Sagarangale Padi Unarthiya | സാഗരങ്ങളേ പാടി ഉണര്‍ത്തിയ | Panjagni Malayalam Movie Song | Mohanlal

Поділитися
Вставка
  • Опубліковано 29 тра 2024
  • Watch Sagarangale Padi Unarthiya | സാഗരങ്ങളേ പാടി ഉണര്‍ത്തിയ | Panjagni Malayalam Movie Song | #Mohanlal #yesudas
    Song - Saagarangale
    Music Director - Bombay Ravi
    Lyrics - O N V Kuruppu
    Singers - K J Yesudas
    സാഗരങ്ങളേ... പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ ഹൃദയ
    സാഗരങ്ങളേ പാടിപ്പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ...സാഗരങ്ങളേ
    പോരൂ നീയെൻ ലോലമാമീ ഏകാതാരയിൽ ഒന്നിളവേല്‍ക്കൂ ഒന്നിളവേല്‍ക്കൂ
    ആ ആ ആ ആ
    (സാഗരങ്ങളേ…)
    പിന്‍ നിലാവിന്റെ പിച്ചകപ്പൂക്കൾ ചിന്നിയ ശയ്യാതലത്തിൽ (2)
    കാതരയാം ചന്ദ്രലേഖയും ഒരു ശോണരേഖയായ് മായുമ്പോൾ
    വീണ്ടും തഴുകി തഴുകി ഉണർത്തും
    സ്നേഹസാന്ദ്രമാം ഏതു കരങ്ങൾ
    ആ ആ ആആ
    (സാഗരങ്ങളേ…)
    കന്നിമണ്ണിന്റെ ഗന്ധമുയർന്നൂ തെന്നൽ മദിച്ചു പാടുന്നൂ (2)
    ഈ നദി തൻ മാറിലാരുടെ കൈവിരൽപ്പാടുകൾ പുണരുന്നൂ
    പോരൂ തഴുകി തഴുകി ഉണർത്തൂ
    മേഘരാഗമെൻ ഏകതാരയിൽ
    ആ ആ ആആ
    (സാഗരങ്ങളേ…)
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/

КОМЕНТАРІ • 2

  • @sasidharannadar
    @sasidharannadar Місяць тому +1

    The complete actor with another glorious feel awakening actress... Actually this time was their best time for the best films also...

  • @abhiramr7923
    @abhiramr7923 14 днів тому

    Pure music 💆‍♂️