ദയവായി ഈ അമ്മയെ മകളിലേക്ക് എത്തിക്കാൻ നിങ്ങൾ ഒന്നു സഹായിക്കൂ, 30വർഷമായി ഈ അമ്മ മകളെ കാത്തിരിക്കുന്നു

Поділитися
Вставка
  • Опубліковано 26 вер 2024
  • കഴിഞ്ഞ 30 വർഷക്കാലമായി ഒരമ്മ ഹൃദയം നുറുങ്ങി തന്റെ മകളെ കാത്തിരിക്കുന്നു, മറ്റൊരിടത്ത് കഴിഞ്ഞ 30 വർഷക്കാലമായി ഒരമ്മ വേറെ ഏതോ ഒരു അമ്മയുടെ മകളെ സ്വന്തം മകളായി തെറ്റിദ്ധാരണയുടെ പുറത്ത് വളർത്തിക്കൊണ്ടിരിക്കുന്നു, മരിക്കുന്നതിനു മുൻപ് സ്വന്തം മകളെ ഒരു നോക്കു കാണുവാനായി കാത്തിരിക്കുന്ന ഒരമ്മ, സ്വന്തം അമ്മ ആരാണെന്ന് അറിയാത്ത ആ സത്യത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ് ഇവിടെ ഒരു മകൾ, മകൾക്ക് ഒരു അമ്മയെയും അമ്മയ്ക്ക് ഒരു മകളെയും നൽകാൻ നിങ്ങൾക്കു മാത്രമേ സാധിക്കുകയുള്ളൂ ഈ സത്യം അവരിലേക്ക് എത്തിക്കണമെങ്കിൽ നിങ്ങൾ മനസ്സ് തുറക്കണം ജന്മ ബന്ധങ്ങൾ വഴുതിപ്പോയ ജീവിതങ്ങളുടെ കഥ
    #guruvaayoorappan
    #travalwithsunu
    #malayalam
    #realstory
    #motivation
    #thekeralastory
    #love
    #malayalamstorytelling

КОМЕНТАРІ • 4

  • @rajeenasalim8644
    @rajeenasalim8644 16 днів тому

    പ്രിയംവതയുടെ യഥാർത്ഥ അച്ഛനും അമ്മയും ഗ്രേസി ടീച്ചറോട് ക്ഷമിക്കട്ടെ മാപ്പ് കൊടുക്കട്ടെ

    • @travelwithsunu-326
      @travelwithsunu-326  16 днів тому +1

      ആ മാതാപിതാക്കളുടെ ദുഃഖം
      അത് ഊഹിക്കാൻ കഴിയുന്നതിനും അപ്പുറത്താണ് 🙏🙏

  • @remamt3993
    @remamt3993 16 днів тому

    Onnu churukki paranjenkilethra nannayirunnu.Iddehathinte ella kathakalum ingane thanne.alukalude kshama nasikkum