മദ്യ കുപ്പിയിൽ ആർട്ട് വർക്ക് ചെയ്യാമോ...? പല്ലി ചിലച്ചാൽ അച്ചട്ടോ...? സംശയങ്ങൾക്ക് മറുപടി Badri New

Поділитися
Вставка
  • Опубліковано 29 вер 2024
  • ABO-0619
    Arshad Badri
    അർഷദ് ബദ്‌രി
    Arshad Badri Vaduthala
    Arshad Badri dua
    arshad badri speech
    സ്വലാത്ത്
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Latest
    fathih swalath
    arshad badri islamic speech
    കൊഴിഞ്ഞു പോയ നഖം, മുടി, രോമങ്ങൾ കുഴിച്ചിടാൻ സ്ഥലം ഇല്ലാത്തവർ എന്ത് ചെയ്യണം...?
    പ്രാവിന്റെ കണ്ണീർ വീണാൽ വീട് മുടിഞ്ഞു പോകുമോ ...?
    ലൗ ബേഡ്‌സ് പക്ഷികളെ വളർത്തുന്നതിന്റെ വിധി ...?
    പല്ലി ചിലച്ചാൽ പറയുന്ന കാര്യം അച്ചട്ടോ...?
    മദ്യ കുപ്പിയിൽ ആർട്ട് വർക്ക് ചെയ്യാമോ...?
    വെറൈറ്റി സംശയങ്ങൾക്ക് ഉത്തരവുമായി ഉസ്താദ്
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    Arshad Badri | Asmaul Husna
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #arshadbadrivaduthala
    #arshadbadri
    #അര്ഷദ്ബദ്രി
    #arshadbadri
    #arshadbadri_speech

КОМЕНТАРІ • 254

  • @MaimuSalam
    @MaimuSalam 3 місяці тому +2

    അറിവിന്റെ വെളിച്ചം നൽകുന്ന ഉസ്താദിന് ദീർഘായുസ് ഉണ്ടാവട്ടെ 🤲🤲

  • @haseenaak4085
    @haseenaak4085 3 місяці тому +5

    മരിക്കുന്ന സമയത്ത് കലിമ ചെല്ലി വിട പറയാൻ ദുആ ചെയ്യണെ

  • @rasheedamp
    @rasheedamp 3 місяці тому +1

    അൽഹംദുലില്ലാഹ് എല്ലാം റാഹത്തിൽ ആവാൻ ദുഹാചെയ്യണേ

  • @safalasafala4390
    @safalasafala4390 3 місяці тому

    അൽഹംദുലില്ലാഹ് ഒരുപാട് സംശങ്ങൾ മനസിലാക്കി തരുന്നുണ്ട് ഉസ്താദ് അള്ളാഹു സ്വീകരിക്കട്ടേ. ആമീൻ 🤲

  • @seenarafeeq1054
    @seenarafeeq1054 3 місяці тому +13

    ഉസ്താദ്. ദുഹാ ചെയ്യുക. നല്ല ക്ലാസ്സ്‌. അറിവ് പഠിപ്പിച്ച. ഉസ്താദ്. ദീർഘ യുസ്. നൽകട്ടെ. Ammen

  • @dailyvlogsbyrahma
    @dailyvlogsbyrahma 3 місяці тому

    അൽഹംദുലില്ലാഹ് ഒരുപാട് സംശയങ്ങൾക് ഉള്ള മറുപടി കിട്ടി ഉസ്താദ് വളരെ സന്തോഷം ഒരു സംശയം ചോദിക്കട്ടെ ബാങ്ക് കൊടുക്കുമ്പോ നമ്മൾ ബാത്‌റൂമിൽ ആണെങ്കിൽ ബാങ്കിന് ഇജാമ്പത് കൊടുക്കേണ്ടതുണ്ടോ ദുആ യിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻

    • @ArshadBadriOfficial-gk9yo
      @ArshadBadriOfficial-gk9yo  3 місяці тому +2

      മനസ്സിൽ പറയുക, ഉറക്കെ അവിടെ വെച്ചു പറയരുത്

  • @fayisumer6392
    @fayisumer6392 3 місяці тому

    Alhamdulillah alhamdulillah alhamdulillah Ameen yarabbalalameen Sweekarikkane Allah 🤲🤲🤲 duavaswiyyathode സാറ

  • @peermohamedussainp8119
    @peermohamedussainp8119 3 місяці тому

    Dua cheyuga Usthad

  • @MUBASHIRAMUBEE-wq8sx
    @MUBASHIRAMUBEE-wq8sx 3 місяці тому

    Alhamdhulillah
    Aameen ya rabbal Alameen
    Usthadinte class kettitt orupad elmu Ariyanum jeevidathil pravarthikanakkanum Kazhinju marannam vare nilanirthan Nadhan Nammalkku Thoufeeque Nalkatte
    Usthadinu Nadhan dheergayusulla Aafiyath Nalkumarakatte.. Aameen

  • @RONALDO_X4_CR7
    @RONALDO_X4_CR7 3 місяці тому

    Dua cheyyane

  • @jasminnizar6670
    @jasminnizar6670 3 місяці тому +1

    💚💚💚💚💚اللهم صلي على سيدنا محمد💚💚💚💚

  • @kadeejakadeeja6651
    @kadeejakadeeja6651 3 місяці тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Abidha-tc8bo
    @Abidha-tc8bo 3 місяці тому

    നല്ല ഒരു അറിവായിരു ന്നെ ഇതുപോലെയുള്ള അറിവ് വെ ണ മെ

  • @FathimaSuhra-h4s
    @FathimaSuhra-h4s 3 місяці тому

    Usthade valare nalla ariv

  • @shamseerdj8825
    @shamseerdj8825 3 місяці тому

    Duail ulpedutahanm ustahad

  • @nishadap9985
    @nishadap9985 3 місяці тому

    Nalla. Class. Duvacheyyenum

  • @nafeesanafeesa4004
    @nafeesanafeesa4004 3 місяці тому

    Duajayyanam.usthade

  • @amihijas522
    @amihijas522 3 місяці тому

    Ameen

  • @NaseemaOpk-kx2pu
    @NaseemaOpk-kx2pu 3 місяці тому

    Alhamdulillha Alhamdulillha aameen 🤲🏻

  • @SeenathSeenu-br8cn
    @SeenathSeenu-br8cn 3 місяці тому

    നല്ല ക്ലാസ്സ്‌

  • @bahhassafi1275
    @bahhassafi1275 3 місяці тому

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @peermohamedassan
    @peermohamedassan 3 місяці тому

    Ameen yarabbal Alameen

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 3 місяці тому

    👍🏻👍🏻

  • @ot7bts698
    @ot7bts698 3 місяці тому

    Usthade ente thathayuum barthavupinakathilan 3masamayi ath maran dua cheyyene

  • @Shaibavlogz
    @Shaibavlogz 3 місяці тому

    അൽഹംദുലില്ലാഹ് 👏👏👏

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu 3 місяці тому

    മൂത്ര തടസ്സം കാരണം. നിസ്കാരത്തിനു ഭയങ്കര ബുദ്ധിമുട്ടാണ്. ഉളൂ ചെയ്ദ് വന്നാൽ വീണ്ടും വീണ്ടും മുട്ടുന്നു എന്നതോന്നൽ അപ്പോൾ നിസ്കരിച്ചാൽ. ശെരിയാകുമോ. മറുപടി തരണം. ഉസ്താദ്

  • @fathimabm6135
    @fathimabm6135 3 місяці тому

    Aameen mashaallah 🤲🤲🤲

  • @Fathima_-884
    @Fathima_-884 3 місяці тому

    അല്ഹഠദുലിലാ നല്ല ക്ളാസായിരുനു

  • @FarveezPaiju
    @FarveezPaiju 3 місяці тому

    Ende mon hudavi padikknnd oru halimayi haaafilayi oru valiya panditanavan Dua cheyyane usta

  • @moideenkutty5398
    @moideenkutty5398 3 місяці тому

    Nalla class

  • @Nusrath-k8k
    @Nusrath-k8k 3 місяці тому

    الحمدلله ماشاء تبارك الله

  • @AskerMaster
    @AskerMaster Місяць тому

    Kuppi ozhivakkanam.ennan abhiprayam

  • @jannahvlog7098
    @jannahvlog7098 3 місяці тому

    എന്റെ വീട്ടിൽ പൂച്ച അടി ഉണ്ടാക്കുന്ന സൗണ്ട് കേട്ടാൽ ആ ദിവസമോ പിറ്റേ ദിവസമോ വഴക്ക് ഉണ്ടാവാറുണ്ട്

  • @nabeesanabeesa9108
    @nabeesanabeesa9108 3 місяці тому

    اللهم امين يارب العالمين

  • @sameerasiraj-nz3ns
    @sameerasiraj-nz3ns 3 місяці тому

    ഉസ്താദേ എന്റെ സംശയം അടുക്കളയിലെ ജോലികഴിഞ്ഞാൽ അടുപ്പ് കഴുകി തുടച്ചു മൂടിവെക്കാറുണ്ട് അങ്ങിനെ ചെയ്യാൻ പറ്റുമോ? പെട്ടന്ന് റീപ്ലെ.

  • @Jasimuhammedx1
    @Jasimuhammedx1 3 місяці тому

    Alhamdulillah 🤲🤲🤲

  • @fasnafasna3599
    @fasnafasna3599 3 місяці тому

    കടം വീടാൻ ദുആ ചെയ്യണേ

  • @MaimuK-lv4is
    @MaimuK-lv4is 3 місяці тому

    ഉസ്താദ്, വെള്ളിയാഴ്ച ദിവസം സ്ത്രീകൾക്ക് ളുഹർ നിസ്ക്കാരം നിർവഹിക്കാൻ ജുമുഅ കഴിയുന്നത് വരെ കാത്തിരിക്കേണ്ടതുണ്ടോ, ജുമുഅ സമയത്ത് നിർവഹിക്കാമോ?

  • @nabeesanabeesa6650
    @nabeesanabeesa6650 3 місяці тому

    امین امین امین ❤❤❤

  • @AsnasafeerAsna
    @AsnasafeerAsna 3 місяці тому

    നമ്മുടെ വീട്ടിലുള്ള പഴയ ഖുർആൻ പറിഞ്ഞു പോകുന്ന പേജുകൾ എന്താണ് ചെയ്യേണ്ടത്

  • @Muhammad.kk590
    @Muhammad.kk590 3 місяці тому

    ആണുങ്ങൾക്ക് മുടി വളർത്താൻ പാടുണ്ടോ

  • @Thahirasharaf
    @Thahirasharaf 3 місяці тому

    .halalamuradhasilaganduahcheyyanam

  • @muhammedsadeed7965
    @muhammedsadeed7965 3 місяці тому

    ഉസ്ദാതെ മുടി കത്തിക്കാൻ പാടുണ്ടോ

  • @ajsalabdula.p.t6158
    @ajsalabdula.p.t6158 3 місяці тому

    നഖം മുടി കരിക്കാൻ പറ്റുമൊ

  • @mohammedk4573
    @mohammedk4573 3 місяці тому

    000000p

  • @Khamarunneesa-si3yj
    @Khamarunneesa-si3yj 3 місяці тому +14

    ഉസ്താദെ ദുആ യിൽ ഉൾപെടുത്തണെ ഞാൻ നന്നാവാനും ദുൻയാവിലും ആഖിറത്തിലും വിജയികളുടെ കുട്ടത്തിൽ ഉൾപെടുത്താനും പ്രയാസങ്ങൾ മാറാനു പ്രത്യേകം ദുആ ചെയ്യണെ😭🤲🏽

  • @ridha1673
    @ridha1673 3 місяці тому

    Aameen

  • @Noushadsaidali
    @Noushadsaidali 3 місяці тому +1

    Alhamdulilla.bappamaranapadduennu.40divasamayi.kabarilaadabukalathodukakkanduhacheyyaname.duhayilanttabayayum.ulpaduthaname.usdathe.ameen.alhamdulilla.

  • @NusaibaK-jh9nh
    @NusaibaK-jh9nh 3 місяці тому +1

    Nusaiba. എന്റെ ഭർത്താവിന് ജോലി ഓട്ടോ ഡ്രൈവർ ആണ്. കല്ല്യാണം. സൽക്കാരം. എന്നീ പരിപാടി കൾക്ക് ആളുകൾ ഓട്ടോ വിളിച്ചു പോകാറുണ്ട്. അവിടെ നിന്ന് ഭക്ഷണം കഴിക്കാൻ പാടുണ്ടോ. കഴിച്ചാൽ ആ ഭക്ഷണം ഹലാലാകുമോ. ✋🏼✋🏼✋🏼✋🏼✋🏼✋🏼

  • @hashim.m2743
    @hashim.m2743 3 місяці тому +1

    കടം ഉണ്ട് ഉസ്താദേ ലോൺ ഉണ്ട് വീട് വിറ്റ് കടം വീടാൻ ഉദ്ദേശിക്കുന്നു എത്രയും വീട് വിൽക്കാനുള്ള
    ദുആ പറഞ്ഞു തരാമോ
    ഒരുപാട് കാര്യങ്ങൾ ചെയ്തു.മാസം നല്ലൊരു amount ലോൺ അടക്കണം ഇപ്പോൾ നാലു മാസമായി ലോൺ അടക്കാൻ പറ്റുന്നില്ല ഒരു പരിഹാരം പറഞ്ഞു തരണേ ഉസ്താദേ

  • @hamnamuhammed8774
    @hamnamuhammed8774 3 місяці тому +1

    Aadinteyum poochayudeyum romam aayaal ath najisano usthade
    Pala veedukalilum poochaye akath valarthunnund
    Niskara payayiloke kayariyal..
    Vishadikarikamo

  • @PathummaKkkk
    @PathummaKkkk 3 місяці тому +3

    ഉസ്താെത അൽഹദ് ലീലഉസ്താദ് ഈ മാൻ കിട്ടി മരിക്കാൻ ഉസ്താദ് പ്രത്യകം ദുഹാ ചെയ്യണം ആമീൻ ആമീൻ

  • @peepee1447
    @peepee1447 3 місяці тому +1

    ഉസ്താദ്ധെ എന്റെ ഇക്കാക് കൂടുതൽ വെള്ളം കുടിക്കാൻ പറ്റില്ല. കിഡ്നി ഫൈൽ ആയി ഡയാലിസിസ് ചെയ്യുകയാണ് 😭ദിവസം ഒരുലിറ്റർ വെള്ളം. ദാഹം മാറുവോളം വെള്ളം കുടിക്കാനും ഡയാലിസിസിൽ നിന്ന് സലാമത് കിട്ടാനും ദുഹാ ചെയ്യണേ 😭

  • @shahanaharis6498
    @shahanaharis6498 3 місяці тому +4

    ഇരു ലോകത്തും വിജയം ലഭിക്കാൻ dua ചെയ്യണേ ഉസ്താദ് 😊

  • @jasminnizar6670
    @jasminnizar6670 3 місяці тому +1

    🕋🕋👍👍Masha Allah Alhamdulillah 👍🕋🕋Valuable information 👍👌👍👌👍👌👍👌May Allah give him healthy peaceful and prosperous long life including his beloved family 🤲🤲🤲Ameen Ya Rabbal Alameen 🤲🤲🤲🕋🕋🕋🤲🤲🤲🤲🤲🤲🤲🤲🤲

  • @shareefpp7542
    @shareefpp7542 3 місяці тому +1

    Usthaade halaalaaya muraadukal niraveraan dua cheyyenne😢😢😢🤲🤲

  • @ramlarv3289
    @ramlarv3289 3 місяці тому +1

    ഉസ്താദ് പറയുന്നതൊക്കെ ശരിയാണ് എനിക്ക് ഇതെല്ലാം അറിയാം പക്ഷേ ഒന്നുകൂടി കേട്ട് നോക്കി ഈങ്ങാപ്പുഴ ഉള്ള ഉസ്താദ് ക്ലാസ്സ് എടുക്കുമ്പോൾ പറഞ്ഞിട്ടുണ്ട് ഞാൻ എല്ലായ്പ്പോഴും ഉസ്താദിന്റെ വീഡിയോ കേൾക്കാറുണ്ട് ചൊല്ലാനുള്ളത് ചൊല്ലാറുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഭർത്താവ് ചോദിച്ചിരുന്നു എറണാകുളത്ത് എവിടെയാണ് എന്നുള്ളത് അവിടുത്തെ കുറച്ച് സ്ഥലങ്ങളെല്ലാം ഭർത്താവിന് അറിയാം പറഞ്ഞത് ഞാൻ കേൾപ്പിച്ചിരുന്നു നമ്മളെ പൈസ വേറെ ആളെ കയ്യിൽ ആയിരുന്നു കിട്ടിയിട്ടില്ല വല്ലാത്തൊരു ടെൻഷനായി പോയി ഉസ്താദ് ഒന്ന് ദുആ ചെയ്യണം കിട്ടാന് അവരും നമ്മളും മരിക്കുന്നതിന്റെ മുമ്പായിട്ട് കിട്ടണം കുറേ ഫതഹ് സൂറത്ത് ഓതിയിട്ടുണ്ട് കയ്യിൽ കിട്ടിയിട്ടില്ല പ്രത്യേകമായി ദുബായിൽ ഉൾപ്പെടുത്തണം

  • @Ismailappuppa
    @Ismailappuppa 3 місяці тому

    USTHAD 🙏 mudi,,,shahadathu kalima paranju shudhi varuyalle,,,kuzhichidunnathu,,,closetil,,ittal,,,,veendum,,,athu thirichu,,,najsilekkalle pokunnathu,,,, یا اللہ ،،،orkkan vayya,,3,,4,,tharayodu ilakki Matti,,athil mudi,,nakham,,maravu cheyyatte,,,njanum angineya,, USTHAD 🙏

  • @jubairiya7008
    @jubairiya7008 3 місяці тому +2

    ഭർത്താവിന്റെ രോഗം മാറാൻ ദുആ ചെയ്യണം ഉസ്താദേ 🤲

  • @Ismailappuppa
    @Ismailappuppa 3 місяці тому

    Vayassaya,,uppayeyum ,ummayeyum OZHIVAKi,,,avarku mathramayi jeevitham kandethumpol,,,ingineyulla mas,,ala,kal,,koodi, ARIYIKUKA 🙏,,,, یا ،اللہ Ella asukhangalil NINNUM SHIFAYAKI kodukkallah 🤲

  • @آمينبنتزيد
    @آمينبنتزيد 3 місяці тому +35

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഉസ്താദിൻറെ ക്ലാസ്സ് എപ്പോഴും കേൾക്കാറുണ്ട് എൻറെ അനിയത്തിയുടെ മോന് നല്ല ഒരു വിവാഹാലോചന നടത്താൻ പ്രത്യേകം ദുആ ചെയ്യണം എന്ന് വസിയത്ത്❤

    • @ArshadBadriOfficial-gk9yo
      @ArshadBadriOfficial-gk9yo  3 місяці тому +7

      അല്ലാഹു ഹൈറായ നിക്കാഹ് അടുപ്പിച്ച് തരട്ടെ

    • @yahabeebee1361
      @yahabeebee1361 3 місяці тому +2

      @@ArshadBadriOfficial-gk9yo ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @badariyashiju7234
      @badariyashiju7234 3 місяці тому

      Ameen

    • @ayshaabdulrahman3236
      @ayshaabdulrahman3236 3 місяці тому

      Evideyan sthalam

    • @Zerinmeharin
      @Zerinmeharin 3 місяці тому

      🤲🏻​@@ArshadBadriOfficial-gk9yo

  • @muhammedmehshooque1967
    @muhammedmehshooque1967 3 місяці тому

    ഉസ്താദ് ഞാൻ മുടി കത്തികലാണ് തെറ്റ് ഉണ്ടോ. ദുബായ് ആണ് എന്റെ മോൻ. അവന്റെ ലൈസൻസ് തിരിച്ചു അറിയൽ കാർഡ് ബാഗ് കൂടി നഷ്ടം പെട്ടു കിട്ടാൻ പ്രതേകം ദുഹാ ചെയ്യണേ

  • @nefeesa6951
    @nefeesa6951 3 місяці тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. അള്ളാ ഹു ബർ ക്ക ത്ത് നൽഗട്ടെ. നല്ല അറി വു ഗൾ ആണ് ഉസ്താദ്. പറ ഞു തന്നത്. അള്ളാ ഹു ബാർ ക്ക ത്ത് നൽ ഘ ട്ടെ. ആമീൻ യാറബ്ബൽ ആ ല മീൻ

  • @ridinglover9498
    @ridinglover9498 3 місяці тому

    മുടി കത്തിച്ച് കളയാൻ പറ്റുമോ
    വീട് അടിച്ച് വാരുമ്പോൾ കിട്ടുന്ന മുടികളൊക്കെ വേസ്റ്റ് കത്തിക്കുന്നതിൽ ഇടാമോ .
    മറുപടി തരണം

  • @jasminnizar6670
    @jasminnizar6670 3 місяці тому +2

    🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 👍👌🕋

  • @Shahid-CR
    @Shahid-CR 3 місяці тому

    ഉസ്താദ് പല്ലിനെ കൊല്ലാൻ പാടുണ്ടോ ചൂലുകൊണ്ട് അടിച്ചു കൊല്ലാൻ പറ്റുമോ

  • @AyshaMuhammed-rc9lv
    @AyshaMuhammed-rc9lv 3 місяці тому +2

    ഞാൻ ഉസ്താദിന്റെ class എന്നും കേൾക്കാറുണ്ട് എന്റെ മോന്റെ കല്യാണം ശരിയാവാൻ ദുആ ചെയ്യണം

  • @jameelaabubaker7409
    @jameelaabubaker7409 3 місяці тому

    Mon22 വയസ് ഉണ്ട് അവൻ namaskarikanum ജോലി sheriyavanum dua ചെയ്യണം ushad

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 3 місяці тому +1

    AL H സന്തോഷം

  • @thahirans1039
    @thahirans1039 3 місяці тому +1

    മനസ്സിൽ ഉണ്ടായിരുന്ന ചില സംശയങ്ങൾക്ക് ഉത്തരം കിട്ടി.Alhamdulillah..
    അല്ലാഹു ഉസ്താദിന് ആഭ്യത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ...

  • @naseemak9251
    @naseemak9251 3 місяці тому +2

    അൽഹഠദൂലിലാഹ് ആമീൻ

  • @fathimarafeedha2632
    @fathimarafeedha2632 3 місяці тому +1

    മാനസിക പ്രയാസങ്ങൾ മാറി റാഹത്തുള്ള ജീവിതം കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 😢😢😢😢

  • @HakkimSha-yb2mr
    @HakkimSha-yb2mr 3 місяці тому

    അൽഹംദുലില്ലാഹ് ആമീൻ അൽഹംദുലില്ലാഹ് ആമീൻ ആമീൻ അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ

  • @saaaaaaSaaaaa-m3m
    @saaaaaaSaaaaa-m3m 3 місяці тому +1

    അൽഹമ്ദുലില്ല ഒരുപാട് സംശയം ഇന്നത്തെ ക്ലാസ്സിൽ തീർന്നു കിട്ടി അറിവ് പകർന്നു നൽകിയ ഉസ്താദിന്നും ഇതിന്റെ അണിയറ പ്രവർത്തകർക്കും അള്ളാഹ് ആഫിയതുള്ള ദീർഘസ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @RamlaRamlaramla-qk5gw
    @RamlaRamlaramla-qk5gw 3 місяці тому

    Mon gulfil poyittund nalla joli shariyaayi kittaan dua cheyyanee usthaade

  • @aishaafsal3281
    @aishaafsal3281 3 місяці тому

    Usthad njan sthiramayi asmahul husna niyuathakki chollarundd mansassil chollan patumo

  • @abduljaleel8918
    @abduljaleel8918 3 місяці тому

    Pravine valarthunnathil barkkath nashtappedumo🤲🏻

  • @Ijas-lb7rg
    @Ijas-lb7rg 3 місяці тому +1

    അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @yahabeebee1361
    @yahabeebee1361 3 місяці тому +1

    മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ്.. 🤲. ഈ എന്റെയും ഒരു പാട് ആളുകളുടെയും സംശയം മാറിയിട്ടുണ്ടാവും. നല്ല ക്ലാസുകളുമായി ഈ ചാനൽ മുന്നോട്ട് പോവാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ 🤲.റഹ്മാനായ റബ്ബ് ഇരു ലോക വിജയികളിൽ ഉസ്താദിനെയും ഞങ്ങൾ എല്ലാവരെയും ഉൾപ്പെടുത്തട്ടെ 🤲

  • @Zerinmeharin
    @Zerinmeharin 3 місяці тому +1

    ഉസ്താദിന്റെ മജ്ലിസ് എന്നും കേൾക്കാറുണ്ട് നിന്റെ അനിയന്റെ കല്യാണം ശരിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @AshrafAchu-wf9dv
    @AshrafAchu-wf9dv 3 місяці тому +1

    All brother and sister assalam walekum

  • @AshrafAchu-wf9dv
    @AshrafAchu-wf9dv 3 місяці тому +1

    Assalam walekum Ustad

  • @rabiyakc1478
    @rabiyakc1478 3 місяці тому

    ഓടിന്റെ മുകളിൽ ചാടിയാൽ മതി എന്ന് പറയുന്നു

  • @jeenasaleem3955
    @jeenasaleem3955 3 місяці тому

    Ente വീട്ടിൽ ഉണ്ട് ലൗ ബെയിഡ്സ്

  • @moithue
    @moithue 3 місяці тому

    Usthathy inta alla duayil ulpeduthana dua vasiyathoda

  • @HajaraHajarumma
    @HajaraHajarumma 3 місяці тому

    Onum odhan ariyatha ummamar edhu cheyanan usdhadhe😢

  • @crazybros6323
    @crazybros6323 3 місяці тому +1

    Duhahill ulpedthane ustha

  • @AskerMaster
    @AskerMaster Місяць тому

    Veedinullil vech thadi vettamo.

  • @shahanaharis6498
    @shahanaharis6498 3 місяці тому +1

    വീട് പണി ബുദ്ധിമുട്ടൊന്നും കൂടാതെ തുടങ്ങാനും നല്ല സ്വാലിഹായ മക്കളുണ്ടാവനും dua ചെയ്യണേ ഉസ്താദ് 😢😊

  • @Rimshahh-yv7hy
    @Rimshahh-yv7hy 3 місяці тому +1

    മുടി കത്തിക്കുന്നത് കുഴപ്പമുണ്ടോ എന്ന് ഉസ്താദ് പറഞ്ഞില്ല

    • @s....n5725
      @s....n5725 3 місяці тому

      കത്തിക്കാൻ പാടില്ല... കുഴിച്ചിടണം

    • @ArshadBadriOfficial-gk9yo
      @ArshadBadriOfficial-gk9yo  3 місяці тому

      കത്തിക്കലല്ല, കുഴി ചിടലാണ് വേണ്ടത്

  • @muhammadshahanad2044
    @muhammadshahanad2044 3 місяці тому +1

    ഒരു സംശയം. മറുപടി പ്രതീക്ഷിക്കുന്നു നമ്മുടെ വീടുകളിൽ പല സ്ഥാപനത്തിൻ്റെയും പിരിവിനായി വരുന്നവർ സലാം ചൊല്ലാറുണ്ട്. അന്യപുരുഷൻമാരല്ലേ. സലാം മടക്കാൻ പറ്റുമോ?!

  • @rabiyakc1478
    @rabiyakc1478 3 місяці тому

    മൂങ്ങ കരഞ്ഞാൽ മരിച്ചത് കേൾക്കുമോ

  • @ShoukShemi
    @ShoukShemi 3 місяці тому

    Valare vishamathilan usthathe ente monk jolli Seriyavan dua cheyyane usthathe 🤲🤲🤲

  • @muhammedabinch2579
    @muhammedabinch2579 3 місяці тому

    Mudi kathichu kalayaan pattumo

  • @hajuhaju8572
    @hajuhaju8572 3 місяці тому

    ദുആ ചെയ്യണം ആഗ്രഹങ്ങൾ സാധിക്കാൻ ദുആ ചെയ്യണം

  • @Aseena-i5v
    @Aseena-i5v 3 місяці тому

    Vasthrathe kaththikkan pattumo

  • @fathimakareem1551
    @fathimakareem1551 3 місяці тому

    Alhdulillha.

  • @SidhaFaisal
    @SidhaFaisal 3 місяці тому

    അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @swalihsalu903
    @swalihsalu903 3 місяці тому

    മുടി കത്തിക്കാൻ പറ്റുമോ

  • @subaidachala6873
    @subaidachala6873 3 місяці тому

    Subaida 🤲🏻🤲🏻🤲🏻🕋🕋🕌🕌🕋