Good idea, keep it up
Very useful video
Adipoli nice idea
Nice idea
Super man
Good👍👍
Good
100w ബൾബ് 10 മണിക്കൂർ കത്തിയാൽ
1 യൂണിറ്റ് വൈദ്യുതി
വൈദ്യുതി ചാർജ് യൂണിറ്റിന് 5രൂപയ്ക്കും 7രൂപയ്ക്കുംഇടയിൽ
Very useful👍
Super
👍👍
വളരെ ഉപകാരം ആയി ഈ vidio
🙏🙏🙏👍
👍
മിടുക്കൻ
🌷
Machane polichu😊👌🏻
You are better than Edison !👍
സൂപ്പർ ബ്രോ 🥰🤝👍
നല്ല ആശയം, സൂപ്പർ
ഇതു പോലെ ഒരു സംവിധാനം വർഷങ്ങൾക്ക് മുൻപ് ഇതേ ആവശ്യത്തിന് ഉണ്ടാക്കിയിരുന്നു. ചൂട് കൃത്യമായി പുറത്തേക്ക് പോകാത്തതിനാൽ ബൾബിന്റെ ലൈഫ് കുറവായിരുന്നു. ജാതിപത്രി ഉണങ്ങിക്കിട്ടും
ചുരുങ്ങിയ ചിലവിൽ മുളക് മല്ലി ഉണക്കുന്ന എന്തെങ്കിലും ideas or mechine share ചെയ്യാമോ
ചൂട് കൂടി paper നു തീ പിടിക്കുമോ
Fruits dry cheyyan pattumengil nalla business.
Rubber sheet ഉണ്ടാക്കുന്ന dish ൽ അടുപ്പത്ത് വെച്ചാ മതി
60 വോട്ടിൻ്റെ 2 ബൾബ് രണ്ടു ഭാഗത്ത് വയ്ക്ക് സമയം കുറയ്ക്കൂ
Jathipathrik yellow color engne kodukkm pattum bro
Yellow colour ഉള്ളത് വേറൊരു വെറൈറ്റിയാണ്. അതിന് വില കൂടുതൽ കിട്ടും
ഏത് ഡ്റയറും പത്ത് പതിനായിരത്തീ കുറഞ്ഞത് ആരും ഇട്ടിട്ടില്ല. ഒരു ചെറുകിടക്റുഷിക്കാരന് ഈ ലോക്കൽ സംവിധാനം ധാരാളം മതീ . വിലതുച്ഛം ഗുണം മെച്ഛം . ആൾ ദ ബെസ്റ്റ് സിതോഷ്
മോനെ ആദ്യം കാണിച്ച 6000-6500 ൻ്റെ drier കൊള്ളത്തില്ലെ? Current cost കൂടുതലാണോ.ഞാൻ aa video നോക്കിയിട്ട് കാണാൻ കഴിഞ്ഞില്ല.
Hi, Bro. പഴം (പാളയംകോടൻ, എത്തക്ക എന്നിവ ഉണക്കാൻ ഇതുപോലെ ചെലവ് കുറഞ്ഞ വിദ്യ ഉണ്ടെങ്കിൽ പറഞ്ഞുതരുമോ?
ഈ രീതി തീരെ ലാഭകരമല്ല കറൻ്റ്റ് ചാർജ് വളരെ കൂടുതലായി വരും ഏറ്റവും നല്ലത് വിറക് അടുപ്പ് ഉണ്ടങ്കിൽ അതിൻ്റെ അടിയിൽ വച്ച് ഉണക്കുന്ന തായിരിക്കും അപ്പോൾ പത്രികയും കായയും ഉണക്കി എടുക്കാം ചിലവും കുറവ്
കളർ ഇല്ല
മഴ കാലത്തു എന്തു ച്ചിയും എന്ന് ആലോചിച്ചിരിക്കയിരിന്നു 365 ദിവസം ന്റെ ജാതിമേ കായ ഉണ്ടാവും അതും ഡബിൾ കായ 45വർഷം മുന്നേ ഉള്ള ജാതിയാണ് കഴിഞ്ഞ്കൊല്ലം മുതൽ ഫുൾ tayim കായ ഉണ്ട്
കടലാസ്പെട്ടി തീ പിടിക്കില്ലേ ബ്രൊ
Newspaperവിഷ padardam അല്ലെ
Contact numbr undo?
Super
Thank you Sithosh for teaching new technics