ചൈനയിൽ നിന്നും ആന ആപ്പിൾ🍎 ELEPHANT APPLE കഴിച്ചിട്ടുണ്ടോ??? Dillenia indica Cooking Kerala

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 755

  • @OMKVFishingCooking
    @OMKVFishingCooking  4 роки тому +152

    ഒരു പാട് ഔഷധഗുണങ്ങൾ ഉള്ള ഈ ആപ്പിൾ ചൈനയിൽ നിന്നു വന്നതാണ് കൊള്ളാമോ മക്കളെ...
    Nizam Vlogs ൽ വിഡിയോ കാണാം
    ua-cam.com/channels/6Z07wvIOepuGxVNB-ZqdSg.html

  • @MeenBhrandan
    @MeenBhrandan 4 роки тому +421

    ഈ സാധനം ആദ്യമായി കാണുന്നു ഉണ്ണിയേട്ടാ 😋

    • @arjunaju7520
      @arjunaju7520 4 роки тому +3

      Sreekumaarettaaa
      Ippo chettante video il comment cheith vanne ullu

    • @chaathan46
      @chaathan46 4 роки тому +3

      Fish grill chaithathala

    • @OMKVFishingCooking
      @OMKVFishingCooking  4 роки тому +43

      സാധാരണ ചേട്ടനാണല്ലൊ വെറൈറ്റി സാധനങ്ങൾ കൊണ്ടുവരുന്നത് ഈ പ്രാവശ്യം ഞാൻ😁

    • @sushilmachad
      @sushilmachad 4 роки тому +3

      Chettante video kanduvarunna vazhiyaa..😂

    • @lynxgamingop4038
      @lynxgamingop4038 4 роки тому +2

      Meen Brandan Fan From Thrissur ❤️❤️🔥🔥🔥

  • @SaranyaBoban
    @SaranyaBoban 4 роки тому +201

    ഇത് ഞാൻ ആദ്യമായിട്ട് കാണുന്നതും കേൾക്കുന്നതും 👍👍👍
    ഇത് ഇതിനു മുമ്പ് പരിചയമില്ലാത്ത വേറെ ആരെങ്കിലും ഉണ്ടോ 👍👍👍👍

  • @kannanap
    @kannanap 4 роки тому +51

    എന്നെ പഠിപ്പിച്ചിട്ടുണ്ട് രവി മാഷ്....... നല്ലൊരു അധ്യാപകനും അതിലുപരി നല്ലൊരു മനുഷ്യനും

  • @ksa7010
    @ksa7010 4 роки тому +122

    ഇതിൻറെ പേര് കേട്ടിട്ടുണ്ട് പക്ഷേ ഇന്ന് ഉണ്ണി ചേട്ടൻ ചാനലിൽ കൂടി ഇത് കാണാൻ സാധിച്ചു ഒരുപാട് സന്തോഷം,,🥰🥰

  • @twowheels002
    @twowheels002 4 роки тому +188

    എലിഫെന്റ് ആപ്പിൾ കഴിക്കാത്തവർ ആരൊക്കെ 😍👍

    • @OMKVFishingCooking
      @OMKVFishingCooking  4 роки тому +4

      😁😁

    • @twowheels002
      @twowheels002 4 роки тому +1

      @@OMKVFishingCooking ഞാൻ കഴിച്ചിട്ടില്ല 😁

    • @allinonebymr5027
      @allinonebymr5027 4 роки тому

      Nhan kazhichu, taste illa

    • @twowheels002
      @twowheels002 4 роки тому

      @@allinonebymr5027 🥰

    • @pradeep8619
      @pradeep8619 3 роки тому

      എന്റെ കയ്യിൽ ഇപ്പോൾ ഉണ്ട് ഇത് എന്താ സാധനം എന്ന് ഗൂഗിൾ നോക്കി. യൂട്യൂബിൽ നോക്കിയപ്പോ ഈ വീഡിയോ കണ്ടു ഇത് പാചകം ചെയ്യാതെ കഴിക്കാൻ പറ്റുമോ

  • @snp-zya
    @snp-zya 4 роки тому +58

    ആന ആപ്പിൾ എന്ന് ആദ്യമായിട്ടാണ് കേൾക്കുന്നത്, ഉള്ളിലെ കാ കണ്ടപ്പോ പഴുത്ത കുടംപുളി പോലെ !

    • @job.vacancy.malayalam
      @job.vacancy.malayalam 4 роки тому

      😁കുടിബി

    • @john.jaffer.janardhanan
      @john.jaffer.janardhanan 4 роки тому +2

      എനിക്കും തോന്നി.കുടംപുളിയുടെ കുരുവിന്റെ അതേ രൂപം

    • @midhunjithu2011
      @midhunjithu2011 4 роки тому +2

      ലൈക് കിട്ടിയില്ലല്ലോ 😂

  • @safvanvillan
    @safvanvillan 4 роки тому +132

    രവീന്ദ്രൻ മാഷിനും കണ്ണൻ ചേട്ടനും ഒരു ലൈക്‌ കൊടുക്കാമോ
    ഉണ്ണി ചേട്ടന് എന്നും കൊടുക്കുന്നുണ്ട് ഇന്ന് ഇവർക്കവം ഒരു ലൈക് 😍😍😍😍❤❤❤

  • @uniquevlogger_angel
    @uniquevlogger_angel 4 роки тому +1

    ആദ്യം ആയിട്ട് കേൾക്കുവാ😅😅കഴിക്കാൻ കൊതി വരുന്നു😑😑

    • @Abikanthk
      @Abikanthk 4 роки тому

      Ayyo paavam chechi first like

  • @റിജോപൗലോസ്
    @റിജോപൗലോസ് 4 роки тому +2

    എന്തായാലും നമ്മടെ ഫിറോസ് ചേട്ടൻ പറയുന്നത് പോലെ വളരെ വ്യത്യസ്ഥ മായിട്ടുണ്ട്

  • @yadhukrishna7721
    @yadhukrishna7721 4 роки тому +9

    ഈ ആപ്പിൾ ആദ്യം ആയി കാണുന്നവർ ഇണ്ടോ 😍

  • @kl-2family401
    @kl-2family401 4 роки тому +24

    *ഇതാദ്യമാണ് കാണുന്നത്. ആന മുന്തിരി അറിയാം. ആന ആപ്പിൾ പുതിയ അറിവ്.* 😅❤️

  • @AbdulRauf.
    @AbdulRauf. 4 роки тому +32

    *Omkv fishing സ്ഥിരം പ്രേക്ഷകർ ലൈകാം ❣️❣️❣️..........................*

  • @akshaykumar6864
    @akshaykumar6864 4 роки тому +3

    ഇതു കാണുമ്പോൾ ഒരു ചക്കപ്പുഴുക്ക് പോലെ ഉണ്ട്
    സംഭവം നൈസ് ആയിട്ടുണ്ട് ഉണ്ണിയേട്ടാ
    ഇനിയും ഇത്തരത്തിലുള്ള പൊളപ്പൻ കുക്കിംഗ് ഫിഷിങ് വീഡിയോസ് പ്രധീക്ഷിച്ചുകൊണ്ട് ഒരു കിടിലൻ
    All the best 👍ചേട്ടായീ

  • @prathyu____4691
    @prathyu____4691 4 роки тому +23

    Vassu Annan big fan👍👍👍👍👍 👍👍👍👍👍👍👍👍👍

  • @lgwithreegan6783
    @lgwithreegan6783 4 роки тому

    Valre elupathil uru randumoonu manikoor kondu chethi edukkamm...........

  • @kshathriyan8206
    @kshathriyan8206 4 роки тому +3

    ഇത് കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല.omkv യിലൂടെ അറിയാൻ പറ്റിയല്ലോ👍

  • @akhilps3571
    @akhilps3571 4 роки тому +2

    ഇതുപോലെ ന്തേലും വെറൈറ്റി കാണണെങ്കിൽ ദ ദിവിടെ വരണം...ONKV ഉണിച്ചേട്ടൻ പൊളിയാണ്...❤️

  • @rageeshar5696
    @rageeshar5696 2 роки тому +1

    വിദ്യാ കോളേജ് ഓഫ് എൻജിനീയറിങ്ങിന്റെ സ്ഥലത്ത് ഈ എലിഫൻറ് ആപ്പിൾ ഉണ്ട് ഇത് പഴുത്തു വീഴുമ്പോൾ ആകർഷണീയമായ ഒരു പ്രത്യേക മണമാണ്

  • @-90s56
    @-90s56 4 роки тому +28

    കണ്ടിട്ട് ഇവൻ നമ്മുടെ സബർജെല്ലിയുടെ ചേട്ടൻ ആയിട്ട് വരും 😁😄

  • @subhashsasankan7266
    @subhashsasankan7266 4 роки тому +12

    ഉണ്ണി ചേട്ടാ രവീന്ദ്രൻ മാഷ് ഞങ്ങളുടെ ക്ലാസ്മാഷ് ആയിരുന്നു

  • @vavarafi8663
    @vavarafi8663 3 роки тому +1

    ഞാൻ കണ്ടിട്ടുണ്ട്.
    നിലമ്പൂർ ടാണ സ്പ്രിംസ് സ്കൂളിലുണ്ട് എലിഫന്റ് ആപ്പിൾ.

  • @Nandhu9234
    @Nandhu9234 4 роки тому +2

    കണ്ണൻ.. നമ്മുടെ നാട്ടുകാരൻ ആണ്.. ചെന്ത്രാപ്പിന്നി #തൃശൂർ ❤️

  • @dileep.c.k2005
    @dileep.c.k2005 4 роки тому +1

    ഞങ്ങടെ ഓഫിസിൻ്റെ മുന്നിലുണ്ട് ഇതിൻ്റെ മരം, നിറയെ കായയുമുണ്ട്, പക്ഷേ ആരും അത് കഴിക്കാറില്ല, കുരങ്ങുകൾ വല്യ കഷ്ടപ്പെട്ട് പറിക്കും പക്ഷേ വലിപ്പവും, കനവും കൊണ്ട് കൈയിലൊതുങ്ങാതെ താഴെ വീഴുകയാണ് പതിവ്, ഒരു പൊതിച്ച തേങ്ങയുടെ വലിപ്പം കാണുമിതിന്, മരം നല്ല ഭംഗിയാണ്, തിക്കായി ഇലകൾ ഉണ്ടാകും വർഷത്തിലൊരിക്കൽ ഇല കൊഴിക്കും പക്ഷേ രണ്ടാഴ്ചയ്ക്കകം പുതിയ ഇലവന്ന് നിറയും, Andrapradesh ലും മറ്റും ഇത് അച്ചാറുണ്ടാക്കാൻ ഉപയോഗിക്കുമെന്നറിയാം, പക്ഷേ അവർ ഇത് അരിഞ്ഞ് തിളപ്പിച്ച് വെള്ളം ഊറ്റിയിട്ടാണ് ഉപയോഗിക്കുന്നത്. Anyway Good Video

  • @gijesh3
    @gijesh3 4 роки тому

    Variety video,, ചിക്കനും ഫിഷും കണ്ടു മടുത്തു ഇത് പൊളിച്ചു

  • @mohindmohi579
    @mohindmohi579 4 роки тому

    എന്റെ മച്ചാനേ പൊളിച്ചു ഒന്നു പറയനില്ല ഉ............സൂപ്പർ 🎣♥

  • @iamachef24
    @iamachef24 4 роки тому +1

    അടിപൊളി വീഡിയോ പൊളിച്ചു മുത്തേ

  • @anooppoduval5114
    @anooppoduval5114 4 роки тому

    കൊള്ളാം ഉണ്ണി.. നന്നായിട്ടുണ്ട്

  • @stories_by_ajith
    @stories_by_ajith 4 роки тому +1

    06:46 അരൂർ കെൽട്രോൺ കമ്പനിയുടെ സയറൻ സൗണ്ട് ❤️

  • @vipinbalanmvipinm7119
    @vipinbalanmvipinm7119 4 роки тому

    ആദ്യമായിട്ടാ കേൾക്കുന്നത്..... വീഡിയോ സൂപ്പർ....

  • @Kvsvlo
    @Kvsvlo 4 роки тому

    ഇഷ്ടം പോലെ നമ്മുടെ നാട്ടിൽ ഉണ്ട് മലപ്പുറം തവനൂര്

  • @pramodk5801
    @pramodk5801 4 роки тому

    Unni bhai ningaloru sambavamaaa ... verity super video aanith ...

  • @asmabi.kradwa1234
    @asmabi.kradwa1234 Рік тому

    ഞങ്ങളുടെ സ്കൂളിൽ ഉണ്ട്. അത് എന്താണെന്ന് Search ചെയ്തപ്പോഴാണ് താങ്കളുടെ വീഡിയോ കണ്ടത്. Super

  • @fijopallatt
    @fijopallatt 4 роки тому +4

    വീട്ടിൽ ഉണ്ട്. പക്ഷെ ഭക്ഷ്യ യോഗ്യമാണെന്ന് ഇപ്പഴാ അറിയുന്നത്.

  • @renjithmattappilly
    @renjithmattappilly 4 роки тому +1

    എന്റെ വീട്ടിൽ ഉണ്ട്... ഭയങ്കര പുളിയ...

  • @GeethaKiran-o2w
    @GeethaKiran-o2w Місяць тому

    First time seeing this fruit.thank you for this video.God bless you.hope to many more varieties of fruits and vegetables ( rare variety)

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 4 роки тому

    കേട്ടിട്ടുണ്ടെങ്കിലും ആദ്യമായി ആണ് കാണുന്നത്🌹🌹🌹...
    സംഭവം കിടിലൻ ആയിട്ടുണ്ട് മുത്തേ😘😘😘...

  • @Mayyazhifishing1990
    @Mayyazhifishing1990 4 роки тому +1

    Njan adhyayit kanuatto super

  • @reallifemallu5883
    @reallifemallu5883 4 роки тому

    ഞാൻ ആദ്യം ആയി കാണുന്നെ

  • @AbidKl10Kl53
    @AbidKl10Kl53 4 роки тому

    ആന ആപ്പിളും, അതു കൊണ്ടുള്ള ഒരു വിഭവവും ആദ്യമായിട്ടാണ് കാണുന്നത്!
    എന്തായാലും ഉഷാർ

  • @fijopallatt
    @fijopallatt 4 роки тому +1

    Hindi - Chalta, Bengali - Chalta, Marathi - Karmal, Malayalam - Chilta, Tamil - Uva, Telugu - Uva

  • @farhathameena919
    @farhathameena919 4 роки тому

    Ith njan first aayittaann kaanunnath kaanich thannathil thanks

  • @molukutti2806
    @molukutti2806 4 роки тому

    Pand banglore poyappo oru parkil kanddittund... Pakshe kazhikkan pattunnathaanennu ariyillarunnu

  • @akhileshasokan699
    @akhileshasokan699 4 роки тому

    Njan assamile jorhat Enna sthalathanu work cheyyunne....ee sadhanam assamikal meen curriyil idunna main item anu

  • @amruthaamruthajineesh3751
    @amruthaamruthajineesh3751 4 роки тому

    കാണുന്നതും കേൾക്കുന്നതും ആദ്യമായിട്ടാണ്☺️☺️☺️☺️☺️

  • @rageshms1557
    @rageshms1557 4 роки тому

    Pachakku kazhichunokyaa??? Sweet aano??

  • @smash409
    @smash409 4 роки тому

    Unniyettta......oru suggestions.......route onne mattro pidikkke............. verity pretheekshikkunnu

  • @sunilvly8846
    @sunilvly8846 4 роки тому

    First time ..😍😍😍👍

  • @sreenathka4076
    @sreenathka4076 4 роки тому

    Unnietta ithu njn kazhichittund nallatha achaar idaan nallatha

  • @ചാമ്പകുഴിജോസ്

    ആദ്യമായിട്ടാണ് ഞാൻ കാണുന്നത് ,,,,

  • @favasali6471
    @favasali6471 4 роки тому +59

    അധികം സമയം എടുത്തില്ല ❗️രണ്ടു മൂന്നു മണിക്കൂർ എടുത്തു. വിഷമിച്ചു ഉപ്പാട് ഇളകി
    😆😆😆😆😆😆

  • @rajeshpanikkar8130
    @rajeshpanikkar8130 4 роки тому

    സൂപ്പർ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ആപ്പിൾ കാണുന്നു എന്തായാലും താങ്ക്സ്😍

  • @ratheeshr6858
    @ratheeshr6858 4 роки тому

    Poli poliye spr Chetta veraitty video spr 😋😋👍👍

  • @Oops-z1i
    @Oops-z1i 4 роки тому

    റംബൂട്ടാനും ശർക്കരയും വെച്ചുള്ള അണ്ണന്റെ റെസിപ്പി ഓർമ വന്നവറുണ്ടോ

  • @shammazmhd
    @shammazmhd 4 роки тому

    Nizam ikkaade videoyilum kandu 👍❤️❤️❤️

  • @ambru4939
    @ambru4939 4 роки тому

    Chettanoru khilladi thanna😋😋😋😋

  • @layikvtl3906
    @layikvtl3906 4 роки тому

    ആദ്യമായിട്ടാണ് കാണുന്നത് ഇതിന്റെ രുചി എന്താണ്

  • @jabbarkv947
    @jabbarkv947 4 роки тому

    ആദ്യമായിട്ടാണ് കാണുന്നത്

  • @adarshramesh3122
    @adarshramesh3122 4 роки тому

    ആദ്യമായിട്ടാ കാണുന്നതും കേൾക്കുന്നതും
    Thnku chetta❤️🥰

  • @sjdbro6551
    @sjdbro6551 4 роки тому

    Namukk ang chainayilum pidi und😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😂😂😂😂😂😂powliiii powliiiii powliiiiiiiii

  • @MIKHILMOHANC
    @MIKHILMOHANC 4 роки тому

    ഉണ്ണിച്ചേട്ടാ, ഇത് വച്ചൊരു മീൻകറി വീഡിയോ ചെയ്യാമോ?

  • @ratheeshp3258
    @ratheeshp3258 4 роки тому

    Ithu njn Wrk cheyuna companiyil ind hindi karu anu ithu nattathu...avaru Athu Acharu vaykum pine meenil oke idum, Acharu vachathu kazhichitund nalla taste anu lesham Madhuram oke ittu vaykanam nalla puliya Ithu... Arkelum Vaneal Ennodu paranjal mathi ivide orupadu ind oro season lanu undavua.... Unniettante sharkara ittula prayogam Adhyam ayita kanunath.

  • @somarajakurup8824
    @somarajakurup8824 4 роки тому

    Nice information.ithinte thaikal avide kittum

  • @jerrykumbalanghi7531
    @jerrykumbalanghi7531 4 роки тому +1

    മൊത്തം വെറൈറ്റി കുക്കിങ് ആണെല്ലോ ഉണ്ണിച്ചേട്ട ❣️❣️❣️❣️❣️❣️❣️❣️

  • @binoisworld9471
    @binoisworld9471 4 роки тому +1

    എന്റെ ചേട്ടാ സംഭവം വെറൈറ്റി ആണല്ലോ..
    ആദ്യായിട്ട ഇത് കാണുന്നത്

  • @anandus6970
    @anandus6970 4 роки тому

    Unniyettan hero aada hero
    Kai adikedaaa👏

  • @eappen8919
    @eappen8919 4 роки тому

    തകർത്തു ചേട്ടായി

  • @realmediamalayalam9218
    @realmediamalayalam9218 4 роки тому

    കൊറോണ യും അവിടെ നിന്ന് തന്നെ ആണ് വന്നത് 🤪🤑🤩😍

  • @renjithjoy8585
    @renjithjoy8585 4 роки тому

    Variety ayittundu UnniBro..

  • @usha-q5x7s
    @usha-q5x7s 4 роки тому +1

    Eee sathanam athyamayi kanunnavar like plz👇

  • @manojprakash6280
    @manojprakash6280 4 роки тому

    കൊള്ളാം പൊളിച്ചു തിമിർത്തൂ

  • @adwaidhksuresh1665
    @adwaidhksuresh1665 4 роки тому

    Happy birthday unniyetaaa

  • @anilkumarkrishnan9215
    @anilkumarkrishnan9215 4 роки тому +1

    Ithu pachakku kazhikkan pattumo

  • @amalumariyajose1248
    @amalumariyajose1248 4 роки тому +1

    Uni chetan fans like Adi

  • @fajiafseer4044
    @fajiafseer4044 4 роки тому +1

    Vasu Annan 🤟🏻

  • @MOCKPSC
    @MOCKPSC 4 роки тому

    ആദ്യമായിട്ടാണ് ഇത് കാണുന്നതും കേക്കുന്നതും
    Thanks unni chetta❤️❤️

  • @iamhere4cricket931
    @iamhere4cricket931 4 роки тому

    ഞാനും ഒരു ചെന്ത്രപ്പിനിക്കാരൻ ആണ്. കണ്ടതിൽ വളരെ സന്തോഷം

  • @aravindh925
    @aravindh925 4 роки тому +1

    Vasu annan fans😍😍

  • @richy-k-kthalassery9480
    @richy-k-kthalassery9480 4 роки тому +1

    ഉണ്ണിയേട്ടൻ പറഞ്ഞ ശരി തന്നെയാ കൊതി വന്നിട്ട് വേറെ ലെവലാ ഫുഡ് റെസിപ്പി.

  • @mohamedsuhails4950
    @mohamedsuhails4950 4 роки тому +2

    Koode ninna aa White shirt kaarane kandappole.. Abhiyikkaye pole thonni.. Enikke mathre thonniyollo... Unnichettane thonniyo Abhiyikkede look.. 😊😊

  • @mhd_nisam_666
    @mhd_nisam_666 4 роки тому

    *ഫസ്റ്റ് ടൈം ആണ് ഇങ്ങനെ ഒരു ആപ്പിൾ കേൾക്കുന്നത് നാട്ടിൽ ഉള്ള കുറെ ആപ്പിൾ item ഉണ്ടെങ്കിൽ പോലും ഇത് ഫസ്റ്റ് ടൈം ആണ് കാണുന്നത് ആളുകൾ കേൾക്കാത്ത പുതിയ പുതിയ ഐറ്റം ഇനിയും പ്രതീക്ഷിക്കുന്നു ഉണ്ണി ചേട്ടാ* ♥️♥️♥️

  • @jelinjacob9643
    @jelinjacob9643 4 роки тому

    Kootukarayal engane venom nizam ikayaa othiri support cheyunaa unni chettane othiri thanks pinee video super ayitunde variety..from CANADIAN MALAYALEE DIARIES..

  • @vijeshparakkandykodiyeri2684
    @vijeshparakkandykodiyeri2684 4 роки тому

    കഴിക്കാൻ നേരത്ത് കൃത്യമായി നമ്മുടെ വിനോദ് കുമ്പളങ്ങി എത്തി ❤️❤️😆😆😆😆

  • @abhinaswin1734
    @abhinaswin1734 4 роки тому +1

    Njan kandittund😎

  • @mychottass5116
    @mychottass5116 7 місяців тому

    ഞങ്ങളെ വീട്ടിൽ ഉണ്ട് 😍😍😍

  • @ASHES_VLOGS
    @ASHES_VLOGS 4 роки тому +1

    Veriety dish anallo😍

  • @bettabrandhan
    @bettabrandhan 4 роки тому +18

    Omkv fans like adi💖💖💖

  • @mallusingh5683
    @mallusingh5683 4 роки тому +1

    ഉണ്ണി ചേട്ടാ ഇതിന്റെ മലയാളം പേരാണ്. മൽബുന്ന കായ. ബ്ലഡ്‌ ക്യാൻസറിനു നല്ലതാണ് 👏👏👏👏😘😘😘👍👍👍👍

  • @anoopkb3406
    @anoopkb3406 4 роки тому

    പണ്ട് ആരോ പറഞ്ഞു കേട്ടിട്ടുണ്ട് ആദ്യമായി കാണുന്നു. നിസാം വ്ലോഗ് ആണ് ആദ്യം കണ്ടത് 😀😀

  • @ammuzzworld9170
    @ammuzzworld9170 4 роки тому

    ഇതു ഞൻ കണ്ടിട്ടുണ്ട് കൊടുങ്ങലൂർ ente oru സൈറ്റിൽ indayirunnu

  • @R4TECHMALAYALAM
    @R4TECHMALAYALAM 4 роки тому

    Nizam vlog kandit omkv kandavar undo

  • @wilbureverything3299
    @wilbureverything3299 4 роки тому

    Thaadi valarumaayirikkum le🙄♥️.
    .
    .
    .
    ..
    . .
    ...
    Prestheekshayode🥰

  • @vivekraj6353
    @vivekraj6353 4 роки тому

    ഉണ്ണിയേട്ടാ ആദ്യമായിട്ടാണ് ഈ ആപ്പിള് കാണുന്നത് , വിഭവം 😋

  • @JosnaJosephentertainment
    @JosnaJosephentertainment 4 роки тому +1

    *chetta ithannu pwoli .... variety item unnichettaa back with beast*

  • @ramachandranomgara6336
    @ramachandranomgara6336 4 роки тому

    ഹായ് ഉണ്ണി എന്റെ നാട്ടിൽ ഉണ്ട് ഇതു.. ഒറ്റപ്പാലം

    • @Abikanthk
      @Abikanthk 4 роки тому

      Ithe bayangra manam alle

  • @സുൽത്താൻ-ല7ഝ
    @സുൽത്താൻ-ല7ഝ 4 роки тому +1

    എന്റെ നാട്ടിൽ ഉണ്ട്. വയനാട് സുൽത്താൻ ബത്തേരി

  • @akhilchandrikandd
    @akhilchandrikandd 3 роки тому +3

    എലിഫൻറ് ആപ്പിൾ (ELEPHANT APPLE) എന്നതിൻറെ മലയാളം പേര് മലമ്പുന്ന എന്നാണ്, ഇതിൻറെ ശാസ്ത്രീയനാമം ഡില്ലേനിയ ഇൻഡിക്ക (DILLENIA INDICA)

  • @thegreatexplorer8777
    @thegreatexplorer8777 4 роки тому

    ഉണ്ണി നിസാമിക്കാടെ വീഡിയോ കണ്ടിരുന്നു ...പൊളി ആണുട്ടോ 👏🏻👏🏻👏🏻😍😍😍

  • @nadeerkk3770
    @nadeerkk3770 4 роки тому

    Njan fast time kaanukaya

  • @mohammedsuhail327
    @mohammedsuhail327 4 роки тому +1

    ❤️❤️❤️ചേട്ടൻ സൂപ്പറാണ്❤️❤️❤️