Very usfull bro. 👍👍. ഒരു സംശയം ചോദിക്കട്ടെ. സ്കൂളിൽ നടന്ന ഒരു മത്സരത്തിൽ കുട്ടികളുടെ ഫോട്ടോ വെച്ചു ബൾക്ക് ആയിട്ട് സർട്ടിഫിക്കറ്റ് create ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ? ഇതു അദ്ധ്യാപകർക്ക് കൂടുതൽ കൂടുതൽ ഉപകാരം ആവും. ചെയ്യാമോ
വ്യത്യസ്ത കംപ്രഷൻ പ്രക്രിയകൾ കാരണം, JPEG-കളിൽ PNG-കളേക്കാൾ കുറച്ച് ഡാറ്റ മാത്രമേ അടങ്ങിയിട്ടുള്ളൂ - അതിനാൽ, സാധാരണയായി വലിപ്പം കുറവാണ്. JPEG-കളിൽ നിന്ന് വ്യത്യസ്തമായി, PNG-കൾ സുതാര്യമായ പശ്ചാത്തലങ്ങളെ പിന്തുണയ്ക്കുന്നു, അവ ഗ്രാഫിക് ഡിസൈനിന് മുൻഗണന നൽകുന്നു.
മംഗ്ലീഷ് കീബോർഡ് ഉപയോഗിച്ചിട്ട് മലയാളം ടൈപ്പ് ചെയ്ത് Canav യിൽ paste ചെയ്തിട്ട് അവിടെ നിങ്ങൾക്ക് മലയാളം ഫോണ്ട് ചൂസ് ചെയ്യാം, Canva Subscriptions ഉണ്ടെങ്കിൽ നമ്മൾക്ക് മലയാളം ഫോണ്ട് അപ്‌ലോഡ് ചെയ്തിട്ട് യൂസ് ചെയ്യാവുന്നതാണ് . Free യിൽ ഒന്നുമാത്രം ലഭ്യമാകുകയുള്ളൂ
Canva Monthly സുബ്സ്ക്രിപ്ഷൻ പ്ലാനാണ് നൽകുന്നത് അത്കൊണ്ട് തന്നെ പെയ്മെന്റ് നിങ്ങളുടെ അക്കൗണ്ടിൽ നിന്നും എല്ലാമാസവും പിടിക്കുന്നതാണ്. Canva എങ്ങനെ സബ്സ്ക്രിപ്ഷൻ ചെയ്യാം എന്നതിനെപ്പറ്റി ഒരു വീഡിയോ ഉടൻതന്നെ വരുന്നുണ്ട്.
ക്യാൻവാ സബ്സ്ക്രിപ്ഷൻ എടുത്തിട്ടുണ്ട് എങ്കിൽ നിങ്ങൾക്ക് Font അപ്‌ലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ് , ഫ്രീ വേർഷനിൽ മലയാളം ഫോണ്ട് ഇമേജ് ആയി ആഡ് ചെയ്തു ഡിസൈൻ ചെയ്യുന്ന ഒരു വീഡിയോ നമ്മുടെ ചാനൽ പ്‌ലോഡ് ചെയ്തിട്ടുണ്ട്

How to buy Canva Pro?
Thanks for the video demobstration
Usefull 👐🏻
🏃
Very helpful video 👍🏻
Agri basic news കൊടുക്കാൻ ആണ്
Add create video cheyyo
Thank you👍🏻
Thank you bro
Canva paid version video cheyyumo ?
Mobilil create engane cheyyum
Canva application available
canva pro avilable just 399 1 year malayalam font include 8138033183
Bulk photos എങ്ങനെ ചെയ്യും
അപ്‌ലോഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ഫോൾഡർ ചൂസ് ചെയ്തു അപ്‌ലോഡ് ചെയ്യേണ്ട എല്ലാ ഫോട്ടോസുകളും സെലക്ട് ചെയ്തു ഓക്കേ കൊടുത്താൽ മതി
Good
Thanks
Number adakunnadh engene
Just create cheyth save cheythal engane earn cheyyuka
ക്യാൻവായിലൂടെ എങ്ങനെ വരുമാനം നേടാം എന്നതിന് പറ്റിയിട്ട് വിശദമായി ഒരു വീഡിയോ ചെയ്യാം
Pooyam notice engane create cheyyam
?
ക്യാൻവയിൽ നിന്ന് ഫ്രീയായി പ്രിൻ്റെടുക്കാൻ പറ്റുമോ?
Ys
അറബി font ഉണ്ടോ?
Ys
മലയാളം ഫോണ്ട് എങ്ങനെ ചെയ്യാം
ഈ ചാനലിൽ മലയാളം പോസ്റ്റർ എങ്ങനെ ഡിസൈൻ ചെയ്യാം എന്നതിനെ കുറിച്ച് രണ്ട് വീഡിയോകൾ ചെയ്തിട്ടുണ്ട്
ക്യാമറ ക്ലിയർകൂട്ടുന്നവീഡിയോ വിടു
png jpg entha
വ്യത്യസ്ത കംപ്രഷൻ പ്രക്രിയകൾ കാരണം, JPEG-കളിൽ PNG-കളേക്കാൾ കുറച്ച് ഡാറ്റ മാത്രമേ അടങ്ങിയിട്ടുള്ളൂ - അതിനാൽ, സാധാരണയായി വലിപ്പം കുറവാണ്. JPEG-കളിൽ നിന്ന് വ്യത്യസ്തമായി, PNG-കൾ സുതാര്യമായ പശ്ചാത്തലങ്ങളെ പിന്തുണയ്ക്കുന്നു, അവ ഗ്രാഫിക് ഡിസൈനിന് മുൻഗണന നൽകുന്നു.
മലയാളം എങ്ങനെ type ചെയ്യും
മംഗ്ലീഷ് കീബോർഡ് ഉപയോഗിച്ചിട്ട് മലയാളം ടൈപ്പ് ചെയ്ത് Canav യിൽ paste ചെയ്തിട്ട് അവിടെ നിങ്ങൾക്ക് മലയാളം ഫോണ്ട് ചൂസ് ചെയ്യാം, Canva Subscriptions ഉണ്ടെങ്കിൽ നമ്മൾക്ക് മലയാളം ഫോണ്ട് അപ്‌ലോഡ് ചെയ്തിട്ട് യൂസ് ചെയ്യാവുന്നതാണ് . Free യിൽ ഒന്നുമാത്രം ലഭ്യമാകുകയുള്ളൂ
Canva പേജ് vagunne എങ്ങനെ ഒന്ന് പറയുമോ
Canva Monthly സുബ്സ്ക്രിപ്ഷൻ പ്ലാനാണ് നൽകുന്നത് അത്കൊണ്ട് തന്നെ പെയ്മെന്റ് നിങ്ങളുടെ അക്കൗണ്ടിൽ നിന്നും എല്ലാമാസവും പിടിക്കുന്നതാണ്. Canva എങ്ങനെ സബ്സ്ക്രിപ്ഷൻ ചെയ്യാം എന്നതിനെപ്പറ്റി ഒരു വീഡിയോ ഉടൻതന്നെ വരുന്നുണ്ട്.
ഇതിൽ നല്ല മലയാളം ഫോണ്ട് കിട്ടാൻ എന്താ മാർഗം