പി ശശിക്കെതിരായ അന്‍വറിന്റെ ആരോപണം പൊളിയുന്നു; എംവി ​ഗോവിന്ദന് അയച്ച കത്ത് പുറത്ത് | PV Anvar

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 36

  • @raveendranathv4960
    @raveendranathv4960 4 дні тому +37

    24 nu അഭിനന്ദനങ്ങൾ..
    അൻവറിന്റെ പച്ചക്കള്ളങ്ങൾ ഇനിയും പൊളിയാനുണ്ട്

  • @JimshidMoidunny
    @JimshidMoidunny 3 дні тому +20

    അൻവർ നുണ പറയുന്നതാണ് എന്ന് മനസ്സിലാക്കാൻ തെളിവിന്റെ ആവശ്യമൊന്നും ഇല്ല.

  • @MuhammadhansShaik
    @MuhammadhansShaik 4 дні тому +33

    അല്ലെങ്കിലും അൻവറിന് ആകെ റിലെ പോയി കിടക്കാണ് പാവം 😢

  • @sreenivasan7048
    @sreenivasan7048 4 дні тому +16

    അൻവറിനെ കള്ള കളികൾ ഓരോന്നായി അങ്ങനെ പുറത്തു വരട്ടെ.

  • @josevarghese5801
    @josevarghese5801 4 дні тому +8

    അൻവർ, നിങ്ങൾ സത്യം പറയണം.

  • @sajiag6513
    @sajiag6513 4 дні тому +14

    അൻവർ റേ എല്ലാം missing anallo... എല്ലാം അസത്യം anallo

  • @GafoorAni
    @GafoorAni 3 дні тому +1

    പിന്നിൽ സുധാകരൻ തന്നെ

  • @deepus7712
    @deepus7712 3 дні тому +2

    Anvar ഒരു ലോക ഉടായിപ്പ് തന്നെ

  • @sunilthikkodi7706
    @sunilthikkodi7706 3 дні тому +3

    ഹാഷ്മി നിന്റെ മുഖത്തു ഒരു തെളിച്ചമില്ലാലോ, ആകെ ഒരു നിരാശ. ഇതെന്റെ ഹാഷമിയല്ല 🤣🤣🤣🤣

  • @naufalSai
    @naufalSai 4 дні тому +8

    ഇങ്ങനെ എന്തല്ലാം 😂🐃🐃

  • @mohdkhani
    @mohdkhani 4 дні тому +4

    അടുത്ത്. Flat. പെളികാൻ പോകുന്നു. ഉളള. വിലയും പേയി. അൻവറേ

  • @travelrootz
    @travelrootz 4 дні тому +15

    ഈ വാർത്ത വിനു ഷാനി എന്നിവർ വിഴുങ്ങി

  • @kamarudheennt5059
    @kamarudheennt5059 4 дні тому +4

    ഇപ്പൊ ഉറപ്പായി ഷൗക്കത്തിന്റെ മകൻ തന്നെ

  • @mainaccount1952
    @mainaccount1952 3 дні тому +3

    ആകേസുഅട്ടിമറിച്ചതു.പി.ശശിയാണെന്നാണുഅൻപറഞ്ഞതു.സഭയിൽപറയാൻപറഞ്ഞതുശശിആകേസുഅട്ടിമറിച്ചതുശശി.എത്നാട.അൻവറെ.ഇങ്ങനെകിടനുഉരുളല്ലെ

  • @zainmedia2
    @zainmedia2 3 дні тому

    അൻവർ ആണ് സത്യം.... 24 ശശി അനുകൂല വാർത്തകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 2 дні тому

    ക്രഡിബിലിറ്റി നഷ്ടപെട്ട അൻവർ. എന്തും പറയും. എന്ന അവസ്ഥയിലാണ്.

  • @mech4tru
    @mech4tru 3 дні тому +2

    എന്തായാലും kjp ഞങ്ങ എടുക്കില്ല ഇയാളെ..😂😂

  • @ckv1893
    @ckv1893 4 дні тому +10

    Kattu kallan anwer .....😂

  • @thomasts9161
    @thomasts9161 2 дні тому

    ആ കത്ത് നിയമസഭയിൽ വായിക്കുന്നതു കണ്ടാൽ തന്നെ സാധാരണ മനുഷൃന് മനസിലാകുന്നത് ആരോ എഴുതി കൊടുത്തത നോക്കി വായിക്കുക തന്നെ ആണനാണ്

  • @sureshsusrsh612
    @sureshsusrsh612 3 дні тому +2

    Kallan anver😂

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 2 дні тому

    അൻവറിനെതിരെ മാനനഷ്ട കേസ് കൊടുക്കാൻ. പ്രതിപക്ഷ നേതാവ് തയ്യാറുണ്ടോ .

  • @muhammedmashroof9881
    @muhammedmashroof9881 3 дні тому +1

    പുറത്ത് പോയ ശേഷവും vd സതീശനെതിരെ തെളിവ് പുറത്ത് വിടും എന്ന് പറഞ്ഞത് ഏത് ശശി തന്നിട്ടാണ് അൻവറേ

  • @sudheervj1725
    @sudheervj1725 День тому

    ഇവൻ വെറും കോമഡി ആയല്ലോ... 😂

  • @radhu5400
    @radhu5400 4 дні тому

    P ശശി തന്നെ പോളി ആണ്...

  • @Peace-j5b
    @Peace-j5b 4 дні тому

    ദീപക് നൂസ് 🤣🤣🤣

  • @nvijayan3353
    @nvijayan3353 4 дні тому

    Mezhukukayanu😂😂😂😂😂😂😂

  • @siyadpp1829
    @siyadpp1829 3 дні тому

    UDF il keraan satheeshante andi thangiyathinte bhalam😅😂

  • @NasarC-p2s
    @NasarC-p2s 4 дні тому

    Ibrahim thoori mezhukanda anver veroru PC gorge

  • @mohamedsaheed479
    @mohamedsaheed479 4 дні тому

    Govinden paranjed alle
    Sheriyaavum 😂😂so

  • @mohamedsaheed479
    @mohamedsaheed479 4 дні тому

    Daa moyende theliv koduthed p sashi aan ennalle anwer paranjed ad kettille

    • @viviankx8155
      @viviankx8155 3 дні тому

      ഈ ചോദ്യം നിനക്ക് മനസ്സിലായോ എനിക്ക് മനസ്സിലായില്ല മലയാളത്തിൽ ചോദിക്ക്😂😂😂😂😂😂😂😂

  • @JomonJomon-h5h
    @JomonJomon-h5h 4 дні тому

    😂😂😂

  • @midhunraj4586
    @midhunraj4586 4 дні тому

    😂😂

  • @hamsaak2893
    @hamsaak2893 4 дні тому +1

    സോളാർ കേസിൽ രമേശ്‌ ചെന്നിത്തലയും, 150 കോടിയിൽ സുതാകരൻ ആണ് എന്ന് 24 നു മാത്രം മനസ്സിലാകില്ല. എന്നും ഈ പഴയ എബിവിപി കാരൻ ഹാശ്മി intro അവതരിപ്പിക്കുക