤❤
Happy wedding anniversary dears 🎉
Happy wedding anniversary❤❤super video
ആരോഗ്യത്തോടുകൂടി ആഫിയതും ദീർഘായുസ്സുതരട്ടെ ആമീൻ
💐Happy anniversary dear 🎉🎉💐ഈ സ്നേഹവും സന്തോഷവും എന്നും നിലനിൽക്കട്ടെ 👍🏻👍🏻വീഡിയോ 👍🏻👍🏻ചലഞ്ച് സൂപ്പർ 😅😅
thank you so much ❤❤❤❤❤
Happy anniversary to both of you...❤😊
Thx ❤️❤️
Happy weding aniversary jamshi&rafika❤❤orupad kalam ethupole santhoshathodu koodi jeevikan allahu thoufeeq nalkumarakatte(aameen)adutha aniversaryk oru swalihaya kunju koodiundavatte yenn aathmarthamayi prarthikunnu.video orupadorupad eshtayi.okda by sainutty❤❤❤❤🎉🎉
ameen thank you so much ❤❤❤❤❤
Happy wedding anniversary dear Jamshi &Rafeek. God bless u both abundantly. ❤❤❤
Happy wedding anniversary dears❤❤❤❤❤
Spr... Ennum inganayirikktte...❤
🫂♥️
Happy wedding anniversary 💕💕 Jamshi & Rafeeka 🎉🎉❤❤
thank you so much ❤❤❤❤❤
Happy wedding anniversary jemshi&Rafeekka❤
Enikum aagrahamund Ikaak gift kodukaan enik pattiyittilla ❤❤ningal kodukkunnath kandapol njaan happy 😊😊
Masha allah randalkum allahubafiyathodeyulla deergayuss nalkatte Aameen
From where did u purchase the white pan its Cost.Happy Wedding Anniversary.God bless u both with long life good health and happiness all through.🎉🎉🎉🎉
Happy wedding anniversary jamshi❤.rafeekkakk kodutha surprise adipoli.ennalum rafeekka kand pidichallo.ennalum 5 minute kond 5 dress select cheythallo adipoli🎉
thank you so much ❤❤❤❤❤
Ethaaa Happy wedding anniversary ❤🤲🤲
Biriyanik cheyyumbo cookeril kurach velichenne oyich athilek valiyajrkm etta sesm thakalim ullim ett cheythu nokeet abipraym parayondi... Bakiyoke ethede method..
♥️♥️👍ok👍
Assalamu alaikum itha. Belated happy wedding anniversary dears❤. Allah orupad varshangal ingane thanne santhosham ayit jeevikkan ulla thawfeeq nalki anugrahikkatte❤❤
wa alaikumussalam thank you so much ❤❤❤❤❤
❤
Masha Allah
Happy marriage anniversary to both of you 💐💐 stay happy and blessed always.
ماشاء الله...❤
Happy anniversary🎉🎉🎉🎉Jamshi allah nalla ആറിയോഗമുള്ള kunninatharat ❤
👏👏 ittittullaa dress super👌
Happy Anniversary mashallah ❤️
😍ماشاءاللہ
അടിപൊളി 🎉🎉🎉🎉🎉𝗵𝗮𝗽𝗽𝗶𝗲𝗲𝗲 𝗮𝗻𝗻𝗶𝘃𝗲𝗿𝘀𝗲𝗿𝘆𝘆𝘆🎉🎉🎉🎉
🥰♥️
Happy wedding aniversary ittha
Adutha kollam. Oru kunhi kal kananum allahu bhagyam. Tarettey ameen.
Ameen thank you so much ❤❤❤❤❤
Happy Aniverssery❤❤❤❤❤ E snehavum sathoshavum Annum nila nilkatte Aameen
🤲❤️
Happy anniversary jamshi❤❤❤❤❤.rafika polichu. Gift super❤❤❤❤❤❤
Thx 😊♥️♥️🫂
ഈ വീഡിയോ കണ്ടിട്ട് ഒരുപാട് സന്തോഷമായി ❤
Jamshi christmas special recipes cheyyamo😊
Adipoli😊
Video super.giftum adipoli.Jamshi bagyavathiyanu Ithrem giftoke kitiyathinu .
thank you so much ❤❤❤❤❤