നിങ്ങളെപ്പോലെ ഉണ്ടത്രയും ഇല്ലത്രേയും ഒന്നുമല്ല ഏഷ്യാനെറ്റേ; ദേശാഭിമാനിക്ക് തെളിവാണ് ശക്തി

Поділитися
Вставка
  • Опубліковано 5 жов 2024
  • നിങ്ങളെപ്പോലെ ഉണ്ടത്രയും ഇല്ലത്രേയും ഒന്നുമല്ല ഏഷ്യാനെറ്റേ; ദേശാഭിമാനിക്ക് തെളിവാണ് ശക്തി
    #asianetnews #vinuvjohn #mediaaaudit
    The official UA-cam channel for Deshabhimani.com
    Subscribe #Deshabhimani UA-cam Channel bit.ly/3ne2UCS
    Visit our website: www.deshabhimani.com
    Stay Connected with us
    Facebook: / deshabhimani
    Twitter: / dbidaily
    Deshabhimani is a Malayalam newspaper and the organ of the State Committee of the Communist Party of India (Marxist). Started as a weekly in Calicut on 6 September 1942 and converted to a daily in 1946. The paper now has ten different printing centres: Calicut, Cochin, Trivandrum, Kannur, Kottayam, Trichur, Malappuram, Palakkad, Alappuzha and Kollam.

КОМЕНТАРІ • 285

  • @Rറബീഹ്
    @Rറബീഹ് Рік тому +13

    ആരെയും വിട്ട്പോയിട്ടില്ല ❤️

  • @ahammedo6103
    @ahammedo6103 Рік тому +36

    ഓരോ വാർത്തയും മികച്ചത്. സൂപ്പർ അടിപൊളി ❤👍🌹

  • @josep.cchacko7778
    @josep.cchacko7778 Рік тому +27

    അഹങ്കാരത്തിന് കയ്യും കാലും വച്ച വിവരം കെട്ട .............. അതിൽ കവിഞ്ഞ് ഇവൻ ഒന്നും അല്ല.

  • @com.abduljaleel1351
    @com.abduljaleel1351 Рік тому +27

    അവനു ഭ്രാന്താണെന്ന് മുഴുഭ്രാന്ത്😂 നാളത്തെ കർക്കിടക വാവ് കഴിഞ്ഞാൽ ചിലപ്പോൾ മാറ്റം വരാം😂

  • @freethinker8465
    @freethinker8465 Рік тому +7

    കേരളത്തിൽ ഇത് പോലെ ധാരാളം ആരോമലുണ്ണി കളുണ്ട് വിനു അതിലെ ഒരു കണ്ണി മാത്രമാണ് ആരെയും എന്തും പറയുക തിരിച്ചു് വല്ലതും പറഞ്ഞാൽ ചൊറിച്ചിലാകും പുകച്ചിലാകും കൊച്ചു മനസാണെ

  • @rm18068
    @rm18068 Рік тому +6

    വിനു വി ജോൺ ന്റെ നിക്ഷിപ്ത താല്പര്യങ്ങൾ അപ്പടി വിഴുങ്ങാൻ എല്ലാവരും തയ്യാറല്ല. ആയവരുടെ അണ്ണാക്കിലേക്ക് മാത്രം തള്ളിയാൽ പോലേ വിനു വേ😂

  • @rajmohan9131
    @rajmohan9131 Рік тому +1

    മികച്ച അവതരണം. കുറിക്കുകൊള്ളുന്ന, അന്തസ്സുള്ള ഭാഷാ ശൈലി

  • @chandranka9112
    @chandranka9112 Рік тому +33

    സൂപ്പർ അവതരണം. കാമ്പുള്ളത്. അഭിനന്ദനങ്ങൾ❤

    • @surendranm8222
      @surendranm8222 Рік тому +1

      Good for nothing fellow.
      തന്റെ യജമാനനു വേണ്ടി കുരയ്ക്കുന്നു.😊

  • @mujeebk4789
    @mujeebk4789 Рік тому +3

    മാധ്യമ പ്രവർത്തകരിൽ വിനു, സാജനെ പോലെ വൃത്തികെട്ടവരെ ഞാൻ വേറെ കണ്ടിട്ടില്ല.

  • @RameshKumar-sq1nc
    @RameshKumar-sq1nc Рік тому +3

    അഭിനന്ദനങ്ങൾ

  • @rajeevanrajeevank8976
    @rajeevanrajeevank8976 Рік тому +62

    ദേശാഭിമാനിക്ക് അഭിവാദ്യങ്ങൾ 🥰❤🚩🚩🚩

    • @lonewolf-ji5eb
      @lonewolf-ji5eb Рік тому +8

      ദേശത്തിന് തന്നെ അപമാനം ഈ ചാനൽ 👍

    • @JamesTemplar-mn3pk
      @JamesTemplar-mn3pk Рік тому

      ദേശ അപ്പി മാനി ആണ് തീട്ട കമ്മി 💩

    • @LOVE-ns8kx
      @LOVE-ns8kx Рік тому +4

      @@lonewolf-ji5eb 🤭 athe 👍

  • @vvraja9349
    @vvraja9349 Рік тому +21

    തകർത്തു സജിത് 👍👍👍

  • @raje3481
    @raje3481 Рік тому +2

    സൂപ്പർ appreciated 👍🎉

  • @lohithakshancc129
    @lohithakshancc129 Рік тому +14

    ഇവന്റെ ശാപം ആർക്കു പറ്റും ഇവന് തന്നെ തിരിച്ചടിക്കും

  • @ചെറി-ഞ9ങ
    @ചെറി-ഞ9ങ Рік тому +7

    വേ ശ്യാനൈറ്റിലെ വേശ്യയുടെ ചാരിത്ര്യ പ്രഭാഷകൻ വിനു വീ ജോൺ നെറികേടോടെ നിരന്തരം നിർഭയം

  • @pazhanim8717
    @pazhanim8717 Рік тому +4

    കമ്മ്യൂണിസ്റ്റ് രക്തത്തിന് ദാഹിക്കുന്ന മാപ്രകൾ തുറന്നു വിട്ട പ്രേതബാധ യാണ് വിനു ....
    ഈ ബാധയെ ഒഴിപ്പിക്കാൻ മേപ്പാടന്റെചൂരൽപ്രയോഗം കൊണ്ട് കഴിയുമോ ?🤔

  • @mischievous-d7t
    @mischievous-d7t Рік тому +21

    സജിത്തേട്ടാ... പൊളി....❤❤❤

    • @pathummaek4094
      @pathummaek4094 Рік тому +9

      വിനു സംഖിയുടെ പുഴുത്ത് നാറുന്ന മനസ്സ്

    • @lonewolf-ji5eb
      @lonewolf-ji5eb Рік тому +6

      നമ്മളുടെ അടിമ സ്വഭാവം ഒരിക്കലും കൈവിടരുത് 👍

  • @jitheshkm2676
    @jitheshkm2676 Рік тому +1

    സത്യസന്ധ്യമായ വാർത്ത മാത്രം നൽകുന്ന ദേശാഭിമാനി......

  • @reghu1755
    @reghu1755 Рік тому +2

    പൊളി ...

  • @dileep80d
    @dileep80d Рік тому +8

    Deshapamani😢.......

  • @jatheeshlallal6064
    @jatheeshlallal6064 Рік тому +13

    നല്ല അവതരണം

  • @NishkuRI-tb3cn
    @NishkuRI-tb3cn Рік тому +5

    സൂപ്പർ വാർത്ത കേട്ടാൽ തൂറാത്തവൻ ചിരിച്ചു തൂറും മീഡിയ എന്തോന്നാ

  • @rigamakunjumon2381
    @rigamakunjumon2381 Рік тому +2

    👍👍

  • @leogaming5231
    @leogaming5231 Рік тому +11

    ഇവ നൊന്നും തെമ്മാടിത്തം കാണിക്കാൻ പറ്റാത്തതിെ❤❤ന്റ കടി. യാ❤ണ് ഇവൻ മാർക്ക് ആരു കേൾക്കാൻ. കരഞ്ഞു തീർക്കുന്നു😅😅😅😅

    • @lonewolf-ji5eb
      @lonewolf-ji5eb Рік тому +5

      അടിമകൾക്ക് എന്ന് വിവരം വെക്കും ?

    • @mktvm3839
      @mktvm3839 Рік тому

      Baagepalliyil NOTAyodu theynju ottiya kammi partyude avasaanathe thuruthu.. thoo.. marikkatte adimakal 😂😂😂

    • @manu.manu1975
      @manu.manu1975 Рік тому +1

      ​@@lonewolf-ji5ebവിനുവിന്റെ assistant ആണ് അല്ലേ

  • @vijuvareed9136
    @vijuvareed9136 Рік тому +4

    വിനു വിന്റെ ലക്ഷ്യം ഇനി കേരള മുഖ്യ മന്ത്രിയാവാനാ ണാവോ ...ആയിരിക്കും...😂😂 അതാ പറയാത്തത്

  • @7jameskg660
    @7jameskg660 Рік тому +4

    ഉചിതമായ പ്രതികരണം

  • @bgtthomas889
    @bgtthomas889 Рік тому +8

    Deshapamani zindabad

  • @sheebac980
    @sheebac980 Рік тому +23

    എന്തൊക്കെ നല്ല കാര്യം ചെയ്താലും നമ്മൾ കുത്തിത്തിരുപ്പുകാർ അത് ചെയ്തു കൊണ്ടിരിക്കും അതിനു യാതൊരു മാറ്റവും ഉണ്ടാവില്ല 🤣😍

  • @pradeept5553
    @pradeept5553 Рік тому +2

  • @smijaps5849
    @smijaps5849 Рік тому +5

    ലാൽ സലാം❤❤❤❤

  • @premg2010
    @premg2010 Рік тому +3

    കേരളത്തിലെ ബാക്കി പത്രങ്ങൾ എല്ലാം മഞ്ഞ പത്രം. പക്ഷേ ദേശാഭിമാനി മാത്രമാണ് പത്രം.. എന്തായാലും മലയാളിക്ക് അറിയാം ഏതാണ് മഞ്ഞ എന്ന്... വിനു വി ജോൺ കാരണം കുറച്ചു വ്യൂവ്സ് കൂടി കാണും അതിന്റെ കൂടിയുളള അഹംകാരമായിക്കും

  • @Majeed9349
    @Majeed9349 Рік тому +2

    പോസ്കോ വിനു അതാണ് കലിപ്പ്

  • @DravidaMedia
    @DravidaMedia Рік тому +5

    അഭിവാദനം

  • @vinayakumar2571
    @vinayakumar2571 Рік тому +4

    വിനു വിനെ ശരിയാക്കാൻ ഞാൻ തയ്യാറാണ്

  • @rameshtrinity1996
    @rameshtrinity1996 Рік тому +2

    😂😂😂😂😂😂super speech

  • @beenamarakkar8450
    @beenamarakkar8450 Рік тому +2

    All right

  • @babuvarghese2735
    @babuvarghese2735 Рік тому +11

    ഇവനായൊക്കെ ആരാണ് മൈൻഡ് ചെയ്യുന്നേ,, കുറെ CongRSS,, അല്ലതെ ആരുമില്ല

    • @lonewolf-ji5eb
      @lonewolf-ji5eb Рік тому

      തന്നെ അടിമ കമ്മി തന്നെ 👍

    • @babuvarghese2735
      @babuvarghese2735 Рік тому

      @@lonewolf-ji5eb ആര് നീയോ,,, നീയൊക്കെ സങ്കിയുടെ അടിമ ആണ്,, നിന്റെ പ്രസിഡന്റ്‌, പ്രതിപക്ഷ നേതാവും ഒർജിനൽ സങ്കി അല്ലിയോ

  • @ramachandrant.s7935
    @ramachandrant.s7935 Рік тому +2

    👍

  • @mtsivarajan6374
    @mtsivarajan6374 Рік тому +6

    നന്നായി അവതരിപ്പിച്ചു. ഉള്ളടക്കം കൃത്യതയോടെ പറഞ്ഞു . അടഞ്ഞ ശബ്ദം ചെറിയ ന്യൂനത. സാങ്കേതികമാണെങ്കിൽ പരിഹരിക്കുമല്ലോ.

  • @UshaKumari-vd3wv
    @UshaKumari-vd3wv Рік тому +7

    🚩🚩🚩🚩🚩

  • @DRIVE-MODE
    @DRIVE-MODE Рік тому +7

    ❤❤❤❤

  • @johnpk8982
    @johnpk8982 Рік тому +4

    നല്ലത്

  • @shibinragh7314
    @shibinragh7314 Рік тому +6

    ന്യൂസ് hour പോലുള്ള പരിപാടി ആരാണ് കാണുന്നത് സ്ഥിരം കമ്മ്യൂണിസ്റ് വിരുദ്ധത പിടിച്ചു ഭ്രാന്തായ കുറച്ചു പേര്

    • @mktvm3839
      @mktvm3839 Рік тому

      Mairaliyude viewrship 10Million 😂😂😂😂.. Bagepalliyil notayodu theynju ottiya kakkoose party of kerala 😂😂😂

  • @prasadnair3468
    @prasadnair3468 Рік тому +1

    വിനു എന്നു വിളിച്ചൽ മതി ജോൺ ഇവന്റെ അരാണ് എന്ന് നമുക്കറിയില്ലത്രേ

  • @rajancv3408
    @rajancv3408 Рік тому +17

    രണ്ടു പെൺ മക്കളുടെ പാവം അച്ഛനാണെ...ഒന്നും പറയല്ലേ ☺️😊

  • @mkshamsudin
    @mkshamsudin Рік тому +5

    👍🌹🌹🌹

  • @ashtamanmgu8945
    @ashtamanmgu8945 Рік тому +9

    ദേശാഭിമാനിയുടെ നിയോഗം എന്താണ് എന്ന് മനസ്സിലാക്കാനുള്ള വിവരമോ കഴിവോ ഈ മനുഷ്യനില്ല ! വിട്ടുകള!

  • @vanajam545
    @vanajam545 Рік тому +5

    👌👌

  • @radhakrishnantp3876
    @radhakrishnantp3876 Рік тому +10

    മാപ്രകൾ എന്നത് മാറ്റി ...
    മാ ക്രി കൾ എന്ന് മാറ്റി :
    മാധ്യമ ക്രിമിനലുകൾ !!
    അല്ലെങ്കിൽ M C എന്നും പറയാം Media Criminal ....

    • @JamesTemplar-mn3pk
      @JamesTemplar-mn3pk Рік тому

      ദേശ അപ്പിമാനി അല്ലെങ്കിലും ക്രിമിനലുകൾ തന്നെ ആണ് കുണ്ടനോളി

  • @sukumaransukumaran4646
    @sukumaransukumaran4646 Рік тому +8

    ലക്ഷ്യം നിറവേറ്റാൻ വേണ്ടി കൂടെ നില്ക്കുന്നവരുടെ കൂട്ടത്തിൽ ഷാജഹാൻ ചക്രവർത്തിയെ വിട്ടു പോയി.

  • @MustafaKamal.kannankillath
    @MustafaKamal.kannankillath Рік тому +8

    👍🌹🌹🌹👍

  • @mohamedasharaf1214
    @mohamedasharaf1214 Рік тому +2

    അയാളെ ആര് മൈൻഡ് ചെയ്യുന്നു. തെമ്മാടികൾക്എല്ലാവരും തെമ്മാടികളായിട്ട് തൊന്നും. പറഞ്ഞിട്ട് കാര്യമില്ല.അയാളുടെ വാഹനം ഇടിച്ചതു അന്ന് അന്തി ചർച്ചക്ക് എടുക്കേണ്ടതായിരുന്നു.

  • @sivarajansivaprasadsivapra5374

    Good

  • @rajesh-fd2of
    @rajesh-fd2of Рік тому +7

    👍👍👍👍

  • @baburajsreepadam3006
    @baburajsreepadam3006 Рік тому +1

    ഇവനെ എന്നോ നാട് കടത്താൻ സമയമായി. അത്രക്ക് കെട്ടിച്ചമച്ച വാർത്തകളാണ് ഇവനും ശിങ്കിടികളും രാത്രി 8 മണിക്ക് വിളമ്പാറ്

  • @gafoor8512
    @gafoor8512 Рік тому +4

    ❤❤❤👍

  • @antonyxavier9776
    @antonyxavier9776 Рік тому +4

    Lal Salam

  • @rajendran7819
    @rajendran7819 Рік тому +1

    ഏതു അഹങ്കാരിയും ഒരു ദിവസം വീഴും....അന്ന്..നിന്റെ നെഞ്ചിൽ ഞങ്ങൾ താണ്ഡവം ആടും..വിനു.വി.നാടൻ

  • @ovsureshdbi74
    @ovsureshdbi74 Рік тому +6

    Goood.....

  • @abdulsalamv.1082
    @abdulsalamv.1082 Рік тому +3

    Lalsalam

  • @jalaltailor8691
    @jalaltailor8691 Рік тому +4

    ഇങ്ങനെയൊക്കെ ആക്ഷേപിക്കുമ്പോൾ തോന്നുന്നത് ഇദ്ദേഹത്തിന്റെ സ്വന്തം ചാനലാണെന്നു തോന്നുന്നു

  • @madhusudanank5915
    @madhusudanank5915 Рік тому +1

    മറുനാടൻ ഷാജന്റെ ഗതി ഇവനും വരുമോ?😂😂😂

  • @yousafsa3097
    @yousafsa3097 Рік тому +1

    വിനു വർഗീയ വിഷം മനസ്സിൽ വച്ച് വേശിയാ നെറ്റ് നടത്തുന്നത് കാണുമ്പോൾ ഇപ്പോൾ എനിക്ക് അരുപ്പാണ് ഇപ്പോളത്തെ അവതരണം ജയശങ്കർ ഞാൻ കാണുബോൾ തന്നെ ചാനൽ മാറ്റും

  • @KrishnaKumar-qv1ok
    @KrishnaKumar-qv1ok Рік тому +1

    Nari vinu

  • @Arafath-gg9oi
    @Arafath-gg9oi Рік тому +6

    ദേശാഭിമാനിക്ക് ഒരു ചുക്കും വരില്ല.

  • @muziclab69
    @muziclab69 Рік тому +1

    നേടാൻ ഉള്ളത് മൊയ്ലാളിയുടെ പണം മാത്രം😂

  • @nazer8394
    @nazer8394 Рік тому +5

    തുരുമ്പ് പിടിച്ച മനസ്സാണ് വിനുവിന്റെ ത് ആ ചാനൽ അടുത്ത് പൂട്ടും ആർക്കും ഇഷ്ട്ട മില്ലാത്ത ചാനൽ

  • @josephalexander672
    @josephalexander672 Рік тому +6

    വിനു അല്ലേ?
    അതിന് മനുഷ്യൻ ആയി ജനിക്കണം.
    പണം നൽകിയാൽ എന്തും.

  • @moiduttyp5406
    @moiduttyp5406 Рік тому +5

    🎉മുന്നോട്ട്

  • @AbdulAzeez-qn3ju
    @AbdulAzeez-qn3ju Рік тому +4

    👍👍👍👍😄

  • @rimariya1232
    @rimariya1232 Рік тому +1

    Nonayan vinu

  • @anilkumargopi176
    @anilkumargopi176 Рік тому +4

    ലാൽ സലാം. സഖാക്കളെ നാം മുമ്പോട്ട്.ആർത്തിരമ്പും കടലിനെ നോക്കി വേട്ടപ്പട്ടി കുരയ്ക്കട്ടെ വെടിവെയ്ക്കട്ടെവിരുദ്ധന്മാർ. സഖാവെ ഫയർഫോഴ്‌സിൻ്റെ വാഹനം വന്ന് അപകടം സംഭവിച്ച ആളിനെ കൊണ്ടു പോകുന്നതിനു മുമ്പേ ബിനു റോഡിലിറങ്ങിയിരുന്നെങ്കിൽ ആൾക്കാർ പഞ്ഞിക്കിട്ടേനേം. അവന് നല്ല പേടിയുണ്ട്. സത്യം .

  • @rajuck6077
    @rajuck6077 Рік тому +1

    വേട്ടാ വ ളി യൻമാർ ക്ക് മറുപടി പറയേണ്ട ആവശ്യമുണ്ടോ എന്ന് ആലോചിക്കുക

  • @lawrencepx9189
    @lawrencepx9189 Рік тому +1

    വിനുവിനെ അവഗണിക്കുക

  • @jayarajsreedharan1926
    @jayarajsreedharan1926 Рік тому +1

    E vinu lokam Kanda ettavum valiya madhyama thayooliyaanu.

  • @narayananpv4210
    @narayananpv4210 Рік тому +2

    പിണറായി സഖാവിനു ആറന്മുള കണ്ണാടി അടക്കം സമ്മാനം കൊടുത്ത (കഴിഞ്ഞ കൊല്ലം ദേശാഭിമാനി വാർത്ത ) ദുബായ് ഷെയ്ഖ്, ദെ ഇപ്പോൾ മോദിയെ സ്വീകരിക്കാൻ എയർ പോർട്ടിൽ!

    • @JosephJoseph-ij5sr
      @JosephJoseph-ij5sr Рік тому +2

      നാരായണ ...നാരായണ ഇങ്ങനെയും മന്ദബുദ്ധികൾ ഉണ്ടല്ലോ !!!?

    • @safeervm6080
      @safeervm6080 Рік тому +1

      ആ ഷെയ്ഖ് BJP ആയോ

    • @krishnant4245
      @krishnant4245 Рік тому +1

      കേരളത്തിലുള്ള ഒരാൾക്ക് ഗൾഫ് ഷേക്ക് ആറന്മുള കണ്ണാടി കൊടുക്കേ ... ശിവ ശിവ......😂😮

  • @prakasham101
    @prakasham101 Рік тому +2

    നിങ്ങൾ എന്തിനാ ഇവനെ ഇങ്ങനെ hilight ആക്കുന്നത്... അയാൾക്ക്‌ veiws കൂട്ടുകയേ ഉള്ളൂ 😢

    • @binukj7970
      @binukj7970 Рік тому

      ദേശാഭിമാനി വായനക്കാരനാണ് അല്ലേ. അന്തം കമ്മികളുടെ സഹജമായ അക്ഷരത്തെറ്റ് കണ്ട് ചോദിച്ചതാണ്😂

  • @anvarsadath9980
    @anvarsadath9980 Рік тому +3

    Laalsalaam ❤❤❤❤

  • @adershkattachira4120
    @adershkattachira4120 Рік тому +2

    മോങ്ങട്ടെ 😂

  • @renjithkumar5379
    @renjithkumar5379 Рік тому

    ഉണ്ടത്രേ ഇല്ല്‌ത്രെ ഇല്ലെങ്കിൽ
    ഏഷ്യാനെറ്റ് ഇല്ല

  • @TheAllash100
    @TheAllash100 Рік тому

    Saajan is very good journalism

  • @rimariya1232
    @rimariya1232 Рік тому +1

    Chrisanghi vinu goodalojanayude aal

  • @latheef.a.r3213
    @latheef.a.r3213 Рік тому +10

    ക്ഷുഭിത മധ്യ വയസ്കൻ 😂😢😮😮😊

  • @sahadevandamodaran92
    @sahadevandamodaran92 Рік тому +4

    അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരേയൊരു ലക്ഷ്യം തന്റെ ബയോളജിക്കൽ ഫാദർ ആരെന്ന് കണ്ടെത്തുകയാണ്

  • @manisheeba3590
    @manisheeba3590 Рік тому +1

    Avaneyokke Avaganikku.....

  • @loveyouallbrossis6001
    @loveyouallbrossis6001 Рік тому +1

    വകതിരിവ് ഇല്ലാത്ത മന്ദപ്പൻ vinu

  • @georgethampan3531
    @georgethampan3531 Рік тому +6

    Lalsalam ❤

  • @aajaleelnilamel3072
    @aajaleelnilamel3072 Рік тому +1

    ഇവനോട് താഴ്മയായി അപേക്ഷിക്കണോ

  • @Kvssinish
    @Kvssinish Рік тому +1

    Keep it up

  • @consciousnessofphysics9173
    @consciousnessofphysics9173 Рік тому +2

    ഇടത് കക്ഷം നാറുന്നത് ഇവർ അറിയുന്നില്ല

  • @muhammadansad2795
    @muhammadansad2795 Рік тому +1

    ലക്ഷ്യം ഷൂനക്കൽ ആണ്😅

  • @subhashr3593
    @subhashr3593 Рік тому +7

    👍🏻👍🏻👍🏻😂

  • @sukumarkumarkkd7182
    @sukumarkumarkkd7182 Рік тому +8

    മലയാളത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ അവതാരകനാണ്‌ വിനു വി ജോൺ. ജാതിവെറി, പുച്‌ഛം, സിപിഐ എം വിരോധം എന്നിവയുമായി ചാനൽ ചർച്ചയിൽ വന്നിരുന്നാൽ അപ്പോൾ ടി വി ഓഫാക്കുന്നവരാണ്‌ ഭൂരിഭാഗം ടെലിവിഷൻ പ്രേക്ഷകരും

  • @georgethampan3531
    @georgethampan3531 Рік тому +8

    Vinu boran😂😂😂

  • @arunarun7050
    @arunarun7050 Рік тому

    സ ഇളമരം കരീം സഞ്ചരിക്കുന്ന മാഹനം തടഞ്ഞു നിർത്തി അദ്ദേഹത്തിന്റെ മുഖമടിച്ചു പൊളിക്കണമെന്ന് ആക്രോശിച്ച ഇവനെ കേരളം മറക്കുമോ ?

  • @ramakrishnanka7797
    @ramakrishnanka7797 Рік тому +3

    ലാൽ സലാം.

  • @rimariya1232
    @rimariya1232 Рік тому +1

    Maprakal enth paranjalim ldf iniyum varum

  • @muralidharancn51
    @muralidharancn51 Рік тому

    ഇത്തരം ന്യൂസ് കാണുമ്പോൾ ഈ വ്യത്തിട്ടെ കിനു വിന്റെ മുഖം ഇടക്ക് ഇടക്ക് കാണിക്കുന്നതെന്തിന്. മലബന്ധം വരുമ്പോൾ പോലും ഇത്തരം, കിനു, ചങ്കരൻ, മുതൽ മൂഷികൻ മാരുടെ മുഖം കാണാൻ ആരും ഇഷ്ടപ്പെടില്ല.

  • @mktvm3839
    @mktvm3839 Рік тому +1

    Ithrayum adimakal athaanu septik tank bijayante ee kunthalippinte rahasyam 😂😂😂

  • @SBViewsandReviews
    @SBViewsandReviews Рік тому

    ഹലോ പിണറായി ഭക്താ.. നിങ്ങളുടെ ഓൺലൈൻ മാപ്രകൾ മുഴുവൻ വിളിച്ചു കൂവിയത് വിനുവിന്റെ കാർ ഇടിച്ചു എന്നു തന്നെയാണ - ഇപ്പോൾ സത്യം അറിഞ്ഞപ്പോള് ജാള്യതയോടെ തിരുത്താൻ നില്ക്കണ്ട. മറ്റുള്ളവരും കാര്യങ്ങൾ അറിയുന്നവരാണ്. ഇങ്ങനെ വിസർജ്ജിക്കാതെ.