റമദാൻ മാസത്തിലെ നരകത്തിൽ നിന്ന് മോചനം കിട്ടും എന്ന് പറയുന്നത് ശരിയാണ് നമ്മളെ എല്ലാവരെയും ഉസ്താദിനെയും ജന്നാത്തുൽ ഫിർദൗസ് സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
104)അൽഹുമസ (3/4/5/6)👇📖 يَحْسَبُ أَنْ مَالَهُ أَخْلَدَهُ (۳) ആ ധനം എന്നെന്നും തന്റെ കൈയിലിരിക്കുമെന്നാണ് അവന്റെ വിചാരം. വ്യാഖ്യാന സംഗ്രഹം, 'തന്റെ ധനം തന്നെ ചിരഞ്ജീവിയാക്കുമെന്ന് അവൻ കരുതുന്നു' എന്ന് മറ്റൊരർഥവുമാകാം. അതായത്, സമ്പത്ത് വാരിക്കൂട്ടുന്നതിലും അത് എണ്ണിത്തിട്ടപ്പെടുത്തിവെക്കുന്നതിലും മുഴുകി അവൻ മരണവിചാരമില്ലാത്തവനായിരിക്കുന്നു. ഒരുനാൾ ഇതെല്ലാം ഉപേക്ഷിച്ച് വെറുംകൈയോടെ ഈ ലോകത്തോട് വിടപറയേണ്ടിവരുമെന്ന് അവൻ ഒരിക്കലും ഓർക്കുന്നില്ല.
104) അൽഹുമസ (4)👇📖 كَلَّا لَيَنْبَدَنَّ فِي الْحُطَمَة الحطمة (٤) ഒരിക്കലുമില്ല. അവൻ തീർച്ചയായും ഇടിച്ചുടക്കുന്നിടത്തേക്ക് വലിച്ചെറിയപ്പെടുന്നതാകുന്നു. വ്യാഖ്യാന സംഗ്രഹം 'ഹുത്വമ' എന്നാണ് മൂലപദം. 'ഹുമ്' എന്ന പദത്തിൽനിന്നുദ്ഭവിച്ചതാണിത്. മുറിയുക, തകരുക, ഛിന്നഭിന്നമാവുക എന്നൊക്കെയാണ് 'ഹുമ്' ന്റെ അർഥം. നരകത്തിലെറിയപ്പെടുന്നതെന്തും അതിന്റെ അഗാധതയും അഗ്നിയും മൂലം പൊട്ടിപ്പൊളിഞ്ഞുപോകുന്നതുകൊണ്ടാണ് നരകത്തെ 'അൽ ഹുത്വമ' എന്ന് വിശേഷിപ്പിച്ചത്.
97)അൽഖഭ്ർ (1)📖👇 إِنَّا أَنزَلْتَهُ فِي لَيْلَةِ الْقَدْرِ (1) ഇതി(ഖുർആനി)നെ നാം വിധിനിർണയ രാവിൽ ഇറക്കിയിരിക്കുന്നു. വ്യാഖ്യാന സംഗ്രഹം 'അൻസൽനാഹു' എന്നാണ് ആയത്തിൽ പറഞ്ഞിരിക്കുന്നത്. നേരത്ത ഖുർആനിനെക്കുറിച്ച് പരാമർശമൊന്നുമുണ്ടായിട്ടില്ലെങ്കിലും 'നാം അതിനെ ഇറക്കി' എന്നത്കൊണ്ട് സൂചിപ്പിക്കുന്നത് ഖുർആനിനെത്തന്നെയാണ്. കാരണം, ഇറക്കുക എന്ന പ്രയോഗംതന്നെ ഉദ്ദേശ്യം ഖുർആനാണെന്നു സൂചിപ്പിക്കുന്നുണ്ട്. നാം ഖുർആനിനെ വിധിനിർണയരാവിൽ അവതരിപ്പിച്ചു എന്നാണിവിടെ പറയുന്നത്.
97) അൽഖഭ്ർ (2)📖👇 وَمَا أَدْرَنكَ مَا لَيْلَةُ الْقَدْرِ (۲) വിധിനിർണയ രാവ് എന്തെന്ന് നിനക്കെന്തറിയാം? വ്യാഖ്യാന സംഗ്രഹം: 'ഖുർആൻ അവതീർണമായ റമദാൻ മാസം' എന്നാണ് അൽബഖറ 185-ആം സൂക്തത്തിൽ പ്രസ്താവിച്ചത്. അല്ലാഹുവിന്റെ മലക്ക് ജിബ്രീൽ (അ) ആദ്യമായി ദിവ്യബോധനവുമായി ഹിറാഗുഹയിൽ പ്രവാചകനെ സമീപിച്ചത് റമദാൻ മാസത്തിലെ ഒരു രാവിലായിരുന്നുവെന്ന് ഇതിൽനിന്ന് മനസ്സിലാകുന്നു. ഈ രാത്രിയെയാണ് ഇവിടെ 'വിധി നിർണയരാവ്' എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. സൂറ അദ്ദുഖാൻ 3-ആം സൂക്തത്തിൽ അതിനെ അനുഗൃഹീതരാവ് എന്നു വിശേഷിപ്പിച്ചിരിക്കുന്നു: 'നാം അതിനെ ഒരനുഗൃഹീതരാവിലാണവതരിപ്പിച്ചത്. ഈ രാവിൽ ഖുർആൻ അവതരിപ്പിച്ചു. എന്നതിന് രണ്ടു താൽപര്യങ്ങളാവാം. ഒന്ന്: ആ രാത്രിയിൽ ഖുർആൻ മുഴുവൻ ദിവ്യസന്ദേശവാഹകരായ മലക്കുകൾക്ക് ഏൽപിച്ചുകൊടുത്തു. പിന്നീട് സംഭവങ്ങളും സാഹചര്യങ്ങളുമനുസരിച്ച് 23 വർഷംകൊണ്ട് അല്ലാഹുവിന്റെ ആജ്ഞാനുസാരം സൂക്തങ്ങളും സൂറകളുമായി ജിബ്രീൽ(അ) അപ്പപ്പോഴായി നബി(സ)ക്ക് അവതരിപ്പിച്ചുകൊടുത്തുകൊണ്ടിരുന്നു. ഈ ആശയം ഇബ്നു അബ്ബാസ് പ്രസ്താവിച്ചതായി ഇബ്നു ജരീറും ഇബ്നുൽ മുൻദിറും ഇബ്നു അബീഹാതിമും ഹാകിമും ഇബ്നു മർദവൈഹിയും ബൈഹഖിയും ഉദ്ധരിച്ചിട്ടുണ്ട്. രണ്ടാമത്തെ താൽപര്യം ഇതാണ്: ഖുർആനിന്റെ അവതരണം തുടങ്ങിയത് ഈ രാത്രിയിലാകുന്നു. ഇമാം ശഅബിയുടേതാണ് ഈ അഭിപ്രായം. രണ്ടഭിപ്രായത്തിന്റെയും സാരം ഒന്നുതന്നെയാണ്. അതായത്, ആ രാത്രിയിലാണ് നബി(സ)ക്ക് ഖുർആൻ അവതരണത്തിന് തുടക്കം കുറിച്ചത്. എന്നാൽ, നബിക്കും അദ്ദേഹത്തിന്റെ ഇസ്ലാമിക പ്രബോധനത്തിനും ഏതെങ്കിലും സംഭവത്തിലോ സംരംഭത്തിലോ മാർഗദർശനം നൽകേണ്ട ആവശ്യം നേരിടുന്നതുവരെ അല്ലാഹു ഖുർആനിലെ സൂക്തങ്ങളും സൂറകളും ക്രോഡീകരിച്ചിരുന്നില്ല എന്നത് ഒരു യാഥാർഥ്യമാകുന്നു. പക്ഷേ, പ്രപഞ്ചസൃഷ്ടിക്കുമുമ്പ് അനാദികാലം മുതലേ, ഭൂമിയിലെ മനുഷ്യസൃഷ്ടി, അവരിൽ പ്രവാചക നിയോഗം, പ്രവാചകന്മാർക്കവതരിക്കുന്ന വേദങ്ങൾ, പ്രവാചകന്മാരിൽ അന്തിമനായ മുഹമ്മദീയ പ്രവാചകത്വം, അദ്ദേഹത്തിലേക്കുള്ള ഖുർആൻ അവതരണത്തിന്റെ പൂർണമായ പരിപാടി എന്നീ സംഗതികളെല്ലാം അല്ലാഹുവിങ്കൽ ഉണ്ടായിരുന്നു. പ്രസ്തുത പരിപാടിയുടെ അവസാനഘട്ടത്തിന്റെ പ്രയോഗവത്കരണത്തിന് ആരംഭംകുറിക്കുക മാത്രമാണ് വിധിനിർണയരാവിൽ നടന്നത്. അന്ന് ഖുർആൻ മുഴുക്കെ ദിവ്യസന്ദേശവാഹകർക്ക് ഏൽപിച്ചുകൊടുത്തുവെങ്കിൽ അതൊരദ്ഭുതപ്പെടേണ്ട കാര്യമൊന്നുമല്ല. 'ഖദ്ർ' എന്ന വാക്കിന് ചില വ്യാഖ്യാതാക്കൾ 'തഖ്ദീർ' എന്നർഥം നൽകിയിരിക്കുന്നു. അതായത്, വിധിത്തീർപ്പുകൾ നടപ്പാക്കുന്നതിന് മലക്കുകൾ ചുമതലപ്പെടുത്തപ്പെടുന്ന രാത്രി. സൂറ അദ്ദുഖാൻ അഞ്ചാം സൂക്തത്തിലെ "അന്ന് യുക്തിപരമായ തീരുമാനങ്ങളെല്ലാം പുറപ്പെടുവിക്കപ്പെടുന്നു" എന്ന വാക്യം ഈ അർഥകൽപനയെ ബലപ്പെടുത്തുന്നുണ്ട്. എന്നാൽ ഖദ്റിന് അർഥം മഹത്ത്വമെന്നും വിശുദ്ധിയെന്നുമാണെന്നത്രേ ഇമാം സുഹ്രിയുടെ പക്ഷം. അതായത്, അത് ഗംഭീരവും വിശുദ്ധവുമായ രാവാണ്. ഈ സൂറയിലെ 'വിധിനിർണയരാവ് ആയിരം മാസങ്ങളെക്കാൾ വിശിഷ്ടമാണ്' എന്ന വാക്യം ഈ അർഥകൽപനയെയാണ് പിന്തുണക്കുന്നത്. ഇത് ഏതു രാത്രിയാണെന്ന ചോദ്യത്തിന് വ്യത്യസ്തമായ നാൽപതോളം ഉത്തരങ്ങൾ പറയപ്പെട്ടിട്ടുണ്ട്. അതിൽ പണ്ഡിതൻമാരിൽ ബഹുഭൂരിപക്ഷവും സ്വീകരിച്ച വീക്ഷണം ഇതാണ്. റമദാനിലെ അവസാന രാവുകളിലെ ഏതോ ഒരു ഒറ്റയക്കത്തിയ്യതിയുടെ രാത്രിയാണ് വിധിനിർണയരാവ്. അവരിൽത്തന്നെ അത് 27-ആം രാവാണെന്നഭിപ്രായപ്പെടുന്ന വളരെയാളുകളുണ്ട്.
104) അൽഹുമസ (6)👇📖 نَارُ اللَّهِ الْمُوقَدَةُ (⁶) അല്ലാഹുവിന്റെ അഗ്നി അത്യുഗ്രമായി കത്തിക്കപ്പെട്ടതാണത്. വ്യാഖ്യാന സംഗ്രഹം: ഖുർആൻ ഈ സന്ദർഭത്തിലല്ലാതെ മറ്റൊരിടത്തും നരകാഗ്നിയെ അല്ലാഹുവിന്റെ അഗ്നി എന്ന് പറഞ്ഞിട്ടില്ല ഇവിടെ അതിനെ അല്ലാഹുവിലേക്ക് ചേർത്തുപറഞ്ഞതിൽനിന്ന് അതിന്റെ ഭയാനകത മാത്രമല്ല പ്രകടമാകുന്നത്. . അതോടൊപ്പം ഭൗതികനേട്ടങ്ങളാർജിച്ചതിന്റെ പേരിൽ അഹന്തരും വഞ്ചിതരുമായിപ്പോകുന്നവരെ അല്ലാഹു എത്ര കടുത്ത വെറുപ്പോടെയും കോപത്തോടെയുമാണ് കാണുന്നതെന്നുകൂടി പ്രകടമാകുന്നുണ്ട്. അതുകൊണ്ടാണ് അവർ എറിയപ്പെടുന്ന അഗ്നിയെ തന്റെ അഗ്നിയെന്ന് അവൻ പ്രത്യേകം എടുത്തുപറഞ്ഞത്.
104) അൽഹുമസ (5)👇📖 وَمَا أَدْرَنَكَ مَا الْحُطَمَهُ (ه) ഇടിച്ചുടക്കുന്നിടം എന്തെന്ന് നിനക്കെന്തറിയാം? വ്യാഖ്യാന സംഗ്രഹം. 'ലയുംബദന്ന' എന്നാണ് ആയത്തിൽ പറഞ്ഞിട്ടുള്ളത്. ഒരു വസ്തു നിഷ്ഫലവും നിസ്സാരവുമായി കരുതി എറിഞ്ഞുകളയുന്നതിന് അറബിഭാഷയിൽ 'നബദ' എന്നു പറയുന്നു. സമ്പൽസമൃദ്ധിയുടെ പേരിൽ ഈ ലോകത്തിലെ വൻതോക്കുകളായി സ്വയം കരുതുന്നവർ അന്ത്യനാളിൽ നിസ്സാരരായി നരകത്തിലെറിഞ്ഞുകളയപ്പെടുമെന്ന ആശയമാണിത് പ്രകാശിപ്പിക്കുന്നത്.
അള്ളാഹു നരകം ഹറാമാക്കിയ വരെ കൂട്ടത്തിൽ നമ്മെയും നമുക്ക് വേണ്ടപ്പെട്ടവരെയും
അള്ളാഹു ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ....
ആമീൻ യാ റബ്ബൽ ആലമീൻ.
ആമീന്
ഉസ്താദിന്റെ പ്രസംഗം കേട്ടാൽ നാനാവത്തരും nanavum ഉസ്താദിനു അള്ളാഹു ആഫിയത്തും ബറകത്തും ദീർഘായുസും നൽകുമാറാകട്ടെ ആമീൻ
Aameen
2x👍👍d😅trc
2x👍👍d😅trc
അല്ലാഹുവെ പരിപൂർണ ഈമാൻ നൽകണേ........ ആമീൻ
ആമീൻ
എത്ര നല്ല അര്‍ത്ഥവത്തായ വാക്കുകൾ..اللّه ഉസ്താദിന് ആഫിയത്തുള്ള ദീര്‍ഘായുസ് നല്‍കട്ടെ.. آمين
ആമീൻ
ആമീൻ 🤲🤲
എന്റെ ഇമാൻ സലാമത്ത് ആവാൻ എല്ലാവരും ദുആ ചെയുക .
ഉസ്താദിന്റെ പ്രഭാഷണം അടിപൊളിയാണ് 👍👍
മുത്താണ് ഉസ്താദെ നിങ്ങൾ
അല്ലാഹു വന്യരായ ഉസ്താദിന്ന് ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽഗി അനുഗ്രഹിക്കട്ടെ ആമീൻ.
ഉസ്താദ് എനിക്കും കുടുംബത്തിനും വേണ്ടി ദുവ ചെയ്യണേ.🤲🤲
അമീൻ
ഇൻശാ അല്ലാഹ്...
അല്ലാഹുവിന്റെ മാർഗത്തിൽ മുന്നേറും തീർച്ച
റമദാൻ മാസത്തിലെ നരകത്തിൽ നിന്ന് മോചനം കിട്ടും എന്ന് പറയുന്നത് ശരിയാണ് നമ്മളെ എല്ലാവരെയും ഉസ്താദിനെയും ജന്നാത്തുൽ ഫിർദൗസ് സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദിന്റെ പ്രസംഗങ്ങൾ കണ്ടാൽ തന്നെ പോസിറ്റീവ്
ലഭിക്കുന്നു
അള്ളഹുവേ ഉസ്താതിന്റെ പ്രഭാഷണം കേട്ടാൽ പേടിയാകും 🤲👍
യെസ് 😪
Allahuvee....nte muth nabii nte ummathile ellarkkum നരകത്തിൽ നിന്ന് കാത്ത് രക്ഷിക്കണെ..🔥🔥🔥🔥🔥🔥🤲🤲🤲🤲🤲
ആമീൻ
ഉസ്ത്താദിന്ന് ത്ത ഫിയത്ത് നൽകട്ടെ
Allahuvey enney kaakkaney
Aameen
Nammalellarum rasoolinte hummath aanu nmmale ellarem swargathil cherkkatte🥺🥺naale nabiyude shafahath nammalkk kittene🥺🥺🥺🤲🏻🤲🏻🤲🏻
Allah ellareyum muthu nabiyude barkathu kond narakam nagalk haramaakkatt.. aameen
ആമീൻ
Masha allah 😍.
Muth nabiyod ishq vardhikan
Usthad prathekam Dua cheyyanee
മാഷാ അല്ലാഹ് ഗുഡ് സ്പീച്
padachavene.... nee ellavidha haaramine thott kaakanam rabbe.... naragam haramakaneee... e usthadhinn aafiyathum dheerggayiss nalaganam allahaaaa🤲
Usthadinde kudumbatthin aAfiyathum aarogyavum nalghatte. Aameen
ആമീൻ
അള്ളാാ ഞങ്ങളുടെ ആകിബത്ത് നന്നാകണെെെ
AAMEEN
ആമീൻ
Ethra sutharyamaya arthammulla prabashana allahu barkath cheyyathe ameen ya rabbal alameen🤲🤲
ആമീൻ
E usthadinde elllaam vayal ketu noku super ❤
ആമീന്
Nalla vayalu,usthathinu aayuss neeti tharatte
امين
Ameen
.ആമീൻ
Aameen 🤲
Aameen🤲
ججزاكم الله خيرا لجزا وتقبل الله منا ومنكم صالح الأعمال انه سميع و بصير
ആമീൻ
എല്ലാരും തെറ്റ് ചെയ്തിട്ട് പറഞ്ഞിട്ടും ഹസ്ത അസ്തഗ്ഫിറുള്ള എന്നു അള്ളാഹു പൊറുത്തു കൊടുക്കുമെന്ന് എല്ലാരും അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ ആമീൻ
Ithupoleanadakan allahu thaufeeqnalkatty ameen🤲🤲🤲🤲
Mashah Allah
Masha Allah usthad Dua cheyyane e vedeo Oru pad perkk upakarappedum
Asthoufirullahilalleem. Allhamdhurillah allahuakbar. Subhaanaallah.ameen
super speech.ماشاالله
الله. جزاكم الله خيرا يا استاذ نا
Masha Allah nalla prabashanam
Ustha
Usthadin deerkaayiss nalkatte ameen ameen ya rabbal aalameen 🤲🏻🤲🏻🤲🏼🤲🏼🤲🏻🤲🏻🤲🏼🤲🏻🤲🏼🤲🏼🤲🏻🤲🏻🤲🏻🤲🏻🤲
Aameeeeenn...
اللهم صلى على سيدنا محمد وعلى اله وصحبه وسلم 💕
Ameen
Usthadin allllahu deeeerga ayusss nalgattte
ആമീൻ
നല്ല പ്രഭാഷണം 👌👌👌👌👌
Allha naragatte tuttu kakkane ustthade njagalkkum veddi dua cheyiyane
Valare nalla prabhashanam
nalla prasagam eniumprdeeshekunnu
Duayl ulpedutheney usthadey
Masha allah ♥✌✌✌✌
Mashaalla super speech
Super. usthadinn allahu deergha ayush nalgatte
ആമീൻ
ആമീൻ
Aameen
Aameen
Aameen
Mashallah super job of
Masha allah😍😍
ഈമാൻസലാമതാകിതരാർഉസ് താദ് ദുഹാ
Goodspeech👌👌
Usthad nalla bayal
Usthad kalakkki ❤️❤️❤️❤️❤️❤️
ഉസ്താദ് കലക്കാൻ വേണ്ടി പറഞ്ഞ തല്ല ഹബീബെ
Ustha thin Ayush Neeti tha rattle🤲
സൂപ്പർ
Masha Allah ♥️
Mashallah mashallah allahu.akbar
മാഷാ അള്ളാ
Nalla prasangam
MASHA ALLAH.USTHADNU ALLAHU DEERGAYISSUM AFIYTHUM NALKATTA!.AMEEN.
104)അൽഹുമസ (3/4/5/6)👇📖
يَحْسَبُ أَنْ مَالَهُ أَخْلَدَهُ (۳)
ആ ധനം എന്നെന്നും തന്റെ കൈയിലിരിക്കുമെന്നാണ് അവന്റെ വിചാരം.
വ്യാഖ്യാന സംഗ്രഹം,
'തന്റെ ധനം തന്നെ ചിരഞ്ജീവിയാക്കുമെന്ന് അവൻ കരുതുന്നു' എന്ന് മറ്റൊരർഥവുമാകാം. അതായത്, സമ്പത്ത്
വാരിക്കൂട്ടുന്നതിലും അത് എണ്ണിത്തിട്ടപ്പെടുത്തിവെക്കുന്നതിലും മുഴുകി അവൻ
മരണവിചാരമില്ലാത്തവനായിരിക്കുന്നു. ഒരുനാൾ ഇതെല്ലാം ഉപേക്ഷിച്ച് വെറുംകൈയോടെ ഈ ലോകത്തോട് വിടപറയേണ്ടിവരുമെന്ന് അവൻ ഒരിക്കലും ഓർക്കുന്നില്ല.
Masha allah
سبحان الله وبحمده سبحان الله العظيم وبحمده........
Narakamharamayavare kutathil pedanduacheyyaney
ഞങ്ങളുടെ കുടുംബത്തിന് വേണ്ടി ദുആ ചെയ്യണം
.اللهم اغفر لنا ولهم وايّانا وايّاهم يا غافرالمساكين
ആമീൻ
Masha allah....Kettirunnu pokum
.
മാഷ അള്ള ഹാ
يا الله 😢
മാഷാ അല്ലാഹ്
Good speech
💙💙💙💙💙💙💙
Allahu Akbar
💚💚💚💚💚💚💚
Subhanallah
🧡🧡🧡🧡🧡🧡🧡
Alhamdulillah
💛💛💛💛💛💛💛
Best speech
Subhanallah
😮
Download ചെയ്യാന്‍ പറ്റുന്നില്ല
nalla vayallh
Suppar
MASHA Allah
Super
Subhanallllaaa😦😢
ALLA MAKKALUM HABEEBINA SWAPNAM KANUNNHA HAFIDAKAN USTHAD DUA CHEYYANAM.ALLAHU AKBAR.....
Allahu thangalude ella muradukalum hasilaakitharatte
امين
ദുആ ചെയ്യണം
Subhanallah😭
104) അൽഹുമസ (4)👇📖
كَلَّا لَيَنْبَدَنَّ فِي الْحُطَمَة الحطمة (٤)
ഒരിക്കലുമില്ല. അവൻ തീർച്ചയായും ഇടിച്ചുടക്കുന്നിടത്തേക്ക് വലിച്ചെറിയപ്പെടുന്നതാകുന്നു.
വ്യാഖ്യാന സംഗ്രഹം
'ഹുത്വമ' എന്നാണ് മൂലപദം. 'ഹുമ്' എന്ന പദത്തിൽനിന്നുദ്ഭവിച്ചതാണിത്. മുറിയുക, തകരുക, ഛിന്നഭിന്നമാവുക
എന്നൊക്കെയാണ് 'ഹുമ്' ന്റെ അർഥം. നരകത്തിലെറിയപ്പെടുന്നതെന്തും അതിന്റെ അഗാധതയും അഗ്നിയും മൂലം പൊട്ടിപ്പൊളിഞ്ഞുപോകുന്നതുകൊണ്ടാണ് നരകത്തെ 'അൽ ഹുത്വമ' എന്ന് വിശേഷിപ്പിച്ചത്.
97)അൽഖഭ്ർ (1)📖👇
إِنَّا أَنزَلْتَهُ فِي لَيْلَةِ الْقَدْرِ (1)
ഇതി(ഖുർആനി)നെ നാം വിധിനിർണയ രാവിൽ ഇറക്കിയിരിക്കുന്നു.
വ്യാഖ്യാന സംഗ്രഹം
'അൻസൽനാഹു' എന്നാണ് ആയത്തിൽ
പറഞ്ഞിരിക്കുന്നത്. നേരത്ത
ഖുർആനിനെക്കുറിച്ച് പരാമർശമൊന്നുമുണ്ടായിട്ടില്ലെങ്കിലും 'നാം അതിനെ ഇറക്കി' എന്നത്കൊണ്ട് സൂചിപ്പിക്കുന്നത്
ഖുർആനിനെത്തന്നെയാണ്. കാരണം, ഇറക്കുക എന്ന പ്രയോഗംതന്നെ ഉദ്ദേശ്യം ഖുർആനാണെന്നു സൂചിപ്പിക്കുന്നുണ്ട്. നാം ഖുർആനിനെ വിധിനിർണയരാവിൽ അവതരിപ്പിച്ചു എന്നാണിവിടെ പറയുന്നത്.
Subhanalla
Amal cheyyunnu swekarikane rabbe
ആമീൻ
Ameen
Aameen
97) അൽഖഭ്ർ (2)📖👇
وَمَا أَدْرَنكَ مَا لَيْلَةُ الْقَدْرِ (۲)
വിധിനിർണയ രാവ് എന്തെന്ന് നിനക്കെന്തറിയാം?
വ്യാഖ്യാന സംഗ്രഹം:
'ഖുർആൻ അവതീർണമായ റമദാൻ മാസം' എന്നാണ് അൽബഖറ 185-ആം സൂക്തത്തിൽ പ്രസ്താവിച്ചത്. അല്ലാഹുവിന്റെ മലക്ക് ജിബ്രീൽ (അ) ആദ്യമായി ദിവ്യബോധനവുമായി ഹിറാഗുഹയിൽ പ്രവാചകനെ സമീപിച്ചത് റമദാൻ മാസത്തിലെ ഒരു രാവിലായിരുന്നുവെന്ന് ഇതിൽനിന്ന് മനസ്സിലാകുന്നു. ഈ രാത്രിയെയാണ് ഇവിടെ 'വിധി നിർണയരാവ്' എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. സൂറ അദ്ദുഖാൻ 3-ആം സൂക്തത്തിൽ അതിനെ അനുഗൃഹീതരാവ് എന്നു വിശേഷിപ്പിച്ചിരിക്കുന്നു: 'നാം അതിനെ ഒരനുഗൃഹീതരാവിലാണവതരിപ്പിച്ചത്.
ഈ രാവിൽ ഖുർആൻ അവതരിപ്പിച്ചു. എന്നതിന് രണ്ടു താൽപര്യങ്ങളാവാം. ഒന്ന്: ആ രാത്രിയിൽ ഖുർആൻ മുഴുവൻ ദിവ്യസന്ദേശവാഹകരായ മലക്കുകൾക്ക് ഏൽപിച്ചുകൊടുത്തു. പിന്നീട് സംഭവങ്ങളും സാഹചര്യങ്ങളുമനുസരിച്ച് 23 വർഷംകൊണ്ട് അല്ലാഹുവിന്റെ ആജ്ഞാനുസാരം സൂക്തങ്ങളും സൂറകളുമായി ജിബ്രീൽ(അ) അപ്പപ്പോഴായി നബി(സ)ക്ക് അവതരിപ്പിച്ചുകൊടുത്തുകൊണ്ടിരുന്നു. ഈ ആശയം ഇബ്നു അബ്ബാസ്
പ്രസ്താവിച്ചതായി ഇബ്നു ജരീറും ഇബ്നുൽ മുൻദിറും ഇബ്നു അബീഹാതിമും ഹാകിമും ഇബ്നു മർദവൈഹിയും ബൈഹഖിയും ഉദ്ധരിച്ചിട്ടുണ്ട്. രണ്ടാമത്തെ താൽപര്യം ഇതാണ്: ഖുർആനിന്റെ അവതരണം തുടങ്ങിയത് ഈ രാത്രിയിലാകുന്നു. ഇമാം ശഅബിയുടേതാണ് ഈ അഭിപ്രായം. രണ്ടഭിപ്രായത്തിന്റെയും സാരം ഒന്നുതന്നെയാണ്. അതായത്, ആ രാത്രിയിലാണ് നബി(സ)ക്ക് ഖുർആൻ അവതരണത്തിന് തുടക്കം കുറിച്ചത്. എന്നാൽ, നബിക്കും അദ്ദേഹത്തിന്റെ ഇസ്ലാമിക പ്രബോധനത്തിനും ഏതെങ്കിലും സംഭവത്തിലോ സംരംഭത്തിലോ മാർഗദർശനം നൽകേണ്ട ആവശ്യം നേരിടുന്നതുവരെ അല്ലാഹു ഖുർആനിലെ സൂക്തങ്ങളും സൂറകളും ക്രോഡീകരിച്ചിരുന്നില്ല എന്നത് ഒരു യാഥാർഥ്യമാകുന്നു. പക്ഷേ, പ്രപഞ്ചസൃഷ്ടിക്കുമുമ്പ് അനാദികാലം മുതലേ, ഭൂമിയിലെ മനുഷ്യസൃഷ്ടി, അവരിൽ പ്രവാചക നിയോഗം, പ്രവാചകന്മാർക്കവതരിക്കുന്ന വേദങ്ങൾ, പ്രവാചകന്മാരിൽ അന്തിമനായ മുഹമ്മദീയ പ്രവാചകത്വം, അദ്ദേഹത്തിലേക്കുള്ള ഖുർആൻ അവതരണത്തിന്റെ പൂർണമായ പരിപാടി എന്നീ സംഗതികളെല്ലാം അല്ലാഹുവിങ്കൽ ഉണ്ടായിരുന്നു. പ്രസ്തുത പരിപാടിയുടെ അവസാനഘട്ടത്തിന്റെ പ്രയോഗവത്കരണത്തിന് ആരംഭംകുറിക്കുക മാത്രമാണ് വിധിനിർണയരാവിൽ നടന്നത്. അന്ന്
ഖുർആൻ മുഴുക്കെ
ദിവ്യസന്ദേശവാഹകർക്ക് ഏൽപിച്ചുകൊടുത്തുവെങ്കിൽ അതൊരദ്ഭുതപ്പെടേണ്ട കാര്യമൊന്നുമല്ല.
'ഖദ്ർ' എന്ന വാക്കിന് ചില വ്യാഖ്യാതാക്കൾ 'തഖ്ദീർ' എന്നർഥം നൽകിയിരിക്കുന്നു. അതായത്, വിധിത്തീർപ്പുകൾ നടപ്പാക്കുന്നതിന് മലക്കുകൾ ചുമതലപ്പെടുത്തപ്പെടുന്ന രാത്രി. സൂറ അദ്ദുഖാൻ അഞ്ചാം സൂക്തത്തിലെ "അന്ന് യുക്തിപരമായ തീരുമാനങ്ങളെല്ലാം പുറപ്പെടുവിക്കപ്പെടുന്നു" എന്ന വാക്യം ഈ അർഥകൽപനയെ ബലപ്പെടുത്തുന്നുണ്ട്. എന്നാൽ ഖദ്റിന് അർഥം മഹത്ത്വമെന്നും വിശുദ്ധിയെന്നുമാണെന്നത്രേ ഇമാം സുഹ്രിയുടെ പക്ഷം. അതായത്, അത് ഗംഭീരവും വിശുദ്ധവുമായ രാവാണ്. ഈ സൂറയിലെ 'വിധിനിർണയരാവ് ആയിരം മാസങ്ങളെക്കാൾ വിശിഷ്ടമാണ്' എന്ന വാക്യം ഈ അർഥകൽപനയെയാണ് പിന്തുണക്കുന്നത്.
ഇത് ഏതു രാത്രിയാണെന്ന ചോദ്യത്തിന് വ്യത്യസ്തമായ നാൽപതോളം ഉത്തരങ്ങൾ പറയപ്പെട്ടിട്ടുണ്ട്. അതിൽ പണ്ഡിതൻമാരിൽ ബഹുഭൂരിപക്ഷവും സ്വീകരിച്ച വീക്ഷണം ഇതാണ്. റമദാനിലെ അവസാന രാവുകളിലെ ഏതോ ഒരു ഒറ്റയക്കത്തിയ്യതിയുടെ രാത്രിയാണ് വിധിനിർണയരാവ്. അവരിൽത്തന്നെ അത് 27-ആം രാവാണെന്നഭിപ്രായപ്പെടുന്ന വളരെയാളുകളുണ്ട്.
🤲
104) അൽഹുമസ (6)👇📖
نَارُ اللَّهِ الْمُوقَدَةُ (⁶)
അല്ലാഹുവിന്റെ അഗ്നി അത്യുഗ്രമായി കത്തിക്കപ്പെട്ടതാണത്.
വ്യാഖ്യാന സംഗ്രഹം:
ഖുർആൻ ഈ സന്ദർഭത്തിലല്ലാതെ മറ്റൊരിടത്തും നരകാഗ്നിയെ
അല്ലാഹുവിന്റെ അഗ്നി എന്ന് പറഞ്ഞിട്ടില്ല ഇവിടെ അതിനെ അല്ലാഹുവിലേക്ക് ചേർത്തുപറഞ്ഞതിൽനിന്ന് അതിന്റെ ഭയാനകത മാത്രമല്ല പ്രകടമാകുന്നത്.
.
അതോടൊപ്പം ഭൗതികനേട്ടങ്ങളാർജിച്ചതിന്റെ പേരിൽ അഹന്തരും വഞ്ചിതരുമായിപ്പോകുന്നവരെ
അല്ലാഹു എത്ര കടുത്ത വെറുപ്പോടെയും
കോപത്തോടെയുമാണ് കാണുന്നതെന്നുകൂടി പ്രകടമാകുന്നുണ്ട്. അതുകൊണ്ടാണ് അവർ എറിയപ്പെടുന്ന അഗ്നിയെ തന്റെ അഗ്നിയെന്ന് അവൻ പ്രത്യേകം എടുത്തുപറഞ്ഞത്.
🤲🤲🤲🤲🤲
Tanks
ماشاءاللہ
💚💚💚💚💚💚💚
❤️❤️❤️❤️❤️❤️❤️
💜💜💜💜💜💜💜
Allahu Akbar
🧡🧡🧡🧡🧡🧡
💛💛💛💛💛💛
💙💙💙💙💙💙
Subhanallah
104) അൽഹുമസ (5)👇📖
وَمَا أَدْرَنَكَ مَا الْحُطَمَهُ (ه)
ഇടിച്ചുടക്കുന്നിടം എന്തെന്ന്
നിനക്കെന്തറിയാം?
വ്യാഖ്യാന സംഗ്രഹം.
'ലയുംബദന്ന' എന്നാണ് ആയത്തിൽ പറഞ്ഞിട്ടുള്ളത്. ഒരു വസ്തു നിഷ്ഫലവും
നിസ്സാരവുമായി കരുതി എറിഞ്ഞുകളയുന്നതിന് അറബിഭാഷയിൽ 'നബദ' എന്നു പറയുന്നു.
സമ്പൽസമൃദ്ധിയുടെ പേരിൽ ഈ ലോകത്തിലെ വൻതോക്കുകളായി സ്വയം കരുതുന്നവർ അന്ത്യനാളിൽ നിസ്സാരരായി നരകത്തിലെറിഞ്ഞുകളയപ്പെടുമെന്ന ആശയമാണിത് പ്രകാശിപ്പിക്കുന്നത്.
المدللله ماشاءالله
الحمدلله
Supar
😍😍😍
Aallah
NARGATHA THOTT AKALAN DUA CHEYYNAM.
W
Insha allah Allah u namme kaakkatte
ഉസ്താദിന്റെ പ്രസംഗം കേട്ടാൽ അവർ നരകത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുക യാണ്
അല്ലഹു തന്നെപ്പോലോത്ത ഇബ്ലീസിന്റെ ശറ്രിൽനിന്ന് മനുഷ്യക്കുലത്തിനെ കാത്ത് രക്ഷിക്കട്ടെ ,,ഉസ്താദിൻ ആഫിയഥ്തും ആരോഗ്യം അല്ലഹു അനുഗ്രഹിക്കട്ടെ
@@NAHDf-qo8yp , sooper allah kakatte
@@NAHDf-qo8yp അതെ uഉസ്താദിനും നിന്നാകും ദീര്ഗായുസും ആഫിയത്തും നൽകട്ടെ. നരകത്തിലേക്ക് ആളുകളെ റിക്രൂട് ചെയ്യാൻ. താനും തന്റെ ഉസ്താദുമാരുമാണെടോ ചെകുത്താന്റെ സന്തതികൾ.
Full പ്രഭാഷണം ഉണ്ടോ
നഊതു ബില്ലാഹ്
Azeez. Mon💚💚💚💚💚💚