Lovel and her relationships kelkkumbol ival oru ahankari ay thonny pogum. Ntho pullede outer appeareance onnum ishttamallatha pole. Ee interview was low level. Thara paripady. If she had kept thingz to herself oru respect kittiyene.
ആദ്യ ഭർത്താവ് ഒരു പക്ഷെ തനിയെ കേക്ക് വാങ്ങി മുറിച്ചതാവില്ല, ആ വീഡിയോ കണ്ടാൽ അറിയാം, ലൊക്കേഷനിൽ ഉള്ള ഫ്രിണ്ട്സ് വാങ്ങി മുറിപ്പിച്ചതാണ്. അങ്ങനെ കൂട്ടുകാര് കേക്ക് മുറിപ്പിച്ചത് അമ്പിളിയെ തോൽപ്പിക്കാൻ അല്ല മറിച്ചു ആദ്യാഭാര്യ വേറെ ഒരാളെ വിവാഹം കഴിച്ചത് അറിയുമ്പോ അയാൾ തകർന്നു പോവാതിരിക്കാൻ ആണ്, ലോവ്വലിന് സ്നേഹം പ്രേകടിപ്പിക്കാൻ അറിയില്ലായിരിക്കാം പക്ഷെ, ഉള്ളുകൊണ്ട് സ്നേഹിച്ചിരുന്നു എന്നതിന് തെളിവാണ് ഡിവോഴ്സ് കഴിഞ്ഞപ്പോ മറ്റൊരു വിവാഹം കഴിക്കണമെന്ന് പറഞ്ഞതും, ആദിത്യൻ എന്ന മഹാനെ കെട്ടുന്നു എന്നറിഞ്ഞപ്പോൾ അതു അബിളിക്കു ദോഷം ആവും എന്നു മനസിലാക്കി അമ്പിളിയുടെ അച്ഛന് ഓഡിയോ റെക്കോർഡ് അയച്ചു അയാളുടെ സ്വഭാവം പറഞ്ഞുകൊടുക്കുന്നതും,
Kinder Twilight..thaangal paranjath valare sheriyaanu..ayalude karuthalaanu nee vere vivaham kazhikkanam ennu paranjathu...nothing wil last if we don realy deserve it..cherendath chernnu...
ഉണ്ട്. വിഷമം തോന്നുന്നു. വേറെ ഒന്നുമല്ല. ഒരു കുഞ്ഞു കുട്ടിയ്ക്ക് സ്വന്തം അച്ഛനായാലും അമ്മയായാലും കുറേ കാണാതെയോ സംസാരിക്കാതെയോ വല്ലപ്പോഴും കണ്ടാൽ ഈ കുഞ്ഞിന്റെ അവസ്ഥ തന്നെയാകും. അവർ ആരായാലും അപരിചിതർ തന്നെ. പിന്നെ രണ്ടു ദിവസം കൂടെ നിന്നാൽ മാത്രമേ അവരോടു അടുക്കു എന്റെ സുഹൃത്തിന്റെ ചെറുമകൾ ആ കുഞ്ഞിന്റെ അച്ഛൻ ആർമിയിൽ ആണ്. അന്നേരം ഫോണിലെ അച്ഛൻ, വീട്ടിൽ എത്തുമ്പോൾ അകന്നു മാറും. അത് സ്വാഭാവികം. ഫോണിലെ അച്ഛൻ, വീട്ടിലെ അച്ഛൻ ഇങ്ങനെ രണ്ടു പേർ ഉണ്ടെന്നാണ് ആ കുഞ്ഞു കുഞ്ഞിന്റെ മനസ്സിൽ. ഇതൊക്കെ വീഡിയോ എടുത്തു ആ കുഞ്ഞിന് അച്ഛൻ എന്നാൽ ഒരു പേടി സ്വപ്നം ആണെന്ന് നാട്ടുകാരെ കാണിച്ചപ്പോൾ ആ പിതാവിന്റെ മനസ്സ് കണ്ടത് സാക്ഷാൽ ഈശ്വരൻ ആണ്. പിന്നെ ചില കുഞ്ഞുങ്ങൾ നിറങ്ങളെ സ്നേഹിക്കന്നവരാണ്. വെളുത്ത നിറമുള്ള അമ്മയോട് കൂടുതൽ അടുപ്പം കാണിച്ചത് കൊണ്ടാകാം അവന്റെ മനസ്സ് കറുപ്പ് നിറത്തെ അകറ്റി നിർത്തിയത്. ആ കുഞ്ഞു വളർന്നു വലുതാകുമ്പോൾ അച്ഛന്റെയും അമ്മയുടെയും സ്വഭാവം അല്ലെങ്കിൽ അവനോടുള്ള സമീപനം എങ്ങനെയാണോ അപ്പോൾ ഉള്ള മറുപടി ആണ് കേൾക്കേണ്ടത്. അമ്പിളി മോശമെന്നോ ലോവൽ ശരി എന്നോ അല്ല ഇതിനർത്ഥം. അവരവരുടെ കുടുംബ ജീവിതം ഇങ്ങനെ പൊതു മാധ്യമങ്ങൾ വഴി അവതരിപ്പിക്കുന്നതും മലർന്നു കിടന്നു തുപ്പുന്നതും ഒരുപോലെ തന്നെ. ആരെയും ആരും ഇങ്ങനെ പൊതു നിരത്തിൽ കൊണ്ടു വന്ന് അവഹേളിക്കരുത്. കാലം തരുന്ന മറുപടി എന്താണെന്നു നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാകും
സംസാരിച്ചു ഒത്തുതീർപ്പാക്കേണ്ട വിഷയം അന്നും ഇന്നും ഇത്ര വഷളാക്കിയത് അമ്പിളി തന്നെ. ലോവലിന് സൗന്ദര്യക്കുറവുള്ളത് കൊണ്ട് ആ ബന്ധം നില നിർത്താൻ താൽപര്യമില്ല .ആ മനുഷ്യനെ കണ്ണീർ കുടിപ്പിച്ചതിന് പടച്ച റബ്ബ് കൊടുത്ത ശിക്ഷയായിരിക്കും ഇത്
ഒന്നര വ സ സ്റ്റുള്ള കൊച്ച് പറയുന്നു അമ്മ സുന്ദരിയ അച്ഛനെ കാണാൻ കൊള്ളില്ല സുന്ദരനെ കെട്ടിയിട്ട് എന്തായി ഇതൊക്കെ ഇപ്പൊ ഇരുന്നു കാണുന്നൊ എന്തോ ഇതൊക്കെ കേക്കുമ്പൊ എങ്ങനെ പ്രതികരിക്കാതിരിക്കും
ഈ വീഡിയോ കണ്ടപോഴ ഒരു കാര്യം മനസ്സിലായത്.അവക്ക് കുറച്ചു കിട്ടണമായിരുന്ന്.അത് ഇപ്പൊ കിട്ട്ട്ടി. ആദ്യത്തെ ഭർത്താവിൻ്റെ കുറ്റം കണ്ടെത്താൻ പാടുപെടുന്ന അമ്പിലിടെവി ക്ക് ഇപ്പൊ ആ ബുദ്ധിമുട്ട് ഉണ്ടായില്ല.
അച്ഛൻ അമ്മ ഇല്ലാത്ത വ്യക്തി യാണ് നിങ്ങളുടെ ഭർത്താവ് ആ വ്യക്തി ശരി യല്ലെങ്കിൽ നിങ്ങൾ ശരി ആണ് എങ്കിൽ ആ ശരി യിലേക്ക് എന്ത് കൊണ്ട് ആളെ കൊണ്ട് വന്നില്ല സ്നേഹ ത്തി ന് കീഴഡക്കാൻ പറ്റുന്നതെ ഈ ഭൂമിയിൽ ഉള്ളു സത്യം മാത്രം നില നിൽക്കും ഞാൻ ഒരു അമ്മ യാണ് എന്റെ മകന്റെ സ്ഥാനത്ത് ആ മോനെ കാണുന്നു 👍
കലക്കി മോളെ നിന്റെ അഹങ്കാരത്തിന് കിട്ടിയ ശിക്ഷ .ഈ ഇന്റർവ്യൂ വിൽ നീ പറഞ്ഞ വാക്കുകൾ നിന്റെ മുൻ ഭർത്താവിന എന്തു വേദനിപ്പിച്ചു വെന്നോർക്കുമ്പോൾ നിനക്കിതോന്നും പറ്റിയാൽ പോരാ ..
2013 le mon unday 2014 evar saparate ay aa കുഞ്ഞിന് പിന്നെ അച്ഛനെ എങ്ങനെയാ ormayyndava.....അച്ഛനോട് എങ്ങനെയാ ഒരു ബന്ധം സ്നേഹം ഉണ്ടവ ..ഇവർ endh മണ്ടതര പറയുന്നെ🙏🙏🙏
അന്ന് ലോവൽ റീയൂണിയന് ശ്രമിക്കുകയും ഡിവോഴ്സിന് ശേഷം നീ ഒറ്റയ്ക്ക് ജീവിക്കരുത് എന്നെല്ലാം ചിന്തിച്ചത് തന്നെ അയാളുടെ നല്ല മനസ്സ് . അന്നേ റീയൂണിയന് സമ്മതിച്ചു പരസ്പരം മനസ്സിലാക്കി അഡ്ജസ്റ്റ് ചെയ്തു പോയിരുന്നുവെങ്കിൽ ഒരുപക്ഷേ ആദിത്യന്റെ ചതിയിൽ നിന്ന് രക്ഷപ്പെടാമായിരുന്നു......
ലോയലിനെ നീ മനസ്സിലാക്കാതെ പോയതാണ് അമ്പിളി...ഭർത്താവിനെ പൂർണ്ണമായും മനസ്സിലാക്കാൻ സ്നേഹമുള്ള ഭാര്യയ്ക്ക് കഴിയും. ഇപ്പോൾ ലോയലാണോ ആദീത്യനാണോ അമ്പിളി നല്ലവൻ.
ആ ഒന്നും അറിയില്ലാത്ത കുഞ്ഞ് പറഞ്ഞതും എഴുന്നള്ളിച്ചോണ്ട് വന്നേക്കുന്നു.. ലോവൽ ചെയ്ത തെറ്റ് എന്താന്ന് പറയാൻ പാടു പെടുന്നു... അയ്യേ കൊള്ളില്ലന്ന് പറഞ്ഞു പോലും....😡
അമ്പിളിയുടെ സ്വഭാവം ശരിയല്ല എന്നാണ് ഇതിൽ മനസ്സിലാകുന്നത്. ലോവലിനെ അവള് marry ചെയ്തത് തന്നെ interest ഇല്ലാതെ ആണ്. അവൻ്റെ കൂടെ ജീവിക്കുന്ന time ലും അവളുടെ ഉള്ളിൽ ആദിത്യൻ അയിരി ക്കും
ഇവൾക്ക് അവനെ കണ്ണിൽ പിടിച്ചില്ല.... അത്ര തന്നെ....... കണ്ടാൽ ചന്തം വായിൽ പോകില്ല എന്ന ഒരു ചൊല്ലുണ്ട്........ ചിരിച്ചു മയക്കിയ അതിസുന്ദരൻ ഇപ്പൊ നന്നായി പണി തരുന്നുണ്ടല്ലോ
ലോവലിനെ കുറിച്ച്, തരം താഴ്ത്തി, രണ്ടാളും സംസാരിക്കുമ്പോഴും, അമ്പിളിയുടെ മുഖം, ഞങ്ങൾ തമ്മിൽ ആയിരുന്നു ജീവിക്കേണ്ടിയവർ, എന്നുള്ള ഭ്രമം, വ്യക്തമാക്കുമ്പോൾ, ഈ ദുരന്തം അറിഞ്ഞു കൊണ്ട് വിലക്ക് വാങ്ങി എന്നു വേണം കരുതാൻ.
I think Ambily parrayunnund , divorce nu sheshavum Loval orru reunionu, sremichyrrunnu, ennu. She didn't want it seems. I am sure she regrets it now. Aval puthiyathine thedy ppoyi. Ippol ellam sherriyaakki avan koduthu.
അച്ഛനും ആയി ആത്മബന്ധം ഇല്ലാത്ത മകന് കാണണം എന്ന് ആഗ്രഹം ഉണ്ടാകില്ല. പക്ഷേ പക്വത ആകുമ്പോൾ അച്ഛനെ വേണം എന്ന് തോന്നുമ്പോ ആഗ്രഹിക്കുമ്പോൾ അച്ഛനെ അടുത്തു കിട്ടാനും ഭാഗ്യം ഉണ്ടാകില്ല. ഇതാണ് യാഥാർഥ്യം
ഇപ്പോൾ കിട്ടിയിരിക്കുന്നത് സുന്ദരനെ ആണല്ലോ. അതുകൊണ്ട് എന്ത് ഗുണം ഉണ്ടായി. ഈ വീഡിയോ കാണുന്നത് വരെ അമ്പിളിയെ ഒരുപാട് ഇഷ്ടം ആയിരുന്നു ഇപ്പോൾ വെറുപ് തോന്നുന്നു
Correct.. അമ്പിളിയെ ഇപ്പോ support ചെയ്യുന്നവർ ഇതുകൂടി കേൾക്കണം. മകൻ അച്ഛനെ കൊള്ളില്ല പറഞ്ഞു പോലും ഒരു ഐശ്വര്യ റായ്.. നാണമില്ലല്ലോ ദാമ്പത്യത്തിൽ പ്രഥമ സ്ഥാനം സ്നേഹത്തിന് ആയിരിക്കണം..
2014 ൽ, മകൻ ജനിച്ചു,2015 മുതൽ seperated ആണ്, മകന് അച്ഛനോട് ഒട്ടും സ്നേഹമില്ല, അവനു ഇഷ്ടമില്ല, 😁, കൊള്ളാം, കുട്ടിക്ക് അറിവ് വെച്ച് തുടങ്ങുന്ന പ്രായത്തിൽ അച്ഛൻ കൂടെ ഇല്ല, പിന്നെങ്ങനെ ഇഷ്ട്ടം വരും, അടുപ്പം വരും,,, സിറ്റുവേഷന് അനുസരിച്ചു കുറ്റം പറയാൻ വേണ്ടി എന്തെങ്കിലും ഒക്കെ പറയുന്നു , അത് നമ്മളൊക്കെ ഇരുന്നു കാണുന്നു,, കഷ്ട്ടം
താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നെ വരൂ.... ✌🏻✌🏻✌🏻✌🏻✌🏻
Sathyam
Mmm
, iewa,..... Fantastic message
Sathyam
ഇപ്പോൾ കാണുമ്പോൾ ചിരിവരുന്നവരുണ്ടെഗിൽ അടി like
Avalude oru ahamkaram
PHD eduthunnu manasilayille?
👌👌👌👌👌
Paavam 😢
😀
ലോവലിനെ ഉപേക്ഷിച്ചതാണ് അമ്പിളി ചെയ്ത ഏറ്റവും വലിയ തെറ്റ്
നിന്റെ ഡിസ്സിഷൻ എല്ലാം സൂപ്പർബ്.....😆😆😆😆😆😆😆😆😆😆
Athuthanne....
Crect
Athanne. "Onnum parayaanilla"
😃😃😃
moonjasya
നല്ല തീരുമാനം... കക്ഷത്തുള്ളത് പോകയും, ഉത്തരത്തുള്ളത് കിട്ടിയതുമില്ല....
ലോവൽ രക്ഷപെട്ടു 😝
യെസ്
Correct
Yes
Loval വേറെ കെട്ടിയോ
Yes
ഈ interview കണ്ടപ്പോ അമ്പിളിയോട് വെറുപ്പ് തോന്നുന്നു..
Lovel and her relationships kelkkumbol ival oru ahankari ay thonny pogum. Ntho pullede outer appeareance onnum ishttamallatha pole. Ee interview was low level. Thara paripady. If she had kept thingz to herself oru respect kittiyene.
നീ ആണലോ കോടതി ഒന്ന് പോടാ മൈരേ
Aganey parayan patilla e video vannu 2years back anne
Ivan change ayath ippo alley
Bakki ivante audio enna theri villiya
@@lordcurzon9961 മുൻ ഭർത്താവിനെ വല്ലാതെ തരംതാഴ്ത്തി പറയുന്നത് കണ്ടു.. അതാണ് ഉദ്ദേശിച്ചത്
Correct avalude oru abhinayam
ലോവ ലുമായി വേർപിരിഞ്ഞത് എന്തുകൊണ്ട് എന്ന് വ്യക്തമാക്കുന്നില്ല. ആദിത്യന്റെ വൃത്തികെട്ട സ്വഭാവം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു
Lovelinum parasthree bandham undayirunnu nu thonnunnu..ayal thanikiru thettupatti.oravasaram
Oravasaram kooditharoo ennu lovel achanammamarodu yachichennu avar thanne paranjitundu.
ഇവൾ തന്നെ പറയുന്നുണ്ടല്ലോ അയാൾ compromising ന് ശ്രമിച്ചുവെന്ന് ഇവളാണ് അയാളെ ഉപേക്ഷിച്ചത്
വളരെ ശരിയാണ്
മുൻഭർത്താവിനു എതിരെ പറയാൻ ഒരു കാരണം ഇല്ല മോൻ കൊള്ളില്ല എന്ന് പറഞ്ഞു ന്ന് കഷ്ടം
അമ്പിളിയെക്കാളും മനസ്സിലാക്കിയിരിക്കുന്നു ലോവൽ ആദിത്യനെ
ആദ്യ ത്യന്റെ അടുത്ത് കാണിച്ച ക്ഷമയുടെ കാൽ ഭാഗം ലോവ ലി നോടു കാണിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു
Exactly. Akkare pacha nokki poyi
what happened in her relationship with lovel ? why they got divorced?
👍👍
വളരെ ശരിയാണ്
sathyam
ആദ്യ ഭർത്താവ് ഒരു പക്ഷെ തനിയെ കേക്ക് വാങ്ങി മുറിച്ചതാവില്ല, ആ വീഡിയോ കണ്ടാൽ അറിയാം, ലൊക്കേഷനിൽ ഉള്ള ഫ്രിണ്ട്സ് വാങ്ങി മുറിപ്പിച്ചതാണ്. അങ്ങനെ കൂട്ടുകാര് കേക്ക് മുറിപ്പിച്ചത് അമ്പിളിയെ തോൽപ്പിക്കാൻ അല്ല മറിച്ചു ആദ്യാഭാര്യ വേറെ ഒരാളെ വിവാഹം കഴിച്ചത് അറിയുമ്പോ അയാൾ തകർന്നു പോവാതിരിക്കാൻ ആണ്, ലോവ്വലിന് സ്നേഹം പ്രേകടിപ്പിക്കാൻ അറിയില്ലായിരിക്കാം പക്ഷെ, ഉള്ളുകൊണ്ട് സ്നേഹിച്ചിരുന്നു എന്നതിന് തെളിവാണ് ഡിവോഴ്സ് കഴിഞ്ഞപ്പോ മറ്റൊരു വിവാഹം കഴിക്കണമെന്ന് പറഞ്ഞതും, ആദിത്യൻ എന്ന മഹാനെ കെട്ടുന്നു എന്നറിഞ്ഞപ്പോൾ അതു അബിളിക്കു ദോഷം ആവും എന്നു മനസിലാക്കി അമ്പിളിയുടെ അച്ഛന് ഓഡിയോ റെക്കോർഡ് അയച്ചു അയാളുടെ സ്വഭാവം പറഞ്ഞുകൊടുക്കുന്നതും,
Exactly
Kinder Twilight..thaangal paranjath valare sheriyaanu..ayalude karuthalaanu nee vere vivaham kazhikkanam ennu paranjathu...nothing wil last if we don realy deserve it..cherendath chernnu...
👍👍👍
Lowel is great
Correct
ഇതു കണ്ടപ്പോൾ അമ്പിളി ദേവിയെ വെറുത്തു
നീ ആണലോ കോടതി ഒന്ന് പോടാ മൈരേ
Yes ,kurach koodathalaan
Video vare eduth vachekkunne
സഹതാപം ഉണ്ട്.. ഈ വാക്കുകൾ കേട്ട് ആ അച്ഛന്റെ മനസ് എത്ര വേദനിച്ചിട്ടുണ്ടാകും.. വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം..
Correct 😂😂
ഡൈവോയ്സ് ചെയ്ത് പിരിയുമ്പോൾ. മുൻ ബർത്താവ് നീ വേറെ വിവാഹം ചെയ്യണം എന്ന് പറയുന്നത്
അപ്പോഴേ നീ എൻ്റെ മഹത്വം മനസിലാക്കൂ എന്നതാണ് അതിനർത്ഥം
👍❤👌
❤👍
👍
ഇപ്പോൾ നല്ലവണ്ണം മനസ്സിലായി എന്തൊരു അഹങ്കാരം ആണ് ഈ ഇന്റർവ്യൂ വിൽ അമ്പിളിയുടെ മുഖത്തു
നീ ആദ്യ ഭർത്താവിനെ ചതിച്ചു രണ്ടാം ഭർത്താവ് നിന്നെ ചതിച്ചു കൂട്ടിയാലും കിഴിച്ചാൽ ഉം നഷ്ടം നിനക്ക് 👍👍
🎂🎂🎂🎂🎂
ലാഭം അവൾക്ക് ല്ലേ! 2 കുട്ടി.
Parama kashtam. Thankalude bharthav avihitham kond nadannaal ningal adjust cheyumo?? Ningal sahikunundel ellarkum athu patanam ennilla. Thammil thalli ennum samshayich jeevikunathil bhedam divorce anu. Ambili randamatheduth theerumanam pizhachu athre ullu
Ithode Ambili nalloru vakeelaayi kaannum... ellaa niyama vishyavum padich kazhinju
😄😄😃
വല്ല കോമഡി പരിപാടി കണ്ടു ചിരിക്കുന്നതിനേക്കാൾ ഇത് കണ്ടു ചിരിച്ചു.....
അപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന ആളുകളാ 2 പേരും 😂🤣
എന്തായാലും Lovel പറഞ്ഞത് സത്യമായി. ആദിത്യനു പെണ് വിഷയത്തിൽ PHd.ഉണ്ട്.
ഇവരുടെയും വേർപിരിയൽ അറിഞ്ഞശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ 🤣
ഉണ്ട്. വിഷമം തോന്നുന്നു. വേറെ ഒന്നുമല്ല. ഒരു കുഞ്ഞു കുട്ടിയ്ക്ക് സ്വന്തം അച്ഛനായാലും അമ്മയായാലും കുറേ കാണാതെയോ സംസാരിക്കാതെയോ വല്ലപ്പോഴും കണ്ടാൽ ഈ കുഞ്ഞിന്റെ അവസ്ഥ തന്നെയാകും. അവർ ആരായാലും അപരിചിതർ തന്നെ. പിന്നെ രണ്ടു ദിവസം കൂടെ നിന്നാൽ മാത്രമേ അവരോടു അടുക്കു
എന്റെ സുഹൃത്തിന്റെ ചെറുമകൾ ആ കുഞ്ഞിന്റെ അച്ഛൻ ആർമിയിൽ ആണ്. അന്നേരം ഫോണിലെ അച്ഛൻ, വീട്ടിൽ എത്തുമ്പോൾ അകന്നു മാറും. അത് സ്വാഭാവികം. ഫോണിലെ അച്ഛൻ, വീട്ടിലെ അച്ഛൻ ഇങ്ങനെ രണ്ടു പേർ ഉണ്ടെന്നാണ് ആ കുഞ്ഞു കുഞ്ഞിന്റെ മനസ്സിൽ.
ഇതൊക്കെ വീഡിയോ എടുത്തു ആ കുഞ്ഞിന് അച്ഛൻ എന്നാൽ ഒരു പേടി സ്വപ്നം ആണെന്ന് നാട്ടുകാരെ കാണിച്ചപ്പോൾ ആ പിതാവിന്റെ മനസ്സ് കണ്ടത് സാക്ഷാൽ ഈശ്വരൻ ആണ്.
പിന്നെ ചില കുഞ്ഞുങ്ങൾ നിറങ്ങളെ സ്നേഹിക്കന്നവരാണ്. വെളുത്ത നിറമുള്ള അമ്മയോട് കൂടുതൽ അടുപ്പം കാണിച്ചത് കൊണ്ടാകാം അവന്റെ മനസ്സ് കറുപ്പ് നിറത്തെ അകറ്റി നിർത്തിയത്.
ആ കുഞ്ഞു വളർന്നു വലുതാകുമ്പോൾ അച്ഛന്റെയും അമ്മയുടെയും സ്വഭാവം അല്ലെങ്കിൽ അവനോടുള്ള സമീപനം എങ്ങനെയാണോ അപ്പോൾ ഉള്ള മറുപടി ആണ് കേൾക്കേണ്ടത്.
അമ്പിളി മോശമെന്നോ ലോവൽ ശരി എന്നോ അല്ല ഇതിനർത്ഥം. അവരവരുടെ കുടുംബ ജീവിതം ഇങ്ങനെ പൊതു മാധ്യമങ്ങൾ വഴി അവതരിപ്പിക്കുന്നതും മലർന്നു കിടന്നു തുപ്പുന്നതും ഒരുപോലെ തന്നെ. ആരെയും ആരും ഇങ്ങനെ പൊതു നിരത്തിൽ കൊണ്ടു വന്ന് അവഹേളിക്കരുത്. കാലം തരുന്ന മറുപടി എന്താണെന്നു നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാകും
Illa
Yes, comody
@@smithaprasad8198 Ambili oru comedy aanu, Lowe erunnappol thanne poyittu nadakavumayi varunne. Nanam ketta vargham
@@ജൂലിഅജിത്ത് ssaddsadd add addsadd addsssssssaddssadd add add addssssaddssssaddsss(ssaddssaddssssssssaddssssssssssssssaddssadd add add adddssssssssaddsssaddsssssssssssssadd atdaddssssssdssadd addssssadd(sssssssssaddsaddssssssssssssssaddssssssssssssssaddsssssaddssaddssaddsssssssssssssssfsssssssssssssssssssssssaddssaddssssssaddssssdssssssssadd addsssssssssssssssssssssaddsaddsssssaddsadd addsaddsssaddssaddsaddsaddsssssdssaddssssssssssadd addsaddssssssssssadd addsssaddsaddssadd addssaddsadd addsssssaddsaddssssssaddsssadd addsaddsssadd addsaddsaddsssssssssaddsssssaddsssaddsaddsaddsssaddsssssadd addssaddssaddsaddsssssaddsaddsaddsaddsssssaddsaddssaddsssaddsaddssaddsssadd addsaddsssaddsaddsssssssaddsaddsssadd addsssaddsssaddsssfsssssaddssssssssssaddssssssfsaddssssssssdssssssssssssssssssssssssssssssssssssssdsssssssaddsssadd2wwweeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee
Cake മുറിച്ചത് നിന്റെ ജീവിതപങ്കാളിയെ കണ്ടിട്ടാവും😆😆.. അയാളുടെ സ്വഭാവം ലോവെലിന് അറിയാമല്ലോ അതോണ്ട് സന്തോഷ കേക്ക് മുറിച താ
Correct...
Currect
s
Correct
Yes
ചിരിക്കാൻ പാടില്ല എങ്കിലും ചിരിച്ചു പണ്ടാരമടങ്ങി 😄
She doesn't see the. Life you haven't taken the life in the correct way the wrong is in your side
Janum chirichu
..
.p
L
ആദ്യ ഭർത്താവിനെ ഉപേക്ഷിച്ചതാണ് അമ്പിളി ചെയ്ത ഏറ്റവും വലിയ തെറ്റ്
Yes
R u judge?
ആരോ മനസ്സുരുകി പ്രാർത്ഥിച്ചു കാണും... പിന്നെ ഗോണം പിടിക്കില്ല....
നീ ആണലോ കോടതി ഒന്ന് പോടാ മൈരേ
Loyalu mayi paranju teerkavunna prashme undayirununllu. Ippol entayi. Ambili kurachu koodi maturity kanikendiyirikunnu
അമ്പിളി സൗന്ദര്യം നോക്കി പോയതാ..😁😁
സൗന്ദര്യം തേടി പോയതാ ചേച്ചി
ഇനി സിംഗിൾ ആയി മക്കളെയും നോക്കി ജീവിക്കു സഹോദരി.... Take support from your parents &be with God always.
👍
എനിക്ക് ചിരി വരുന്നു..., 😆😆... ലോവൽ ചേട്ടന്റെ കൂടെ വർക്ക് ചെയ്തിരുന്നു.. നല്ല മനുഷ്യന ലോവെൽ ചേട്ടൻ
Sathym Eval katt vediya
സംസാരിച്ചു ഒത്തുതീർപ്പാക്കേണ്ട വിഷയം അന്നും ഇന്നും ഇത്ര വഷളാക്കിയത് അമ്പിളി തന്നെ. ലോവലിന് സൗന്ദര്യക്കുറവുള്ളത് കൊണ്ട് ആ ബന്ധം നില നിർത്താൻ താൽപര്യമില്ല .ആ മനുഷ്യനെ കണ്ണീർ കുടിപ്പിച്ചതിന് പടച്ച റബ്ബ് കൊടുത്ത ശിക്ഷയായിരിക്കും ഇത്
Adityanumayulla kalyanam kazhinju channalil vannirunnu ningal lowellinekkurichu paranja ikazhthalukal innu aayiram iratti aayi ambiliye thirinju kothunnu.
Correct
പാവം പിടിച്ച ഒരുത്തനെ തേച്ചതിന് ദൈവം കണക്കിന് കൊടുത്തു അത്ര തന്നെ
he was not sexually active
@@katherineantony1518 താങ്കൾ അവിടെ യായിരുന്നോ?..…
@@Dmaria16919 ninte bharyak apurathae vetile ragavane istamanel ne avale ayalk kond kudukumoda ?
Ambili angne poyavala
@@katherineantony1518 w
@@katherineantony1518 sdd: ddddd: definitely deed f'd ddddddddddede: deddddddddd: Dresden daddy's daddy's drains f'd discord dreadlocks dreadlocks dreadlocks deed FCC : dsf: :dd
രണ്ടും കണക്കാ... ലോവെൽ രക്ഷപെട്ടു...
Podi kalli
.....
:'.....' 'േ
: 'D.
Yes
Correct
അമ്പിളിയുടെ മുഖത്ത് എല്ലാം നേടിയ അഹങ്കാരം കാണാം.... വെറുപ്പ് തോന്നുന്നു...
Ahangarathin ullath kitti paavam lovan ayal wish cheythapo parihasichu chirichu ipo karayendi vanu aarude munil ahangram kaanikaruth
ഇപ്പോൾ എന്തു തോന്നുന്നു അമ്പിളി ഈ പെണ്ണുപിടിയൻ ആദ്യത്യനെ വേണ്ടായിരുന്നു എന്ന് തോന്നുന്നു ഇല്ലേ ഇപ്പോൾ സ്വൊഹാ
സൂപ്പറായി എല്ലാവരും. ഹീറോ ലോവൽ കേക്ക് മുറിച്ചു ആഘോഷിച്ചു
ആ കേക്ക് അദ്ദേഹത്തിന്റെ ഹൃദയം മുറിക്കുന്ന വേദനയിൽ ആയിരുന്നു മുറിച്ചത്
Ithil ninnum mansilayille lovalinum vere bhandam undarunu athu ambili arinjapol anu avar divorce ayath but adhithyanumayi kettumanarinjapol pennupidiyil PhD eduthavananu avan ennulla santhoshathil anu athanasius loval avanekal virthikettavane anu ambili kettunath ennarinja santhoshathil anu cake murichathu
@@twinkle3106 😃😄🤣
Crrct
Curect
@@twinkle3106
You are 100% right
നമ്മുടെ കോവാലൻ്റെ ഒരു ലുക്കുണ്ട് ആദിത്യൻ കോഴിക്ക്
Ahhh undu avanty moodutaangi ally
ഇവൻ കൂറ്റൻ മൂരി ആണ്🤣🤣
😅😅😅😅😅😅
ആദ്യ ഭർത്താവിന് ഇതുപോലെ സന്തോഷം സ്വപ്‌നങ്ങളിൽ മാത്രം 😜😜ഈ കൊറോണ കാലത്ത് ഏറ്റവും സന്തോഷമുള്ള വ്യക്തി ആദ്യ ഭർത്താവ് ആകും 😂😂
Correct
@@aswathypokkarambath794
l
@@aswathypokkarambath794 a\\44444¹11¹1¹444⅞4⅞¹¹¹¹
I'm
ഒന്നര വ സ സ്റ്റുള്ള കൊച്ച് പറയുന്നു അമ്മ സുന്ദരിയ അച്ഛനെ കാണാൻ കൊള്ളില്ല സുന്ദരനെ കെട്ടിയിട്ട് എന്തായി ഇതൊക്കെ ഇപ്പൊ ഇരുന്നു കാണുന്നൊ എന്തോ ഇതൊക്കെ കേക്കുമ്പൊ എങ്ങനെ പ്രതികരിക്കാതിരിക്കും
Aval de ahankaram allathentha
No shame for her to tell publicly what that innocent child. Any way Pride goes before a fall. It is a universal truth.
2013 ജനിച്ച മകൻ 2014 ൽ പിരിച്ചു വിട്ട അച്ഛന്റെ സ്നേഹം എങ്ങനെ പ്രേകടമാകും.....
😀😀
😭😭
😂😂
Ithu vishwasikkan pattilla.. Adhyam njanum vishwasichirunnu.. But adhehathinte fb photos nokkiyappo njn netti poyi.. Athil lawell and appu Ethra sneham ayitta irikkunne.. Enittu ithe ambili devi alle paranje makanu achane ariyilla oru bandhavum illa Edukkan polum ariyilla enokke.. Fbyil njn kanda photos annu
Ini ipo randu kunjugalude achane poyi kanikendi varumallo
ഈ വീഡിയോ കണ്ടപോഴ ഒരു കാര്യം മനസ്സിലായത്.അവക്ക് കുറച്ചു കിട്ടണമായിരുന്ന്.അത് ഇപ്പൊ കിട്ട്ട്ടി.
ആദ്യത്തെ ഭർത്താവിൻ്റെ കുറ്റം കണ്ടെത്താൻ പാടുപെടുന്ന അമ്പിലിടെവി ക്ക് ഇപ്പൊ ആ ബുദ്ധിമുട്ട് ഉണ്ടായില്ല.
ഇപ്പോൾ തോന്നി അമ്പിളി ചോദിച്ചു വാങ്ങിയതാണ് ഈ വിധി
ഇപ്പോ മനസിലായി കൊടുത്താൽ കൊല്ലത്ത് മാത്രമല്ല തൃശൂരും കിട്ടുമെന്ന് 😂😂😂
Correct
Yes😁😁😁
Caract
സത്യത്തിൽ ലോവലായിരുന്നോ ശരി എന്ന് ഇപ്പോൾ തോന്നുന്നു. ഒരിക്കലും ആ ബന്ധം പിരിയരുതായിരുന്നു.
അച്ഛൻ അമ്മ ഇല്ലാത്ത വ്യക്തി യാണ് നിങ്ങളുടെ ഭർത്താവ് ആ വ്യക്തി ശരി യല്ലെങ്കിൽ നിങ്ങൾ ശരി ആണ് എങ്കിൽ ആ ശരി യിലേക്ക് എന്ത് കൊണ്ട് ആളെ കൊണ്ട് വന്നില്ല സ്നേഹ ത്തി ന് കീഴഡക്കാൻ പറ്റുന്നതെ ഈ ഭൂമിയിൽ ഉള്ളു സത്യം മാത്രം നില നിൽക്കും ഞാൻ ഒരു അമ്മ യാണ് എന്റെ മകന്റെ സ്ഥാനത്ത് ആ മോനെ കാണുന്നു 👍
Athippol avalkku manasilaye kanum
Pavam jeevichu potte..ayal rekshapettu.
Pp
@@sulojanak2828 mplmmmmmmopmmm;moon opppo
ലോവൽ chetan ഒരു പാവം ആയിരുന്നു
Sure.... But. Ambili seeks Glamour Man???
Epol manasilayi kaanum
Eppol second marriage divorce kazhinju ee video thappi vannavar indo
ഞാൻ 😄
@@anuanuz1703 😄
Indu
Njan
Njaaanum 😄
കലക്കി മോളെ നിന്റെ അഹങ്കാരത്തിന് കിട്ടിയ ശിക്ഷ .ഈ ഇന്റർവ്യൂ വിൽ നീ പറഞ്ഞ വാക്കുകൾ നിന്റെ മുൻ ഭർത്താവിന എന്തു വേദനിപ്പിച്ചു വെന്നോർക്കുമ്പോൾ നിനക്കിതോന്നും പറ്റിയാൽ പോരാ ..
👍👍
Correct
Correct
ലോവൽ പറഞ്ഞതിൽ എന്താ തെറ്റ് നീ P. HD മാത്രമല്ല അതിനപ്പുറവും എടുത്തിട്ടുണ്ട്
Correct
ഇപ്പോൾ ലോവെൽ പറഞ്ഞതെല്ലാം 100 ശതമാനം ശക്തിയുള്ള കാര്യമായി
Koorikalay വിശ്വസിക്കരുത് 💃👈🧐
@@nitheeshkumar.rnitheeshkum8182 ബിവസ്വ്ൻബിസിന് vv
അമ്പിളി ദേവി ഇതൊന്നു കുടി കാണണം കേട്ടോ.
കുട്ടി വലുതാവുമ്പോ അച്ചന്റെ അടുത്ത് പോകും അപ്പോൾ എല്ലാം മനസിലാകും ഇപ്പോൾ ഒന്നും തിരിച്ചറിയാൻ ആയിട്ടില്ല
ഇവളുടെ അല്ലെ മക്കൾ സൗദര്യo ഉള്ള വരെ മതി. ചുട്ടയിലെ ശീലം ചുടല വരെ. അവനു സ്വന്തം അച്ഛന് ഗ്ലാമർ ഇല്ലാത്തത് കൊണ്ട് വേണ്ട. ഏതോ ഒരുത്തനെ കണ്ടപ്പോൾ അവനെ മതി
ഇപ്പോഴായിരുന്നു ലോയൽ കേക്ക് മുറിക്കേണ്ടിയിരുന്നത്
Correct
Correct
അന്നത്തെ lovel ന്റെ അവസ്ഥ ആയില്ലേ അമ്പിളിക്.
correct
Currlct
Ys.. അഹങ്കാരം കൊണ്ടല്ലേ...
ലോവൽ പാവം സ്വന്തം കുട്ടിയെ പോലും നഷ്ട പെട്ടു
അക്കരെ നിൽക്കുബോൾ ഇക്കരെ പച്ചയായി തോന്നും ഇനിയും തോന്നാതിരിക്കട്ടെ പച്ചകൾ 🙄
Sathyam😪
Sheriya kande alkare ellarem kalyanam kazich patikenu e penn
പ്ലിങ് പ്ലിങ്😂😂😂😂😁😁 ലോവൽ ഇന്നാഘോഷിച്ചു മറിയുവാരിക്കും😂😂😂
ഹാ ഹാ ഹാ
Correct
എന്റെ മോളേ ഇപ്പോൾ എന്തായി. ജീവിതം വെറുതെ തട്ടികളിച്ചില്ലേ. ഇനി 2 മക്കളേ നോക്കി അവരുടെ നല്ല അമ്മയായി ജീവിക്കൂ.
Edhu kondu onnum nikilla.eni moonamathe marriage aduthu thanne kelkaam
Achan marichu enn vijarichal madhiyadi
Edh nirthula😁pinem kalyanam kazikum
2013 le mon unday 2014 evar saparate ay aa കുഞ്ഞിന് പിന്നെ അച്ഛനെ എങ്ങനെയാ ormayyndava.....അച്ഛനോട് എങ്ങനെയാ ഒരു ബന്ധം സ്നേഹം ഉണ്ടവ ..ഇവർ endh മണ്ടതര പറയുന്നെ🙏🙏🙏
Anthanu loyal ayi preshnam vanath
Correct
M A education ulla ival...kashtam .....
കറക്റ്റ്
Achane vendakilum achanu venam mone athelle ethra ishtalla parenjalum veendum Kanan varunne .Purame ulla bangiyalla vendathu ambili.Ayalude kayyil cheriya thettukal undayittundakam ennalum lovelinu nalla manasullathu poleyanu enikku thonniye.
ഒന്നും പറയാൻ ഇഷ്ടമല്ല. എല്ലാം പറയുകയും ചെയ്തു. എത്ര നല്ല സ്വഭാവമുള്ള അമ്പിളി ദേവി😂😂😂😂
ANIL KUMAR NAIR...😂😂sathyam...cheriya kunju achane nokki ayye kollathilla enn paranjathu polum oru channelil vannu parayaan ariyam...athu kettappo sherikkum vedhanichu poyi..ival ottum paavamallayirunnu enn aa oru statementiloode vyakthamayi..ambilikk kittiyath aval arhikkunnath thanneyanu..adhithyane kittiyappo ex husbandinodu ithrayum pucham vendaayirunnu...ishtamallengil oraale verukkaam bt puchikkaruth...angane cheythal avarude vila nammale deivam ariyikkum ennengilum orikkal..ippo ambili devi atharinju...
@@jyothsnachandran2791 crrct daivam kodtha shikshaya avlk ipo.ivane kitiyapo avl vichrchu e lokam muyuvanu kitenn
ആൾക്കാർ ക്ക് മുന്നിൽ അറിയപ്പെടാൻ ആയിരിക്കും
Inganathe pennungale aanu sookshikkendath. Minda poocha kalam udakkum
Anbili kutty onnam vivahatthil
Pidichu nilkkan paramavathi shramikkendathannu.
Ambili onnu koodi ellam kondum pakwadhayullatinal
Pashaya tharangalaya
Sooppar mammootty,mohanlal,jayaram,jagadheesh,suresh gopi ,ennivarellam....
Avarude wife evarokke
Sahanangal purame
Ariyillegilum sahanagalum
Prashanagalum ellattha kudumbhamilla.
ഇപ്പോ അമ്പിളിക് മനസിലായി phd എടുത്തായിരുന്നു എന്ന്.😄
Correct
Pls take an interview with LOWELL as well. We need to hear both sides of the story.
കൊടുത്താൽ കൊല്ലത്തും കിട്ടും. പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും
ഇതു പറഞ്ഞപ്പോഴാണ് ഓർത്തത് ആദിത്യൻ കൊല്ലംകാരനാണ്... കൊല്ലം ജില്ലക്കാർക്കും മഹാനടൻ ജയനും അപമാനം... എന്ന് ഒരു കൊല്ലംകാരൻ
കാണാൻ കുറച്ചു കൂടി യോഗ്യത ആദിത്യനാണെന്ന് തോന്നി അല്ലെ, എന്തൊരു സ്നേഹവും വിനയവും ഇതുപോലെ ഒന്ന് ലോവലിനോട് ഉണ്ടായിരുന്നു എങ്കിൽ ..........
.
@Biji KIvedanicha manasinum ozhukiya kannuneerinum kanaku parayathe oru kalavum kadannu poyitilla
അന്ന് ആദിത്യനെപററി ലോയൽചേട്ടൻ പറഞ്ഞത് ഇന്ന് സത്യമായല്ലോ
100% ശരിയായി
Ambilikk ithu venamayirunnu.
@@nitheeshkumar.rnitheeshkum81820u7nj8556p86
6
ലോവൽ കാണാൻ അത്രേ പോരാ... വീടില്ലെങ്കിലും ജയൻ ചേട്ടന് ഗ്ലാമർ ഉണ്ടല്ലോ... അത് മതിയല്ലോ എനിക്ക്..
അന്ന് ലോവൽ റീയൂണിയന് ശ്രമിക്കുകയും ഡിവോഴ്സിന് ശേഷം നീ ഒറ്റയ്ക്ക് ജീവിക്കരുത് എന്നെല്ലാം ചിന്തിച്ചത് തന്നെ അയാളുടെ നല്ല മനസ്സ് . അന്നേ റീയൂണിയന് സമ്മതിച്ചു പരസ്പരം മനസ്സിലാക്കി അഡ്ജസ്റ്റ് ചെയ്തു പോയിരുന്നുവെങ്കിൽ ഒരുപക്ഷേ ആദിത്യന്റെ ചതിയിൽ നിന്ന് രക്ഷപ്പെടാമായിരുന്നു......
സത്യം
Athee sathyam
Currect
Exactly,no one is 100 persentage correct,adjustment anu life,
Exactly,no one is 100 persentage correct,adjustment anu life,
ഇപ്പോ മനസ്സിലായില്ലേ ലോവൽ നല്ലവനായിരുന്നു എന്ന് അത് മതി
ലോയലിനെ നീ മനസ്സിലാക്കാതെ പോയതാണ് അമ്പിളി...ഭർത്താവിനെ പൂർണ്ണമായും മനസ്സിലാക്കാൻ സ്നേഹമുള്ള ഭാര്യയ്ക്ക് കഴിയും. ഇപ്പോൾ ലോയലാണോ ആദീത്യനാണോ അമ്പിളി നല്ലവൻ.
ലോയലും, ഓയിലും ഒന്നുമല്ല ലോവൽ
😄
@@jyothishpraveen7382athinidayil otu comedy 🤣🤣🤣🤣
@@jyothishpraveen7382 😂😂😂
അമ്മ സുന്ദരി ണ് അയ്യേ... അച്ഛൻ കൊള്ളത്തില്ലന്ന് അമ്പിളിയുടെ മനസ്സിൽ ന്നു വന്നു....സൗന്ദര്യം ഉള്ള ആളെ കെട്ടി. പാവം ലോവൽ
Njanum ithu thanneya chinthichathu
ന്നിട്ടിപ്പൊ അവസാനം ന്തായി 🤣
@@Kingini1991 ath kalakki👍👌
@@C3invention yes me too👍😁
Yes, she was so rude. 😏
ആ ഒന്നും അറിയില്ലാത്ത കുഞ്ഞ് പറഞ്ഞതും എഴുന്നള്ളിച്ചോണ്ട് വന്നേക്കുന്നു.. ലോവൽ ചെയ്ത തെറ്റ് എന്താന്ന് പറയാൻ പാടു പെടുന്നു... അയ്യേ കൊള്ളില്ലന്ന് പറഞ്ഞു പോലും....😡
Amboli real fraud aanennu thonnunnu
അമ്പിളിയുടെ സ്വഭാവം ശരിയല്ല എന്നാണ് ഇതിൽ മനസ്സിലാകുന്നത്. ലോവലിനെ അവള് marry ചെയ്തത് തന്നെ interest ഇല്ലാതെ ആണ്. അവൻ്റെ കൂടെ ജീവിക്കുന്ന time ലും അവളുടെ ഉള്ളിൽ ആദിത്യൻ അയിരി ക്കും
Achan vendannu 3 vayasaya kunju paranju.ennittu fbyille ammayude friendne achannu viluchu
അമ്പിളിയുടെ ഈ വിഡിയോ കണ്ടപ്പോൾ നിനക്ക് ഇതിലും വലിയ
ശിക്ഷ കിട്ടണമായിരുന്നു ഇനി സൗന്നാര്യമുള്ള ഒരാളെ കണ്ടത്തു
ഇത് കണ്ടപ്പോൾ അമ്പിളി യോട് ഉള്ള സ്നേഹം പോയി
Sathyam
Sherikkum veruthu poyi
നമ്മൾ ആര് അവരെ സ്നേഹിക്കാൻ
Parayanudo
ഇതു ലോവലിന്റെ.ശാപം തന്നെ എന്തൊരു നല്ല മനുഷ്യൻ ആയിരുന്നു ലോവലിനെ നീ വലിച്ചെറിഞ്ഞു.ഇയാൾ നിന്നെയും വലിച്ചെറിഞ്ഞില്ലേ
Lovelinu avihithamayirunu adhannu avllu divorce cheyankaranam
നീ ആണലോ കോടതി ഒന്ന് പോടാ മൈരേ
@@alapattn4482 ayalkkum avihitham undayrnno.aval ithil onnum paranjillallo
ഇവൾക്ക് അവനെ കണ്ണിൽ പിടിച്ചില്ല.... അത്ര തന്നെ....... കണ്ടാൽ ചന്തം വായിൽ പോകില്ല എന്ന ഒരു ചൊല്ലുണ്ട്........ ചിരിച്ചു മയക്കിയ അതിസുന്ദരൻ ഇപ്പൊ നന്നായി പണി തരുന്നുണ്ടല്ലോ
ഇപ്പൊ എന്തായി, എന്ന് കാണുമ്പോൾ വെറുപ്പ് തോന്നുന്നു 😠😠😠
ആണിനെ മനസ്സിലാക്കാൻ പെണ്ണിനും, പെണ്ണിനെ മനസിലാക്കാൻ ആണിനും കഴിഞ്ഞില്ലെങ്കിൽ, കല്യാണം കുട്ടികളിയാക്കും, ഇതൊരു പാഠമാണ്
ഇവർ മാത്രം അല്ല ee തലമുറ അധികവും ഇങ്ങിനെ ആണ്
അമ്പിളിയുടെ സ്വഭാവം അത്ര നല്ലത് അല്ല എന്ന് ആണ് എനിക്കു തോന്നുന്നത്..
Crrct
ലോവലിനെ കുറിച്ച്, തരം താഴ്ത്തി, രണ്ടാളും സംസാരിക്കുമ്പോഴും, അമ്പിളിയുടെ മുഖം, ഞങ്ങൾ തമ്മിൽ ആയിരുന്നു ജീവിക്കേണ്ടിയവർ, എന്നുള്ള ഭ്രമം, വ്യക്തമാക്കുമ്പോൾ, ഈ ദുരന്തം അറിഞ്ഞു കൊണ്ട് വിലക്ക് വാങ്ങി എന്നു വേണം കരുതാൻ.
ഈ ഇന്റർവ്യൂ കണ്ടാൽ ഇവളെ ഇഷ്ടപ്പെടുന്നവർ പോലും വെറുത്തു പോകും
സത്യം
VALAREY SARIYANU.
ഇപ്പോഴത്തെ അവനെകുറിച്ചും ശരിക്ക് മനസിലാക്കിയത് ഇപ്പോഴണല്ലേ,കഷ്ടം..
കുഞ്ഞിന് അച്ഛനെ എങ്ങനെ ariyum.... ഓർമ വച്ചു തുടങ്ങിയപ്പോളേക്കും നീ അവനെ അച്ഛനിൽ നിന്നും അകറ്റിയില്ലേ അമ്പിളി.....
ഇപ്പോഴാണ് ശരിക്കും കേക്ക് മുറിക്കേണ്ടത്😂
Athe
I think Ambily parrayunnund , divorce nu sheshavum Loval orru reunionu, sremichyrrunnu, ennu. She didn't want it seems. I am sure she regrets it now. Aval puthiyathine thedy ppoyi. Ippol ellam sherriyaakki avan koduthu.
Eni payasM vekkum
Ippol cake murrikkathath, Lovalinte anthass. Shaheeb parranjath sherriyaanu. Ee patty aayirrunnu enkil , athu cheythene.
ഇനിയെങ്കിലും ആ കുഞ്ഞിനെ സ്വന്തം അച്ഛന്റടുത് പോകാൻ anuvadhikkanam
അന്ന് നീ ഭർത്താവിന്റെ കുറ്റം പറഞ്ഞില്ലേ
പുച്ഛിച്ചു ചിരിച്ചു
ഇവന്റെ കൂടെ കൂടി കളിയാക്കി
വേണ്ടകിൽ വേണ്ട എന്ന് വെക്കണം ആയിരുന്നു
ആക്ഷേപിക്കരുത് ആയിരുന്നു
Correct athu correct anu
Yass
Athinte bhalama innu anubhavikkane
Enthayalum husband um kunjinte achanum alle. Cheyyaruthayirunnu ambili angane
👍👍👍👍👍
പുതിയ സാധനം കിട്ടുമ്പോൾ പഴയത് കൊള്ളില്ല 😄😄😄
പറഞ്ഞത് അച്ചട്ടായി ✌✌😁
ഒരു മനുഷ്യനെ ഇതിൽ കൂടുതൽ എങ്ങനെയാണ് അപമാനിക്കാൻ കഴീയുക...humanity ഒന്നും ഇല്ലാത്ത ഒരാളാണ് അമ്പിളി എന്നു മനസ്സിലായി.shame on you...you desrve this🙄
Yes
Manju warrierne orthu pokunnu.ethra manyamayi aanu avar cheythathu
Valare correct
Your observation is well done
അച്ഛനും ആയി ആത്മബന്ധം ഇല്ലാത്ത മകന് കാണണം എന്ന് ആഗ്രഹം ഉണ്ടാകില്ല. പക്ഷേ പക്വത ആകുമ്പോൾ അച്ഛനെ വേണം എന്ന് തോന്നുമ്പോ ആഗ്രഹിക്കുമ്പോൾ അച്ഛനെ അടുത്തു കിട്ടാനും ഭാഗ്യം ഉണ്ടാകില്ല. ഇതാണ് യാഥാർഥ്യം
അയ്യേ കൊള്ളത്തില്ല.. എന്ന് പറഞ്ഞ കുട്ടി തന്നെ നാളെ അച്ഛനെ മനസിലാക്കും. ആ കൊച്ചു കുഞ്ഞു പറഞ്ഞ കാര്യം ഇവിടെ പറഞ്ഞത് നിങ്ങളുടെ വില കുറച്ചു കളഞ്ഞു
ഇപ്പോൾ കിട്ടിയിരിക്കുന്നത് സുന്ദരനെ ആണല്ലോ. അതുകൊണ്ട് എന്ത് ഗുണം ഉണ്ടായി. ഈ വീഡിയോ കാണുന്നത് വരെ അമ്പിളിയെ ഒരുപാട് ഇഷ്ടം ആയിരുന്നു ഇപ്പോൾ വെറുപ് തോന്നുന്നു
Yes.
@@shereenasajeer5470 athe
അതെ കയ്കുഞ്ഞു ആയിരിക്കുമ്പോൾ തന്നെ അച്ഛൻ പിരിഞ്ഞു പിന്നെ എങ്ങനെ അടുപ്പം ഉണ്ടാകും
Nattukare achannu vilippikkuna amma
Jayan and Ambalidevi are suitable for each other.Both are great actors.
കാണാൻ ഭംഗി കുറവാണ് എന്ന് നീ പറയുന്ന ആദ്യ ഭർത്താവിന്റെ മനസ്സിന്റെ സൗന്ദര്യം നീ കാണാത്തതു എന്തേ... ആദ്ത്യനേക്കാൾ എത്രയോ മുകളിൽ ആണ് ലോവൽ
E paranjath correct ....
Currect aanu eniyengilum padikkatte
Lovel is good person
ലോവൽ അല്ല അമ്പിളിക്ക് അവൻ ലോവർ ആണ്
Correct.. അമ്പിളിയെ ഇപ്പോ support ചെയ്യുന്നവർ ഇതുകൂടി കേൾക്കണം. മകൻ അച്ഛനെ കൊള്ളില്ല പറഞ്ഞു പോലും ഒരു ഐശ്വര്യ റായ്..
നാണമില്ലല്ലോ ദാമ്പത്യത്തിൽ പ്രഥമ സ്ഥാനം സ്നേഹത്തിന് ആയിരിക്കണം..
2014 ൽ, മകൻ ജനിച്ചു,2015 മുതൽ seperated ആണ്, മകന് അച്ഛനോട് ഒട്ടും സ്നേഹമില്ല, അവനു ഇഷ്ടമില്ല, 😁, കൊള്ളാം, കുട്ടിക്ക് അറിവ് വെച്ച് തുടങ്ങുന്ന പ്രായത്തിൽ അച്ഛൻ കൂടെ ഇല്ല, പിന്നെങ്ങനെ ഇഷ്ട്ടം വരും, അടുപ്പം വരും,,, സിറ്റുവേഷന് അനുസരിച്ചു കുറ്റം പറയാൻ വേണ്ടി എന്തെങ്കിലും ഒക്കെ പറയുന്നു , അത് നമ്മളൊക്കെ ഇരുന്നു കാണുന്നു,, കഷ്ട്ടം
ആദിത്യനെ കെട്ടിയത്. ഒരുപാട് ആലോചിച്ചു എടുത്ത തീരുമാനമായൊണ്ട്. വിജയിച്ചു 😝😝
ജോൺ ബ്രിട്ടാസ് ന്റെ പ്രോഗ്രാമിൽ ലോവൽ വന്നു വിഷ് ചെയ്തപ്പോൾ ഇവൾ ആയാളെ കളിയാക്കുകയായിരുന്നു 😏😏😏
👍
Athinulla shiksha daivam avalkku koduthu. Aa adithyan fraud nte kayyinnu kanakkinu kittukem cheythu
Sathyam
@@sindhubinuraj സത്യം
Kandu
PHD അത് പൊളിച്ചു ..😜😜
Hahaha wow best actors both.... If you compare now and then videos of both videos, can find the acting talent Congrat..award winner
മകൻ അച്ഛനെ അറിയേണ്ടത് അമ്മയിലൂടെയാണ്..
Correct അമ്മ പറഞ്ഞു കൊടുക്കുന്നത് എന്താണോ ആരാണോ അതാണ് അച്ഛൻ 😥😭
ഉറപ്പുള്ള decision എടുത്ത ആള്.... 😂😂😂
😃😀😆😆
ഇവൾ അറിഞ്ഞില്ല ഇവൻ ചതിക്കും എന്ന് മുൻ ഭർത്താവിന് സന്തോഷം കാണും കാണണം
Kaalam ellam theliyikkum
Ente ponneda uvveeyyy. Pravachana singameeeeee🔥🔥🔥🔥
True
പ്രവാചകാ
Epo allam thelinju
😂😂😂
അമ്പിളി അഹങ്കാരിയാണ് അവൾക്കുള്ളതു അവളുടെ മകൻ വളന്നു വരുമ്പോൾ കിട്ടിക്കൊള്ളും
Now this lady can marry one more person and procreate one child. From three husbands three children. More experienced lady will have more value.
സത്യം 🙏🙏.. പാവം loval 😭
Ambili kumbili ayi .santhosham......next.
നല്ല കഴിവ് ഉണ്ടെന്ന് തെളിയിച്ചു 😀😀😀
Ithilum better lovel thanneyanu
sathyam 2perum aylda kuttam prayunu.. eppol agna krama will giveyou
2013 കുഞ്ഞു ഉണ്ടായി 2014 മാറി താമസിക്കുന്നു.ആ പിഞ്ചു കുഞ്ഞു പിന്നെ എങ്ങനെ അച്ഛന്റെ അടുത്ത് ഓടി ചെല്ലും.അച്ഛൻ വരുമ്പോ 🤔
Correct
Never search for good face search for good heart ❤