കാനഡയിൽ എനിക്ക് ജോലി കിട്ടിയത്?

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 79

  • @sherly_j
    @sherly_j 10 місяців тому +3

    എൻ്റെ മോൾ sept. Intake . ഇത് വരെ ജോലി ആയില്ല. Already ജോലിയും P.R ഉം ഉള്ള ഒരു മലയാളിയും ഒന്ന് vaccancy ulla കാര്യം പോലും പറയില്ല ചോദിച്ചാലും. റഫറൻസ് തരുന്നത് പിന്നെ പറയുക പോലും വേണ്ട. മലയാളികളെ പോലെ ഇത്ര സ്വന്തം സ്റ്റേറ്റ് ലുള്ളവരെ ഹെൽപ് ചെയ്യാ ത വേറെ ആരും കാണില്ല. ഇത് യൂറോപ്പ് and America yil ഉള്ളവരുടെ selfish malayali nature aanu. Gulf countries le മലയാളികൾ പൊതുവേ ഭേദം ആണ്. എൻ്റെ മോൾ പാവം സങ്കടപ്പെട്ടു മടുത്തു. അവളെ ഓർത്തു ഞങ്ങളും. ഇപ്പൊൾ മോൾക്ക് ചിലവിനു പണം ഞങൾ അയച്ചു കൊടുക്കുന്നു. .എൻ്റെ മോളെ മലയാളികൾ. വിഷമിപ്പിക്കും മ്പോൾ ആണ് നമുക്ക് കൂടുതൽ സങ്കടം.

    • @Canadianmalludiaries
      @Canadianmalludiaries  10 місяців тому +1

      Chechii onnukil aa molod employee agencyl regstr cheyyan parayoo, alllel ethenkilum warehouses ... neritt poyiii store mgr kand resynw kodukknm ... tim hortons mcdi okke kodukkan parayooo

    • @sherly_j
      @sherly_j 10 місяців тому +1

      @@Canadianmalludiaries എല്ലാം ചെയ്തു മടുത്തു. ഇവിടെ ബാംഗ്ലൂരിൽ വേൾഡ് ലേ ടോപ് 10 il വരുന്ന അമേരിക്കൻ ബാങ്ക് il ജോലി ഉണ്ടായിരുന്ന നല്ല salary vangi കൊണ്ടിരുന്ന കുട്ടി ആണ്. അവളുടെ നിർബന്ധം കാരണം ആണ് കാനടക്ക് പോയത്. സ്വന്തം നാട്ടിൽ നല്ല ജോലി ഉണ്ടെപോക്കാതിരിക്കുക

    • @Canadianmalludiaries
      @Canadianmalludiaries  10 місяців тому

      @@sherly_j njanum athan chechi elllarodum parayunnath.. nallla sal olla job undel athyavasyam nallla financial background undel ivde vararuth enn... pinne job kittum chechi ipol winter aayakond kurach dull aan but pediknda .. oru march april aakmpol hiring okke start aaakum dnt wrry

    • @bineeshjoseph8055
      @bineeshjoseph8055 10 місяців тому

      ചേച്ചീ, winter time ആകുമ്പോൾ പൊതുവേ hiring ഉണ്ടാവാറില്ല, കാനഡ പൊതുവേ സീസൺ based ആണ്, winter സമയം ജോലി ഇല്ല എന്ന് മാത്രമല്ല part time ജോലി ഉള്ളത് പോവാറും ഉണ്ട്, just tell your daughter to make her resume ATS friendly and edit as per the applying job, അതേ ഉള്ളൂ ഒരു രക്ഷ...

    • @sherly_j
      @sherly_j 10 місяців тому

      @@Canadianmalludiaries yes mole. എന്തൊക്കെ പറഞ്ഞാലും സ്വന്തം നാട് പോലേനല്ലത് വേരോന്നില്ല. അത്യാവശ്യം നല്ല ജോലി നാട്ടിൽ ഉളളവർ സമാധാനത്തോടെ ഇവിടെ നിക്കുക. മോൾ യൂറോപ്പ് എന്ന് പറഞ്ഞു പോയി ചെന്നപ്പോൾ അവൾക്ക് മനസ്സിൽ. ആയി വേൾഡ് ക്ലാസ്സ് ലെവലിൽ MNC bank il joli ചെയ്തിരുന്ന കുട്ടിയുടെ അവസ്ഥ ഊഹിക്കാമല്ലോ ഉള്ള നല്ല ജോലിയും പോയി കാനഡയിൽ പെട്ടും പോയി.parent സിൻ്റെ സമാധാനവും പോയി. Next കോഴ്സിൻ്റെ 12 lakhs un അടച്ചു ചിലവിനു ഉള്ള പണവും അയച്ചു കൊടുക്കുന്നു. എന്തേലും പ്രയോജനം ഉണ്ടാകുമോ ആവോ?

  • @arungeorgephilip9790
    @arungeorgephilip9790 6 місяців тому +1

    Except for the french challenge, Montreal is a fantastic place to live.

  • @rakhilr922
    @rakhilr922 10 місяців тому

    Nice presentation😍Useful💯

  • @akhilreji782
    @akhilreji782 9 місяців тому

    Me coming soon to Canada....😊

  • @nicecherian27
    @nicecherian27 10 місяців тому

    Avarakku albutham ayi kanum

    • @Canadianmalludiaries
      @Canadianmalludiaries  10 місяців тому

      Jeevikande bro cheyyathirunnal paranju vidumvatha... so nammal engne venelum job cheyyum .. chilapoloke sankdam varum .. nnalum epolenkilum oru nalllath varum enna pradeesha❤️

  • @anujashijo7027
    @anujashijo7027 8 місяців тому

    P. R visa yil poyathano, enthaanu profession

  • @soorajs5735
    @soorajs5735 10 місяців тому +1

    part time aayi farm job kittumo around vancouver ? PR nokkumbolu athu help aakile ?

    • @Canadianmalludiaries
      @Canadianmalludiaries  10 місяців тому

      Prn fulltime venam pinne kurachoode b levl job venam enna thonnunne

    • @soorajs5735
      @soorajs5735 10 місяців тому

      @@Canadianmalludiaries njan marketing aanu edukunathu and ippo PR kittan hard alle so agriculturelottu work cheythalu PR kittiliie ?

    • @Canadianmalludiaries
      @Canadianmalludiaries  10 місяців тому

      @@soorajs5735enik thonnunnu Vancouver l nammal padikunnathayi bhandhapetta job venda for pr .. ath ontario matram aan .. ivde ethelum b level job exp mathy ennan ente ariv

  • @rajanvarghese7678
    @rajanvarghese7678 10 місяців тому

    2023October ennuparanjal 4 masame ayittullo

    • @Canadianmalludiaries
      @Canadianmalludiaries  10 місяців тому

      Maripoyatha chetta njn 2022 octbrla vannath 2021 dec procedure thusangienikepolum marpokum

  • @brindavansake
    @brindavansake 10 місяців тому

    Whites ulla companies il nammade girlsinu respect und and idk there's something. But Boysinu oru discrimination und... They don't wanna sit with you nmw. Angane allatha place und but avidokke multi cultural ayirikkum. 5 years ayi njan CAil... Enikkk inganeya thoniya...

    • @Canadianmalludiaries
      @Canadianmalludiaries  10 місяців тому

      Ath sheriyan .. grlsn avar always pref und .. but nammude boysnod atre frndly allla ... ennalum punjabisnekkal bhedham aan

  • @priyathankachan8950
    @priyathankachan8950 7 місяців тому

    എന്റെ മോൾ അവിടെ വന്നിട്ട് നാല് മാസമായി പാർട്ട് ടൈം ഇതുവരെ ആയില്ല റഫറൻസ് ഇണ്ടെങ്കിൽ കിട്ടിയേനെ എന്ന് പറയുന്നു

  • @ardradominic3027
    @ardradominic3027 11 місяців тому +1

    ❤❤

  • @royson4200
    @royson4200 10 місяців тому

    🖤from Scarborough

  • @kalapournami-jh2iy
    @kalapournami-jh2iy 11 місяців тому

    Good

  • @anandhuts4854
    @anandhuts4854 10 місяців тому

    Canadayilu ippo padikan vannal scene undo

    • @Canadianmalludiaries
      @Canadianmalludiaries  10 місяців тому

      Illla anandhu , pinne nammal orupad expect cheyyaruth about part time wages initially kurach struggls undakum but pinne ok aakum .. but house loan eduth vararuth

  • @bineeshjoseph8055
    @bineeshjoseph8055 10 місяців тому

    Hey, i live in surrey. Still You got any connection in Tim, tryint to get hired there

    • @Canadianmalludiaries
      @Canadianmalludiaries  10 місяців тому +1

      Ente chetta orikalum angott pokaruth.. punjabisnte area aan ath .. nammal chennal namukitt full pani aarikum .. macdi nokku , timl keran aanel direct avde chelluka apol avar hiring form tharum just fill , within 2 or 3 days they ll contact u

    • @bineeshjoseph8055
      @bineeshjoseph8055 10 місяців тому

      @@Canadianmalludiaries ചെന്ന് പെട്ടു പെങ്ങളെ... Wife is doing her law bacculate in new westminster, we reached here by December last. Got some warehouse job's, that too fairly away, so looking for nearby retail stores, and yes I know it's a town of തലയിൽ കെട്ടുകാർ, but what to do, എത്തിപ്പെട്ടത് ഇവിടെയാണ്

    • @bineeshjoseph8055
      @bineeshjoseph8055 10 місяців тому

      @@Canadianmalludiaries if possible could you refer me to Tim store, here reference does the work.

    • @Canadianmalludiaries
      @Canadianmalludiaries  10 місяців тому

      @@bineeshjoseph8055 timl njn irangi pokuva chetta cheythath.. so reference padarikum ... save on foodsl onn apply cheyyan padilllarunno just neritt chenn store mgr kananm enn parayanm .. ennit resume kodukkamo?

    • @bineeshjoseph8055
      @bineeshjoseph8055 10 місяців тому

      @@Canadianmalludiaries i already given the resume few weeks back, hiring manager wasn't there , but managed to consult with store manager, no response so far

  • @suryarani3342
    @suryarani3342 11 місяців тому

    😍👍

  • @thomasmorgan2669
    @thomasmorgan2669 11 місяців тому

    ഒരു മണിക്കൂർ എത്ര CAD ശമ്പളം കിട്ടും.

    • @Canadianmalludiaries
      @Canadianmalludiaries  11 місяців тому

      Enik 20 orr 21 und stat hollydays double kittum .. but timl aarunnapol minimum pay olllarunnu

  • @aswathyajithkumar5063
    @aswathyajithkumar5063 10 місяців тому

    Chechi ente husband pr holder aane spousal pr open work visayil for seeking a job namukk certification course cheyyan pattumo athine ielts mandatory aano

    • @Canadianmalludiaries
      @Canadianmalludiaries  10 місяців тому

      Eda nammude hubbyk pr aanel namukum pr valare pettenn aakum procedures 7 or 8 mnths olllu.. course okke padikam but may b chila colleges ielts chodikum cuz nammude frst lang eng alllallo.. but namuk valya score onnum venda ... dulingo aanelum mathy

    • @aswathyajithkumar5063
      @aswathyajithkumar5063 10 місяців тому

      Thanku u dr

  • @ashnam4337
    @ashnam4337 5 місяців тому

    പഞ്ചാബി പണി തന്നു 😂

  • @Isnometooiisaman
    @Isnometooiisaman 10 місяців тому +1

    ചേച്ചി എനിക്ക് വെളിമാർട്ടിൽ ജോലി യ. വലിയ കുഴപ്പം എല്ലാ .

    • @Canadianmalludiaries
      @Canadianmalludiaries  10 місяців тому +1

      Wallmart nalllatha .. kittan ichiri padan aan kittyal nalllatha

    • @Isnometooiisaman
      @Isnometooiisaman 10 місяців тому

      @@Canadianmalludiaries . സ്റ്റോക്കിങ് ആണ് മെയിൻ . നല്ല അധ്വാനം ഉള്ള ജോലിയാ . നാട്ടിൽ അധികം ഒന്നും ജോലി ചെയ്തു ശീലം ഇല്ലായിരുന്നു അതുകൊണ്ടു ഒരു അല്പം ബുദ്ധിമുട്ടു തോന്നി ആദ്യം . ഇപ്പൊ സ്വന്തമായിട്ട് അദ്വാനിക്കുന്നതിന്റെ ഒരു സുഖം അനുഭവിക്കുന്നു . തണുപ്പാണ് സഹിക്കാൻ പറ്റാത്തത് ....കിടുക വിറക്കും .

    • @Canadianmalludiaries
      @Canadianmalludiaries  10 місяців тому +1

      @@Isnometooiisaman stocking kuzhappalllllla .. packng varunnathanvpaad .. cuz some ppl are treating as their slaves

    • @Isnometooiisaman
      @Isnometooiisaman 10 місяців тому +2

      @@Canadianmalludiaries ചിലപ്പോ നടുവ് പോളിയും. എന്റെ അപ്പൻ ഒരു ചുമട്ടു തൊഴിലാളി ആണ് . ഇപ്പൊ മനസ്സിലാകുന്നു അപ്പൻ അനുഭവിച്ചത്‌ ..ആ ജീവിതം 🙂

    • @Canadianmalludiaries
      @Canadianmalludiaries  10 місяців тому +1

      Sarallla bro... kurach kazhiyumpol elllam set aakaum

  • @SamJoeMathew
    @SamJoeMathew 10 місяців тому +2

    ഗുജറാത്തികൾ അങ്ങനെ തന്നെ 😂