Tank to Tank mileage test S Presso
Вставка
- Опубліковано 6 лют 2025
- Mileage test Suzuki S presso
#mileagetsetspressobysyamtruetraveler
#spressomileagetest
#spressomileagetestbytruetraveller
#truetraveller
#truetravelerbysyam
#tanktotankmileagetestspresso
#tanktotankmileagetest
#spressotanktotankmileagetest
#suzukispresso
#suzukispressomilagetest
#maruthispressomileagetest
#tanktotankmileagetestsuzukispresso
#tanktotankmileagetestmaruthispresso
#travelingcamera
#travellingcamera
വാഹനത്തിന്റെ മൈലേജ് പറയുന്നതിന് മുമ്പ് താങ്കളുടെ സത്യസന്ധമായ അവതരണം താഴ്മ ഉള്ളത് ഉള്ളതുപോലെ അവതരിപ്പിച്ച ബിഗ് സല്യൂട്ട്👌
I have s.presso silky silver in colour vxi+amt version bought in 15 th July 2020, so far driven 50,114km exact and the tank to tank average is 23.20km/litre for the entire period, but in the centre console it shows 25.7km/litre. I will upload a video very soon with positives and negatives of my ownership I think it would be useful for s.presso owners.
4:00 4:02 2022 അവസാനം ഇറങ്ങിയ സ്പ്രെസ്‌സോ ക്ക് ആണ് പവറും മൈലാജും കൂടുതൽ കാരണം k10 c സീരീസ് ന്യൂ എൻജിൻ ആണ് അതിനു മുൻപ് ഉള്ള വണ്ടിയിൽ k10 b സീരീസ് എൻജിൻ ആണ്. മൈലേജ് കുറയും
Nice video brother.
എൻ്റെ എസ്പ്രസോ vxi+ ഇപ്പൊൾ 5560 kms aayi. 2 service കഴിഞ്ഞു. ഇപ്പൊൾ സിറ്റി ഡ്രൈവിൽ 16-17.5 തീർച്ചയായും കിട്ടുന്നു. ഹൈവേയിൽ സിംഗിൾ പേഴ്സൺ ഡ്രൈവിൽ, ലഗേജ് ഒന്നും ഇല്ലാതെ 21.5 വരെ കിട്ടി. ഇത് 2 മാസം മുന്നേ, 2nd service ന് മുമ്പും, തൃശൂർ പാലക്കാട് ഹൈവേയിൽ 80-100 kms സ്പീഡിൽ വാഹനം ഓടിച്ചിട്ടുമാണ് ഈ 21.5 ആവറേജ് മൈലേജ് മീറ്ററിൽ കാണിക്കുന്ന പ്രകാരം കിട്ടിയത്.
It’s good
Excuse me sir the Spresso tank capacity is 27 liters how do they put 29.63 litre?? I don't know,Did I say it wrong or the pump is fraud...
Exactly my thoughts😂
it is recommended capacity... we can fill +3 or +4 from 27
നിങ്ങൾ ഓടിച്ചത് Milege Speed ൽ അല്ല, നിങ്ങൾ 60-70km Speedil പോയിരുന്നെങ്കിൽ ഇതിലും കൂടുതൽ Milege കിട്ടിയേനേ ...
This my Opinion.
Nice 👍
Thanks 🙏
Actual City millage is 15-16 and highway millage is 16-19.
21 ഒക്കെ പൊളി ആയി കിട്ടും
Is that automatic
My mileage is 22.7kmpl ,maintained speed is is 80-90 ...
@@sabu5727enikk maximum kittiyath 16
Spresso..spresso pole odikkanam...ferrari pole odikkaruth..normal drive 20 above varum
Nalla result aanu..93 km/ h to 16 km/h...speed kandu..17 adipoli aanu...average speed oru 40/50 pidichal rpm 1.5 nu eduthal sure aayitum 20, 22 kittum....
കമ്പനി Expresso വണ്ടിയുടെ Full Tank Capacity പറയുന്നത് 27 ലിറ്റർ ആണ് .
ഒന്ന് lag ഇല്ലാണ്ട് പറയ്യോ തപ്പി തടഞ്ഞു ഉള്ള സംസാരം
എന്തായാലും ഡീസൽ S-Presso - പരിചയപെടുത്തിയതിനു നന്ദി
കമ്പനി പറയുന്നത് 27ലിറ്റർ ആ ണ് ഫുൾ ട്ടാൻക് ഇ തിൽ29ചില്ലറ അടിച്ചപ്പോഴാണ് ഫുൾട്ടാ ൻ ക് ആയത് പമ്പിൽ തട്ടിപ്പ് നടത്തുന്നുണ്ട്
കമ്പനി പറയുന്നത് ടാങ്ക് കപ്പാസിറ്റി ആണ് നമ്മൾ ഫുൾ അടിക്കുന്ന സമയം ടാങ്കും കഴിഞ്ഞ് മുകളിലെ പൈപ്പിൽ വരെ ഫിൽ ആവും അതാണ് കൂടുതൽ കൊള്ളുന്നത്
നിങ്ങൾ എന്താ ഇങ്ങനെ സംസാരിക്കുന്നത്.....
ചേട്ടാ 95 കിലോമീറ്റർ പോയിക്കഴിഞ്ഞാൽ മൈലേജ് കിട്ടൂല
✨️
എനിക്ക് മൈലേജ് 23 കിട്ടുന്നുണ്ട് അത് എസിൽ
എന്തോന്ന് അവതരണമാണിത്.😮
സംസാരം സെരിയല്ല 🤦🏻♂️