നരേന്ദ്ര പ്രസാദിനെ അനുകരിച്ച് കലാകാരൻ 👌🏻|Comedy Masala |

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 45

  • @saleemkasaleem631
    @saleemkasaleem631 12 днів тому +2

    എല്ലാം സൂപ്പർ തിലകൻ ഒന്നുടെ ആകാനുണ്ട് ❤️❤️❤️❤️

  • @YoonusAp
    @YoonusAp 18 днів тому +7

    തളരരുത്, കലാകാരൻ അല്ലാത്തവരെ സമൂഹം😅
    ൻ്റെ പൊന്നേ
    ഇനി മേലാൽ തിലകനെ അനുകരിക്കരുത്

    • @geniusmasterbrain4216
      @geniusmasterbrain4216 16 днів тому

      ഇപ്പൊ കലാകാരന്മാരെ തിരിച്ചറിയാത്ത newgen കുതന്ത്രക്കാരല്ലേ മൊത്തത്തിൽ.. പിന്നെ എങ്ങനെ ശരിയാവും.. 2024 ൽ 199 സിനിമ വന്നു.. 26 എണ്ണം വിജയിച്ചു എന്ന് പറയാൻ പറഞ്ഞു..തമിഴിൽ 244 എണ്ണം, വിജയിച്ചു എന്ന് പറയുന്നത് 18 ആണത്രേ..എങ്ങനെയിരിക്ക്ണ്?

    • @NisamKpm-o5o
      @NisamKpm-o5o 16 днів тому +1

      ഇന്ത്യൻ രൂപ്പി കാണൂ

    • @SivancmVadakkumbad
      @SivancmVadakkumbad 11 днів тому

      അറിയലങ്കിൽ ചെയ്യാ താരി ഹി പൊരേ .😊😅😅😮😮

  • @sureshr7937
    @sureshr7937 17 днів тому +13

    തിലകൻ ചേട്ടനും ലാലേട്ടനും ശരിയാകാനുണ്ട് ബാക്കയെല്ലാം സൂപ്പർ

    • @jarishnirappel9223
      @jarishnirappel9223 15 днів тому

      ബാക്കി നേ ശരിയാക്കി കൊടുക്ക്

  • @riyasurendaran8937
    @riyasurendaran8937 17 днів тому +1

    സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻

  • @vygagowtham227
    @vygagowtham227 7 днів тому

    പിണറായി ഒഴികെ ബാക്കിയെല്ലാം ഈ ചേട്ടന്റെ അതേ സ്വരം 😂😂സൂപ്പർബ്

  • @baburajk2897
    @baburajk2897 17 днів тому +1

    ചേട്ടാ അടിപൊളി 👍

  • @sreekumar6616
    @sreekumar6616 18 днів тому +4

    സംബശിവൻ സാറിന്റെ ശബ്ദം ഒത്തിട്ടുണ്ട്,,,

  • @abdulrasak6308
    @abdulrasak6308 9 днів тому

    SupaR👍👍

  • @suvaneeshpattambi1380
    @suvaneeshpattambi1380 8 днів тому

    ❤️❤️

  • @rileeshp7387
    @rileeshp7387 16 днів тому +3

    രാമചന്ദ്രൻ്റെ സൗണ്ടും ആയി യാതൊരു ബന്ധവും ഇല്ല

    • @Baburjknrd
      @Baburjknrd 15 днів тому +2

      സഹിക്കുന്നു

  • @PushpaKumarT-n6y
    @PushpaKumarT-n6y 13 днів тому

    അടുത്ത ടിനി ടോം 😂

  • @RameshKumar-hn2vz
    @RameshKumar-hn2vz 16 днів тому +2

    Thalaralle, ellam sariyakki vedndum varanam..

  • @muralidharanpillai7628
    @muralidharanpillai7628 18 днів тому

    Super 👍

  • @PrasannanPavumba
    @PrasannanPavumba 18 днів тому

    Super

  • @mr.e4uhacks377
    @mr.e4uhacks377 18 днів тому +3

    കൊള്ളാം, തിലകൻ, മോഹൻലാൽ ഒരുപാട് ശരിയാകാനുണ്ട്

  • @AbcAreecod
    @AbcAreecod 16 днів тому

    80% കൂടി ശരിയായാൽ മതി ബാക്കി ഒക്കെ

  • @MuneerNaduvannur
    @MuneerNaduvannur 7 днів тому

    Enthonnado.ith..chanalukarude..daritram😂😂😂

  • @Roshanxxx111
    @Roshanxxx111 12 днів тому

    Onnum perfect entinanu ee paripadik varunath

  • @rejeeshrejeesh2264
    @rejeeshrejeesh2264 17 днів тому +1

    പിണറായി സഖാവ് പെർഫക്റ്റ്❤

  • @Madhu-k8n
    @Madhu-k8n 16 днів тому

    ഒരാളുടെ ശബ്ദവും ശരിയായില്ല.

  • @Rodroller4895
    @Rodroller4895 16 днів тому

    തിലകൻ, മമ്മൂട്ടി, മോഹൻലാൽ ഇതൊന്നും ശരിയായില്ല. മമ്മൂട്ടിയുടെ ശബ്ദം 80 ശതമാനമെങ്കിലും ശരിയായി ആരെങ്കിലും അനുകരിക്കുന്നത് ഇന്നേവരെ കണ്ടിട്ടില്ല.

  • @AsharfAshraf-bl5rr
    @AsharfAshraf-bl5rr 18 днів тому

    Endha odheshikkunne

  • @venugopalanu.t8878
    @venugopalanu.t8878 15 днів тому

    ലാലേട്ടൻ പോരാ ട്ടോ

  • @josephkd3345
    @josephkd3345 15 днів тому

    ശെരിയാകാൻ ഉണ്ടെന്നു
    പറയാൻ എളുപ്പമാണ്
    അടുത്ത് ആരും യില്ലെന്നു ഉറപ്പു
    വരുത്തിയിട്ടു
    ഒന്ന് ചെയ്തു
    നോക്ക്
    അപ്പൊ
    അറിയില്ല
    അറിയാം

  • @SreeDharan-w7w
    @SreeDharan-w7w 15 днів тому

    Not titanic.tittan.enterly different.

  • @ThilakanThodu
    @ThilakanThodu 16 днів тому

    Midi.vargeeevathi

  • @anilkumarmannady707
    @anilkumarmannady707 16 днів тому

    വിമർശിക്കുന്നവർ ഈ ശബ്ദങ്ങൾ ഒന്നനുകരിച്ച് കാണിക്കാമോ

    • @rileeshp7387
      @rileeshp7387 16 днів тому

      ഈ ശബ്ദം അനുകരിക്കാൻ അറിയുന്നവർ പരിപാടിയിൽ പങ്കെടുത്താൽ പോരെ

  • @vasudevannair485
    @vasudevannair485 12 днів тому

    തിലകന്റെ സൗണ്ട് ഒട്ടും ശരിയായില്ല ഇത് ഉപേക്ഷിക്കുക

  • @Sulaiman.k.kSulaiman
    @Sulaiman.k.kSulaiman 11 днів тому

    Ramachandran ok pinarayi ok

  • @vinodpm8248
    @vinodpm8248 15 днів тому

    ഒന്നും ശരിയല്ല.എന്നിട്ട പ ഓള് നൊടിയുന്നത് കണ്ടില്ലെ? സൂപ്പർ പോലും!

    • @user-pm5lw5xf4s
      @user-pm5lw5xf4s 2 дні тому

      താങ്കൾക്ക് ഇതുപോലെ ഏതെങ്കിലും ഒരു നടന്റെ ശബ്ദം അനുകരിക്കാൻ കഴിവുണ്ടോ

  • @chackobaby810
    @chackobaby810 7 днів тому

    ഒന്നും ശരിയായില്ല

  • @makeshmariyappadam7138
    @makeshmariyappadam7138 14 днів тому

    പരിപാടി.. എല്ലാം ok കുഴപ്പമില്ല,, ജഡ്ജസ് ടീമുകളെ കാണുമ്പോൾ പരിപാടിക്ക് ഒരു power ഇല്ലാത്ത പോലെ തോന്നുന്നു...

  • @PrasannanPavumba
    @PrasannanPavumba 18 днів тому

    ഉല്ലാസ് പന്തളത്തിന് അത്ര പിടിച്ചില്ല

    • @YoonusAp
      @YoonusAp 18 днів тому +2

      അയാളെ പറഞ്ഞിട്ട് കാര്യമില്ല,
      ' ആർക്കും അത്ര പിടിക്കില്ല.
      തിലകൻ്റെ ശബ്ദമൊക്കെ😅

  • @babuk9561
    @babuk9561 18 днів тому +1

    തിലകൻ്റെ ശബ്ദം വന്നില്ല

  • @SheejaS-xt1zv
    @SheejaS-xt1zv 17 днів тому

    Chavaru

  • @alwintitus7933
    @alwintitus7933 17 днів тому

    സൂപ്പർ👍

  • @muralidharanp1144
    @muralidharanp1144 День тому

    ഒന്നും ശരിയായില്ല