CPM ജയിക്കുമെന്ന് ആരും കരുതുന്നില്ല. പക്ഷേ BJP യുടെ സാധ്യത ഇതോടെ മങ്ങിപ്പോയി. രാഹുൽ ജയിച്ചു കഴിഞ്ഞു. ഭൂരിപക്ഷം 10K ക്ക് മുകളിൽ ആവുമോ എന്ന് മാത്രം അറിഞ്ഞാൽ മതി.
സന്ദീപ് സൂക്ഷിച്ചോ, ഇപ്പോൾ കേരളത്തിൽ താമരയും അരിവളും ഒന്നായതിനാൽ പിണറായിയുടെ പല കാര്യങ്ങളും പുറത്തറിയുമെന്നതിനാൽ ഇന്നോവ അയക്കും, അതെപ്പോഴും ഓർക്കണം 🙏🙏 സന്ദീപ് most welcome to our INC ❤️രാഹുൽ ❤️❤️❤️ജയിച്ചു വരിക കേരളം മുഴുവൻ കാത്തിരിക്കുന്ന നിലപാടുകൾ ഉള്ള യുവനേതാവ് ❤️❤️❤️
രാഹുൽ ജയിക്കും ജയിക്കണം പാലക്കാട് അഭിമാനം ഉള്ള ജനങ്ങൾ ബിജെപികും, ldf നും മാറ്റത്തിന്റെ ശബ്‌ദം കാണിച്ചു കൊടുക്കണം. ജയ് ഹിന്ദ് ജയ് ഹിന്ദ് 🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬
One year ayi pulline complete ayitte ignore akki .palakkad convention ne invite akki but stagil seat udayirunilla mathram alla candidate wife ne oke seat udenni porathathine candidate onnum ariyatha polle night viliche enthe stagil ellathirunne enne chothichu pulli ennik athine seat ellayirunnalo enne paranju aghnne parihasavum ignorance mathram kitti one year pulli avide nine convention two days kayinhe fb post edunme emotional post Amma nte maranam timil udaya pithuna ellayima vare point out akkune ..but bjp leadership athineyum nisaram akki evide vare povum nokkam enne paranje silly ayi eduth ignore cheythu vittu and pulli purath poyi.insult sahich nilkenda avastha onnum pullik Ella bjp nte oru strong allu poyi athra thanne leadership venda polle parighanichilla
Ne BJP karan anenkil adyam aah ulli surendrane party ninnu adichu purathaaku😂😂😂 avan ullidatholam vere kollavunna oruthaneyum ah party il valaran sammathikillla. Ulli surendrane anel arkum ishtavum alla
ഒരു വോട്ട് പോയാലും പാലക്കാട് നിർണ്ണായകം ആയിരുന്നു . കൃഷ്ണകുമാറിന് സന്ദീപ് ന്റെ വീട് വരെ പോയി ഒന്ന് പറഞ്ഞു തീർക്കേണ്ട പ്രശ്നമായിരുന്നു. സന്ദീപ് നോട് നല്ല ദേഷ്യമുണ്ട് പക്ഷേ കൃഷ്ണകുമാറിന്റെ ഭാഗത്തും വലിയ തെറ്റുണ്ട് .
Bro Rahul ne against fake id nte peril oru case Ella ethu vare question cheyan pollum vilichitilla .pinne chila YC members bte peril case ude but ethu vare oru fake id pollum kittitilla and oru evidence Ella .. allegation eghnne airil nirthi aropikka athra than e
വാര്യർ നല്ലൊരു നേതാവും നല്ലൊരു സംഘാടകനും ആണ്
കോൺഗ്രസ് നെയാണ് എന്നും ഇഷ്ടം 💙💙💙
സന്ദീപ് വാര്യർക്ക് സ്നേഹത്തിന്റെ, മതേതര രാഷ്ട്രീയത്തിലേക്ക് സ്വാഗതം 🎉🎉🎉
സുരേന്ദ്രന് സന്ദീപിന്റെ വില അറിയില്ല.... ഇതാ കോണ്‍ഗ്രസ്സുകാര്‍ അത് കാണിച്ചുതരുന്നു
❤
ബിജെപിയുടെ ഹിന്ദു വോട്ടുകളിൽ വിള്ളൽ വീഴ്ത്താ൯ സന്ദീപ് വാര്യ൪ക്കു കഴിയും അതു ത൪ക്കമില്ലാത്ത വസ്തുതയാണ് നേതാക്കൾ ആരെയും ചെറുതായി കാണരുത്
surendrananu sari
സുരേന്ദ്രൻ കേരളത്തിൽ ബിജെപിയെ നശിപ്പിച്ചു 😢
"ഇപ്പഴും"
ജനങ്ങളെ അഭിമുഖികരിക്കാനുള്ള പണറായിടെ ധൈര്യം സമ്മതിക്കണം 🙏🏻😂
🤚🇮🇪💪
@@SajiKumar-j1f😮😮
ഏറ്റവും നല്ല നിരിക്ഷണം😂 ഉളിപ്പ് വേണം
ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവൻമാർക്ക് (അഭിമാനം, മാന്യത, etc) ഇതൊക്കെ എന്ത് ? കിട്ടുന്നതെല്ലാം ലാഭം.
റിനോസറസ തോറ്റു പോകും തോലികട്ടിയിൽ
പരനാറിയോട്
തിരുവനന്തപുരം ജില്ലയിൽ ഇത്തരം ഒരു സംഘാടക മികവ് പുലർത്താൻ നമ്മുടെ ഡിസിസി പ്രസിഡന്റിനോട് പറയണം
Kottayam also ……
Party looks really weak at Kottayam
ഇതൊക്കെ നേരിട്ട് കാണാനുള്ള അവസരം ഇല്ലല്ലോ........ വല്ലാത്ത ഒരു ആവേശം 🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️സന്ദീപ്...... 🙏🙏🙏🙏🙏
Yes bro ഞാനും നിരാശനാണ് കാര്യം ഇപ്പോൾ വിദേശ ത്താണ് 😰😰
എന്ത് സുന്ദര നിമിഷം udf ന്റെ സ്‌നേഹകടയിൽ കയറി വന്ന സന്ദിപ്പ് അഭിവാദ്യങ്ങൾ
Sathalam vaqaf kondu povumbo ithe sandhosham veneam tto 😌
സത്യമാണ് സഹോദരാ,എനിക്കും മിസ്സ് ചെയ്യുന്നു ❤❤❤
❤❤❤❤❤❤❤❤❤❤
കോൺഗ്രസ്സ് ജയിക്കട്ടെ .
എന്തിന്
@@jojojames5053പത്തുതന്തയുള്ള ഒരു പട്ടിരായാവിന്റെ അണ്ണാക്കില്‍ പിരിവെട്ടിക്കാന്‍😂😂
രാഹുൽ ഭൂരിപക്ഷം 20000+🔥🔥✌️
Athinu Malappuram alla...ithu palakkad assmebly aanu...
പാലക്കാട് രാഹുൽ 25000+ . സുരേന്ദ്രൻ ബിജെപിയുടെ പൊക കണ്ടേ പോകൂ 😂😂😂😂
രാ ജ്യത്ത്😂 കോൺഗ്രസിൻ്റെ പുക കാണുകയാണ്😂
Koppanu...25000 + ...Shafi enna vargheeya vadhi ninitu 25000 kitiylla...pinne aano e aanum pennum ketta rahul 25000...nirthi podey
@@RenjithPV-qc4mpബിജെപി യുടെ അവസാനം തുടങ്ങാറായി
Athe Athe athu aanallo 52 seats il ninnu 100 Seats nedi Congress Thirichu Vannathu 😂. Haryana pidichu edukkan Ethre padu pettu ennu ariyamo😂 EVM thirimari Nadathendi vannu BJP kku😂 Ennittu kittyatho 48 seats😂 37 Seats um aayi Congress Thottu purake😂 Vote sathamanam same JJP ye illathe aakki aanu BJP moonamathu adhikarathil vannathu
@@RenjithPV-qc4mpമനുഷ്യരെ തമ്മിൽതല്ലിച്ചു ആർക്കും അതികകാലം മുന്നോട്ട് പോകാൻ കഴിയില്ല. ഹിറ്റ്ലറുടെ അവസാനനാളുകൾ ഓർത്താൽ എല്ലാം അതിലുണ്ട്. 🙏
ഗൾഫിൽ ആയി പോയി 😭😭😭ഇല്ലെങ്കിൽ രാഹുലിനോടൊപ്പം ഉണ്ടായേനെ.. അവിടെ.. എന്റെ പാലക്കാട്... 💙💙💙💙💙ജയ് യുഡിഫ്
സന്ദീപ് നെ അപയപെടുത്താൻ സാധ്യത ഉണ്ട്, സൂക്ഷിക്കണം.
Ohh...0hh🇧🇩🇧🇩🇧🇩🇧🇩
Very correct
🇵🇰
Kaafirukale kollan nadakkunna jihadikal aakum
Ahh vannelo. 😂
രാഹുൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും എന്നാണ് എൻറെ നിഗമനം
101%✅💪💪💪👍👍
❤❤❤
CPM ജയിക്കുമെന്ന് ആരും കരുതുന്നില്ല. പക്ഷേ BJP യുടെ സാധ്യത ഇതോടെ മങ്ങിപ്പോയി. രാഹുൽ ജയിച്ചു കഴിഞ്ഞു. ഭൂരിപക്ഷം 10K ക്ക് മുകളിൽ ആവുമോ എന്ന് മാത്രം അറിഞ്ഞാൽ മതി.
Yes 💯
@@ebrahimkutty405❤❤❤❤❤❤❤❤❤
ജനാദ്യ പത്യവും സഹോദര്യവും വളരട്ടെ 💪💪💪💪💪💪💪💪💪💪💪💪💪❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സന്ദീപിൻ്റെ കോൺഗ്രസ് പ്രവേശനത്തോടെ പിണറായുടെ പാലക്കാട്മണ്ഡലപ്രചരണം നിഷ്‌പ്രഭമായി
അമ്പോ 👍 തകർത്തു. രാഹുൽ ❤ വിജയം ഉറപ്പിച്ചു. സിജെപി മുന്നണി പൊട്ടും
രാഹുൽ മാങ്കൂങ്കൂട്ടത്തിൽ❤❤❤❤❤❤
അതാണ് വാര്യരെ ❤സ്വാഗതം അബിൻ വർക്കി രാഹുൽ PKF ഷാഫി ശ്രീ കണ്ടൻ യൂത്തന്മാരെ അഭിവാദ്യങ്ങൾ ❤
രാഹുൽ മാങ്കൂട്ടാത്തിൽ ജയിച്ചു കഴിഞ്ഞു 🎉🎉🎉🎉🎉
സന്ദീപിനെ ഇലക്ഷൻ കഴിഞ്ഞാലും നമ്മൾ ഒരിക്കലും ഒഴിവാക്കല്ലേ
ഞാൻ ഒരു സിപിഎം അനുഭാവി ഇനി മുതൽ എന്റെവോട്ട് യുഡിഫ് ന്ന്
സന്ദീപ് സൂക്ഷിച്ചോ, ഇപ്പോൾ കേരളത്തിൽ താമരയും അരിവളും ഒന്നായതിനാൽ പിണറായിയുടെ പല കാര്യങ്ങളും പുറത്തറിയുമെന്നതിനാൽ ഇന്നോവ അയക്കും, അതെപ്പോഴും ഓർക്കണം 🙏🙏 സന്ദീപ് most welcome to our INC ❤️രാഹുൽ ❤️❤️❤️ജയിച്ചു വരിക കേരളം മുഴുവൻ കാത്തിരിക്കുന്ന നിലപാടുകൾ ഉള്ള യുവനേതാവ് ❤️❤️❤️
ത്രിവർണ്ണം പുലരട്ടെ 🙏ഞങ്ങളുടെ പാലക്കാട് 🙏
സത്തിയത്തിൻ്റെ പാതയിൽ മാത്രം നിന്ന രാഹുൽ മാങ്കുട്ടതിന് ഹർഹിക്കുന്ന അംഗീകാരം കിട്ടുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം💚🌹💪
നമ്മുടെ പ്രതിപക്ഷ നേതാവേ തിരുവനന്തപുരം ജില്ലയിൽ നമ്മുടെ ഡിസിസി സംവിധാനങ്ങളെല്ലാം വളരെ പരാജയമാണ്
ജയം ഉറപ്പ് 🔥🔥🔥
പാലക്കാട്കാർക്ക് ഇന്ന് ആഘോഷരാവ്
പാലക്കാട് രണ്ടു ആഘോഷം മായി രഥ ഉത്സവം സന്ദി പ്പ് വന്ന ആഘോഷം
❤❤നാടിനും ജനങ്ങൾക്കും ഉപകാരപ്പെടും മണി മുത്തുകൾ
CONGRESS ൽ നിന്നും BJPയിലേക്ക് പോയ ആര്കെങ്കിലും ഇത് പോലെ സ്വീകരണം കിട്ടിയിട്ടില്ല, ഇതാണ് മതേതരത്വം, ഇതാണ് INC
അനിൽ ആന്റണി ഇത് കണ്ട് തിരിച്ചു വരും.😊😊😊
@@spa4983 venda avide ninootte
😄😂🙏@@spa4983
Yes 👍
രാഹുൽ ജയിക്കും ജയിക്കണം പാലക്കാട് അഭിമാനം ഉള്ള ജനങ്ങൾ ബിജെപികും, ldf നും മാറ്റത്തിന്റെ ശബ്‌ദം കാണിച്ചു കൊടുക്കണം. ജയ് ഹിന്ദ് ജയ് ഹിന്ദ് 🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬🪬
Jai Rahul... Jai Sandeep... Jai UDYF🧡🤍💚🔥🔥🔥👍👍👍
സുരേന്ദ്രൻ എന്നും ബിജെപിയുടെ പ്രസിഡന്റായി തുടരട്ടെ എന്ന് ആഗ്രഹിക്കുന്നു 😜
😂😂😂😂
😂😂😂😂
രാഹുലിന്റെ ഭൂരിപക്ഷം 20000 കടക്കും 🤚🇮🇪💪
3 ലക്ഷം കടക്കാനാണ് സാദ്യത..
വിജയത്തേരിലേക്ക് സന്ദീപും....
ആശംസകൾ...🎉
നമുക്ക് ബിജെപിയെ ഇങ്ങനെയുള്ള നേതാക്കളെ സ്വീകരിച്ചുകൊണ്ട് ഈ സംസ്ഥാനത്തിലും ഒന്നുമില്ലാതെ ആക്കാൻ കഴിയും
True❤❤
ആവേശത്തിന്റെ അങ്ങേ അറ്റം.❤❤❤
കോൺഗ്രസ് 🧡🤍💚
യുഡിഫ് ❤️❤️❤️
രാഹുൽ ❤️❤️❤️❤️സന്ദീപ് ❤️❤️❤️❤️udf ❤️❤️❤️❤️
പെട്ടി ഡാൻസ്....പാളി
ഹൈവ ജനസാഗരം തന്നെ അടിപൊളി❤❤
മതേതരത്വത്തിൻ്റെ കൈ പിടിച്ച സന്ദീപ് വാര്യർക്ക് അഭിനന്ദനങ്ങൾ❤
സന്തീപിൻ്റെ തേരോട്ടമാണ് ഇനി പാലക്കാട് കാണാൻ പോകുന്നത്
സ്നേഹം നിറയട്ടെ
പാലക്കാട്ടുകാർക്ക് രണ്ടാമത്തെ ആവേശം ❤കൽപ്പാത്തി ക്കു ശേഷം 😅
ഉള്ളിക്ക് വില ഇടിഞ്ഞു. (സിജെപി) പാലക്കാട് അസ്തമിച്ചു. മതേതരത്വം ജയിക്കും. ഉറപ്പാണ് 🌹രാഹുൽ 🌹🌹👍👍❤️❤️🙏🙏✋✋💪💪🌼🌼🌼🥰🖤❤️🩹👌👌👌
ഒന്നിച്ചു പോരാടാം ❤❤
ഇത് cjp അല്ല പുറത്തുനിന്ന് ആളെ കൊണ്ടു വരാൻ പാലക്കാട് യുഡിഎഫിന്റെ പ്രവർത്തകർ ജയ് യുഡിഎഫ് സ്വാഗതം സന്ദീപ് വാര്യർ എന്റെ ശക്തി എന്റെ പ്രസ്ഥാനം
പാലക്കാട് ബിജെപി തോറ്റാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സുരേന്ദ്രൻ
തോറ്റാൽ ജനങ്ങൾക്ക് നഷ്ടം വേറെന്ത് 😆
വേദിയിൽ ഇരിക്കാൻ ..ഒരു സീറ്റ് ...അല്ലാതെ ..പാര്ലമെന്റ്' സീറ്റ് അല്ലലോ ചോദിച്ചത് ..
One year ayi pulline complete ayitte ignore akki .palakkad convention ne invite akki but stagil seat udayirunilla mathram alla candidate wife ne oke seat udenni porathathine candidate onnum ariyatha polle night viliche enthe stagil ellathirunne enne chothichu pulli ennik athine seat ellayirunnalo enne paranju aghnne parihasavum ignorance mathram kitti one year pulli avide nine convention two days kayinhe fb post edunme emotional post Amma nte maranam timil udaya pithuna ellayima vare point out akkune ..but bjp leadership athineyum nisaram akki evide vare povum nokkam enne paranje silly ayi eduth ignore cheythu vittu and pulli purath poyi.insult sahich nilkenda avastha onnum pullik Ella bjp nte oru strong allu poyi athra thanne leadership venda polle parighanichilla
C. P. M. ൽ പോയാൽ വീണ്ടും ഒരുമിച്ച് പ്രവർത്തിക്കേണ്ടി വരുമെന്ന് വിചാരിച്ചായിരിക്കാം മാറ്റി ചിന്തിച്ചത്
ഈ ജനങ്ങൾ വഖഫ് ബോർഡിന് എഴുതിക്കൊടുക്കാൻ തയ്യാറായവർ.....
സന്ദീപ് വാരിയരുടെ കോൺഗ്രസ് രാഷ്ട്രീയ പ്രവേശനം മതേതര കേരളത്തിന് അഭിമാനം പകരുന്നു സല്യൂട്ട് സന്ദീപ് വാരിയർ ❤❤❤
സ്നേഹത്തിൻ്റെ കടലിലേക്ക് സന്ദീപ് വാര്യർ ഇനി നമ്മൾക്ക് സ്വന്തം സ്വാഗതം ഒരു നല്ല രാഷ്ട്രീയഭാവി തീർച്ചയായും ഉണ്ടാകും
ഏറെ സന്തോഷത്തോടെ ...
ഒരു സൈനികന്റെ മകനായ സന്ദീപിന് പറ്റിയ പാർട്ടിയല്ല BJP എന്ന് 4 വർഷം മുന്നേ പറഞ്ഞതാണ്.. അന്ന് അദ്ദേഹം മറുപടി പറഞ്ഞില്ലങ്കിലും ഇന്ന് അദ്ദേഹം തിരുത്തി
പൊതുവെ കോൺഗ്രസ് പ്രവർത്തകർ റോഡ് ഷോ കളിൽ വരാറില്ല. പക്ഷേ ഇത് ഭയങ്കരം...
BJP ന്ന് ഒരാള് വന്നപ്പോൾ ഇത്രേം ആഘോഷം 😂😂....
സന്ദീപ് വാര്യർ നമുക്കൊരു എന്നും നമ്മുടെ കൂടെ ഉണ്ടാകണം
നമ്മുടെ പ്രതിപക്ഷ നേതാവ് സതീഷിനെയും നമ്മുടെ കെപിസിസി പ്രസിഡന്റ് നല്ലൊരു കഴിവ് ഒത്തൊരുമയും നല്ല സംഘാടനം
സന്ദീപിന് അഭിവാദ്യങ്ങൾ ❤️❤️❤️💪💪💪
എല്ലാ മതങ്ങളുടെയും കൂട്ടായ്മ യാണ് കോൺഗ്രസ്
സന്ദീപ്കൊൺഗ്രസിന് ഒരു മുതൽ തന്നെ💯💖♥️🌺🙏🏽🌺👍💐
അങ്ങനെ സരിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.. 😂 അല്ലെങ്കിലേ മാൻഡ്രേക് വന്നത് കൊണ്ട് പത്തു വോട്ട് കിട്ടുന്നത് ഇല്ലാതായി.. 😂
രാഹുൽ ന് 20000 വോട്ട് ഭൂരിപക്ഷം 💙💙
റോഡിൽ ആവേശം കാണിച്ചിട്ട് കാര്യമില്ല ഫീൽഡിൽ വർക്ക് ചെയ്ത് ഈ ആവേശം വോട്ടാക്കി മാറ്റാൻ ശ്രമിക്കുക
🔥🔥🔥🔥💚
❤🎉❤🎉❤🎉❤🎉❤🎉❤🎉rahul❤🎉❤🎉❤🎉❤🎉❤🎉
Jai.udf
K. മുരളീധരൻ ഇനിയും പാർട്ടിയെ ആക്ഷേപിച്ചാൽ പുറത്താക്കണം
അൻവറിന്റെ ആദ്യ മീറ്റിങ്ങും വൻ ജനക്കൂട്ടം.
Big salute ♥️♥️♥️
*പാലക്കാട് രാഹുൽ മീൻകൂട്ടാൻ വിജയിക്കും✌️🤩💙*
മീൻ കൂട്ടാണോ 🤣
സന്ദി പു വാര്യർക്ക് അറിയാം അടുത്ത സർക്കാർ കേന്ദ്രത്തിൽ ഇന്ത്യ മുന്നണിഎന്നു
😂
Kazinja electionuilum ith thanne alle paranje 🤣
പറി ആണ്
കിണ്ടി പറഞ്ഞ പറഞ്ഞ് ഇപ്പോ മോദി 3 ആം തവണ ആണെടെ 😂
സന്ദീപേ 23ന് ഈ ആവേശം കാണണേ
No Doubt Kannum 25000 plus❤❤
Urappayum undakudaaa aa pavam sarinte kariyam orkkumpol..........
Kananam 😂
വലിയ തിന്മയും ചെറിയ തിന്മയും തമ്മിലുള്ള യുദ്ധത്തിൽ ചെറിയ തിൻമ ജയിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു.. കോണ്ഗ്രസ് ജയിക്കട്ടെ..
Waqf board chairman🇵🇰rahul
Swagatham Sandheep 🌹💙 Rahul 💙💙💙
Sandeep Variyer ക്ക് ഒരുപാട് സംസാരിക്കാനു ണ്ട്, let him do
ആദർശം അടിയറവ് വെച്ച് സ്ഥാനമാനങ്ങൾക്കായി പാർട്ടി വിട്ട ചതിയൻ സന്ദീപിനെ ഇപ്പോൾ എല്ലാവർക്കും മനസ്സിലായി... ഇവന്റെ ഭാവി കണ്ടറിയാം
കരയണ്ട 😂
Ne BJP karan anenkil adyam aah ulli surendrane party ninnu adichu purathaaku😂😂😂 avan ullidatholam vere kollavunna oruthaneyum ah party il valaran sammathikillla. Ulli surendrane anel arkum ishtavum alla
@@man-ee4roബിജെപി വളരാത്തതിന് താങ്കൾ എന്തിനാ കരയുന്നത്
പത്മജ ബിജെപി യിലേക്ക് വന്നപ്പോൾ ഇങ്ങനെയല്ലലോ സംഘികൾ മോങ്ങിയത്.... അംബാനെ, കളി തുടങ്ങിയിട്ടേയുള്ളൂ 😄
Sandip adutha MLA aaanu
പൊട്ടനും പോയി... (അനിൽ ആൻ്റണി) ചട്ടനും പോയി... (പത്മജ) ബോട്ടും കിട്ടി (സന്ദീപ് വാര്യർ) ഐലസ....
സന്ദീപ് പാലക്കാട്ട് ഒലത്തും.... നമുക്ക് കാണാം
കാണാ 😂
ഒരു വോട്ട് പോയാലും പാലക്കാട് നിർണ്ണായകം ആയിരുന്നു . കൃഷ്ണകുമാറിന് സന്ദീപ് ന്റെ വീട് വരെ പോയി ഒന്ന് പറഞ്ഞു തീർക്കേണ്ട പ്രശ്നമായിരുന്നു. സന്ദീപ് നോട് നല്ല ദേഷ്യമുണ്ട് പക്ഷേ കൃഷ്ണകുമാറിന്റെ ഭാഗത്തും വലിയ തെറ്റുണ്ട് .
നമ്മുടെ ബാലേട്ടൻ വെള്ളം തിളപ്പിച്ച് കാത്തിരുന്നതാണ്. എന്ത് ചെയ്യാനാ
തൃശൂര് മുരളീധരനും ഇതുപോലെ ആയിരുന്നു
Jai congress
തോൽക്കാൻ പോവുന്നവനെ പൊക്കി നടക്കുന്നു 😂
സന്ദീവ് ജി❤❤❤
വ്യാജൻ mankootavum, ഓന്ത് സന്ദീപും 😂😂😂😂
ഷാഫിയുടെ സംഘടന മികവ് 👍
വോട്ട് ഇല്ലാത്ത ആളുകൾ 😂😂😂😂 ഇറക്കുമതി വയനാട് പോലെ 😂😂
അതുകൊണ്ട് വയനാട് ബിജെപി ജയിച്ചു അല്ലേ
Jai Rahul 🤍 Jai UDF 🥰 Jai INC 🧡🤍💚 💪🏻👌🏻👍🏻🔥
സന്ദീപ് നിങ്ങൾ ചതിയനായിട്ട് മാത്രമാണ് സംഘപരിവാറിന് കാണാൻ കഴിയുകയുള്ളു
ഞങ്ങളും ക്രിസ്ത്യാനികൾ ബിജെപി ക്ക് വോട്ട് ചെയ്യും.. മത പ്രീണനം കോൺഗ്രസ്സ് രാഷ്ട്രീയ തുലയണം.. കോൺഗ്രെസ് മുക്ത ഭാരതം കേരളം..ജയി ബിജെപി
Very good 👍
നിൻ്റെയൊന്നും ഇത്പോലെയുളള 💊 capsule ഒന്നും ഇനി ചിലവാകില്ല കേരളത്തിൽ,വർഗീയ വാദികളെ ഓട്ടിക്കും കേരളം
ചേട്ടനെ ആരാ മുഴുവൻ ക്രത്യാനിയുടെയും ഏല്പിച്ചിരിക്കുന്നത് സ്വന്തം കാര്യം പറഞ്ഞാൽ പോരെ ഞാനും ഒരു ക്രത്യാനിയാ
എല്ലാ വഖഫ് കൊണ്ട് പോകുമ്പോൾ തിരിയും
👍👍🇮🇳🇮🇳
ചന്ദീപ് ഇനി വെക്ഫ് നു സ്വന്തം 😂
അടിപൊളി ജയ് ജയ് കോൺഗ്രസ് 🎉❤
2026ൽ സന്ദീപ് ഒറ്റപ്പാലം mla
ഇന്നലെവരെ പ്രവർത്തകരെ varjeeyam പഠിപ്പിച്ച നീയ varjeeyam paraunney
സ്റ്റാർ ഓഫ് ടുടെ mr sandeep വാര്യർ ❤❤❤
Rahul തോൽക്കുമ്പോൾ ഉള്ള അവസ്ഥ ഓർക്കുമ്പോൾ സങ്കടം വരുന്നു 😂
വ്യാജൻ എന്ന് മുദ്ര കുത്തിയ രാഹുലിന്🙏🏻ഇത്രയും പിന്തുണ ഉണ്ടെങ്കിൽ 🤩ഒർജിനൽ വന്നാലുള്ള സ്ഥിതി.....
Bro Rahul ne against fake id nte peril oru case Ella ethu vare question cheyan pollum vilichitilla .pinne chila YC members bte peril case ude but ethu vare oru fake id pollum kittitilla and oru evidence Ella .. allegation eghnne airil nirthi aropikka athra than e
സന്ദീപിന്റെ വോട്ട് പോലും കിട്ടൂല