Arikil Pathiye | Oru Murai Vanthu Parthaya | Najeem Arshad | Sangeetha Sreekanth | Vinu Thomas

Поділитися
Вставка
  • Опубліковано 9 гру 2022
  • Film: Oru Murai Vanthu Paarthaya
    Directed by: Sajan K Mathew
    Producer: Siyad Koker
    Lyrics: Abhilash Sreedharan
    Music: Vinu Thomas
    Singer: Najeem Arshad, Sangeetha Sreekanth
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 9

  • @user-nu6fq4xv6k
    @user-nu6fq4xv6k Рік тому +5

    രാവിൽ പൊൻകനവായ്
    ചാരെയൂടെ അണയുന്നു 😌
    നേരിൽ നീ വരവായാൽ
    എന്നിൽ പൂക്കാലം 😘
    നീയും ഞാനുമെന്നും
    മറുതീരങ്ങൾ തേടി ❤️
    ഒന്നായ് ചേർന്നു പാറും
    തേൻകിളികൾ 😍
    നിന്നെ ഞാൻ ഏകയായ്
    തേടുമീ സന്ധ്യയിൽ 🥰
    നിന്നിലേയ്ക്കെത്തുവാൻ
    മോഹമോടെ 😍😘😘😘😘😘😘😘

  • @clintcharles4051
    @clintcharles4051 Рік тому +7

    സഠവിധാനഠ.സാജൻ കെ മാത്യു

  • @clintcharles4051
    @clintcharles4051 Рік тому +7

    ഒരു മുറൈ വന്ത് പാർത്തായാ (2016)
    ഗാനഠ.അരികിൽ പതിയെ
    ഗാനരചന.അഭിലാഷ് ശ്രീധരൻ
    സഠഗീതഠ.വിനു തോമസ്
    പാടിയത് നജിഠ അർഷാദ് & സഠഗീത ശ്രീകാന്ത്

  • @clintcharles4051
    @clintcharles4051 Рік тому +4

    നിർമ്മാണഠ.സിയാദ് കോക്കർ

  • @keralamojo393
    @keralamojo393 Рік тому +2

    💫💕

  • @Music_addicter_396
    @Music_addicter_396 Рік тому +1

    Ee song Headset vech kakkaan ennaa feela ❤️❤️❤️❤️❤️❤️❤️

  • @Travelspiritlovebus
    @Travelspiritlovebus Рік тому

    💞💞💞💞💞

  • @remyaarun2289
    @remyaarun2289 5 місяців тому

    അരികിൽ പതിയെ ഇടനെഞ്ചിൽ
    ആരോ മൂളും രാഗം ...
    മിഴികൾ മൊഴിയും മധുരം കിനിയും
    നീയെന്നിൽ ഈണം..
    മഴയേ ...മഴയേ ...
    എൻ കനവിൽ അവളറിയാതെ
    തളിരണിയും പുലരികളിൽ മഞ്ഞിൻ തൂവൽ വീശി മെല്ലെ
    മെല്ലെ... ഞാൻ മെല്ലെ ..മെല്ലെ ആ... .
    പുതുമഴയെ നീ പുണരും പൂവിൻ മൗനം
    ഇതൾ വിരിയും ഈ രാവിൻ നിറമോഹം..
    മനമറിയാതെ തിരയുകയോ.. നീയെന്റെ ഉള്ളം
    നിന്നിൽ ഞാൻ മൗനമായ് അലിയും അനുരാഗം
    നിൻ മെയ് തൊട്ടു പൂമേട് തോറും കാറ്റായ് നീളെ
    നിന്നോടൊന്നു ചേരാൻ തുടിക്കും മോഹം..
    മഴയേ.. പൂമഴയേ..
    അരികിൽ പതിയെ ഇടനെഞ്ചിൽ
    ആരോ മൂളും രാഗം ...
    മിഴികൾ മൊഴിയും മധുരം കിനിയും
    നീയെന്നിൽ ഈണം ..ഓഹോ ..ഓ ....
    രാവിൽ പൊൻ കനവായ് ചാരെ ഓടിയണയും
    നേരിൽ നീ വരവായാൽ എന്നിൽ പൂക്കാലം
    നീയും ഞാനുമെന്നും മറുതീരങ്ങൾ തേടി
    ഒന്നായ് ചേർന്ന് പാറും തേൻകിളികൾ
    നിന്നെ ഞാൻ ഏകയായ് തേടുമീ സന്ധ്യയിൽ
    നിന്നിലേക്കെത്തുവാൻ മോഹമോടെ..
    അരികിൽ പതിയെ ഇടനെഞ്ചിൽ
    ആരോ മൂളും രാഗം ...
    മിഴികൾ മൊഴിയും മധുരം കിനിയും
    നീയെന്നിൽ ഈണം ..
    മഴയേ ..മഴയേ ..
    എൻ കനവിൽ അവളറിയാതെ
    തളിരണിയും പുലരികളിൽ മഞ്ഞിൻ തൂവൽ വീശി
    മെല്ലെ... ഞാൻ മെല്ലെ ..മെല്ലെ ആ...