Comedy Super Nite - 3 with ഉണ്ണി മുകുന്ദൻ & ഇര ടീം │Flowers│Ep# 65
Вставка
- Опубліковано 5 лют 2025
- Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
The full HD episode of Comedy Super Nite.
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...
ഉണ്ണിയുടെ ചിരി സൂപ്പർ ആണ്
അതിന്
@@ilyasnk3172 unda
Unniyettan mothathil super alee 🥰🥰😘😘😘
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടി സൂപ്പർ നൈറ്റ്
അശ്വതി ചേച്ചിയുടെ അവതരണം സൂപ്പറാ....
അഹങ്കാരമില്ലാതെ ഒരു അവതാരിക..
Ee abhiprayam nayika nayakan kanubol marikollum😜
🤣
Nelson ചേട്ടന്റെ പാട്ട് സൂപ്പർബ് !!!
Nelson chettaaa thakarth kalanji...paat kettit surprise aayi poi....suprrrrrr....adipoli......keep singing... God bless u cheta
Unniyettan valare simple aanu nalla chire movie hit aavatte
Masterpiecile മമ്മൂക്കാടെ shirt ഉം ഇടിവളയും ആണ് ഉണ്ണിയേട്ടൻ ഇട്ടേക്കുന്നത്..... Great fanboy
Correct
Unnimukundan ❣😍❤😘💓
Unniyettan 💪💪💪💪💪
Wow!!Unniyettan pwlichu😍😍😍so humble and simple man...jadayo ahangaramo onumilla.. Amazing personality 😊
നെൽസൺ ചേട്ടാ അടിപൊളി പാട്ട് പിന്നെ ആ മിമിക്രി പൊളിച്ചു ചേട്ടനെ സമ്മതിച്ചു നെൽസൺ ചേട്ടാ സൂപ്പറാ
@
Unni is very glamour
Unni simplicity
നെൽസൺ പൊളിച്ച്.... സൂപ്പർ song
Nelson cheetan paatu suuuper aayi😍😍😍
Unniyettan rocks 😍😍😍👍👍😘😘😘😘😘
നെല്‍സണ്‍ ചേട്ടന്‍റെ പാട്ട് സൂപ്പര്‍ ആയിരുന്നു .
unnieta i am a big fan of yours
Unniettan kidukki💖💖💖💖😘😘😘❤❤❤😀😀😗😗
Nelson chettan superrrrr......
Superb episode😂😍..pwolich...nelson chettanum pinne daynum surajettanum ellaaarum...superb guys...luv it
ഇര.... സൂപ്പർ film
സൂപ്പർ പൊളിച്ചു നെൽസൺ ചോട്ടാ
Unniyude sound kurachu koodi bazz undenkil vere level aayirunnu
നെൽസൺ പൊളിച്ചു
Unniettan kidu ....nice .....😗😗😗😗😗😗💖💖💖💖💖
Unni chettan kalakki
humble and simple unni
Unniyettan😘😘😘😘😘
Song super nelson chetta.. Aswathi chechi I am ur great fan.. Suraj aetanem orupad ishtanu
Dain polichu 👌👌👌👌👌
Nelson ❤️❤️
ഉണ്ണി മുകുന്ദൻ്റെ ചിരി സൂപ്പർ ആൺ
Unni chetan super
Unni Ettan Uyirrrr
Unniyetta polichu
Nelson chetten uyir 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
നല്ല എപ്പിസോഡ്.
നന്നായി ആസ്വദിച്ചു.
നെൽസേട്ടൻ എല്ലാ പാട്ടും നന്നായി പാടി...
പ്രതൃകിച്ച് മണിചേട്ടന്റെ പാട്ട്.മണിചേട്ടന്റെ പാട്ട് പാടിയതിൽ നന്ദി & സന്തോഷം.
നീരജയ്ക് ഗായത്രിയുടെ ഛായയില്ലേ ?
Unni chettaieeeee ishttam
Unni A10/💖
Nelson chettan ❤❤poli
Unni chetta..... nelson chetta superrrrr..... polichu👍👍👍👍👍👍
ഉപ്പും മുളകും കോമഡി ഉത്സവവും ഇല്ലാത്ത ഈ ദിവസം.. പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ഫ്ലവർസിന്റെ വക *കോമഡി സൂപ്പർ നൈറ്റ്* 👌👌
SHUHAIB KOTTAKKAL 👏
shuaib :)
Really true 😍😍
👏👏👏
SHUHAIB KOTTAKKAL ì
I love u unni
Unniyeatta love you
Unnietta patt super ❤❤❤❤😗😗😗😗💪💪💪💪
Nelson chettan kalakki ,thimirthu,polichu
Unni💪💪
എന്നും പുതുമകൾ നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുന്ന എല്ലാവരും മടുപ്പില്ലാതെ ഇഷ്ടപ്പെടുന്ന കോമഡി സൂപ്പർ നൈറ്റ് നല്ല പ്രോഗ്രാം ആണ്.കഴിവുള്ള കലാകാരൻമാർ വളർന്നു വരട്ടെ ..... Lv u comedy super night team.. 😍😍😍😍❤❤❤❤👏👏👏👏👌👌👍
Varsha m.s ഇത് തന്നെയല്ലേ നീ കോമഡി ഉത്സവത്തിനെ പറ്റിയും പറയാറുള്ളത്
Varsha m.s മുകളിൽ നീ പറഞ്ഞ അതേ അഭിപ്രായമല്ലേ നീ കോമഡി ഉത്സവത്തേ പറ്റിയും പറയാറുള്ളത്
Varsha m.s "ഇത് തന്നെയാണ് ഏറ്റവും നല്ല പ്രോഗ്രാം" എന്ന് ഇവിടേയും അവിടേയും പറഞ്ഞത് കൊണ്ട് ചോദിച്ചതാ...
Varsha m.s അപ്പോൾ ഏറ്റവും നല്ലത് എന്ന് പറയരുത് ഇതും നല്ലതാണ് എന്നോ അല്ലെങ്കിൽ രണ്ടും നല്ലതാണ് എന്നോ പറയണം
Varsha m.s enikku ningalodu oru pradhanapetta karyam parayanundu...8075771512
Unni dress super
Nelson chettan asalaayittu paadi mutheeeeey!!!!!
Jibi George Exactly
Dain polichu.....😂😂
unniattan polichu
34:01to 34:26..😂😂😂😂
CONTAGIOUS SMILE UNNIKUTTA DE
സാജനിലെ പാട്ട് ട്യൂൺ മാറ്റി പാടി ഉണ്ണി മുകുന്ദൻ ഞെട്ടിച്ചു . ആ ആത്മവിശ്വാസം സമ്മതിക്കണം. ;)
Dain❤❤❤
Ottorisha karan kidu.. Supper comadi...supperrrr......
Awesome hero, love you unni mukundan. And do more movies in telugu
Nelson chettan super 😘😘
വളരെ നല്ലതായിരുന്നു 😂😂but ഉണ്ണി മുകുന്ദൻ ഇനിയും (after marco ) TVshow കളിൽ വന്ന് ഇങ്ങനെ കളിച്ചു ചിരിക്കുമോ, ഉണ്ണി your marco is superb 👍, ഇര നല്ല movie ആയിരുന്നു ❤️
Unni ... i can' t understand ur malayalam.. but very happy see you
i thnk neeraja looks like gayathri suresh
Yes Jasna.
You are absolutely right.
Nelson chetta song superrr pwolichu👍👍👍👍👍👍
Good team....All d best Ira team....Nelson chetta really amazing performance....
Niveditha S 7
Ayyo njan chirichu chirichu maduthu 🤣🤣🤣🤣
The guy who acted as auto driver
Deserves to be act in movie
Such a nyc actor
Like if u agree
Unniettan poliyaa
nelson..wow
ഉണ്ണിചേട്ടായി super song.
My god.. Couldn't stop laughing.. Loved it
Nelson chettan muthanu...
Dd❤
Unniettan adipoliya orupad ishtama
Nelson you are great 👍
Nice saree aswathi....
Nelsonchettan super..
Achooda DD polich
Comedy utsavathintem top singer intem uppum mulakum paripadiyudem notification kittunnund, comedy super nite inte kittunnilla.?
ഇതെങ്ങനെ.?
TAMIZHILLUM KORE AARADHAGAR UNDU NAMMADE UNNIKUTTA KKU
Dain😍
മുത്തെ DD നീ ആദ്യം വന്നത് ഇവിടെ ആണോ
unnichetta onnu kaanan orupad agrahikunnu unnichetta please
നെൽസൺ ചേട്ടാ പാട്ട് 😘❤❤❤❤
Dain machaa 😘😘😘
Great..
ഇര ടീം കലക്കി
ഉണ്ണി സൂപ്പർ
ഇത്രേം കഴിവുള്ള നെൽസൺ എന്താണ് നല്ല role കിട്ടാത്തത്....
Nelsan chettan super
നായിക ഗായത്രി യുടെ ലുക്ക്
Abu 320123 1 you mean gayathri suresh
Yes.
You are absolutely right.
Neeraja looks like Gayatri R Suresh.
കൊള്ളാം ...
ഈ Dancers ന്റെ costumes എന്താ ഇങ്ങനെ ഒരുവക ഉള്ളിലിടാനുള്ളത് മുകളിലിട്ടപോലേ...........😜
പിന്നെ...... ഈസ്കിറ്റ്.......ഹമ്മോ.....സഹിക്കാന് പറ്റുന്നില്ലേ........😞
SEMMA PERSONALITY DAPPERAANNU UNNIKUTTA
wOOWW this guy Sings well.
നല്ല കോമഡി അണ്ണല്ലോ ഉണ്ണിയേട്ടായി.
Ira super movie
32:10👍👍👍
Dain മുത്തേ പൊളിച്... All the best..
Ami Suha mailayaalamsinima
Unniettan you are so innocent ♥️♥️♥️
നമ്മുടെ കൊല്ലവും ഉണ്ടല്ലോ
പ്രിയ flowers Top singer and tamar pada ഇതൊക്കെ അപ്‌ലോഡ് ചെയ്യൽ നിർത്തിയോ