ദൈവ കൽപനയാണു യാചിപ്പിൻ ക്കിട്ടു അന്വേഷിപ്പിൻ കണ്ടെത്തും മുട്ടുവിൻ തുരക്കും എന്നു ഈ മോൾ ദൈവ കല്പന അനുസരിച്ചു ദൈവം അതുകേട്ടു God bless you All the best ഓരോ കുട്ടിക്കളും നാടിനു മാത്രുകയാകട്ടേ 👏👏💐
കുട്ടികളുടെ ആഗ്രഹത്തിൻ്റെ ആഴം മനസിലാക്കിയ മുഖ്യമന്ത്രി - കടക്ക് പുറത്ത് എന്നു പറയാൾ മത്രമല്ല മുഖ്യമന്ത്രിക്ക് അറിയാവുന്നത് പിഞ്ചു കുട്ടികളുടെ കൊച്ചു കൊച്ച് ആഗ്രഹങ്ങൾ മനസിലാക്കാനും അറിയാം
കോളേജിൽ പഠിക്കുന്നവരെന്താ കുട്ടികളല്ലേ അവർക്ക് ഭക്ഷണം ഒന്നും വേണ്ടേ പല വീടുകളിലും. ഒന്നിൽ കൂടുതൽ കുട്ടികളുണ്ട് അവർക്കെല്ലാം കിറ്റുകൾ ഉണ്ട് എന്നാൽ കോളേജ് കുട്ടികൾ മാത്രമുള്ള കൊറേ വീടുകളുണ്ട് അവർക്ക് കിറ്റ് ബാധകമല്ലേ
ഒരു ഏഴാം ക്ലാസുകാരി ഒറ്റയ്ക്കു ഇത്രയൊക്കെ ചെയ്തു എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു. അച്ഛനും അമ്മയും കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്ന് കരുതി എല്ലാം ചെയ്തു വച്ചിട്ട് എല്ലാം ആ കുട്ടിയുടെ മാത്രം മിടുക്കായി കൊത്തിവച്ചു. കഷ്ടംതന്നെ. കുട്ടിയെ famous ആക്കാൻ വേണ്ടി വീട്ടുകാർ കാണിച്ച നാടകം കൊള്ളാം. ഈ പച്ചക്കള്ളം കേട്ടു പുകഴ്ത്താനും കയ്യടിക്കാനും കഥയറിയാതെ ആട്ടം കാണുന്ന കുറെ ആൾക്കാരും.
ആ മോൾ ചെയ്തത് എന്ത് കൊണ്ടും നല്ല കാര്യമാണ്.. അങ്ങനെ അധികാരിയുടെ കണ്ണുകൾ തുറക്കട്ടെ... കുട്ടികൾക്കു ഇതുപോലെ ഉള്ള കാര്യങ്ങൾ അവരുടെ ആവശ്യങ്ങൾ തുറന്ന് പറയാനുള്ള വേദി ഉണ്ടല്ലോ... അങ്ങനെ കുട്ടികൾ നല്ല കാര്യങ്ങൾക്കായി അവരുടെ അഭിപ്രായങ്ങൾ പറയുന്ന ഒരു സമൂഹം ഉണ്ടാവട്ടെ. കരയുന്ന കുഞ്ഞിനെ പാലുള്ളൂ... CM ന് അഭിവാദ്യങ്ങൾ.. കുട്ടിയെ നിരാശ പ്പെടുത്തതെ ഉടനെ നടപടി എടുത്തല്ലോ.....
മിടുക്കി. ആവശ്യങ്ങളും, അഭിപ്രായങ്ങളും ഒരു ശങ്കയുമില്ലാതെ ഭരണാധികാരികളെ അറിയിക്കുന്ന ഒരു തലമുറ വളർന്നു വരട്ടെ. അഭിനന്ദനങ്ങൾ മോളൂ.
Hai
💉
ഞങ്ങൾക്ക് നമ്മൾ0oooooiioiiiiiuui8o ചേട്ടാ
ആവശ്യങ്ങളും അഭിപ്രായങ്ങളും മടിയില്ലാതെ തുറന്നു പറയാൻ ഇതുപോലെ ഉള്ള മിടുക്കികൾ ഇനിയും ഉണ്ടാകട്ടെ. 👍👍👍
മിടുക്കി മിടുമിടുക്കി ഏറ്റവും നല്ല ആ വ ശ്യം 👍👍👍🌹
മിടുക്കി.....ഇങ്ങനെ വേണം മക്കൾ.......great. 👍👍👍👍👍 god bless you dear
Good girl, പരാതി കിട്ടിയ ഉടനെ അനുകൂല നടപടി എടുത്ത സർക്കാരിന് thanks
മിടുക്കി കുട്ടി. ഇങ്ങനെ ആവണം കുട്ടികൾ. ആഗ്രഹങ്ങളും അവകാശങ്ങളും ചോദിച്ചു വാങ്ങണം. ആരെയും പേടിക്കേണ്ട. അവർക്കും മക്കളുണ്ട്.
എന്തിനോടും പ്രതികരിക്കുന്ന പെൺകുട്ടികൾ വളർന്നു വരട്ടെ
അധികാരികളോട് നിവർന്നുനിന്ന് എല്ലാകാര്യവും പറയാൻ ധൈര്യമുള്ള ഒരു പുതുതലമുറ വളർന്നുവരട്ടെ
അഭിനന്ദനങൾ ❤️❤️👌👌
ദൈവ കൽപനയാണു യാചിപ്പിൻ ക്കിട്ടു അന്വേഷിപ്പിൻ കണ്ടെത്തും മുട്ടുവിൻ തുരക്കും എന്നു ഈ മോൾ ദൈവ കല്പന അനുസരിച്ചു ദൈവം അതുകേട്ടു God bless you All the best ഓരോ കുട്ടിക്കളും നാടിനു മാത്രുകയാകട്ടേ 👏👏💐
അഭിനന്ദനങ്ങൾ അനറ്റ് ഇതുപോലെയുള്ള മിടുക്കികൾ ആയിരിക്കും. വരും കാലങ്ങളിൽ നമ്മുടെ കേരളത്തെ നയിക്കുക 👍👍👍❤❤❤😍😍😍
Your great molu
Good girl , I appreciate you wrote the letter. Fight for poor people. God bless you and sending my hugs ❤️❤️
നല്ല കുട്ടി. കുട്ടികളായാൽ ഇങ്ങനെ വേണം. I am proud of you.
പരാതി കിട്ടിയ ഉടനെ action എടുത്ത സിഎം പൊളിച്ചു 😍😍😍😍😍
കുട്ടികൾ ok ലെവൽ മാറീലെ എന്തായാലും മോൾ 👍👍ആണ് ഇനിയും വളരട്ടെ മോൾ 🥰😘🥰
താങ്ക്സ് മോളെ 👍👍👍❤❤❤
മിടുക്കി
മിടുക്കി മോൾ: അവളുടെ ആവശ്യം അവൾ പറഞ്ഞു
Midukki. Polichu mole. Ini kit veettilethumpol kuttigalum happy 😊.
നല്ല മിടുക്കി നല്ല ധൈര്യം ഉഷാറായി
😍😍😍😘😘mole . CM . Pinarayi vijayan lal salaam 👍👍👍👍👍👍
മിടുക്കി കുട്ടി.
Letterinu marupidi nalkiya pinarai sarkarinu Oru salute,.God bless u sir.,,
മിടുക്കി മിടുമിടുക്കി🥰❤️❤️
Good മോളൂ ഇങ്ങനെ വേണം ആവശ്യം തുറന്നുപറയണം
I appreciate🙏
ഇത് കേരളമാണ് 💪💪💪
മിടുമിടുക്കി ഇങ്ങനെ വേണം കുട്ടികൾ.❤
ബിഗ് സല്യൂട്ട് 😍😍😍😍
മിടുക്കി 👏👏👏
മിടുക്കി 👌👌👏👏👏ചോദിക്കാനുള്ളത് ആരോടായാലും ചോദിക്കണം
മിടുക്കി കുട്ടി ഇങ്ങനെ വേണം കുട്ടികൾ 🥰🥰🥰
അത് കലക്കി മോളു തരാത്തവരോട് ചോദിച്ചു വാങ്ങണം 😍😍😍👌👌👌👌
It's a good decision from our Chief minister,he consider even a small girl's need,that appreciated and happy for all children.
മിടുക്കി 💕💕🥰🥰🥰🥰🥰👍👍👍👍
Naughty girl, god bless you
Very good moluui
Lal salam sagavee😍😍😍🥰🥰🥰
നല്ല കാര്യം പക്ഷെകെ അല്ലാ കാര്യം ഇതുപോലെ പറയണം അല്ലാതെ അവർ നമുക്ക് തരില്ല 🙏🙏🙏🙏🥰
മിടുക്കി എന്റെ മോൻ എന്നോട് ചോദിച്ച ചോദ്യം ആണ് മോൾ ചോദിച്ചത്
Well done 👍👍✅
മിടുക്കി മോൾ 😘
Parathikittiya udan action edutha saghavinirikkatte big salute
I love you MOLE UMMA 😃😃😃😃❤❤❤UMMA
Very right.... Children should get some chocolate and biscuits.... good girl
താങ്ക്സ് anitt
കുട്ടികളുടെ ആഗ്രഹത്തിൻ്റെ ആഴം മനസിലാക്കിയ മുഖ്യമന്ത്രി - കടക്ക് പുറത്ത് എന്നു പറയാൾ മത്രമല്ല മുഖ്യമന്ത്രിക്ക് അറിയാവുന്നത് പിഞ്ചു കുട്ടികളുടെ കൊച്ചു കൊച്ച് ആഗ്രഹങ്ങൾ മനസിലാക്കാനും അറിയാം
Ee molu kaaranam paavapetta veettile kunjungalkum upakaaramaayi
മിടുക്കിമോൾ 🥰🥰🥰👌
മിടുക്കി കുട്ടി
Super💕💕
മിടു മിടുക്കി
ആവശ്യങ്ങൾ ചോദിച്ചു വാങ്ങാൻ ആരെയും പേടിക്കണ്ട 😘😘😘😘
Vaadaka വീട്ടിൽ താമസിക്കുന്നു നങ്ങൾക്ക് nthankilum അനുകുളിയങ്ങളുണ്ടോ
മിടുക്കി....
അടിപൊളി keepitup... allthebest
മിടുക്കി കുട്ടി അടിപൊളി മോളെ അങ്ങനെ വേണം
മുഖ്യമന്ദ്രി മുത്താണ്
കോളേജിൽ പഠിക്കുന്നവരെന്താ കുട്ടികളല്ലേ അവർക്ക് ഭക്ഷണം ഒന്നും വേണ്ടേ പല വീടുകളിലും. ഒന്നിൽ കൂടുതൽ കുട്ടികളുണ്ട് അവർക്കെല്ലാം കിറ്റുകൾ ഉണ്ട് എന്നാൽ കോളേജ് കുട്ടികൾ മാത്രമുള്ള കൊറേ വീടുകളുണ്ട് അവർക്ക് കിറ്റ് ബാധകമല്ലേ
ഒൻപതാം പത്താം ക്ലാസുകാർക്കും ഇല്ല പിന്നെയാ
അത് മന്ത്രിയോട് ചോദിക്ക്
9th,10th ക്ലാസിനു കിറ്റ് ഇല്ല.. അവർക്ക് ലോക്ഡോൺ ബാധകം അല്ലേ..
9 ക്ലാസ്സിൽ ഉണ്ട് ഞങ്ങൾക്ക് കിട്ടി
@@97kunjumol ok
Good ❤️moluuu god bless you
അഭിനന്ദനങ്ങൾ മോളെ
നല്ല മോളു 🤗🤗🤗🤗
Thanks molu
Cm polichu
കിറ്റ്ന്റെ കൂടെ ഒരു മൊബൈൽ കൂടെ തരാം മായിരുന്നു
Vere enthelum veno 🤣🤣🤣🤣🤣🤣🤣🤣🤣🤣
Good job
Vaaa thanks ☺😊
God bless you mole
Kalakki moluuu 🥰🥰🥰🥰
God bless you moloo.
മിടുക്കി മോൾ
pinnarayii❤️
മിടുമിടുക്കി
Midukku🥰🥰🥰👍👍👍
Good moley..
Allarkum കൊടുക്കണം
❤❤❤സൂപ്പർ
Greattt😍👍😎🤝🤝👏👏
അങ്ങനെ വേണം മോളെ.. പ്രതികരണം വേണം കുട്ടികൾക്ക്
Good..
മിടുക്കി ക്കുട്ടി
കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് കാണാൻ ഫോണിൽ ചാർജ് ചെയ്തു കൊടുത്താൽ നന്നായിരുന്നു
Thanks
മിടിക്കിയ വേണ്ടത് ചോദിച്ചു വാങ്ങണം
ഇല്ലേടാ മറക്കില്ല..subscribe ചെയ്യാം..ആഹ്..മച്ചാനെ വാ....എന്തോന്ന് ഇത്.. silk smithayude male വേർഷൻ ആണോ
👍👍👍👍😊😊😊😊
Very good!
Thanku
Very good
👍👍👍👍👍🙏🙏❤
ഒരു ഏഴാം ക്ലാസുകാരി ഒറ്റയ്ക്കു ഇത്രയൊക്കെ ചെയ്തു എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു. അച്ഛനും അമ്മയും കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്ന് കരുതി എല്ലാം ചെയ്തു വച്ചിട്ട് എല്ലാം ആ കുട്ടിയുടെ മാത്രം മിടുക്കായി കൊത്തിവച്ചു. കഷ്ടംതന്നെ. കുട്ടിയെ famous ആക്കാൻ വേണ്ടി വീട്ടുകാർ കാണിച്ച നാടകം കൊള്ളാം. ഈ പച്ചക്കള്ളം കേട്ടു പുകഴ്ത്താനും കയ്യടിക്കാനും കഥയറിയാതെ ആട്ടം കാണുന്ന കുറെ ആൾക്കാരും.
Miduki kutty super mole lots of love dear
സ്നാക്സ് കിട്ടി കഴിയുമ്പോൾ അറിയിക്കുമല്ലോലെ.
Polichu molutty love u da
Good god bleseyou
🤣🤣🤣🙏👍adipwoli
താങ്ക്സ് മോളു 👍👍👍
ആ മോൾ ചെയ്തത് എന്ത് കൊണ്ടും നല്ല കാര്യമാണ്.. അങ്ങനെ അധികാരിയുടെ കണ്ണുകൾ തുറക്കട്ടെ... കുട്ടികൾക്കു ഇതുപോലെ ഉള്ള കാര്യങ്ങൾ അവരുടെ ആവശ്യങ്ങൾ തുറന്ന് പറയാനുള്ള വേദി ഉണ്ടല്ലോ... അങ്ങനെ കുട്ടികൾ നല്ല കാര്യങ്ങൾക്കായി അവരുടെ അഭിപ്രായങ്ങൾ പറയുന്ന ഒരു സമൂഹം ഉണ്ടാവട്ടെ. കരയുന്ന കുഞ്ഞിനെ പാലുള്ളൂ... CM ന് അഭിവാദ്യങ്ങൾ.. കുട്ടിയെ നിരാശ പ്പെടുത്തതെ ഉടനെ നടപടി എടുത്തല്ലോ.....
Ugg I'm in in tv ex
Kalakki
Aahaa yendoru PR ❗sooooooooper 🤣
💩💩💩💩
Shankini
Very good molu👍
മോളെ നല്ല കാര്യം 👌👌
Super moluuuu👍
Kollam super but ithupoloru video kazhinja divasam kandu modiye oru kutti vilichennu puthiya challenge vallathumano eni athinte kalam aanalo
Good molu