Comedy Super Nite - 2 with Adoor Gopalakrishnan │അടൂർ ഗോപാലകൃഷ്ണൻ │CSN# 161

Поділитися
Вставка
  • Опубліковано 7 вер 2024
  • The full HD episode of Comedy Super Nite.
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
    ~-~~-~~~-~~-~
    ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
    Download Homemazala app Free! goo.gl/SQrQNU
    ~-~~-~~~-~~-~

КОМЕНТАРІ • 86

  • @abdulvahab6241
    @abdulvahab6241 7 років тому +65

    അടൂർ സാർ വരുന്ന കോമഡി പരിപാടിയോ എന്നാലോചിച്ചാണ് കണ്ടത് പക്ഷേ സത്യം പറഞാൽ എപ്പിസോഡ് തീർന്നതേ അറിഞ്ഞില്ല നന്ദുചേട്ടന്റെ ഊണ് കഴിക്കൽ മറക്കില്ല അടൂർ സാറിനെ പോലൊരാളെ വളരെ കൂളായി ഇന്റർവ്യു ചെയ്ത അൻഷി ബയും വളരെ നന്നായി അഭിനന്ദനങ്ങൾ

  • @j-canelife653
    @j-canelife653 7 років тому +48

    "ആക്ടറിന് വേണ്ടി ഞാൻ പടം എടുക്കാറില്ല "
    "പ്രേക്ഷകരെ ബഹുമാനിക്കുന്ന പടങ്ങൾ തിരിച്ചറിഞ്ഞു അത് പോയി കാണുക "
    പ്രതിഭയിൽ നിന്നും മാത്രം നമുക്കു കേൾക്കാൻ കഴിയുന്ന വാക്കുകൾ .

  • @positivethinker6836
    @positivethinker6836 7 років тому +13

    46:00 Adoor Gopalakrishnan mass

  • @SREEJITHSREE110
    @SREEJITHSREE110 3 роки тому +10

    27:14 CID moosa❣️

  • @tellvivk
    @tellvivk 7 років тому +28

    such down to earth person and Anshiba handled the interview very gracefully 👍🏼

    • @tellvivk
      @tellvivk 7 років тому

      Vivek Mohan buhahahaha

    • @akshay9625
      @akshay9625 4 роки тому

      Mm myranu iyaale orikkal njn truvandrath vch kndu pulli oru thirakkilum allayirunnu athond njan ee kunnyude adth chenn respect okke itt Sir poor ennoke vilich myran thirinj polum nokkila oraal avde nikkunundenn polum bhavam illa avsanm dileepine vch erakkiya padom oombichllo thayoli ....kore purasakarangal vedich 50 varsham ayonnekke prnj intellectual anenne swayam viswasich nadakunna evanepole olla andyilla gopalakunnane okke chandhyil panni padakkam vch pottikknm. ..thayoli

    • @visshuvishnu6284
      @visshuvishnu6284 2 роки тому

      @@akshay9625 pnna ninna kanumpol ingana parayano . O akshya sir vanno sir kazhicho annok . Anger pala mindil ayirekum nikunne .

  • @winjohn8981
    @winjohn8981 7 років тому +20

    Unexpected episode with such a legendary Film maker......Hats off flowers channel.....

  • @kinakkily
    @kinakkily 7 років тому +16

    പ്രായമുള്ള അഥിതികള്‍ വരുമ്പോള്‍ അവരെ ഒരു മണിക്കൂറോളം
    സ്റ്റേജില്‍ നിര്‍ത്തി പ്രോഗ്രാം ചെയ്യുന്നതില്‍ ഒരു മാറ്റം വരുത്തിയാല്‍ നന്നായിരുന്നു,,
    അവര്‍ക്ക് ഇരിക്കാനുള്ള സൗകര്യം കൂടി ദയവായി ഒരുക്കി കൊടുക്കൂ ........

  • @cmuneerstyle3408
    @cmuneerstyle3408 7 років тому +9

    Wonderefull episode...Adoor sirinu inganeyum oru mukhamundennu ithu vare Aarkum ariyilla...Thanks flowers channel... very smart&cool Anchoring... Ansiba Hassan very Nice Anchor😍👍👍

  • @younusyounu4028
    @younusyounu4028 7 років тому +19

    ഒരു മണിക്കൂറോളം നിന്ന് സംസാരിക്കാൻ അടൂർ തയ്യാറെങ്കിൽ അതാണ് അങ്ങേരുടെ വിജയം

  • @ajumalmohammed4005
    @ajumalmohammed4005 3 роки тому +4

    46:08 അൻസിബയുടെ കിളി പോയ നിമിഷം 😍😍

  • @shinytg8702
    @shinytg8702 7 років тому +8

    superb....can't believe...adoor sir comedy aswadikumennn...very gud program

  • @arunthampi8768
    @arunthampi8768 7 років тому +19

    നിലവാരം ഉള്ള ഒരു എപ്പിസോഡ്...

  • @MPVVANAMALI
    @MPVVANAMALI 3 роки тому +2

    OMG...such a beautiful episode...never expected this...such a nice spontaneous, humorous, Lovable human being...❤️❤️❤️...Kudos to Ansiba and Flowers T V...

  • @vigneshsnair4328
    @vigneshsnair4328 3 роки тому +2

    80 vayas Mammootyekkal sundaran ingeru pwli🙀❤️

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 роки тому +1

    An internationally known Celebrity talks in cultured , civilised & modern way .
    Sir ,
    It is your greatness that you said to anchor
    1) Not make a story or film for any individual &
    2) CID MOOSA your one of favourite film .
    Sir ,
    As a Adooran myself and several are PROUD of yourself .
    Anchor : - You handled a Legend personality without any type of boring . Appreciate you sister .
    Thank you anchor / channel.

  • @8129991969
    @8129991969 7 років тому +12

    ഇത്രയും വലിയ ഒരു മഹാനെ അഭിമുകം ചെയ്യാൻ ഹാന്സിബാ‌ കഴിയുമോ എന്ന് ഒരു സംശയം ഉണ്ടായിരുന്നു... തീർച്ചയായിട്ടും വളരെ കൂളായി ഹാൻസിബ നന്നയി ചെയിതു..

  • @manikandanv7555
    @manikandanv7555 3 роки тому +1

    Great.... Simple.... Powerful..... Legend.... Genius... The one and only our pride adoor sir....

  • @noobplays3818
    @noobplays3818 7 років тому +4

    omg i thought he might be so serious...He is so jovial and a simple man

  • @cmuneerstyle3408
    @cmuneerstyle3408 7 років тому +1

    Comody super nite 2 Awesome Program in Kerala.... Thamil nadanmare kondu varunnath Valare Nannayi...Best of luck

  • @surajkrishnan1949
    @surajkrishnan1949 7 років тому +6

    അടൂർ സർ simple ആണ് powerfull

  • @kishore7kk
    @kishore7kk 7 років тому +4

    such a simple person; lots of respect

  • @nivedhsubramanian2275
    @nivedhsubramanian2275 3 роки тому +3

    Thank you flowers for a great episode with Legend adoor sir❤️

  • @anjanagnair6151
    @anjanagnair6151 2 роки тому +3

    Ansiba you are well handled the role as an anchor

  • @shihabsheriefkochammu6988
    @shihabsheriefkochammu6988 7 років тому +8

    He is so simple and humble human being.. he's our proud!!!

  • @sunilgeorge184
    @sunilgeorge184 7 років тому +5

    Great director!

  • @sharusharepoint7170
    @sharusharepoint7170 7 років тому +8

    44:10

  • @rajasingankp8511
    @rajasingankp8511 7 років тому +2

    nalla oru episode Thanks flowers tv.

  • @hishamok8702
    @hishamok8702 7 років тому +3

    best one ...... pradeekshakal kappuram.. njan adyamayane oru parepadekke review ezuthunnade... avatharika kolamakumallo ennu karuthiyane kandathe...

  • @raju36123456
    @raju36123456 7 років тому +9

    Ansiba yude bhagyam

  • @nazerhazan
    @nazerhazan 7 років тому +1

    Best best best best best best best best.......
    Adoor Sir...Very very Very Very Simple....

  • @prijipnair9304
    @prijipnair9304 7 років тому +4

    legend.......

  • @surendransooraj6757
    @surendransooraj6757 7 років тому +3

    great episode....

  • @sabukc635
    @sabukc635 Рік тому

    അടൂർ സർ സിമ്പിൾ മനുഷ്യൻ... വർഷങ്ങൾ ക്ക് മുൻപ് ഫൈൻ ആർട്സ് ഹാളിൽ സർ നൊപ്പം നാടകം കണ്ടിട്ടുണ്ട്.

  • @razaqbadharuddinbadharuddi3077
    @razaqbadharuddinbadharuddi3077 7 років тому +12

    അൻസിബയുടെ ചമ്മിയ മുഖം കാണാൻ നല്ലരസം മോഹൻലാലിനോട് ഭയങ്കര താൽപ്പര്യം അൻസിബയക്ക് അടൂർ ഗോപാലകൃഷ്ണൻ എന്ന ലെജൻഡ് ഡിറക്ടറിനോട് കാലിൽ വീണുകിടന്നു കെഞ്ചുന്നു. മോഹൻലാലിന് ഒരു ചാൻസ് കൊടുക്കണേ എന്ന് !പാവം അൻസിബ

    • @sumeshtv8854
      @sumeshtv8854 7 років тому +1

      അഭിനയിക്കാന്‍ അറിയാത്തവരെ വച്ച് പടമെടുക്കാന്‍ അടൂര്‍ സാറിന് പ്രത്യേക വെെഭവമാണ്.

    • @nishanthkalari2682
      @nishanthkalari2682 7 років тому

      RazaqBadharuddin Badharuddin ...lalettan b c a bro

  • @jaimonjoseph3871
    @jaimonjoseph3871 7 років тому +3

    Super episode. Ansiba is good

  • @offupazhayedath1080
    @offupazhayedath1080 7 років тому +3

    സ്വയംവരം, എലിപ്പത്തായം, മതിലുകൾ, വിധേയൻ, etc 1 ടaw

  • @nissonattoor478
    @nissonattoor478 3 роки тому +1

    " എല്ലാ മാസവും ഞാൻ കാണുന്ന സിനിമയാണ് "മതിലുകൾ "

  • @bibinthomas8718
    @bibinthomas8718 7 років тому +1

    great director

  • @hayahayamol3002
    @hayahayamol3002 7 років тому +1

    good

  • @nishanthkalari2682
    @nishanthkalari2682 7 років тому

    Nice program......ansiba polichu

  • @shafeekabdul9118
    @shafeekabdul9118 7 років тому

    very good episode

  • @binoyk3186
    @binoyk3186 4 роки тому

    Great man adoor

  • @naieemnizamudeen2429
    @naieemnizamudeen2429 3 роки тому +1

    Adoor vs Mammookka

  • @Saleem-li7lf
    @Saleem-li7lf 7 років тому +5

    കോമഡി സ്കിറ്റുകൾ എല്ലാം നിർത്തിവെച്ചോ ??

    • @cyrilthomas551
      @cyrilthomas551 7 років тому +1

      That was good actually in this episode, saved time for Adoor...

  • @vaishnavaltharakkal5222
    @vaishnavaltharakkal5222 3 роки тому

    45:00

  • @adarshr2282
    @adarshr2282 3 роки тому

    ❤️❤️❤️❤️❤️

  • @nikhilkp5272
    @nikhilkp5272 3 роки тому

    😍

  • @naieemnizamudeen2429
    @naieemnizamudeen2429 3 роки тому

    Mammooka

  • @shenmedia
    @shenmedia 6 років тому

    Ennanu shankar enna nadane konduvarika..pls try

  • @mcmedia9050
    @mcmedia9050 7 років тому +4

    തമിഴ് നാട്ടിൽ നിന്നും വല്ലവരും വന്നാൽ വലിയ ആനാ. കൊടുക്കും ...മഹാ പ്രദിഭ വന്നപ്പോ ഒരു കളിപ്പാട്ടം പോലെ ഉഉള്ള ആന കൊടുത്തിരിക്കുന്നു ഇത് എന്താ ഇങ്ങനെ ഒന്നല്ലെങ്കിൽ എല്ലാവര്ക്കും ഒരേ പോലെ കൊടുക്കണം ഒരുമാരി പരുപാടി

    • @abdullanfareed1886
      @abdullanfareed1886 7 років тому +2

      correct

    • @willscarlet3172
      @willscarlet3172 3 роки тому

      ath oru memorykayi kodukkunna momento alle , athinte valippathilallallo karyam..
      adhehathinte prayavum consider cheyth thoughtful ayi anayude size kurachathum avaam.. id do the same..handle cheyyan budhimuttu thonunnathra heavy aytulla oru gift stageil vech kodukkunnath anouchithyam ayekam..

  • @nijeeshthushara5393
    @nijeeshthushara5393 7 років тому

    Ansiba is good.

  • @sajuthulaseedharan
    @sajuthulaseedharan 7 років тому +1

    അഭിമാന പ്രതിഭ അടൂര്‍ സാറിന് സ്നേഹാഭിവാദ്യങ്ങള്‍ !
    സാര്‍ ,
    ആക്ടറിനു വേണ്ടി പടം എടുക്കാത്ത സാറിന്‍റെ പടത്തില്‍ അഭിനയീച്ചവരൊന്നും `` ആക്ടര്‍ '' അല്ലെന്നാണോ സാറിന്‍റെ അഭിപ്രായം ????
    ലാലേട്ടന്‍ എന്ന ആക്ടറിനു മുന്നില്‍ സാറിന്‍റെ സൃഷ്ടികളിലെ കഥാപാത്രങ്ങളുടെ വിളറിയ മുഖങ്ങള്‍ ചേരില്ല എന്നതല്ലേ സത്യം ???'
    ഈ ഒരു അതുല്യ പ്രതിഭയെ എത്തിച്ച ഫ്ലവേഴ്സിന് നന്ദി

    • @KKSAJI
      @KKSAJI 5 років тому

      ലാലേട്ടന്‍ റോള്‍ ചെയ്താല്‍ പലപ്പോഴും കഥാപാത്രത്തിന് ലാലിന്റെ സ്വഭാവങ്ങളുും മാനറിസങ്ങളും വരും. അടൂര്‍ സിനിമയി​ലെ കഥാപാത്രങ്ങള്‍ അങ്ങനെ ആയിക്കൂട . അത്കൊണ്ടായിരിക്കും.

    • @ajumalmohammed4005
      @ajumalmohammed4005 3 роки тому

      ആക്ടറിനും മുകളിൽ നിൽക്കുന്ന ആളുകൾ മലയാള സിനിമയിൽ ഉള്ളപ്പോൾ പുള്ളി എന്തിനു ഒരു ആക്ടറിനു വേണ്ടി സിനിമ എടുക്കണം...പിന്നെ മൂന്ന് സിനിമ ഒരു ആക്ടറിനു വെച്ചു ചെയ്യണമെങ്കിൽ അദ്ദേഹത്തിന്റെ റേഞ്ച് എന്തായിരിക്കും എന്ന് ഊഹിക്കാമല്ലോ

  • @user-ey5sp4ih2n
    @user-ey5sp4ih2n 10 місяців тому

    Complete acterea vachhu oru padavum cheytilla hhhhhh y

  • @ICONGAMINGFF
    @ICONGAMINGFF 7 років тому

    കൊടുത്ത ആനയുടെ വലുപ്പം കുറഞ്ഞുപോയി , ജീവയ്ക്ക് കൊടുത്തത് special ആനയായിരുന്നോ ?

  • @peglegpanda
    @peglegpanda 7 років тому +1

    This looks great! Hopefully ya'll can check out my quirky types of comedy.
    I'm a Chicago comedian who's going to break the ice soon enough.
    Check me out and let me know what you think.
    - Nick !

  • @piyushtiwari7665
    @piyushtiwari7665 3 роки тому

    ഊണ് കഴിക്കാൻ തുടങ്ങിയപ്പോൾ തന്നെ ആഫീസർക് മനസിലായി അടൂരിന്റെ സിനിമയല്ലേ നമുക്കും കഴിച്ചിട്ട് വരാം, കാരണം ആ സീൻ കഴിയുമ്പോൾ ആര മണിക്കൂർ ആകുമല്ലോ, അപ്പോഴേക്കും നമുക്കും കഴിച്ചിട്ടു വരാം, എന്നായിരിക്കണം ചിന്തിച്ചത്?

  • @fazilahameed8723
    @fazilahameed8723 5 років тому

    അന്സിബയ്ക്കു ആരാണ് കോസ്റ്റും ചെയ്യുന്നത്. തീരെ മോശം. ആളെ മാറ്റി നോക്കൂ.

  • @anusebastian3842
    @anusebastian3842 7 років тому +4

    കാലോചിതമായി മാറാന്‍ മറന്ന, കഴിഞ്ഞുപോയ നേട്ടങ്ങളില്‍ അഭിരമിക്കുന്ന ഒരാൾ .. കുറച്ചു പുതിയ നല്ല സിനിമകള്‍ കാണൂ സാര്‍..

    • @sarathkumar-ix2gi
      @sarathkumar-ix2gi 7 років тому +14

      can you suggest him some movies?

    • @anagh_prasad
      @anagh_prasad 6 років тому +10

      മലയാള സിനിമയിൽ കുറെ മാറ്റങ്ങൾ കൊണ്ടുവന്ന ആളാണ്. അത് മനസ്സിലാക്കണമെങ്കിൽ ആദ്യം നിങ്ങള് പോയി നല്ല സിനിമകൾ കാണണം.

    • @KKSAJI
      @KKSAJI 5 років тому +8

      cleeshay cinemakal kand seelicha ningal adyam poyi adhehathinte cinemakal kanu

    • @gopakumarr9336
      @gopakumarr9336 4 роки тому +6

      ലോക സിനിമ ചരിത്രത്തിൽ കാലത്തിന്റെ ചവറ്റുകൊട്ടയിൽ കാണാൻ കഴിയാത്ത, എന്നും സുവർണലിപികളിൽ എഴുതപ്പെടുന്ന സൃഷ്ടികൾ മലയാള സിനിമയ്ക്ക് നൽകിയത് അടൂർ ഗോപാലകൃഷ്ണൻ എന്ന മനുഷ്യൻ ആണ്.!

    • @faijasizza1699
      @faijasizza1699 3 роки тому

      Ippozhathe film aano ningal udeshichath😂😂😂

  • @MPVVANAMALI
    @MPVVANAMALI 3 роки тому +1

    OMG...such a beautiful episode...never expected this...such a nice spontaneous, humorous, Lovable human being...❤️❤️❤️...Kudos to Hansika and Flowers T V...

  • @nikhilbabu6233
    @nikhilbabu6233 7 років тому

    Good

  • @saneeshsani1454
    @saneeshsani1454 7 років тому

    class episode