Vaarthingal Thellalle | Dreams | Suresh Gopi | Meena | Jagadish | Janardhanan - Vidyasagar Hits

Поділитися
Вставка
  • Опубліковано 28 вер 2024
  • Song : Vaarthinkal Thellalle...
    Movie : Dreamz [ 2000 ]
    Director : Shajoon Karyal
    Lyrics : Gireesh Puthenchery
    Music : Vidyasagar
    Singer : KJ Yesudas
    ആ...............
    വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേ
    മാനത്തേ മാന്‍പേടപ്പെണ്ണ് ഓ...
    മാനത്തേ മാന്‍പേടപ്പെണ്ണ് [ വാര്‍ത്തിങ്കള്‍ ]
    പാടുമ്പോള്‍ കുയിലാണ് പനിനീര്‍പ്പൂവിതളാണ് [ 2 ]
    മിഴിരണ്ടും മൈനകളാണ്
    ചേക്കേറാന്‍ മുത്തേ നേരമായി ഓ.........
    ചേക്കേറാന്‍ മുത്തേ നേരമായി [ വാര്‍ത്തിങ്കള്‍ ]
    മാണിക്യക്കാവും ചുറ്റി മണിമഞ്ഞിന്‍ കൂടും തേടി
    വാനത്തേ വാനമ്പാടി പാറിവാ [ മാണിക്യ ]
    മുത്താരമ്മൂടാന്‍ നീയെന്തേകാത്തു നിന്നില്ലാ
    മൂവന്തിച്ചെപ്പില്‍ നിന്മോഹം ചാന്തണിഞ്ഞില്ലാ
    വെയിലാറും വേനല്‍ക്കൂട്ടില്‍
    ചിറകോലും കാറ്റിന്‍ ചില്ലമേല്‍ ഓ........
    അരളിപ്പൂകാടിന്‍ മേടയില്‍ [ വാര്‍ത്തിങ്കള്‍ ]
    കണ്ണാടിച്ചില്ലില്‍ കത്തും ശരറാന്തല്‍ നാളം പോലേ
    മിന്നാരത്താരം മിന്നി കണ്‍കളില്‍
    പാട്ടൊന്നും പാടാന്‍ നീയെന്തേ കൂട്ടു വന്നില്ലാ
    പഞ്ചാരച്ചുണ്ടാല്‍ ഈ പൂവിന്‍ ചെണ്ടില്‍ മുത്തീല്ലാ
    മുളയോലപ്പീലിത്തോപ്പില്‍ പലര്‍കാല പൂന്തേന്‍ തുള്ളിയില്‍
    ഓ.....മൂടല്‍ മഞ്ഞുരുകും സന്ധ്യയില്‍ [ വാര്‍ത്തിങ്കള്‍ ]

КОМЕНТАРІ • 940

  • @lijokoshythomas8737
    @lijokoshythomas8737 3 роки тому +466

    ഡ്രീംസിലെ തന്നെ 'മണിമുറ്റത്താവണിപ്പന്തൽ' എന്ന ഗാനത്തിന്റെ പ്രശസ്തിമൂലം അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു അതിമനോഹര ഗാനം #Vidyajii❤️

    • @akhilsiva2527
      @akhilsiva2527 3 роки тому +31

      നമക്ക് ഇത് എന്നും fav ആണ് ❤

    • @lijokoshythomas8737
      @lijokoshythomas8737 2 роки тому +24

      @@akhilsiva2527 എനിക്കും, ഈ ഗാനമാണ് കൂടുതൽ ഇഷ്ടം 😍

    • @Visakhvsu0
      @Visakhvsu0 2 роки тому +21

      എനിക്ക് കണ്ണിൽ കാശിത്തുമ്പകൾ ❤

    • @npnairotp1077
      @npnairotp1077 2 роки тому +4

      @@Visakhvsu0 enikkum

    • @anuragdeviprasad1518
      @anuragdeviprasad1518 2 роки тому +3

      My all tym fav song 🥰🥰🥰🥰

  • @basilthomas6863
    @basilthomas6863 3 роки тому +454

    വിദ്യാസാഗർ 💙
    ഗിരീഷ് പുത്തഞ്ചേരി ❤️
    ബാക്കി like ബട്ടൻ പറയും 💢

    • @praveenps4384
      @praveenps4384 3 роки тому +1

      66u67

    • @Feetballz_69
      @Feetballz_69 3 роки тому

      450

    • @vishnulalification
      @vishnulalification 3 роки тому +1

      വിദ്യാജി ഗിരീഷ് ചേട്ടൻ കൂട്ടുകെട്ട് ❤️

  • @rekhanp-l1m
    @rekhanp-l1m 5 місяців тому +26

    പണ്ടത്തെ പാട്ടുകൾ കേൾക്കാൻ എന്തൊരു feel ആണ് ഇപ്പോ.......2024 കേൾക്കുന്ന ഞാൻ 😊

  • @Arun2255mohan
    @Arun2255mohan 3 роки тому +231

    ശബ്ദം കൊണ്ട് എന്നും വിസ്മയിപ്പിക്കുന്ന ദാസേട്ടൻ... ഒപ്പം melody king വിദ്യ സാഗർ ❣️❤️

  • @ABINSIBY90
    @ABINSIBY90 3 роки тому +195

    ദാസേട്ടന്റെ ആലാപനത്തിന്റെ മികവിൽ അതിന്റെ പൂർണ്ണതയിൽ എത്തിനിൽക്കുന്ന മനോഹര ഗാനം. സുരേഷേട്ടൻ സൂപ്പറാ. ലിറിക്‌സ് പൊളിച്ചു. വിദ്യാജി ഇഷ്ട്ടം. ഊട്ടിയുടെ മികച്ച ലൊക്കേഷൻസും.. അതൊക്കെ ഒരു കാലം..

  • @amaljeevk8903
    @amaljeevk8903 3 роки тому +920

    വിദ്യാജി വീണ്ടും മലയാളത്തിൽ സജീവമാവാൻ ആഗ്രഹിക്കുന്നവരല്ലേ നമ്മൾ☺️

  • @athulyasusanjoy1390
    @athulyasusanjoy1390 3 роки тому +234

    Meena was actually way more cute and modern than any new gen heroine...she was literally stylish and slayed all those outfits❤️❤️

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 3 роки тому +1054

    സുരേഷേട്ടന്റെ ആരാധകർ ലൈക്ക് അടിക്ക്
    👍👍

  • @RahulRaj-fm9nk
    @RahulRaj-fm9nk 3 роки тому +81

    രാഷ്ട്രീയത്തിൽ വന്നില്ലാരുന്നേൽ മലയാളത്തിലെ ഹേറ്റേഴ്‌സ് ഇല്ലാത്ത നടൻ ❣️.....

    • @ashwinmohan2534
      @ashwinmohan2534 2 роки тому +12

      💯എന്നാലും ഒത്തിരി ഇഷ്ടം ആണ് SG യെ 😍

    • @saayvarthirumeni4326
      @saayvarthirumeni4326 2 роки тому +2

      Ys .

    • @somarajmancha
      @somarajmancha 2 роки тому +11

      രാഷ്ട്രീയം.ഒരാളുടെ വ്യക്തിപരമായ കാര്യം.അത് വിടൂ.

    • @anilanoop9326
      @anilanoop9326 2 роки тому +3

      @@somarajmancha ആ വ്യക്തികളെ അല്ലെ നമ്മൾ ഇഷ്ടപ്പെടുന്നത്, അപ്പോൾ അവരുടെ വായിൽ നിന്ന് വരുന്ന ആവശ്യമില്ലാത്ത വാക്കുകൾ മൂലം വെറുക്കപെടില്ലേ???

    • @sujeshsurabhi4071
      @sujeshsurabhi4071 2 роки тому +4

      അത് നമ്മുടെ ചിന്താ വൈകല്യം അല്ലെ...?. അവൻ ഇന്ന പാർട്ടിക്കാരൻ ആണെങ്കി അവൻ എത്ര നന്മ ചെയ്താലും അതിനെ അംഗീകരിക്കരുത് വെറുക്കണം എന്നുള്ള നമ്മുടെ ചിന്ത കൊണ്ട്... അതില്ലാത്തവർ ലാലേട്ടനെയും മമ്മുക്ക യെയും ഗോപി ചേട്ടനെയും ഒരുപോലെ സ്നേഹിക്കുന്നു 😍😍😍🥰🥰❤️

  • @sureshbk265
    @sureshbk265 3 роки тому +26

    പ്രൈവറ്റ് ബസ്
    സൈഡ് സീറ്റ്
    മഴ ⛈️
    ഇ സൂപ്പർപാട്ട്
    ആഹാ അന്തസ് 😇😇

    • @akhilsiva2527
      @akhilsiva2527 3 роки тому

      എന്റെ പൊന്നോ.. പൊളിക്കും🔥

  • @Arun-ey4cf
    @Arun-ey4cf 3 роки тому +128

    സുരേഷേട്ടൻ, മീന അന്യായ ലുക്ക്‌ 💞

  • @Aravind_11
    @Aravind_11 3 роки тому +45

    ദാസേട്ടൻ, വിദ്യാജി, ഗിരീഷ് പുത്തഞ്ചേരി ❤✨️❣️. ഈ പാട്ടിന്റെ നല്ലൊരു ക്വാളിറ്റി നോക്കി ഇരിക്കുവായിരുന്നു.❣

  • @nichunabeena6492
    @nichunabeena6492 3 роки тому +28

    എനിക്കി മറക്കാൻ പറ്റാത്ത സോങ് ആണ് ഇത് ഒരുപാട് ഓർമ്മകൾ സന്തോഷമണ്ണോ സങ്കടം അന്നോ അറിയില്ല 💞

  • @arunv1399
    @arunv1399 3 роки тому +1181

    ഡ്രീംസിലെ എന്റെ fav സോംങ് ഇതായിരുന്നു ,😍
    വേറേ ആരെങ്കിലും ഉണ്ടോ കൂടെ ..

  • @sivaprakash-md6re
    @sivaprakash-md6re 3 роки тому +19

    ഈ പാട്ട് എന്ദേ വരാത്തെ നു നോക്കി ഇരികയുവായിരുന്നു...
    My favt song... സൗണ്ട് quality സൂപ്പർ... thanks

  • @souravsreedhar5310
    @souravsreedhar5310 2 роки тому +6

    വിദ്യാജി മെലഡിയുടെ മാന്ത്രിക സ്പർശം എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സംഗീത സംവിധായകൻ അദ്ദേഹത്തിന്റെ ഇഷ്ട ഗാനങ്ങളിലൊന്നാണ് ഈ ഒരു പാട്ട്
    അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ്...🎼🎼🎼🎼🎼🎶🎶🎶💕💕💕💕💕❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰👍👍👍👍👍👌👌👌👌👌👌👌😍😍😍😍😍

  • @അശ്വിൻഅശോക്
    @അശ്വിൻഅശോക് 2 роки тому +16

    പെണ്ണിനെ കുറിച്ച് പാട്ടെഴുതാൻ ഗിരീഷ് പുത്തഞ്ചേരി ക്കെ പറ്റു 🥰🥰🥰🥰

  • @aswathim8945
    @aswathim8945 2 роки тому +12

    Middle ൽ ഉള്ള ആ flute portion 😍... ഈ പാട്ടിൽ ഏറ്റവും ഇഷ്ടമുള്ള tune.. ❤️

  • @akhilsiva2527
    @akhilsiva2527 3 роки тому +44

    3:03-3:25 out of the world 🙌🙌what a mix വിദ്യാജി proud to be ur കട്ട ഫാൻ 🤩🤩❤❤❤

  • @lipinkumarnp7106
    @lipinkumarnp7106 3 роки тому +39

    അടിപൊളി സോങ് ❤😍😍
    സുരേഷ് ഗോപി പൊളി❤
    മീന ❤
    വിദ്യസാഗർ മ്യൂസിക്❤
    ദാസേട്ടൻ വോയിസ്‌ ❤

  • @nitheeshkumar0109
    @nitheeshkumar0109 3 роки тому +13

    EEE songiinu oru vibration ഉണ്ട് .. വിദ്യാസാഗർ മാജിക് 🥰🥰🥰🥰

  • @vyshakkumar1171
    @vyshakkumar1171 3 роки тому +11

    ഗിരീഷ് പുത്തഞ്ചേരി ,വിദ്യാസാഗർ ടീം ഒന്നിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ എന്നും evergreen hits ആണ്...

  • @Kannur_kkaran37
    @Kannur_kkaran37 3 роки тому +61

    Meena very cute in this song look like a Bollywood actress

    • @akhilvishnu962
      @akhilvishnu962 3 роки тому +5

      Yes ❤️

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 роки тому

      Has she done any Bollywood films? I'm pretty sure she must have got so many offers as she was one of the most successful and gorgeous actresses in South Indian industry in the 90's and early 2000's.

  • @sijups2302
    @sijups2302 Рік тому +4

    ഇനിയും ഒരു ഇരുന്നൂറു വർഷം കഴിഞ്ഞാലും .... ഇത് പോലൊരു പാട്ട് ഉണ്ടാവുമോ 🤔🤔🤔🤔🤔💞💞💞💞💞💞

  • @tejast4834
    @tejast4834 3 роки тому +6

    തിയറ്ററിൽ കണ്ട രണ്ടാമത്തെ പടം ഇന്നും മനസ്സിൽ മായാത്ത ഓർമ്മകൾ. പാട്ട് കേൾക്കുമ്പോൾ നൊസ്റ്റാൾജിയ.

  • @train_traveler6739
    @train_traveler6739 2 роки тому +14

    വീണ്ടും വീണ്ടും പറയുന്നു അയാൾ സംഗീതത്തിന്റെ രാജാവാണ് ..... വിദ്യാസാഗർ ❤️

  • @jerin54
    @jerin54 3 роки тому +27

    ഗാനഗന്ധർവൻ..ഒരു യുഗം.ലൊവെവു dsetta ....അറിഞ്ഞു കൊണ്ട് പലരും avoiding..

  • @jithudevk3317
    @jithudevk3317 3 роки тому +11

    കല്ല്യാണ CD കളിൽ തരംഗമായിരിന്നു ഈ ഗാനം

  • @athiraathi4424
    @athiraathi4424 3 роки тому +38

    മഹമാന്ത്രികന്റെ മറ്റൊരു മായാജാലം😍😍😍 vidhyaaaji 😍😍😍

    • @nithinnellikkal6348
      @nithinnellikkal6348 3 роки тому +1

      ❤️❤️❤️❤️❤️😍😭😍😍😭🥰😍😍😍😍😍😍😍😍😍😍😍😍😍😍

    • @still__breathing
      @still__breathing 3 роки тому +1

      Hiiii chechiiiii ❤️💕

    • @sonamathew6248
      @sonamathew6248 3 роки тому +1

      Athira ethiyoo 😅😊

    • @kingleo6107
      @kingleo6107 3 роки тому +1

      ആതിര ഉണ്ടോന്നു നോക്കാൻ വന്നതാ 😊

    • @sonamathew6248
      @sonamathew6248 3 роки тому +1

      @@kingleo6107 ith nthina Ente comment prnjekunth

  • @sudhisudarsanan6918
    @sudhisudarsanan6918 3 роки тому +56

    വിദ്യാജിയുടെ birthday kk ഒരു song ഇടമായിരുന്നു.
    So anyway കൊള്ളാം ❤

  • @harryha2010
    @harryha2010 3 роки тому +52

    Yesudas has taken this song to another level.. A Gandharvan indeed!

  • @achuunnikrishnan646
    @achuunnikrishnan646 3 роки тому +24

    2:40 shows the brilliance in yesudas voice. Feeling the smoothness compared to female version. Great music, lyrics and singing.

    • @zohlkohl3775
      @zohlkohl3775 3 роки тому +1

      Female version is way better than male , feels so refreshing and her pitching omg out of the world

    • @shradhav8867
      @shradhav8867 3 роки тому +1

      @@zohlkohl3775 nooo... Never...

    • @shradhav8867
      @shradhav8867 3 роки тому +2

      @@zohlkohl3775 female version is good.... But in the male version there is a flow... Even I lk the female singer though... But while comparing obviously the male version is Better...

    • @vcb4vcb
      @vcb4vcb 2 роки тому +1

      just a voice dosent do anything .. yesudas dynamics is out of the world as if he is telling the meaning of the lyrics in singing dasettan 😍

    • @achuunnikrishnan646
      @achuunnikrishnan646 2 роки тому +1

      @@vcb4vcb Dynamics is in the voice. Right? So I mean that only. Some words when he sings feels beautiful compared to others.

  • @jonarjun
    @jonarjun 3 роки тому +7

    Meena acting with her eyes.. 👌🏻👌🏻👌🏻

  • @adarshn534
    @adarshn534 3 роки тому +26

    ഒറ്റ പേര്...വിദ്യാസാഗർ🖤

  • @sumeshnk8283
    @sumeshnk8283 2 роки тому +4

    ഗിരീഷേട്ടനെ miss ചെയ്യുന്നു

  • @kiranbaby5216
    @kiranbaby5216 3 роки тому +8

    All the dresses that Meena puts on in this movie is super...👌🏼

  • @itsme-ow8ut
    @itsme-ow8ut 2 роки тому +3

    ഒറ്റക്കൊരു ഡ്രൈവ് പോണം . കൂടെ ഈ പാട്ടും uff

  • @akhilvishnu962
    @akhilvishnu962 3 роки тому +12

    Meena.... Meena.... Meena.... 😍😍😍

  • @ananthum74
    @ananthum74 3 роки тому +1

    ഒരുപാട് കാലം പുറകിലേക്ക് പോയി. കേട്ടു കഴിഞ്ഞപ്പോ കാലത്തിനു ട്രെയിന്റെ വേഗതയാന്നെന്നു തോന്നിപോയി. 🤔

  • @sruthyjs8200
    @sruthyjs8200 3 роки тому +8

    വിദ്യാസാഗർ ❤️
    ഗിരീഷ് പുത്തഞ്ചേരി ❤️

  • @syamilyammu-fz8fc
    @syamilyammu-fz8fc Рік тому +2

    മീന മാഡം... എന്ത് സുന്ദരിയാ 💕💕💕

  • @skids-dt8fc
    @skids-dt8fc 3 роки тому +7

    😍😍👌vaarthinkal thellalle varaveena kudamalle manathe manpedapennu ohhhhh manathe manpedapennu all time favourite song😍😍👌👍👍

  • @gokultalks3758
    @gokultalks3758 3 роки тому +7

    ഇതിലെ എല്ലാ പാട്ടുകളും പൊളി ആണ് 👌👌😊

  • @akhil7974
    @akhil7974 3 роки тому +7

    എന്റെ ചക്കര സുരേഷേട്ടൻ...

  • @jibinnarayanank5792
    @jibinnarayanank5792 10 місяців тому +1

    എന്നപ്പോലെ..'ചേക്കേറാന്‍ മുത്തേ നേരമായ്..' എന്ന പോഷന് കേല്‍ക്കാനായ് മാത്രം വരുന്നവരുണ്ടോ.. ഈ പാട്ടിലെ ഏറ്റവും ഇഷ്ടമുള്ള വരി❤

  • @fulltimefoodftf5679
    @fulltimefoodftf5679 2 роки тому +1

    ദാസേട്ടന്റെ ശബ്‌ദം എന്തോരു സുഖം കേൾക്കുമ്പോ 😍😍😍😍😍😍 നല്ല song

  • @appu1918
    @appu1918 3 роки тому +8

    വിദ്യാജി🧡🧡🧡
    ഗിരീഷേട്ടൻ💚💚💚

  • @dralims5873
    @dralims5873 3 роки тому +2

    Vidhya jee.... Muthaanu...😘😘😘

  • @karthikkarthikeyan8954
    @karthikkarthikeyan8954 3 роки тому +7

    മീന സൂപ്പർ 👍❤❤❤❤

  • @vishnulalification
    @vishnulalification 3 роки тому +4

    വിദ്യസാഗർ ❤️
    അദ്ദേഹം ഈ ഫാൻസിനൊക്കെ കാണുന്നുണ്ടോ ആവോ? 🙄
    ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് ❤️

    • @Vpr2255
      @Vpr2255 3 роки тому +1

      ആർക്കാ ആഗ്രഹം ഇല്ലാതെ 🤩

  • @Podiyanvlogs
    @Podiyanvlogs 3 роки тому +2

    വിദ്യാജി ഇഷ്ട്ടം...
    സുരേഷ് ചേട്ടൻ 🥰🥰🥰

  • @VKremixstudio
    @VKremixstudio 3 роки тому +1

    Gireesh puthancheri-Vidya Sagar
    ഒരു ഒന്നൊന്നര combo❤️🤗

  • @karthikrulez1
    @karthikrulez1 3 роки тому +6

    Dasettan ❤️❤️❤️

  • @supriyababu8063
    @supriyababu8063 3 роки тому +3

    Superrrrrr song vidyasagar ❤️❤️❤️❤️👍👍👍

  • @rahulshaji3069
    @rahulshaji3069 2 роки тому +2

    വിദ്യാജി ❤️💕

  • @roshanshine5087
    @roshanshine5087 8 місяців тому +1

    Ethrayo nalla paatu.

  • @syedali-ky3ml
    @syedali-ky3ml 3 роки тому +2

    ഹെഡ് സെറ്റ് വെച്ച് കിടുക്കാചി ഫീൽ 👍🏻👍🏻👍🏻👍🏻👌👌👌👌🏼

  • @vaishnaviravindran8217
    @vaishnaviravindran8217 3 роки тому +2

    Eeyoru feel ulla orupidi patukal und ethonnum epozhathe new generation pillerk paranja manasilavula

  • @കുമ്പിടിസ്വാമികൾ

    Dasettan missing from malayalam films. 😢😢😢

  • @nisamkayamkulam9846
    @nisamkayamkulam9846 3 роки тому +3

    Vidyaji ❤
    gireesh eattan ❤

  • @vysakhv4390
    @vysakhv4390 3 роки тому +8

    മാനത്തെ മാൻപേട പെണ്ണ്

  • @gopimichealrajoo5671
    @gopimichealrajoo5671 2 роки тому +4

    Meena evergreen beauty 😍😍😍😍😍❤️❤️❤️

  • @anooppradeep5112
    @anooppradeep5112 Рік тому +1

    Vidhyajii❤❤

  • @teabreak3294
    @teabreak3294 3 роки тому +4

    Meena ❤️❤️❤️

  • @maheshmurali8507
    @maheshmurali8507 3 роки тому +6

    സ്വർണലത ചേച്ചി പാടിയ പാട്ട് ആണ് കൂടുതൽ ഇഷ്ടം

  • @aswindileep6018
    @aswindileep6018 2 місяці тому

    90s kids ne kkal nalla kaalakhattathil jeevicha vere manushya raashi kanilla... Sure🎉🎉❤❤

  • @krithikaramesh4066
    @krithikaramesh4066 2 роки тому +3

    Lovable....so.....melodious😘😘

  • @VishnuAnand-xp5oz
    @VishnuAnand-xp5oz 28 днів тому +1

    മധുരമായ കുട്ടികാലം ഓർമ്മവരുന്നവർ ഉണ്ടോ

  • @kiranunnipillai5791
    @kiranunnipillai5791 3 роки тому +2

    വിദ്യാജി ❤️😘😘❤️❤️🥰

  • @harisreevijay
    @harisreevijay 3 роки тому +3

    Favourite...music zone giving lyrics also in the Description....Thank-you

  • @rajeevkumar6812
    @rajeevkumar6812 2 роки тому +1

    എന്റെ പൊന്നു ദാസേട്ടാ ❤❤❤❤😘😘😘😘😘❤️❤️❤️❤️

  • @jagankp1370
    @jagankp1370 Рік тому

    ee film iragumbol njan 6thil padikunnu 😢 orupadu nalla ormakal undaya kaalam ❤

  • @arunksthiruvanchoor1331
    @arunksthiruvanchoor1331 2 роки тому +2

    വിദ്യാസാഗര്‍

  • @sumisajithsumisajith5668
    @sumisajithsumisajith5668 3 роки тому +9

    Super song.. My fav. മീന എന്നാ looka,, etrem ഭംഗി ഇന്നത്തെ നടിമാരിൽ കാണുന്നില്ല..

  • @keerthana6911
    @keerthana6911 3 роки тому +2

    Vidyaa ji😍

  • @abinandv1318
    @abinandv1318 3 роки тому +4

    Addicted ❤❤❤

  • @sonamathew6248
    @sonamathew6248 3 роки тому +1

    Chekkeran muthee neramayi oooo chekeran muthee neramayi 😘😘😘😘

  • @arungeorge3531
    @arungeorge3531 3 роки тому +3

    വിദ്യാജി ❤🙏🎼

  • @nitzzz5282
    @nitzzz5282 3 роки тому +1

    Vidyaji ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sandhyatbkottayam5316
    @sandhyatbkottayam5316 3 роки тому +2

    Vidhyaji ❤

  • @sreelakshmit594
    @sreelakshmit594 3 роки тому +3

    Suresh gopi ❤️❤️Fans like 👇

  • @godsowncountry2395
    @godsowncountry2395 3 роки тому +2

    വിദ്യസാഗർ g....... 💪

  • @hashimpt864
    @hashimpt864 3 роки тому +3

    My all time favorite song ❤❤❤

  • @sreekuttanvpillai8834
    @sreekuttanvpillai8834 3 роки тому +2

    സുരേഷേട്ടൻ ❤️❤️

  • @vinodaswathy
    @vinodaswathy 3 роки тому +2

    super.. kannil kasithumbakal pls

  • @JDJJijo
    @JDJJijo Рік тому +2

    യേശുദാസ് അല്ലാണ്ട് വേറെ ആരേം സങ്കല്പികണ്ട ഈ പാട്ടിനു.

  • @reshma3056
    @reshma3056 3 роки тому +2

    2021kekkunnavr Vannulike adichminnichate😍😍😍

  • @sanal7818
    @sanal7818 3 роки тому +1

    Suresh ettan cute look

  • @harikv2218
    @harikv2218 3 роки тому +1

    Vidhyaji magic👌👌👌👌

  • @soniaissac9646
    @soniaissac9646 3 роки тому +1

    സൂപ്പർ song

  • @anandhunm958
    @anandhunm958 Місяць тому

    അനശ്വരനായ പുത്തഞ്ചേരി❤❤😢

  • @muhammedanaspk2972
    @muhammedanaspk2972 3 роки тому +5

    മഹാ സമുദ്രത്തിലെ മാൻമിഴി പൂവ് സെയിം എഫക്ട് ഉണ്ടാക്കും കേൾവിക്ക്❤️

    • @sonamathew6248
      @sonamathew6248 3 роки тому

      Athe

    • @muhammedanaspk2972
      @muhammedanaspk2972 3 роки тому

      എനിക്കങ്ങനെ തോന്നീട്ടില്ല🙄

    • @sonamathew6248
      @sonamathew6248 3 роки тому +1

      @@muhammedanaspk2972 vatano iyal thne anlo angne prnjekunth

    • @muhammedanaspk2972
      @muhammedanaspk2972 3 роки тому

      എന്റെ അഭിപ്രായങ്ങൾക്ക് ഷിഫ്റ്റ് റൊട്ടേഷൻ ഉണ്ട്.. രാവിലെ തൊട്ട് ഉച്ച വരെ ഒന്ന്... ഉച്ച തൊട്ട് രാത്രി വരെ വേറൊന്ന്🙄

    • @sonamathew6248
      @sonamathew6248 3 роки тому

      @@muhammedanaspk2972 athinanu mone vatt eny pryunth 😂

  • @prakashveetil3448
    @prakashveetil3448 2 роки тому +1

    Yesudas ❤️

  • @ranjuknair113
    @ranjuknair113 2 роки тому +1

    2022 kanunnavar ഇവിടെ👍........

  • @sarinp5091
    @sarinp5091 3 роки тому +1

    Brilliance

  • @vaishakhpullariyann
    @vaishakhpullariyann 3 роки тому +1

    Vidhyasagar 🖤🖤

  • @karthikpillai9699
    @karthikpillai9699 3 роки тому +1

    Vidyaji 😘😘😘

    • @jhoneka1019
      @jhoneka1019 3 роки тому +1

      Amazing singing of our beloved Dasettan.This song remains with us forever.

  • @Anandkochx
    @Anandkochx 3 роки тому +1

    ee lockdownil kannuna aarekilum undo..😍❤

  • @JeevamMelepurath
    @JeevamMelepurath 3 місяці тому

    Songum,beutyum.dansum.storeyum.ellam.old.fine.

  • @aneesaanish7230
    @aneesaanish7230 3 роки тому

    Cute സുരേഷ്, cute meena