മാനസികരോഗം ഒരു മാറാരോഗമാണോ..? ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരുമോ..?

Поділитися
Вставка
  • Опубліковано 6 лют 2025
  • ഡിപ്രഷനും ഉത്കണ്ഠയും കാരണം പലരും നമ്മൾക്കിടയിൽ വീർപ്പുമുട്ടി മരുനിന്നു അടിമപ്പെട്ട് ജീവിക്കുന്നവരുണ്ട് ഇത് മാറാരോഗമാണ് എന്ന തെറ്റായ ധാരണയിലാണ് പലരും ജീവിക്കുന്നത്. മരുന്നിൽ നിന്ന് മുക്തി നേടാനും സന്തോഷത്തോടുകൂടി ജീവിക്കാനും ഈ ഡോക്ടർ പറയുന്നത് കേട്ട് നോക്കൂ. ഇതിൽ രണ്ട് രോഗികളുടെ അനുഭവം പറയുന്നുണ്ട്. ഞങ്ങൾ ഒരു രോഗിയുടെ സ്വകാര്യ സംഭാഷണമോ രോഗവിവരമോ പുറത്തുവിടാറില്ല. എന്നാൽ ഇത്, രോഗിയുടെ അനുവാദത്തോടുകൂടിയാണ് ഇത് പുറത്തുവിടുന്നത്. ഒരുപാട് പേര് പ്രയാസങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നുണ്ട് എന്നും മരിക്കാതെ മരിച്ച ജീവിക്കുന്നുണ്ട് എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുന്നത് കൊണ്ടാണ് ഇത് പുറത്തുവിടുന്നത്. ഒരുപാട് പേർ ഈ പ്രയാസം അനുഭവിക്കുകയും പുറത്ത് പറയാൻ മടിക്കുകയും കാലാകാലം വേദനയും സഹിച്ചു നിൽക്കുന്നവരും ആണ്. അവർക്കെല്ലാം കൃത്യമായി ചികിത്സ കൊടുക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാൻ കഴിയും. ഇത്തരത്തിൽ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ഡോക്ടർ ഹിബയെ നേരിട്ട്/ ഓൺലൈനിൽ ബന്ധപ്പെടാവുന്നതാണ്. നേരിൽ വരാൻ പ്രയാസമുള്ളവരെ ഫോണിൽ പരിശോധിച്ച് മരുന്നു വീട്ടിലേക്ക് അയക്കുന്നതായിരിക്കും.
    ഇംഗ്ലീഷിൽ ഒരു പഴമൊഴിയുണ്ട്. പ്രശ്നങ്ങൾ പങ്കുവെക്കുക, എന്നുള്ളത് പ്രശ്നങ്ങൾ പകുതി പരിഹരിക്കുക എന്നുള്ള പോലെയാണ്. ആത്മഹത്യ പോലെയുള്ള രോഗങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം പലപ്പോഴും നമ്മൾ നമ്മുടെ പ്രയാസങ്ങൾ ഒരാളുമായും പങ്കുവെക്കില്ല എന്നും വിദഗ്ധമായിട്ടുള്ള ഒരു പരിഹാരം അതിൽ നിന്നും ലഭിക്കില്ല എന്നുള്ളതിനാലുമാണ്. ഇനി അത്തരത്തിൽ ഒന്ന് ആവർത്തിക്കാതിരിക്കട്ടെ.
    Dr Hiba Abdul Majeedh
    Dr.Basil's Homeo Hospital
    Pandikkad, Mpm Dist
    +91 9847 814 800
    #mentalhealth
    #depression
    #anxiety disoder
    #phobia
    #fear
    #mental disease
    #suicidal tendency

КОМЕНТАРІ • 4

  • @reenarajeev4465
    @reenarajeev4465 5 годин тому +2

    സത്യം ആണ് ഞാൻ ഇപ്പൊ അങ്ങനെ ഉള്ള ചിന്തയിൽ ആണ്

  • @mathewcheriyan6845
    @mathewcheriyan6845 5 годин тому

    I am a pseudo schizophrenia patient.i am under medication.any hope for me ihave many other physical issues

  • @lovestatuscreater2226
    @lovestatuscreater2226 5 годин тому

    Dr inte number parayumo enna help cheyumo😢oru karyam parayan und