Boche യുടെ മകൾ ചില്ലറക്കാരി അല്ല കല്യാണം രഹസ്യമാക്കിയതിനു കാരണം മകളെകുറിച്ച് തുറന്ന് പറഞ്ഞ് Boche

Поділитися
Вставка
  • Опубліковано 7 лют 2025
  • ബോചെയുടെ മകൾ ചില്ലറക്കാരി അല്ല
    അന്നയുടെ ഭർത്താവ് ചില്ലറക്കാരി അല്ല..
    കല്യാണം രഹസ്യമാക്കിയതിനു കാരണം ഉണ്ട്
    ആദ്യമായി മകളെകുറിച്ച് തുറന്ന് പറഞ്ഞ് ബോച്ചേ

КОМЕНТАРІ • 28

  • @pk-bu7em
    @pk-bu7em День тому +1

    Boche is a very confident person, doesn't matter whether you love him or hate him. But I guess you can't ignore him !!

  • @mohddiyan9419
    @mohddiyan9419 3 дні тому +1

    Bocchea thangalea neril kanaan agraham..... Love you bochea💕💕💕

  • @jayaraje8727
    @jayaraje8727 5 днів тому +6

    സ്നേഹം, ബന്ധം ഇതെല്ലാം മറ്റു കുടുംബങ്ങളിലെ മനുഷ്യർക്ക് ഉള്ളതാണെന്ന് തിരിച്ചറിയണംബോച്ചെ

  • @ThankachanDevassy
    @ThankachanDevassy 5 днів тому +3

    Boche is an awesome generous man
    May God bless him with more wealth .

    • @Mathew2025qtr
      @Mathew2025qtr 5 днів тому

      വായിൽ നിന്ന് വരുന്ന വാക്കുകളും നല്ലതാകാൻ കൂടെ അയാൾ ശ്രമിക്കട്ടെ.

  • @mollythomas2806
    @mollythomas2806 5 днів тому +6

    ആ ഭാര്യ!!അവരായിട്ടാണ് ഇതൊക്കെ സഹിക്കുന്നത്.

  • @LekhaP-x6u
    @LekhaP-x6u 6 днів тому +4

    Boche. Angeyode. Asooya. Ullavar. Orupadunde. Sookshiche. Samsarikkoo

  • @avanthikaanish5210
    @avanthikaanish5210 6 днів тому +18

    ജീവകാരുണ്യം നല്ലത് തന്നേ പക്ഷെ അമ്മേം ഭാര്യ മകൾ പോലെ തന്നെയാ മറ്റുള്ള പെണ്ണുങ്ങളുമെന്ന് അറിയാത്തയാൾ .അവർക്കുള്ള അവയവങ്ങൾ തന്നെയാ എല്ലാ സ്ട്രീകൾക്കും .. ഇനിയും പാവങ്ങളെ സഹായിക്കുക

  • @elizabethvarghese1798
    @elizabethvarghese1798 6 днів тому +1

    Eniku Mahata Gandhiji ye estamanu, A dress ettallo,

  • @jinutd3577
    @jinutd3577 3 дні тому

    Boche👍

  • @abdulrazak635
    @abdulrazak635 6 днів тому +2

    ബോച്ചെ ബിഗ് സലൂട്ട് --എൻ്റെ റോൾ മോടലാക്കാൻ ആഗ്രഹിക്കുന്നു

    • @Mathew2025qtr
      @Mathew2025qtr 5 днів тому +1

      എല്ലാം കൊള്ളാം.... അയാളുടെ സംസാരരീതി അനുകരിക്കാൻ പറ്റിയതല്ല.

  • @rithwicreationspresents1970
    @rithwicreationspresents1970 2 дні тому

    Chattayum mundum

  • @RANJITH7078
    @RANJITH7078 6 днів тому +1

    With bochae

  • @illiyasPt-c9z
    @illiyasPt-c9z 2 дні тому

    ബോച്ച പൊളിയല്ലേ...?

  • @mollyjoseph7752
    @mollyjoseph7752 5 днів тому

    👍

  • @sabus418
    @sabus418 5 днів тому

  • @rajeshbabu5790
    @rajeshbabu5790 6 днів тому +1

    Boche 🔋

  • @LekhaP-x6u
    @LekhaP-x6u 6 днів тому +5

    Ningal. Cheyyunna. Jeevakarunya. Pravarthikal. Arum. Kanunnilla

    • @Rukkiya-q1q
      @Rukkiya-q1q 6 днів тому +3

      എല്ലാവരും കാണുന്നുണ്ട്...അദ്ദേഹം പാവമാണ്

  • @jobinmathew7387
    @jobinmathew7387 6 днів тому +1

    Comments idan aarum vannilley?

  • @Inspector_Balram.
    @Inspector_Balram. 6 днів тому +4

    *ആനയുടെ കാര്യം പറഞ്ഞപ്പോഴാണ് ഓർമ്മ വന്നത് പ്രാണന് വേണ്ടിയുള്ള ആ നിലവിളി*
    😢😢
    എന്റെ ജീവിതത്തിൽ നടന്ന മറക്കാൻ പറ്റാത്ത സംഭവങ്ങളിൽ ഒന്നായിരുന്നു ഇത്.......
    കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു അവധിക്ക് നാട്ടിൽ പോയ സമയം ചില വെകുന്നേരങ്ങളിലെ ഗൃഹാതുരത്വം അയവിറക്കാനായി ഞാൻ പുഴയുടെ തീരത്തുകൂടി നടക്കാറുണ്ടായിരുന്നു.....
    ആ പുഴ ചെറിയതാണെങ്കിലും മഴക്കാലമായതിനാൽ അത്യാവശ്യം നല്ല ഒഴുക്ക് ഉണ്ടായിരുന്നു... അങ്ങനെ പുഴക്കരയിലൂടെ നടന്ന് പോകവെയാണ് ഒഴുക്കിൽ ഒരു നീണ്ട ശരീരം പ്രാണവായുവുമായ്‌ വരുന്നത് പോലെ ഞാൻ കണ്ടത്...
    പക്ഷെ ഒറ്റയ്ക്കായതിനാൽ ആ കാഴ്ച എന്റെ നെഞ്ചിൽ ചെറിയൊരു ഉത്കണ്ഠയും ഭയവും ഉണർത്തി... പക്ഷെ ഏകദേശം ഒരു നിശ്ചിത ദൂരം എത്താറായപ്പോഴാണ് മനസ്സിലായത് അതൊരു കുട്ടി ആനയാണെന്ന്!
    അതിന്റെ നിലവിളി....... പ്രാണൻ കൈവിടാതെ പിടിച്ചുനിൽക്കാനുള്ള അതിജീവനത്തിന്റെ വിളി മാത്രമല്ല... അതൊക്കെ എന്റെ ഉള്ളിൽ ഒരു കടുത്ത ആകുലത ഉണർത്തി
    എനിക്ക് മറിച്ചൊന്നും ആലോചിക്കാൻ സമയം ഉണ്ടായില്ല എങ്ങനെയെങ്കിലും കുട്ടി ആനയെ രക്ഷിച്ചേ പറ്റു എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു....
    ഞാൻ കുട്ടിയാനയെ രക്ഷിക്കാനുള്ള മാർഗ്ഗം തേടി ഒരുതരം തീവ്രതയോടെ ഞാൻ കരയിലൂടെ കുറച്ചു മുമ്പിലേക്ക് ഓടി എന്തെങ്കിലും വഴി കാണുമല്ലോ എന്ന് വിചാരിച്ചു....
    ഭാഗ്യം എന്ന് പറയട്ടെ കുറച്ചു ഓടിയപ്പോൾ തന്നെ കരയിൽ രണ്ട് വലിയ കല്ലുകൾ കണ്ടു....
    മറിച്ചൊന്നും ആലോചിച്ചില്ല ഞാൻ എന്റെ എല്ലാ ശക്തിയുമുപയോഗിച്ചു ആ രണ്ടു കല്ലും പുഴയിലേക്ക് തള്ളിയിട്ടു കുട്ടിയാനയുടെ രക്ഷയ്ക്കായി ഉപയോഗിച്ചു....
    നിമിഷ നേരം കൊണ്ട് കുട്ടി ആന വന്ന് കല്ലിൽ തട്ടി നിന്നു തുടർന്ന് കുട്ടി ആനയുടെ തുമ്പിക്കയ്യിൽ ഒരു കയറിട്ടു മുറുക്കി അതിനു ശേഷം ഞാൻ വെള്ളത്തിൽ ഇറങ്ങി കുട്ടിയാനയെ മെല്ലെ കരയിലേക്ക് തള്ളിക്കയറ്റി വിട്ടു സുരക്ഷിതമായി എത്തിച്ചു......
    അതിനുശേഷം ആ ചെറിയ ജീവൻ അവളുടെ തുറന്ന കണ്ണുകളിലൂടെ എന്റെ ഉള്ളിൽ നന്ദിയും ആശ്വാസവും തുളുമ്പിച്ചുകൊണ്ടിരുന്നുവെന്നു തോന്നി…
    ഇന്നും ആ നിമിഷം, ആ പ്രാണനെ കൈവിടാതെ നിലവിളിച്ച ആ ജീവന്റെ ശബ്ദം, എന്റെ മനസ്സിൽ ഒരു ഉച്ചരിക്കാനാവാത്ത ഓർമ്മയായി നിലകൊള്ളുന്നു…….
    Thanks
    🙏🙏🙏🙏🙏🙏🥲

  • @adamkuriakose9412
    @adamkuriakose9412 6 днів тому +1

    Eyalk magal ondo😂😂😂

    • @Rukkiya-q1q
      @Rukkiya-q1q 6 днів тому

      പിന്നെ....

    • @Sasura7349
      @Sasura7349 6 днів тому

      ഉണ്ട് mariage pic ഒകെ വന്നിരുന്നു

  • @laijusageelaijusagee3679
    @laijusageelaijusagee3679 6 днів тому +1

    അപ്പനെ അപ്പാ എന്ന് അല്ലാതെ ചേട്ടാ എന്ന് വിളിക്കണോ 😅

  • @ssszzz33
    @ssszzz33 3 дні тому