ഖണ്ഡങ്ങളിൽ ശ്രേഷ്ഠം ഭാരതഖണ്ഡം ദേശങ്ങളിൽ ശ്രേഷ്ഠം ദ്രാവിഡ ദേശം ബ്രാഹ്മണരിൽ ശ്രേഷ്ഠൻ വിശ്വബ്രാഹ്മണൻ വിജ്ഞാനത്തിന്റെ ലോകം കീഴടക്കിയ വിശ്വ ബ്രാഹ്മണൻ ജഗ ഗുരു ആദിശങ്കരൻ സ്വാമി ഇദ്ദേഹം നംപൂതിരി ബ്രാമണൻ അല്ല അദ്ധേഹം വിശ്വകർമ്മ / വിശ്വബ്രാഹ്മണൻ ആണ്
പ്രണാമങ്ങൾ. ക്ഷമിക്കണം. സംശയം.തീർത്തുതരണം. ശ്രീശങ്കരൻ വടക്ക് സ്ഥാപിച്ച മഠം ജ്യോതിർമഠമല്ലേ (ജോഷി മഠം). ആയത് ശ്രീ ബദരീനാഥിലേക്കുള്ള മാർഗമധ്യേ ആണല്ലോ. തമിഴ്നാട്ടിലെ കാഞ്ചീപുരം ആചാര്യസ്വാമികൾ സ്ഥാപിച്ച മഠമല്ലേ. ദയവായി പറഞ്ഞുതന്നാലും.
ജാതിവ്യവസ്ഥ ഉണ്ടാക്കിയത് ശങ്കരാചാര്യല്ല. ശങ്കരൻ നമ്പൂതിരിയല്ല. ശങ്കര സ്മൃതി പള്ളിക്കുന്നിൽ ശങ്കരൻ നമ്പൂതിരിയാണ് കൊടുക്കല്ലൂർ പരശുരാമൻ സ്ഥാപിച്ചതല്ല. കോഴി വെട്ട് ഉണ്ടായിരുന്നില്ല ബുദ്ധസന്യാസിമാരെ ഓടിക്കാൻ വേണ്ടിയാണ് കോഴി വെട്ടിയതും, തെറി പറഞ്ഞതും . താങ്കൾക്ക് ശങ്കരന്റെ കാലഘട്ടം മനസ്സിലായില് എന്നു തോന്നുന്നു. 1200 വർഷമല്ല 1200 ബ്രീട്ടിഷുകാരന്റെ സൃഷ്ടിയാണ് ശങ്കരൻ BC യിൽ ആണ് ജനനം കുറച്ചും കൂടിയാർത്ഥ ചരിത്രം മനസ്സിലാക്കി സംസാരിക്കുക. മററന്ന് കേരളത്തിൽ നമ്പൂതിരിമാർ ആധിപത്യം സ്ഥാപിച്ച കാലഘട്ടം കൂടി മനസ്സിലാക്കി സംസാരിക്കുക ചരിത്രകാരൻ സജീവൻ പുതു വാശ്ശേരി
@@abhinandacharya4714 പുലയ ബ്രാഹ്മണൻ ആണെന്ന് പുലയരും, പറയ ബ്രാഹ്മണൻ ആണെന്ന് പറയരും, ആദിവാസി ബ്രാഹ്മണൻ ആണെന്ന് ആദിവാസികളും, അങ്ങനെ പല അഭിപ്രായങ്ങൾ ഉണ്ട് ! എന്തായാലും, മനുഷ്യ കുലത്തിലാണ് പിറന്നതെന്ന് നിസ്സംശയം പറയാം !!
Very promotive thinking and detailing. Experience combined with information - a true Dravida - Arya reality. Thank you. 🙏
ഖണ്ഡങ്ങളിൽ ശ്രേഷ്ഠം ഭാരതഖണ്ഡം ദേശങ്ങളിൽ ശ്രേഷ്ഠം ദ്രാവിഡ ദേശം ബ്രാഹ്മണരിൽ ശ്രേഷ്ഠൻ വിശ്വബ്രാഹ്മണൻ വിജ്ഞാനത്തിന്റെ ലോകം കീഴടക്കിയ വിശ്വ ബ്രാഹ്മണൻ ജഗ ഗുരു ആദിശങ്കരൻ സ്വാമി ഇദ്ദേഹം നംപൂതിരി ബ്രാമണൻ അല്ല അദ്ധേഹം വിശ്വകർമ്മ / വിശ്വബ്രാഹ്മണൻ ആണ്
Pranamam acharya🙏 sri sankaracharyare kurichulla nalla arivukalku 🙏😍
ഉഗ്രൻ വളരെ ഇഷ്ടപ്പെട്ടു
ശങ്കരാചാര്യരെ കുറിച്ചു കൂടുതൽ അറിയണമെന്നുള്ളവർ. വെളിയനാട് ആദിശങ്കര നിലയം. ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ.ഇവിടേക്ക് വരു ശങ്കരാചാര്യരുടെ അമ്മ വീടാണ്.
കലക്കി♥
💯
ഓം ശക്തി
🙏
EppolSaktheravane ks mattudevadapoojayaduthalyapooja ku
എത്ര ശരിയാണ്
നമസ്കാരം
*മഹാലക്ഷ്മി അഷ്ടകം*
( ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക )
സ്തോത്രം
നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!
ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ!
നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി
സര്‍വ്വപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ!
സര്‍വ്വജ്ഞേ സര്‍വ്വഹദേ, സര്‍വ്വദുഷ്ടഭയങ്കരീ
സര്‍വ്വദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ
സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി
മന്ത്രമൂര്‍ത്തേ സദാ ദേവീ മഹലക്ഷ്മി നമോസ്തു തേ
ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ
യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ
സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ
പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ
ശ്വേതാംബരധരേ ദേവി നാനാം ലങ്കാരഭൂഷിതേ
ജഗസ്ഥിതേ ജഗന്മാത്യ -ന്മഹാലക്ഷ്മീ നമോസ്തുതേ
ഫലം
മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേല്‍ ഭക്തിമാന്നരാ:
സര്‍വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്‍വ്വദാ
ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം
ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതം
ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം
മഹാലക്ഷ്മിര്‍ഭവേന്നിത്യം പ്രസന്നാ വരദാശുഭാ...
🙏❤️🙏❤️🙏❤️
🙏🌷
Shudran engil Brahmanan, Kshatriyaraya Varma, Menon, Nair ullitta Vellalanmar, Vaisyar allathavar.
Engil Asari, Kusavan muthalaya anulomarum...nayadi vareyulla pratilomarum. Ivarkku adhikaramilla. Ivar melulla varnangalukku service ayittu koolikku jeevikkunnavar. Profit based services nadathunnavar.
Sankara adwaitha & Sreenarayana gurudeva adwaitha
3.14 സൗന്ദര്യലഹരി എഴുതിയത് ലക്ഷ്മീധരൻ ആണ് എന്ന് ആണ് പറഞ്ഞുപോയത്.
ശങ്കരാചാര്യർ എന്നുതന്നെ ആണല്ലോ ഉദ്ദേശിച്ചത് എന്ന് കരുതുന്നു. 🙏
ശങ്കരാചാര്യർ തന്നെയാണ് സൗന്ദര്യലഹരി രചിച്ചത്
ചരിത്ര വസ്തുത താങ്കൾ പറഞ്ഞത് തെറ്റാണ്. കർമ്മ ബ്രന്മണരുടെ ശ്രീചക്രമാണ്.
Adeham kristhuvinu Munpo pinpo?kristhuvinu munpanenkil enth kont christianity ethirthilla.nampoorimark vedamillanjitano northil poyath?kristhuvinu munp keralathil nampoithiris untayirunno?
ലളിതം, പക്ഷേ ദീപ്തം. നമസ്തെ എന്നു മാത്രം പ്രതികരണം.🙏
Bauddham Sakyam engil mlecham. innulla afghan sakya pradesamayiruthu.
Jainam Parasanatha mlecham parasa engil parasikarinde darshanam
randum nasthikam
Bharatha varshathukku purathe undaya nastheekangal. veda virodha manushane poojikunna anacharangal.
പ്രണാമങ്ങൾ.
ക്ഷമിക്കണം. സംശയം.തീർത്തുതരണം.
ശ്രീശങ്കരൻ വടക്ക് സ്ഥാപിച്ച മഠം ജ്യോതിർമഠമല്ലേ (ജോഷി മഠം).
ആയത് ശ്രീ ബദരീനാഥിലേക്കുള്ള മാർഗമധ്യേ ആണല്ലോ.
തമിഴ്നാട്ടിലെ കാഞ്ചീപുരം ആചാര്യസ്വാമികൾ സ്ഥാപിച്ച മഠമല്ലേ.
ദയവായി പറഞ്ഞുതന്നാലും.
വടക്ക് ജോഷിമഠം ആണ്. കാഞ്ചിമഠത്തെ കുറിച്ച് ഇന്നും തർക്കങ്ങൾ നിലനിൽക്കുന്നു.
Dravidarude kaalathu evidennanu eee nambhootiri.. Bharathatile4 madathi3 madavum adi bhamin aaya viswabrahmin nte anu.. Viswakarma jarude. Kerala til enthum avum. Chemar rajavamsham undayirunna kalathu adi bhami matrame undayirunnullu
ജാതിവ്യവസ്ഥ ഉണ്ടാക്കിയത് ശങ്കരാചാര്യല്ല. ശങ്കരൻ നമ്പൂതിരിയല്ല. ശങ്കര സ്മൃതി പള്ളിക്കുന്നിൽ ശങ്കരൻ നമ്പൂതിരിയാണ് കൊടുക്കല്ലൂർ പരശുരാമൻ സ്ഥാപിച്ചതല്ല. കോഴി വെട്ട് ഉണ്ടായിരുന്നില്ല ബുദ്ധസന്യാസിമാരെ ഓടിക്കാൻ വേണ്ടിയാണ് കോഴി വെട്ടിയതും, തെറി പറഞ്ഞതും . താങ്കൾക്ക് ശങ്കരന്റെ കാലഘട്ടം മനസ്സിലായില് എന്നു തോന്നുന്നു. 1200 വർഷമല്ല 1200 ബ്രീട്ടിഷുകാരന്റെ സൃഷ്ടിയാണ് ശങ്കരൻ BC യിൽ ആണ് ജനനം കുറച്ചും കൂടിയാർത്ഥ ചരിത്രം മനസ്സിലാക്കി സംസാരിക്കുക. മററന്ന് കേരളത്തിൽ നമ്പൂതിരിമാർ ആധിപത്യം സ്ഥാപിച്ച കാലഘട്ടം കൂടി മനസ്സിലാക്കി സംസാരിക്കുക
ചരിത്രകാരൻ സജീവൻ പുതു വാശ്ശേരി
ശങ്കരാചര്യരുടെ പിതാവ വിശ്വകർമജൻ ആണോ
വിശ്വബ്രാഹ്മണൻ(വിശ്വകർമ )ആണ് ത്വഷ്ടാവിന്റെ ഗോത്രം
Bramin family aanu
@@aneeshms5192 so what
@@abhinandacharya4714 പുലയ ബ്രാഹ്മണൻ ആണെന്ന് പുലയരും, പറയ ബ്രാഹ്മണൻ ആണെന്ന് പറയരും, ആദിവാസി ബ്രാഹ്മണൻ ആണെന്ന് ആദിവാസികളും, അങ്ങനെ പല അഭിപ്രായങ്ങൾ ഉണ്ട് ! എന്തായാലും, മനുഷ്യ കുലത്തിലാണ് പിറന്നതെന്ന് നിസ്സംശയം പറയാം !!
🙏🙏🙏