നമ്മുടെ മുഖ്യന്റെ കാർ KIA CARNIVAL !! | KIA CARNIVAL MALAYALAM REVIEW

Поділитися
Вставка
  • Опубліковано 9 лют 2025
  • KIA CARNIVAL !! | ഇത് നിങ്ങൾ ഉദ്ദേശിച്ച ആൾ അല്ല 😱
    contact number - 8111879111
    INSTAGRAM ID :- www.instagram....
    Maria Shalu UA-cam CHANEL PLEASE SUPPORT & SUBSCRIBE :- • Malta| Tourism| Malta ...
    Facebook page ex ARMY MALLU VLOGS :- / ex-army-mallu-vlogs-10...
    #exarmymalluvlogs #kia #kiacarnival #carnival

КОМЕНТАРІ • 130

  • @ambaditravancore5184
    @ambaditravancore5184 3 роки тому +29

    നല്ല രീതിയിൽ മാർക്കറ്റിങ് ചെയ്താൽ നല്ല sale ഉണ്ടാവും. യാത്ര ചെയ്യാൻ നല്ല comfort ആണ്. Price reasonable ആണ്. 2022 model വരുമ്പോൾ അടിപൊളിയാണ്, ഇപ്പൊ ഇന്ത്യക്ക് പുറത്ത് ഉള്ള കാർണിവൽ വേറെ model ആണ്.

  • @naseerahammed7309
    @naseerahammed7309 2 роки тому +4

    *"ഞാനും എന്റെ കിയ കാർണിവലും"*
    ഞാൻ യാത്ര സുഖം മാത്രം നോക്കി ടെസ്റ്റ്‌ ഡ്രൈവ് എടുത്ത് വാങ്ങിയ കാറായിരുന്നു Kia കാർണിവൽ Limosine +. പ്രതീക്ഷിച്ച പോലെ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു, ഒരു കാര്യമൊഴിച്ചു. സെൻട്രൽ seat adjustment ചെയ്യണമെങ്കിൽ കമ്പനി ഒരു chain ബ്ലോക്ക്‌, അല്ലെങ്കിൽ ഒരു crane സെറ്റ് അപ്പ്‌ കൂടി എനിക്ക് നൽകണം. കിയ ഇന്ത്യയുടെ ഇത്രയും ടോപ് variant ആയ ഈ മോഡലിന്റെ ഈ പോരായ്മ നിരവതി തവണ ഡീലർ ആയ DKH ൽ അവതരിപ്പിച്ചു... ആദ്യം ആദ്യം നല്ല CARE തന്നു അടുത്തവണ ഒരു പരിഹാരം തീർച്ചയായും നൽകാമെന്ന് പറഞ്ഞു പറ്റിച്ചു...കമ്പനിയിലേക്ക് മെയിൽ അയച്ചിട്ടുണ്ട്.. അവിടന്ന് എഞ്ചിനീയർ വിംഗ് ഉടൻ പരിഹാരം നൽകുമെന്ന് പറഞ്ഞു. വാഹനം എടുത്തിട്ട് 8 മാസം കഴിഞ്ഞു.... ഇത് വരെ പരിഹാരമല്ല... DKH ൽ ഇൻഷുറൻസ് CLAIM ചെയ്താൽ പോലും കറക്റ്റ് പാർട്സ് മാറ്റാതെ ഉടായിപ്പാണ്.... അവർക്ക് വാഹനം വാങ്ങിയാൽ കഴിഞ്ഞു അവരുടെ പരോഗണന... കാർണിവൽ വാങ്ങിയതിനു ശേഷം (KL49N0786) ഞാൻ ഒരു SONET GT കൂടി (KL49N0313) വാങ്ങി... ഒരു കാര്യം പറയാം.. എന്റെ അനുഭവത്തിൽ പറയുകയാണ്.. DKH സർവീസ് വളരെ മോശമാണ്.... ഇതിനും അപ്പുറം ഒരു വാക്കുണ്ടെങ്കിൽ അതാണ് അവരുടെ സർവീസ് TEAM നിലവാരം... ഇങ്ങിനെ ഒരു പബ്ലിക് പ്ലാറ്റ് ഫോമിൽ ഇങ്ങിനെ, എന്നെ അവതരിപ്പിച്ചത് ഡീലർ DKH തന്നെ യാണ്... ഓയിൽ സർവീസും വാഷിങ്ങും മാത്രം ചെയ്ത് ഫീഡ് ബാക്ക് നേടി മുമ്പോട്ടുപോയാൽ നിങ്ങൾക്ക് നല്ല സർവീസ് RETENTION ആയി എന്ന് കരുതിയാൽ എന്നെ പോലെ കാർണിവൽ പോലെയുള്ള കിയ യുടെ പ്രീമിയം മോഡൽ കാർ വാങ്ങിയ കസ്റ്റമേഴ്സിന്റെ അവസ്ഥ എന്താകും... ഈ ഇടെ ഫാമിലിയുമായി ടൂർ പോയപ്പോൾ വണ്ടിയുടെ അടിവശം ഹംമ്പിൽ തട്ടി റോപ് പൊട്ടി സ്റ്റെപ്പിന്നി ടയർ താഴെ വീണു... ഇത്തരം പോരായ്മകൾ കമ്പനിയിൽ അറിയിച്ചു
    ബെറ്റർ പ്രോഡക്റ്റ് ആക്കി കാർണിവലിനെ മാറ്റാൻ മനസ്സില്ലാത്ത ഒരു ഡീലരുമായി എങ്ങിനെ സഹകരിച്ചു മുമ്പോട്ടു പോകും...എന്നെ കാറിനു ഏറ്റവും നല്ല സർവീസ് ഞാൻ (എന്നെ പോലെ പെട്ടുപോയ മറ്റുള്ളവരും ) എന്ത് ചെയ്യണം.... കാർ വില്പന മാർക്കറ്റിംഗ് ടൂൾസ് ഉപയോഗിച്ച് ഇങ്ങിനെ ആളുകളെ പറ്റിച്ചു മുബോട്ട് പോകുന്നതാണോ വിജയം ......അല്ല, നല്ല സർവീസ് നൽകി ആളുകളെ തൃപ്തി പെടുത്തി മുമ്പോട്ടു പോകുകയാണോ വിജയം... എന്തും നിങ്ങൾക്ക് തീരുമാനിക്കാം... പക്ഷെ വാഹനം വാങ്ങിയ ആളുകളുടെ മനസ്സിൽ സ്ഥാനം ഇല്ലെങ്കിൽ.......

  • @unni7083
    @unni7083 3 роки тому +7

    ജോമിച്ചായൻ 💖💖പിന്നെ kia 🔥💖💗😍വളർന്നു വരുന്ന പുതു തലമുറയ്ക്ക് ഇപ്പോ ഹരം 🔥🔥പിടിപ്പിച്ചു സെയിൽസ് മുന്നോട്ട് പോകുന്ന kia 💖💖brand 😍💗💗💗സേഫ്റ്റി 💗💗😍ടെക്നോളജി 💖💖മോഡൽ... ആരെയും പെട്ടെന്ന് ആകർഷിപ്പിക്കും വിധം 💖💖💗💗😍😍😍....... ലക്ഷ്‌റി കാർ 😍💗💗വേറെ ലെവൽ 😍💗💗💕💕💕🥰💞💞💞💞💗💗💗💗 ഒരുപാട് കാര്യം kia ബ്രാൻഡ് പറ്റി പറഞ്ഞു തന്നു സെയിൽസ്😎😎😎😎 എക്സിക്യൂട്ടീവ്

  • @bmaikkara5860
    @bmaikkara5860 3 роки тому +7

    Nice Video..👌
    സാധാരണക്കാർക്ക് മനസ്സിലാകുന്ന റിവ്യൂ , വ്ലോഗർക്കു ജാടയില്ല ,, ഞാൻ വല്യ ഒരു സംഭവം ആണെന്ന് തള്ളുന്നുമില്ല.. അതായതു വണ്ടിയേക്കാളും അറിവുള്ളവൻ എന്ന് ചിലരെപ്പോലെ പറയാതെ പറയുന്നുമില്ല .. അറിയാത്ത കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി പ്രേക്ഷകർക്കായി കൃത്യമായി അവതരിപ്പിക്കുന്നു ..

  • @Ultralogic101
    @Ultralogic101 3 роки тому +29

    Celtos vangikkan chenna njan Carnival aayit ponnu...

  • @bijul3934
    @bijul3934 2 роки тому +24

    50 kg യുടെ ബിരിയാണി ചെമ്പ് സുഖമായി കൊണ്ടു പോകാം 💪

    • @renjithmenon7285
      @renjithmenon7285 2 роки тому

      സ്വന്തം വീട്ടിൽ വട്ട ചെമ്പുകൾ ധാരാളം കാണുമല്ലോ? വിൽപനക്ക് വെച്ചിട്ടുണ്ടോ?

    • @bijul3934
      @bijul3934 2 роки тому +4

      @@renjithmenon7285 ആക്രിക്കട എവിടെയാണെന്ന് പറഞ്ഞില്ല

    • @ajithrenjan5542
      @ajithrenjan5542 Рік тому

      Ninte appante 16 aayo

  • @premkumarps6140
    @premkumarps6140 2 роки тому +1

    Jinus presentation is bold and awesome

  • @unnikrishnanlevel9254
    @unnikrishnanlevel9254 3 роки тому +2

    Jomi bro.. Carnival nte new model Europe il okke vannirunnu... New model yeppo varum ennu avarodu chodhikkumo..

  • @arunphilip01
    @arunphilip01 2 роки тому +6

    പുറകിൽ ഒരു ബിരിയാണി ചെമ്പ് വയ്ക്കാനുള്ള സ്ഥലം ഉണ്ടോ?

  • @sandhyashaji6351
    @sandhyashaji6351 3 роки тому +3

    വണ്ടി പോളിയാണ്

  • @akhilravi1838
    @akhilravi1838 2 роки тому

    Sonet user aanu, superb aanu kia

  • @rahulrajur5305
    @rahulrajur5305 3 роки тому +3

    പൊളി പൊളി വണ്ടികുറച്ച് ഡീറ്റെയിൽസ് പറഞ്ഞു തന്ന ഏട്ടൻ സൂപ്പർ 💞💞💞💞👏👏💞💞💞💞💞

  • @innumathew6327
    @innumathew6327 3 роки тому +2

    MG Astor video cheyyamo

  • @MrJbmathew
    @MrJbmathew 3 роки тому +4

    ടൊയോട്ട സീയന 2007 ഇറക്കിയ മോഡൽ ആണ് ഇന്ന് KIA ഇറക്കിയത്

  • @ranjithk9150
    @ranjithk9150 3 роки тому +2

    നല്ല വണ്ടിയാണ്, ബാംഗ്ലൂർ പോലൊരു സിറ്റിയിൽ അത്ര പ്രാക്ടിക്കൽ അല്ല അതാണ് പ്രശ്നം. ഓഫീസ് പാർക്കിംഗ്, അപാർട്മെന്റ് പാർക്കിംഗ് ഒക്കെ നല്ല ടൈറ്റ് ആണ്.

  • @wahidsiraj5927
    @wahidsiraj5927 2 роки тому +2

    Am using Carnival limousine, am facing lot of complaints.

    • @anish3579
      @anish3579 2 роки тому

      Can u tell me pls, I'm planning to take one

  • @muhammedshadilpk5391
    @muhammedshadilpk5391 3 роки тому +2

    Kia Sorento review cheyyamo plzzzz

  • @407vlogs6
    @407vlogs6 3 роки тому +1

    ഗൾഫിൽ ഞാൻ ഉപയോഗിക്കുന്നു സുപ്പർ

  • @DrRahul4044
    @DrRahul4044 3 роки тому +2

    Front look poraaa👎👎
    Kurachu koode aggressive look kodukkamayirunnuuu.
    Interior and baakki ellam poli vere leval👍

  • @AdarshSL-oc1gv
    @AdarshSL-oc1gv 2 роки тому

    Njan vangi koduthu.. 🙏🙏🙏

  • @369JP
    @369JP 2 роки тому +3

    എന്റെയും ഒരു സ്വപ്നം

  • @abyjhnsn
    @abyjhnsn 2 роки тому +1

    People stay away from Kia, they don’t have good reliability yet, sure they look good, offers excellent features, you will regret buying after few years, in western countries, people lease for 3 or 4 years and return, here in India, we can only buy not leasing.

  • @praveenraj708
    @praveenraj708 3 роки тому +1

    Vere lvl 💥

  • @muhammedajmal6720
    @muhammedajmal6720 2 роки тому

    This my dream kia carnival ishamalla

  • @പാവംമുയൽ
    @പാവംമുയൽ 2 роки тому

    Mileage

  • @claramary7486
    @claramary7486 2 роки тому

    Eduthu .super vehicle ..onnum parayanila..rajakeeyam

  • @CineBeats-N
    @CineBeats-N 2 роки тому

    athentha etta chithikan pattathe

  • @muneersha5895
    @muneersha5895 2 роки тому

    achayan rand adichatano video cheyunenn enik verthe oru thonnal 😁

  • @runtovictory7812
    @runtovictory7812 Рік тому

    Sales man ൻ്റെ coat okke ഒരു ക്ലീഷെ ആണ്

  • @justinjose8909
    @justinjose8909 2 роки тому

    It is kia's old model... it called Sedona.. the new carnival is totally different... I avoided this car...

  • @jishnujr1109
    @jishnujr1109 3 роки тому +5

    Never compare with innova...

  • @alanmathewsjose9320
    @alanmathewsjose9320 2 роки тому +5

    Biriyani chemb vekkan pattunna car😂

  • @abdulharis9146
    @abdulharis9146 2 роки тому

    biriyani chemb kayaruo

  • @rx7ff34
    @rx7ff34 3 роки тому +2

    URBAN cruiserORU REVIEW CHEYUMO

    • @nitedits007
      @nitedits007 3 роки тому +1

      Maruti Vitara Brezza review kanditundel atu mati
      Same vandi toyata badge vechu irakiyata
      Warranty koodutal undu urbanu

    • @naveenrs6047
      @naveenrs6047 3 роки тому

      @@nitedits007 haha satyam

    • @rubeenamubasrubumubu1235
      @rubeenamubasrubumubu1235 3 роки тому +3

      Urban cruiser edkan agrahichitt Kia sonet edthu

  • @smt2544
    @smt2544 3 роки тому

    My favourite👌

  • @leninkuttappan7746
    @leninkuttappan7746 3 роки тому +1

    My favorite.......

  • @manojebrahim2626
    @manojebrahim2626 3 роки тому +2

    ഇതിന്റെ ടെസ്റ്റ്‌ ഡ്രൈവ് ഉടൻ പ്രതീക്ഷിക്കുന്നു 👍

  • @jaisonjoy1399
    @jaisonjoy1399 3 роки тому +1

    Polli👍👍

  • @sajithkumar4018
    @sajithkumar4018 3 роки тому

    അടിപൊളി ❤👍

  • @muheesm5630
    @muheesm5630 3 роки тому +1

    Ventilation seat venam

  • @haseemtravelling6872
    @haseemtravelling6872 3 роки тому

    Adipwoli

  • @ANANDHUSURABHI
    @ANANDHUSURABHI 2 роки тому

    Don't compare to Toyota Velfire.......
    Carnival is the best in that price range.

  • @rijopaul2003
    @rijopaul2003 3 роки тому

    Honda Odyssey is the equal version
    but not in india..hope in 2022

  • @ebiraj93
    @ebiraj93 3 роки тому +1

    Jeep compass review

  • @407vlogs6
    @407vlogs6 3 роки тому

    🧯 ഇത് ഇളകി പോന്നു എവിടെ യാണ് ഇതിന്റെ സ്ഥലം കിയ കാർണിവൽ

  • @rasheedrashmedia8605
    @rasheedrashmedia8605 2 роки тому

    വണ്ടിയുടെ വില പറഞ്ഞില്ല

  • @anooppadavath
    @anooppadavath 3 роки тому

    Simple human

  • @jibinjay158
    @jibinjay158 3 роки тому

    cool bro

  • @lp6015
    @lp6015 2 роки тому

    Ithrayum naaal oru demand illanjathu Cm vangiyathu kondu demand ayi

  • @travelkid8177
    @travelkid8177 3 роки тому +1

    ❤🥰

  • @aswathimukesh7330
    @aswathimukesh7330 2 роки тому +1

    Toyota welfire

  • @arundwararaj433
    @arundwararaj433 3 роки тому +1

    👍👍

  • @mustafaampattu
    @mustafaampattu 2 роки тому

    Ethoru 20-25 lacknu kittiyal nanayirunnu

  • @Nidhin_on1
    @Nidhin_on1 3 роки тому +1

    7 L - 7.50L onroad price varunna best cars eathoke anu

  • @prathapraghavanpillai1923
    @prathapraghavanpillai1923 2 роки тому

    👍☺️.

  • @vgvishnu
    @vgvishnu 2 роки тому +1

    മുക്യൻ അല്ല മുഖ്യൻ

  • @Rk-nr5ls
    @Rk-nr5ls 3 роки тому +1

    Company epala nirthipovunha arik ariyam 😂

  • @amaresh.b3453
    @amaresh.b3453 3 роки тому +2

    ❤❤❤🥰🥰🥰😍😍😍👌👌👌

  • @basilgeorge6899
    @basilgeorge6899 3 роки тому +10

    Toyota kazhiju ullu makale eth carum toyota ഉയിര് 🔥😍💪

    • @prathyushprasad7518
      @prathyushprasad7518 2 роки тому +3

      ഇന്നോവ ക്രിസ്റ്റ യെക്കാൾ കുറച്ചു കൂടി luxury കൂടുതൽ ഉണ്ട് കാർണിവലിന്. റിലയബിലിറ്റിയുടെ കാര്യത്തിൽ ഇന്നോവ ക്രിസ്റ്റ തന്നെയാണ് പുലി.....പക്ഷേ ടൊയോട്ടയ്ക്ക് കാർണിവലിനെക്കാൾ വലിയ ഒരു സിംഹം ഉണ്ട്......The one and only TOYOTA VELLFIRE

    • @aro8480
      @aro8480 2 роки тому +2

      @@prathyushprasad7518 price vech nokkumbol carnival thanne best🙂

  • @anand5366
    @anand5366 2 роки тому

    വില പറയു

  • @daredevil1079
    @daredevil1079 2 роки тому

    8 gear for Indian roads what a waste.
    Our roads condition is not perfect

  • @jesussaves735
    @jesussaves735 3 роки тому

    Hamboooooo

  • @ajithbabu9914
    @ajithbabu9914 3 роки тому

    പക്ഷേ വണ്ടിയുടെ floor ആയി..സീറ്റ് height കുറവ് പോലെ

    • @ajithbabu9914
      @ajithbabu9914 3 роки тому

      Seating position നു floor um തമ്മിൽ തീരെ height ഇല്ല..റൂഫ് കുറച്ച് കൂടി height വേണം എന്ന് തോന്നുന്നു..ബാകി എല്ലാം സൂപ്പർ..
      Seating beej and black combo...
      ഒരു രസം ആയില്ല..
      Plain black or grey aayirmmu നല്ലതു.

  • @nasarka7363
    @nasarka7363 3 роки тому +1

    സെക്കന്നാണ്ട് എടുക്കാം പൂതി തീർക്കാൻ

  • @infinitebeing1119
    @infinitebeing1119 3 роки тому

    Why kia is bringing outdated model when there is new better model in international market.

    • @user.fckurmommaxxx69
      @user.fckurmommaxxx69 2 роки тому

      Indiayil eactavum kooduthal marketing ullath Suzuki.. bcos here customers running after cheaper stuffs..

  • @saifis190
    @saifis190 2 роки тому +4

    2007 ൽ ടൊയോട്ടയുടെ സിയാന കണ്ടിട്ടുണ്ടോ കയറിയിട്ടുണ്ടോ എന്നാൽ സിയാന കണ്ടാൽ ഉപയോഗിച്ചാൽ അറിഞ്ഞാൽ ഈ കാർണിവൽ ഒന്നുമല്ല

  • @ahmadkabeer95
    @ahmadkabeer95 2 роки тому

    ഫിറോസ്ക്ക വാങ്ങിക്ക് നമ്മുക്ക് എത്ര പോത്തിനെ കൊണ്ട് പോകാം 😂

  • @shibuthomas3455
    @shibuthomas3455 2 роки тому

    Complaint കൂടുതലാണ്

  • @jonsonm5703
    @jonsonm5703 3 роки тому +1

    Hai bro
    Jai hind

    • @jonsonm5703
      @jonsonm5703 3 роки тому

      Four wheel drivum koodi ondayirunnu Enkil kurachukoodi ayena
      But ithu oru mpv yil ollathane

  • @RajeshKumar-ht6rq
    @RajeshKumar-ht6rq 2 роки тому

    ഗൾഫിൽ ഒരു വർഷം ഓടിയാൽ ഇതു വലിയ റിപയർ ചെയ്യണം

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 2 роки тому

    മുഖ്യൻ

  • @ahammadvayoth92
    @ahammadvayoth92 2 роки тому

    Polo പോയ പോലെ പെട്ടിയും കിടക്കയും പൊക്കി പോകരുത്

  • @hussainshabas5491
    @hussainshabas5491 3 роки тому

    ഒരു bathroom കൂടി ഉണ്ടെങ്കിൽ പൊളിച്ചേനെ 🤣

  • @കളക്ടര്
    @കളക്ടര് 2 роки тому

    Kia Vs Toyota....
    🤣🤣🤣🤣

  • @jinsjinsmj9742
    @jinsjinsmj9742 2 роки тому +3

    5 ചെമ്പ് എങ്കിലും കെറണം കേട്ടോ ഇല്ലെങ്കിൽ വണ്ടി മുഖ്യൻ കത്തിക്കും

    • @anesh.red.comrade
      @anesh.red.comrade 2 роки тому

      ഷെമ്പിന്റെ ഷീഷൻ കയ്ജ് ഭായ്😂🤣😂

    • @jinsjinsmj9742
      @jinsjinsmj9742 2 роки тому

      @@anesh.red.comrade hm hm കഴിയും 🤭🤭🤭🤭🤭

    • @anesh.red.comrade
      @anesh.red.comrade 2 роки тому

      @@jinsjinsmj9742 കരയണ്ട, പുതിയ സ്റ്റോറികൾ ഇനീം വരും

  • @b4u132
    @b4u132 3 роки тому +6

    25 lakhinu length കുറച്ചു ഇറക്കിയാൽ എല്ലാവരും വാങ്ങും

    • @noufalsiddeeque4864
      @noufalsiddeeque4864 3 роки тому

      അപ്പൊ എന്തിന് കൊള്ളുമം

    • @explorer8213
      @explorer8213 3 роки тому

      പൊട്ടനാണോ ningal😄

    • @b4u132
      @b4u132 3 роки тому

      @@explorer8213 poda........

    • @adhilaliyar3588
      @adhilaliyar3588 2 роки тому

      Carnes edukuo

  • @AkbarAli-pk4kc
    @AkbarAli-pk4kc 2 роки тому

    Nammudy pinarai vijayan sir erakkendi vannu ellavarum onnu shredhikkan

  • @ranjithps6333
    @ranjithps6333 3 роки тому

    Down payment? EMI?

  • @shihabvp2287
    @shihabvp2287 3 роки тому +1

    ഇ ത് നാൻ ഉപ യൊകിക്കുന്നവണ്ടിആ ണ്
    സൗദി യിൽ കച്റ വണ്ടി പോരാ എദുക്കല്ലെ നമ്മുദെ നാട്ടിൽ പറ്റൊ ല

    • @mfaiztk
      @mfaiztk 2 роки тому +1

      Adhyem mariyathak malayalam ezhuthado 😂

  • @jocat3203
    @jocat3203 2 роки тому

    KIA is a waste car company. Check with people who have used kia cars in the middle East.

  • @roshithravindran92
    @roshithravindran92 2 роки тому

    Rahul Gandhi rahulgandi ennu ingene paranju verupikkalle bro

  • @skellickal2595
    @skellickal2595 2 роки тому

    മുഖ്യമന്ത്രി യുടെ പേര്‌ പറഞ്ഞ്‌ കിയ യുടെ ഉള്ള വില കൂടി കളയണ്ട 😁

  • @sajis3985
    @sajis3985 3 роки тому +6

    കൂതറ car 75000 കിലോമീറ്റര് engine തകരും

    • @jithinrudhra2192
      @jithinrudhra2192 3 роки тому +2

      Kia owner aano bro

    • @latheeshkumar7265
      @latheeshkumar7265 3 роки тому

      തലയിക് അസുഖമുണ്ടോ

    • @sajis3985
      @sajis3985 3 роки тому

      Kia car 7 കൊല്ലം മുൻപ് വിദേശത് ഉപയോഗിച്ച experence ഉണ്ട്

    • @latheeshkumar7265
      @latheeshkumar7265 3 роки тому +3

      ഞാൻ ഇപ്പോൾ കൊറിയ യിൽ ആണ് നാനും കാർണിവൽ പഴയ മോഡൽ മുതൽ ന്യൂ model വരെ ഉപയോഗിക്കുന്നആൾ ആണ് ചുമ്മാ ഇങ്ങിനെ പറയരുതേ സുഹൃത്തേ...7 കൊല്ലം മുൻപ് ഏത് മോഡൽ ആണ് ഉപയോഗിച്ചത് പറയു സുഹൃത്തേ..

    • @abhijithanil9725
      @abhijithanil9725 3 роки тому

      Le saji... Veruthae thatti vidumbol oru manassukam alle

  • @anwarsabith9304
    @anwarsabith9304 3 роки тому

    Body urappilla

  • @dsekhar8632
    @dsekhar8632 2 роки тому

    Poodaaa pulleee, Nammude mukhyan.... Thuuh !!! Just mention cm or PINU... That's enough